എന്തോന്ന് MOTIVATION ആടെയ് ??

Sdílet
Vložit
  • čas přidán 18. 05. 2023
  • Watch me LIVE ON : / arjyoulive
    My instagram : / arjyou_
    My Facebook page : / arjunsundaresanofficial
    Thumbnail by : JR Bharath ( / j.r_bharath )
    ⚙️My Setup⚙️
    Camera : amzn.to/2KIZAQc
    Headset : amzn.to/396yfj5
    Keyboard: amzn.to/2LaFJsO
    Mouse: amzn.to/2LdVJKt
    Microphone : amzn.to/3pCYAM6
    Microphone Stand : amzn.to/3o6eRsG
    Webcam : amzn.to/2JyOHQ8
    Disclaimer : DISCLAIMER: Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Thank you !
  • Zábava

Komentáře • 5K

  • @arjyou
    @arjyou  Před rokem +3632

    വിഡിയോ കണ്ട കഴിഞ്ഞവർ Next video kaanan പൊക്കോ 🌝
    czcams.com/video/36Mt3qBNTlM/video.html

  • @VyshnavTrOlls
    @VyshnavTrOlls Před rokem +8402

    ആദ്യമായിട്ടാ ഒരു motivation കേട്ടിട്ട് ചിരി വന്നത് 😂🤌 റൂബി അണ്ണൻ ഒരു കില്ലാടി തന്നെ🚀🔥

    • @ashrafmuhammed7065
      @ashrafmuhammed7065 Před rokem +37

      അഘിൽ മാരാർ അണ് ഈ ബിഗ്ബോസിലെ എൻ്റെ ഏറ്റവും ഇഷ്പ്പെട്ടത്,ഉള്ളിലും പുറത്തു നിന്ന് പോയ രോബിനും എല്ലാവരും ഒരാളെ ഇങ്ങനെ തകർക്കാൻ നോക്കുമ്പോൾ മനസ്സിലാകും അയാളോട് എല്ലാർക്കും അസൂയ അണ് , റനീഷ, സറീന , ജുനൈസ്, സാഗർ , അനും , റിനോശ് എന്നിവർ ഏറ്റവും വെറുപ്പ് ഉള്ളവർ

    • @rubiaju
      @rubiaju Před rokem +15

      Aa korangane ingane inte peritt vilikalle pls 🥹🙏🏻

    • @rubiaju
      @rubiaju Před rokem +3

      🥹

    • @art.of90
      @art.of90 Před rokem +8

      ​@@ashrafmuhammed7065 😂Rubikka

    • @cinematic_vibes_
      @cinematic_vibes_ Před rokem +5

      Bro njan neymar review ititund support cheyyuvo

  • @Narutootachi
    @Narutootachi Před rokem +16167

    Dr. Robin motivation കേട്ടിട്ടു ചിരി വന്നവർ ഉണ്ടോ?

    • @ihavenoenimies41
      @ihavenoenimies41 Před rokem +269

      Verathavar indo choik

    • @muzannnnnnn
      @muzannnnnnn Před rokem +80

      ഇല്ല

    • @ZORO_IS_LIVE
      @ZORO_IS_LIVE Před rokem +57

      എന്താ എന്തേലും തരുവോ?

    • @mahi_r2225
      @mahi_r2225 Před rokem +50

      😂ഇജ്ജാതി സാധനം ഞാൻ പാ അല്ല അവിടെ ഒരു room edukkanam

    • @muhammadsanoof8456
      @muhammadsanoof8456 Před rokem +22

      😂eeee question evideeeee prasaktii ellyyya😂😂😂😂😂 chirichh chiriichhh die ayyyyy😂😂😂😂

  • @vishnuvs4103
    @vishnuvs4103 Před rokem +34

    അന്നും ഇന്നും വെറുപ്പിക്കാതെ ഒരേ റെയ്ഞ്ചിൽ വിഡിയോ കൊണ്ടുപോകുന്ന ഒരാളെ ഉള്ളു അത് മ്മടെ അർജുൻ മച്ചാനാണ് 🎉

  • @funnycat1551
    @funnycat1551 Před rokem +5392

    ആ കുട്ടി ആരാണെന്ന് ചോദിക്കുമ്പോളുള്ള ആ അളിഞ്ഞ ചിരി.. അതാണ് എന്നെ തകർത്തുകളഞ്ഞത് 🙄

