പിറന്നാള്‍ ആഘോഷവും🥳|സംഭവബഹുലമായ പ്രണയകാലവും തുറന്ന് പറഞ്ഞ് നെന്മാറ രാമേട്ടന്‍ 💖 | Nenmara Raman

Sdílet
Vložit
  • čas přidán 15. 08. 2021
  • ഇന്ന് ( 16-08-2021) രാമേട്ടന്റെ പിറന്നാള്‍ ആയിരുന്നു അതിനോട് അനുബന്ധിച്ചിട്ടുള്ള പിറന്നാള്‍ ആഘോഷവും
    രാമേട്ടന്റെ സംഭവബഹുലമായ പ്രണയകാലവും തുറന്ന് പറയുന്നതാണ് ഈ വീഡിയോയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്..
    Cake House Peramangalam : 8921481360
    #Nenmara_Raman
    #Thechikkottukavu_Ramachandran
    #Malayalam_CZcamsr_Elephents_Festivals
    #iamSujithkumar
    Subscribe : / iamsujithkumar
    Facebook : / sujith.kumar.12139
    Facebook Page : / sujithkumar22
    മറ്റു കൂട്ടുകാര്‍ക്കു കാണുവാന്‍വേണ്ടി ഷെയര്‍ ചെയ്യണേ
    ഇഷ്ടപ്പെട്ടെങ്കില്‍ ലൈക്ക് ചെയ്യുവാനും കമന്റ് ചെയ്യുവാനും മറക്കരുതേ
    നിങ്ങള്‍ ആദ്യമായി ആണ് എന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ കാണുന്നതെങ്കില്‍ സബ്സ്ക്രൈബ് ചെയ്യത് ബെല്‍ ഐക്കണില്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞാന്‍ ഇടുന്ന വീഡിയോ ഒന്നും തന്നെ നഷ്ടപ്പെടാതെ കാണുവാന്‍ സാധിക്കും
  • Zábava

Komentáře • 154

  • @akspanjal
    @akspanjal Před 2 lety +28

    mwone poli… ramettan mass… neeyum mass.. paripaadi poli mass… happy birthday rametta.. and wish u all the best suji 🙌🏼🙏🏻🤲🏻

  • @abi_aanapranthan8445
    @abi_aanapranthan8445 Před 2 lety +9

    രാമനും രാമേട്ടനും രാജേഷേട്ടനും ഈ കൂട്ടുക്കെട്ട് ഇനിയും ഒരുപാട് കാലം നിൽക്കട്ടെ😘

  • @pranavps4602
    @pranavps4602 Před 2 lety +22

    രാമേട്ടന്റെ പിറന്നാൾ ആഘോഷം ഇത്രയും നന്നായി കാണിച്ചു തന്നതിന് വളരെ നന്ദി. രാമേട്ടന് ഇനിയും ഒരുപാടു നാൾ രാമനെ വഴി നടത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰

  • @bharathnenmara5660
    @bharathnenmara5660 Před 2 lety +11

    രാമേട്ടന്റെ ആ നിപ്പ് കണ്ട് ശെരിക്കും കണ്ണ് നിറഞ്ഞു ♥

  • @zolzolzol8998
    @zolzolzol8998 Před 2 lety +14

    ചേച്ചിക്കല്ല രാമന് കൊടുക്കാൻ പോവാ....... 😁
    ആനപ്പണിയിൽ.......എന്നും ഒരു ഇതിഹാസം ആണ് രാമേട്ടൻ.....
    അന്നും ഇന്നും ഉള്ളതിൽ എന്നും അഗ്രകണ്യനായ മികച്ച തൊഴിൽക്കാരൻ....... 🙏🏻

    • @iamSujithKumar
      @iamSujithKumar  Před 2 lety +4

      നല്ലൊരു തൊഴിലുകാരന്‍😍

  • @jijopalakkad3627
    @jijopalakkad3627 Před 2 lety +7

    ഇനിയും ഒരുപാട് വർഷങ്ങൾ രാമനോടൊപ്പം രാമേട്ടൻ ആയുസ്സും ആരോഗ്യത്തോടും കൂടി ഉത്സവപ്പറമ്പിലെ നിറസാന്നിധ്യമായി ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🥰🥰😘

  • @binucherian2584
    @binucherian2584 Před 2 lety +3

    രാമേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ🙏 ഇനിയും ഒരുപാട് നാൾ രാമനും രാമേട്ടനും ആയുള്ള കൂട്ടുകെട്ട് തുടരട്ടെ എന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. അതുപോലെ തന്നെ രാമനും രാമേട്ടനും, രാജേഷേട്ടനും മറ്റെല്ലാ സാരഥി മാർക്കും ഒപ്പം ഈ വീഡിയോക് പിന്നിൽ പ്രേവർത്തിച്ച എല്ലാവർക്കും അവരുടെ കുടുംബത്തിനും ഐശ്വര്യം നിറഞ്ഞ ഓണം ആശംസകൾ.. 🏵️🏵️🏵️

