ഒരു സീരിയൽ ROAST !! - Part 2

Sdílet
Vložit
  • čas přidán 16. 12. 2022
  • l.apna.co/arjyou - No degree, no English, no problem. Just use my link and get direct job 100% free and genuine. Rs.20,000 - Rs.40,000 part time and full time job for all pan India, open app, create profile and apply from my link - l.apna.co/arjyou - share my link with everyone. "
    Watch me LIVE ON : / arjyoulive
    My instagram : / arjyou_
    My Facebook page : / arjunsundaresanofficial
    Thumbnail by : JR Bharath ( / j.r_bharath )
    ⚙️My Setup⚙️
    Camera : amzn.to/2KIZAQc
    Headset : amzn.to/396yfj5
    Keyboard: amzn.to/2LaFJsO
    Mouse: amzn.to/2LdVJKt
    Microphone : amzn.to/3pCYAM6
    Microphone Stand : amzn.to/3o6eRsG
    Webcam : amzn.to/2JyOHQ8
    Disclaimer : DISCLAIMER: Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Thank you !
  • Zábava

Komentáře • 4,9K

  • @arjyou
    @arjyou  Před rokem +675

    " Read very carefully - l.apna.co/arjyou - No degree, no English, no problem. Just use my link and get direct job 100% free and genuine. Rs.20,000 - Rs.40,000 part time and full time job for all pan India, open app, create profile and apply from my link - l.apna.co/arjyou - share my link with everyone. "

  • @abhishekfree_fire_ff
    @abhishekfree_fire_ff Před 2 měsíci +197

    2024 ആരാലും ഉണ്ടോ

  • @Aamiz_creation
    @Aamiz_creation Před rokem +7884

    മാസങ്ങൾക്കും വർഷങ്ങൾക്കും ശേഷം ഇന്തുചൂടൻ തിരിച്ചു വന്നിരിക്കുന്നു 😂😂😂😂

    • @goodsaint_001
      @goodsaint_001 Před rokem +29

      @അലോയ് അണ്ണൻ Singam Surunu egane undu? 😂😺

    • @muhammadfasil9290
      @muhammadfasil9290 Před rokem +11

      Exactly

    • @ashif369
      @ashif369 Před rokem

      50 സബ്സ്ക്രൈബ്ർസ് ആവാൻ ആരെങ്കിലൊക്കെ സഹായിക്കൂമോ PLS 🥺🙏🏻❤️

    • @sumeshpai6559
      @sumeshpai6559 Před rokem +15

      ഇന്ദുചൂടൻ എന്ന് ആണു

    • @kullan_suru4534
      @kullan_suru4534 Před rokem +10

      @അലോയ് അണ്ണൻ 🥵🥵

  • @nikils.s5853
    @nikils.s5853 Před rokem +287

    ആണ്ടാവാ..ചിരിച്ചു ഒരു വഴിക്ക് ആയി...😂😂😂
    ഈശ്വരാ..ഹിന്ദി സീരിയൽ ടീമിനെ കാത്തോളണേ...അവർക്ക് നല്ലത് മാത്രം വരുത്തണേ...😂😂😂😂😂

  • @parvathybhoomi
    @parvathybhoomi Před rokem +138

    തെങ്ങിന്ന് തേങ്ങ വീഴുന്ന നല്ല ഡയലോഗ് 🤣😁🤣ചിരിച്ചു ചത്ത് 🤣🤣

    • @Arjyou1
      @Arjyou1 Před rokem

      Winner🎁dm to claim your prize
      Telegram only 👆👆🎉..

  • @akschannel9539
    @akschannel9539 Před rokem +341

    9:09 തെങ്ങീന്ന് തേങ്ങ വീഴുന്നു അത് എനിക്ക് വളരെ ഇഷ്ടായി 😂😂

  • @vazhasettan07
    @vazhasettan07 Před rokem +3399

    പട്ടത്തിൽ തൂങ്ങി രക്ഷപെട്ട അവർ ആണ് എന്റെ ഹീറോസ് 🤣🤣

    • @GopikaVasudev
      @GopikaVasudev Před rokem +13

      🤣🤣

    • @premapremam5666
      @premapremam5666 Před rokem +12

      🤣🤣🤣🤣🤣😂😂😂🤣😂🤣😂🤣😂🤣🤣🤣😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂

    • @Lath_xz
      @Lath_xz Před rokem +6

      😂😂😂

    • @abinabintmahin9730
      @abinabintmahin9730 Před rokem +22

      അതും ഈർക്കിളിയിൽ thooghi😂😂😂😂😂

    • @littleorange7498
      @littleorange7498 Před rokem +3

      😂😂😂😂😂😂😂

  • @hayafathima8912
    @hayafathima8912 Před rokem +425

    അച്ഛൻ തട്ടി പോകുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആകുന്ന bgm 😂😂😂

