Video není dostupné.
Omlouváme se.

ഒരു തേപ്പുകാരിയുടെ കഥ....| manoramaMAX | Kattappanayile Rithwik Roshan

Sdílet
Vložit
  • čas přidán 17. 04. 2024
  • #manoramaMAX
    ഒരു തേപ്പുകാരിയുടെ കഥ...
    | manoramaMAX | Kattappanayile Rithwik Roshan
    Watch This Full Movie On manoramaMAX:: www.manoramama...
    #manoramaMAX #MazhavilManoroma #KattappanayileRithwikRoshan #VishnuUnnikrishnan #SalimKumar #DharmajanBolgatty
    #PrayagaMartin #Movie
    Download and upgrade to Premium for just Rs. 899/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX CZcams Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    CZcams: bit.ly/manorama...

Komentáře • 261

  • @moonoosv1687
    @moonoosv1687 Před 3 měsíci +1360

    സൈക്കോലോജിക്കൽ മൂവ്...😂😂

    • @guts____
      @guts____ Před 3 měsíci +4

      Ntha Avan udeshiche

    • @mikkysshorts9535
      @mikkysshorts9535 Před 3 měsíci

      Avan chekkante cheviyil non of you business enn paranju .. Avalu choichapo avan ith paranju . apo aval vicharichu .. Ath avalod paranjathanenn

    • @cinedude483
      @cinedude483 Před 3 měsíci

      ​@@guts____athayath uthama avan kalyana chekkanod thats none of your business enn paranju aa chekkanu ath manassilayilla appol aval avanod chodhichu appo avan none of your business enn paranju appo aval vicharichu avan ellam avale kurich paranju enn appo pinne aval ellam chadi parayoole 'njanum avanum aayi relation aayirunnu 'ennokke parayum ath nyayikarikkan nokkum appo aa chekkanod ivan paranju kodukkanda avishyamillallo aval ellam parayoole

    • @BABU-mg2fh
      @BABU-mg2fh Před 3 měsíci +10

      @@guts____eda avan ath parnjath aval chochikum arinju kond thanne an appo husband parnju kodukayum cheyum avan ariya 😂

    • @MuhammedBilal-ge8bm
      @MuhammedBilal-ge8bm Před 2 měsíci

      Nipo

  • @thomasyadhav244
    @thomasyadhav244 Před 3 měsíci +814

    What if he said
    "He said that's non of your business &
    I didn't get that" 😂

    • @adonbabu2319
      @adonbabu2319 Před 3 měsíci +15

      Thought this sentence is the correct way, Usually such sentences are used only in written language and in speaking people tend to use shorter sentences.. Especially non natives of english try to minimize it the shortest possible giving the exact answer alone...but in rare cases the sentence you told can be also used. But yeah very rarely or if it's a discussion between school kids with only theoretical experience

    • @aireuoj
      @aireuoj Před 3 měsíci +8

      If he was a person like me, yep he'd have said just like how u mentioned bro😂

    • @user-hg6gy7ri5b
      @user-hg6gy7ri5b Před 2 měsíci +2

      He wanted to tell her husband that sentence he said when he would have asked .So he said his wife thats none of your business,and that exact moment ,the wife seems like she is hiding something.Just started to set fire for a doubt

    • @chandrandec31
      @chandrandec31 Před měsícem +1

      We don't use the full sentence in conversations. You use full sentence when you are describing to another person without being asked. Here she asked and he need not repeat it again.

