Video není dostupné.
Omlouváme se.

3.7V ബാറ്ററി റീചാർജ് ചെയ്യാൻ ഈസിമാർഗ്ഗം. how to recharge 3.7V lithium ion battery

Sdílet
Vložit
  • čas přidán 13. 08. 2021
  • how to recharge 3.7v battery without BMS and charging module
    3.7v lithium ion battery charger with full charge cut off
    battery charger with full charge indicator
    12V ബാറ്ററി ചാർജറിന്റെ വീഡിയോ
    • ഇനി ബാറ്ററി ഏതും ചാർജ്...
    12V ബാറ്ററി ചാർജർ നിർമ്മിക്കുന്നതിന്റെ വീഡിയോ
    • DIY 12V 5A Battery Cha...
    ബാറ്ററി ഡൗൺആയ വാഹനം സ്റ്റാർട്ട് ചെയ്യാനുള്ള മാർഗ്ഗം
    • ഇനി ബാറ്ററി ഡൗണായാലും ...
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftT...
    whatsapp
    wa.me/message/7SYJMGRE7FFMF1

Komentáře • 232

  • @athulkrishnakm4176
    @athulkrishnakm4176 Před 3 lety +6

    ഞാൻ ഇതുപോലെ ചാർജിങ് circuit സെറ്റ് ആക്കി 2 എമർജൻസി ഉണ്ടാക്കി 2 മാസം മുമ്പ് ഒരു കുഴപ്പവും ഇല്ലാതെ വർക്ക് ചേയ്യുണ്ട് നല്ല backup ഉണ്ട് . എനിക്ക് ഈ ഐഡിയ കിട്ടിയത് എന്റെ വീട്ടിൽ ഉണ്ടായിരുന്ന ഒരു lithium ion ബാറ്ററി യിൽ വർക്ക് ചെയ്യുന്ന ഒരു ടോർച് ഇന്റെ ചാർജർ ചെക്ക് ചേയ്തു അപ്പോൾ ആ ചാർജർ ഉപയോഗികാം എന്നു മനസ്സിലായി

  • @AdithyanKNair
    @AdithyanKNair Před 3 lety +2

    വളരേയേറെ കാലം കാത്തിരുന്ന vedio.
    Thanks a lot 😍😍

  • @sharafsimla985
    @sharafsimla985 Před 3 lety +1

    Very good video... Simple Presentation🌹

  • @kkitchen4583
    @kkitchen4583 Před 3 lety +1

    Nallathayittu paranju thannu 👌👌

  • @ajeeshk885
    @ajeeshk885 Před 3 lety +28

    Mice concet ചെയ്ൻ പറ്റുന്ന ഒരു stteryo amplifir ഉണ്ടാകുന്ന video ചെയുമോ പ്ലീസ്

    • @hameedorbit
      @hameedorbit  Před 3 lety +12

      തീർച്ചയായും ചെയ്യാം

    • @ajeeshk885
      @ajeeshk885 Před 3 lety +4

      @@hameedorbit Thanks

    • @nasuvlogg217
      @nasuvlogg217 Před 3 lety +2

      ചെയ്യണം

    • @vvtricks762
      @vvtricks762 Před 2 lety +2

      Mic connect cheyyan pattunna bluetooth board kittum athu nilavil ulla stero amplifieril connect cheyyam

    • @adhidev5585
      @adhidev5585 Před 2 měsíci +1

      Torch battery charger vech chyavvoo​@@hameedorbit

  • @kcvinu
    @kcvinu Před 3 lety +4

    പണ്ട് ഇതുപോലൊരു ചാർജർ 12 വോൾട്ട് എസ് എൽ എ ബാറ്ററിക്ക് ഉണ്ടാക്കണമെങ്കിൽ എൽ എം 317 ഓ എൽ എം 338 ഓ ഒക്കെ വ‌ച്ച് ഒരു ട്രിക്കിൾ ചാർജർ സർക്യൂട്ട് ചെയ്തെടുക്കണമായിരുന്നു. അതിന് 18 വോൾട്ടിന്റെയെങ്കിലും ട്രാൻസ്‌ഫോർമറും വേണമായിരുന്നു. ഇതെല്ലാം കൂടി ഒരു കവറിൽ ഫിക്സ് ചെയ്താൽ നല്ല ഭാരവും ആയിരിക്കും. പക്ഷേ ഈ ചാർജറുകൾ ശരിക്കും ഒരാശ്വാസമാണ്.