    • @minditman1019
      @minditman1019 Před rokem +27

      Windows shut down

    • @Stephyvipin
      @Stephyvipin Před 10 měsíci +1

      😂

    • @randomguyy5837
      @randomguyy5837 Před 5 měsíci

      Windows shut down, windows login sounds meme use ചെയ്യാറുണ്ട്

  • @amala9634
    @amala9634 Před rokem +37

    3:00 that moment 🙂

  • @kingcr7604
    @kingcr7604 Před rokem +921

    ഈ സീരിയൽ ഒക്കെ കണ്ടു തീർത്ത അർജുനാണ് എൻറെ ഹീറോ....😁🥵🤌

  • @libinjohn777
    @libinjohn777 Před rokem +583

    Hindi Serial actors: ഇന്ന് ഞാൻ expression ഇട്ട് മരിക്കും😂

  • @RamenMusic2006
    @RamenMusic2006 Před rokem +16

    Evadee!
    2022 rewind evadee🥲

  • @parvathyvijayakumar8539
    @parvathyvijayakumar8539 Před rokem +112

    ഒരുപാട് നാളുകൾക്ക് ശേഷം മനസ് തുറന്ന് ഒന്ന് ചിരിച്ചു because Breakup ആയിട്ട് 2 week ആയിട്ട് കരച്ചിലും ശോകവുമായി ഇരിക്കുവായിരുന്നു...
    Arjun chetta....Thank you so much 4 this wonderful video😇🤗

    • @a_l_i_e_n630
      @a_l_i_e_n630 Před rokem +3

      Are u all right

    • @parvathyvijayakumar8539
      @parvathyvijayakumar8539 Před rokem +5

      @@a_l_i_e_n630 Nale morning ente engagement aa😭😭😭

    • @akashkuttu558
      @akashkuttu558 Před rokem +4

      @@parvathyvijayakumar8539 athu polich😆😆.pyavam

    • @parvathyvijayakumar8539
      @parvathyvijayakumar8539 Před rokem +2

      @@akashkuttu558 I'm engaged 😕

    • @akashkuttu558
      @akashkuttu558 Před rokem +2

      @@parvathyvijayakumar8539 break up aayitt pettann thanne engagement nadannath nannayi👍.bhayankara sankadavum shokavum maariyille appo

  • @anurajak1036
    @anurajak1036 Před rokem +260

    അച്ഛൻ തട്ടിപ്പോവുമ്പോൾ ഉള്ള windos മ്യൂസിക് പൊളിച്ചു 😂😂😂

  • @Bijoymc_04
    @Bijoymc_04 Před rokem +582

    അച്ഛൻ തട്ടി പോയപ്പ windows close ചെയ്യുമ്പോൾ ഉള്ള സൗണ്ട് uff 🤣🤣🤣🤣🤣 2:54

  • @emotivelyyours4465
    @emotivelyyours4465 Před rokem +9

    Deivame.. Chirich chirich oru vazhiyaayi... Arjyuo bro.. You are just❤❤❤

  • @seenatomy
    @seenatomy Před rokem +18

    2022 Kerala rewind ille?

    • @TELE_GRAM_thementok
      @TELE_GRAM_thementok Před rokem

      Winner🎁dm to claim your prize
      Telegram only 👆👆🎉...

