മുരിങ്ങയിലകൊണ്ടൊരു മരുന്ന് കറി

Sdílet
Vložit
  • čas přidán 6. 11. 2022
  • അരിക്കൊഴുപ്പുകറി മരുന്ന് കറി
    Ingredients
    Fresh drumstick leaves ¾ cup
    separated from stem
    Salt to taste
    Masala
    Grated coconut ½ cup
    Soaked rawrice 1 tbsp
    Cumin seeds ½ tsp
    Red Chilli 2 nos
    Tempering
    Coconut oil 1 tbsp
    Mustard ¼ tsp
    Redchilli 1-2
    Keralarice ½ tsp
    Preparation
    1.Wash,drain and dry the separated leaves under a fan.
    2.Grind the masala items adding a little water nicely into a paste
    3.Season the given items,add the leaves,stir half a minute,then add water
    and boil well.
    4.To it add the ground paste,salt and
    again boil to get it done (about 1-2 mts)

Komentáře • 119

  • @sobhal3935
    @sobhal3935 Před rokem +7

    മുരിങ്ങയില തോരൻ, മുരിങ്ങയിലയും പരിപ്പും കൂടി കറി, ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഉണക്കലരി കുതിർത്തരച്ച് ഇതുവരെ കൂട്ടിയിട്ടില്ല. നല്ല ഒരു അറിവായിരുന്നു. നന്ദി ടീച്ചർ.

  • @bindusuresh8088
    @bindusuresh8088 Před rokem +2

    Informative 👍🏼 cheythu nokkum

  • @sindhu106
    @sindhu106 Před rokem +2

    ടീച്ചർ, ഞങ്ങളുടെ വീട്ടിൽ ഇല്ലാത്ത ഒരു മരം. എത്ര വച്ചിട്ടും പിടിക്കുന്നില്ല. എനിക്കാണെങ്കിൽ ആവശ്യമുള്ളതും. hb കുറവാണ്. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി കൊണ്ടു തന്നിരുന്നു. രണ്ട് ദിവസമായിട്ട് തോരൻ വച്ചു കഴിച്ചു. ഇനി കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കി കഴിക്കും. thankyou teacher.

  • @devikaplingat1052
    @devikaplingat1052 Před rokem +3

    ഇവിടുത്തെ അമ്മ ഇങ്ങനെ ആയിരുന്നു ഉണ്ടാക്കി യിരുന്നത്. എനിക്ക് നല്ല ഇഷ്ടം 👌🏻

  • @eswarynair2736
    @eswarynair2736 Před rokem +3

    മുരിങ്ങയില എരിശേരി ഒത്തിരി ഇഷ്ട്ടമാണ് അല്പം പരിപ്പുകൂടി ചേർക്കും ഞാൻ

  • @jainammalukose4222
    @jainammalukose4222 Před rokem +1

    Teacher ഇത് ചെയ്ത് വിശദീകരണം തരുന്നത് കണ്ടപ്പോൾ എന്റെ കുട്ടിക്കാലത്തു അമ്മ വെച്ചതും കഴിച്ചതും ഓർമയിൽ വന്നു, ഒരായിരം നന്ദി teacher ഓർമ്മകൾ തന്നതിന്, തീർച്ചയായും നാളെ തന്നെ prepare ചെയ്യും

  • @gayathrirajan6120
    @gayathrirajan6120 Před rokem +2

    മുരിങ്ങയില വളരെ നല്ല ഒരു മരുന്നാണ് ടീച്ചർ അമ്മുമ്മേ ഒരു varitey ആയ ഒരു കറി തന്നെ ❤❤

  • @p.t.valsaladevi1361
    @p.t.valsaladevi1361 Před rokem +4

    A simple tasty traditional curry 👌

  • @ambikakumari530
    @ambikakumari530 Před rokem +6

    Nice recipe 😋🤤

  • @ivymarshall3321
    @ivymarshall3321 Před rokem +4

    A simple easy and healthy recipe 😘👌

  • @geethasantosh6694
    @geethasantosh6694 Před rokem +2

    Valaree pazaya oru recipe 😊. Teacher valaree valaree nalla vivaranam todee kanichu 👌🙏🙏🙏

  • @ushavijayakumar6962
    @ushavijayakumar6962 Před rokem +1

    Super ozhichu koottan. Thanks teacher for sharing the video.