  • @sreejithkannankolichal1984

    Batteri compliant avan chancundo? Chargeril ninnum varunna wire direct batterik koduthal kuzhapamundo atho socket veno?

  • @lakshmanaraom.g.lakshmanar8535

    Very good Thanks You.

  • @mohdansil3138
    @mohdansil3138 Před 3 lety +6

    എമർജൻസി വീഡിയോ ചെയ്യാമോ പ്ലീസ്

  • @abhijithm360
    @abhijithm360 Před 2 lety

    Starting kandapo oru misinformation video anenn thonni, oru protection circuit polum illathe direct kodukkunna kandapol, but its correct, 18650 cell 4.2 v charger kond charge cheyyam..and mikka torch chargersum battery protection ullathanu... And lithium batteries full charge avumbo 4.2 close ethum pinneed charging nadakkilla.. trickle charging lek pokum... 5v charger use cheyyan aagraham ulla aalkar online ayi oru 18650 charging/ protection circuit vanguka

  • @homo3003
    @homo3003 Před 3 lety

    Thankuuu

  • @afsalks9169
    @afsalks9169 Před 2 lety

    Broo aah pin illadhe direct usb cable nagative um posittivum koduthe charge cheyyan pattuvoo cheydhaal endhegilum kuzhappamundo

  • @modibava
    @modibava Před 3 lety +2

    Since many months I am trying to get a charging module for 8 or more 3.7v lithium batteries pls help me to get one such module

  • @ashrefkp9074
    @ashrefkp9074 Před rokem +1

    DC socket , switch,ressister ഇത് പോലത്തെ equipment എവിടന്നാ വാങ്ങാൻ കിട്ട
    Please reply 🙏🙏

  • @anasmattumala9087
    @anasmattumala9087 Před 2 lety

    Ende bluetooth speakeril full soundil vekkumbo light dim aavunnu athinde kaaranam parannu tharaamo pinne athu aengane neeraakkam ennum parayumo

  • @commedyvideo6879
    @commedyvideo6879 Před 3 lety +3

    Nigalk radio udakan ariyumo ariyumekil cheyodu please🙏🏻

  • @mohamedshabeerkoll7331

    12 volt battery dc 9v bulb deirect connection cheyyan pattumo

  • @Free_fire_Malayalam_Ganesh

    Thanks ikka ormaa Indoo enne ❤️

  • @aashimedia1565
    @aashimedia1565 Před 3 lety

    Brother laptopinte battery remove cheythitt vere battery vechal work cheyyumo?

  • @ajalaju5198
    @ajalaju5198 Před rokem +1

    Bro 12v 7ah battery and 12v 7Amp battery tammile Ulla difference antane

  • @coc-ps3uu
    @coc-ps3uu Před 2 lety +1

    Please reply 9v dc motor il 12v koduthal kizappamundo please reply

  • @creativekidsmalayalam5506

    Evidunnanu 3.7 V battery kittunnathu onnu paranju tharumo .njan kadayil poyi chodichappol 3.7 V battery ude poleulla cheriya battery anu thannathu athu rechargeablum anu

  • @raseenashaji6504
    @raseenashaji6504 Před měsícem

    3.7v mobile battery ee adapter vech charge cheyyamo

  • @bestinjohny5330
    @bestinjohny5330 Před 2 lety

    5v output varunna adaptor ഉപയോഗിക്കാമോ

  • @akhilrajan6340
    @akhilrajan6340 Před rokem

    3.7v lithium ion battery mobile phone charger upayogich charge cheyyan pattumo? please reply

  • @aneesajeeb
    @aneesajeeb Před 2 lety

    Oru lithium battery pack chayyamo in old laptop bayyery

  • @Vishnubalan1783
    @Vishnubalan1783 Před 2 lety

    Ee charging module 3volt nte 3 battery connected cheyyan pattumo

  • @shijilshijil2797
    @shijilshijil2797 Před rokem

    Laptop adapter upayogichu lithium battery charge cheyyaan pattumo

  • @sreejeshmadhav9223
    @sreejeshmadhav9223 Před 3 lety +2

    3.7 v use cheythu nala amplifier undakkamo

  • @mobgamerkukku9464
    @mobgamerkukku9464 Před 2 lety +1

    3.7 volt battery
    250mah
    Lithium polymer ബാറ്ററിയുടെ
    ചർജിങ് സർക്യൂട്ട് ഉണ്ടാക്കാമോ