    • @VijeeshP-lu1nu
      @VijeeshP-lu1nu Před rokem

      ബാൻ ചെയ്യുകയാണെങ്കിൽ താങ്കളുടെ ചാനൽ ഉൾപ്പെടെ കളയേണ്ടി വരും..
      ഒന്നാമത്തെ കാര്യം സ്വന്തം കണ്ടന്റ് ഇല്ല രണ്ടാമത്തെ കാര്യം ഇവരൊന്നും ഇല്ലെങ്കിൽ താങ്കൾ എങ്ങനെ ജീവിക്കും..
      പിന്നെ കഥയിൽ എന്ത് കാര്യം കാണിച്ചാലും അതിൽ എന്താണ് പ്രശ്നം എല്ലാം ബാങ്ക് ചെയ്താൽ ടൂറിസ്റ്റ് ബസ് പെയിന്റടിച്ച പോലെ ആക്കിയാൽ പിന്നെ സ്റ്റോറി ഉണ്ടാവില്ല.
      ഇഷ്ടമുള്ളവർക്ക് കാണാം അല്ലാത്തവർക്ക് കാണണ്ട അതാണ് ശരി..
      ഇതും ഒരുപാട് പേർ ഈ കൂട്ടത്തിൽ കളിയാക്കാൻ വരുന്നവർ ഉൾപ്പെടെ കണ്ടിട്ടുണ്ടാവും എന്നുള്ളത് ഏറ്റവും വലിയ കോമഡി

  • @abinabintmahin9730
    @abinabintmahin9730 Před rokem +285

    പാവം അർജുൻ... ആ ചെക്കന് വരെ പെണ്ണ് കിട്ടി.... അർജുന്റെ അച്ഛന് ആണെങ്കിൽ അർജുൻ ഇപ്പോഴും കൊച്ചു കുഞ്ഞാനു 😂😂😂😂😂😂

  • @Keralalifepartnerfinder
    @Keralalifepartnerfinder Před rokem +339

    ഹിന്ദി സീരിയൽ വെച്ച് നോക്കുമ്പോൾ..... മലയാളം ഒക്കെ എത്രയോ ഭേദം😅🤞😂🤣🤣🤣

    • @ajuaju8486
      @ajuaju8486 Před rokem +18

      രണ്ടും കണക്കാ
      മലയാളം : ഏഷണി, പരദൂഷണം, അമ്മയാമപോര്, മക്കൾക്കു അമ്മനെ അറിയില്ല, അമ്മക്ക് അച്ഛനെ അറിയില്ല 😄.

    • @nehamariamshaji7642
      @nehamariamshaji7642 Před rokem +2

      Satymm 😂

  • @easwarannampoothiry1540
    @easwarannampoothiry1540 Před rokem +10

    2022 rewind!!!🥺

  • @bte_permaculture
    @bte_permaculture Před rokem +1

    Welcome back bro 🥰 ithu polichu, ഇപ്പോഴാണ് ആ പഴയ ഫയർ ഇഞ്ച് വന്നത്🥰👍

  • @ranjithp3008
    @ranjithp3008 Před rokem +480

    റോസ്സ്റ്റിംഗ് വേണ്ടി ആണേലും ഈ ഹിന്ദി സീരിയൽ ഇരുന്നു കണ്ട അർജുൻ 😂😂...

  • @amazonklm9177
    @amazonklm9177 Před rokem +3

    Last video kandappol I thought I lost our arju...but he came back with his quality🔥🔥🔥

  • @sherinrules4652
    @sherinrules4652 Před rokem +2

    Polichuu bro.....🤣🤣 Ithu polathe items okkee iduu

  • @vishnu_chikkoos6669
    @vishnu_chikkoos6669 Před rokem +2674

    മലയാളം സീരിയൽ directors നെ കൈയെടുത്ത് തൊഴണം 🙏🏻 കാരണം ഇതേപോലെ പടച്ചു വിടുന്നില്ലലോ 😂😂 എന്ന് editing ചെറുതായി അറിയാവുന്ന ഒരാൾ 😄😄

    • @ashif369
      @ashif369 Před rokem

      50 സബ്സ്ക്രൈബ്ർസ് ആവാൻ ആരെങ്കിലൊക്കെ സഹായിക്കൂമോ PLS 🥺🙏🏻❤️

    • @avnigosh9117
      @avnigosh9117 Před rokem +117

      Avark fund illannitta fund indengil idhinum dhurandham serial undakkan ariyam.

