ഒരു കെമിക്കലും ഉപയോഗിക്കാതെ താരനും മുടി കൊഴിച്ചിലിനും പൂർണ്ണ പരിഹാരം ഇതാ. Best 100% Natural Hair Oil

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 8

  • @mvishnunamboothiri7388
    @mvishnunamboothiri7388 Před rokem +1

    അതിൽ ഇടുന്ന പച്ചമരുന്നിന്റെ smell -നിറം ഒന്നും ഇല്ലാതാവണമെങ്കിൽ അതിൽ chemikkal process ഇല്ലാതെ എങ്ങിനെ പറ്റും? തലേല് തുണി എപ്പോഴും ചുറ്റുമ്പോ തലയുടെ ഊഷ്മാവ് മുടി യുടെ സൂക്ഷ്മ ദ്വാരങ്ങളിലൂടെ പുറത്തു പോവാത്ത അവസ്ഥ ഉണ്ടാവുന്നത് പല രോഗങ്ങൾക്കും മുടിക്കും നന്നല്ല -കൊറേ മണിക്കൂർ തലമുടി full ആയി air ബന്ധം വേണം -തലയുടെ ഊഷ്മാവ് കൂടുക കുറയുകഒക്കെ പനി മുതലായ രോഗം ഉണ്ടാക്കും -എണ്ണ തലയിൽ തേച്ചാലും തലമുടിയുടെ സൂക്ഷ്മ ദ്വാരങ്ങൾ അടയും -പക്ഷെ സ്ഥിരം എണ്ണ തേക്കുന്നോര്ക് അത് ശീലമായോണ്ട് വല്യേ കുഴപ്പല്യ -കാട് -മല -അവടെ ഒക്കെ ഉള്ളോരുടെ എണ്ണ തേക്കുന്നോര്ക് 80വയസ് ആയാലും തല വെളുക്കില്ല -

    • @PearlsMyHairOil
      @PearlsMyHairOil Před rokem

      1% പോലും chemical ചേർക്കാതെ ഉണ്ടാക്കുന്ന Hair oil ആണ്. Bad smell ഇല്ലെന്നാണ് പറഞ്ഞത്. 100% പച്ചമരുന്നുകൾ കൊണ്ട് മാത്രം ഉണ്ടാക്കുന്നതാണ്.

  • @ajmel.p.najeeb9815
    @ajmel.p.najeeb9815 Před rokem +1

    🙂😊

  • @sreejiththaikandy2525

    Hai👍👍ചേച്ചി

  • @ManikuttiMeenutti-un7gd

    വിലഎത്ര യാണ്

    • @PearlsMyHairOil
      @PearlsMyHairOil Před rokem

      125 ml 160/-
      200 ml 250/-

    • @zayanuvlog2330
      @zayanuvlog2330 Před 10 měsíci

      ​@@PearlsMyHairOilഎനിക്ക് വേണം ഇത് നല്ലത് ആണോ

  • @zayanuvlog2330
    @zayanuvlog2330 Před 10 měsíci

    സത്യമാണോ അതോ വെറും പ്രമോഷൻ ആണോ