  • @user-jt2gu9bk1e
    @user-jt2gu9bk1e Před rokem +7027

    Best moment of the season🔥👌🏻
    ചവിട്ടി പുറത്താക്കിയവനെ തിരിച്ചു വിളിച്ചു കൊണ്ട് വന്നു വീണ്ടും ചവിട്ടി പുറത്താക്കിയ ബിഗ് ബോസ്സ് മാസ്സ് 😂

    • @sonyjohnson9929
      @sonyjohnson9929 Před rokem +27

      😂😂😂

    • @ashrafmuhammed7065
      @ashrafmuhammed7065 Před rokem +60

      അഘിൽ മാരാർ അണ് ഈ ബിഗ്ബോസിലെ എൻ്റെ ഏറ്റവും ഇഷ്പ്പെട്ടത്,ഉള്ളിലും പുറത്തു നിന്ന് പോയ രോബിനും എല്ലാവരും ഒരാളെ ഇങ്ങനെ തകർക്കാൻ നോക്കുമ്പോൾ മനസ്സിലാകും അയാളോട് എല്ലാർക്കും അസൂയ അണ് , റനീഷ, സറീന , ജുനൈസ്, സാഗർ , അനും , റിനോശ് എന്നിവർ ഏറ്റവും വെറുപ്പ് ഉള്ളവർ

    • @Nitins8705
      @Nitins8705 Před rokem +18

      Chavitti alla. Chathich purathakkiyavaranu dr. Robinum drk yum season full kandatha njan. Kandavarkk manasilakum.

    • @Nitins8705
      @Nitins8705 Před rokem +21

      @@ashrafmuhammed7065mararde patti show fen boy aanalle

    • @Nitins8705
      @Nitins8705 Před rokem +15

      Marar the patti show

  • @DARSANA101
    @DARSANA101 Před rokem +166

    Really kidney touching motivations..... I am motivated 🤒🤒🙊

  • @sam010antony
    @sam010antony Před rokem +44

    Entamee, Kure chirichu!!!! Thank you brother, for making my day!

  • @nickblue11
    @nickblue11 Před rokem +6579

    Dr. Robin is not a doctor... he's a patient ❤
    Edit: Thanks for the Likes guys...for those who say this comment is copy and boring, etc....chill guys... Our lives don't revolve around YT 😅

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +1411

    *robin is not a doctor,he is a patient💯🤣🔥*

  • @ANUVIND17
    @ANUVIND17 Před rokem +1633

    മാർക്ക് കുറയുമ്പോൾ ഡോക്ടറുടെ അടുത്ത് പോവുനുണ്ടെങ്കിൽ ഞാനൊക്കെ അവിടെ പായവിരിച്ച് കിടക്കണല്ലോ😂

    • @powerangel5110
      @powerangel5110 Před rokem +3

      🤣🤣🤣🤣🤣

    • @muhseemuhsina1703
      @muhseemuhsina1703 Před rokem +5

      Ninne pole ulla low class nte case alla paranjath

    • @ANUVIND17
      @ANUVIND17 Před rokem +38

      @@muhseemuhsina1703 ശെരി തമ്പുരാട്ടി

    • @rameeshcu2702
      @rameeshcu2702 Před rokem +2

      😂😂

    • @nanjfamily7048
      @nanjfamily7048 Před rokem +18

      ​@@muhseemuhsina1703 low class ennal bhavadhi enthaa utheshichathu😮

  • @aswathim.h2087
    @aswathim.h2087 Před 11 měsíci +17

    Upon god.....njan dipression il irikumbo monte video kandu....manasu thuranu chirichu...ente makkal nine pole valarthanam....minte parents nu proud anu mon...❤

  • @kirank309
    @kirank309 Před rokem +20

    9:24 just🔥🔥🔥🔥🔥motivation at peak 🔥

  • @Gillapi
    @Gillapi Před rokem +1699

    Dear robin,
    നമ്മൾ കേരള ജനത 2018 മഹാപ്രളയത്തെ അതിജീവിച്ചവരാണ്, ആ ഞങ്ങൾക്ക് റോബിൻ ഒരിക്കലും അതിനേക്കാൾ വലിയ ദുരന്തമായി തോന്നുന്നില്ല.. Keep go.. Full support🔥🔥

