Singapore Airlines A380 First Class Suites Luxury Travel - രണ്ടര ലക്ഷം രൂപയുടെ വിമാന യാത്ര 😱😱

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 3,2K

  • @TechTravelEat
    @TechTravelEat  Před 2 lety +351

    This video is available with English Subtitles. You can turn on and turn off it by clicking on CC button on the top right of the video. 🤗

  • @varunlionspalathil8934
    @varunlionspalathil8934 Před 2 lety +2350

    ഇതൊരിക്കലും അഹങ്കാരം അല്ല... ഒരു ജീവിതം അതെങ്ങനെ ജീവിക്കണം എന്ന് നമ്മൾ തീരുമാനിക്കണം നമ്മുടെ സന്തോഷങ്ങൾ നമ്മൾ തേടി കണ്ടു പിടിക്കണം ആ ഒരു അർത്ഥത്തിൽ you are the real travel influencer... ഇവിടെ ഇരുന്ന് വീഡിയോ കാണുമ്പോൾ നാളെ നിങ്ങളെ പോലെ ഇതുപോലുള്ള അവസരങ്ങൾ എക്സ്പീരിയൻസ് ചെയ്യാൻ ഉള്ള പ്രചോദനം ആണ്... Go with your goals... All the very best Mr Sujith Bhakthan❤

    • @jeshan_ct
      @jeshan_ct Před 2 lety +15

      Correct

    • @jajibnas7045
      @jajibnas7045 Před 2 lety +9

      💯

    • @BlackCat809l
      @BlackCat809l Před 2 lety +19

      സാധാരണക്കാരുടെ പണമല്ലേ പോകന്നത് ഇയാൾക്കെന്താ ആഡംബരം കളിക്കുന്നതിന്

    • @sujithsevenstars6405
      @sujithsevenstars6405 Před 2 lety +38

      ഇതൊക്കെ കാണുമ്പോൾ നമ്മൾ physically travel cheyunnillenkilum mentally travelling with you 🥰🥰🥰🥰🥰🥰🥰🥰🥰🎉

    • @ananthunnair5659
      @ananthunnair5659 Před 2 lety +95

      @@BlackCat809l thangale pole ulla sadharanakkar video kanaathe erunnal preshnam theernnillee.....verthe eyalk first class il travel cheyhan ningal paisa kodukkunne enthinaa.....

  • @Riyasck59
    @Riyasck59 Před 2 lety +159

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ഫ്രൻഡ്‌ലി ക്യാബിൻ ക്രൂ 🥰
    കിടു വീഡിയോ സുജിത് ഏട്ടാ🔥

  • @KL10Sanchari
    @KL10Sanchari Před 2 lety +158

    ലക്ഷങ്ങൾ മുടക്കി ആണെങ്കിലും ഇങ്ങനെ ഒരു യാത്ര ചെയ്യാൻ പറ്റിയതിന് സുജിത്ത് ഭായ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു..

  • @alex_sebastian1379
    @alex_sebastian1379 Před 2 lety +70

    Supper experience. എന്റെ ഇപ്പോഴും ഉള്ള ഒരു ആഗ്രഹമായിരുന്നു ഫസ്റ്റ്ക്ലാസ്സ് ട്രാവൽ ചെയ്യുക എന്നത് ഞാൻ sam chew വീഡിയോസ് കാണാറുണ്ടായിരുന്നു പക്ഷേ ആദ്യമായിട്ടാണ് മലയാളത്തിൽ ഇതുപോലെ വിശദ്ധമായ ഒരു ഫസ്റ്റ് ക്ലാസ് വീഡിയോ വരുന്നത് thank you Sujit bro for this wonderful experience

  • @syamharippad
    @syamharippad Před 2 lety +2

    എന്നെ കൊല്ലൂർ മൂകാംബികയിൽ പോകാൻ പ്രേരിപ്പിച്ച വീഡിയോ കണ്ടതോടുകൂടിയാണ് സുജിത്തിന്റെ ഭക്തൻ ആകുന്നത്. 👌👌ഗംഭീരമായി വീഡിയോ.. എന്ത് മര്യാദ ആണ് എയർ ഹോസ്റ്റസിന്. നല്ല സർവീസ്. സിംഗപ്പൂർ പോകാൻ ഒരു ആഗ്രഹം. മുൻപ് മൂകാംബികക്ക് പോയ പോലെ ഇതും നടക്കുമായിരിക്കും.സന്തോഷം അന്നത്തെ സുജിത്തിൽ നിന്ന് ഒരുപാട് ഉയർന്നു കണ്ടതിൽ. അതിൽ താങ്കൾ എടുത്ത പ്രയത്നത്തിന് അഭിനന്ദനങ്ങൾ 👍🏽🙏🙏🙏കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. 🙏🙏

  • @Pranavlal120
    @Pranavlal120 Před 2 lety +205

    ഇതൊക്കെയാണ് ജീവിതം അല്ലാതെ പൈസ കെട്ടിപിടിച് ജീവിച്ചിട്ട് കാര്യമില്ല. നമ്മുടെ സ്വപ്‌നങ്ങൾ സാക്ഷത്കരിയ്ക്കാൻ ശ്രെമിക്കുക. all the best sujith bro

  • @antonyf2023
    @antonyf2023 Před 2 lety +43

    അണ്ണാ സന്തോഷം... ചിന്നക്കനാലിലെ ചായില തോട്ടത്തിലെ ജീപ്പിൽ നിന്നും ഞങ്ങളുടെ കാഴ്ചയെ A380 first class വരെ എത്തിച്ചു... നന്ദി... പെരുത്തു പെരുത്ത് നന്ദി...