    • @Jasmi_nasarudeen
      @Jasmi_nasarudeen Před měsícem

      ​​@@user-hg6gy7ri5booh I got it 😅🎉

  • @user-cq1mv5ig2s
    @user-cq1mv5ig2s Před 3 měsíci +488

    യഥാർത്ഥ life ൽ ഇങ്ങനെ തേച്ചിട്ട് പോകുന്നവർക്ക് സ്വർഗ്ഗതുല്യജീവിതവും സത്യം മുറുകെ പിടിച്ച് ജീവിക്കുന്നവർക്ക് നരകതുല്യജീവിതവും
    ദൈവത്തിൻ്റെ നീതിന്യായ വ്യവസ്ഥ എന്തു ചെയ്യാംഇങ്ങനെ ആയിപ്പോയി

    • @DhanyaAjeesh-xu5ji
      @DhanyaAjeesh-xu5ji Před 3 měsíci +3

      😂

    • @DhanyaAjeesh-xu5ji
      @DhanyaAjeesh-xu5ji Před 3 měsíci

      😂😂

    • @Athoo121
      @Athoo121 Před 3 měsíci +13

      ഒരുപാട് പേര് ആത്മാർത്ഥ സ്നേഹം കൊണ്ട് ഒന്നും അല്ലാതെ ആയിട്ടുണ്ട്. മരിച്ചിട്ടുണ്ട്.

    • @user-uo1wx4wg2h
      @user-uo1wx4wg2h Před 3 měsíci +1

      സത്യം 😂

    • @DON-gk1nx
      @DON-gk1nx Před 3 měsíci

      Sathyamada

  • @nirappel-xu3pg6o
    @nirappel-xu3pg6o Před 3 měsíci +2268

    മനസ്സിലാക്കാത്തവര്‍ക്ക്‌ ഞാന്‍ പറഞ്ഞു തരാം കല്യാണ ചെക്കന്‍ വരുമ്പോൾ മറ്റവന്‍ that's none of your business( അത് നീ നോക്കേണ്ട കാര്യമില്ല)
    എന്നു പറയുന്നു മറ്റവന് അറിയാം തേപ്പ്കാരി ഏതായാലും എന്തിനാണ് വിളിച്ചത് എന്നു ചോദിക്കും അപ്പോൾ മറുപടി പറയണം അപ്പോള്‍ that's none of your business എന്ന് പറഞ്ഞാല്‍ അവള്‍ കരുതുന്നത്‌ പഴയ കാല ചരിത്രം അവന്‍ പറഞ്ഞു കാണും എന്ന്
    അപ്പോള്‍ അവള്‍ അവന്‍ എന്താണ് പറഞ്ഞത് എന്ന് കല്യാണ ചെക്കനോട്
    ചോദിച്ചു അവന്‍ പറഞ്ഞത് അതുപോലെ തന്നെ പറഞ്ഞു. അവള്‍ കരുതി എല്ലാം അറിഞ്ഞിട്ട് ദേഷ്യം വന്നത് കൊണ്ട് ആ വാക്ക് പറഞ്ഞത് ആണെന്ന്.അപ്പോള്‍ automatically അവള്‍ ഓരോന്ന് ന്യായീകരിക്കാൻ തുടങ്ങി അന്നേരം തന്നെ കല്യാണം ചെറുക്കന് എല്ലാം മനസ്സിലാകും അതിനാണ് ബുദ്ധിപൂർവ്വം മറ്റവൻ അതു പറഞ്ഞത്😊😊

    • @sahlashafi8448
      @sahlashafi8448 Před 3 měsíci +86

      Welldone😊

    • @ambilipratheep747
      @ambilipratheep747 Před 3 měsíci +256

      എന്റെ അമ്മേ ഇതിനു ഇത്രയും meaning ഉണ്ടാരുന്നോ.nirppel mathai 👍🏻👍🏻👍🏻

    • @akhilms2488
      @akhilms2488 Před 3 měsíci +208

      ദൃശ്യം സിനിമയ്ക്ക് പോലും ഇത്രേം തല വർക്ക് ചെയ്യിച്ച് കാണില്ല

    • @shahanakn
      @shahanakn Před 3 měsíci +123

      Ee cinema Kanda muthal njaanith chinthiknn enthina angana parnje😂

    • @lathapodiyan1174
      @lathapodiyan1174 Před 3 měsíci +46

      Ithuvare enik athumanasil aayillayirunnu

  • @skyland0
    @skyland0 Před 3 měsíci +459

    സത്യം..... എന്തായാലും ഒരു കച്ചവടം ആണ്... അപ്പൊൾ പിന്നെ നല്ല ലാഭം ഉണ്ടാക്കാൻ നോക്കുക.....☝️☝️☝️☝️☝️☝️☝️