  • @nasimnasi4010
    @nasimnasi4010 Před 11 měsíci

    ഫോണിന്റെ charger ubayokichu direct conect cheyyamo

  • @user-tm8hh2fc9g
    @user-tm8hh2fc9g Před 3 měsíci

    Thanks

  • @takeofdreammalayalamvlog2277

    Recharge module low pricle avide kitum

  • @muneerartmuthuvannachamune3290

    ഒരു സമയം രണ്ടെണ്ണം ചാർജ് ചെയ്യാമോ (series )

  • @myhometech7073
    @myhometech7073 Před 3 lety +1

    ബ്രോ ഒരു സബൂഫർ കണക്ട് ചെയ്യുന്ന ആംപ്ലിഫയർ ചെയ്യാമോ ചെയ്യാമോ 🙏🙏🙏

  • @electrohackzvlog5773
    @electrohackzvlog5773 Před 3 lety +3

    I am looking for a solution for a long time

  • @Shyamkumar-di5fu
    @Shyamkumar-di5fu Před 3 lety +2

    Emergency light video vanam brrooo❤

  • @ibrahimkutty9695
    @ibrahimkutty9695 Před 3 lety +1

    അപ്പോൾ രണ്ടും മൂന്നും ബാറ്ററി എങ്ങിനെ ചാർജ് ചെയ്യാം സംഭവം ഞാൻ അന്വേഷിച്ച vedio ആയിരുന്നു -

  • @appubenny8125
    @appubenny8125 Před 2 lety +1

    12v5a to 12v10a dc cheyyan pattuo

  • @remesanpilla8599
    @remesanpilla8599 Před 2 lety +2

    വീഡിയോ ചെയ്യുമ്പോൾ തന്നെ ഉപകരണത്തിന്റെ വില പറഞ്ഞു കൂടെ .

  • @MadhuMadhu-zo8pq
    @MadhuMadhu-zo8pq Před rokem

    Ithilum nallathu 20- 30 rupayude module vangunnathalle?

  • @Abhinav-ff2fw
    @Abhinav-ff2fw Před 2 lety

    Ikka AUDIO LEVEL VU METER ഉണ്ടാക്കി പക്ഷേ ath കണക്റ്റ് ചെയ്തപ്പോ LED BLINK nu അനുസരിച്ച് NOISE ഉണ്ട് എന്താ ചെയ്യാ

  • @mpsureshbabu6880
    @mpsureshbabu6880 Před 6 měsíci

    Impex ടോർചിന്റെ സെല്ലുകൾ അഴിച്ചപ്പോൾ സീരിസിൽ അല്ല പാർലൽ കണക്ഷൻ ആണ് കണ്ടത്. അത് 3.7വരും ന്റെ 18650മോഡൽ 4000mah bty ആണു. അത് എന്തുകൊണ്ടാണ്. അത് എങ്ങിനെ ടോർച്ചിൽ കണക്ട് ചെയ്യും.

  • @sayujdhanaraj7164
    @sayujdhanaraj7164 Před rokem

    3s li ion battery charge engne cheyum enn oru video iduo

  • @RoshansWorld
    @RoshansWorld Před 2 lety

    How to repair laptop battery pack?

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 Před 2 lety

    3.7 battery voltage 2.6v
    Charge kayarunnilla
    പുതിയത് vangano ?

  • @kirankailas5120
    @kirankailas5120 Před 9 měsíci

    Sir10000 mah charhe akam patumo

  • @HariLal-uf6mw
    @HariLal-uf6mw Před 4 měsíci

    ചേട്ടാ എൻ്റെ ഒരു BMS ബോർഡിൽ T എന്നെ ഒരു ഭാഗം സോൾഡർ ചെയ്യാൻ ഉണ്ട് ഇത് 2 S 10 A ബോർഡ് ആണ് 2 Li battery കണകട് ചെയ്യാൻ ആണ് ഈ T Symbol എങ്ങനെ എവിടെ ആണ് കണക്ട ചെയ്യണ്ടത്