  • @shamlavh5393
    @shamlavh5393 Před rokem +3

    ഈ കറി ആദ്യമായിട്ടാ കണ്ടത്. Super 👌👍🙏

  • @shamlavh5393
    @shamlavh5393 Před rokem +1

    ഓ അതാ ഞാൻ മുരിങ്ങയില കഴിച്ചപ്പോൾ പ്രശ്നം ആയത്. ഇപ്പൊ കാര്യം പിടി കിട്ടി നന്ദി, നമസ്കാരം ടീച്ചർ 🙏🥰🥰

  • @krishnavenialphonse1462
    @krishnavenialphonse1462 Před rokem +2

    Yes..very healthy receipe. I use it as often as I can😊😊

  • @mariammak.v4273
    @mariammak.v4273 Před rokem +4

    My mothers favorite curry as you said whenever there is nothing to make curry.Thank you teacheramma..

  • @krishnarajsj321
    @krishnarajsj321 Před rokem

    വളരെ നല്ല കറി . Thank you Teacher

  • @mohanapremarajan6423
    @mohanapremarajan6423 Před rokem +1

    Yes..I will make tomorrow...looks 👍

  • @luxworld4798
    @luxworld4798 Před rokem +2

    Nalla recipe Teacher Amme I will try this one

  • @SureshKumar-pl5bv
    @SureshKumar-pl5bv Před rokem +2

    Sooper

  • @girijanakkattumadom9306
    @girijanakkattumadom9306 Před rokem +3

    മുരിങ്ങയില ഏറ്റവും ഇഷ്ടം. നല്ല കറി

  • @babuk128
    @babuk128 Před rokem +2

    ടീച്ചറെ, മുരിങ്ങയില കൊണ്ട് ഇങ്ങനെ ഒരു ഒഴിച്ചുകറി ആദ്യമായി കാണുകയാണ്....(കൂടെ ഉണക്കലരി ചേർത്ത് അരപ്പും) വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവം.പരിചയപ്പെടുത്തിയതിനു നന്ദി... സസ്നേഹം ... ശ്രീകുമാരി.

  • @radhalakshmanan900
    @radhalakshmanan900 Před rokem

    Suma teacher a kandittu valare balaji valare santhosham kari undakki nokkam thank you teachea

  • @balakrishnanmenon4182
    @balakrishnanmenon4182 Před 9 měsíci

    Thank you soooooo much teacheramme.
    Will try

  • @mercyjacobc6982
    @mercyjacobc6982 Před rokem +1

    So സിമ്പിൾ 🎉

  • @sanjeevmenon5838
    @sanjeevmenon5838 Před rokem +1

    മറ്റൊരു നല്ല എളുപ്പകറി . മുരിങ്ങ ഇല ഇഷ്ടമാണ്.
    ആശംസകൾ ടീച്ചറേ.
    സഞ്ജീവ് .

  • @valsalakumari90
    @valsalakumari90 Před rokem +1

    പുതിയ തരം കറി. ഉണ്ടാക്കി nokkum🙏❤️

  • @radhikanandakumar2416
    @radhikanandakumar2416 Před rokem +1

    നമസ്കാരം പ്രിയപ്പെട്ട ടീച്ചർ. എനിക്ക് ഒരുപാട് ഇഷ്ടാണ് മുരിങ്ങയില. കറി ഉഗ്രൻ തന്നെ. വേഗം തയ്യാറാക്കാല്ലോ

  • @susheelajamestone887
    @susheelajamestone887 Před rokem

    Very good....

  • @radhasoman3220
    @radhasoman3220 Před rokem +2

    Namaste teacher!! It's very tasty but the effort that goes into it. I have it in my balcony. We put it in dosa, omelette etc.

  • @sudharmama4978
    @sudharmama4978 Před rokem

    You are ptoud of ur nation i also so very good thank u

  • @bhasiraghavan3141
    @bhasiraghavan3141 Před rokem +2

    Thank you Suma Teacher for this simple curry. Not familiar with this dish . Try to make this. Here some people make pulissery with muringakka leaves. We usually make a side dish with muringa leaves, cheruparippu, one small tomato. Hope Sir and Teacher are ok

  • @selinphilipose7106
    @selinphilipose7106 Před rokem +1

    Very nice 🥰

  • @deepagopinathansathya102

    Teacher Amma,
    ടീച്ചറമ്മാ മുരിങ്ങയില കറി നന്നായിരിക്കുന്നു. ഇങ്ങനെയും ഉണ്ടാക്കാംന്ന് അറിയാൻ കഴിഞ്ഞു.🥰🥰🥰🥰

  • @sujathamallissery6663
    @sujathamallissery6663 Před rokem +1

    Thankyou suma teacher

  • @annammajoseph4145
    @annammajoseph4145 Před rokem +1

    Thanks ma'm 🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před rokem +1

    Njangal parippu cherthu curry veykkarund ingane adyayi kanukaya super curry eluppa veykkem cheyyamthankayou teacher namaskaram teacher