    • @ajeeshkundara
      @ajeeshkundara Před 2 lety

      @@drram6605 എന്ന ഒന്ന് തൂറിയിട്ട് വാ

  • @vineshvj
    @vineshvj Před 2 lety +195

    I remember a speech by Steve Harvey that “Everyone should fly at least once in a first-class, then you will know how broader are the seats, the special menus, and a lot more. Once you realize that luxury, you always want to come back and travel there, then you will work harder and one day make it feel like it's not an expensive journey anymore.”
    Sujith bro, all the best to reach those heights soon and say this is not an expensive journey. ❤️

    • @knambiar2288
      @knambiar2288 Před 2 lety +8

      A friend of mine told me a similar quote regarding weight loss, buy a new EXPENSIVE shirt / apparel which is one size less than my regular size, so that we exercise enough to make the apparel fit eventually.

    • @willnotreveal
      @willnotreveal Před 2 lety +3

      @@knambiar2288 A big brain moment.

    • @mrithul775
      @mrithul775 Před 2 lety

      Well said broo🥳

    • @TheAlphaBeast007
      @TheAlphaBeast007 Před 2 lety +1

      Oh yea I've seen that video. Great way of motivation

    • @misriyak2446
      @misriyak2446 Před 2 lety

      Inarah dilkush

  • @sidhukl1366
    @sidhukl1366 Před 2 lety +431

    സത്യത്തിൽ ഇപ്പോ travels vlogers ൽ മടുപ്പിക്കാതെയും അലറൽ ഇല്ലാതെയും സ്വസ്ഥമായി കൂടെ യാത്ര ചെയ്യുന്ന ഫീലിൽ കാണാൻ പറ്റുന്ന ഒരു ചാനൽ. 🔥🔥🔥🔥🔥🔥ചവിട്ടിതാഴ്ത്താൻ നോക്കിയിട്ടും will പവറും ഫോക്കസും കൊണ്ട് മുൻപിലേക്കു വന്ന ബ്രോ 🔥🔥🔥🔥🔥

    • @maneeshtech4673
      @maneeshtech4673 Před 2 lety +1

      🔥🔥🔥

    • @LondonNTheWorld
      @LondonNTheWorld Před 2 lety +2

      Exactly.... 🙏

    • @kjslife3013
      @kjslife3013 Před 2 lety

      Yes

    • @nihlash
      @nihlash Před 2 lety

      ഹലോ ഗെയ്സ് ഇങ്ങോട്ടുനോക്കൂ അങ്ങോട്ടുനോക്കു

    • @mohanakumar.p.r9182
      @mohanakumar.p.r9182 Před rokem +1

      ശെരിക്കും സുജിത് വളെരെ excited ആണെന്ന് മുഖം കണ്ടാൽ അറിയാം!!!. ശ്വേത --ചെറുക്കൻ ഇച്ചിരി വെള്ളമടി കൂടുന്നുണ്ട്. ഒരുകൊച്ചിന്റെ അച്ഛനാണെന്ന് ഓർമ്മവേണം.കുത്തിനു പിടിച്ചു നിയന്ത്രിക്കണം. Any way one of yr NICE vedio

  • @abhijithbro6138
    @abhijithbro6138 Před 2 lety +260

    അയ്യോ ഇന്ന് നേരത്തെ annalo ചേട്ടോ ❤❤എന്തായാലും എന്തെങ്കിലും ഒന്ന് കഴിക്കാൻ എടുക്കട്ടേ, ഇല്ലെങ്കിൽ ഉച്ചക്ക് ചോർ കഴിച്ചുകൊണ്ട് ആണ് വിഡിയോ കാണുന്നത് അത് വേറെ ഒരു feel ആണ് ❤🙂💖💖

    • @abijithkh279
      @abijithkh279 Před 2 lety +1

      Super p//r

    • @mohammednishan5414
      @mohammednishan5414 Před 2 lety +2

      Satym😂💯

    • @gokuldiffer
      @gokuldiffer Před 2 lety +1

      Yep.....Very true

    • @veterinary7945
      @veterinary7945 Před 2 lety +11

      Food കഴിക്കുമ്പോ സുജിത്തേട്ടന്റെ video അത് നിർബന്ധ 😂❤️❤️❤️

    • @ebin4973
      @ebin4973 Před 2 lety +2

      Njen chaya kudichu🙂

  • @harishknair123
    @harishknair123 Před 2 lety +5

    ഇതു ഒരു ജീവിതാഭിലാഷമാണ് അഹങ്കാരം അല്ല .all the best സുജിത്‌ ഭായ്

  • @humblewiz4953
    @humblewiz4953 Před 2 lety +115

    *ആഗ്രഹങ്ങൾ അത് സാധിക്കാൻ ഉള്ളതാണ് ചില വാണങ്ങൾക് അസൂയ ആണ് സുജിത്തേട്ടാ.. നിങ്ങൾ പൊളിക്* 💙🔥

  • @justinkalayiljosephthomas

    സുജിത് ബ്രോ ഇതൊരു അഹങ്കാരമായി കാണാൻ എനിക്ക് കഴിയില്ല, നിങ്ങളുടെ വലിയൊരു സ്വപ്നം യാഥാർഥ്യം ആയതിന്റെ സന്തോഷം നിങ്ങളുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നുണ്ട്, ഒരുപാട് സന്തോഷം തോന്നി, എല്ലാവിധ ആശംസകളും.

