ഈ tension ഇൽ ആയിരുന്നു കുറച്ച് ദിവസങ്ങൾ / Hospital Vlog / Prime Hospital Dubai

Sdílet
Vložit
  • čas přidán 28. 02. 2023
  • Hospital vlog / Treatment updates / Prime hospital, Dubai
    Ayeshas kitchen contact details 👇👇
    Follow my Instagram -
    / ayeshas_kitche_n
    Reenu's Instagram
    riza_reen?igshi...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalabarfoods.com
    For paid product promotions watsapp me
    - 91 7306561106
    ( not for other youtube channel promotion 🙏)
    -------------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommons.org/licenses/...)
    Source: incompetech.com/music/royalty-...
    Artist: incompetech.com/
  • Jak na to + styl

Komentáře • 1,1K

  • @shabnac3707
    @shabnac3707 Před rokem +55

    ഫീൽ നല്ലോണം മനസ്സിലാവും. എന്റെ ഭർത്താവിനും കിഡ്നി fail ആയി ഡയാലിസിസ് ചെയ്യുകയാണ്. transplantinu വേണ്ടി ഒരുങ്ങുകയാണ്. ഞാൻ തന്നെയാണ് donor .. എല്ലാം ഹൈറിലാവാനും മാർഗങ്ങൾ എളുപ്പമാവാനും ദുആ ചെയ്യണേ..

  • @kiaanayaan7270
    @kiaanayaan7270 Před rokem +37

    എന്നും നിങ്ങളെ ദൈവം രക്ഷിക്കട്ടെ.... ഈ സന്തോഷവും സമാധാനവും എന്നും ഉണ്ടാകട്ടെ.... ദീർഘയസോടെ ജീവിക്കട്ടെ.... പ്രാർ ഥനയിൽ ഞിങ്ങൾ ഉണ്ട്....നല്ലത് ഉണ്ടാകട്ടെ.....സ്നേഹത്തോടെ.....,,❤️

  • @abeeraashraf4123
    @abeeraashraf4123 Před rokem +4

    Ma sha allha....... Alhumdulillha..... god bless you & your family my dear........ thavakkalthu alallha...... എല്ലാ സമയവും എല്ലാ ദിവസവും.. എല്ലായിപ്പോഴും നിങ്ങൾ സന്തോഷായിരിക്കാൻ അള്ളാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ my dear

  • @sarafktpm
    @sarafktpm Před rokem +19

    അൽഹംദുലില്ലാഹ്.. ഇത് വരെ അള്ളാഹു അനുഗ്രഹിച്ചപോലെ ഇനിയും കാവൽ ഉണ്ടാവട്ടെ ദുആ ചെയ്യാം 👍

  • @najamshamsu1464
    @najamshamsu1464 Před rokem +8

    എല്ലാവരെയും എല്ലാ രോഗത്തിൽ നിന്നും കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sofiyachemban4771
    @sofiyachemban4771 Před rokem +11

    സന്തോഷം.... അൽഹംദുലില്ലാഹ് .... ഒരു പാട് കാലം ജീവിക്കാനുള്ള ആഫിയത്തോട് കൂടിയ ദീർഘായുസ്സ് അള്ളാഹു പ്രധാനം ചെയ്യട്ടെ....ആമീൻ🤲🤲

  • @sheeja-nv4pt
    @sheeja-nv4pt Před rokem +31

    അല്ലാഹു ഇക്കാക്ക് ദീർഘായുസ്സ് തരട്ടെ എല്ലാ വിഷമങ്ങളും മാറ്റി ശിഫ ആക്കി തരട്ടെ ആമീൻ🥰❤️

  • @muneerasaiju5525
    @muneerasaiju5525 Před rokem +11

    അൽഹംദുലില്ലാഹ് സന്തോഷമായി 🥰 എവിടെ പോയാലും എല്ലാരും ഒരുമിച്ചു പോകുന്നത് എനിക്ക് വളരെ ഇഷ്ടമായി. പ്രത്യേകിച്ച് കുട്ടികളെ കൂടെ കൂട്ടുന്നത്....