  • @harisanthsree
    @harisanthsree Před rokem +3

    Favorite 👌

  • @amaldev1576
    @amaldev1576 Před rokem +1

    nice recipe

  • @jayageorge5003
    @jayageorge5003 Před rokem +1

    👌😍❤️

  • @supriyap5869
    @supriyap5869 Před rokem +2

    super Teacher

  • @achuachu2035
    @achuachu2035 Před rokem +1

    ടീച്ചറമ്മേ ഇതു എനിക്കും ഇഷ്ടം

  • @jayavallip5888
    @jayavallip5888 Před rokem +1

    Thank u teacher❤👍

  • @anilalMJ
    @anilalMJ Před rokem

    Very good

  • @beenasajeev2419
    @beenasajeev2419 Před rokem +1

    Teacher Amma thank you so much Amma ❤❤❤❤😘😘😘🙏🙏🙏

  • @muhmammedmhd8468
    @muhmammedmhd8468 Před rokem

    👍👍😍😍

  • @meerasoman9731
    @meerasoman9731 Před rokem

    Amme. ..nalla curry

  • @abhilashnalukandathil7710

    Good morning, teacher.

  • @binduscookbook6522
    @binduscookbook6522 Před rokem

    അടിപൊളി.... ടീച്ചർ.... 🙏🙏👌

  • @happymoments8091
    @happymoments8091 Před rokem +1

    Thankyou teacher

  • @bindut3740
    @bindut3740 Před rokem +2

    ഞങ്ങൾ ഇതിൽ കുറച്ചു തുവരപരിപ്പ് വേവിച്ചത് കൂടി ചേർക്കും. ഇതും നന്നായിട്ടുണ്ട്

  • @mythrymithra
    @mythrymithra Před rokem +2

    Hi, Sumam teacher 🙏😍❤️Kure naalaayi idakide ivide pala tharathil curry aayit vekkunnund. Njangal Qatar il aanu. Ivide valarunnund. Daughter-in-law yude veettil undu. Athukond dhaaraalam ilayum kaayayum kondu varum.ith innu thanne undaakki nokkum 😊

  • @ajithakumari451
    @ajithakumari451 Před rokem +1

    Best curry 🙏🙏🙏

  • @krishna1004
    @krishna1004 Před rokem

    Valuvan nattil,oru easy recipe und ,kanjivellam oru glass,athil chiriya ulli,veluthulli ,pachamulak,ithe chathachath
    Uppum ,chattiyil ette thilappikkuka,after
    ila athil iduka,pacha kalayathe vevikka
    After oru spoon çoconut oil ozhikkuka nammal use ella ilakalum ingne vekkam
    Teacher,👍

  • @surendranr6826
    @surendranr6826 Před rokem +1

    ടീച്ചർ ഇന്ന് ഭയങ്കര സന്തോഷത്തിലാ

  • @ajmalali3820
    @ajmalali3820 Před rokem +2

    അമ്മേ ഇവിടെ ഗൾഫു നാടുകളിൽ വളരെയധികം ഉണ്ട് ഈ മുരിങ്ങമരം. ഇവിടെ മഴയും ഇല്ലല്ലോ. ഇതിന് പ്രത്യേകിച്ച് വെള്ളവും വളവും ആവശ്യവുമില്ല. എന്റെ വീട്ടിൽ മൂന്ന് മുരിങ്ങ മരം ഉണ്ട്. ഇഷ്ടം പോലെ മുരിങ്ങാക്കായും ഉണ്ടാവും . എന്തായാലും ഈ കറി തീർച്ചയായും ഉണ്ടാക്കും.
    Thanks അമ്മേ.. 👌💐💐

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před rokem

      Ajmal dear

    • @Lakshmi-dn1yi
      @Lakshmi-dn1yi Před rokem

      മുരിങ്ങക്ക് ചൂട് ആണ് അത്യാവശ്യം. എന്റെ മുരിങ്ങ കയ്ക്കാത്തത് കാരണം ഞാൻ ചൂടുള്ള കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കാൻ തുടങ്ങി ധാരാളം കായ ഉണ്ടായി