  • @nadackalnadackal9444
    @nadackalnadackal9444 Před 3 měsíci +132

    സ്നേഹിച്ചിരുന്നു എങ്കിലും ഇല്ലെങ്കിലും, താൽപര്യം ഇല്ലെന്ന് പറഞ്ഞാലും പെൺകുട്ടികൾ വിട്ടു പോയി കഴിഞ്ഞാൽ പ്രതികാരം ചെയ്യുന്നതാണ് ആണത്തം എന്നു ഇന്ത്യ യിലെ ആൾക്കാർ വല്ലാതെ ധരിച്ച് വെച്ചിരിക്കുന്നു. അതു കൊണ്ടാണ് ആസിഡ് പ്രയോഗവും, കത്തിച്ചു കൊല്ലലും ഒക്കെ ഇവിടെ നടക്കുന്നത് വിവരവും,വിദ്യാഭ്യാസവും ഇല്ലാത്തതിൻ്റെ പ്രോബ്ലം ആണ്. ഇത്തരം ഷോട്ട്സുകൾ, ഇങ്ങനത്തെ പ്രവർത്തികൾക്ക് പ്രചോദനം ആണ് .പെൺകുട്ടികൾ പുറകെ ചൊറിയാൻ പോകാറില്ല

    • @loveuall916
      @loveuall916 Před 3 měsíci +23

      സത്യം.... പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യാൻ തുടങ്ങിയിരുന്നെങ്കിൽ എത്ര ആണുങ്ങൾ ഇന്ന് ഈ ലോകത്തു പ്രത്യേകിച്ച് കേരളത്തിൽ ഉണ്ടായനെ എന്ന് ഒരു പിടിയും ഇല്ല... 😝😝😝😂😂😂

    • @Georgy90
      @Georgy90 Před 3 měsíci +9

      സത്യം ,അങ്ങെനെ പെൺകുട്ടികൾ ഇറങ്ങിയിരുന്നെങ്കിൽ ഇന്ന് എന്റെ 45 ആം ചരമ വാർഷികം ആയിരുന്നേനേ 😝😝😝

    • @nadackalnadackal9444
      @nadackalnadackal9444 Před 3 měsíci +2

      @@Georgy90 😂😂

    • @sreejusree1439
      @sreejusree1439 Před 3 měsíci +7

      കഷായം ഒക്കെ പിന്നെന്താണാവോ

    • @loveuall916
      @loveuall916 Před 3 měsíci +9

      @@sreejusree1439 ലക്ഷത്തിൽ ഒന്ന് ആണോ ഈ പറയുന്നത്... അത് അവള് ആണ് തേപ്പു.. ആണ് തേച്ചിട്ടു പെണ്ണ് പ്രതികാരം ചെയ്യുന്ന കാര്യ പറഞ്ഞെ ഇവിടെ,

  • @ajoe4107
    @ajoe4107 Před 3 měsíci +60

    ഇനിയും എല്ലാം അവള് തന്നെ അവനോട് പറഞ്ഞോളും. കിടിലൻ സൈക്കോളജിക്കൽ മൂവ് 😂😂😂😂😂😂

  • @arunkumarus9871
    @arunkumarus9871 Před 3 měsíci +425

    ഏറ്റവും വലിയ തേപ്പ് പൊന്മുട്ട ഇടുന്ന താറാവ് സിനിമയിൽ ഉർവശി ചേച്ചി, ശ്രീനി ഏട്ടനെ തേച്ചത് 🤣

