ഒരടാർ ശോട്ട് Film 🥺-💔Part 8

Sdílet
Vložit
  • čas přidán 8. 09. 2024
  • I'm JokuTen,
    Do Watch the Short Film • Oru Theruvu Nayayude K...
    For Paid Promotions : geoabrahamgeorge@gmail.com
    Chat with me
    telegram.me/joku10
    Not getting Notifications?
    Follow this Link
    telegram.me/joku10
    This channel is to Support & Entertain People ( In a Nutshell; it's all for laugh.) 😍
    Thanks for watching my Content !!
    Feel free to subscribe if you like my (Tough Steps) contents!
    Send me your ideas at
    jo.ku.10
    Mail Me For Paid Promotion
    geoabrahamgeorge@gmail.com
    Check My Channel's about For More

Komentáře • 717

  • @soulmates2023
    @soulmates2023 Před rokem +105

    3:21 " നിൻ്റെ കയ്യിന്നു ഒരു ചായ വേടിച്ച് കുടിക്കാൻ ഭാഗ്യം വേണമെട "
    നിങ്ങൾ അതിലെ ആന്തരികമായ അർത്ഥം വിശകലനം ചെയ്യാത്തതുകൊണ്ടാണ് മനസ്സിലാവാതെ പോയത് 😌. note the point അതായത് നമ്മുടെ നായകൻ ചായ അടിക്കുമ്പോൾ തന്നെ അതിലെ പകുതി ചായ പുറത്തേക്ക് പോവുന്നുണ്ട്, അത് കുറച്ച് നേരം കൂടി
    തുടർന്നാൽ ബാക്കിയും പോവും😅 ഇന്നിപ്പോ ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ ഇച്ചിരി എങ്കിലും കിട്ടു എന്നാണ് കവി ഉദ്ദേശിച്ചത് 😌
    ഇത്രെയും അർഥങ്ങൾ ഉള്ള ഈ വരികൾ മനസ്സിലാക്കുവൻ വേണ്ടി ഇത് pin cheyyanam chetta. എല്ലാവരം ഈ അനർഘനിർഗളമായ അർത്ഥം മനസ്സിലാക്കട്ടെ 😂🤣

    • @joku10
      @joku10  Před rokem +35

      താങ്കളുടെ ഇത്രയും വലിയ വീക്ഷണ കോണകത്തെ മാനിച്ചു കൊണ്ട് 😌 താങ്കളുടെ ഈ കാവ്യാത്മകമായ എഭിപ്രായം 😹കുറച്ചു നേരത്തേക്ക് pin ചെയ്യുന്നു 👍

    • @soulmates2023
      @soulmates2023 Před rokem +9

      @@joku10 OMG sathyam 😧 paramartham 😯 ende devi njan ithegane sahikkum 😱. Ok jokes aside 😁 I am a big fan of you chetta ☺️ Ravile thanne mood offayi thudagiyappozha chettande video kanannu vache ippo nalla happy anu thanks to you for such masterpiece videos 😊

    • @Tamykutty
      @Tamykutty Před 8 měsíci

      😂😂😂😂

    • @ft.yeovbi
      @ft.yeovbi Před měsícem

      😂🤌🏻

    • @koottukaran3461
      @koottukaran3461 Před měsícem

      😂😂😂

  • @Safaaaniyahh
    @Safaaaniyahh Před rokem +237

    Father - Nil
    Mother - Nil
    ഇത് കണ്ട് കൊണ്ട് ഇരിക്കുന്ന \ കിടക്കുന്ന നമ്മളും Nil🙂👍

  • @Mrsword88
    @Mrsword88 Před rokem +188

    അച്ഛന്റെ പ്രായമുള്ളവനെ ലൈൻ അടിക്കുന്ന കുട്ടി 😂😂😂

    • @abinantony8677
      @abinantony8677 Před rokem +5

      Short film universeil anganayan 😂.rajkumar thakuria videoil appoopanum kochumolum thamila line

    • @malumalu6017
      @malumalu6017 Před rokem

      😅

  • @joku10
    @joku10  Před rokem +266

    പപ്പു Fan 😍 or പട്ടി Fan?😹
    CZcams Notification കിട്ടാത്തവരുണ്ടേൽ
    😌Chat with me👇🏻
    telegram.me/joku10

