നമ്മുടെ മനസ്സിലലിയാൻ ജാനകികുട്ടി വരുന്നു...

Sdílet
Vložit
  • čas přidán 7. 02. 2015
  • ജാനിക്കുട്ടി.... മനോരമ ആഴ്ചപ്പതിപ്പിലൂടെ നമുക്ക് ഏറെ സുപരിചിതയാണ് അവൾ... നമ്മുടെ സ്വീകരണമുറിയിൽ വിരുന്നു വരുന്നു... മഴവിൽ മനോരമയിൽ പുതിയ പരമ്പരയായി...
    ഫെബ്രുവരി 16ന് ആരംഭിക്കുന്നു.
    A Fresh Mega serial In Mazavil Manorama "MANJURUKUM KALAM" from Joycy & Team...
    Starts from 16th Feb.
  • Zábava

Komentáře • 870

  • @Arjun_Appu-4
    @Arjun_Appu-4 Před 2 lety +115

    ഇതുപോലൊരെണ്ണം ഇനി സംഭവിക്കുമോ അറിയില്ല മഴവിൽ മനോരമയിലെ വളർച്ചയ്ക്ക് മുഖ്യപങ്കുവഹിച്ച പരമ്പര മഞ്ഞുരുകും കാലം 🌲

  • @rezirezz
    @rezirezz Před 2 lety +47

    *ആദ്യം നോവൽ വായിച്ചു.. മനസ്സിൽ നിന്ന് മായാത്ത മഞ്ഞുരുകും കാലം😍പിന്നീട് ആ തനിമ ചോരാതെ, എന്തിനധികം.. ചില സിറ്റുവേഷനിൽ നോവലിലെ അതേ ഡയലോഗ് തന്നെ കൊടുത്തു.. നോവലിന്റെ തനിമ ഒട്ടും ചോരാതെ സീരിയൽ ആയപ്പോൾ ഇരട്ടി സന്തോഷം😍പണ്ടത്തെ മനോരമ എവിടുന്നേലും കിട്ടിയാൽ ഇന്നും അതിലെ മഞ്ഞുരുകും കാലം വായിക്കും.. അത് പോലെന്നെ ഇടക്ക് യു ട്യുബിലും എപ്പിസോഡുകൾ കാണും❤️*

  • @artistash8258
    @artistash8258 Před 2 lety +146

    ഇന്നും ജനങ്ങളുടെ മനസ്സിൽ ഈ സീരിയലിന് പ്രത്യേക സ്ഥാനം ആണ് ❤️
    ടൈറ്റിൽ സോങ്ങ് bgm ഒക്കെ ഒരു ഫീൽ ആയിരുന്നു
    ഈ സീരിയലിനേ ആരും അങ്ങനെ കുറ്റം പറഞ്ഞു കണ്ടിട്ടില്ല

  • @S_a_n_s_
    @S_a_n_s_ Před 2 lety +36

    _ജോയ്സി സാറിന്റെ മാസ്റ്റർപീസ് സീരിയലുകളിലൊന്ന്. ഇന്ന് CZcams recommendation -ൽ വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം._

  • @thugformalayaliz2668
    @thugformalayaliz2668 Před 3 lety +513

    ഇതുവരെ കണ്ടതിൽ വച്ചേറ്റ വും ഇഷ്ടം ആയ സീരിയൽ എല്ലാരും അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു 👍👍👍👍👍

    • @fathimanishabinu4330
      @fathimanishabinu4330 Před 3 lety +2

      Sathym

    • @layathattil5071
      @layathattil5071 Před 3 lety +1

      Yes

    • @poojadhathatriyajadhav5056
      @poojadhathatriyajadhav5056 Před 3 lety +2

      സത്യം.. Evergreen serial

    • @janujanu2729
      @janujanu2729 Před 3 lety +1

      @@poojadhathatriyajadhav5056 ....ll ....m.... #
      .

