ജനാസ കൊണ്ടുപോകുമ്പോൾ മയ്യിത്ത് സംസാരിക്കുന്നത് എന്താണെന്നറിയാമോ? | Sirajul Islam Balussery

Sdílet
Vložit
  • čas přidán 8. 09. 2024
  • Janaaza Kondupokumbol Mayyithu Samsaarikkunnathu Enthaanennariyaamo?
    Kettaal Bodham Kedum
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

Komentáře • 174

  • @riyaskannur6531
    @riyaskannur6531 Před měsícem +79

    സാലിഹായ ഈമാനുള്ള മുഅ്മിനായി മരിപ്പിക്കണേ നാഥാ എന്ന് നാമേവർക്കും പ്രാർത്ഥിക്കാം 😔😔😔

    • @akvalul_ulama
      @akvalul_ulama Před měsícem

      നാഥാഎന്ന പ്രയോഗം ഒഴിവാക്കുക അല്ലാഹുവിനെ അവൻ്റെ അസ്മാഉൽ ഹുസ്ന വിളിച്ചുകൊണ്ടാണ് തേടേണ്ടത്
      { وَلِلَّهِ ٱلۡأَسۡمَاۤءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ وَذَرُوا۟ ٱلَّذِینَ یُلۡحِدُونَ فِیۤ أَسۡمَـٰۤىِٕهِۦۚ سَیُجۡزَوۡنَ مَا كَانُوا۟ یَعۡمَلُونَ }
      "അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക,അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെനിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നൽകപ്പെടും"
      [Surah Al-Aʿrāf: 180]

    • @anasmukri7182
      @anasmukri7182 Před měsícem +5

      ആമീൻ

    • @niyafathima8194
      @niyafathima8194 Před měsícem +1

      😢

    • @shoukathmaitheen752
      @shoukathmaitheen752 Před měsícem +3

      ആമീൻ

    • @naswafathmaa
      @naswafathmaa Před 25 dny

      Ameen

  • @hexxor2695
    @hexxor2695 Před měsícem +57

    *ഞങ്ങൾക്ക് നീ എല്ലാ തെറ്റുകളും പൊറുത്തു തരേണമേ 🥹🤲*

  • @assinarkm78
    @assinarkm78 Před 16 dny +6

    ആമീൻ. സ്വാലിഹീങ്ങളുടെ. കൂട്ടത്തിൽ. പെടുത്തി. തരണേ. അല്ലാഹുവേ. ആമീൻ.

  • @AmalPt-ht9qt
    @AmalPt-ht9qt Před měsícem +20

    Ente umma ( barthaavinte umma) 2 aazhcha munne maranapettu.
    Ummakku vendi prarthikkane.

  • @luxury-bossman
    @luxury-bossman Před 19 hodinami

    Ithopolulla 5 minutes videos can change life between busy life. Great job appreciating you

  • @sajinayazir2392
    @sajinayazir2392 Před měsícem +9

    Subhanallah
    Aameen
    Jazakallah khairen

  • @rajeenabindseethy66
    @rajeenabindseethy66 Před měsícem +5

    جزاكم الله خيرا

  • @ummukhalid3333
    @ummukhalid3333 Před měsícem +6

    Jazzakk Allah Khair ❤

  • @ahammedfaseelk6115
    @ahammedfaseelk6115 Před měsícem +3

    Jazakallah Khairren ...🤲❤

  • @latheef1961
    @latheef1961 Před měsícem +5

    ما شاء الله مبروك

  • @riyannizam5557
    @riyannizam5557 Před dnem

    Emmanulla maranam nalkane.allah

  • @noushadtaivalappu7731
    @noushadtaivalappu7731 Před měsícem +7

    Assalamu alaikum. Pramanathil paraynath pole oral maranapettal maranam muthal qabr adakunath vare enthoke enganeyokke nammal cheyyendath ?. Ithinekurich oru class pratheekshikunnu