    • @shafeeqsq3907
      @shafeeqsq3907 Před 3 měsíci +24

      Athin thirich nalla ushiran pani kodthittondalloo 😂😂

    • @shanitht5974
      @shanitht5974 Před 3 měsíci +1

      😂😂😂👍👍

    • @Splendidmalayalam
      @Splendidmalayalam Před 3 měsíci +3

      Edey അപ്പൊ ഞങ്ങൾ ഒക്കെ ജീവിതത്തിൽ അനുഭവിച്ചതോ. തേങ്ങ ആയിരുന്നോ

    • @arunkumarus9871
      @arunkumarus9871 Před 3 měsíci +3

      @@Splendidmalayalam സിനിമയിൽ ആണ് ഉദേശിച്ചത്‌

    • @Splendidmalayalam
      @Splendidmalayalam Před 3 měsíci +4

      @@arunkumarus9871 സിനിമയിൽ ആണേൽ ആട് സിനിമ എന്റെ ഷാജി paapan... സ്വന്തം കെട്ട്യോളു തേച്ചിട്ട് പോയത്ര വരുമോ

  • @user-dk1pv4wl5x
    @user-dk1pv4wl5x Před 2 měsíci +33

    ചെവിയിൽ പറഞ്ഞത് : അപ്പത്തിൽ മറുക് 😂

  • @dazz8778
    @dazz8778 Před 3 měsíci +163

    സ്വസ്തിക ഇതിൽ ഒരു കൊച്ചു സുന്ദരി, അല്ലേ

    • @jasirpjasir6169
      @jasirpjasir6169 Před 3 měsíci +10

      അല്ല ബല്യ സുന്ദരി..😂

    • @nizasworld8631
      @nizasworld8631 Před 3 měsíci +8

      സ്വാസിക

    • @NoufalJasi
      @NoufalJasi Před 3 měsíci

      കൊച്ചു പൂച്ചി 😂😂😂😂😂😂

    • @tomsytomy
      @tomsytomy Před 3 měsíci

      ശരിക്കും

  • @anwarozr82
    @anwarozr82 Před 2 měsíci +10

    Siju wilson നെ കാണാൻ നിവിൻ പോളിയെ പോലെയുണ്ട്

  • @Shaazzz320
    @Shaazzz320 Před 3 měsíci +80

    Seethayum ❤ Ramanum

  • @seenasidhi7788
    @seenasidhi7788 Před 3 měsíci +11

    രാമനും സീതയും❤

  • @anandanp.a.8756
    @anandanp.a.8756 Před 3 měsíci +7

    പ്രതികാരം ഒന്നിനും പരിഹാരമല്ല

  • @pringlessorted4644
    @pringlessorted4644 Před 2 měsíci

    Lyrics:
    Hello
    I've waited here for you
    Everlong
    Tonight, I throw myself into
    And out of the red
    Out of her head, she sang
    Come down and waste away with me
    Down with me
    Slow, how you wanted it to be
    I'm over my head
    Out of her head, she sang
    And I wonder
    When I sing along with you
    If everything could ever be this real forever
    If anything could ever be this good again
    The only thing I'll ever ask of you
    You've got to promise not to stop when I say when
    She sang
    Breathe out
    So I can breathe you in
    Hold you in
    And now
    I know you've always been
    Out of your head
    Out of my head, I sang
    And I wonder
    When I sing along with you
    If everything could ever feel this real forever
    If anything could ever be this good again
    The only thing I'll ever ask of you
    You've got to promise not to stop when I say when
    She sang
    And I wonder
    If everything could ever feel this real forever
    If anything could ever be this good again
    The only thing I'll ever ask of you
    You've got to promise not to stop when I say when

  • @tomtgimy8668
    @tomtgimy8668 Před 3 měsíci +5

    Anyway Theppukaari is beautiful 😁

  • @ganeshagopal1552
    @ganeshagopal1552 Před 3 měsíci +2

    Kattappanyile Hrithik Roshan
    Vishnu Unnikrishnan Pragaya Martin Lijo Jose Antony Siddique Salim Kumar Siju Wilson

  • @Me-zs7eq
    @Me-zs7eq Před 3 měsíci +18

    Thats..../Thanks...!

  • @abhilashv2014
    @abhilashv2014 Před 3 měsíci +23

    Bro exploded

  • @MaimunaMaimuna-mk8kw
    @MaimunaMaimuna-mk8kw Před 2 měsíci +1

    Movie name

  • @rohitbabu3427
    @rohitbabu3427 Před 3 měsíci +15

    Why he hurting that innocent man?..he is a groom now & dreaming about a new life.he don’t know nothing about her past …let her go is divine…that’s maturity..