    • @sukruthasumesh4818
      @sukruthasumesh4818 Před 2 lety

      ☺️☺️😉🙃☺️😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🙃😇🙃😇

  • @VPVEntertainments43
    @VPVEntertainments43 Před 2 lety +224

    ആദ്യമായിട്ട് മുഴുവൻ കണ്ട ഒരു അടാർ ഐറ്റം ആയിരുന്നു ഈ സീരിയൽ...ആ ടൈറ്റിൽ മ്യൂസിക് തന്നെ ധാരാളമായിരുന്നു...😍😍

    • @ramlas8593
      @ramlas8593 Před 2 lety

      ഉണ്ടാവും എങ്കിൽ എന്ത് ചെയ്യും

    • @archana2045
      @archana2045 Před 2 lety +1

      ഞാനും എല്ലാദിവസവും മുടങ്ങാതെ കാണുമായിരുന്നു ❤

  • @strikerolivefox1837
    @strikerolivefox1837 Před 3 lety +78

    ഞങ്ങൾ ആകെ കണ്ടിട്ടുള്ള ഒരേയൊരു പരമ്പര......
    ഒത്തിരി ഇഷ്ടമാണ്.......😍

    • @sandhyaarunsandhyaarun1394
      @sandhyaarunsandhyaarun1394 Před 2 lety

      Who's tjsl we hgj happy we in ahh v vz Do BB and tuni GBL my little girl is a little shiva my life is so will y

  • @vibecatcher4416
    @vibecatcher4416 Před 2 lety +52

    ആ bgm ഉം ജാനിടെ face ഉം .. nostu 😝😍

  • @abhirami9739
    @abhirami9739 Před 3 lety +111

    Life il njn full kanda eka serial.. really touching

  • @lekshmilachu682
    @lekshmilachu682 Před 3 lety +154

    ഇതിന്റെ e ട്യൂൺ കേൾക്കുമ്പോ തന്നെ മനസ്സിൽ ഒരു വിങ്ങൽ ആണ് 😰

  • @achuzzzeditz2943
    @achuzzzeditz2943 Před 3 lety +174

    വർഷങ്ങൾക് ശേഷം കണ്ടപ്പോൾ, aa bgm കേട്ടപ്പോൾ, എന്താണെന്ന് അറിയില്ല നല്ല oru feel 🥰❤️

  • @rezirezz
    @rezirezz Před 2 lety +54

    *ഇതിന്റെ നോവൽ വായിക്കണം.. നോവലിന്റെ തനിമ ഒട്ടും ചോരാതെ സീരിയലും വന്നു.. കണ്ടവർ അവസാനിക്കരുതെന്ന് കരുതിയ ഒരേ ഒരു സീരിയൽ ആകും.. അവിഹിതമോ ടോക്സിക്കോ അല്ല.. അമ്മായിമ്മ പോരോ.. നാത്തൂൻ പോരോ അല്ല.. ഹൊറർ സീരിയൽ ബിജിഎം അല്ല.. ഒരു പെൺകുട്ടിയുടെ കഥ ആയിരുന്നു.. ദത്ത് എടുത്തു വളർത്തി ആവോളം വേദനകൾ സഹിച്ചു.. ഒടുവിൽ സ്വന്തം അച്ഛന്റെ അടുത്തെത്തി.. സ്നേഹിച്ചു കൊതി തീരും മുന്പേ അച്ഛൻ മരിച്ച.. മറ്റുള്ളവർ ഉപദ്രവിച്ചു ഏറ്റവും ഒടുവിൽ തന്റെ പ്രസവത്തോടെ മരിച്ചു പോയ സ്വന്തം അമ്മ തറവാട്ടിൽ എത്തിപ്പെട്ട അവിടെയും സ്നേഹിക്കുന്നവരേക്കാൾ ഏറെ വെറുക്കുന്നവരായ ആളുകൾ.. അവിടെ നിന്ന് മന്ത്രിയും ആയി പഴയ കണക്കുകൾ തീർക്കുന്ന.. ഒടുവിൽ പാതി വഴിക്ക് പഠനം നിർത്തേണ്ടി വന്നിട്ടും സിവിൽ സർവിസും എഴുതി താൻ മനസ്സിൽ ഒളിപ്പിച്ച തന്റെ സങ്കടങ്ങൾ അറിഞ്ഞ... വർഷങ്ങൾക് മുന്നേ സങ്കടങ്ങളിലും തന്നെ സ്നേഹിച്ച അവനോട് തന്നെ വിവാഹം ഉറപ്പിച്ച ധീരയായ തന്നെ സ്നേഹിച്ചവരെയെല്ലാം പതിന്മടങ് സ്നേഹിക്കുകയും പകയോടെ പെരുമാറിയവരോടെല്ലാം കാലം കൊണ്ട് തിരിച്ചടിച്ചതുമായ ഞങ്ങടെ ജാനിക്കുട്ടിയുടെ കഥയാണത്❤️ജാനിയുടെ ചെറുപ്പം തൊട്ട് യൗവ്വനം വരെയുള്ള ജീവിത കഥ❤️*