  • @NassemaAm
    @NassemaAm Před měsícem

    Allahuve ninte karunayude kavaadanga thurannu tharane allah

  • @nafiaparveen.m.a2803
    @nafiaparveen.m.a2803 Před měsícem

    اللهـم انّا نسئلك حسنا الخاتمة 🤲🏻

  • @riyaskannur6531
    @riyaskannur6531 Před měsícem +2

    ആമീൻ

  • @riyannizam5557
    @riyannizam5557 Před dnem

    Aameeen

  • @thahaseenasubhan9538
    @thahaseenasubhan9538 Před měsícem +1

    Aameen

  • @rasnakrasnak5050
    @rasnakrasnak5050 Před měsícem +2

    Ameen🤲🏻

  • @SVA5884
    @SVA5884 Před měsícem +2

    Narcist ne kurich islamic perspective l parayaamo

  • @aboobackerabu7030
    @aboobackerabu7030 Před 7 dny

    Ameen yarabbal alameen

  • @SafiyaPk-b2o
    @SafiyaPk-b2o Před měsícem +3

    Jazzakk Allah khir

  • @kasimm4677
    @kasimm4677 Před 9 dny

    AMEEN🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @dsignature5170
    @dsignature5170 Před 14 dny

    Rabbeee.... Pareeekshikkalle naaadha 🤲🏻😓

  • @saeedmohammed4478
    @saeedmohammed4478 Před 26 dny

    ആമീൻ. ആമീൻ 🤲🤲🤲

  • @sheejasheejasaheer1404

    Aameen aameen ya rabbal alameen

  • @Shadvabasheer
    @Shadvabasheer Před měsícem +1

    Ameen

  • @user-uy5yz6fk7l
    @user-uy5yz6fk7l Před 22 dny +1

    Avliyakkalk marana shesham kara mate kanichal athe shirk

  • @anfas1522
    @anfas1522 Před 13 dny

    Rooh edutha udane, swargathilullavar avideyum, narakathilullavar avideyum ethum ennanu kettitullathu.

  • @Basheer454
    @Basheer454 Před měsícem +7

    എനിക്കൊരു സംശയം ഉണ്ട് അറിയുന്നവർ പറഞ്ഞു തരണം. നമ്മുടെ മരണ സമയത്ത് റൂഹ് പിടിച്ചു കൊണ്ടുപോയാൽ പിന്നെ നമ്മുടെ ശരീരം ഖബറിൽ വെച്ചതിനു ശേഷം അല്ലെ റൂഹ് വീണ്ടും തിരിച്ചു തരിക. പിന്നെ എങ്ങിനെയാ മയ്യത്ത് കൊണ്ടുപോകുമ്പോൾ റൂഹ് സംസാരിക്കുക.

    • @thahaseenasubhan9538
      @thahaseenasubhan9538 Před měsícem +3

      Enik ketitulla arivanu.
      Oral marich kazhinjal ...
      Mayyatil ninnu roohine malakkugal ezham aagasham Vare kond poyi tirich kond Varun ennanu .

    • @jasjas279
      @jasjas279 Před měsícem

      ​@@thahaseenasubhan9538anganeyanu njanum manasilakkiyath

    • @Sangeer-sd2dn
      @Sangeer-sd2dn Před měsícem

      Punishment or rewards in grave is not mentioned in Quran. It's all fabricated stories from hadees.