    • @Leyorr
      @Leyorr Před 3 měsíci +5

      Angane vitta aval avanem 3gkkum

    • @jericcolukas
      @jericcolukas Před 3 měsíci +7

      Did u guys watched the movie??he ain't an angel

    • @Ragnar655
      @Ragnar655 Před 3 měsíci +3

      Cheater must get exposed💯

    • @rohitbabu3427
      @rohitbabu3427 Před 3 měsíci

      @@Ragnar655 who is cheater?..a women select a man over her lover is not her fault that’s his fault.virtue of a woman is to select a man who give protection,shelter& care for her child this is how nature made her.This is how your mother select your father as her husband.Because your mother knows ur father is the most apt men for her to raise her childrens..am I correct.?my mother also select my father like that..this theory is also applicable in wild animals,they select thier partners depends upon one who give protection towards thier child..if a women leaves a man before getting marriage that’s not her fault ,that’s he is not productive..after marriage & having a babie if she choose another guy for sexual pleasure that is cheating..before the marriage it is her right who is the better one who protect her child better..that’s women psychology bro..most of the men’s are cheating women by act like alpha.finally she knows he is just a bullshit at that time she leaves.womens don’t like immature guys & uncontrolled guys who have lot of emotions.bcs she have the duty to raise her own child not a childish husband who is angry all time act like a child.some men act as gentleman men infront of women before getting in a relationship.but after the relationship she realised that she was loved by a mamma’s boy.who have no responsibility & always lazy,emotional fellow who work with tongue only ,at that time she left him.there is no sin ,thats her duty to avoid that type of worms.can you imagine that our mothers also select a irresponsible guy at thier teens in the name of love??..then we are born to some alcoholic beggar stupid’s..so our moms are waited for littlebit longtime for their perfect partner who is responsible to raise child..I’m here texting in English not for showing I’m educated.But I need to avoid the comments of locals who doesn’t have a father figure..thats locals always reply negatively bcs they doesn’t have a perfect father figure…come to this movie can u guess who is a perfect father figure that Hindi guy or this irresponsible fellow?..what happened a child born form siju wilson (character),future kids suffered alot .she perfectly knows it than we..I support her 👍👍

  • @user-ej8qk1pm7c
    @user-ej8qk1pm7c Před 3 měsíci +1

    Sooper climax 😢

  • @SanV-xo6rl
    @SanV-xo6rl Před měsícem

    Thirumeni vilakke vekumbo kerivarunna halile vechunne karuthy kuzhapamundoo...atho thinnakano vekandathe...correct sthanum paranju tharamo...

  • @muhammadrisvan.t878
    @muhammadrisvan.t878 Před 2 měsíci +3

    Koodevide serial Rishi sir 😊

  • @mayamadayath2756
    @mayamadayath2756 Před 3 měsíci +8

    Evaludy chiri correct thepu look

  • @miyojs8138
    @miyojs8138 Před měsícem

    Super Twist

  • @Jithujanaki
    @Jithujanaki Před 3 měsíci +24

    ഇത് ഒന്നുമല്ല തേപ്പ്.... ജാസ്മിൻ ജാഫർ.... അത് അതുകഴിഞ്ഞ് ഉള്ളൂ മറ്റെന്ത്

  • @thefanofhighflyers5173
    @thefanofhighflyers5173 Před 3 měsíci +53

    വക്കു പൊട്ടിയതും കണ മുറിഞ്ഞതും അല്ലാതെ നല്ലതൊന്നും ഇക്കാലത്തില്ല 😂😂😂😂

  • @alenfone7902
    @alenfone7902 Před 3 měsíci +2

    സത്യം സത്യം

  • @blackmamba3427
    @blackmamba3427 Před 10 dny

    Movie 🎬 title please❤

  • @paru-et6lo
    @paru-et6lo Před měsícem

    movie name please

  • @anandk8570
    @anandk8570 Před měsícem

    Which movie?