  • @Pprworld12345
    @Pprworld12345 Před 2 lety +12

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ട്രാവലർ blogger നല്ല അവതരണം നല്ല ക്യാമറ 🥰👍

    • @maheennta1
      @maheennta1 Před 11 dny

      വേറെ കാണാത്തത് കൊണ്ടാണ്

  • @csvlog7030
    @csvlog7030 Před 2 lety +62

    ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നതാണ് സുജിത്തേട്ടന്റെ പ്ലസ് പോയിന്റ് 🔥🔥❤❤👌

  • @amalaaniyan8597
    @amalaaniyan8597 Před 2 lety +42

    എന്റെ സുജിത് bro ഒന്നുംപറയാനില്ല.. ഈ video trending no. 1 എത്തട്ടെ എന്ന് ആശംസിക്കുന്നു കാരണം അതു അർഹിക്കുന്ന വീഡിയോ ആണ് ഇതു. പിന്നെ cabin crews പൊളിച്ചു ✨️✈️✈️💪🥰ഇനിയും ഇതുപോലത്തെ videos പ്രതീക്ഷിക്കുന്നു sujith bro.. ✌️
    ✈️Really awesome journey ✈️✈️

  • @sinjith.k
    @sinjith.k Před 2 lety +28

    ഇത്തരമൊരു കാഴ്ച മലയാളികൾക്കു സമ്മാനിച്ച സുജിതേട്ടന് ഒത്തിരി നന്ദി...ഇത് ഒരിക്കലും പണത്തിന്റെ അഹങ്കാരമല്ല...ഇതാണ് കഠിനാധ്വാനം....Thank you😍😍😍

  • @mightybee7201
    @mightybee7201 Před 2 lety +118

    അന്നും ഇന്നും ഒരുപോലെ ഇഷ്ടപെടുന്ന വ്ലോഗ്ഗർ ❤️

  • @dstarvlog6043
    @dstarvlog6043 Před 2 lety +376

    ഏറ്റവും കൂടുതൽ വീമാന യാത്ര നടത്തിയ Indian vloger Sujith bhakthan ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു vloger👍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤝

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 Před 2 lety +11

      @@jebingeorge8693 sgk vlogger alla vro

    • @malayalida3181
      @malayalida3181 Před 2 lety +2

      @@randomtalkswithlymarker7137 yes👍🏻

    • @malayalida3181
      @malayalida3181 Před 2 lety +15

      @@jebingeorge8693 aha best santhosh sir ayit enthina evare compare cheyane. Bakthan is youtube vloger only

    • @alipk9789
      @alipk9789 Před 2 lety +2

      No bro

    • @bibinshaju1824
      @bibinshaju1824 Před 2 lety +2

      സുഹൃത്തിനു ഇതിനെ പറ്റി നല്ല വിവരം ഇല്ലലെ

  • @adithyakumar6487
    @adithyakumar6487 Před 2 lety +13

    Your effort is appreciable.coz flight ൽ യാത്ര ചെയ്യുന്ന ഒരാളെ സംമ്പന്ധിച്ച് അതെത്ര ചെറിയ യാത്ര ആണെങ്കിൽ പോലും കുറച്ചെങ്കിലും panic ആയിരിക്കും.international ആണേൽ പറയുവേ വേണ്ട.boarding pass collection, Immigration , security check ,gate finding ,announcement hearing, എല്ലാം കൂടി ആകെ കിളി പോയ അവസ്ഥയായിരിക്കും. ഇതിനിടയിൽ ഇത്രയും video ചിത്രീകരിക്കുകയും അത് explain ചെയ്ത് തരികയും വേണമെങ്കിൽ ചില്ലറ അദ്ധ്വാനം പോര... നിങ്ങളുടെ വീഡിയോ കണ്ട് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

  • @jr_kunjikka
    @jr_kunjikka Před 2 lety +306

    പ്രതീക്ഷിക്കാതെ ഉള്ള വരവാണല്ലോ സുജിത്തേട്ടാ ❤ പൊളിച്ചു ❤🔥

  • @ScooTouristVlogs
    @ScooTouristVlogs Před 2 lety +60

    😍 പൊളി ഇന്നലെത്തെ പോസ്റ്റ്‌ കണ്ടപ്പോ തൊട്ട് കാണാൻ വെയിറ്റിങ് ആരുന്ന് നേരത്തെ ഇട്ടത് നന്നായി ❤️

  • @vyshnavmv444
    @vyshnavmv444 Před 2 lety +5

    വീഡിയോ യിലൂടെ ഞാനും കണ്ടൂ A380 ടെ Upper Deck 🤩...ഇതുപോലെ Visual Claritites Ulla Videos✨🤍
    Super Informational Video Also🤩

  • @mohdmubarak8588
    @mohdmubarak8588 Před 2 lety +8

    ഏതൊരു ജോലിക്കും അതിന്റെതായ ഒരു വൃത്തി ഉണ്ട്, അത് ഇവിടെ കാണാൻ സാതിക്കുന്നുണ്ട് 😍😍keep it up

  • @ijjampulli
    @ijjampulli Před 2 lety +20

    എല്ലാവർക്കുംആഗ്രഹങ്ങൾ ഉണ്ടാവും അത് നേടിയെടുക്കുന്നത് വളരെ ചുരുക്കമായിരിക്കും അത്തരത്തിൽ ഒരാളാണ് ഇദ്ദേഹം congragulation🌱💥👌