    • @GopikaVasudev
      @GopikaVasudev Před rokem +14

      @@avnigosh9117 🤣👌

    • @vishnu_chikkoos6669
      @vishnu_chikkoos6669 Před rokem +6

      @@avnigosh9117 😂😂

    • @muhsina1318
      @muhsina1318 Před rokem +5

      @@avnigosh9117 നഗ്ന സത്യം... 🤭😂

  • @chippichippi8774
    @chippichippi8774 Před rokem +54

    9:33 eppudra😅ultimate

  • @saradhaammakn8047
    @saradhaammakn8047 Před rokem +2

    Bro AOT review cheyyamo

  • @Editeman
    @Editeman Před rokem +36

    11:08 POV- Edited in Inshot🥲😹🔥

  • @mohandasnambiar9377
    @mohandasnambiar9377 Před rokem +359

    യൂറോപ്യൻ ക്ലോസറ്റിൽ ഇരുന്നപ്പിടാൻ പേടിയായിരുന്നു😅🤣

    • @Crazyn797
      @Crazyn797 Před rokem +15

      Ee dialogue avantethalla.......... Tva menny, manatarms gaming 😂😂😂😂

    • @Mr.Shuppandi
      @Mr.Shuppandi Před rokem +1

      @@Crazyn797 athe😂

    • @sreekanth_sivadas
      @sreekanth_sivadas Před rokem +3

      മെന്നിയുടെ ഡയലോഗ്.. 😂

    • @nbzmoopzzgaming5163
      @nbzmoopzzgaming5163 Před rokem +1

      @@Crazyn797 sathyam 🤣

  • @SUPER-sx4vq
    @SUPER-sx4vq Před rokem +9

    Rewind??

  • @jayasuresh4493
    @jayasuresh4493 Před rokem +1

    Part 3 വേണം

  • @vjsreekutty9580
    @vjsreekutty9580 Před rokem +386

    Arjyou ഇത്ര നാളും വരാതെ ഇരുന്നേ hindi സീരിയൽ കണ്ടു തീർക്കുവാരുന്നോ 😂

  • @vivekvimal9084
    @vivekvimal9084 Před rokem +192

    സിന്ദൂരം തൊടാനാവതില്ല,
    ചെറുക്കനറിയാവുന്ന കളി.
    Both lit

  • @domg7712
    @domg7712 Před rokem +6

    Rewind evide da

  • @suryasree8062
    @suryasree8062 Před rokem +153

    "ആ ദേ പോണ്🤣 ..അയ്യേ ഇതെന്ത് തെങ്ങിന്ന് തേങ്ങ വീഴ്ന്നാ "🤣🤣

    • @ayshanazarin5769
      @ayshanazarin5769 Před rokem +2

      😂😂😂 seen ithilum betham chandanamazha aanu kurachu kanner indankilum sahikkaam😂😂

  • @jabeenathasni4863
    @jabeenathasni4863 Před rokem +690

    കൊച്ചിന്റെ മുഖത്തുള്ള പരിഭ്രാന്തി യും ഭീകരതയും കണ്ടിട്ട് ചിരിക്കുന്നത് ഞാൻ മാത്രം ആണോ 🤣🤣👍അടിപൊളി

  • @murali1071
    @murali1071 Před rokem +1

    We want 3rd part

  • @abhishekgopan1673
    @abhishekgopan1673 Před rokem +9

    2022 Rewind video ille bro?

  • @mangliill
    @mangliill Před rokem +97

    1:47😂😂😂😂😂 Arjyou is back🔥🔥പുതിയ വീഡിയോ വൈകിയതിനു കാരണം എന്താണെന്ന് ഇപ്പോ മനസിലായി....
    .റോസ്റ്റ് ചെയ്യാനാണേലും മുഴുവൻ കണ്ട് തീർക്കണ്ടേ 😂 ഹിന്ദി സീരിയൽ😜 ഒരെപ്പിസോഡ് തീരുന്നെനു മുന്നേ ബിഗ്‌ബി പടം രണ്ടു പ്രാവശ്യം കാണാം 😜

  • @joseph__varghese_._
    @joseph__varghese_._ Před rokem +97

    9:10 aaa vezhchaaa🔥🔥🔥😂😂
    Thenginne thenga vizhuvaneel
    Ithulum super ayi veezhum
    😌😌

  • @iqbalbacker
    @iqbalbacker Před rokem

    @arjyou bro, purakil ulla aa blue anime character name enthaa, ss adichu Google lense ittitnnm kittnilla

    • @Arjyou1
      @Arjyou1 Před rokem

      Winner🎁dm to claim your prize
      Telegram only 👆👆🎉.