    • @AayishaMk
      @AayishaMk Před 16 dny

      Athe ente samshayavum

    • @AayishaMk
      @AayishaMk Před 16 dny

      Athuthanne ente samshayavum

  • @hawwamaryam-hq5fv
    @hawwamaryam-hq5fv Před 16 dny

    ആമീൻ 😢😢🤲

  • @ayshamm7189
    @ayshamm7189 Před měsícem +2

    യാ അല്ലാഹ് തവഫ് ഫ നീ മുസ്ലിമൻ വഅ ൽ ഹഖ് നീ ബി സ്വാ ലി ഹീൻ

  • @Jaseelaprdi
    @Jaseelaprdi Před měsícem

    امين امين يارب العالمين

  • @Aboobacker_payyoli
    @Aboobacker_payyoli Před měsícem +1

    ما شاء الله تبارك الله 🤲🤲🤲

  • @user-lc8qy7mg4q
    @user-lc8qy7mg4q Před 2 dny

    മായ്യെതെടുക്കുമ്പോൾ കൂട്ടം പ്രാർത്ഥനയെ പറ്റി ഒന്ന് പറയുമോ

  • @AmusedChess-xy8il
    @AmusedChess-xy8il Před měsícem

    Kabarinarukil vachu parayinath kabara likelkumo pls riplay

  • @mizriyas6770
    @mizriyas6770 Před měsícem +16

    വയനാട് ഒരു പാട് മനുഷ്യർ മരണപ്പെട്ടല്ലോ,പലരേയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയും. അവരിൽ പലമതത്തിൽ പെട്ടവരും ഉണ്ട്, ഒരു മുസ്‌ലിം മയ്യത്തിന് ഇസ്‌ലാമിക കർമ്മങ്ങളൊട് കൂടി സംസ്കരിക്കാൻ കഴിയാതെ വന്നാൽ,അത് അവരുടെ ഖബർ ജീവിതത്തെ ബാധിക്കില്ലെ ? ഈ വിശയത്തിൽ പ്രമാണങ്ങൾ എന്ത്പറയുന്നു? മയത്ത് തിരിച്ചറിയാത്ത സാഹചര്യത്തിൽ ഒന്നിച്ചുള്ള സംസ്കാരം പാടുണ്ടോ ഇസ്‌ലാമിൽ.

    • @najilafaisal985
      @najilafaisal985 Před měsícem +11

      അല്ലാഹു കാരുണ്യവൻ അല്ലേ.മനുഷ്യരുടെ കഴിവിന് അപ്പുറമുള്ളത് റബ്ബ് കൽപിക്കില്ല

    • @mahimnoora4006
      @mahimnoora4006 Před měsícem +5

      മാഷാ അള്ളാ alhamdhulilla nallavaraayi മരിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ aameen 🤲🤲🤲

    • @gooddayindia3553
      @gooddayindia3553 Před měsícem +5

      ഇഹലോകത്തു ചെയ്ത കാര്യങ്ങളെ depend cheythalle
      ഖബർ ജീവിതവും പരലോകജീവിതവും തീരുമാനമാകുന്നത് മയ്യിത്തിനെ depend ചെയ്തല്ലല്ലോ
      എന്ന് തോനുന്നു

    • @Sangeer-sd2dn
      @Sangeer-sd2dn Před měsícem

      Punishment or rewards in grave is not mentioned in Quran. It's all fabricated stories from hadees.

    • @siraj7204
      @siraj7204 Před měsícem +1

      When u going to grave u can be convinced that,, fake or real.. As for us it fake no prblm but it is real what u should do? Foi it we have been prepairing foi it

  • @ashabulyemeen
    @ashabulyemeen Před 10 dny +1

    നിങ്ങളുടെ ടീമിലെഒരുഅലവലാതിഒരുപാട്ട്പാടുന്നുണ്ട്അവനോട്പോയിഉപദേഷിക്ക്

  • @fayisk5123
    @fayisk5123 Před měsícem

    🤲🤲🤲

  • @user-yu8we5jd7f
    @user-yu8we5jd7f Před měsícem

    Assalamu alikum ❤

  • @hamsak8908
    @hamsak8908 Před měsícem +1

    😢

  • @AmbraZzz312
    @AmbraZzz312 Před měsícem +1

    ഞാൻ കേൾക്കുന്നില്ല എന്റെ ബോധം പോയാലോ ഞാൻ കമന്റ് ഇടാൻ മാത്രം വീഡിയോ ഓപ്പൺ akye ഞാൻ പോകുന്നു 😁🤪

  • @shukoorjalal1533
    @shukoorjalal1533 Před měsícem

    🤲🤲🤲🤲🤲🤲🤲🤲

  • @user-ug6my6uh1m
    @user-ug6my6uh1m Před měsícem

    Sontham tholigall namukethire sakshi paraunna thivasatthil avayavaggall kondu samsaripikunna rabbinu maiyyatth ine samsaripikan parrille chinthikunnananu thrshtantham

  • @user-ei8mg6fi9i
    @user-ei8mg6fi9i Před 8 dny

    ജൂനിയർ കാന്തപുരത്തിന്റെ പുതിയ കണ്ടുപിടുത്തം

  • @afsal9999
    @afsal9999 Před 9 dny

    Padachavankakkadai

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Před 9 dny +1

    ഇവിടെ എനിക്ക് മുജാഹിദ് കളോട് ഒരു ചോദ്യം. മരിച്ചമയ്യത്ത് കേൾക്ക്കുമോ സംസാരിക്കുമോ മുജാഹിദ് കാര.. നിങ്ങളെ കൊണ്ട് വലിയ ബുദ്ധി മുട്ട് തന്നെ എല്ലാമുജാഹിദ് കൾക്കും സമർപ്പിക്കുന്നു സുന്നികൾ പറയുന്നത് തന്നെ യാണ് ശെരി.. മരിച്ചവർക്ക് എന്തങ്കിലും കഴിവ് ഉണ്ടങ്കിൽ അത് നിങ്ങൾക്ക് സിർക്ക് ആയി മാറും.