    • @jeevajee5832
      @jeevajee5832 Před rokem +1

      Bro oru short film reaction cheyyanam engane ayachu threndathu

    • @jeevajee5832
      @jeevajee5832 Před rokem

      Kure nalu kondu shermikkuva plz

    • @lachuff6597
      @lachuff6597 Před rokem +1

      pappu fen🥵🥵

    • @joku10
      @joku10  Před rokem +12

      @@jeevajee5832 link ivde idu kutta 😌⚡️

    • @normalgirl-vb8yg
      @normalgirl-vb8yg Před rokem

      പട്ടി ser 🐕

  • @normalgirl-vb8yg
    @normalgirl-vb8yg Před rokem +326

    ജോകുട്ടന്റെ വീഡിയോ നോട്ടിഫിക്കേഷൻ കാണുമ്പോ തന്നെ ഒരു സന്തോഷം 😌🙌ഇനി കുറച്ച് നേരം ചിരിക്കാം 😂😅

    • @tanvinannu3336
      @tanvinannu3336 Před rokem +3

      Sathyam .. Evane kanumpazhe chiriya

    • @afsalpcafu4343
      @afsalpcafu4343 Před rokem

      Hlo

    • @Jr_11_
      @Jr_11_ Před rokem

      💯🕺

    • @hitchhackvlogs
      @hitchhackvlogs Před rokem

      Firozikka യുടെ borwell കണ്ടുപിടുത്തം roast ചെയ്തത് കാണണ്ടവർ വരൂ ❤️😁😁😁😁😁😁

    • @reshmababu4440
      @reshmababu4440 Před rokem +4

      സത്യം ആണ് 😅

  • @Safaaaniyahh
    @Safaaaniyahh Před rokem +56

    ഈ ഷോർട്ഫിലിം കാണുന്നേലും ഭേദം പാലാ ഷാജി ചേട്ടന്റെ പാട്ട് കേട്ടു സുഗമായിട് ഉറങ്ങാം 🙂👍

  • @Little._.flower._.1
    @Little._.flower._.1 Před rokem +826

    ജോക്കുൻ്റെ ഷോർട്ട് ഫിലിം റിയാക്ഷൻ സീരിസിൻ്റെ ഫാൻസ് ഉണ്ടോ🤣🤣🤣🤣🤣

  • @ZORO_IS_LIVE
    @ZORO_IS_LIVE Před rokem +115

    ഈ ഷോർട്ട്ഫിലിമിന് പറ്റിയ പേര്:തെരുവ് പട്ടിയും മുതുക്ക് കിളവമ്മാരും🥰

  • @mrambroz3953
    @mrambroz3953 Před rokem +31

    ഈ ഒരു സിനിമ കണ്ടവരുടെ കണ്ണിൽനിന്ന് ഒരിക്കലെങ്കിലും കണ്ണുനീർ വന്നിട്ടുണ്ടാവും ചിരിച്ചു ചിരിച്ചു..🤣🥀 അയ്യോ പട്ടി adipowli abinyam

  • @baiju8409
    @baiju8409 Před rokem +335

    പട്ടിന്റെ അഭിനയം kollaam💥😂

    • @joku10
      @joku10  Před rokem +69

      ടേയ് ഞങ്ങൾ പെപ്പു ഫാൻസിന് Angry വരുവേ.. 🫣🤒

    • @krozaggaming
      @krozaggaming Před rokem +8

      @@joku10 peppu fens assemble.. 😼

  • @Angel_mochizz
    @Angel_mochizz Před rokem +26

    എന്റെ ശിവനെ എന്താ ഒരു അഭിനയം 🤣🤣🤣 ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുവാ 🤣🤣🤣

  • @syamags7151
    @syamags7151 Před rokem +146

    പട്ടിയെ പിടിക്കാൻ ലവൻ കരണം മറിയുന്നത് എന്തിനാ എന്നാ മനസിലാകാത്തത് 😒 ബാക്കി എല്ലാം ശൂപർ ആയോണ്ട് ഒന്നും പറയുന്നില്ല 🥴 ഇതൊക്കെ നമ്മളെ കാണിക്കാൻ വേണ്ടി പലതവണ ഈ പുല്ല് കാണുന്ന ജോക്കുട്ടൻ ആണ് മാസ്സ് 😂😘❤️