    • @rezirezz
      @rezirezz Před 2 lety

      @@kidsworld.1989 മഞ്ഞുരുകും കാലം.. നോവലിസ്റ്റ് ജോയ്‌സി

    • @jasim1084
      @jasim1084 Před 2 lety

      This comment gave me chills, even now after so many years!! 😍❤️❤️🤩🥰

  • @sreeragssu
    @sreeragssu Před 2 lety +21

    2022 il കാണുന്നു 😍❤
    2015 ഡിഗ്രി final year exam കഴിഞ്ഞ ടൈമിലാണ് ഈ സീരിയൽ തുടങ്ങുന്നത്.. Mon - fri 7.30 PM nu അവിടെ മുതൽ 2017 വരെ ഉണ്ടായിരുന്നു.
    ആദ്യം മുതൽ അവസാനം വരെ കണ്ട last സീരിയൽ.. 😍❤
    ജാനി കുട്ടി യുടെ കഥ.... മഞ്ഞുരുകും കാലം
    May 31,.2022

  • @anjiyacj8452
    @anjiyacj8452 Před 9 měsíci +6

    Aa... Tune.. Uff...nostu ❤️❤️❤️
    Njan 5 thilu padikkuna timila ithu irangiya
    Full episodes kanditundu ❤️

  • @aparna...
    @aparna... Před rokem +16

    മഹാഭാരതം and മഞ്ഞുരുകും കാലം
    Nostu 😘❤️😭

  • @dilshadilu3336
    @dilshadilu3336 Před 3 lety +692

    9 വർഷത്തിന് ശേഷം ഈ ജാനകികുട്ടി എന്തിന് റെക്കമെൻഡേഷനിൽ വന്നോ എന്തൊ🤭❤️

    • @noseen2343
      @noseen2343 Před 3 lety +42

      9 alla ....6

    • @dilshadilu3336
      @dilshadilu3336 Před 3 lety +13

      @@noseen2343 ജോർജ്കുട്ടിക്ക് സ്വന്തം പറമ്പിലെ കാര്യം നോക്കിയാൽ പോരെ എന്തിനാ ആരാന്റെ പറമ്പിലെ കാര്യം നോക്കുന്നത് 😝😝നിന്റെ പറമ്പിൽ ഒരു കുഴി കൂടെ എടുക്കാതെ നീ അടങ്ങില്ല അല്ലെ പാവം ഞാൻ 😌😑

    • @noseen2343
      @noseen2343 Před 3 lety +22

      @@dilshadilu3336 ഇത് ആരാന്റെ പറമ്പ് ആണെകിൽ പിനെന്തിനാ ഇവിടെ കമന്റ്‌ box.... നിന്നെ പോലെ ഉള്ള.................
      പിന്നെ എന്റെ പറമ്പിലെ കാര്യം... ഞാൻ നോക്കി കൊള്ളാം.. എവിടെ ഞാൻ കുഴി എടുക്കണോ... വേണ്ടയോ... എന്ന് ഞാൻ തീരുമാനിച്ചോളാം...