  • @rajrajubhai8001
    @rajrajubhai8001 Před 2 měsíci +1

    Swasika ❤❤

  • @mohamedjabir5993
    @mohamedjabir5993 Před 3 měsíci +29

    Avar thammil confusion undaki

  • @KrishnaKumar-ex4dz
    @KrishnaKumar-ex4dz Před 3 měsíci +8

    അവൾക്ക് പറ്റിയ പടം ആ സീനും

  • @lollipop2621
    @lollipop2621 Před 3 měsíci +2

    അവൻ പറയാതെ പറഞ്ഞു

  • @Maria-Maria92
    @Maria-Maria92 Před 3 měsíci +2

    That’s none of your business enna oru dialogue kond entha udheshiche 😂

  • @Nithusilu
    @Nithusilu Před měsícem

    ഏതാ ഫിലിം

  • @anandhuharshan2577
    @anandhuharshan2577 Před měsícem +1

    ഈ സിനിമ ചുരളി മോഡൽ ആയിരുന്നേൽ കല്യാണ ചെറുക്കനോട് പറയുന്ന ഡയലോഗ് ; അപ്പത്തിൽ മറുക് 😅

  • @shamsudeenmp5910
    @shamsudeenmp5910 Před 3 měsíci +2

    Aaaaaah chiriiiii😂😂😂😂

  • @rahulpsrahul3218
    @rahulpsrahul3218 Před 3 měsíci +4

    ഒരു കുടബം കലക്കിപോ ഒരു സുഖം 😆

  • @anwarozr82
    @anwarozr82 Před 2 měsíci +5

    ഇത് സ്വാസിക ആയിരുന്നോ? 🤔

  • @yousafcherungal1337
    @yousafcherungal1337 Před 3 měsíci +3

    ഫിലിം

  • @user-hw8ob8hl1d
    @user-hw8ob8hl1d Před 3 měsíci +3

    Seethayum raamanum❤

  • @oldboy7950
    @oldboy7950 Před 3 měsíci +4

    പെണ്ണ് എന്നായാലും അവളുടെ വര്‍ഗ ഗുണം കാണിക്കും

  • @paru-et6lo
    @paru-et6lo Před měsícem

    movie scenes

  • @miniphilip1684
    @miniphilip1684 Před 2 měsíci +1

    😮😮😮😢😢😢

  • @muhammedrafi8383
    @muhammedrafi8383 Před 3 měsíci +3

    നിനക്ക് വേണ്ടാത്ത പണി എന്നാണ് ഉസ്കൂൾ പോവാത്ത directer ഉദേശിച്ചേ 😂😂😞

  • @merlingeorge8024
    @merlingeorge8024 Před 3 měsíci +1

    Swasika ale?

  • @kamalasinisivan143
    @kamalasinisivan143 Před 2 měsíci

    Oru nalla koothachi

  • @shafikabdulla6624
    @shafikabdulla6624 Před 3 měsíci +14

    😂😂 ശരിക്കും ഇനിയാണ് കഥ

  • @akhilms2488
    @akhilms2488 Před 3 měsíci +78

    സത്യമായിട്ടും എനിക്ക് മനസ്സിലായില്ല കുറെ കണ്ടു നോക്കി

    • @aparnapunartham
      @aparnapunartham Před 3 měsíci +13

      Movie full kandalle manasilavvuu

    • @reshmaajmal3245
      @reshmaajmal3245 Před 3 měsíci

      Ee dialg aval avane തേപ്പിച്ചു. So, അവളെ ipo കെട്ടിയ ആളോട് സ്വകാര്യം പറയുന്നെന്നു paranj വിളിച്ചല്ലോ apo അവൾ കരുതുന്നത് അവൾ avane തേപ്പിച്ച കാര്യം parayan ennanu. But avan aa kalyanacherukante കാതിൽ പറഞ്ഞത് 'that's none of ur business 'ennalle. So aval avanod entha paranjenn chodichal avan ath thanne parayum.

