"മുഖ്യമന്ത്രിക്കെതിരായ എല്ലാ തെളിവുകളും കയ്യിലുണ്ട്"; വെളിപ്പെടുത്തലുമായി Swapna Suresh

Sdílet
Vložit
  • čas přidán 26. 12. 2023
  • Swapna Suresh Case : ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ CPM State Secretary MV Govindan 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ Swapna Suresh Policeന് മുൻപിൽ ഹാജരായി. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ ആണ് ചോദ്യം ചെയ്യലിന് ഹാജരായത്.
    #swapnasureshcase #mvgovindan #cpm #goldsmugglingcase #keralanews #malayalamnews #latestkeralanews #todaynewsmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 401

  • @babusworld3241
    @babusworld3241 Před 7 měsíci +44

    ഇത്രയും. നാൾ കൊടുത്ത. തെളിവുകൾ. എവിടെ പോയി
    ഒന്നും. നടപ്പിലാക്കില്ല

    • @glerysequeira9522
      @glerysequeira9522 Před 6 měsíci

      ദൈവം നടപ്പാക്കും വിധി

    • @sukumaribabu6960
      @sukumaribabu6960 Před 6 měsíci

      അറിയില്ലേ. അതു പിണു പറഞ്ഞിട്ട് ഏജൻസി സ്വപ്നയിൽ നിന്നു ചോദിച്ചു മനസ്സിൽ ആക്കിയതാണ്. മറ്റാരും ചോദിച്ചാൽ സ്വപ്ന കൊടുക്കില്ല. അതിനു ഒരു വേല ഇറക്കിയതാണ് പിണു.

  • @user-im5um7wg9d
    @user-im5um7wg9d Před 7 měsíci +99

    കുറെ രാഷ്ട്രീയ ഏഭ്യന്മാർ ഈ സ്ത്രീയെ എല്ലാ നിലക്കും ഉപയോഗിച്ച് സമ്പാദിച്ചു എന്നിട്ട് ഇപ്പോൾ വഷളന്മാർ ഇവരെ തകർക്കാൻ പല വക്ര ബുദ്ധി യും നടത്തുന്നു നികൃഷ്ട ജീവികൾ .

  • @aaradhyasworld1990
    @aaradhyasworld1990 Před 7 měsíci +11

    സത്യം എത്രമൂടിവെച്ചാലും അത് അതിന്റെ മറനീക്കി ഒരുനാള്‍ പുറത്ത് വരും അത് ഉറപ്പാണ് ,,,,,,,

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 7 měsíci +44

    ഒരു നിമിഷംപോലും കളയരുത്. പോയ സമയം തിരിച്ചുകിട്ടില്ലനു ഓർക്കണം. ഉടനെ റീലേറ്റഡ് എവിഡൻസ് പുറത്തുവിടണം....... 👍👍👍👍

  • @ckr424
    @ckr424 Před 7 měsíci +8

    തെളിവ് ഉണ്ട് പക്ഷേ ഒരു കോടതിക്കും മനസ്സിലാവുന്നില്ല 🤣🤣🤣🤣

  • @rameshbabujsbabu1239
    @rameshbabujsbabu1239 Před 7 měsíci +6

    ഉണ്ട് ഉണ്ട് എന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ല....

  • @thambyjacob8797
    @thambyjacob8797 Před 7 měsíci +66

    ഈ നേരവും കടന്നുപോകും സത്യം തന്നെ നിലകൊള്ളും നന്മയുള്ളവർക്കിടയിൽ എക്കാലവും, 6:36

  • @muralichemmala
    @muralichemmala Před 7 měsíci +13

    തെളിവ് ഉണ്ടായിട്ട് എന്ത് പ്രയോജനം. അത് അവിടെ തന്നെ ഇരിക്കും, ചിലപ്പോള്‍ പുറത്ത്‌ വന്നാലും എവനും ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. എഴുതി വെക്കുക