  • @rameesraheem9756
    @rameesraheem9756 Před 2 lety +2

    1 million അടിക്കുമെന്ന പ്രതിശയിൽ ഇടക്കിടക്ക് കേറി നോക്കുന്ന സുജിത് ഏട്ടൻ 🤩🤩🤩🤩🤩ഈ വീഡിയോ ആരായാലും കണ്ടു പോകും ഒരു കിടുകാച്ചി വീഡിയോ ഞാൻ തന്നെ എത്ര തവണ കണ്ട് എന്നു 😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @user-ud7tl1fh6w
    @user-ud7tl1fh6w Před 2 lety +14

    ആഗ്രഹിക്കുന്നത് നല്ല രീതിക്ക് നേടുന്നത് ഒരിക്കലും അഹങ്കാരം അല്ല, മനസ്സ് ഉണ്ടെങ്കിൽ എന്തും നേടാം അത് ഒരാൾ കൂടെ മനസ്സിലാക്കി തന്നു ✨️❤️

  • @pillaigirishkumar1712
    @pillaigirishkumar1712 Před 2 lety +7

    പൊളിച്ചു ബ്രോ. ഇതൊരു അഹങ്കാരമായി തോന്നുന്നില്ല ഇതൊക്കെ. ഇങ്ങനെയൊരു യാത്ര ചെയ്യാൻ കഴിയാത്ത നമ്മളെ പോലുള്ളവർക്ക് ഒരു അനുഭവമാക്കി തന്നതിന് നന്ദി 👍👍

  • @gafoorgafoor3572
    @gafoorgafoor3572 Před 2 lety +2

    ഇങ്ങൾ ണ്ടായൊണ്ട് ഇതൊക്കെ നല്ല വൃത്തിക്ക് കാണാൻ പറ്റി thanks sujithettaa..

  • @backbonen6027
    @backbonen6027 Před 2 lety +27

    Sujithetta നിങ്ങൾ ഇങ്ങനെ ഓരോന്ന് ചെയ്യുമ്പോ, ഇതൊന്നും ഒരിക്കലും നടക്കാത്ത ഞങ്ങള്‍ക്ക് ഇങ്ങനെയൊക്കെയാണ് ഇത് അനുഭവിക്കാന്‍ കഴിയൂ. അതുകൊണ്ട് ഇതുപോലുള്ള luxury journey ഇനിയും തുടരൂ. ഇനി ethihadhilum യാത്ര ചെയ്യണം അതിനുള്ള ഭാഗ്യവും ദൈവo taratte

    • @maneeshtech4673
      @maneeshtech4673 Před 2 lety +1

      നമ്മൾക്കും കഴിയും ബ്രോ 😌 Hardwork matters. There is nothing impossible When the word itself self I'm possible 🔥❤️

  • @amsalan
    @amsalan Před 2 lety +18

    രാവിലെ video വന്നപ്പോൾ 12മണി ആയോനു നോക്കിയ le ഞാൻ...💕

  • @abdulazeez1516
    @abdulazeez1516 Před 2 lety +4

    Suji ഞങ്ങൾക്കും നിങ്ങളെ കൂടെ സിംഗപ്പൂർ എയർ ബസിൽ യാത്ര ചെയ്ത ഒരു ഫീൽ. ഇനിയും സിംഗപ്പൂർ ഒരുപാട് നല്ല വീഡിയോസ് വരുന്നത് വരെ കട്ട വെയ്റ്റിംഗ് അണ്. ഒരു വീഡിയോസ് പോലും മിസ്സ് അവതെ കാണാൻ ശ്രമിക്കുന്നു.

  • @preethaprabhu5330
    @preethaprabhu5330 Před 2 lety +286

    The service of the staff and crew in the airplane is something which needs appreciation. 👏🏻👏🏻Waiting for kidilan videos from singapore 🥰🥰

    • @yuvathurki6291
      @yuvathurki6291 Před 2 lety +3

      തിരിച്ചും ഉള്ള പെരുമാറ്റം കണ്ടോ അതാണ് sb

    • @ggadiaries2871
      @ggadiaries2871 Před 2 lety +9

      കാശു കൊടുക്കുന്നതിനുസരിച്ചു അതു കൂടും, കുറയും.
      Everything is based on payment

    • @melvinjohn6133
      @melvinjohn6133 Před 2 lety +1

      Yaa bro waiting for super videos in Singapore

    • @preethaprabhu5330
      @preethaprabhu5330 Před 2 lety +1

      @@yuvathurki6291 true that . Sujith annan mass ale @sujith bhakthan

  • @rameesraheem9756
    @rameesraheem9756 Před 2 lety +18

    സുജിത് ഏട്ടൻ ഇത് പോലെ ലക്ഷങ്ങൾ കളഞ്ഞല്ലേ നമ്മുക്ക് ഇത് പോലുള്ള സൂപ്പർ വീഡിയോ ലഭിക്കുകയുള്ളു 🤩🤩🤩🤩🤩🤩❤❤❤❤❤❤❤❤നമ്മുടെ സ്വന്തം സുജിത് ഏട്ടൻ 🤩🤩🤩🤩🤩🤩🤩🤩🤩