    • @dilshadilu3336
      @dilshadilu3336 Před 3 lety +10

      @@noseen2343 🙄oru thamasha paranjal koode manasilaville🙄...LKG chekkan aanoo... evde venamenkilum coment itto njan onnum paranjilloi🙏...pinne ente comentinte adi ente paramb thanne aan..ath thanteth aakunnilla.... avde aarkum coment idam..abhiprayom parayam enne ulpeduthi parayanda ottakirunn paranjal mathi enn mathram...ente thett njan thiruthikolam ath thiruthan monte avishyam illa enn koode areekunnu🙏...Theri parayan mutti nikkanenkil veettil ullavarod parayam ennod venda appam ok baai🙏ini thannod oru marupadi pratheekshikkanda.... theriyo abhisheko enthelum nadath enthayalm monte athra samskaram thott theendathaval alla ath kond pokunnu🙏......

    • @noseen2343
      @noseen2343 Před 3 lety +9

      @@dilshadilu3336 oh oo.... Thamasha aano.... 😂 njan arinjilla......... Pinne ninte veetil okke LKG yil padikunna kutti okke youtube video nte adiyil comment idarundu alle.......
      Pinne samskarathinte karyathil
      Njan കുറച്ച്.................(dot)... Itennu karuthi athine theri aayi kanan kanicha manas undallo..... Appol thane enikku ninte nilavaram manasilayi..... Nee LKG poyitu school polum kandittila.. 😂..pinne theri parayan mutti nilkunundegil nee paranja pole njan veetil ulavarodu onnum parayalia.... Athu chilappo ninte swabhvam... Aayirikum
      Pinne nee itta comment nte adiyil aarku venamengilum comment idam....

  • @socialtalkmalayalam7276
    @socialtalkmalayalam7276 Před 3 lety +74

    6 വർഷങ്ങൾക്ക് ശേഷം എന്തിനു എന്നെ തേടിവന്നു ഈ ജാനകി കുട്ടി. പണ്ടത്തെ ഓർമക്കൾ പുതുക്കാൻ ആയിരുന്നോ നീ എന്നെ തേടിവന്നത്

  • @arya9744
    @arya9744 Před rokem +8

    Malayalam serial charithrathil aadyamaayakum oru promoyk ithrem views kittunnath... 👍🏻👍🏻👍🏻

  • @aryasivan923
    @aryasivan923 Před 3 lety +122

    2021ൽ...
    എന്റെയും വീട്ടുകാരുടെയും fvrt സീരിയൽ ആയിരുന്നു

  • @joyitorhouse8515
    @joyitorhouse8515 Před 3 lety +23

    പലവട്ടം കണ്ടതാ.. എന്നിട്ടും recommended list il..😍

  • @funnyvideo12672
    @funnyvideo12672 Před 3 lety +161

    😍😍 59 മില്യൺ views 😍😍

  • @meghakj30
    @meghakj30 Před 3 lety +41

    59M😍❤️

  • @DMJr882
    @DMJr882 Před 3 lety +51

    സിവനേ 56 മില്ല്യൺ😱

  • @shivaniks4067
    @shivaniks4067 Před 3 lety +16

    2021ൽ കാണുന്ന കൂട്ടുകാർ ഇവിടെ വാ മക്കളെ...... My favourte srl❤️

  • @cyber__killer3716
    @cyber__killer3716 Před 3 lety +19

    Ithinte music vere level anu 😘

  • @fathimanishabinu4330
    @fathimanishabinu4330 Před 3 lety +27

    Pwoli serial aayrnn❤️ vere level👍

  • @saleenap5190
    @saleenap5190 Před 3 lety +36

    Eppolum kanubol sagadam varum 😘😘❤❤

  • @irfa3312
    @irfa3312 Před 2 lety +5

    Ee toon kekkumbo oru vallatha feel thanneyan😣

  • @sobhanapk6566
    @sobhanapk6566 Před 2 lety +5

    2 aamathe janukkuttiye verithu thudangiyappol ratnammaye kollanaa thonniya athrem karanjupooyi 2021 il kandacar command and like