  • @jinx8546
    @jinx8546 Před rokem +868

    Field out ആയവനെ വീണ്ടും വിളിച്ചു വരുത്തി field out ആക്കാൻ ഒരു റേഞ്ച് വേണമഡാ 😼🔥💥Dr😂

    • @jithinkumar7662
      @jithinkumar7662 Před rokem +9

      Dr nte koprayam kanda ellarkum choikanulathe arjyou choichitolu 😹

    • @rustharusi4092
      @rustharusi4092 Před rokem +5

      Bigboss annante brilliance 😌😂

    • @lovelyans7506
      @lovelyans7506 Před rokem

      Field out ayavane bigboss vilichitu endhu thenga kanikana🤣 already trpyil kupu kuthuna showyil field out ayavne vilichal trp kootan patilallo..adhele fan base ulla ayale thane viliche..ninaku vilichadinu nalla vishamam undu alle haa ipo idhoke sambavichadu kondu ninaku samadhanikam

    • @asifrifa2405
      @asifrifa2405 Před rokem +1

      😂😂

  • @beeepzvlog6691
    @beeepzvlog6691 Před rokem +7

    9:25 uff ejjathi motivation speaker 🔊😮

  • @REVATHYISM
    @REVATHYISM Před rokem +9

    2:46 ee dialogue kettappol thanne engilum thonni superstar ashok paranjathan enn 😅

  • @shylasimon8215
    @shylasimon8215 Před rokem +654

    ഷർട്ടും തുറന്നുപിടിച്ചു welcome welcome എന്നു പറയുന്നതുകണ്ട് ചിരിച്ച് ഒരു വഴിയായി. 🤣🤣ഇനി അങ്ങനെ പറഞ്ഞിട്ട് വേണം ആരെങ്കിലും വന്ന് നെഞ്ചത്ത് കേറാൻ. എന്തോന്ന് motivation ആടെ ഇതൊക്കെ.😂😂സൂപ്പർ video 👌👌❤❤❤

    • @ownitapp
      @ownitapp Před rokem

      പെൺകുട്ടികൾ ഇങ്ങനെ ചെയ്യണം എന്നാണോ അയാൾ പറയുന്നത് 😮😮

    • @shylasimon8215
      @shylasimon8215 Před rokem

      @@ownitapp ആവോ.. അതൊക്കെ ചിന്തിക്കാനുള്ള വിവരം ഉണ്ടെങ്കിൽ ഇങ്ങനത്തെ മോട്ടിവേഷനും കൊണ്ട് വരുമോ. 😄😄

  • @AVR-rx4ry
    @AVR-rx4ry Před rokem +12

    that " tappe tappe tappe " hits different 😹

  • @raheesvip3071
    @raheesvip3071 Před rokem +12

    Arju God bless you and your family members also 💖❤️

  • @aln_leo7657
    @aln_leo7657 Před rokem +523

    9:24 The real motivation 🔥🫠

  • @rami6898
    @rami6898 Před rokem +555

    അവസാനത്തെ motivation ലാണ് ഞാന്‍ ശെരിക്കും motivate ആയത് 😂

  • @shobhhh6544
    @shobhhh6544 Před rokem +4

    റോബിന്റെ ആ ചിരി ഞാൻ കണ്ണ് പൊത്തി.... ഭീകരൻ

  • @ajmalthoombil880
    @ajmalthoombil880 Před rokem +25

    Dyslexia is a learning difficulty that primarily affects the skills involved in accurate and fluent word reading and spelling. Characteristic features of dyslexia are difficulties in phonological awareness, verbal memory and verbal processing speed. Dyslexia occurs across the range of intellectual abilities.