    • @TechTravelEat
      @TechTravelEat  Před 2 lety +3

      😊👍

    • @sreedarsanp6516
      @sreedarsanp6516 Před 2 lety +2

      സുജിത്ത് സൂപ്പർ ഞാനും നിങ്ങളുടെ കൂടെ ട്രാവല് ചെയ്തു 👍

  • @sunsworld3495
    @sunsworld3495 Před 2 lety +2

    ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. കണ്ടോണ്ട് ഇരിക്കുവാൻ നല്ല രസം തോന്നി തീരല്ലേ തീരില്ല എന്ന് തോന്നിപ്പോയി. കുറച്ചുകൂടി സമയം വേണമായിരുന്നു എങ്കിലും സാരമില്ല എക്സൈസ് മെന്റ് കണ്ടപ്പോൾ ഒത്തിരി സന്തോഷം ok good👍

  • @princefok4573
    @princefok4573 Před 2 lety +25

    സിങ്കപ്പൂരിൽ 12 മണി ആയപ്പോൾ ചാടി വീണ് വീഡിയോ ഇട്ടതാ മുതലാളി ഇവിടെ 9.30 ആയതേ ഉള്ളു എന്തായാലും കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @kssarun1518
    @kssarun1518 Před 2 lety +17

    അതെ, കമന്റ്‌ ചെയ്യുമ്പോൾ തിരിച്ചു ഒരു heart തന്നാലേ അടുത്ത വീഡിയോ യിൽ കമന്റ്‌ ഇടാൻ ഞങ്ങൾക്ക് ഒരു inspire ആകൂ...

  • @abhilashchembath
    @abhilashchembath Před 2 lety +6

    ലോകരാജ്യങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തിയ മഹാൻ ആണ് സന്തോഷ്‌ ജോർജ് കുളങ്ങര സാർ, എന്റെ മനസ്സിൽ സുജിത് എന്ന പ്രിയ സഹോദരനും തുല്യ സ്ഥാനം ആണ് ട്ടോ.. ❤

  • @mr_stranger_10
    @mr_stranger_10 Před 2 lety +31

    ഇതുവരെ ഒരു വിമാനത്തിൽ പോലും കയറാത്ത ഞാൻ. 🥺🚶‍♂️
    But, sujith broyude വീഡിയോ കണ്ടപ്പോൾ ഹാപ്പി aayi😌

  • @adarshjohnson217
    @adarshjohnson217 Před 2 lety +35

    ഇത് പുള്ളിയുടെ അഹങ്കാരം അല്ല കോൺഫിഡൻസ് ആണ് ❤❤

  • @anumoljoseph4013
    @anumoljoseph4013 Před 2 lety +1

    Wow fantastic വിഡിയോ ഒരുപാടു തവണ ഫ്ലൈറ്റ് yatha ചെയ്തിട്ടുണ്ടെകിലും ഇതൊരു വല്ലാത്ത expirince ആയി പോയി thanku സുജിത് ഏട്ടാ

  • @ranjithakp9567
    @ranjithakp9567 Před 2 lety +27

    ആഗ്രഹങ്ങൾ എന്ത് തന്നെ ആയാലും അത് പൂർതികരിക്കാൻ സധികുന്നത് ഒരു blessing തന്നെ ആണ് ♥️

  • @niranjan006
    @niranjan006 Před 2 lety +7

    നിങ്ങളുടെ സ്വപ്ന സാഫല്യതിലുടെ പലർകും ഒരു വമ്പൻ ദൃശ്യ അനുഭവം.
    നിങ്ങൾ ഒരു പൊളി ആണ് ബ്രോ
    Great of you.

  • @jinshinkichu
    @jinshinkichu Před 2 lety +2

    ഇതൊക്കെ വീട്ടിൽ ഇരുന്നെങ്കിലും കാണാൻ പറ്റുന്നത് തന്നെ ഭാഗ്യം ❤️.. Supper video ❤️❤️❤️

  • @Jush5858
    @Jush5858 Před 2 lety +54

    Thanks for showing inflight experience, but i felt swetha having more knowledgeable.... as she immediately told you the condition of the flight ( how old the flight) also about the night dress they provide inflight etc.... Its good you both complement each....
    Just awaiting to see more about Singapore.... Stay safe Sujith....

  • @sreemolpradeep7506
    @sreemolpradeep7506 Před 2 lety +13

    കേരളത്തിന് purath പോകാത്ത enne pole ullavark ethokke kanichu thanna സുജിത്തേട്ടന് thank you😊

  • @sksdk4200
    @sksdk4200 Před 2 lety +1

    സുജിത്തേ ............... താൻ ഒരു സംഭവം തന്നെ 🤩🎁🎁🎁😄

  • @shivapriyaraju1886
    @shivapriyaraju1886 Před 2 lety +10

    രണ്ടരലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ എന്റെ വീടിന്റെ ആധാരം ബാങ്കിൽന്നും തിരിച്ചു എടുക്കാമായിരുന്നു. Anyway happy journey

    • @masakkali499
      @masakkali499 Před 2 lety +14

      Ithilum kuduthal cash Ambaniyudeyum Adaniyudeyum okke kayyil undu but nammal athokke kandu depression adichu irunnal athine time kaanu....so work hard...make money and enjoy...

    • @dhanyamohan9717
      @dhanyamohan9717 Před 2 lety +1

      @@masakkali499 🤝

    • @ushadevips9118
      @ushadevips9118 Před 2 lety +1

      @@masakkali499 👌👍

  • @nihaln9146
    @nihaln9146 Před 2 lety +22

    അദാനിയുടെ കീഴിലുള്ള മുംബൈ എയർപോർട്ട് പോലെ തന്നെ തിരുവനന്തപുരം എയർപോർട്ടും ഭാവിയിൽ മികച്ചതായി തീരുമെന്ന് പ്രതീക്ഷിക്കാം ✨️

    • @TechTravelEat
      @TechTravelEat  Před 2 lety +3

      😊🥰

    • @ilnebibob
      @ilnebibob Před 2 lety +2

      Adani is only a recent addition. CSIA became what it is now because of the GVK group.