  • @M.strange42
    @M.strange42 Před rokem +5

    2022 rewind evide

  • @dionvarghese1676
    @dionvarghese1676 Před rokem +28

    10:54 kid- wtf

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +704

    Arjyou never disappoint us... 😎🔥💯

    • @reshmababu4440
      @reshmababu4440 Před rokem +8

      E ഡയലോഗ് തന്നെ അല്ലെ m4 tech ന്റെ ചാനലിൽ mr. തങ്കൻ പറഞ്ഞത്?? 🤔

    • @immortalff8384
      @immortalff8384 Před rokem +8

      @@reshmababu4440 firozikkente channelilum👍🏻

    • @reshmababu4440
      @reshmababu4440 Před rokem +1

      @@immortalff8384 😁

    • @bibindev7114
      @bibindev7114 Před rokem

      Athoke pandu

    • @retso666
      @retso666 Před rokem +3

      Daa ninnak igane ella videos illum comment ittatt entha kittune😶

  • @user-bj7zy9zf5z
    @user-bj7zy9zf5z Před rokem

    Part 3 chayamo

  • @viralcutz2452
    @viralcutz2452 Před rokem +40

    9:19 ufff romacham 😂

  • @smartgamer7116
    @smartgamer7116 Před rokem +28

    11:01 oru rekshayum illa ijjathi uff chirichu vayaru vedanikunnuu

  • @anandkdas8413
    @anandkdas8413 Před rokem

    Bro.. kidu editing .

  • @devfamilyvlogs7282
    @devfamilyvlogs7282 Před rokem +2

    Adipoli arjyou

  • @arunkumarmohan
    @arunkumarmohan Před rokem +228

    Highlights of this roasting video:
    @2:54 - Cherukkante achan tattipoyi
    @3:11 - Maniyarayil Helicopter
    @3:50 - Krishnankutti udeshichatu mattadalle :D
    @7:00 - Playing in 100x speed
    @9:00 - Pattam paratti kondirunnappol Shankar veezhunnu
    @9:36 - Pattam shankarine rakshikkunnu

  • @sreenath6646
    @sreenath6646 Před rokem +66

    ❌മലയാളം സീരിയൽ Roast ചെയ്യാൻ പറ്റുവോ സക്കീർ ബായ്ക്ക്🌝😌 പറ്റില്ലാല്ലേ .....

  • @krishnanchirappuram
    @krishnanchirappuram Před rokem +2

    Bro we want 2022 recap video😌❤️🔥

  • @latheefchemmad2320
    @latheefchemmad2320 Před rokem +3

    2022 Rewind??

  • @kabeere.p1657
    @kabeere.p1657 Před rokem +30

    6:33 OpTioN " C " 🤣😹😄😁🥺🤙🏻🤘🏻✌🙏

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Před rokem +123

    3:55 അവൻ കോട്ടുവാ ഇട്ടതായിരുന്നു... എല്ലാരും ആ പാവത്തിനെ തെറ്റുധരിച്ചു 😂😂

  • @sidharthsuresh333
    @sidharthsuresh333 Před rokem +7

    2022 rewind ille

  • @footballvibes1077
    @footballvibes1077 Před rokem +10

    Rewind vedio plssss

  • @mohamedsaqeef344
    @mohamedsaqeef344 Před rokem +134

    ദൈവമേ പോക്സോ...🙄
    കേസ് കൊടുക്ക് പിള്ളേച്ചാ...

    • @dileeps3187
      @dileeps3187 Před rokem +1

      gg

    • @muhammadimtiaz5445
      @muhammadimtiaz5445 Před rokem +4

      Enthale, ithu enganum thirichayirunenkil, prayapoorthi aaya aanum, prayapoorthi aakatha penkuttiyum kalyanam kazhicha scene ayirunenkil, case koduthu thooku kayar vaangi koduthene.

  • @hhhhh994
    @hhhhh994 Před rokem +583

    Maths is easy to undertand more than hindi serial 😂😂

  • @nitheshmohan5316
    @nitheshmohan5316 Před rokem +77

    North indian വിവരദോഷികൾ! ഇതൊക്കെ വെച്ചുനോക്കുമ്പോൾ south indian serials ഒക്കെ എത്രയോ ഭേദം!🙏🙏🙏🙏

    • @jibubabu7234
      @jibubabu7234 Před rokem

      There is No Window for Comparison... Each State they are Psychologically making the Script to Deceive The Mass...The Common People... It's POiSON...