  • @Little._.flower._.1
    @Little._.flower._.1 Před rokem +47

    2:31 എനിക്കിനി പിടിച്ചു നിക്കാൻ കഴിയില്ല,
    ആഹ്...മൂത്രം ഒഴിച്ച് കളയണം🤣🤣🤣

  • @abdulmajeedpm7573
    @abdulmajeedpm7573 Před rokem +39

    പപ്പു ഏട്ടൻ അഭിനയ ചിങ്കം 😂

  • @normalgirl-vb8yg
    @normalgirl-vb8yg Před rokem +59

    ശോട്ട് ഫിലിം ഒരു രക്ഷയില്ല 🙏ഇത് നിങ്ങളുടെ കരളലിയിക്കും തീർച്ച 🚶‍♀️😌

    • @salijamalus
      @salijamalus Před rokem +3

      കരൾ മാത്രം അല്ല എന്റെ kidney വരെ അലിയിച്ചു കളഞ്ഞ് 😆

  • @Little._.flower._.1
    @Little._.flower._.1 Před rokem +68

    ഞാൻ ആലോയിക്കുവ ജോക്കുന് മാത്രം എവിടന്നാണ് ഇമ്മാതിരി ദുരന്തം ഷോർട്ട് ഫിലിം ഒക്കെ കിട്ടുന്നത് എന്ന്🤣🤣🤣,
    എന്തായാലും അത് കാണുകയും നമുക്ക് വേണ്ടി വീണ്ടും കുത്തിയിരുന്ന് ഒന്നൂടെ റിയാക്ട് ചെയ്യാൻ കാണിക്കുന്ന ആ മനസ്സ്🤣🤣🤣❤️❤️

  • @arancarnivora5087
    @arancarnivora5087 Před rokem +15

    നിനക്കെന്താടാ മോനേ... എന്ത് പറ്റി
    എന്നാ... നിനക്കെന്നാ നിനക്കെന്നാടി 😂😂😂😂😂😂😂😂😂

  • @sruthiarun9931
    @sruthiarun9931 Před rokem +7

    ആ short filim പിന്നേം കണ്ടോണ്ടിരിക്കാം but ചേട്ടൻ ഇടുന്ന expresion ആണ് സഹിക്കാൻ പറ്റാത്തത് 😂😂😂😂 ഞാൻ ഈ chanel കണ്ട് കണ്ട് മരിക്കും 😂🙈🙈🙈

  • @saritharajesh5590
    @saritharajesh5590 Před rokem +4

    സഹിക്കുന്നതിനും അപ്പുറം ആണിത് .മിണ്ടാതെ സഹിക്കുക തന്നെ🤣🤣 . ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി ഈ ഷോർട് ഫിലിം കുത്തിയിരുന്ന് കണ്ട ജോകു മാസ്സ് ❤️❤️

  • @rincejohn226
    @rincejohn226 Před rokem +24

    പിറ്റർ സൗണ്ട് പൊളിച്ചു 🤣🤣

  • @anilp6670
    @anilp6670 Před rokem +22

    "അവളെ ചാക്കിലാക്കി, " 😃😃😃😃" best actor പട്ടി "... 😃😃😃😃 എന്റെ jokku നമിച്ചു.... 🙏🙏🙏😃😃😃😃😃👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 എന്താ പറയേണ്ടത്... ഓരോ വിഡിയോയും ഒന്നിനൊന്നു മികച്ചത്... 👌👌👌👌👌👍👍👍

  • @olkizzo8535
    @olkizzo8535 Před rokem +9

    ഇവിടെ അടുത്തുള്ളതാ അവരൊക്കെ കണ്ടപ്പോ ചിരി സഹിക്കാൻ വയ്യ 🤣🤣

  • @jincythomas5778
    @jincythomas5778 Před rokem +7

    കലാമണ്ഡലം ജോക്കു, ഡാൻസ് miss ചെയ്യുന്നുണ്ട് 😜😄😄

  • @liquidlove2662
    @liquidlove2662 Před rokem +88

    One week ആയി jokutan video തിരഞ്ഞു പിടിച്ചു kanda ഞാൻ
    ഇത്രയും നാൾ ഞാൻ കാണാതെ പോയല്ലോ ദൈവമെ ❤️