  • @skillperfect4891
    @skillperfect4891 Před rokem +321

    9:42 real motivation 😊

  • @Vysu.
    @Vysu. Před rokem +15

    നാഗ ചേച്ചിയുടെ ഈ വാക്കുകൾ കേട്ടാൽ ഏതവനും മോട്ടിവേറ്റ് ആയിപ്പോകും.. ഉഫ് 🔥 ഇജ്ജാതി മോട്ടിവേഷൻ 👌

  • @princyjoshy4892
    @princyjoshy4892 Před rokem +14

    Arjun sir i'm also gonna be an SJCCian 🤩you are my inspiration and i wanna be like you in future 🙂

  • @akhilvpillai4435
    @akhilvpillai4435 Před rokem +5

    നാഗ ചേച്ചി....ഇജ്ജാതി

  • @rishadk71
    @rishadk71 Před rokem +292

    മാർക്ക് കുറഞ്ഞതിന് ഹോസ്പിറ്റലിൽ കൊണ്ട് പോവാണെങ്കിൽ ഞാനൊക്കെ ആശുപത്രിയിൽ പാ വിരിച്ച് കിടക്കേണ്ടി വരും😂🔥

  • @sonys4220
    @sonys4220 Před rokem +306

    Tension അടിക്കുമ്പോൾ അവസാനത്തെ മോട്ടിവേഷൻ ഞാൻ കേൾക്കാറുണ്ട്. നല്ല ആശ്വാസം കിട്ടുന്നുണ്ട്. പോട്ടെ

  • @AKLEGENDYT-hx7mg
    @AKLEGENDYT-hx7mg Před 11 měsíci +6

    Last ത്തെത് motivated ആയി 😹😹😎💪

  • @aneeshsimon2436
    @aneeshsimon2436 Před rokem +8

    ടെൻഷൻ അടിച്ചിരിക്കുമ്പോൾ ഇപ്പൊ motivation vedio കണ്ട് ചിരിച്ചു ചാവുന്ന ഞാൻ

  • @instrider
    @instrider Před rokem +7144

    ഒരിക്കൽ റോബിനെ എല്ലാരും അംഗീകരിക്കുന്ന ഒരു കാലം വരും
    ......... പിറ്റേന്ന് ലോകം അവസാനിക്കും 🤣

    • @arszz7080
      @arszz7080 Před rokem +171

      Inganeyonnum parayalle bro😢
      🤣🤣🤣🤣🤣🤣🤣🤣

    • @instrider
      @instrider Před rokem +6

      @@arszz7080 🤪

    • @athiraprince9550
      @athiraprince9550 Před rokem +12

      😂😂

    • @chandrikasivakumar751
      @chandrikasivakumar751 Před rokem +53

      😂😂😂
      ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതെ 🙏😂

    • @albinbenny6865
      @albinbenny6865 Před rokem +74

      പിറ്റേന്ന് അല്ല on the spot 😂😂

  • @muhammednaseefk
    @muhammednaseefk Před rokem +78

    9:30
    This one hits hard 🔥🔥🔥

  • @jasuggu2545
    @jasuggu2545 Před rokem +12

    2:22 after seeing that motivation 😂😂😂😂😂

  • @abhijiths.s1719
    @abhijiths.s1719 Před rokem +31

    5:07 Tape tape tape. 💥

  • @aarathynair9999
    @aarathynair9999 Před rokem +580

    Hi I am a Psychologist and loved watching these " motivation " videos😂. You are soo funny. This video was fabulous. Hospitalil paa virichu kidakanam aayurunu dialogue adipoli😂 All the best!

    • @athull_077
      @athull_077 Před rokem +2

      Last motivation engane indrnu😂😂

    • @Rinshad-cb8kx
      @Rinshad-cb8kx Před rokem +1

      Ok😊

    • @albinkurian3823
      @albinkurian3823 Před rokem +1

      Difference between psychologist 👩‍⚕️ and psychiatrist 🧑‍⚕️

    • @djj075
      @djj075 Před rokem +3

      I got surprised to hear that you are psychologist!!!! Coz degrading and harassing mentally is something we should not allow, these guys are destroying some one’s life just to make money and for a full laugh!!!!! That’s very cruel. I do not support Robin but I do not think he should be treated like this . This channel owner is real psychopath.