  • @jobyageorge9543
    @jobyageorge9543 Před rokem

    3.7 volt 2600 mah ന്റെ നാല് ബാറ്ററി laptop ചാർജർ ഉപയോഗിച്ച് ചാർജ്ജ് ചെയുവാൻ പറ്റുമോ

  • @jobyanto5864
    @jobyanto5864 Před rokem

    മൊബൈൽ power bank
    Undakkunnathu ( lithium battery വച്ചു ) ഒന്ന് ഇടാമോ

  • @azharva8617
    @azharva8617 Před 3 lety +1

    lithium ion battery വാച് ബൈക്ക് ബാറ്ററി ഉണ്ടാക്കുവാൻ പറ്റുമോ

  • @mathaip.m.7436
    @mathaip.m.7436 Před 2 lety

    Fm booster required

  • @abdulgaseerkp2930
    @abdulgaseerkp2930 Před 2 lety

    3.7 വോൾട്ടിന്റെ 2 ബാറ്ററി ഇത്‌ പോലെ സോക്കറ്റ് കൊടുത്തു എമർജൻസി ലാംമ്പിൽ ഉപയോഗിക്കാൻ പറ്റുമോ? Pls reply 🙏....

  • @muhammedsiraj1384
    @muhammedsiraj1384 Před 2 lety

    ഇതുപോലത്തെ battery 3 എണ്ണം series ചെയ്ത 12v battery charge ചെയ്യാൻ എന്ത് ചെയ്യും bms ഇല്ലാതെ

  • @muhammedfaris7443
    @muhammedfaris7443 Před 3 lety

    Oru 4.1 amplifier ഉണ്ടാകുന്ന വീഡിയോ ചെയ്യുമോ?🤔

  • @sbmalayalamcreations
    @sbmalayalamcreations Před 2 lety

    എത്ര ബാറ്ററി parallel ചെയ്ത് കൊടുക്കാൻ പറ്റും

  • @abdulasees5063
    @abdulasees5063 Před 2 lety

    Please how to make emergency light

  • @tomantony6495
    @tomantony6495 Před rokem

    Direct koduthal heat aakille

  • @miniradhakrishnan5928
    @miniradhakrishnan5928 Před 3 lety +6

    Emergency light undakuna video venam. Eee charger evide kittum onlinil
    Kitto

  • @jeevanjose729
    @jeevanjose729 Před rokem

    എന്റെ കൈയിൽ ഒരു പഴയ ചാർജർ ഉണ്ട് ഔട്ട്പുട്ട് 4.3V500Ma ഇത് കൊണ്ട് 3.7v ലിഥിയം അയോൺ ബാറ്ററിചാർജ് ചെയ്യാൻ

  • @rafeeqraz163
    @rafeeqraz163 Před 11 měsíci

    1.5 charge cheyyamo

  • @user-pp1jm9pg4j
    @user-pp1jm9pg4j Před 3 lety

    I want to charge my torch cell 3.8volt how?

  • @raghavanshanoj5160
    @raghavanshanoj5160 Před rokem

    48 v ബാറ്ററി (12+12+12+12) ഇതിൽ ഒരുമിച്ച് ചാർജ് ചെയ്യുവാൻ പറ്റുമോ???

  • @janema123
    @janema123 Před rokem

    ഒരു ബാറ്ററി bms ഇല്ലാതെ ok, കൂടുതൽ ബാറ്ററികളുണ്ടെങ്കിൽ തീർച്ചയായും bms വെക്കലാണ് സേഫ്.

  • @santhoshsuper2713
    @santhoshsuper2713 Před 3 lety +1

    Super

  • @JK-nj8qr
    @JK-nj8qr Před 2 lety +2

    Athilum chilavu kuravalle charging module vangiyal 30 rupa alle ollu

    • @Pradeepkadamkulam
      @Pradeepkadamkulam Před 2 lety

      സത്യം ചാർജജറിന് 150രൂപയാകും എന്നാൽ മോഡ്യൂളിന് അലി എക്സ്പ്രസിൽ 20 പീസിന് വിലയുള്ളു

  • @sureshmathew7199
    @sureshmathew7199 Před 11 měsíci

    12.v 5ambeer charger udoo

  • @mohamedgaddafi5596
    @mohamedgaddafi5596 Před 3 lety +1

    Hi bro, Lithium Ion battery യുടേ volt and mah mention ചെയ്യാത്തത് എങ്ങിനേ മനസിലാക്കി എടുക്കുക. volt ethra mah ethra ennu. mention ചെയ്യാത്തത് mah ethraa ennu Kandu pidikan pattumo pls.