    • @joku10
      @joku10  Před rokem +23

      പറ്റിക്കാൻ വേണ്ടിയാണേലും 😹🙌

    • @jithin22
      @jithin22 Před rokem +5

      @@joku10 ഇങ്ങനെ ഒന്നും പറയല്ലേ😹🙌

  • @JaganJagan-dw6uq
    @JaganJagan-dw6uq Před rokem +16

    ഞാൻ നോക്കിയിട്ട് ആ പട്ടികൾ പിന്നെയും നല്ല രീതിക്ക് അഭിനയിക്കുന്നുണ്ട് 🙌🏻😂

  • @angel_cheekku_1115
    @angel_cheekku_1115 Před rokem +3

    ഒരു ദിവസം അപ്രതീക്ഷിതമായി ആണ് ജോക്കുട്ടന്റെ reaction വീഡിയോ കാണുന്നത്... പിന്നെ ഇപ്പൊ ഇതു സ്ഥിരമായി കാണുന്നു.

  • @rajani_lakshmi1984
    @rajani_lakshmi1984 Před rokem +16

    ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു... മനസ് തുറന്നു ചിരിപ്പിച്ചതിനു നന്ദി ബ്രോ..🥰🥰🥰🥰

  • @game_thunder_pes2130
    @game_thunder_pes2130 Před rokem +6

    8:44 uff chirippichu konnu😂😂

  • @revathi2264
    @revathi2264 Před rokem +9

    Enna thug aa jokutaa...🤣 Ee shortfilm reaction poliyaa...chirich oru vazhiyaayi..😂😂😂

  • @nehakidhuniya
    @nehakidhuniya Před rokem +159

    Short film reaction is just superb kallipava reaction Kand chirich chath njn edak edak edth kaanum 👌🏻👌🏻😂

  • @allu..theprincess1345
    @allu..theprincess1345 Před rokem +4

    പ്രേതത്തെ കണ്ടുചിരിച്ചിരിച്ചു ഒരുവഴിയായി

  • @nouzeernoushad8179
    @nouzeernoushad8179 Před rokem +52

    ബോറടിക്കുമ്പോൾ സുണ്ണാമ്പ് ഷോർട്ഫിലിം റിയാക്ഷൻ കാണും.... Expecting more shortfilms reactions 😄

  • @sinisanthosh3211
    @sinisanthosh3211 Před rokem +3

    നിങ്ങൾ തമ്മിൽ ലവ് ആ 🤭😂😄😂

  • @maheswervenugopal873
    @maheswervenugopal873 Před rokem +6

    Nayikakku nannayitt..... Abhinayikkan ariyam.... Nalla vella short film um kittatte. 🤗

  • @rrtechies4696
    @rrtechies4696 Před rokem +9

    ആ മൃഗയ സിനിമ യിലെ ഭീമൻ രഘു ചേട്ടൻ ഇതൊന്നും കാണണ്ട..

  • @kanthamma2.062
    @kanthamma2.062 Před rokem +13

    Sed ആണ് 🙂 Joku nte video kandappo happy😹 Chirichu oru vazhi ayi😹😆😆 Pappu 🔥😆

    • @joku10
      @joku10  Před rokem +3

      everything will be alright
      🙂🙌

  • @muhammedafazkk3364
    @muhammedafazkk3364 Před rokem +5

    ഒരുപാട് സ്നേഹ സ്വപ്‌നങ്ങൾ ബാക്കിയാക്കി അവളെ ചാക്കിലാക്കി അവൻ യാത്രയായി 😂😂😂😂😂😂

  • @Sambhu__
    @Sambhu__ Před rokem +134

    Jokes apart...aa chechide abhinayam comparatively better aanu👍

  • @vijayakumari9873
    @vijayakumari9873 Před rokem +95

    കാണുന്നവർക്ക് ചിരിക്കണോ കരയണോ എന്നൊരവസ്ഥ യായല്ലോ.. നമിച്ചു 🙏🤣

    • @joku10
      @joku10  Před rokem +10

      ഇത് രണ്ടുമില്ലാത്താ ഞാൻ😢

    • @vijayakumari9873
      @vijayakumari9873 Před rokem

      😂

  • @mashoodmashu9731
    @mashoodmashu9731 Před rokem +2

    12:10 ആ ചിരി അടക്കി പിടിച്ച കാണികളെ ആരും കാണാതെ പോവരുത് 🤣🤣🤣... എന്തോന്നെടേയ് ഇവരൊക്കെ കൂടെ ചെയ്ത് വെച്ചേക്കണേ 🥵🥵

