കൃപാസനത്തിലെ അത്ഭുത രോഗസൗഖ്യം ഒരിക്കലും കാണാതെ പോകരുത്.. |

Sdílet
Vložit
  • čas přidán 1. 07. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 17

  • @valsammavasu476
    @valsammavasu476 Před 20 dny +5

    Amen Amen Amen🙏🙏🙏

  • @vidhyasudarsanan6741
    @vidhyasudarsanan6741 Před 12 dny +1

    അമ്മേ മാതാവേ എനിക്കും എന്റെ മക്കൾക്കും എന്റെ ഭർത്താവിനും പ്രാർത്ഥന ശീലം നൽകി അനുഗ്രഹിക്കണേ അമ്മേ എന്റെ ജീവിതത്തിൽ അമ്മ ഇടപെടനെ എനിക്കും അമ്മയുടെ തിരു സന്നിധിയിൽ വരാൻ അനുഗ്രഹം ഉണ്ടാകണേ മാതാവേ

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 20 dny +2

    Ente kreupasanam ammaa mathavee eppoyum koode undakenma😢😢😢ente kreupasanam ammaaa😢😢😢😢😢😢😢😢😢😢

  • @greeshmaaneesh007
    @greeshmaaneesh007 Před 11 dny

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 20 dny +2

    Ente kreupasanam prasadhavara mathaveee ammaayude kreupavaram ente prashnghaludemel ente jeevathil undakenama😢😢😢😢

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 20 dny +4

    Ente kreupasanam udabadimathaveeee samrakshnavum balavum karuthum ayyusum aroghiyavum urgavum ayyi eathu neravum koode undakenma enna dhayiriyapeduthenma unniyettaneyum😢😢😢😢

  • @lillyjacob639
    @lillyjacob639 Před 19 dny +1

    Amme 🙏🙏🙏🙏

  • @rahulcs4108
    @rahulcs4108 Před 20 dny +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joseyvarghese3814
    @joseyvarghese3814 Před 9 dny

    Ave Ave Ave maria

  • @noshiyadas8966
    @noshiyadas8966 Před 12 dny +2

    Amma Mathavey Take Me and Nile Divine Within Ur Precious Heart In Jesus Name To Keep and Avoid All Dirty, Filthy Men& Women Also Away Frm Abenezer's His Family Members Vanjana Speechillninu Vashigarana Plansniilninu Vanjana Drishti-illninu Sparshalilninum Mojanam Nalganeymey Rakshikanamey Kirzillninnu Kathukullanamey As All Is Known To U Amma Mathavey In Jesus Name Amen 🙏🌹🙏
    Amma Mathavey Me My Only Daughter Nile Divine With Ajay Kumar To Visit Ur Shrine This August With Peace Gud Health Prayerful Physically Mentally Financially Spiritually Fit To Witness Lord's Grace As This Sister Saying Amen❤

  • @noshiyadas8966
    @noshiyadas8966 Před 12 dny +2

    Amma Mathavey V Both R Having U Alone None Is Around Nor Near Dear One Expect Ajay Kumar Ambdipudi (Ajay Thomas) Ammey Ente Ammey As All Is Known To U Amma Mathavey In Jesus Name Amen 🙏🌹🙏

  • @AlexPonnu
    @AlexPonnu Před 19 dny +2

    Amme nte vayar vetanayum ammaku samarppikunnu

  • @sinilamartin7800
    @sinilamartin7800 Před 19 dny +1

    Amme makalude husband nu Joli Ku pokuvanulla manasu koduthu anugrahikkane.

  • @SoumyaM-kn6yj
    @SoumyaM-kn6yj Před 10 dny

    Amme ente ammayude paniyum budhimuttum Matti kodukename

  • @sinilamartin7800
    @sinilamartin7800 Před 19 dny +1

    Amme ente kadangal theerkan oru vazhy kanichu tharaname.

  • @sinilamartin7800
    @sinilamartin7800 Před 19 dny +1

    Amme eniku ethrayum pettanu one lakhs fifty thousand rupees thannu sahayikaname.

  • @SabuKm-cr7iw
    @SabuKm-cr7iw Před 18 dny +1

    മാതാവേ abgragijjwnanw