  • @kmonkmon7531
    @kmonkmon7531 Před 6 měsíci +5

    തെളിവ് തെളിവ് കുറെ ആയി കേൾക്കാൻ തുടങ്ങിയിട്ട്.
    സരിത ചേച്ചിയുടെ CD ഓർമ്മ വരുന്നു😁😁

  • @HarishPHari-gh8hb
    @HarishPHari-gh8hb Před 7 měsíci +26

    എന്നിട്ട് എന്തേ..... തെളിവ് പുറത്തു വിടാത്തെ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @sathyantk8996
      @sathyantk8996 Před 7 měsíci

      തെളിവുണ്ടങ്കിലല്ലേ സരിതയുടെ തെളിവ് തേടി കേയമ്പത്തൂർ പോയ മണ്ടൻ ജഡ്ജിയെ പോലെ

    • @sajeevsaji7541
      @sajeevsaji7541 Před 6 měsíci

      തെളിവ് കിണ്ണൻ വക്കീലിന്റെ കാലിന്നിടയിൽ ആണ്,,, അവൻ ആണെങ്കിൽ കഴിഞ്ഞ കോടതി വിധിക്കു ശേഷം ഒളിവിലും,,,

  • @aniarts7931
    @aniarts7931 Před 7 měsíci +8

    തേങ്ങ ഉടയ്ക് സ്വാമീ.......

  • @radhikapanicker6647
    @radhikapanicker6647 Před 7 měsíci +13

    കൈയ്യിൽ തന്നെ വെച്ചോ, ഈ കാലമാടനെ കാലന് പോലും വേണ്ടാ.

    • @safeervm6080
      @safeervm6080 Před 7 měsíci +1

      BJP 😂പോജ്യ

    • @sajeevsaji7541
      @sajeevsaji7541 Před 6 měsíci

      അതിപ്പോ നിങ്ങളെയും കാലന് വേണ്ടല്ലോ 😂😂😂😂

  • @memmeme8806
    @memmeme8806 Před 7 měsíci +31

    ❤❤❤❤❤❤❤🎉🎉🎉❤❤❤ SWAPNA IS GREAT PERSON PERSONALLY 🎉🎉🎉

    • @akhil7995
      @akhil7995 Před 7 měsíci +2

      Enna ninte Veetil ulla arey engilum kondu kettikkada

    • @ThankachanAntony-up3ok
      @ThankachanAntony-up3ok Před 7 měsíci

      😂😂😂😂😂സംഘികൾക്ക്😂

    • @prakashkp2261
      @prakashkp2261 Před 6 měsíci +1

      Smuggler is great personality 😂

  • @saintman4627
    @saintman4627 Před 6 měsíci +3

    നിന്ന് വാചകമടിക്കാതെ തേങ്ങയുടയ്ക്ക് സ്വാമീ..😂😂😂

  • @ravanraja8079
    @ravanraja8079 Před 7 měsíci +17

    തെളിവുകൾ പുറത്തു വിട്. ശുദ്ധീകരിക്കൂ നമ്മുടെ രാഷ്ട്രീയം.

  • @hcnual46
    @hcnual46 Před 7 měsíci +5

    തഴമ്പ് തെളിവ് ആയി പരിഗണിക്കുമോ എന്നാണ് സംശയം ....!!!

  • @georgethampan3531
    @georgethampan3531 Před 6 měsíci +3

    അയ്യോ ഇ മാഡം എവിടെ ആയിരുന്നു, സന്തോഷം ആയി, ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങാമെല്ലോ

  • @user-lj7fz5kl7w
    @user-lj7fz5kl7w Před 7 měsíci +15

    നേരിട്ട് സുപ്രീം കോടതിയിൽ കേസ് നൽകണം 6:01

    • @sarathsarath7554
      @sarathsarath7554 Před 7 měsíci +1

      ഒന്ന് തന്നെ 50 തവണ മാറ്റി വച്ചു 😃

    • @piusgeorge7418
      @piusgeorge7418 Před 7 měsíci

      Supreme court will help sapna suresh and Kerala

  • @subrahmanyanpilla5343
    @subrahmanyanpilla5343 Před 7 měsíci +8

    കൈയ്യിൽ...തന്നെ. വച്ചിരിക്കണം. .കളയല്ലേ. .