    • @Tech_snyder
      @Tech_snyder Před 3 lety

      Ella li ion battery 3.7 aanu

    • @hameedorbit
      @hameedorbit  Před 3 lety

      ലോഡ് കണക്ട് ചെയ്ത് എത്ര സമയം കിട്ടുന്നു എന്ന് നോക്കി മനസ്സിലാക്കണം

    • @mohamedgaddafi5596
      @mohamedgaddafi5596 Před 3 lety

      @@hameedorbit thanks bro

  • @rafeeqbabu7399
    @rafeeqbabu7399 Před 2 lety

    ഇത് പോലുള്ള ബാറ്ററി ഉപയോഗിച്ചു എമർജൻസി നിർമ്മിക്കുന്നത് കാണിക്കാമോ

  • @SureshKumar-yt8xe
    @SureshKumar-yt8xe Před 2 lety

    Charger ethra ampier aaanu

  • @emmanueleldhose1870
    @emmanueleldhose1870 Před 2 lety

    ചേട്ടാ പോ ബൾക്ക് ആയിട്ട് ബാറ്ററി ചാർജ് ചെയ്യുമ്പോൾ അങ്ങനെ പറ്റുക ഒരു വീഡിയോ ഇടുമോ

  • @rafeeqbabu7399
    @rafeeqbabu7399 Před 2 lety

    4v എമർജൻസി ബാറ്റെരി പകരം 3.7 ബാറ്റെരി കൊടുക്കാമോ

  • @vasum.c.3059
    @vasum.c.3059 Před 3 lety

    👍👍

  • @appumalu2135
    @appumalu2135 Před 2 lety

    Poli kolm

  • @fasalurahmank7319
    @fasalurahmank7319 Před 3 lety

    👍

  • @neymerjr6790
    @neymerjr6790 Před rokem

    bro ചാർജിങ് modul ചൂട് ആവുന്നുണ്ട് കാരണം എന്താ

  • @Aikabake
    @Aikabake Před 10 měsíci

    good

  • @anianees3767
    @anianees3767 Před 3 lety

    Nice🌹❤👍

  • @sajidtharon7409
    @sajidtharon7409 Před 2 lety

    ഒന്നിലധികം ബാറ്ററി ഒരേ സമയം ചാർജ് ചെയ്യാൻ പറ്റുമോ

  • @renjithkumarrenju1494
    @renjithkumarrenju1494 Před 9 měsíci

    വഴിയരികിൽ നിന്നും വാങ്ങിയ എമർജൻസി ലാമ്പ് 200 രൂപയുടെ കമ്പ്ലയിന്റ് ആയപ്പോ Led ടെസ്റ്റർ ഉപയോഗിച്ചപ്പോൾ ഷോട്ട് കാണിക്കുന്നു 6 v ചാർജറിൽ കണക്റ്റ് ചെയ്തപ്പോൾ Led കത്തി ഇത് Led ടെസ്റ്റിറിന്റെ കുഴപ്പമായിരിക്കുമാ

  • @kingmaker4284
    @kingmaker4284 Před 3 lety +5

    TP 4056 Li ion battery charging module 29/- ollu with micro usb apo athale profitable

    • @hameedorbit
      @hameedorbit  Před 3 lety

      അപ്പോൾ USB ചാർജർ വേറെ വേണ്ടേ ബ്രോ?

    • @kingmaker4284
      @kingmaker4284 Před 3 lety

      @@hameedorbit athu smartphone use cheyunna elarde kaiyilum undalo ipo

    • @sambhumuralidharan6858
      @sambhumuralidharan6858 Před 3 lety

      Tp 4056 board vach charge ചെയ്യുമ്പോൾ ബാറ്ററി ഒരുപാട് heat aavunund... Ath എന്തേലും problem aano?

  • @makathi1234
    @makathi1234 Před 2 lety +1

    5v 500ma, 1 A mobile charger use cheyyamo?