    • @Jack-gy8re
      @Jack-gy8re Před 2 lety +1

      ഉവ്വ്

  • @Unniu2
    @Unniu2 Před 2 lety +1

    Sujithetta ethokke namukkum kaaanan bhagyam undakkiyathinu thanks🙏💐🥰

  • @ajaychandrasekharan1234
    @ajaychandrasekharan1234 Před 2 lety +44

    Sujith etta, first of all thank you so much for the flight tour in Airbus A380 . People like me can't even imagine to fly in such airplane. In such a situation , this video is like a virtual reality experience. Thankyou so much Sir. . It was so amazing and the Airlines staff was also so patient and kind enough with such an amazing hospitality.

  • @faseehkarumbil
    @faseehkarumbil Před 2 lety +82

    അവിടത്തെ 12:00 ക്കാണോ upload ചെയ്തത് 🤣🤣🤣 ഇവിടെ 9:30 ആയിട്ടുള്ളൂ🔥🔥🔥😍😍😍😍😍😍😍

  • @Shafirsha.K.S
    @Shafirsha.K.S Před 2 lety +1

    ماشاء الله 🤩
    ഇത് അഹങ്കാരം അല്ല ആഗ്രഹം ആണ്. നമ്മുടെ ആഗ്രഹങ്ങൾ നിറവേറുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. മറ്റുള്ളവർ അത് കണ്ട് അസൂയപ്പെടുകയല്ല വേണ്ടത് നിങ്ങൾ അതിനുവേണ്ടി പണിയെടുക്കണം. നിങ്ങള്‍ക്ക് ഒരു കാര്യം നേടണം എന്ന ഉറച്ച ആഗ്രഹം ഉണ്ടെങ്കിൽ ദൈവം നിങ്ങൾക്ക് അതിനപ്പുറം അതിനേക്കാൾ വലുത് തന്നേക്കാം. ദൈവത്തോട് നന്ദിയുള്ളവരാവുക നാം ഓരോരുത്തരും.

  • @sivapkdsad
    @sivapkdsad Před 2 lety +68

    Hi Sujith judging by the last few episodes you are going to be the Sam chui of India.. the vlogs from the russian episodes to nepal needs special mention , you are doing good man, informative and interesting and every time you raise the bar. all the best and keep up the good work. i hope you will be little more interactive with the crews like knowing what they really think of indian passengers cos i have read in one article airline crews think indian passengers are the most problematic .you can actually get the reason behind it in their prespective so that many who folow you can understand and change if required during air travel . best wishes sivakumar nair

    • @TechTravelEat
      @TechTravelEat  Před 2 lety +7

      Sure and Thank You So Much

    • @ilnebibob
      @ilnebibob Před 2 lety +2

      @@TechTravelEat Sam Chui is a paid promoter. Its better not to become like him.

    • @candiessalmon4716
      @candiessalmon4716 Před 2 lety +2

      No matter how much he tries ,he can never be sam chui.good attempt though. Comparing him with Sam chui is like comparing BMW with KIA

  • @sanu1356
    @sanu1356 Před 2 lety +10

    പണ്ട് ഓരോ എപ്പിസോഡിനു.. വെയിറ്റ് ചെയ്തിരുന്നത് ശക്തിമാൻ എന്ന പാരമ്പരക്കു ആയിരുന്നു.. ഇന്ന്
    tech travel eat..ഓരോ എപ്പിസോഡ് .. വേണ്ടി കട്ട waitingilaa.. മനസിലും ഹൃദയത്തിലും പതിഞ്ഞു.....

  • @KrishnadasvkDas
    @KrishnadasvkDas Před měsícem

    വളരെ നല്ല അനുഭവം താങ്കളുടെ അവതരണം standerd ആണ് ശബ്‍ദം ചിലപ്പോൾ കുറയുന്നു ആകാംക്ഷയോടെ കേട്ടിരിക്കുമ്പോൾ അതൊരു പരിമിതി ആയി തോന്നുന്നത് ആകാം Best of luck

  • @arun6070
    @arun6070 Před 2 lety +6

    സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമ്പോഴാണ് ജീവിതം ആനന്ദകരമായി മാറുന്നത്👍👍👍👍

  • @safalrasheed4207
    @safalrasheed4207 Před 2 lety +9

    *2 മണിക്കൂർ 30 മിനുട്ട് ആണ് ഇന്ത്യൻ സമയവും സിംഗപ്പൂർ സമയവും തമ്മിൽ ഉള്ള വിത്യാസം മിക്കവാറും സുജിത് ഏട്ടൻ സിംഗപ്പൂർ സമയം 12 മണിക്ക് വീഡിയോ schedule ചെയ്തു അതുകൊണ്ട് ആണ് ഇന്ന് വീഡിയോ നേരത്തെ വന്നത്*
    *എന്തായാലും വീഡിയോ പൊളിച്ചു*
    *TTE@Singapore* ❤️😍

  • @PradeepSNair-kq8cw
    @PradeepSNair-kq8cw Před 2 lety +6

    Thank you Sujith. I also enjoyed First Class Suit Luxury Travel along with your video.