  • @imtiazchempoil1845
    @imtiazchempoil1845 Před rokem +5

    എല്ലാ രോഗങ്ങളിൽ നിന്നും അല്ലാഹു കാത്തു രക്ഷിക്കട്ടെ എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ

  • @Jacl8881
    @Jacl8881 Před rokem +4

    Alhamdulillah... അള്ളാഹു എളുപ്പത്തിൽ ശിഫ ആകട്ടെ...

  • @marvamarva6498
    @marvamarva6498 Před rokem +1

    Firstee ✌️Alhamdulillah, allahu Aafiyathodu koodiya dheergayussinu tharatte 🤲 Aameen 🙌
    Ennum Dua yil und 👍

  • @ibrahimfiros7230
    @ibrahimfiros7230 Před rokem +1

    Alhamdulillah alhamdulillah eppoyum dua cheyyunnu ini aarkkum ee asugham thann allahu pareekshikadhirikatte aameen

  • @thasleenashameer4441
    @thasleenashameer4441 Před rokem +15

    അള്ളാഹു ആരോഗ്യവും ആഫിയത്തും ദീര്ഗായുസഉം നൽകട്ടെ 🤲🤲🤲🤲ആമീൻ

  • @kamalabhayim4869
    @kamalabhayim4869 Před rokem +22

    ആയിഷ ഒരു പാട് സന്തോഷം തോന്നി. ദൈവത്തിന് സ്തുതി. ഞാനും ഇതേ അനുഭവം ഉള്ള ആളാണ് .ഓരോ പ്രാവശ്യം Follow up ന് പോവുമ്പോഴും അനുഭവിക്കുന്ന ടെൻഷൻ ഒരു പാടാണ്. ഏതായാലും ഇപ്പോ എനിക്കും കുഴപ്പമൊന്നുമില്ല എന്നാണ് Dr പറഞ്ഞത്. അത് കേൾക്കുമ്പോഴുള്ള സമാധാനം എത്രയാണന്ന് എനിക്കറിയാം .നിങ്ങളുടെ കുടുംബത്തിനു വേണ്ടി എൻ്റെ പ്രാർത്ഥന ഉണ്ട്.

  • @abdulhakeemabdulhakeem8779

    എല്ലാം നന്നായി വരട്ടെ امين يارب العالمين

  • @ashmilashabeer4615
    @ashmilashabeer4615 Před rokem +2

    🤲Alhamdulillah.....Ee santhosham padachooon ennum nilanirthi tharattee...🤲❤️

  • @sharafuabid5843
    @sharafuabid5843 Před rokem +98

    അൽഹംദുലില്ലാഹ് അല്ലാഹു എല്ലാം രോഗങ്ങളെ തൊട്ടും കാക്കട്ടെ ആമീൻ 🤲🤲🤲

  • @fathimakadhar8151
    @fathimakadhar8151 Před rokem +7

    എല്ലാം നന്നായി വരട്ടെ

  • @rumanaasif-gg2ww
    @rumanaasif-gg2ww Před rokem +2

    Alhamdulillah....iniyum ingane positive news varatte

  • @thashwaalthaf6831
    @thashwaalthaf6831 Před rokem +1

    Allah afiyathum dheergayushyavum aarogyavum ikkak allah anugrahikkatte aameen

  • @zainarakkal1820
    @zainarakkal1820 Před rokem +10

    Masha allah alhamdurilahh.... may allah always bless you with this hapiness and always bless your husband with great health ....🤲 ameen....

  • @priyaavinash3816
    @priyaavinash3816 Před rokem +8

    Almighty will protect him and keep him in good health. Let us all pray for the good health of all around us. Health is wealth.

  • @MIIIDLLLAJ
    @MIIIDLLLAJ Před rokem

    Alhamdulillah alhamdulillah 🤲 njangaludeyokke prarthanayund ennum santhoshathode life munnott pokattenn athmarthamaayi prarthikkunnu

  • @shabina123haris7
    @shabina123haris7 Před rokem +1

    Alhamdhulillahhh padachavan sthuthi epoyum naan dua cheyyaar und ningalk vendi...