  • @vaheedanh4161
    @vaheedanh4161 Před rokem +1

    ഉടനെ തന്നെ ഉണ്ടാക്കിയേക്കാം

  • @busharaashraf3177
    @busharaashraf3177 Před rokem

    ❤❤

  • @savithapramod7190
    @savithapramod7190 Před rokem +1

    ❤❤❤

  • @lenamathew5516
    @lenamathew5516 Před rokem +1

    🥰

  • @chandrisworld5203
    @chandrisworld5203 Před rokem

    Entay Ammumayum Ammayum Enganeya undakiyirunath.very tasty anu

  • @jancybyju5399
    @jancybyju5399 Před rokem

    ❤️👌💐

  • @usharamachandran1798
    @usharamachandran1798 Před rokem

    വളരെ നന്ദി ടീച്ചർ🙏🙏 ലളിതമായി മനോഹരമായി പറഞ്ഞു തന്നതിന് 🙏ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട് ഇന്നുതന്നെ 🙏🙏

  • @SumasasidharanSuma
    @SumasasidharanSuma Před rokem +1

    ❤🥰👌🏻👌🏻🥰❤

  • @anitanair4439
    @anitanair4439 Před rokem +1

    Undakkinokkam teacher amme

  • @sujathagunaseelan9157
    @sujathagunaseelan9157 Před rokem +2

    ❤️🙏🏼

  • @girijanakkattumadom9306
    @girijanakkattumadom9306 Před rokem +4

    ഇല ഉപയോഗിച്ച് മുടിയ്ക്കുള്ള പായ്ക്ക് ഒക്കെ ഉണ്ടാക്കാം എന്ന് കാണുന്നു. അപ്പോൾ സൗന്ദര്യചികിത്സയിലും സ്ഥാനം ഉണ്ട്‌ മുരിങ്ങയിലയ്ക്ക്.

  • @sreedeviradhakrishnapillai2135

    Good morning Teacher ❤

  • @ambikams6861
    @ambikams6861 Před rokem +1

    Sumame tricks and tips super 👌
    So pleasing to see you dear...

  • @ushajayan5286
    @ushajayan5286 Před rokem

    Super 👌👌❤❤

  • @syamj758
    @syamj758 Před rokem +3

    Puthiya thalamurayile 10 pillerengilum teacher nte video kandirunel etra nannayirunu.

  • @goddesswoman1547
    @goddesswoman1547 Před rokem

    You are exactly correct Teacher ! I like this curry very much but if I take this curry I am getting stomach upset so I' m boiling the leaves very much then I won't get the stomach upset.

  • @rajilaashraf8697
    @rajilaashraf8697 Před rokem +4

    Easy healthy tasty cury😍

  • @shobachacko9655
    @shobachacko9655 Před rokem +1

    Thank you so much teacher.

  • @sitharamahindra8701
    @sitharamahindra8701 Před rokem +1

    🙏🏻Amma💞

  • @vaigavaishuvlogs4507
    @vaigavaishuvlogs4507 Před rokem +2

    Super

  • @odathuparambilhouse8766
    @odathuparambilhouse8766 Před rokem +1

    Thank You Teacher 🙏

  • @priyanair1848
    @priyanair1848 Před rokem +2

    Thank you Mam😋🙏🙏

  • @sreedevisasikumar2003
    @sreedevisasikumar2003 Před rokem +1

    👌👌👌🌷🌹🌷❤🙏

  • @anilamercyjohn2946
    @anilamercyjohn2946 Před rokem +1

    Teacher amme endu kondanu karkidakattil murigayila kazhichukoodathathu. Parayan marakkaruthe.

  • @malayalam6019
    @malayalam6019 Před rokem +2

    Njangal veettil.amma undakarundayirunnu

  • @sreekumariks9820
    @sreekumariks9820 Před rokem +1

    Aunty 🙏 , muringa und , nale try cheyyam ,

  • @bala4757
    @bala4757 Před rokem

    🙏

  • @pushpaharishankar6551
    @pushpaharishankar6551 Před rokem +3

    Muringa Ila othirinenam venthal kiyikkilley teacher.

  • @lakshmiunnithan1398
    @lakshmiunnithan1398 Před rokem +2

    പോഷക സമ്പന്നമായ നമ്മുടെ മുരിങ്ങയില . എന്തെല്ലാം തരത്തിൽ നമുക്ക് ഉപയോഗിക്കാം . ഈ റെസിപ്പി അറിയില്ലായിരുന്നു ഉണ്ടാക്കി നോക്കാം . അമ്മയ്ക്ക് 😘😘😘

  • @ManjulaAV
    @ManjulaAV Před rokem +1

    Suma amma evide poyi ennu vicharichhathe ullo.appol yethi.👍

  • @elizabethkankedath6559

    🙏🙏🙏🤩👍❤️

  • @syamj758
    @syamj758 Před rokem +1

    Ammamma ravile evidunelum ith opikum ennitu thoran vaykum but eppol sister edayk undakum ennittu mutta chilki idum njan vazhak parayum ammamayude orma elladakki 😔

  • @mayanair8515
    @mayanair8515 Před rokem

    നല്ല കറി ടീച്ചർ കൽച്ചട്ടി ഇപ്പോൾ വാങ്ങാൻ കിട്ടുമോ ?