  • @manjumanju7337
    @manjumanju7337 Před rokem +5

    La La La LA LA LA😁😁😁😁😁😁😁😁
    10:20 ....... Oscar award goes ......Appu

  • @shagilvk9694
    @shagilvk9694 Před rokem +2

    പട്ടിപ്പിടുത്തക്കാരന്റെ mass ഇൻട്രോക്ക് നല്ലൊരു bgm ഇല്ലാത്തത് ഒരു കുറവായി അനുഭവപ്പെട്ടു. ബാക്കി എല്ലാം ശൂപ്പർ

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Před rokem +14

    Action, Romantic, sentimental star പപ്പുവേട്ടൻ just stealed the show....What a mind blowing performance 👌👌👌
    Fen ആയിപ്പോയി
    Bye the bye ACP ദേവികയുടെ (ACP Devika Police officer) 'അവസരം' ഒന്ന് കാണണെ

  • @abhilash...kiluzz2426
    @abhilash...kiluzz2426 Před rokem +5

    ഇവിടെ നല്ല ചായ മാത്രം ഉള്ളു ... Ayo ayo 🤣🤣🤣🤣🤣🤣🤣

  • @GODZILLA.314
    @GODZILLA.314 Před rokem +1

    7:05 നിക്കടാ അവിടെ ഹായി ഹായി ഹായി😂

  • @devikrishnab6796
    @devikrishnab6796 Před rokem +5

    Penkuttide acting nice arnn

  • @lincyms4880
    @lincyms4880 Před rokem +6

    next short film reaction nu vendi wating arnnu...ponn jokuuveii😂😂😂💗💗

  • @Jock_cars
    @Jock_cars Před rokem +4

    8:52 നീ ശുപാരാടാ

  • @Bella_953
    @Bella_953 Před rokem +9

    Pavam joku namuki vendi heart kidney touching short films chayunu 😄
    Joku heart kidney vendi namuki prayer chayam

  • @aibalandaidanfishworld6888

    പപ്പു ചേട്ടൻ പൊളി...😄😂 ഞാൻ പപ്പു ഫാൻ 😁😁😁

    • @joku10
      @joku10  Před rokem +8

      ഞ്യാൻ പട്ടി ഫാൻ 😼⚡️

    • @Aami.000
      @Aami.000 Před rokem +5

      Njan joku fan💖😎

  • @pradeepv1920
    @pradeepv1920 Před rokem +2

    ചിരിപ്പിക്കുന്ന ഒരാളെ ആർക്കാണ് ഇഷ്ട്ടമല്ലാത്തതു എനിക്ക് ഇഷ്ട്ടം 🤣🤣🤣👍👍👍👍👍

  • @akhilasooraj5676
    @akhilasooraj5676 Před rokem +2

    Jokuttan nee shupparsdaaa🥰❤🥰❤

  • @deepthi5657
    @deepthi5657 Před rokem +1

    Superrr manasinu sangadam vannu irikumbol njn eduth nokune oru channela ithu polathe inyum videos chiyanm ♥️

  • @kdkdraco6471
    @kdkdraco6471 Před rokem +12

    വൃക്ക touching 💔

  • @mastar1831
    @mastar1831 Před rokem +1

    ഇവനെ നടനാക്കിയില്ലെങ്കി ൽ ഇവൻ പ്രോടീസർ ചെയ്യില്ലെന്ന് പറഞ്ഞുകാണും😊😊

  • @israisra1230
    @israisra1230 Před rokem +1

    ഒരുപാട് ഭാവിയുള്ള നടനാണ് ഏഷ്യാനെറ്റ്‌ ഉജാല അവാർഡ് ഇപ്രാവശ്യം ലാലേട്ടന് നഷ്ടമാവും

  • @aswathishan4599
    @aswathishan4599 Před rokem +10

    Kidni touching 🤧😂

  • @aminathahir53519
    @aminathahir53519 Před rokem +2

    ജോകുട്ടന്റ ആക്ടിങ് ആണ് നമുക്ക് ഇഷ്ടം 😄😄😄😄🤣🤣🤣🤣🤣🤣🤣

  • @thisismetim1833
    @thisismetim1833 Před rokem +3

    5:10 😆😆😆patti ser ijjathi acting,lip sync okka perfect.bloddy rascal😆😂

  • @snehanidhin9701
    @snehanidhin9701 Před rokem +1

    Enik ee chettane enik angu ishtayi.😂😍 Enna oru actiona.... Njn eee aduth anu chettnte vds kanan thudangith 🥰😘😂