  • @rinoshaus4596
    @rinoshaus4596 Před 2 lety +4

    Ooh 👌👌ithok ayirunu seriel. Ithu pole ulla nalla nalla stories iniyum varanam

  • @Bhadrabnair
    @Bhadrabnair Před 3 lety +11

    Ente favourite serial aayirunnu ella episodum kandittunde 😘

  • @moon9476
    @moon9476 Před 3 lety +19

    60 Million Views🤩🤩🤩

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Před rokem +7

    മഴവിൽ മനോരമ ചാനലിന്റെ ഇന്നത്തെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചത് ഈ മഞ്ഞുരുകും കാലം ആയിരുന്നു. പിന്നെ ഭ്രമണം ....

  • @KingSlair333
    @KingSlair333 Před 3 lety +16

    59M views kandu vana njan😁

  • @shammazmhd
    @shammazmhd Před 2 lety +4

    _Helo CZcams എനിക്ക് താങ്കളെ മനസ്സിലാകുന്നില്ല_ 🥴 _its 2021 maaaan_ 😆

  • @TipTop_power_CG
    @TipTop_power_CG Před 2 lety +9

    6 വർഷത്തിന് ശേഷം Recomment ചെയ്തിരിക്കുന്നു....🔥🔥🔥🤩

  • @reshmirajendran7172
    @reshmirajendran7172 Před 2 lety +4

    Endhokke paranjalum eeee tune kekkumbo Ippozhum sangadam varum aake njn kandittulla malayalathile searial ahn ith my fav❤

  • @_Dharshana_s
    @_Dharshana_s Před 5 měsíci +3

    ഇത് telecast 2015ചെയ്തപ്പോൾ ഞാൻ 10-ആം ക്ലാസ്സിൽ ഇപ്പോൾ ഞാൻ എവിടെ എന്ന് എനിക്ക്പോലും അറിയില്ല

  • @toperskerala7103
    @toperskerala7103 Před 2 lety +8

    62 M views 🔥

  • @athulphilip843
    @athulphilip843 Před rokem +4

    കാലമേ പിറക്കുമോ ഇതുപോലെ ഒരു സീരിയൽ 🥰🥰🥰

  • @arathy4558
    @arathy4558 Před 2 lety +6

    muzhuvan kanda oru serial❤❤

  • @AparnAmbika
    @AparnAmbika Před rokem +2

    ഇത് വായിക്കാൻ വേണ്ടി മാത്രം മനോരമ വാങ്ങുമായിരുന്നു... 🥰🥰

  • @aswathyswaminadh3899
    @aswathyswaminadh3899 Před 2 lety +2

    Ithu kandappol pazhaya kaalam okke ormaa vannu.
    Aarum oru negative parayatha ore oru serial.
    6.1 crore views🔥🔥