  • @ramlathirshad238
    @ramlathirshad238 Před měsícem

    Bharthavine thottal vudu muriyumo

  • @kpabdu1256
    @kpabdu1256 Před měsícem

    എന്നാൽ കേൾക്കുന്നില്ല

  • @wellwisher4241
    @wellwisher4241 Před 14 dny

    മരിച്ചവർ സംസാരിക്കുമോ, കേൾക്കുമോ? സലാമിന് ഉത്തരം ചെയ്യുമോ?

    • @User-ev7gm
      @User-ev7gm Před 11 dny

      കേക്ക്കും സലാം മടക്കും..

  • @akkushabil5064
    @akkushabil5064 Před měsícem +2

    ഏഴ് വൻ പാപങ്ങളെ കുറച്ചു പറയാമോ

  • @Sangeer-sd2dn
    @Sangeer-sd2dn Před měsícem

    Punishment or rewards in grave is not mentioned in Quran. It's all fabricated stories from hadees.

  • @JaraVajara
    @JaraVajara Před 24 dny

    ജനാസ കൊണ്ട് പോകുമ്പോൾ മയ്യിത്ത് സംസാരിക്കുന്നത് എന്തായാലും ആ റൂഹ് ന്റെ കർമ മനുസരിച്ചു സംസാരിച്ചു കൊണ്ടിരിക്കും.
    പക്ഷെ കൊണ്ട് പോകുന്നവർ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്ർ ചൊല്ലി ട്ടാ കൊണ്ട് പോകുക. പക്ഷെ അന്റെ പാർട്ടി ആയ ഓഹാബികൾ കു അതും ബിദ് അത് ആണല്ലോ അവടെ ണല്ലോ പെയ്ച്ചത് ങ്ങൾ , ഞ്ഞി മയത്തു നിസ്കരിക്കുന്ന സ്ഥലത്ത് വിശുദ്ധ ഖുർആൻ പാരായണം ചെയ്യാന്നു വിചാരിച്ചാലോ അവിടിം ഓഹാബി വന്നു പിതന ഉണ്ടാകും. ഒനും മാണ്ട ഇപ്പോൾ അന്റെ ഏട്ടൻ കാക്ക മുജാഹിദ് ബാലുശേറ്റി എന്നാ മുജാഹിൽ പറഞ്ഞത് തന്നെ എന്താണ്. മാതൃ ഭൂമി പേപ്പർ വായിച്ചാലും വിശുദ്ധ ഖുർആൻ പാരായയണം വായിക്കാതെ ഇരിക്കുക എന്നാണ് 🤔🤔എങ്ങനെ ണ്ട് ഓനൊക്കെ മൗത് ആകുമ്പോ ഓന്റെ ജഡത്തിന്റെ അവടെ ഇങ്ങനെ ഇരുന്നു മാതൃ ഭൂമി അല്ല സാക്ഷൽ ജന്മം ഭൂമി വായിക്കണം ന്നാ ന്റെ ആഗ്രഹം...
    ആ രണ്ടാമത് പറഞ്ഞ വിഭാഗത്തിൽ പെടേണ്ട ങ്കിൽ
    അഥവാ ഗൈറു സ്വാലിഹ് (അഥവാ മുജാഹിദ് )
    രാജി വെച്ചോളൂ കുട്ടരേ
    ജിന്നൂരി പാളയത്തിൽ നിന്നു

  • @manu-jr5st
    @manu-jr5st Před 16 dny

    റൂഹ് സംസാരിക്കുകയോ😮.അപ്പോൾ സഞ്ചരിക്കാനും കഴിയുമോ

  • @user-kx6kz8ug3n
    @user-kx6kz8ug3n Před 13 dny +2

    ഞാൻ വഹാബി ആയിപ്പോയല്ലോ എന്റെ കഷ്ടമേ എന്നായിരിക്കും.....