  • @Sambhu__
    @Sambhu__ Před rokem +9

    മൂത്രമൊഴിച്ചു കളയണം 🤣🤣

  • @selausmariyastanly4173
    @selausmariyastanly4173 Před rokem +2

    Jokkuuu🥰

  • @Richard_Ramirez_
    @Richard_Ramirez_ Před rokem +2

    4:01🤣🤣theeee🔥🔥

  • @suhainaak7066
    @suhainaak7066 Před rokem +10

    Ningal thammil love aano😂😂😂eee jokuuuu😂😂😂

  • @lyricalhub5571
    @lyricalhub5571 Před rokem +24

    ഇത്രേം അർത്ഥവത്തായ ആശയ ഗുണങ്ങളും അഭിനയ മികവും പുലർത്തുന്ന ഷോർട് ഫിലിമുകൾ കണ്ടെത്തി ശാന്തനായി ഇരുന്നു കണ്ടു അത് ഞങ്ങളിലേക്ക് എത്തിക്കുന്ന joketun... നമിച്ചു 🙏😂

  • @_sweetener_48
    @_sweetener_48 Před rokem +2

    6:37 bro that was offensive

  • @_karma_world_
    @_karma_world_ Před rokem +2

    അച്ഛനും മോളും 😂പോലെ ഇണ്ട്

  • @Ros_hna_jam_shi_1112
    @Ros_hna_jam_shi_1112 Před rokem +2

    ആരും കാണാത്ത ഈ ഷോർട്ട് ഫിലിം തപ്പി എടുത്തോണ്ട് വന്ന് നമ്മൾക്ക് വേണ്ടി കാണിച്ചു തരുന്ന ജോ കുട്ടൻ മാസ് ആണ്

  • @meenumeenu4519
    @meenumeenu4519 Před rokem +5

    10:50😂😂😂😂🤣🤣🤣...ഒരു ഹായ് തരാമോ ജോക്കു 🥰

  • @gulus_____world1850
    @gulus_____world1850 Před rokem +4

    ഈ short film കണ്ടവരെ സമ്മതിക്കണം

  • @Anu-kw7do
    @Anu-kw7do Před rokem +1

    Pattipidthakkarante mass entry😌enikk chiri niknillaa pandaram🤣🤣🤣🤣🤣

  • @sanjujerish3993
    @sanjujerish3993 Před rokem +3

    ചേട്ടന് പെൻഷൻ ഒന്നും കിട്ടാറായില്ലേ 😁😁😁😁😁( ചിരിച്ചോണ്ട് ഉള്ള ആ ചോദ്യം )😝😝

  • @achu1823
    @achu1823 Před rokem +4

    മികച്ച ഒരു ശോട്ട് ഫിലിം തെന്നെ 😂

  • @celestaemin769
    @celestaemin769 Před rokem +3

    14 min ഒന്നും മനസ്സിലാകാതെ വെറുതെ ഇരുന്ന് ചിരിച്ച് കണ്ട് 🌝😹

  • @divyasuraj4735
    @divyasuraj4735 Před rokem +2

    Jokuttante vedios ellam adipoliyan.. Ennalum short film reaction super an.. Athupole naptol.. Eniyum short film reaction venam 🥰

  • @vrindhavijay
    @vrindhavijay Před rokem +8

    ഈ short film ൽ നന്നായി അഭിനയിച്ച പട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😌

  • @abhiramijs550
    @abhiramijs550 Před rokem +2

    Normally if I watch something indeed add will occurs like everyone am like Hell🤦‍♀ and while watching this, an add came am like Ohhh!! 'Thank god'
    It's really the very first time I felt this way for a vdo anyway how can they act like this🤷‍♀ breath taking🙌 bravoo 👏👏👏
    And Reaction🤠 Good man keep going♥

  • @AthulVlogs1998
    @AthulVlogs1998 Před rokem +5

    ഇനി short filim നെ അപമാനിച്ചു എന്ന് പറഞ്ഞു joku നെ director വിളിച്ചു തെറി വിളിക്കോ? Next controversy 😂