  • @jasminjasi6791
    @jasminjasi6791 Před rokem +5

    Asugam arkum varuthalle allhh🤲..vannavark sugavum avate

  • @itsme-bp7kj
    @itsme-bp7kj Před rokem +3

    എല്ലാ അസുഖവും മാറട്ടെ🤲 ആമീൻ

  • @sakhilasasidharan7089
    @sakhilasasidharan7089 Před rokem +1

    Arogyavum deergayusum undakaan prarthikkunnuu ...Ennum ellavarum Happy aayirikkattee🙏😍

  • @fousiyafousi3533
    @fousiyafousi3533 Před rokem

    Ellam sheriyavum allahu koode undallo nammude ellavarudeyum duayil ulpedutharund🤲

  • @githatm5843
    @githatm5843 Před rokem +10

    Take care.. May God bless your family 🙏😌

  • @bijisanthosh6925
    @bijisanthosh6925 Před rokem +148

    ആദ്യം കുറച്ചു ടെൻഷൻ ആയെങ്കിലും problem ഒന്നുമില്ലെന്നറിഞ്ഞപ്പോൾ വളരെ വളരെ സന്തോഷം 🙏♥️

    • @shahulhameed8696
      @shahulhameed8696 Před rokem +2

      Ayshatha... Anta uppakum ee asugham thanayan Kozhikode mims hospital il aan treatment chaidad, eppol malathin bag ettirikkukayan... 2 varshamayi, mati vekkan pattula annan parajad. 59 vayassan uppak, kuzhapamilla, alhamdulillah. eppol happiyayittu pokunnu... edu pola edakk checkupin pokarund.... duaa chayyanaaa..... 🤲🤲

    • @aifumolappol2273
      @aifumolappol2273 Před rokem

      Ellam raahathavatte

    • @faseelahabeeb6274
      @faseelahabeeb6274 Před rokem +2

      Aameen

    • @muhammedp4556
      @muhammedp4556 Před rokem +1

      Alhamdulillah

    • @ayeshas_kitchen
      @ayeshas_kitchen  Před rokem +1

      🥰🥰

  • @zayyanworld1421
    @zayyanworld1421 Před rokem +2

    അവർ നല്ല ടെൻഷനിലാണ് കണ്ടാൽ അറിയാം എല്ലാ അസുഖങ്ങളും പെട്ടെന്ന് മാറ്റി കൊടുക്കട്ടെ

  • @valsaphilip808
    @valsaphilip808 Před rokem

    Thank God! May God bless you, grant you the peace nd strength!

  • @DA_AWA
    @DA_AWA Před rokem +27

    Al hamdulillah....ഒന്നും ഇല്ല എന്ന് റിസൾട്ട് വന്നപ്പോൾ എനികെന്തെനില്ലത്ത സന്തോഷം ആയി....നമ്മുടെ കൂടപിറപ്പാണ് നിങ്ങൾ...എന്നും duayil ഉൾപെടുത്തരുണ്ട്...aysha
    Allah bless you 🥰

    • @ayeshas_kitchen
      @ayeshas_kitchen  Před rokem

      🙏🥰🥰🥰aameen

    • @sahalasordinarylife6442
      @sahalasordinarylife6442 Před rokem

      നിങ്ങളെ സംസാരം എന്റെ മോൾക് ഒത്തിരി ഇഷ്ടായിരുന്നു 😊😊 but ഇന്ന് അവൾ ഇല്ല
      ദുഹാ ചെയ്യണേ 🤲🏻

    • @sakkeenaatteri4394
      @sakkeenaatteri4394 Před rokem

      @@sahalasordinarylife6442 മോൾക് എന്താ സംഭവിച്ചത്

  • @siddiqnoushad7386
    @siddiqnoushad7386 Před rokem +7

    ഇത്താ നിങ്ങൾക് ഡ്രൈവിങ് പഠിച്ചുടെ അത്യാവിശ്യത്തിനു പെട്ടന്ന് പോവ്വാലോ പടച്ചോൻ എല്ലാം ഹൈറാക്കി തരട്ടെ ആമീൻ 🤲