  • @adithyaarjun7068
    @adithyaarjun7068 Před 2 lety +5

    മണിക്കുട്ടൻ 😍

  • @JM-uw2lf
    @JM-uw2lf Před rokem +6

    62M views and only 888 comments? 🤔

  • @dude.462
    @dude.462 Před 2 lety +2

    Enik nalla sangadam ith kanumbol 😔

  • @niasharma6064
    @niasharma6064 Před 2 lety +4

    60 Million ? 😮

  • @izzandikra1845
    @izzandikra1845 Před 2 lety +5

    Super serial ആയിരുന്നു....full കണ്ടിരുന്നു

  • @funnyvideo12672
    @funnyvideo12672 Před 3 lety +12

    😍😍 60 മില്യൺ views 😍😍

  • @aseem..
    @aseem.. Před 3 lety +10

    56 Million kand njettiya njan

  • @dailystoryandjoke
    @dailystoryandjoke Před 3 lety +7

    2021 kannunavar undo

  • @cyber__killer3716
    @cyber__killer3716 Před 2 lety +4

    Fav music 😘

  • @godinjohnson4894
    @godinjohnson4894 Před 3 lety +5

    Missing 💔 favorite serial for ever

  • @subhamadhu9848
    @subhamadhu9848 Před 5 měsíci +2

    Ethill frist kanda kuttiyude name entha arkeglium ariyamo 😊

  • @shivanitalks2524
    @shivanitalks2524 Před 3 lety +3

    ഓ ഇനിയുമോ ഇതിനൊരു അവസാനം ഇല്ലേ

    • @rezirezz
      @rezirezz Před 2 lety +1

      ഇതിന്റെ നോവൽ വായിക്കണം.. നോവലിന്റെ തനിമ ഒട്ടും ചോരാതെ സീരിയലും വന്നു.. കണ്ടവർ അവസാനിക്കരുതെന്ന് കരുതിയ ഒരേ ഒരു സീരിയൽ ആകും.. അവിഹിതമോ ടോക്സിക്കോ അല്ല.. അമ്മായിമ്മ പോരോ.. നാത്തൂൻ പോരോ അല്ല.. ഹൊറർ സീരിയൽ ബിജിഎം അല്ല.. ഒരു പെൺകുട്ടിയുടെ കഥ ആയിരുന്നു.. ദത്ത് എടുത്തു വളർത്തി ആവോളം വേദനകൾ സഹിച്ചു.. ഒടുവിൽ സ്വന്തം അച്ഛന്റെ അടുത്തെത്തി.. സ്നേഹിച്ചു കൊതി തീരും മുന്പേ അച്ഛൻ മരിച്ച.. മറ്റുള്ളവർ ഉപദ്രവിച്ചു ഏറ്റവും ഒടുവിൽ തന്റെ പ്രസവത്തോടെ മരിച്ചു പോയ സ്വന്തം അമ്മ തറവാട്ടിൽ എത്തിപ്പെട്ട അവിടെയും സ്നേഹിക്കുന്നവരേക്കാൾ ഏറെ വെറുക്കുന്നവരായ ആളുകൾ.. അവിടെ നിന്ന് മന്ത്രിയും ആയി പഴയ കണക്കുകൾ തീർക്കുന്ന.. ഒടുവിൽ പാതി വഴിക്ക് പഠനം നിർത്തേണ്ടി വന്നിട്ടും സിവിൽ സർവിസും എഴുതി താൻ മനസ്സിൽ ഒളിപ്പിച്ച തന്റെ സങ്കടങ്ങൾ അറിഞ്ഞ... വർഷങ്ങൾക് മുന്നേ സങ്കടങ്ങളിലും തന്നെ സ്നേഹിച്ച അവനോട് തന്നെ വിവാഹം ഉറപ്പിച്ച ധീരയായ തന്നെ സ്നേഹിച്ചവരെയെല്ലാം പതിന്മടങ് സ്നേഹിക്കുകയും പകയോടെ പെരുമാറിയവരോടെല്ലാം കാലം കൊണ്ട് തിരിച്ചടിച്ചതുമായ ഞങ്ങടെ ജാനിക്കുട്ടിയുടെ കഥയാണത്❤️ജാനിയുടെ ചെറുപ്പം തൊട്ട് യൗവ്വനം വരെയുള്ള ജീവിത കഥ❤️

  • @riyaxxhh
    @riyaxxhh Před 3 lety +15

    Ente ettavum ishttamullathayirunnu annu njan 2 la padikkane🥺🥺 i miss this so much😭😭