  • @alimt-nk9qh
    @alimt-nk9qh Před 10 dny

    എദ്? ബിടല്, ആ ണ്

  • @DipuBhowmick-nk8xq
    @DipuBhowmick-nk8xq Před 7 dny

    Mandan

  • @Googlename-s6n
    @Googlename-s6n Před měsícem +1

    ഇത് ഹദീസിലുണ്ട് ലെ പിന്നെ വേറെ ചില കാര്യങ്ങളും ഹദീസിലുള്ളത് എന്താ നിങ്ങൾ കാണാതെ പോകുന്നത് അതോ കാണാതെ അഭിനയമാണോ. സത്യന്വേഷികൾക്കുള്ളതാണെങ്കി അതും കൂടി പറയണം

  • @JaraVajara
    @JaraVajara Před 24 dny +4

    മുജാഹിദ് ജനാസ കൊണ്ട് പോകുന്നത് കറന്റ് നു പോകുന്ന സ്കൂട്ടർ പോലെ ശബ്ദം ഉണ്ടാവൂല
    ചെലപ്പോ ബാലു ശെരി ഒക്കെ ല്ലേ ആൾ ചെലപ്പോ നല്ല മാതൃ ഭൂമി ഒക്കെ വായിച്ചിട്ടവവും പോണ്ടാവാ

  • @Sangeer-sd2dn
    @Sangeer-sd2dn Před měsícem

    It's all stories from hadees and hadees shouldn't be taken seriously.

  • @homosapienssapiens2617
    @homosapienssapiens2617 Před 14 dny +1

    പാവങ്ങളെ ഓരോന്നും പറഞ്ഞു പറ്റിക്കുന്നു!🤡😂😂😂

  • @mueenumon
    @mueenumon Před 15 dny +2

    എന്റെ സംശയം എന്തോന്ന് വെച്ചാൽ.. ഇതൊക്കെ സാധാരണ രൂപത്തിലുള്ള മരണം സംഭവിച്ചാൽ സാധ്യമാകുക യൊള്ളു , ബോഡി തന്നെ ലഭ്യമല്ലാത്ത കേസിൽ എങ്ങനെ ആയിരിക്കും

    • @hashirhash5956
      @hashirhash5956 Před 2 dny

      Barzaqinde Lokam Nammalk chindhikavunnathinde appurathanu bro .. Nammal chuttumullathinde verum 1% maathramanu kannu kondu kaanunnath.

  • @fatimazhara8351
    @fatimazhara8351 Před 10 dny

    മരികുമ്പോൾ മാത്രമേ അറിയൂ.. ഇമാൻ ഉണ്ടോ എന്ന്

  • @AkKk-ux2zb
    @AkKk-ux2zb Před měsícem

    അപ്പോൾ മരണപ്പെട്ടവർ സംസാരിക്കും.. കേൾക്കുമോ. അതും കൂടെ വ്യക്തമായാൽ. പിന്നെ സണ്ണിമുജാഹിദ് തർക്കം വേണ്ടല്ലോ

  • @commentveeran164
    @commentveeran164 Před 5 dny

    😂😂😂😂😂😂😂

  • @musthafamusthafa5983
    @musthafamusthafa5983 Před 14 dny

    നീ വഹാബിയാണ്

  • @user-uq3dn6eu6y
    @user-uq3dn6eu6y Před 26 dny

    അതിന് മുജാഹിദ് മയ്യിത്ത് കൊണ്ടു പോകുന്നത് കണ്ട ഒരു ------- വില ഇല്ലാത്ത മാതിരി

  • @MALABARHISTORY
    @MALABARHISTORY Před měsícem +2

    മയ്യിത്ത് സംസാരിക്കേ...? 😮😮😮 മരിച്ചവർക്ക് എങ്ങനെ സംസാരിക്കാൻ കഴിയും..?😂 പഴയ കുറാഫാത്ത് തിരിച്ച് കൊണ്ട് വരികയാണോ..😮😮😮

    • @ashfakibnmoideen9360
      @ashfakibnmoideen9360 Před měsícem +2

      ഖബറിൽ വെച്ച് ചോദ്യം ചെയ്താലുംമയ്യത്ത് കേൾക്കില്ലേ ?സംസാരിക്കില്ലേ? ..... അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞാൽ പ്രമാണങ്ങൾ പഠിപ്പിക്കാത്ത താണ്. അല്ലാതെ ഓരോ വ്യക്തിക്കും തോന്നുന്ന യുക്തിക്ക് അനുസരിച്ചല്ല അന്ധവിശ്വാസം കണക്കാക്കേണ്ടത്.
      സ്നേഹത്തോടെ.