  • @ramlakali6560
    @ramlakali6560 Před rokem +1

    അൽഹംദുലില്ലാഹ്... പടച്ചവൻ വലിയവനാണല്ലോ... എല്ലാം happy ആവട്ടെ

  • @suhailathvp3998
    @suhailathvp3998 Před rokem

    Maasha allah.. ❤️Masha allah.. Alhamdulillaah🤲🏻🤲🏻🤲🏻kettappo orupaad santhosham.. Ellavareyum allah maarakamaaya asugathe thott kaathu rakshikatte🤲🏻🤲🏻ameeen..

  • @sabithasabaitha2825
    @sabithasabaitha2825 Před rokem +3

    ഇല്ല ഒരു കുഴപ്പവും ഉണ്ടാവില്ല അല്ലാഹുവിൻറെ പ്രാർത്ഥന എന്നും കൂടെയുണ്ടാവും

  • @nabeelbilu1118
    @nabeelbilu1118 Před rokem +68

    അൽഹ०ദുലിലാഹ് 🤲🤲 അൽഹ०ദു ലിലാഹ് അൽഹ०ദു ലിലാഹ്

  • @salmafaisal6933
    @salmafaisal6933 Před rokem +1

    Alhamdulillah ,Allah Shifa nalkattea Aameen

  • @abinabin2023
    @abinabin2023 Před rokem +1

    God bless your family
    Reenu Rosu Ruhi

  • @contentbob
    @contentbob Před rokem +84

    അൽഹംദുലില്ലാഹ്. ഇനി ഒരു ബുദ്ധിമുട്ടും കൂടാതെ സന്തോഷത്തോടെ നിങ്ങളുടെ ജീവിതം മുന്നോട്ട് പോവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @nidhaneha9650
    @nidhaneha9650 Před rokem +48

    അൽഹംദുലില്ലാഹ് 🤲🏻 എല്ലാ മാരകമായ അസുഖങ്ങളിൽ നിന്നും അള്ളാഹു കാത്തുരക്ഷിക്കട്ടെ 🤲🏻🤲🏻

  • @soumyasreekumar9862
    @soumyasreekumar9862 Před rokem +1

    ഒരുപാട് സന്തോഷം 🥰🥰🥰🥰 God bless you dears 🥰🥰🥰

  • @chanshachansha562
    @chanshachansha562 Před rokem

    Othiri sandhoshayi ikkakk kuzhappam onnum illyann kettappo ikkanode parayootto Happy ayittirikkan njangalude prarthana eppozhum und

  • @muhammadnihalt2722
    @muhammadnihalt2722 Před rokem +13

    ഇക്കക്ക് ദീർകായുസ്സും ആയുർ ആരോ ഗ്യ സൗഖ്യവും അള്ളാഹു നൽകട്ടെ ആമീൻ

  • @jasnamalu8678
    @jasnamalu8678 Před rokem +51

    അൽഹംദുലില്ലാഹ്..... അള്ളാഹു അനുഗ്രഹിക്കട്ടെ...... നമ്മളെ എല്ലാവരെയും അസുഖങ്ങളെ തൊട്ട് കാക്കട്ടെ....ആമീൻ

  • @shameemaputhiyeduth913
    @shameemaputhiyeduth913 Před rokem +2

    മക്കളോട് എപ്പോഴും പ്രാർത്ഥിക്കാൻ പറയണം മക്കളുടെ ദുഹാ അള്ളാഹു സീഗരിക്കും

  • @Aafihaju
    @Aafihaju Před rokem +1

    Alhadulillah, onnum pedikanda ayisha njangaludeyellam duayum und❤️

  • @dv7583
    @dv7583 Před rokem +7

    Super happy for you all... stay blessed always 💗😍🙌💐

  • @thahira_3375
    @thahira_3375 Před rokem +12

    എല്ലാ അസുഖങ്ങളും ഷിഫയാക്കി ആയുരാരോഗ്യത്തോടെ റാഹത്തോടെ ജീവിക്കാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ..... ആമീൻ 🤲🏻🥰