  • @RAVAN-sv3yk
    @RAVAN-sv3yk Před 3 lety +1

    മോളെ പർദ ഇട്ടുവാ ഇത് കേരളം ആണ് 👍👍🌹🌹🌹🌹🌹❤❤❤

  • @waseemroshan3160
    @waseemroshan3160 Před 2 lety +2

    Everyone thinks that only 3 kids have acted in this serial but no because 6 girls have acted in this serial

  • @Master-bm8lf
    @Master-bm8lf Před 3 lety +168

    വളരെ നല്ലയൊരു സീരീയലായിരുന്നു

  • @kumbidi556
    @kumbidi556 Před 3 lety +14

    ഇതിലെ മണിക്കുട്ടനെ ഓർമ്മയുണ്ടോ ????

  • @parvathilakshmi6832
    @parvathilakshmi6832 Před 3 lety +2

    Super

  • @keerthana.subramanianinwon4251

    Super janikutty.
    All LOVELY nice serial😘😍😍😍😍😍😍😍

  • @sreejadevaki8133
    @sreejadevaki8133 Před 3 lety +32

    ഈ കുഞ്ഞുമോൾ ഇപ്പോൾ വല്യ കുട്ടി ആയിക്കാണും. ല്ലേ?❤️❤️

    • @amruthaammu1212
      @amruthaammu1212 Před 3 lety +4

      Ee കുട്ടി ഇപ്പോൾ എവിടുണ്ട് എന്നറിയോ..

    • @Santhosh.thomas
      @Santhosh.thomas Před 3 lety

      ആദ്യത്തെ കൊച്ചു karuthamuthu സീരിയലിൽ ഉണ്ടായിരുന്നു ..

    • @ajaskollam910
      @ajaskollam910 Před 2 lety

      @@Santhosh.thomas അത് ee കുഞ്ഞല്ല. അക്ഷര ആണ്.

    • @Santhosh.thomas
      @Santhosh.thomas Před 2 lety

      @@ajaskollam910.. Karuthamuthil muth last vanne.. Balade mol.... Akshara bala aayitarunnu

  • @sreelekshmisree3093
    @sreelekshmisree3093 Před 3 lety +6

    2021 kannunnavarunndooo😍😍

  • @mossad1593
    @mossad1593 Před 3 lety +6

    Super serial ayirunnu ❤❤

  • @Rahul007s
    @Rahul007s Před 3 lety +14

    55 millions views😲😍

  • @sourkol
    @sourkol Před 2 lety +2

    yay😍🥰🥰🥰❤️❤️❤️❤️

  • @rahulvm2582
    @rahulvm2582 Před 5 lety +225

    ഇതാണ് സീരിയൽ
    ഇതായിരുന്നു സീരിയൽ
    അന്നും ഇന്നും എന്നും
    Congrats to team
    "മഞ്ഞുരുകും കാലം"
    സീരിയൽ 👍

  • @sheheershahwaiz4108
    @sheheershahwaiz4108 Před 3 lety +37

    Veendum realese cheyyo

  • @the_._sanj
    @the_._sanj Před 3 lety +165

    *Oh God, 55 Million Views 😍🔥*

  • @naveenraramparambil7819
    @naveenraramparambil7819 Před 2 lety +5

    6 years I can't believe this njan kilvan akunnu

  • @shalizain3168
    @shalizain3168 Před 5 lety +47

    Very heart touching serial... Idhile oro dialogue... Huuff.. Rakshyilla.. Hats off joisy sir.. 👍👏

  • @jayajaikanth2336
    @jayajaikanth2336 Před 4 lety +9

    Super serial

  • @Rahul007s
    @Rahul007s Před 3 lety +13

    61millions views 😲 😍....

