എരിമയൂര്‍ മണിയേട്ടനുമായുള്ള സൗഹൃദത്തെ കുറിച്ച് നെന്മാറ രാമേട്ടന്‍ | Nenmara Raman (Episode 2)

Sdílet
Vložit
  • čas přidán 19. 08. 2021
  • ആനപ്പണിയ്ക്ക് ഇടയിലെ ഒഴിവുവേളകളിലെ കൃഷികളെ കുറിച്ചും ആനപ്പണിയിലെ ആശാനെ കുറിച്ചും എരിമയൂര്‍ മണിയേട്ടനുമായുള്ള സൗഹൃദത്തെ കുറിച്ചും തുറന്ന് പറഞ്ഞുള്ള ഒരുഭാഗം..
    Episode 1 :
    • പിറന്നാള്‍ ആഘോഷവും🥳|സം...
    #Nenmara_Raman
    #Erimayur_Mani
    #Thechikkottukavu_Ramachandran
    #Malayalam_CZcamsr_Elephents_Festivals
    #iamSujithkumar
    Subscribe : / iamsujithkumar
    Facebook : / sujith.kumar.12139
    Facebook Page : / sujithkumar22
    മറ്റു കൂട്ടുകാര്‍ക്കു കാണുവാന്‍വേണ്ടി ഷെയര്‍ ചെയ്യണേ
    ഇഷ്ടപ്പെട്ടെങ്കില്‍ ലൈക്ക് ചെയ്യുവാനും കമന്റ് ചെയ്യുവാനും മറക്കരുതേ
    നിങ്ങള്‍ ആദ്യമായി ആണ് എന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ കാണുന്നതെങ്കില്‍ സബ്സ്ക്രൈബ് ചെയ്യത് ബെല്‍ ഐക്കണില്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞാന്‍ ഇടുന്ന വീഡിയോ ഒന്നും തന്നെ നഷ്ടപ്പെടാതെ കാണുവാന്‍ സാധിക്കും
  • Zábava

Komentáře • 66

  • @iamSujithKumar
    @iamSujithKumar  Před 2 lety +23

    എല്ലാവര്‍ക്കും ഓണാശംസകള്‍🙏

  • @akhilkumarv9541
    @akhilkumarv9541 Před 2 lety +19

    രാമനും രാമേട്ടനും... ഈ പ്രോഗ്രാമിന് പിന്നിൽ പ്രേവർത്തിച്ച എല്ലാവർക്കും എന്റെ ഒനാശംസകൾ

  • @abdullabashir007
    @abdullabashir007 Před 2 lety +13

    5:09 പച്ചയായ മനുഷ്യർ .. തീ ബന്ധങ്ങൾ ഇപ്പോഴും നിലനില്കട്ടെ 😍❤️❤️

  • @akshaitsr
    @akshaitsr Před 2 lety +15

    കുറച്ചു നാൾ മുന്നേ സുജിതേട്ടൻ ആയിട്ട് ഒരു സ്വരചേർച്ച ഇല്ലായ്‌മ വന്നെങ്കിലും സ്ഥിരം കമെന്റ് ഇടാതെ വീഡിയോ കാണുമായിരുന്നു... നല്ല നിലവരത്തോടെ രാമന്റെ എല്ല വിശേഷങ്ങളും നമ്മുടെ മുന്നിലേക്ക് എത്തിക്കുന്ന ഒരേ ഒരു ചാനൽ ഇതാണ്... Prod of u❤️

    • @iamSujithKumar
      @iamSujithKumar  Před 2 lety +1

      നമ്മള് തമ്മില്‍ എന്ത് പ്രശ്നം 🤔

    • @akshaitsr
      @akshaitsr Před 2 lety +1

      @@iamSujithKumar കഴിഞ്ഞ തവണ നീരിന് കേറിയ സമയത്തെ രാമന്റെ വിഡിയോയിൽ ഉണ്ട്😁

  • @sajeshpk4583
    @sajeshpk4583 Před 2 lety +7

    ശുദ്ധനായ ഒരു മനുഷ്യൻ രാമേട്ടൻ

  • @jijopalakkad3627
    @jijopalakkad3627 Před 2 lety +6

    എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌷🌷🎋🎋🎋🐘🐘🐘🐘🐘🐘🐘

  • @jithinkingankingan7702
    @jithinkingankingan7702 Před 2 lety +9

    പറ്റുമെങ്കിൽ ഒന്ന് ഓണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോ എടുക്കാമോ

  • @sanojsanu886
    @sanojsanu886 Před 2 lety +1

    Thanks

  • @akhilkumarv9541
    @akhilkumarv9541 Před 2 lety +1

    അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു..