    • @user-ht2ci3uj5o
      @user-ht2ci3uj5o Před 3 měsíci +6

      കണ്ടു എന്നിട്ടും മനസിലാകുന്നില്ല 😒​@@aparnapunartham

    • @safananasin-yi7lz
      @safananasin-yi7lz Před 3 měsíci

      കട്ടപ്പനയിലെ ഋതിക്ക് റോഷൻ move​@@user-ht2ci3uj5o

    • @happpyhappy6226
      @happpyhappy6226 Před 3 měsíci +18

      Thats none of you business ennu paranju. Avnod ntha paranje ennu aval chodichpo.. Avan paranje thatz non of your business ennu answer koduth.. But avl karuthy avn thecha karym paranjunn.. Dheshyapett avn paranje anenn

  • @AjiShajan-dc9nq
    @AjiShajan-dc9nq Před 2 měsíci

    Ok😮

  • @jishnujishnu7840
    @jishnujishnu7840 Před 3 měsíci +1

    അപ്പത്തിൽ മറുക്

  • @manjushas6086
    @manjushas6086 Před 3 měsíci +2

    😂😂❤

  • @user-zq4ox9tx5o
    @user-zq4ox9tx5o Před 3 měsíci

    Rantam bhRthavu paraunnathu munam bharhavaryum nerey thyrichum aareyekilum kontu ammayi pani oppikum

  • @jubiriyasinger
    @jubiriyasinger Před 3 měsíci +1

    സീത രാമൻ 😂

  • @user-zq4ox9tx5o
    @user-zq4ox9tx5o Před 3 měsíci +1

    Rantu 😂😂😂😂😂 bharthakanmar ethylum valya sugam ammayikonto nattukaryl ninnulla samrakshanathynu oruthan enemy ill nonnulla samrakshanathynu mattoruthan ammayi midukkiya

  • @user-sl8gl4kl2x
    @user-sl8gl4kl2x Před 3 měsíci

    Sijuwilson

  • @Dasappan-chanel_
    @Dasappan-chanel_ Před 3 měsíci

    പഞ്ചതന്ത്രം കഥ

  • @kingdomofangel136
    @kingdomofangel136 Před 3 měsíci +1

    Ninte montha kandal thanne tekkan thonnum

  • @anitharaj933
    @anitharaj933 Před 3 měsíci +7

    Enthayalum kashayam onnum koduthillallo

  • @SIJO_34
    @SIJO_34 Před 3 měsíci +1

    Thats none of your business 😂

  • @aanishani1512
    @aanishani1512 Před 3 měsíci +3

    Thirichadi kodukan Pattiya time kamukanmar kandupadicho

  • @miniphilip1684
    @miniphilip1684 Před 2 měsíci

    😮😮😂😂

  • @samajyamanoj5246
    @samajyamanoj5246 Před 3 měsíci +4

    😂😂😂❤❤

  • @sanalkumar.s8993
    @sanalkumar.s8993 Před 3 měsíci +50

    ഒരു മഹാന്യൂജൻ പടം... ഒരു വൃത്തിയില്ലാത്ത പടം

  • @anwarozr82
    @anwarozr82 Před 2 měsíci +2

    നല്ല പല്ല്

  • @naseem8241
    @naseem8241 Před měsícem

    👍👍👍👍😂😂😂😂

  • @ShahidMuhmmed-sz7lv
    @ShahidMuhmmed-sz7lv Před 2 měsíci

    ഇത് ലും ഭേദം പെണ്ണ്ങളെ നോക്കാതിരിക്കുന്നതാ നല്ലത് 😂

  • @AishuAsh-gx9ut
    @AishuAsh-gx9ut Před 3 měsíci +30

    Jasmin orma vannu thepiat

    • @nylaneenu3319
      @nylaneenu3319 Před 3 měsíci +9

      fultym അവളേം ഓർത്ത് നിൽപാണോ

    • @AishuAsh-gx9ut
      @AishuAsh-gx9ut Před 3 měsíci

      @@nylaneenu3319 orth nikuvanel orma varenda avsyam illalo

    • @nylaneenu3319
      @nylaneenu3319 Před 3 měsíci +3

      @@AishuAsh-gx9ut pettenn orma varanel orthond nikkanamallo

    • @AishuAsh-gx9ut
      @AishuAsh-gx9ut Před 3 měsíci +3

      @@nylaneenu3319 orakatha karyalle orma varu.ortgondirikunna karyam orma varenda avsyam illalo...moloose...ath ormayil thanne indaville...🤭