  • @shaneerali4919
    @shaneerali4919 Před 7 měsíci +20

    വീണ്ടും ശങ്കരാടിയെ ഒർമ്മ വന്നു 😂😂😂😂😊

  • @dipil299
    @dipil299 Před 7 měsíci +13

    She speaks very well in each of her conversation

    • @akhil7995
      @akhil7995 Před 6 měsíci

      International smuggler's eligibility 😂😂

  • @SajeevCR
    @SajeevCR Před 7 měsíci +10

    സ്വപ്ന, ആ തെളിവുകൾ ഇനി എവിടെ എങ്കിലും വക്കൂ. എത്ര കാലമായി "കൈയ്യിൽ " കൊണ്ട് നടക്കണൂ 🤭🤭

  • @swaminathkv5078
    @swaminathkv5078 Před 6 měsíci +18

    സത്യും ജയിക്കും.. ഇപ്പോഴത്തെ തന്റേടം നിലനിർത്തുക 👌👌

  • @vinimurali
    @vinimurali Před 7 měsíci +11

    കുറേ നാളായല്ലോ ഈ തെളിവും കൊണ്ടു നടക്കുന്നത്, ഇനി കേരളം അവസാനിച്ചിട്ട് പുറത്തെടുക്കാനാണോ? വെറുതെ ഗീർവാണം അടിക്കുകയാണ്.

    • @Bharatham24993
      @Bharatham24993 Před 6 měsíci +1

      ഒരു സാധാരണ മനുഷ്യന് തീർച്ചയായും തോന്നുന്ന കാര്യം 🤔.

  • @sajis2279
    @sajis2279 Před 7 měsíci +70

    സ്വപ്ന പറയുന്നതാണ് സത്യം❤

    • @mohankumar-be1er
      @mohankumar-be1er Před 7 měsíci +3

      നീ സ്വപ്നയുടെ കാലിന്റെ ഇടയിലായിരുന്നോ?

    • @naadan751
      @naadan751 Před 6 měsíci +2

      ​@@mohankumar-be1erമണം പിടിച്ചു പറഞ്ഞതായിരിക്കും,!

    • @basheerkanddikkalpannen4015
      @basheerkanddikkalpannen4015 Před 6 měsíci +1

      😂😂😂​@@mohankumar-be1er

    • @MpMp-wn2bo
      @MpMp-wn2bo Před 6 měsíci

      ​@@naadan751അടിപൊളി 🎉

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 6 měsíci +2

    എടൊ പെങ്ങളെ 👍😘
    2കൊല്ലമായല്ലോ ഇതുപോലെ പറയാൻ തുടങ്ങിട്ടു 👍😘👌😍😂😂???

  • @chandrasekhar7090
    @chandrasekhar7090 Před 7 měsíci +25

    What a clarity in her thoughts and speech !

    • @surendrankk8363
      @surendrankk8363 Před 6 měsíci +1

      എൻ്റെ പൊന്നോ! അധ:പതനം ഇത്ര പാടില്ല മാഷേ.

    • @pearlr4805
      @pearlr4805 Před 6 měsíci +1

      എവിടുന്ന് വരുന്നെടോ

  • @sreekumar1013
    @sreekumar1013 Před 7 měsíci +19

    Swapna is a strong woman..

  • @sathianathankundu4072
    @sathianathankundu4072 Před 6 měsíci +3

    നീ അത് കൈയിൽ പിടിക്കാതെ ഏതെങ്കിലും കോടതിയിൽ കൊണ്ട് കൊടുക്ക് .

  • @surendrankk8363
    @surendrankk8363 Před 7 měsíci +2

    സ്വപ്ന എന്ന വിഷത്തിനെ പൊക്കിപ്പിടിച്ചു കമൻ്റിടുന്ന പൊട്ടൻമാർക്ക് നടുവിരൽ നമസ്കാരം.