  • @svklmcl4692
    @svklmcl4692 Před 2 lety +4

    Ramettante jeevitham totally showing in this channel...all the very best to this channel 👏

  • @raganmj863
    @raganmj863 Před 2 lety +2

    Nice

  • @rakeshmm5122
    @rakeshmm5122 Před 2 lety +1

    Adipoli

  • @vishnus3136
    @vishnus3136 Před 2 lety +3

    Happi onam ramatta

  • @athulyamathew1997
    @athulyamathew1997 Před 2 lety +1

    Happy onam Rama 🐘 🌸🌻🌼🌹

  • @akspanjal
    @akspanjal Před 2 lety +2

    ❤️❤️

  • @abhinandhkukku526
    @abhinandhkukku526 Před 2 lety +3

    Ramettan vaak parayan oru madi illla..
    fast and furious 😁

  • @swapnapradeep6350
    @swapnapradeep6350 Před 2 lety +2

    Raman ippo avidaya ?? Avide poyaal kaanan pattum??aalkare kaanan sammathikuo ??anik kaananam annund

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 Před 2 lety +3

    Happy Onam

  • @soulof3904
    @soulof3904 Před 2 lety +1

    ❤️❤️❤️

  • @vinayakr3222
    @vinayakr3222 Před 2 lety +1

    Happy onam

  • @rajeeshradhakrishnan6584
    @rajeeshradhakrishnan6584 Před 2 lety +4

    Erimayoor singam maniyettante episode cheyyumo

    • @iamSujithKumar
      @iamSujithKumar  Před 2 lety

      തീര്‍ച്ചയായും ഉണ്ടാവും 👍

  • @pranavps4602
    @pranavps4602 Před 2 lety +7

    രാമേട്ടനും മണിയേട്ടനും 💥💥

  • @varun5384
    @varun5384 Před 2 lety +4

    പൊളിച്ചു ❤❤😘😘

  • @sreekumaranvengassery3490

    Ramattan story very interesting

  • @nandhuadhi2180
    @nandhuadhi2180 Před 2 lety +2

    പൊളിച്ചു😍

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 Před 2 lety +3

    Vara level 🔥🔥🔥🥰🥰🥰🥰🥰

  • @vishnuvnair1239
    @vishnuvnair1239 Před 2 lety +1

    ഹാപ്പി ഓണം

  • @user-uz4jj3he6s
    @user-uz4jj3he6s Před 2 lety +3

    💞💝💕❣️💖

  • @avinirinjalakuda7947
    @avinirinjalakuda7947 Před 2 lety +3

    Nice⚡️⚡️

  • @umesh_2520
    @umesh_2520 Před 2 lety +2

    ♥️♥️♥️

  • @JISHNUMRUnni
    @JISHNUMRUnni Před 2 lety +1

    Porichu🥰🥰

  • @santhoshsureshkumar1779
    @santhoshsureshkumar1779 Před 2 lety +3

    ❤️❤️❤️❤️😍😍😍

  • @sreeragsreerag5835
    @sreeragsreerag5835 Před 2 lety +2

    🔥🔥🔥🔥🔥

  • @ravikumarravi4121
    @ravikumarravi4121 Před 2 lety +2

    ,👌👌👌💖💖💖💖

  • @mrc9338
    @mrc9338 Před 2 lety +2

    👍👍👍👍

  • @athinaar-yan
    @athinaar-yan Před 2 lety +2

  • @rizasworld2122
    @rizasworld2122 Před 8 měsíci

    മുളയം അപ്പു ചേട്ടൻ ആണോ

  • @manikandank.k9847
    @manikandank.k9847 Před 2 lety +9

    രാമേട്ടൻ പറയുന്നു രാമേട്ടന്റെ ആശാൻ കൊടകര സ്വദേശി അപ്പുവേട്ടൻ ആണെന്ന് ചിലർ പറയുന്നു കടുവ വേലായുധൻ ആണെന്ന്

    • @iamSujithKumar
      @iamSujithKumar  Před 2 lety +3

      രാമേട്ടന്‍ പറയുന്നതല്ലേ സത്യമാവുക..

    • @manikandank.k9847
      @manikandank.k9847 Před 2 lety +2

      @@iamSujithKumar അതാണ് സത്യം

  • @user-rv6hu2kw6w
    @user-rv6hu2kw6w Před 2 lety +5

    എടാ പോടാ ബന്ധം ആണ്. മണി ഏട്ടനും രാമ ഏട്ടനും. അതു ഞാൻ കണ്ടിട്ടും ഉണ്ട് പല്ലശ്ശേന. അമ്പലത്തിൽ വച്ചു ❤

    • @sumeshtsts640
      @sumeshtsts640 Před 2 lety

      മുളയത് വച്ചു കണ്ടിട്ടോണ്ടോ

  • @athinaar-yan
    @athinaar-yan Před 2 lety +13

    Anchor പോരാ ട്ടാ...പറയുന്നവരെ ഒരു വിലയും ഇല്ലാത്ത പോലെ നിക്കുന്നു...അടുത്തതിൽ ശ്രദ്ധിക്കണം ചേട്ടാ..

  • @sharonsharon3770
    @sharonsharon3770 Před rokem +1

    Anchor പേര് എന്താ???

    • @iamSujithKumar
      @iamSujithKumar  Před rokem

      Praveen

    • @sharonsharon3770
      @sharonsharon3770 Před rokem

      🤣എനിയ്ക്കു അറിയാം my friend ആണ് ഒപ്പം പഠിച്ചതാ എന്റെ വീട് peninganoor ആണ്