  • @nandaharikumar9848
    @nandaharikumar9848 Před 2 lety +88

    Great video Sujith Bro! Getting into a first class seat in a flight is dream for many. You are showing these things free of cost for us so that we get to know these experiences virtually. Thank you so much. Putting forward a suggestion for your future trips: Pls visit Santa Claus village in Finland. Preferably during Christmas time. It's a less explored destination among malayalam youtubers. Pls consider my suggestion. All the best ❤

  • @ajithshiva7384
    @ajithshiva7384 Před 2 lety +6

    നിങ്ങളുടെ വീഡിയോയിലൂടെ ഞങ്ങളുടെ സ്വപനങ്ങൾക്ക് ചിറക് വെക്കുന്നു❤️Tech Travel Eat

  • @abhinav._350
    @abhinav._350 Před 2 lety +1

    Aaiwah enna parayande uff pwoli... 💥💖😻
    Sujithetta pwoli video😻😻 katta waiting aahrnu e video varan😻😻

  • @navaneethdileep3999
    @navaneethdileep3999 Před 2 lety +51

    One & only one youtube channel....where people eagerly wait for videos day by day....superb sujith etta....daily 30min videos from this channel is like an addiction for me! Tysm for your efforts n for quality content....

  • @pvdevidas
    @pvdevidas Před 2 lety +12

    ഇന്നലെ വീഡിയോ കണ്ടില്ല എന്ന് കരുതിയെ ഉള്ളു രാവിലെ നേരത്തെ തന്നെ വീഡിയോ ഇട്ടതിൽ സന്തോഷം ❤️❤️😍tte ഉയിർ ❤️

  • @ManojKumar-kb5rk
    @ManojKumar-kb5rk Před 2 lety

    Sujith താങ്കളുടെ സിംഗപ്പൂർ ട്രാവൽ ഫ്രം മുംബൈ അതി മനോഹരമായിരുന്നു കണ്ടു എന്റെ കണ്ണുതള്ളിപ്പോയി നിങ്ങൾ അനുഭവിച്ച ആ സൗകര്യങ്ങളും സുഖങ്ങളും എനിക്കും അനുഭവിക്കാൻ സാധിച്ചു. നമ്മൾ ചിലവാക്കുന്ന പൈസയ്ക്ക് ഉചിതമായ തരത്തിൽ അതിന് അനുയോജ്യമായ തരത്തിൽ എയർലൈനുകൾ നമ്മളെ സഹായിക്കുന്നു This is wonderful exp............ Thanku Sujith keep enjoy yourself താങ്കളുടെ അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു sorry താങ്കളുടെ അടുത്ത് video വന്നു പക്ഷേ ഞാൻ ആദ്യത്തെ വീഡിയോ കാണാൻ താമസിച്ചുപോയി ok

  • @jijophilip2186
    @jijophilip2186 Před 2 lety +6

    Aysheri പണിമുടക്ക് ആയി വീട്ടിൽ ഇരിക്കുമ്പം രാവിലെ തന്നെ വന്നല്ലോ 😍

  • @rashidv3694
    @rashidv3694 Před 2 lety +5

    ഇത് കണ്ട് തീർന്നപ്പോ ഇതൊരിക്കലും ഒരു അഹങ്കാരം ആയി തോന്നിയില്ല. നിങ്ങൾ വെറൈറ്റി ആണ്

  • @salimaliyarukunjualiyaruku4042

    അടിപൊളി മനസ്സിന് സന്തോഷം നൽകുന്ന യാത്രകൾ ഇനിയും ഇതുപോലുള്ള യാത്രകൾ പ്രതീക്ഷിക്കുന്നു വളരെ നന്ദിയുണ്ട് ok

  • @ORU__MALAYALI__
    @ORU__MALAYALI__ Před 2 lety +24

    ഇഷ്ടങ്ങളുടെ പുറകെ പോകു❤
    നമുക്ക് വേണ്ടത് നമ്മളെ തേടി വരും 🔥🙏
    EAGERLY WATING TO SEE YOUR SINGAPORE TRIP❤

  • @parakatesreekanth
    @parakatesreekanth Před 2 lety +30

    This new time for posting videos is good. Convenient for watching videos from USA. It’s 10PM here.

  • @fathimafathimaismail5091
    @fathimafathimaismail5091 Před 2 lety +1

    സുജിത് ഏട്ടൻ പൊളി യ 👌👌👍🏻👍🏻👍🏻🌹🌹

  • @talkntravelbynivin
    @talkntravelbynivin Před 2 lety +11

    The cabin crew is amazing… they are just awesome… ❤️😍 They handled each and everything in a beautiful way…

  • @arjunmohan6809
    @arjunmohan6809 Před 2 lety +9

    പ്രതീക്ഷിക്കാത്ത നേരത്ത് വന്നല്ലോ സുജിത്തെട്ട,എന്നാലും പൊളിച്ച്

  • @shaheerpmr2594
    @shaheerpmr2594 Před 2 lety +1

    Sam chui യുടെ പിൻഗാമി👍❤️😜✌️✌️✌️👍👍
    ഞാൻ Sam chui യുടെ വീഡിയോ കാണാറുണ്ട്👍❤️

  • @humblewiz4953
    @humblewiz4953 Před 2 lety +51

    *Lalique is a well known French luxury brand founded in 1888* ⚡️

  • @KADUKUMANIONE
    @KADUKUMANIONE Před 2 lety +8

    പൊളിച്ചു അടിപൊളി യാത്ര കിടു 🥰

  • @seven0007.
    @seven0007. Před 2 lety +4

    അന്തസ്സ് 🥰
    No words.... ഒന്നും പറയാനില്ല
    മലയാളി പൊളിയല്ലേ 🤩

  • @anurajnair9461
    @anurajnair9461 Před 2 lety +11

    Really feeling high and amused to travel in a business class of a A380 aircraft. Good and informative knowledge in a simple language. Wishing you all the ver best in your Singapore journey Sujith bro.