    • @MALABARHISTORY
      @MALABARHISTORY Před měsícem

      @@ashfakibnmoideen9360 ഇത് തന്നെയല്ലെ കുറാഫികളും പറയുന്നത്..! 😮😮 മരിച്ച് പോയവർ കേൾക്കും മറുപടി നൽകും എന്നൊക്കെ ഇന്ന് അതേ ആശയം മുജാഹിദ് പണ്ഡതരും പ്രചരിപ്പിക്കാൻ തുങ്ങിയോ...? 🤦‍♂️🤦‍♂️🤦‍♂️ ഇതുവരെ മരിച്ചവർ കേൾക്കില്ല ഉത്തരം ചെയ്യില്ല എന്നതിന് തെളിവായി ഓതിയിരുന്ന സൂറത് ഫാതിറിലെ 14-○ ആയത്തടക്കം നിരവധി ആയത്തുകൾ വലിച്ചെറയണോ.. انا لله وانا اليه راجعون

    • @Sangeer-sd2dn
      @Sangeer-sd2dn Před měsícem

      Punishment or rewards in grave is not mentioned in Quran. It's all fabricated stories from hadees.

    • @MALABARHISTORY
      @MALABARHISTORY Před měsícem

      @@nunuvlogs2970 എന്തോന്ന്..? മരിച്ചർ കേൾക്കില്ല എന്ന് ഖുർആൻ പറഞ്ഞ ആയത്തല്ലെ ഇതുവരെ നമ്മൾ ഓതി ജനങ്ങളോട് പറഞ്ഞത് 🤣🤣🤣

    • @mohammedalikt123
      @mohammedalikt123 Před 29 dny

      Marichu nokku

  • @youtuber644
    @youtuber644 Před měsícem +2

    കുറെ മായാവി കഥകൾ പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്ന - Ve മാത്രം പറയുന്ന ടീംസ്

    • @Kkulza..
      @Kkulza.. Před měsícem +13

      Athu anubhavikkumpol manassilakum

    • @Cartier2255
      @Cartier2255 Před měsícem +32

      പറയുന്നത് വിശ്വാസികളോടാണ്... അതില്ലാത്തവർ
      ഈ സീനിൽ തന്നെ ഇല്ല...👈🏻

    • @straight188
      @straight188 Před měsícem +8

      ആവിശ്വസികൾ ഇ സീനിൽ ഇല്ല,

    • @nimmyrejithrejith4530
      @nimmyrejithrejith4530 Před měsícem +6

      Venengil kettal mathy hey😂

    • @femeena
      @femeena Před měsícem +3

      Only for Muslims

  • @user-yi7rc8bk2p
    @user-yi7rc8bk2p Před měsícem +2

    മയ്യിത്ത് സംസാരിക്കുക യോ...?😂😂
    വഹാബി റെഡി യായി വരുന്നുണ്ട്... 🤭🤭🤭🤭

    • @Rajeena-kt
      @Rajeena-kt Před měsícem +6

      തനിക്ക് അറിയില്ലങ്കിൽ മിണ്ടാതെ നിക്കടാ

    • @mohammedkutty9478
      @mohammedkutty9478 Před měsícem +11

      മയ്യിത്ത് സംസാരിക്കുകയില്ലെന്നു നിങ്ങളോട് ആരെങ്കിലും പറഞ്ഞോ ❓മയ്യിത്ത് നിങ്ങളുടെ പൂതികൾ തീർത്തു തരുകയില്ല എന്നുമാത്രമേയുള്ളു. ✅🤲 ദീൻ ശെരിക്കുള്ളതു മനസിലാക്കാൻ അള്ളാഹു നമ്മൾ എല്ലാവർക്കും കഴിവ് തരട്ടെ 🤲 ✅🌹