  • @gouthamptk9092
    @gouthamptk9092 Před 2 lety +7

    അടിപൊളി വിഡിയോ രമേട്ടന്റെ അനുഭവങ്ങൾ ഞങ്ങളെ കാണിച്ചു തന്നതിന് ഈ ചാനലിന് വല്യ നന്ദി രാമേട്ടന് പൂർണ ആരോഗ്യവും പൂർണ സന്തോഷമാനും ആയി ധീർഗായിസോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു രാമേട്ടന്റെ പ്രേമം സത്യം ഉണ്ട് അത് പറയുമ്പോൾ ഭാര്യ മാസ്ക് ഇട്ടു ഊരി 🤗17:45 രാമനും അവന്റെ സ്വന്തം സാരഥി നെന്മാറ രമേട്ടനും ഇനിയും കാലങ്ങളായി ജീവിക്കട്ടെ .....😍😍😍😍😍

  • @user-uz4jj3he6s
    @user-uz4jj3he6s Před 2 lety +9

    രാമേട്ടൻ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ😍🎂😍. സൂപ്പർ വീഡിയോ സുജിത്ത് ഏട്ടാ 😍👌🏻

  • @rahulmr4369
    @rahulmr4369 Před 2 lety +5

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ രാമേട്ടാ 🙏🙏🙏

  • @abhiram2821
    @abhiram2821 Před 2 lety +4

    രാമനെ ഇനി ഒരുപാട് നാൾ കൊണ്ട് നടക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... 🙏🙏🙏...... അടിപൊളി വീഡിയോ 🙏🥰🥰🥰🥰

  • @nidhishirinjalakuda144
    @nidhishirinjalakuda144 Před 2 lety +1

    രാമേട്ടൻ... സിമ്പിൾ & പവർഫുൾ 💓🔥🔥🔥

  • @cricketdiaries3519
    @cricketdiaries3519 Před 2 lety +1

    Suji chetta super video thanks🙏🌹

  • @vinodvipin803
    @vinodvipin803 Před 2 lety +2

    അടിപൊളി എപ്പിസോഡ്...... രാമേട്ടൻ ഒരായിരം പിറന്നാൾ ആശംസകൾ!... 😍😍

  • @varun5384
    @varun5384 Před 2 lety +8

    പൊളിച്ചു 😘😘

  • @subhashkv1921
    @subhashkv1921 Před 2 lety +2

    രാമേട്ടന് ഒരായിരം ജന്മദിനാശംസകൾ

  • @jithinjose1580
    @jithinjose1580 Před 2 lety +3

    Super aytnd.. Rajeshtan ozhinjo ramanil ninnu..

    • @iamSujithKumar
      @iamSujithKumar  Před 2 lety +3

      അത് എന്തിനാണ് രാജേഷേട്ടന്‍ ഒഴിയണേ.. രാജേഷേട്ടനെ കണ്ടില്ലേ വീഡിയോയില്‍..

    • @jithinjose1580
      @jithinjose1580 Před 2 lety +1

      @@iamSujithKumar innu veroru video yil pulli veroru annayil kandu athu kond doubt aytha..

  • @akhilkumarv9541
    @akhilkumarv9541 Před 2 lety +4

    പിറനാളാശംസകൾ രാമേട്ടാ...

  • @svklmcl4692
    @svklmcl4692 Před 2 lety +1

    Remettanu ayusum arogyvum undakate...nammaude ramante koode ennum undakate...

  • @sbputhur2566
    @sbputhur2566 Před 2 lety +4

    രാമേട്ടനെ പിറന്നാൾ ആശംസകൾ ♥♥♥

  • @abhijithabhi5882
    @abhijithabhi5882 Před 2 lety +2

    ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ അടുത്ത എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് 😍

  • @sintosamhara2549
    @sintosamhara2549 Před 2 lety

    ഒരായിരം പിറന്നാൾ ആശംസകൾ രാമ ഏട്ടാ

  • @sreekrishnankrishan5363
    @sreekrishnankrishan5363 Před 2 lety +1

    രാമേട്ടൻ 🔥🔥🔥

  • @yavanika367
    @yavanika367 Před 2 lety +1

    Ramettanay kurchuu kooduthal ariyan kazinju eniyum ethu polay ulla vedios pretekshikunnuu

  • @sreekumaranvengassery3490

    Happy birthday ramattan

  • @kdvijayan9880
    @kdvijayan9880 Před 2 lety +2

    ആനയെ ആനക്കാരൻ അറിയണം ആനയേയും ആനക്കാരനേയും മുതലാളി അറിയണം ജന്മദിനാശംസകൾ

  • @satheeshodath4428
    @satheeshodath4428 Před 2 lety +1

    All the best for Raman & Raman the Great

  • @mohandas60
    @mohandas60 Před 2 lety +3

    Happy Birthday 🌹🎂🎉🎊

  • @sreethulip1859
    @sreethulip1859 Před 2 lety +1

    Ramande Rametttan ❤️.