  • @maneeshtech4673
    @maneeshtech4673 Před 2 lety +13

    Shente mone theee🔥🔥 Vere level experience ❤️ Techtraveleat അന്നും ഇന്നും രാജകീയം തന്നെ 🔥 King is always a King 😎⚡️ സുജിത്തേട്ടൻ ആറാടുകയാണ് 💥

  • @sojangeorge2602
    @sojangeorge2602 Před 2 lety +2

    Areyenkilum Cash alle evide venam enkilum pokam.....but you are great

  • @gokulgokzz2543
    @gokulgokzz2543 Před 2 lety +20

    പ്രതീക്ഷിക്കാത്ത സമയത്താണല്ലോ ആഗമനം 💥💥💥💥💥

  • @user-cp4kx2jp7t
    @user-cp4kx2jp7t Před 2 lety +3

    Palarum sujithettan thalli parajaalum nammak nighal uyir ahn sujithetta ❤

  • @jamsheedguli
    @jamsheedguli Před 2 lety

    നമ്മൾ പാവങ്ങള സാം ചുയി...
    ഇതൊരു പുതിയ തുടക്കം ആവട്ടെ... ഒരുപാട് ഫ്ലൈറ്റ് റീവ്യൂ ചെയ്യാൻ പറ്റട്ടെ..

  • @sriram17121957
    @sriram17121957 Před 2 lety +5

    Adipoli brother, I have traveled in Singapore airlines from Chennai to Melbourne not in the first class. Singapore airlines is the one of the best airlines. Nice video Thanks 🙏,keep going.

  • @ManojKumar-fb6in
    @ManojKumar-fb6in Před 2 lety +5

    Service oriented flight staff. Amazing vlog... Expecting more interesting videos from TTE.

  • @rajnair5194
    @rajnair5194 Před 2 lety +1

    Sujith So nice video.... keep going...

  • @pravikm9391
    @pravikm9391 Před 2 lety +3

    super crew ane ketta Singapore airlines..nalla uniform ❤

  • @mallutaxi9332
    @mallutaxi9332 Před 2 lety +3

    🥰 ഇത് ഒരാളുടെ സ്വപ്ന വിജയമാണ് 🥰🔥

  • @anutrivandrum1079
    @anutrivandrum1079 Před 2 lety +1

    Hi സുജിത്. താങ്കളുടെ തുടക്കം മുതൽ ഉള്ള video കാണുന്നയാളാണ് ഞാൻ. ഒരുപാട് വിമർശനങ്ങൾ ഈ കാലയളവിൽ താങ്കളെ കുറിച്ച് കേട്ടിട്ടുണ്ട്.. അപ്പോഴെല്ലാം താങ്കളുടെ video കാണുന്നത് നിർത്തിയിട്ടില്ല. വിമർശനങ്ങൾ ഇനിയും ഉണ്ടാകും. അതൊന്നും mind ചെയ്യണ്ട. ആശംസകൾ. നല്ലൊരു സീരീസ് പ്രതീക്ഷിക്കുന്നു. All the very best ❤

  • @rpj3217
    @rpj3217 Před 2 lety +5

    ഇന്ന് എന്താ നേരത്തെ. 9:30 ആയിട്ടു ഉള്ളൂ. എനിക്ക് തെറ്റിയതാണോ എന്ന്. ഇല്ല 9:30 am ആയിട്ടുള്ളൂ 😜😜😜😂😂❤

  • @leelawilfred60
    @leelawilfred60 Před 2 lety +5

    I used to travel frm Dubai to Singapore by A 380 first class once in a month. It’s amazing

    • @louythomas3720
      @louythomas3720 Před 2 lety

      ഒരു മയത്തിൽ തള്ളി മറിക്ക്......

  • @vinodkumarv7747
    @vinodkumarv7747 Před 2 lety +1

    നന്നായി bro ... congrats

  • @lubinsawad8736
    @lubinsawad8736 Před 2 lety +8

    This is called travel vlog ❤️👍 Happy for you Sujith brother 👍

  • @abdulahsan348
    @abdulahsan348 Před 2 lety +5

    Polikiii katta wating ayirunu😌

  • @rajeshbhat5611
    @rajeshbhat5611 Před 2 lety +1

    Great... super video.. like it

  • @muhammedhabeebpari9793
    @muhammedhabeebpari9793 Před 2 lety +4

    മോറോക്ക പറഞ്ഞപ്പോൾ സുനീർ kandy യുടെ കൂടെ ഉള്ള exploring ❣️🔥

  • @nida689
    @nida689 Před 2 lety +13

    Expected entry of king 👑

  • @rasheedkk72
    @rasheedkk72 Před rokem

    ഞാൻ ഇപ്പഴാ ഇത് കാണുന്നത് താങ്കൾ ഒരു സാധാരക്കാരനായി വിഐപി കാര്യങ്ങൾ നല്ലരീതിൽ പറഞ്ഞു തന്നു നന്ദി

  • @akhilraj4989
    @akhilraj4989 Před 2 lety +11

    പുല്ല് , വീഡിയോ നോട്ടിഫിക്കേഷൻ കണ്ടപ്പോ വിചാരിച്ചു ഇത്ര പെട്ടെന്ന് 12 മണി ആയോ എന്ന് 😁😁