    • @user-su3bh2si3j
      @user-su3bh2si3j Před měsícem +2

      മയ്യിത്ത് ചുമക്കുന്നവർക്കറിയാം, ഒരു വ്യക്തി ഏവർക്കും പ്രിയങ്കരനായ നല്ലവനാണ് എങ്കിൽ അദ്ദേഹത്തിന്റെ മയ്യിത്ത് ചുമക്കുന്നത് അവർ അറിയുകയേ ഇല്ലാ... മറിച്ചു മറ്റുള്ളവർക്ക് ഉപദ്രവം ചെയ്തവരുടെ മയ്യിത്ത് കൊണ്ടുപോകുമ്പോൾ വളരെ ബുദ്ധിമുട്ട് തോന്നുമെന്നും വേഗത്തിൽ പള്ളിയിൽ എത്താൻ കഴിയില്ല എന്നാണ്.. അതുപോലെ മയ്യിത്തിനെ നായ്ക്കൾ അനുഗമിക്കുന്നത് കണ്ടിട്ടില്ലേ... മനുഷ്യറക് മാത്രമേ ഒന്നും അറിയാത്തതുള്ളു...

    • @user-yi7rc8bk2p
      @user-yi7rc8bk2p Před měsícem

      ​@@Rajeena-kt
      മയ്യിത്ത് =ശവം അല്ലേ... ഇത് വരെ വഹാബി അതെല്ലേ പറഞ്ഞത്... ശവം സംസാരിക്കുക യോ...?!😂😂😂
      വഹാബി റെഡി യായി വരുന്നു... 🤭🤭🤭

    • @shabeershabeerpk4986
      @shabeershabeerpk4986 Před měsícem

      എന്നാൽ ഇനി പോയി അവരോട് പ്രാത്ഥിച്ചോ ട്ടോ

  • @aboobackervv
    @aboobackervv Před 25 dny

    ഈ ഹദീസ് സെഹിയാണെന്നതിന്. കുറച്ചു കൂടി വേണം. ഇത്തരം കഥകളൊന്നും ജനങ്ങളെ പറഞ്ഞു. ജാഹിലിയ്യത്ത് പഠിപ്പിക്കരുത്.

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ഇങ്ങനെ ആളുകളെ പേടിപ്പിച്ചു നിർത്തുക അതാണ് നിന്നെ പോലുള്ള മുല്ലമാരുടെ പണി.

  • @ashrafup9982
    @ashrafup9982 Před měsícem +1

    ആമീൻ

  • @shameenshameenazmin3160
    @shameenshameenazmin3160 Před měsícem +1

    Aameen

  • @ZubaidaUbi
    @ZubaidaUbi Před měsícem

    😭

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 Před měsícem +2

    🤲🤲🤲

  • @youtuber644
    @youtuber644 Před měsícem

    കുറെ മായാവി കഥകൾ പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്ന - Ve മാത്രം പറയുന്ന ടീംസ്

    • @user-em4sf1mq7b
      @user-em4sf1mq7b Před měsícem

      Arada ath 😠

    • @aliek5775
      @aliek5775 Před měsícem +12

      അത് മനസ്സിലാവുന്ന ഒരു സമയം വരാനുണ്ട് അതിനു വേണ്ടി കാത്തിരിക്കുക

    • @kerala624
      @kerala624 Před měsícem +1

      Adiyane ingot arum vilichillallo

    • @msak3332
      @msak3332 Před měsícem +4

      മയാവിയിൽ ഞങ്ങൾ വിശോസിക്കുന്നില്ല .
      പക്ഷെ അല്ലാഹുവിലും അവന്റെ ദൂതരിലും ഞങ്ങൾ വിശോസിക്കുന്നു .

    • @dhanishmuhammedt9628
      @dhanishmuhammedt9628 Před měsícem

      Please don't stop here, continue listening ❤️🙌🏻

  • @RiyasChekkinte
    @RiyasChekkinte Před měsícem +1

    ആമീൻ

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq Před měsícem +2

    Aameen

  • @sahlam3174
    @sahlam3174 Před 27 dny +1

    ആമീൻ

  • @mshafi2218
    @mshafi2218 Před měsícem +1

    ആമീൻ

  • @AbdulazeezN-i4u
    @AbdulazeezN-i4u Před měsícem +1

    അമീൻ

  • @ummermuhabbeth104
    @ummermuhabbeth104 Před 8 dny

    ആമീൻ

  • @sahlam3174
    @sahlam3174 Před 27 dny

    ആമീൻ