  • @leenajeevan7838
    @leenajeevan7838 Před 6 měsíci +2

    ഇത് കൊറേ ആയി കേൾക്കുന്നു 😂

  • @dasank5656
    @dasank5656 Před 7 měsíci +6

    നിങ്ങൾ അവർക്കു ഒരു സ്ത്രീ എന്ന പരിഗണന കൊടുക്ക്‌ p/s

  • @pavikaniyambetta
    @pavikaniyambetta Před 6 měsíci +3

    ഇങ്ങനെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് കാരണം വാർത്താ മാധ്യമങ്ങൾക്ക് വലിയ ആശ്വാസം !

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 7 měsíci +8

    സ്വപ്ന ഒരു ഇഞ്ചിനു കമ്മികളെ വിടില്ല.തന്നെകൊണ്ട് നേടാവുന്നതെല്ലാം നേടിയ ശേഷം അത്രയ്ക്ക്കണ്ട് അവരെ ഉപദ്രവിക്കയാണ്. സ്വപ്നയെന്ന പേരുകെട്ടാൽ തന്നെഇപ്പോഴും ചില കമ്മിപ്രമാണികൾ മുണ്ടിൽ മുള്ളുകയാണ്. എല്ലാത്തിന്റെയും ദൃസാക്ഷിയാണ് സ്വപ്ന. അതാണല്ലോ പേര് പറഞ്ഞു എന്തുപറഞ്ഞാലും ഒരു പെട്ടിക്കേസുവരെ എടുക്കാതെ ഊഡായിപ്പിൽകൂടി ഭയപ്പെടുത്തുന്നതെന്നു ജനത്തിനറിയാം 😭😭😭😭

  • @aspte1065
    @aspte1065 Před 7 měsíci +2

    ടൈം വേസ്റ്റിംഗ് 🙏

  • @user-qm9bv2mf5l
    @user-qm9bv2mf5l Před 7 měsíci +29

    നമിക്കുന്നു ഇങ്ങനെ തുറന്നു പറയാൻ താങ്കൾക്കു മാത്രമേ കഴിയു

  • @rajeshappukuttan9104
    @rajeshappukuttan9104 Před 7 měsíci +1

    ഒരു ചുക്കും നടക്കില്ല (dry Ginger will not walk😄😄😄)

  • @premaletha7546
    @premaletha7546 Před 7 měsíci +2

    കുറച്ചു ആയി എന്നാലും കുഴപ്പമില്ല തെളിവ് ഉടനെ പുറത്തു വിടണം ഇനിയും താമസം വന്നാൽ ചിഞ്ഞു പോകും

  • @ramadasankg4671
    @ramadasankg4671 Před 6 měsíci +1

    Very good. Keep it safely.

  • @SivaKumar-so1iz
    @SivaKumar-so1iz Před 7 měsíci +14

    Brave lady of Kerala. Need full support from the public who think she is targeted by a group of people.
    She is strong and Very bold gentle lady now.

  • @ummarummarndh9422
    @ummarummarndh9422 Před 6 měsíci +2

    സ്വപനക്ക് ലോകസഭയിൽ ഒരു സീറ്റ് കൊടുക്കണം , ഫാൻസ് ഒരു പാടുണ്ട്.😂😂😂🙏

  • @user-rx9kp6wi7u
    @user-rx9kp6wi7u Před 6 měsíci +2

    കയ്യിലുണ്ട് കയ്യിലുണ്ട് പുറത്തോട്ടില്ല

  • @adiladil54186
    @adiladil54186 Před 7 měsíci +2

    ഇലക്ഷന് വരും പിന്നെ വരൂല അതാണ് സ്വപ്ന

  • @sebastianke9424
    @sebastianke9424 Před 7 měsíci +10

    മാഡം സൂക്ഷികികുക ഇവർ എന്തു ചെയ്യും

  • @gsureshkumar3414
    @gsureshkumar3414 Před 6 měsíci +2

    ഇവളുടെ പുറകെ മണം പിടിച്ച് നടന്നു മതിയായില്ലെ.