    • @atlasatlantic5396
      @atlasatlantic5396 Před rokem +1

      Robin nu vattu undu ennu thonnunndo

  • @rishi9759
    @rishi9759 Před 10 měsíci

    Best wishes Arjyou. Waiting for the next video

  • @VoiceWs
    @VoiceWs Před rokem +2

    finally some good malayalam thing we could all watch in yt! hail arjyou

  • @mr.holmes7427
    @mr.holmes7427 Před rokem +62

    3:27 ആ ഡാഡി ഇപ്പൊ കപ്പലണ്ടി മിട്ടായി തിന്നും പോലെ ആണ് pressure ന്റെ ഗുളിക കഴിക്കുന്നത് എന്നാണ് കേട്ടത് 😂
    സിരിച്ച് സത്ത് 🤣

    • @am-ss5ss
      @am-ss5ss Před rokem

      Aa cherkan motivation tharumoo😂😂😂😂😂😂😂

  • @anupamaanu9534
    @anupamaanu9534 Před rokem +383

    ലാസ്റ്റ് മോട്ടിവേഷൻ ഇത്രയും പ്രതീക്ഷിച്ചില്ല 🤣🤣🤣🤣🤣😂😂😂😂

  • @namithaanil6200
    @namithaanil6200 Před 11 měsíci +16

    That Epic Motivation by Naga Chechi😆.... Uff🔥

  • @prasida7334
    @prasida7334 Před rokem +1

    Aa Chechi de motivation ann correct motivation 😅😅😅 goosebumps 😮😅

  • @mrzthoppi
    @mrzthoppi Před rokem +14

    W

  • @scstalks6491
    @scstalks6491 Před rokem +168

    Thank you Arjyou, for creating this type of smart, intelligent, fun videos 😍🥰😍

  • @adharshajesh4125
    @adharshajesh4125 Před rokem

    Sherikkum ente orakkam poyy motivated aay😮👍

  • @Ambadathaali
    @Ambadathaali Před 9 měsíci +5

    Daily dose of motivation. Naga. One n only

  • @abhinavr03
    @abhinavr03 Před rokem +26

    2:31 ഞാനും 😂

  • @MuhammadYaseen-ni9ul
    @MuhammadYaseen-ni9ul Před rokem +94

    Arjyou പഴയ പ്രതാപ കാലത്തേക്ക് തിരിച്ചു വരുന്നതിന്റെ സൂചന. ❤ നൈസ് video

  • @poojavrajan2266
    @poojavrajan2266 Před 6 měsíci +1

    Awesome Arjyou

  • @bindulekhapradeepkumar6953

    അവസാനത്തെ മോട്ടിവേഷൻ അടിപൊളി 😄😄😄👍👍

  • @smdtech1450
    @smdtech1450 Před rokem +53

    9:25 uff.. The real motivation speaker of the Decade 😮

  • @basheergroup3032
    @basheergroup3032 Před rokem +351

    ഒരു പെൺകുട്ടിയെ cyber അറ്റാക്ക് ചെയ്യാൻ ഇട്ടുകൊടുത്തു രാജാവായി നിൽക്കാം എന്ന് കരുതിയതാ, ഇന്നത്തെ ഏഷ്യാനെറ്റിന്റെ cb കണ്ടപ്പോൾ മനസ്സിലായി ദൈവത്തിന്റെ നീതി ആണെന്ന്, dilsha is very lucky

    • @athulpraveen3187
      @athulpraveen3187 Před rokem +8

      Dilsha കുണ്ടതി 🤣🤣🤣

    • @red-vv6pz
      @red-vv6pz Před rokem +2

      100000000%%%

    • @ashivlogs759
      @ashivlogs759 Před rokem +4

      Okkea kanakkaaa

    • @neethuvipin4563
      @neethuvipin4563 Před rokem

      Oru penkuttiye cyber attack cheyyan ittu koduthathu bb aa dr alla! Ippo ee arjun cheyyunnathum cyberattack thanne alle!