  • @thasnich5818
    @thasnich5818 Před rokem

    ഇത്ത സന്തോഷായിട്ടിരിക്ക് alhamdulliha rabb koode undavum

  • @nidhasafz123
    @nidhasafz123 Před rokem +1

    الحمد لله الحمد لله الحمد لله 🤲 Rabb ellaam sandhoshathil thanne aaki tharatte Aameeen Aameeen🤲🥺

  • @mujeebrahman7169
    @mujeebrahman7169 Před rokem +44

    ഇത്ത നമ്മുടെ ഇക്കാ മാർക്കും നമ്മുക്കും മക്കൾക്കും അള്ളാഹു ആയുസും ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ വീഡിയോ കണ്ടപ്പോൾ ഭയങ്കര സങ്കടം അയെരുന്നു ഇപ്പോൾ ok ആയി

  • @arifalaila3022
    @arifalaila3022 Před rokem +3

    അൽഹംദുലില്ലാഹ് എല്ലാരേം അള്ളാഹു കാത്തു രക്ഷി ക്കട്ടെ ആമീൻ

  • @jameelrihansamee480
    @jameelrihansamee480 Před rokem

    Alhamdulillah ,,,, oru problem illallo,,,,, May the almighty Allah bless you and your family from all harmful dangers,,, aameen

  • @sharmilaanwaranwar4560
    @sharmilaanwaranwar4560 Před rokem +1

    Alhamdullillah....take care....stay healthy....be happy always....

  • @geethugeorge6634
    @geethugeorge6634 Před rokem +5

    Thank god🙏. Ayesha u better take driving license so he can relax during travel. If ladies have license its so helpful for a family in case of any long travel or emergencies. Also it will give u more confidence. Its easy to drive in UAE not like in kerala as everyone follows rules here afraid of traffic fine😀. God bless you all.

  • @manjugeorge4957
    @manjugeorge4957 Před rokem +7

    Really happy for you!!!may almighty bless you with Health ,wealth and Happiness!!!

  • @raheemapharis2890
    @raheemapharis2890 Před rokem +1

    Alhamdulillah,Ellaaam eluppam sughakki tharatte.. Aameen yaa rabbal aalameen
    Apakadangale thottum maaraaviya roghangale thottum nammaleyum namukk vendapettavereyum kaathu rakshikatte.. Aameen

  • @sumitarajan8356
    @sumitarajan8356 Před rokem +2

    Thank God… Everything is normal.. God bless the whole family.. Take care🥰🥰🙏🏻🙏🏻

  • @StrangerThings-lt8xp
    @StrangerThings-lt8xp Před rokem +52

    അൽഹംദുലില്ലാഹ് കുഴപ്പം ഒന്നും ഇല്ല എന്ന് അറിഞ്ഞതിൽ ഭയങ്കര സന്തോഷം 🤲🤲🤲🤲🤲

  • @amalashoby4500
    @amalashoby4500 Před rokem +6

    Stay blessed and happy dears.... ❤

  • @rizinmuhammed161
    @rizinmuhammed161 Před rokem +1

    Alhamdulillah makkale bagyam kond ellam shifa tharatte. Aameen.