  • @Sulusubair
    @Sulusubair Před 3 lety

    എമർജൻസി പെട്ടെന്ന് ചാർജ് ആവുകയും കത്തിച്ചാൽ പെട്ടെന്ന് ബ്രൈറ്റ്നസ് കുറഞ്ഞു വന്ന് ഓഫാകുന്നു അതിന് ശേഷം ബാറ്ററി വോൾട്ട് 5സംതിങ് ഉണ്ട് എന്താവും പ്രോബ്ലം LEDയോ? ബാറ്ററിയോ?

  • @shahulhameedmmmeetrakkalhu7586

    ഇന്റലിജന്റ് ഓട്ടോമാട്ടിക്ക് 12v എത്രയാണ് price?

  • @jayanss3485
    @jayanss3485 Před 2 lety

    laptop pouch battery - video please

  • @casa-blanca3684
    @casa-blanca3684 Před 3 lety +1

    Bro vipow 3000 mah battery fake ആണോ എന്ന് അറിയുമോ.ഞാൻ 1.3 ampere കറൻറ് എടുക്കുന്ന ഒരു combo led ബാറ്ററി ഫുൾ ചാർജ് ചെയ്ത് use ചെയ്യുമ്പോൾ maximum 30 minute output കിട്ടുന്നുള്ളു

    • @hameedorbit
      @hameedorbit  Před 3 lety

      നല്ല കമ്പനി നോക്കി വാങ്ങിയാൽ മതി

  • @a2zbyrk891
    @a2zbyrk891 Před 2 lety

    എമർജൻസി light വീഡിയോ വേണം

  • @afishabeer4173
    @afishabeer4173 Před 3 lety +2

    6voltintey battery charge cheyyanulla charger coriyar vazhi ayachu tharumo

    • @hameedorbit
      @hameedorbit  Před 3 lety

      വാട്സപ്പ് ലിങ്ക് ഇട്ടിട്ടുണ്ട്

  • @sreehari3876
    @sreehari3876 Před 2 měsíci

  • @mohammedshabeebkaruvattil5137

    👍👍👍

  • @gptsy5831
    @gptsy5831 Před rokem

    ലിഥിയം ബാറ്ററിയിൽ നമ്പറുകളോ എഴുത്തുകളോ ഇല്ല ഇത് എത്ര വോൾട്ടാണെന്ന് കണ്ടുപിടിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബ്ലൂ ടൂത്ത് സ്പീക്കറിലുള്ളത്

  • @e2tech178
    @e2tech178 Před rokem

    5v 2.4 A mobile charger use

  • @shajit9015
    @shajit9015 Před 2 lety

    സോളാറിൽ നിന്നും ചാർജ് ചെയ്യണം

  • @dhanushgaming323
    @dhanushgaming323 Před 2 lety

    Ii battry yoda link indamo

  • @saidalavikt3369
    @saidalavikt3369 Před 3 lety

    ആവശ്യമുണ്ട്

  • @a2zbyrk891
    @a2zbyrk891 Před 2 lety

    ബാറ്ററി കൂടുതൽ കൊടുക്കാൻ പറ്റുമോ

  • @ganeshtpillai7623
    @ganeshtpillai7623 Před 2 lety

    വീടിന്റെ സിറ്റ്ഔട്ടിൽ രാത്രിയിൽ പട്ടിശല്യം ഒഴിവാക്കാനുള്ള അലാറം ഉണ്ടാക്കുന്ന വീഡിയോ ഇടാമോ????

  • @unaispc6447
    @unaispc6447 Před 3 lety

    ഈ intelligent battery charger ഇൻവെർട്ടർ ചാർജർ പോലെ ഫുൾ ടൈം കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ.എൻ്റെ ups ൻ്റെ ചാർജർ ബോർഡ് കേടായി.അതിനു പകരം പറ്റുമോ

    • @adithas5103
      @adithas5103 Před 3 lety

      ഇല്ല പറ്റില്ല

    • @unaispc6447
      @unaispc6447 Před 3 lety

      @@adithas5103 അത് എന്താ
      ഇത് ഫുൾ ഓട്ടോമാറ്റിക് അല്ലേ

  • @meeranair6546
    @meeranair6546 Před rokem

    Lithium ion battery yil soldering cheyyumbol explode aavan chance undo ?

  • @sanachemban2485
    @sanachemban2485 Před 3 lety

    ഇലക്ട്രിക്ക് ഫേൻ BLDC ഫേൻ ആക്കി മാറ്റാൻ കഴിയുന്ന ഒരു വീടിയോ പ്രതിക്ഷിക്കുന്നു