  • @vijaykumaranpulikkaparambi5768

    സൂപ്പർ സംസാരം കേട്ടിരുന്നു പോയി

  • @deepaktm3627
    @deepaktm3627 Před 2 lety +5

    Great 💕💕💕💕💕

  • @athiraanish4366
    @athiraanish4366 Před 2 lety +2

    ചേച്ചിക്കല്ല രാമന് കൊടുക്കാനാ... 🤗🤗

  • @mahisteve6660
    @mahisteve6660 Před 2 lety +3

    Machane super. Rammettan polii😍😍😍😍😘😘😘😘

  • @Kizheppadan
    @Kizheppadan Před 2 lety +1

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤️

  • @ajayanpattiyekkal610
    @ajayanpattiyekkal610 Před 2 lety +1

    Polichu 👍❤️

  • @Manikandan-ke4wf
    @Manikandan-ke4wf Před 2 lety

    രമേട്ടന് പിറന്നാൾ ആശംസകൾ...

  • @vijinrajan4659
    @vijinrajan4659 Před 2 lety +1

    A real super hero

  • @ajayanpattiyekkal610
    @ajayanpattiyekkal610 Před 2 lety +1

    Happy Birthday ❤️😘

  • @abhiramkakkodu1177
    @abhiramkakkodu1177 Před 2 lety +2

    പിറന്നാള്‍ ആശംസകള്‍ ramettaa

  • @gajaveeryam3633
    @gajaveeryam3633 Před 2 lety +3

    ആശംസകൾ raametta ❤️❤️❤️

  • @sureshkumarkumar8636
    @sureshkumarkumar8636 Před 2 lety

    Happy Birthday 🎂🌼🌹🌻🌼

  • @avinirinjalakuda7947
    @avinirinjalakuda7947 Před 2 lety +3

    Kiduve❤❤❤

  • @gokulthulasirajan8136
    @gokulthulasirajan8136 Před 2 lety +1

    രാമേട്ടൻ ❣️❣️

  • @guppymalayalam5530
    @guppymalayalam5530 Před 2 lety +1

    സൂപ്പർ

  • @nakulkuttu4402
    @nakulkuttu4402 Před 2 lety +2

    ഗംഭീരം

  • @prashobsasi
    @prashobsasi Před 2 lety +1

    Superrr sujithettaaaaaa

  • @ajayanpattiyekkal610
    @ajayanpattiyekkal610 Před 2 lety +1

    Super 😘😘💕😘

  • @user-wy4bj7bh7d
    @user-wy4bj7bh7d Před 2 lety +2

    Happy birthday ramettaaaa.....