    • @athulpraveen3187
      @athulpraveen3187 Před rokem

      @@mariyashaju5297 ശെരി 🤣🤣🤣ദിൽഷ ഇപ്പോൾ റംസാനെ ഊമ്പി നടക്കുന്നു 🤣

  • @rajendranm.r1422
    @rajendranm.r1422 Před rokem +2

    MOTIVATION ❤‍🔥

  • @aruhis3260
    @aruhis3260 Před rokem +1

    Last ile aanu real motivation😜

  • @mra2534
    @mra2534 Před rokem +167

    ഇടയിൽ കൂടി ഉള്ള ആ മാരാർ reference അടിപൊളി😂😂

  • @jithinchackochen5020
    @jithinchackochen5020 Před rokem +259

    ആ അവസാനത്തെ motivation കേട്ടു കഴിഞ്ഞപ്പോൾ ഒരു പ്രത്യേക ആശ്വാസം

  • @sidharthsp2265
    @sidharthsp2265 Před rokem +1

    Love you Arjyouuu❤️ Sherikkum paranjal Arjyouuu nte Oro videos kanumbozhanu njan Sherikkum motivated avunnath🤩🤩🤩🤩🤩🥳🥳

  • @_bo__t
    @_bo__t Před rokem +1

    Last motivation ⚡️🔥😌

  • @aswinraj1569
    @aswinraj1569 Před rokem +359

    9:25 ijjathi motivation… highly motivated 😂

  • @sgefx4916
    @sgefx4916 Před rokem +70

    4:01 😂 correct scene 🤌🏿

  • @anandapadmanabhamenon5365
    @anandapadmanabhamenon5365 Před měsícem

    Ithaanu motivation ennu ippol maathram manassilaakkiya njaan

  • @noorjaashrafmaniyath2891

    Motivation 👌 eyalk comedy show il povam

  • @gokulkg9717
    @gokulkg9717 Před rokem +83

    മാസത്തിൽ ഓരോന്നെ ഇടുന്നുള്ളു എങ്കിലും ഇടുന്നതൊക്കെ ഒന്നൊന്നര item's ആണ് 🔥
    ഇജ്ജാതി Motivation
    സിരിച്ചു സത്തു 😹

  • @ambili56
    @ambili56 Před rokem +601

    Old Arjun is back ❤🔥

    • @CoffeeHutTroupe
      @CoffeeHutTroupe Před rokem +2

      Pinnaalla ❤

    • @adv11139
      @adv11139 Před rokem +10

      Old arju.... അത് വേറെ ലെവൽ ആയിരുന്നു......😂😂
      Aa പഴയ vdo oke കണ്ട് ചിരിച്ച് 😂😂😂😂
      Arju കാരണം ഫീൽഡ് out ആയ ഏത്ര ടിക്ടോക്ക് ഊളികൾ ഉണ്ട്......😂😂😂

    • @JunaidMA
      @JunaidMA Před rokem

      Eerekkure 😂

    • @SkyreX.2006
      @SkyreX.2006 Před rokem +1

      വിഷമിക്കേണ്ട ജൂൺ 1 സ്കൂൾ തുറക്കും

    • @ambili56
      @ambili56 Před rokem

      @@SkyreX.2006 suhurthe njn oru 18 vayass aaya vekthi aanu 😹👋...pinne ee perr ath korach mumb ittath aa suhurthe 😹👍🏿