  • @sathyanpillai6255
    @sathyanpillai6255 Před 7 měsíci +2

    കുറെ നാളായി കുറെ സവർണ്ണികൾ പണമുണ്ടാക്കിനടന്നിട്ട്, പണം തീരുന്നതിനനുസരിച് വീണ്ടും വീണ്ടും ഇറങ്ങിയിരിക്കുന്നു. കുറേ ചാനലുകാരും ഒപ്പം.

  • @pravinj7061
    @pravinj7061 Před 7 měsíci +3

    Lady with real substance

  • @aliyarappadath7476
    @aliyarappadath7476 Před 6 měsíci +2

    തെളിവ് മടക്കി കൂട്ടി കാ.......... യിടയിൽ വച്ചോലാൻ പറയൂ

  • @reshmashijukarayatt7434
    @reshmashijukarayatt7434 Před 7 měsíci +3

    തെളിവ് നവകേരള സദസ്സിൽ കൊടുക്കാമായിരുന്നു

  • @maheshkchandra
    @maheshkchandra Před 6 měsíci +2

    ബിന്ദു മന്ത്രി.. ഹൌസ് ഓൺ മൈ ഹെഡ്....ഒക്കെ നമ്മുടെ മന്ത്രി... 😄😄😄

    • @latheeflathi9796
      @latheeflathi9796 Před 6 měsíci +1

      മ്മടെ മന്ത്രിക്കൊച്ചമ്മയാണു ബിന്ദു !

  • @sameerppsameer6962
    @sameerppsameer6962 Před 7 měsíci +3

    അത് കൈയിൽ പിടിച്ചു ഇരുന്നോ തെളിവ്

  • @abhy8845
    @abhy8845 Před 7 měsíci +2

    Big salute mam 👍👍👍👍🤝💪💪💪💪💪💪💪

  • @jacobvv4515
    @jacobvv4515 Před 6 měsíci +2

    നിങ്ങൾക്ക് ലജ്ജയില്ലേ മാപ്രകളെ ?

  • @bloomingvlog2091
    @bloomingvlog2091 Před 7 měsíci +2

    കൊതിപ്പികാതെ പോ ചേച്ചി

  • @rajendranc2064
    @rajendranc2064 Před 7 měsíci +4

    സെച്ചി എവിടെ ആയിരുന്നു 🤣🤣🤣

  • @murukanc6356
    @murukanc6356 Před 6 měsíci +2

    തള്ള് കേട്ടു കേട്ടു മടുത്തു

  • @pranavsivakumar9351
    @pranavsivakumar9351 Před 7 měsíci +1

    Foooooo. 😊😊😊😊😊😊

  • @amithap5379
    @amithap5379 Před 6 měsíci +2

    അടുത്ത തെരഞ്ഞെടുപ്പ് വരാറായി...

  • @gangadharant3338
    @gangadharant3338 Před 6 měsíci +1

    വലിയമ്മ ഔട്ട് ആയി വീണ്ടും സ്വപ്നയിലേക്ക് പാർട്ടി മെമ്പർ എന്ന് പറയുന്നു ഗോവിന്ദൻ എന്ന് പറയുന്നു മാനനഷ്ട കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു ഒരു തെളിവും ഇല്ല കേട്ട നുണ സത്യമെന്ന് കരുതി മാധ്യമങ്ങളിൽ വിളമ്പി തെളിവ് കയ്യിൽ വെച്ച് നടക്കാതെ ബന്ധപ്പെട്ട അധികൃതർക്കും മാധ്യമങ്ങൾക്കും നൽകുക അല്ല തെരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചതാണെങ്കിൽ അത് പാർട്ടിക്കാർ നോക്കിക്കോളും