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +591

    *hats off to arjyou for watching this fantastic serials with patience😂*

  • @vibezone9832
    @vibezone9832 Před rokem

    Polichu

  • @sujageorge53
    @sujageorge53 Před rokem +337

    ഏതൊക്കെ Rosting കണ്ടാലും Arjyou Rosting കാണൻ ഒരു പ്രത്യേക സുഖം തന്നെയാണ്..🤩

  • @Colours_n_colours
    @Colours_n_colours Před rokem +609

    എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലെ ചിരിച്ചിട്ടില്ല... You are a പൊളി mann. Arjyou നീ പൊന്നപ്പൻ അല്ലേടാ തങ്കപ്പൻ 😘😘😘🔥🔥🔥

  • @amitsswanzz9501
    @amitsswanzz9501 Před rokem +3

    2022 rewind illa

  • @geenisakallookaran5518

    Machane super roasting all support I have watching this video multiple times. Satyam Arjyou please do more on Hindi serials

  • @Mr_AlieN.
    @Mr_AlieN. Před rokem +143

    North Indian റീൽസോളികളെയും കുറ്റം പറയാൻ പറ്റില്ല ഇതൊക്കെ അല്ലെ കാണുന്നത് 😂😂

  • @jessyjoseph9811
    @jessyjoseph9811 Před rokem +45

    Enthokke parnjalum Star plus le Seriels uyr😂😂❤Ath kanda manshyan hindi padich sslc kk A+Kitiye❤😂😂

    • @Rc-dt7fz
      @Rc-dt7fz Před rokem

      True😂

    • @anupamadevaraj9033
      @anupamadevaraj9033 Před rokem +1

      Ath seriya.. Ishqbaaaz fen 😌

    • @prajeeshprathap456
      @prajeeshprathap456 Před rokem

      ഇത് സോണി ചാനലിലെ സീരിയൽ ആണ് 😂
      star plus serials ന് okke പിന്നെയും standard ഉണ്ട് . അതൊക്കെ ഇതും ആയിട്ട് compare പോലും ചെയ്യാൻ പറ്റില്ല 😹

  • @prinzjoseph6476
    @prinzjoseph6476 Před rokem +6

    2022 rewind illey

  • @shahaz4722
    @shahaz4722 Před rokem +4

    Editing chumma 🔥

  • @sreelakshmim.u9806
    @sreelakshmim.u9806 Před rokem +212

    China paper il undakunna പട്ടത്തിൽ ആളെ കേറ്റിയ director brilliance 😭😭..

  • @jokeey3
    @jokeey3 Před rokem +176

    എന്നാലും ആ വീടിന്റെ മുകളിൽ നിന്ന് വീണവൻ എങ്ങനെ ആകാശത്തു ഏത്തി 🙄 എനിക്കും അങ്ങോട്ട് പ്രോസസ്സ് ആകുന്നില്ല 😂 വീടിന്റെ മുകളിൽ നിന്ന് ചാടിയപ്പോ രണ്ടുപേരും കൂടി ആകാശത്തു ഏത്തി 😂

    • @Megha_Evvr
      @Megha_Evvr Před rokem +18

      അത് മാത്രമല്ല,, ആദ്യം ചാടിയ ആളിനെക്കാൾ നേരത്തേ രണ്ടാമത് ചാടുന്ന ആളിന് എത്താൻ പറ്റുന്നത് എങ്ങനെയാ.. എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.. 😆🥴🥴🥴

    • @sanjanak2514
      @sanjanak2514 Před rokem +1

      Eni valla spoof aayirikkuo?

    • @utharath9498
      @utharath9498 Před rokem

      @@Megha_Evvr Entharo entho 😂😂

  • @chethans823
    @chethans823 Před rokem +5

    Broo 2022 rewind Kerala video evide??
    Katta waiting!!

  • @sztech9429
    @sztech9429 Před rokem

    As Entertaining as always 👍🏻

  • @ushakumaris8910
    @ushakumaris8910 Před rokem +244

    വീഡിയോ തുടക്കം ജനലിൽ കൂടെ പുറത്ത് നോക്കുന്ന മറ്റേ അർജുവിനെ കാണാതെ പോകല്ലേ ആരും. One and only king of roasting Arjyou🔥

  • @sirajirshad
    @sirajirshad Před rokem +27

    7:43 laser guided blood drop.