  • @santhoshsureshkumar1779
    @santhoshsureshkumar1779 Před 2 lety +1

    Happy Birthday ramaettan ❤️❤️😍😍

  • @lekshmibabu5689
    @lekshmibabu5689 Před 2 lety +4

    ❤️Ramettan

  • @thehydromaniac5963
    @thehydromaniac5963 Před 2 lety +2

    Ramettan ❤

  • @ajithar6674
    @ajithar6674 Před 2 lety +2

    Happy birth day rametta

  • @rahulmayyanganam8459
    @rahulmayyanganam8459 Před 2 lety +1

    Happy b day rametta

  • @viswasgallery6504
    @viswasgallery6504 Před 2 lety +2

    Anghane neenda kathirippinu viramam❤️

    • @iamSujithKumar
      @iamSujithKumar  Před 2 lety

      ഇനി അധികം കാത്തിരിപ്പ് ഉണ്ടാകില്ല..😀

  • @rjiosasi6779
    @rjiosasi6779 Před 2 lety +2

    Super

  • @vishnuraveendran2397
    @vishnuraveendran2397 Před 2 lety +2

    Kiduu

  • @yavanika367
    @yavanika367 Před 2 lety +1

    Ella vidha Ashamsakal

  • @anushsamod1555
    @anushsamod1555 Před 2 lety +1

    Nice 🙌🙌

  • @adithyanvishnu4017
    @adithyanvishnu4017 Před 2 lety

    Kollam

  • @minimini1546
    @minimini1546 Před 2 lety +2

  • @nishamohandas738
    @nishamohandas738 Před 2 lety +2

    മാമാ പൊളിച്ചു

  • @abinashanil3992
    @abinashanil3992 Před 2 lety +1

    🔥🤩

  • @umeshvs376
    @umeshvs376 Před 2 lety

    ഒറ്റത്തവണ മാത്രമേ ലൈക്കടിക്കാൻ പറ്റുള്ളൂ എന്ന വിഷമം മാത്രം

  • @ajinantony2406
    @ajinantony2406 Před 2 lety +3

    🔥❤️

  • @sajithkumarm5046
    @sajithkumarm5046 Před 2 lety +1

    🙏🙏👌👌👌

  • @abpv3785
    @abpv3785 Před 2 lety +1

    ❤️❤️❤️

  • @bibbingeorge9372
    @bibbingeorge9372 Před 2 lety +2

    ❤️❤️❤️ ❤️❤️❤️

  • @visakhks5224
    @visakhks5224 Před 2 lety +3

    😍

  • @rahulmr4369
    @rahulmr4369 Před 2 lety +2

    👌👌👌

  • @eknathdatta798
    @eknathdatta798 Před 2 lety +2

    ♥️♥️♥️

  • @vibinthadathil1073
    @vibinthadathil1073 Před 2 lety +2

    👍

  • @visakhks5224
    @visakhks5224 Před 2 lety +3

    👌🏽👌🏽

  • @varun5384
    @varun5384 Před 2 lety +2

    ❤❤❤❤

  • @thehydromaniac5963
    @thehydromaniac5963 Před 2 lety +2

    Next part എന്നാ

    • @iamSujithKumar
      @iamSujithKumar  Před 2 lety

      20-08-21 വെള്ളിയാഴ്ച്ച 6pm

  • @shijuzamb8118
    @shijuzamb8118 Před 2 lety +2

    💗

  • @athulyamathew1997
    @athulyamathew1997 Před 2 lety

    Chandru chechik love story kettittu nanam varunnu🙈

  • @viswasgallery6504
    @viswasgallery6504 Před 2 lety +3

    Travilistayil paranjatha onnamanannoo ennu chothichathu

  • @vishnuvkurupchampakara7314

    🥰🥰

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 Před 2 lety +2

    🎂🎂🥰🥰🥰🎂🎂

  • @lakshmy583
    @lakshmy583 Před 2 lety +3

    Very nice

  • @vishnuprasadmeleth758
    @vishnuprasadmeleth758 Před 2 lety +1

    ♥️♥️♥️♥️♥️♥️🔥🔥🔥🔥✨✨✨✨

  • @meghakm2271
    @meghakm2271 Před 2 lety +1

    🌹🌹🌹🌹🌹🌹

  • @yadukrishnang1713
    @yadukrishnang1713 Před 2 lety +2

    Ambalam evada

  • @Mystatusvb
    @Mystatusvb Před 2 lety +2

    ഞങ്ങടെ രാമന് കേക്ക് കൊടുത്തോ?... 😊

    • @avinirinjalakuda7947
      @avinirinjalakuda7947 Před 2 lety +3

      Mattulorkk kodukkenlum munn chekkan koduthu RAMETTAN ❤❤

    • @Mystatusvb
      @Mystatusvb Před 2 lety +1

      @@avinirinjalakuda7947
      അത് വീഡിയോയിൽ ഇല്ല.... അതല്ലേ highlight.... 🥺..അതുമാത്രം മോശമായിപോയി.....

    • @avinirinjalakuda7947
      @avinirinjalakuda7947 Před 2 lety +1

      @@Mystatusvb ath seriya ❤❤bro

    • @iamSujithKumar
      @iamSujithKumar  Před 2 lety +1

      കേക്ക് രാമന്‍ കഴിച്ചില്ല അതുകൊണ്ട് എഡിറ്റിങ്ങില്‍ കളഞ്ഞു..

    • @Mystatusvb
      @Mystatusvb Před 2 lety

      @@iamSujithKumar 🤦‍♂️..

  • @ravikumarravi4121
    @ravikumarravi4121 Před 2 lety

    ,🙏🙏🙏🙏👌👌👌👌💟💟💟💟💟

  • @anandnk331
    @anandnk331 Před 2 lety +1

    .

  • @ajaysuresh2364
    @ajaysuresh2364 Před 2 lety +2

    ❤️❤️❤️

  • @kuttikomban
    @kuttikomban Před 2 lety +1

    Kollam

  • @athinaar-yan
    @athinaar-yan Před 2 lety +1