  • @ubaidullakokkarni7442
    @ubaidullakokkarni7442 Před 6 měsíci +2

    ഇല്ലാത്ത തെളിവ് നീ എവിടുന്ന് കൊടുക്കാന്‍

  • @tcthomas2397
    @tcthomas2397 Před 7 měsíci +5

    You must fight Swapna against CM and his colleagues for their corruption. CM made as scape goat. God the Almighty is with you. If you have the evidence then submit the same before Central investigating agencies. Pinaray investigating agency will never take any action to bring the truth out
    All the best Swapna. People are watching everything

  • @sankaran1943
    @sankaran1943 Před 6 měsíci +1

    എത്തും പിടിയും അന്തവും ഇല്ലാത്ത വർഷങ്ങൾ നീളുന്ന അന്വേഷണം....കഷ്ടം....

  • @ranipailo1574
    @ranipailo1574 Před 7 měsíci +3

    മലയാളി,മാന്യൻ ഗോവിന്ദനെ കേൾക്കുന്നത് ഇപ്പോൾ മാത്രം....ഓരോ അവതാരം ഓരോ സമയത്ത് പൊങ്ങും പിന്നെ മുങ്ങും

  • @bensonpazhayattil9581
    @bensonpazhayattil9581 Před 7 měsíci +7

    present all the evidences to Media

  • @rajannair1376
    @rajannair1376 Před 7 měsíci +2

    എന്തു് തെളിവ് ഉണ്ടായിട്ടും കാര്യമില്ല കെ.ജെ.പി ബി.ജെ.പി ഉള്ളടത്തോളം ഒരു ചുക്കും സംഭവിക്കുകയില്ല😂😂😂😂

  • @SunilKumar-em4km
    @SunilKumar-em4km Před 7 měsíci +2

    നീ തെളിവുകളെല്ലാം പുഴുങ്ങി തിന്നാൻ വച്ചേക്കുകയാണോ, അതോ അതിന്റെ പേരിൽ അയാളിൽ നിന്നും പണം അടിച്ചുമാറ്റാനോ, എന്തെങ്കിലും തെളിവുണ്ടെങ്കിൽ അന്വേഷണം നടത്തുന്നവർക്ക് കൊടുക്ക്‌ സ്ത്രീയെ, ഇപ്പോൾ നിന്നെ കുറിച്ചും ഞങ്ങൾക്ക് സംശയം ആയിതുടങ്ങി

  • @kpprasad1686
    @kpprasad1686 Před 7 měsíci +7

    ഇത്രയും നാളും എവിടെ മറച്ചുവെച്ചു 😃😃

  • @EbrahimKalappattil
    @EbrahimKalappattil Před 6 měsíci +2

    ഒരു കാര്യവുമില്ല

  • @jayasankarprince3164
    @jayasankarprince3164 Před 6 měsíci

    കണ ഒടിഞ്ഞ നിയമം കൈകൾ കാലിൻെറ ഇടയിൽ തിരുകി ഉറക്കം ആയി കാണും 🤣😂😂😂😂😂😂😂😂😂

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 Před 7 měsíci +4

    കൊണ്ട് കോടതിയിൽ കൊടുക്കെടീ pathrakkka

  • @babusubi5625
    @babusubi5625 Před 6 měsíci +3

    തെളിവുകൾ സിബിഐ ക്ക് വേഗം കൈമാറു 😂

    • @pearlr4805
      @pearlr4805 Před 6 měsíci

      ഉണ്ടെങ്കിലല്ലേ 😂

  • @harianjaneya2917
    @harianjaneya2917 Před 7 měsíci +3

    ഈ സ്വപ്ന തെളിവ് ഉണ്ട് എന്ന് പറയുന്നു അത് എന്തിന് വെച്ചുകൊണ്ട് ഇരിക്കുന്നു
    മനുഷ്യന്റെ കാര്യം ആണ് ഇതെല്ലാം എയറിൽ വിടുന്നതല്ലേ നല്ലത്

    • @thakkua
      @thakkua Před 7 měsíci

      എന്നിട്ട്, ഇതുവരെ ഒന്നും നടന്നില്ലല്ലോ? ഇവിടെ ഒന്നും നടക്കില്ല. ഇവിടെ രാഷ്ട്രം അല്ല, രാഷ്ട്രീയമാണ് വലുത്.