  • @AdarshAppu-aa17
    @AdarshAppu-aa17 Před rokem

    സത്യം പറ ഈ ഹാരിഷ് പുനലൂരും പപ്പു ഏട്ടനും ഒരാളല്ലെ

  • @sarithac1836
    @sarithac1836 Před rokem +3

    ഗുണ്ട ബിനു കണ്ണങ്ങര കോളനി തോന്നക്കൽ😂😂😂😂😂 ചേട്ടന്റെ വീഡിയോ വേറെ ലെവൽ ആണ് ട്ടാ 🤣🤣

  • @user-hr6nn2mg6v
    @user-hr6nn2mg6v Před rokem +3

    ജോ കുട്ടൻ സാറേ ഇനി ഒരു മലയാള സിനിമ റോസ്റ്റ് ചെയ്യാമോ റിക്വസ്റ്റ് ആണ്👍👍👍👍

  • @jaz1687
    @jaz1687 Před rokem +1

    Ijjathi chirich chath 😂😂😂😂 engine sadhikkunnu broi😂😂😂😂😂

  • @arpitasaji2042
    @arpitasaji2042 Před rokem +1

    Jokuttane ente amma ke orupad ishttava jokunte samsaram kelkumbol chiri varum enn paryunne

  • @neenupriya234
    @neenupriya234 Před rokem +2

    അടിപൊളി ചിരിച്ച് ചത്തു

  • @harshanazar9077
    @harshanazar9077 Před rokem +2

    Awasaram short film 😌🙌

  • @divyas9350
    @divyas9350 Před rokem +2

    Njn chettante oru big fan aanuuu 🤩🤩 Neritt kanan aagrahikkunnuuu 🤗🤗

  • @MalayaliSultan
    @MalayaliSultan Před rokem +1

    ഇത് ഫുൾ കണ്ട് നിൽക്കാൻ പറ്റുന്നില്ല 🥺😜😜😂

  • @xbleedassassinyt631
    @xbleedassassinyt631 Před rokem +3

    2:02 was epic 😂😂😂😂😂

  • @aswinikp3643
    @aswinikp3643 Před rokem +5

    Pappuvettante chaya thug 😁

  • @vahidafazil9234
    @vahidafazil9234 Před rokem +1

    നോം ച്ചിരി താമസിച്ചുന്നാ തോന്നണേ....😁😁മോളെ വിസമിക്കാതെ എല്ലാം നോം അറിയുന്നുണ്ട്🤣🤣🤣

  • @sruthiarun9931
    @sruthiarun9931 Před rokem +1

    ന്റെ പൊന്നോ ജോക്കു ചേട്ടാ ഇത് മനുഷ്യനെ ചിരിപ്പിച് കൊല്ലും... നിങ്ങള് ഞങ്ങളെ യൊക്കെ കൊല്ലുവോ 😂😂😂😂😂😂

  • @Mr_John_Wick.
    @Mr_John_Wick. Před rokem +3

    ഇതിലും വധം short film ഇനി ചൊപ്നങ്ങളിൽ മാത്രം 😆
    അഭിനയിച്ച് കൊല്ലുവാ ഇത്‌ കാണുന്നവരെ ആണെന്ന് മാത്രം 🤣🤣🤣

  • @aryak.k8083
    @aryak.k8083 Před rokem +3

    🤣😂😂😂poli chettaaaa ♥️♥️♥️

  • @vigneshkalathil5977
    @vigneshkalathil5977 Před rokem +5

    ഈ short film കണ്ട് കരഞ്ഞവർ ഉണ്ടെന്നാണ് പറയുന്നത് 😂🥴

  • @agora6321
    @agora6321 Před rokem +5

    Oscar level💔 pwoli

  • @sureshrekha8049
    @sureshrekha8049 Před rokem +1

    ചിരിച്ചു ചത്താൽ ഇയാൾ ഉത്തരം പറഞ്ഞോളണം

  • @pain_fx236
    @pain_fx236 Před rokem +1

    2:53 enta mone annan sigma😂

  • @AnushArtzCorner
    @AnushArtzCorner Před rokem +1

    2:18 😂 adipoli expression.....njan repeat adichu kandu....😂

  • @lostking1606
    @lostking1606 Před rokem +6

    05:11 entha timing , lip sink 👍
    😂

  • @salam1174
    @salam1174 Před rokem +1

    10:20 aa Han Zimmernte music 🤣🤣