  • @padmajaprakash9441
    @padmajaprakash9441 Před rokem +1

    എന്തായാലും ഞാൻ ഉണ്ടാക്കി നോക്കൂ ം

  • @rathnavallyvenkateswaran559

    ഞങ്ങൾ അയ്യർ വീട്ടിൽ മുരിങ്ങ ഇല molagoottal എന്ന പേരിൽ എ പ്പോഴും ഉണ്ടാകാറുള്ള കൂട്ടാൻ ആണ്...പരിപ്പ് നല്ലവണ്ണം വേവിച്ച്..തേങ്ങ ജീരകം ചുവന്ന മുളക്..കുറച്ചു അരി (കൊഴു പ്പിന്) അരച്ച്..പരിപ്പും അരപ്പും കൂടി പാകത്തിന് വെള്ളം ഒഴിച്ച്..മഞ്ഞൾപൊടി ഉപ്പ് ഇവ കൂട്ടി തിളപ്പിച്ച് അവസാനം ഇല ചേർക്കും..ഇല ചേർത്താൽ പിന്നെ തീ കെടുത്തി അടച്ചു വെക്ക്കും.. ആ ചൂടിലാണ് മുരിങ്ങ ഇല വേവുക.വെളിച്ചെണ്ണയിൽ ഉഴുന്ന് പരിപ്പ് കടുക് വറുത്ത് ഇടും..side dish ആയി പുളിയുള്ള പച്ചടി..വാഴതണ്ട് പച്ചടി..പച്ച മാങ്ങ സമ്മന്തി..ഉഗ്രൻ ആയിരിക്കും..അമ്മയുടെ കൈപ്പുണ്യം ആലോചിക്കുമ്പോൾ വായിൽ വെള്ളം വരുന്നു

  • @seeniyashibu389
    @seeniyashibu389 Před rokem +4

    Good morning teacher Amma 🥰🥰🥰

  • @anitharanicv7850
    @anitharanicv7850 Před rokem +2

    I realy pity the advertisement in ur channel.who will see it while u r there?I just skip it always always🤣🤣🤣

  • @shailajam655
    @shailajam655 Před rokem +1

    Karkkidakathil kazhikkan paadillennu ammamma paranjittunde athukonde karkkidakathil upayogikkarilla etheo
    Oru divasam visham muringayil undaakumennum athu eppozhaanennariyaathathu konde karkkidakam muzhuvan upayogikkunnillennane thonnunnath

  • @sreedevipanicker1089
    @sreedevipanicker1089 Před rokem

    Mam please discourage using Aluminium & non stick vessels . One whistle in the cooker is easier. This is My experience .

  • @kbrenclave2258
    @kbrenclave2258 Před rokem

    Adikam vevechal bitter taste undakum

  • @girijanakkattumadom9306
    @girijanakkattumadom9306 Před rokem +4

    അരി കുതിർക്കാൻ ഇട്ടു. ഇന്ന്‌ ഇത്‌ വയ്ച്ചിട്ടു തന്നെ കാര്യം

    • @sindhu106
      @sindhu106 Před rokem +1

      മുരിങ്ങ ഉണ്ടോ വീട്ടിൽ. 😊എന്റെ വീട്ടിൽ പിടിക്കാത്ത ഒരു ചെടി. 😫എത്ര വെച്ചിട്ടും പിടിക്കുന്നില്ല

    • @girijanakkattumadom9306
      @girijanakkattumadom9306 Před rokem

      @@sindhu106 ഉണ്ട്

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Před rokem

    ഹായ് സുമ ടീച്ചർ അസ്സൽ കൂട്ടാൻ താങ്ക്സ്

  • @jyothilakshmi.g8930
    @jyothilakshmi.g8930 Před rokem

    മുരിങ്ങയിലക്കറി ഏകദേശം ഇങ്ങനെ ഉണ്ടാക്കും. പക്ഷേ അരപ്പിൽ വെളുത്തുള്ളി കൂടി ചേർക്കും അരി അരയ്ക്കില്ല. ഇനി ടീച്ചറമ്മയുടെ കറി കൂടി ഉണ്ടാക്കി നോക്കണം.

  • @ambikadevi4531
    @ambikadevi4531 Před rokem

    ഞാൻ കേട്ടിട്ടില്ല. മുരിങ്ങ ഇല കൊണ്ടുള്ള പാലക്കാരികളും വച്ചിട്ടുണ്ട്