  • @jikook2431
    @jikook2431 Před rokem +7

    2022 rewind evde settaaaaa🫠

  • @gouthamkuttan5062
    @gouthamkuttan5062 Před rokem

    Enthye .... New year nte video okke enthye

  • @darkshadow4402
    @darkshadow4402 Před rokem +78

    വളരെ നാളുകൾക്കു ശേഷം.... ദേശിയ ഗാനം...... എള്ള്ളോളം തരി ഒന്നു കേൾക്കാൻ പറ്റിയല്ലോ 😂😂😂 കുഞ്ഞു ശിശു 😂

  • @arjunm9782
    @arjunm9782 Před rokem +18

    12:00 aa kochine rekshich kanuvo😖

  • @kaztrofanboy3407
    @kaztrofanboy3407 Před rokem +3

    Where is 2022 rewind

  • @zack.x2
    @zack.x2 Před rokem +4

    Bro rewind 2022

  • @meghasivan
    @meghasivan Před rokem +77

    Eppolathe serial okke kaanumbol aaan pand 2011..12 Ile okke ethra normal aayirunnen orkunne😅. Iss pyaar Ko kya Naam Doon? Is always the best for me.. ♥️♥️

    • @adarsht4477
      @adarsht4477 Před rokem

      Haaa best

    • @amalushihab9709
      @amalushihab9709 Před rokem +3

      Almost Ella serials a timile watchable aairunn.. chilath undairunn like bidayi Kure melodrama

  • @gopikchand6640
    @gopikchand6640 Před rokem +37

    ഇവന്റെ പ്രായത്തിൽ.... യൂറോപ്യൻ ക്ലോസെറ്റിൽ ഇരിക്കാൻ തന്നെ എനിക്ക് പേടി ayyirnnu 😅😅😅🤣 സത്യം

  • @ABHIJITHAV-uw1hy
    @ABHIJITHAV-uw1hy Před rokem +1

    Serial name?

  • @cbzdarkyt
    @cbzdarkyt Před 4 měsíci +2

    Bro a serial name entha

  • @yt.terror.gaming
    @yt.terror.gaming Před rokem +31

    9:38 wtf 😂

  • @AmruthamGamayah
    @AmruthamGamayah Před rokem +154

    ഇ സീരിയൽ കഥ കേട്ടൊണ്ടിവിടെ 9 മാസം ആയ ഒരുത്തൻ ആക്കി ചിരിക്കുന്നു..😳

  • @sasinasnv4788
    @sasinasnv4788 Před rokem +4

    2022 rewind illeee😢

  • @kavitharadhakrishnan282

    do more i'm soo obsessed

  • @dionvarghese1676
    @dionvarghese1676 Před rokem +15

    11:42 anna ithu thalapathy kuruviyil kannikunna long jump pollundallo

  • @shamnadileep1135
    @shamnadileep1135 Před rokem +121

    പട്ടം വീണ സീരിയൽ കണ്ട് ഞാൻ ചിരിച്ചു ചത്തു🤣

  • @woolpromax9881
    @woolpromax9881 Před rokem

    Last videoyile full episode kaditt roast cheyamayirunnu

  • @AshaAsha-ce3bs
    @AshaAsha-ce3bs Před rokem +1

    ചിരിച്ചു ചിരിച്ചു മടുത്തു ബ്രോ. ആദ്യം കാണിച്ച സീരിയൽ നെയിം എന്താ ഒന്നു പറയാമോ പ്ലീസ്

  • @MRRODO-ns7kv
    @MRRODO-ns7kv Před rokem +41

    7:26
    ഈ സീൻ 😂😂😂

  • @karthikrajesh4663
    @karthikrajesh4663 Před rokem

    Next part venaamm🥵⚡

  • @devikagrace7590
    @devikagrace7590 Před rokem +1

    Dear joy u made my day ❤

  • @thahirabasheer3986
    @thahirabasheer3986 Před rokem +835

    Plustwo guyz ivide common 🙂💔🔨

  • @saidalishereef
    @saidalishereef Před rokem +74

    Proude of malayalm serial's 🙏🙏🤧

  • @SOORYANANDHA9237
    @SOORYANANDHA9237 Před rokem

    Part 3 vennam