  • @hezuworld2178
    @hezuworld2178 Před rokem +1

    Alhamdulillah kuyapponnumillann kettapol samadhanamaayi. videonte first hospitalilott pokuvan paranjapol vallaatha vishamamayi

  • @s.a.k.151
    @s.a.k.151 Před rokem +4

    I think you should also get a driving license..so that next time you can take him to hospital and back home yourself. He can relax and sit in the car. May Allah give complete shifa and healthy long life. Aameen

  • @shibinbasheer7511
    @shibinbasheer7511 Před rokem +21

    അൽഹംദുലില്ലാഹ്
    അള്ളാഹു എല്ലാവരെയും മാരകമായാ അസുഖകളെ തൊട്ട് നമ്മളെ എല്ലാവരെയും കാക്കട്ടെ

  • @suriyathkhalid4624
    @suriyathkhalid4624 Před rokem

    Alhamdulillha❤❤Maashallha 👍Aameen 👍Inghaneyulla asugamulla ellaarkum shifa kodukatt aameen❤❤

  • @zulfahameed
    @zulfahameed Před rokem

    May Almighty gives complete Shifa to your husband

  • @abdulrahaman4337
    @abdulrahaman4337 Před rokem +4

    അൽഹംദുലില്ലാഹ് 🥰🥰

  • @sapnanandkumar2527
    @sapnanandkumar2527 Před rokem +7

    God bless you and your family dear... always in our prayers

  • @hasnathc8673
    @hasnathc8673 Před rokem

    Alhamdulillah aadyam tensionayi oru kuyappavim illa enn kettappo samadanamayi Ayusum arogyavum afiyathum nalkatte aameen 🤲

  • @annjames1653
    @annjames1653 Před rokem +1

    May lord almighty bless & shower good health to him always. Always stay bless

  • @naseeranaseera1492
    @naseeranaseera1492 Před rokem +3

    Alhamdulillah🤲🏻🤲🏻🤲🏻ഒരു അസുഖവും ആർക്കും കൊടുത്തു പരീക്ഷിക്കല്ലേ allah അസുഗം ഉള്ളവർക്കു എത്രയും പെട്ടന്ന് ശിഫ നൽകണേ allah🤲🏻🤲🏻🤲🏻സത്യം പറയാലോ ആദ്യം ഒന്ന് പേടിച്ചു ട്ടോ 😰🤲🏻🤲🏻🤲🏻🤲🏻

  • @elizabethanoop1573
    @elizabethanoop1573 Před rokem +7

    May God Almighty bless all your efforts to keep him healthy. God bless your beautiful family. Stay well

  • @shehanashehana4721
    @shehanashehana4721 Před rokem

    Alhamdulillla santhosham elavarkkum allahu arogyavum afiyathode deerkhayusum nalkkatee🤲

  • @nehalajalal6237
    @nehalajalal6237 Před rokem +2

    Alhadhulillah Allahu hyre Aaket dhuva cheyam

  • @hasnanizarhasnanizar
    @hasnanizarhasnanizar Před rokem +3

    Enikkum cheythknn eee conoscopy, 😒😒endescopy oke cheythkn😭enik ulser anu. Ellaavarum duha yil ulpeduthaney. Shifa avaan

  • @arjyou1285
    @arjyou1285 Před rokem +7

    അൽ ഹം ദു ലില്ല എല്ലാ രോഗത്തെ തൊട്ടും അള്ളാഹു കാത്തു രക്ഷി ക്കു മാറാകട്ടെ ആ ഭർത്താവിന് അള്ളാഹു ദീർഗായുസും ആരോഗ്യം ആഫിയത്തും ഇട്ടു തരുമാറക്കട്ടേ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @khadeejasalim9409
    @khadeejasalim9409 Před rokem

    Alhamdulillah.Allahu Aafiyathum Dheerkkaayusum tharatte Aameen
    .

  • @sakkeenagafoor2730
    @sakkeenagafoor2730 Před rokem

    അൽഹംദുലില്ലാഹ് എന്നും ഈസന്തോഷംനിലനിൽക്കട്ടെ ആമീൻ

  • @dollex9368
    @dollex9368 Před rokem +23

    അൽഹംദുലില്ലാഹ്
    ആയിശയുടെ ഇക്കാക്ക് ഒന്നും ഇല്ലാ എന്ന് അറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം❤️

  • @devika8071
    @devika8071 Před rokem +7

    ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും നിങ്ങൾ ഉണ്ട് ഈശ്വരൻ നല്ലതേ വരത്തൂ.