    • @nylaneenu3319
      @nylaneenu3319 Před měsícem

      @@AishuAsh-gx9ut ohh sechi kashtapett orth eduthathaano jasmine🤣🤣

  • @vijithvk8996
    @vijithvk8996 Před 3 měsíci +1

    Ivante film onnum odan povunnilla

  • @user-zr6pt5df8p
    @user-zr6pt5df8p Před 3 měsíci +1

    None of your business? എന്ത് തേങ്ങയാടോ പറയുന്നത്....

  • @chackothomas8574
    @chackothomas8574 Před 3 měsíci +4

    👎ചുമ്മാ ഒരുമാതിരി ......

  • @JanakiPlpy
    @JanakiPlpy Před 22 dny

    എനിക്ക് ചേച്ചി യെ ഇഷ്ടം അല്ല

  • @mohammadsafwan5132
    @mohammadsafwan5132 Před 3 měsíci +1

    Jasmine jaffer 😂

  • @user-ye4wq2ij1s
    @user-ye4wq2ij1s Před měsícem

    പല്ല് പൊളി

  • @farookk9371
    @farookk9371 Před 3 měsíci +1

    എനിക്ക് 💚👌♥️❤️💚

  • @SindhuMadhu-bk9fk
    @SindhuMadhu-bk9fk Před 3 měsíci +1

    😂😂😂😂😂😂😂😂😂😂😂😂😂

  • @Njn_ashru
    @Njn_ashru Před 3 měsíci +1

    ഇനിയങ്ങോട്ട് വക്ക് പൊട്ടാത്തതിനെ കാണിച്ചു തരുന്നവർ lifetime settlement 😂

  • @appukallampilly8945
    @appukallampilly8945 Před měsícem

    😂😂😂

  • @user-ib2pn1qr2r
    @user-ib2pn1qr2r Před 3 měsíci +5

    പീഡന വീരൻ

    • @Firoz-vl8tn
      @Firoz-vl8tn Před 3 měsíci +5

      വിജയ് ബാബു അല്ല ഇത്

    • @GopanNeyyar
      @GopanNeyyar Před 3 měsíci +1

      എനിയ്ക്കും ആദ്യമാദ്യം അങ്ങനെ തോന്നിയിരുന്നു.

  • @binu9120
    @binu9120 Před 3 měsíci +7

    സ്വാസിക ആണോ
    ഒരു പാട് പ്രായം തോന്നും

  • @user-if8un4zc7r
    @user-if8un4zc7r Před 3 měsíci +25

    Movie name

    • @amruthaaramam
      @amruthaaramam Před 3 měsíci +5

      കട്ടപ്പനയിലെ ഋതിക് റോഷൻ

    • @molutty745
      @molutty745 Před 3 měsíci

      കട്ടപ്പനയിലെ രീതിക്റോഷൻ

    • @Eren_yeager3592
      @Eren_yeager3592 Před 3 měsíci

      Chotta mumbai

  • @Sobhana-yi2fh
    @Sobhana-yi2fh Před 3 měsíci

    😂😂😂

  • @Annmaria-dm7mn
    @Annmaria-dm7mn Před 3 měsíci

    Movie name

    • @anwarozr82
      @anwarozr82 Před 2 měsíci

      കട്ടപ്പനയിലെ ർതിക് റോഷൻ

  • @saradaraveendran8924
    @saradaraveendran8924 Před 3 měsíci

    😂😂😂

  • @user-os4eu6he5r
    @user-os4eu6he5r Před 2 měsíci

    😂😂