  • @mohandas-ey5tf
    @mohandas-ey5tf Před 7 měsíci +2

    രേഖ കൈയിലുണ്ട് എന്നല്ലേ ?

  • @ThankachanAntony-up3ok
    @ThankachanAntony-up3ok Před 7 měsíci +1

    😂😂😂😂😂വന്നല്ലോ വനമാല😂😂😂😂

  • @varghesem8045
    @varghesem8045 Před 6 měsíci +1

    7 വർഷം പോയി. Enthunda😍

  • @georgemammen5493
    @georgemammen5493 Před 7 měsíci +1

    Where is Swapna & Saritha now ?
    How they are living now ?
    Two ladies who destroyed Kerala politics - Really ashamed of promoting these kind of people -

  • @kveeramoney
    @kveeramoney Před 7 měsíci +3

    പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല

  • @user-kg3jm7eb4p
    @user-kg3jm7eb4p Před 7 měsíci +30

    മുഖ്യനെ സംരക്ഷിക്കുന്നത് അലിയും ബിജെപി യും ചേർന്നാണ്ന്ന് ജനത്തിന് അറിയാം. എന്നിട്ടും കേരളത്തിൽ മത്സരിച്ചു ജയിക്കാൻ നടക്കുന്ന BJP

  • @dasanb.k2010
    @dasanb.k2010 Před 7 měsíci +2

    ആ അഭിസാരികയെപ്പോലെ എന്തെങ്കിലും വിളിച്ചു പറയുന്ന ആളല്ല സ്വപ്ന. കൃത്യമായി സ്വയം അനുഭവം ഉള്ള കാര്യം പറയുന്നു.

  • @dhanashreesunil5175
    @dhanashreesunil5175 Před 7 měsíci

    അയ്യേ അപ്പം കോയിൻതന്നെ അറിയില്ലേ ഞമ്മള കോയിന്തനെ 😀

  • @josepd8426
    @josepd8426 Před 7 měsíci

    എല്ലാ തെളിവുകളും കയ്യിലുണ്ട്, പക്ഷേ ആര് അന്വേഷിക്കും..... പണ്ട് കൊടുത്ത 164 ഇപ്പോഴും കോടതിയുടെ അലമാരിയിൽ ഇരുപ്പാണ്.....😂

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp Před 6 měsíci +1

    തെളിവ് പുറത്ത് വിട്

  • @mmoosammoosakutty4535
    @mmoosammoosakutty4535 Před 7 měsíci +1

    thalake velive ella ennurappichu🤣🤣

  • @kuttank7204
    @kuttank7204 Před 6 měsíci +1

    നിയൊന്നും മറുപടി അർഹിക്കുന്നില്ല. ടാഷ് മോളെ നീ ആദ്യം പറഞ്ഞത് എന്താ എന്നറിയുമോ ഞാൻ ആൽ മത്യയുടെ വക്കിലാണ്

  • @abhy8845
    @abhy8845 Před 7 měsíci +1

    Ennitu pinune onnum cheyyan pattunillallo bhagavane....... Arumille ithonum kelksn

  • @sudhanair6018
    @sudhanair6018 Před 7 měsíci +2

    Wow what a bold and able lady? What clear cut answers she is giving to the interviewer. Every firm decision against paranaari Vijayan and Co.Appam Givindan is very eligible 😅😅to be called a teacher,shame on you man..He is after Swapna Suresh with crores and crores of money offers ,on behalf of paranaari, with unthin
    kable offers to make her mum and quit from the scene, to which she is not responding +ly. Very brave indeed Swapna ,that's off to you.

    • @anindiansquirrel
      @anindiansquirrel Před 6 měsíci

      can you explain me what is going on briefly? I haven't heard about anyone except that paranaari vijayan and didn't understand the issue going on without hearing the full context. So if you don't mind please

  • @richardsolomon9341
    @richardsolomon9341 Před 7 měsíci +2

    Fear not .be courage .fight until success .