  • @manjesh6795
    @manjesh6795 Před rokem +6

    03:05😂😂😂😂😂

  • @goodness5602
    @goodness5602 Před 9 měsíci

    Last njanum motivated 😂. Ijjaathi 😅😂

  • @abhijithrkkolayad944
    @abhijithrkkolayad944 Před rokem +77

    4:00 that bgm.. 😉🔥

  • @Editsofttn
    @Editsofttn Před rokem +22

    10:24 gaanagadhaeavan😂😂😂😂

  • @viss1064
    @viss1064 Před rokem

    Feeling very happy when watching your videos broiii

  • @blackshut6261
    @blackshut6261 Před rokem +2

    Fully motivated 😎🔥🔥🔥

  • @ratheeshr1690
    @ratheeshr1690 Před měsícem +1

    ഏതു മോട്ടിവേഷൻ വന്നാലും നാഗ ചേച്ചി ഉയിർ 😇😇😇

  • @user-nh3oj3ss4d
    @user-nh3oj3ss4d Před rokem +18

    7:06 Oxford university English professor 💀

  • @Vivekj176
    @Vivekj176 Před rokem +124

    റൂബി അണ്ണനെ കാണുമ്പോ തന്നെ ചിരി വരും ഇപ്പൊ 😂 കോമഡി പീസ് 😅

  • @nabeelnjr1015
    @nabeelnjr1015 Před rokem +2

    Arjyou uyir❤️

  • @Zevgames
    @Zevgames Před rokem +3

    4:00 🤣 i saw that bgm coming from miles away 🤣🤣
    pa pa paaaaa supremacy 😂

  • @nisamudhenmkmk7384
    @nisamudhenmkmk7384 Před rokem +39

    9:49 real motivation

  • @actorvijay___official
    @actorvijay___official Před rokem +30

    ഇവിടുത്തെ വീഡിയോ അത് വേറെ ലെവൽ തന്നെയാണ് മോട്ടിവേഷൻ കണ്ട് ചിരിച്ചു പോയി 😍😍😍😍😍

  • @Raj-jd1gg
    @Raj-jd1gg Před 9 měsíci +1

    Whenever i feel bored or little desp i search arjyou videos 😄🔥👍

  • @sreejasreshtaabhilash3341

    Motivation ethrem comedy ayitt eppozhanu kanunne😁😁🤣🤣🤣

  • @ajpunisher5660
    @ajpunisher5660 Před rokem +10

    6:28 ente chunkum ingane aairunnu..but shirt nte buttonu pakaram mund pokki aairunnu welcome parnjirunnath..

  • @its_MeKunuVava
    @its_MeKunuVava Před rokem +33

    03:50 le anchor : ആരാണ് അയ്യാൾ?😀😶
    Le Robin : ഞാനാണ് അയ്യാൾ 😬😄

  • @nixonc-jl3yr
    @nixonc-jl3yr Před rokem

    True arjyoy
    Insult ആണു mone ettavum valiya motivation....

  • @SreeLakshmi-vu2ki
    @SreeLakshmi-vu2ki Před rokem

    Arjyouu u r really amazing 😘❤️

  • @LOVE-PRO-MAX
    @LOVE-PRO-MAX Před rokem +14

    3:56 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤪🥱🤮🤢

  • @harshilm.b2499
    @harshilm.b2499 Před rokem +55

    Aa ഒരു welcome പറച്ചിൽ കണ്ട് ചിരി വന്നവർ indo😂

  • @ruwaisruwwi9980
    @ruwaisruwwi9980 Před rokem

    Arjou on air

  • @sciencebehind3485
    @sciencebehind3485 Před rokem

    Welcome back dear ❤️

  • @vichuz021
    @vichuz021 Před rokem +611

    Sslc പരീക്ഷയിൽ തിളക്കം ഇല്ലാത്ത വിജയം കൈവരിച്ച എല്ലാവർക്കും എന്റെ ആശംസകൾ 🙂❤️👏👏👏

  • @its_MeKunuVava
    @its_MeKunuVava Před rokem +197

    09:58 really heart touching 😢. Yes,, i am motivated 😢😥

  • @vj_kiran8088
    @vj_kiran8088 Před rokem +2

    Pa pa pa paaaaa.... Scene 🔥🔥

  • @drishyareenakannan555

    Last vedio kettu ...choooooli poyi ....😂😂😂😂😂 she is the ultimate motivator ...

  • @humanoid_poocha
    @humanoid_poocha Před rokem +58

    2nd Epic transformation 😂🔥..1st one is still major🔥🔥

  • @skillperfect4891
    @skillperfect4891 Před rokem +16

    7:40 trancilee fahadinte polee undee

  • @unilov_vlogs
    @unilov_vlogs Před 3 měsíci +2

    9:34 that was to personal

  • @Kichubhai1com
    @Kichubhai1com Před rokem

    Last motivation 🔥🔥🔥

  • @farhxx
    @farhxx Před rokem +22

    2:55 I see that coming 😂

  • @chrisjof1320
    @chrisjof1320 Před rokem +106

    പഠിക്കാൻ പുസ്തകം ഉണ്ട് ഉടുക്കാൻ വസ്ത്രം ഉണ്ട് എന്ന റോബിന്റെ ഡയലോഗ് കേട്ടപ്പോൾ arjou പറയുന്നെന് മുൻപേ തന്നെ കഥ പറയുമ്പോൾ ഓർമ വന്നു 😂

  • @alexanderjoy7765
    @alexanderjoy7765 Před rokem

    Poli machanne thakarth 🔥🔥

  • @31abin_bscphysics28
    @31abin_bscphysics28 Před rokem

    Motivation njaan tharaam bro😌