  • @lillyshony5074
    @lillyshony5074 Před rokem +1

    Praise the Lord God bless u family

  • @mubsheena
    @mubsheena Před rokem

    Alhamdulillah asugam purnamayum allahu shifayakatte ente prarthanayum unde 🥰

  • @gush_brushes2452
    @gush_brushes2452 Před rokem +3

    Alhamdulillah ✨

  • @rushdaok7334
    @rushdaok7334 Před rokem +46

    Alhamdulillah 🤲🏻🤲🏻🤲🏻 മാറാരോഗംമാർക്കും തരാതിരിക്കട്ടെ അള്ളാഹു

  • @shahiramuthalif8269
    @shahiramuthalif8269 Před rokem

    Jhangalde ellardeyum dua und.padachon kelkathirikkilla. 👍👍❤️❤️

  • @sulfithhashimsulfithhashim2477

    Alhamdulillah 🤲🤲🤲 Masha Allah njangalude dhua apozhum ethayum family undu Allah kaividilla🤲🤲🤲🥰🥰

  • @Julie-pb7fe
    @Julie-pb7fe Před rokem +14

    The credit goes to you also Ayesha. You are taking a lot of effort with his diet. God bless you and give you the strength to serve your family .

  • @sajidasameer9274
    @sajidasameer9274 Před rokem +3

    Alhamdulillah 🥰🥰

  • @najirausman2697
    @najirausman2697 Před rokem +1

    പടച്ചോൻ കാക്കട്ടെ ദീർഘ യുസും ആഫിയത്തും ആരോഗ്യംവും തന്നു അനുഗ്രഹിക്കട്ടെ ഇനി ആ അസുഖ അള്ളാഹു തരാതെ ഇരിക്കട്ടെ ആമീൻ എന്നും എന്നും സന്തോഷം നില നിർത്തി തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️❤️❤️

  • @balkeesmuneer5725
    @balkeesmuneer5725 Před rokem +2

    Alhamdu lillah
    Orikalum thirich vartha vidham allahu matitharate ആമീന്‍

  • @divzonly
    @divzonly Před rokem +3

    Dr Piyush is one of the best gastroenterologist I have ever seen
    Very very concerned about his patients… make sure that best care been given to patients
    We really miss him

  • @ramyasivadas6031
    @ramyasivadas6031 Před rokem +49

    ഒരു കുഴപ്പവും ഉണ്ടാവില്ല: ദൈവത്തിനോട് പ്രാർത്ഥിക്കാം🙏

  • @ManjuManju-fd9ix
    @ManjuManju-fd9ix Před rokem +2

    God bless ur family..❣️❣️

  • @Shaziiii861
    @Shaziiii861 Před rokem

    Allhamdulilla Allhamdulilla allhak sthuthi 🤲 ayshu eniku ithu kanumbol tenstion test kuyappum onnumilla paranjappo samadanayi ayshu ikkavili eniku othiri ishtta innathe vlog nannayitund ennu onnum kallam parayunnilla nalla tenstion ayi ayshunte ikkaye allhu valuthayi kakkatte .ameen 🤲

  • @sameerasabeer108
    @sameerasabeer108 Před rokem +5

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻ഒരു പടു കാലം ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 😊😊

  • @mmsha8430
    @mmsha8430 Před rokem +5

    അല്ഹമ്ദുലില്ല. ഒന്നും ഇല്ലന്ന് അറിഞ്ഞതിൽ സന്തോഷം 🥰.

  • @asnamol5640
    @asnamol5640 Před rokem +1

    അൽഹംദുലില്ലാഹ് അള്ളാഹു കാക്കട്ടെ 🤲റോസു ന്റെ യും റൂഹി ബേബി യുടെ യും ഡ്രസ്സ്‌ അടിപൊളി ആയിട്ടുണ്ട് 👌🥰🥰

  • @safiyap4085
    @safiyap4085 Před rokem +1

    May Allah heal completely we always pray for you ❤