  • @momsmagictouch6550
    @momsmagictouch6550 Před 3 lety +71

    Ithinte music 😍

    • @Rvideos270
      @Rvideos270 Před 3 lety +6

      Its a song from movie 'Thankameengal'

  • @sureshmn3471
    @sureshmn3471 Před 2 lety +3

    60M viewsoo entamme

  • @maheshbhatm.u6244
    @maheshbhatm.u6244 Před 3 lety +5

    Waiting 😍😍😍

  • @anjuka4119
    @anjuka4119 Před 2 lety +2

    62 million view
    😍malayalam serial

  • @akhilasuresh7366
    @akhilasuresh7366 Před 3 lety +3

    Super hit serial👍

  • @aryag3705
    @aryag3705 Před 3 lety +3

    60 M views😳

  • @rinshavlog9474
    @rinshavlog9474 Před 2 lety +2

    തീർച്ച

  • @induragg.s6968
    @induragg.s6968 Před 3 lety +18

    57M❤❤❤

  • @bangtanarmy3353
    @bangtanarmy3353 Před 3 lety +2

    Super video naan pandengaando kandetha innanu naan ithu kandethu (2020 December,24)

  • @MrVinodtv
    @MrVinodtv Před 5 lety +290

    ഞാൻ കണ്ടതിൽ ഏറ്റവും ഹൃദ്യമായ സീരിയൽ. എല്ലാവരുടെയും മനസു നിറയിച്ച ക്‌ളൈമാക്‌സ്.

  • @fathimathshifa7872
    @fathimathshifa7872 Před 3 lety +2

    Pinnendha kanumallo❤️😘

  • @shefirichu3538
    @shefirichu3538 Před 5 lety +239

    ഈ സീരിയൽ ആണ് ആഗെ ഞൻ കണ്ടതിൽ വെച്ച് വെറുപ്പിക്കാതെ കൊണ്ടുപോയത്..... അതിലെ സൊങ്ങ് vare level ആണ്....

  • @anuss3183
    @anuss3183 Před 3 lety

    Njan idakkidakk vann ii video kaanum enikk bayangara ishta 😍😍

  • @marcusalappat6177
    @marcusalappat6177 Před 3 lety +49

    റെഗുലർ ആയി എന്റെ വീട്ടുകാർ കണ്ടിരുന്നു

  • @aboobackersidhik5578
    @aboobackersidhik5578 Před 2 lety +2

    2021 il kaanunnavarundo

  • @afsalkhan8097
    @afsalkhan8097 Před 3 lety +2

    Aa bgm oh 😍😍😍

  • @sahalakitchenkannur4041
    @sahalakitchenkannur4041 Před 3 lety +1

    കാണും

  • @vinukeshavu6216
    @vinukeshavu6216 Před 5 lety +121

    സുപ്പർ സീരിയൽ വേഗതയുള്ള സിരിയൽ

  • @basilavavol4822
    @basilavavol4822 Před 3 lety +2

    ആ മ്യൂസിക്.. 🥰🥰

  • @AaAa-ct7hk
    @AaAa-ct7hk Před 15 dny

    ഞാൻ ഇത്രയും ഇഷ്ട പ്പെട്ട ഒരു ഒരിക്കലും വേ റെ ഉണ്ടായിട്ടില്ല

  • @pavizhamravindran1628
    @pavizhamravindran1628 Před 3 lety +4

    Lockdown tym erunnu complete kandu nthooo Eth pole oru serial vere ella ....

  • @user-uq5co1xf9y
    @user-uq5co1xf9y Před 5 lety +245

    ഓർമ്മകൾ
    ഞാൻ കണ്ടതിൽ വച്ച് വെറുപ്പിക്കാത്ത ഒരു സീരിയൽ ഇതാണ്

  • @zayaanriza1250
    @zayaanriza1250 Před 3 lety +3

    ജീവിതത്തിൽ സീരിയൽ കണ്ടു കരഞ്ഞത് ഇത് കണ്ടപ്പോള വേറെ ലെവൽ ആയിരുന്നു

  • @manchuchekki6145
    @manchuchekki6145 Před 3 lety +1

    Wow sooper

  • @Schmeichal
    @Schmeichal Před 2 lety +3

    Jaani kutty😿❤️

  • @sandrajames6595
    @sandrajames6595 Před 3 lety +2

    Super🥰