  • @ramesandamodaran605
    @ramesandamodaran605 Před 7 měsíci +1

    ഇന്ത്യയിലെ കോടതിയിൽ ഒന്നും നടക്കില്ല.

  • @harikumarpampadiyil290
    @harikumarpampadiyil290 Před 7 měsíci +1

    Evelkue ithuvare neram veluthille.Enthenkilum ithuvare nadanno.?

  • @vyraphoto2709
    @vyraphoto2709 Před 6 měsíci

    വീണ്ടും ഇത് കൂറെ ആയില്ലേ ? തേങ്ങ ഉടക്കിയ്ക് സ്വാമി :

  • @shonanak4323
    @shonanak4323 Před 6 měsíci

    എത്ര കാലമായി കേൾക്കുന്നു, തെളിവുണ്ട്..
    തെളിവുണ്ട്! എടുത്തിട്ട്
    പൊങ്ങുന്നില്ലേ? നിങ്ങൾക്ക്
    വേറെ പണിയൊന്നുമില്ലേ?
    പറ്റിയ ഒരു വാക്കീലു൦!

  • @bindhus4164
    @bindhus4164 Před 7 měsíci +2

    Till now with you. But now asking one question. Why dont you present these evidence to the court and before medias?

    • @deepaknair2812
      @deepaknair2812 Před 7 měsíci

      Yeah, i was also supporting this lady till now. Howmany years have it been and still she is not submitting anything in front of court or media

  • @karunankokkallur-bh9tx
    @karunankokkallur-bh9tx Před 6 měsíci

    കുറെ കാലമായി എന്റെ കയ്യിൽ തെളിവുണ്ട് എന്ന് എന്നാൽ തെളി പുറത്ത് വിടു

  • @kunjimohammedkm620
    @kunjimohammedkm620 Před 6 měsíci

    പണിയൊന്നും ഇല്ലാത്ത
    Kore ennam
    Kelkunnavarkum
    കാണുന്നവർക്കും
    നേരം pokkai 😊😅😂

  • @vijaykrishnan201
    @vijaykrishnan201 Před 7 měsíci +7

    30 കോടി... അതിനും മാത്രം ഉണ്ടോ 😄😄

  • @kramachandrankramachandran7105

    Ival eppol aanu thelivukal purathu vidunnathu. Vidum ennu parayunnath allathe vidunnillallo.

  • @rajinediyath2795
    @rajinediyath2795 Před 6 měsíci

    എല്ലാം കൈയിൽ വച്ചു മുറുകെ പിടിച്ചോ..... കുറേ ആയില്ലേ കൈയിൽ വക്കാൻ തുടങ്ങിയിട്ട്..

  • @seekeroftruth3150
    @seekeroftruth3150 Před 6 měsíci

    കണക്ക് പറഞ്ഞു ഗോവിന്ദൻ വീതംമേടിക്കും ഗോവിന്ദനാരമോൻ.

  • @user-pk3rh5zx2d
    @user-pk3rh5zx2d Před 7 měsíci +1

    😂😂😂😅😅😅 ulakka undu 😂😂 onnu podeee

  • @jyothyjoseph7367
    @jyothyjoseph7367 Před 6 měsíci

    ഇവളിതെന്തു&&&ടുക്കാനാണ് എപ്പോഴും
    തെളിവുകളെല്ലാം കയ്യിലുണ്ട് എന്ന്
    പറഞ്ഞ് പത്രക്കാരെ കാണുന്നത്. കേട്ടകേട്ടു
    മടുത്തു
    തെളിവുകളവിടെയിരുന്ന് പുറത്തു
    കാണിക്കാനാവാത്ത വിധം നനഞ്ഞുപോയി
    ക്കാണുമോ എന്നാണെന്റെ സംശയം
    അല്ലേലിനോടകംനടപടി ആകേണ്ടതല്ലേ???