കൊട്ടാരം പോലെയൊരു ബസ് Bangalore to Kalaburgi KKRTC Kalyana Ratha Volvo Sleeper Bus Palace On Wheels

Sdílet
Vložit
  • čas přidán 30. 06. 2024
  • #yathravisheshangal, #palaceonwheels #kkrtc #kalyanaratha #volvo #sleeperbus #ambaariulsav
    കൊട്ടാരം പോലെയൊരു ബസ് Bangalore to Kalaburgi KKRTC Kalyana Ratha Volvo Sleeper Bus Palace On Wheels
    Kalaburagi, formerly known as Gulbarga, is a city in the Indian state of Karnataka. It is the administrative headquarters of the Kalaburagi district and is the largest city in the region of North Karnataka (Kalyana-Karnataka). Kalaburagi is 568 km north of the state capital city of Bangalore.
    Timings
    8.00 pm From Bangalore
    7.42 pm From Kalaburagi
    Bus Fare : 1517/-
    Distance 572 km
    BORDING POINTS
    KEMPEGOWDA BS TERMINAL 1 - 20:01
    GANGANAGAR-CBI BMTC BS OPP - 20:10
    HEBBAL BMTC BUS STOP - 20:20
    OPP ESTEEM MALL YNK ROAD - 20:25
    YELAHANKA COFFEE DAY MAHINDRA - 20:30
    KOGILU CROSS GOKUL HOTEL - 20:35
    Route :
    Chikkabellapur, Ananthapuram, Gootty, Manthralayam, Raichur, Yadgiri, Wadi , Gulberga
    Chapters
    00:00 Kembegowda Bus Station Terminal 1
    01:30 Kalyana Ratha
    04:03 Lets Start Journey
    09:05 Dinner Break
    12:33 Manthralayam
    13:57 Madhavaram Circle
    14:19 Tungabhadra River
    15:37 Raichur
    17:02 Raichur Thermal power plant
    18:44 Krishna River
    20:19 Yadgiri Fort
    22:50 Wadi
    follow
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Komentáře • 145

  • @nambeesanprakash3174
    @nambeesanprakash3174 Před 2 měsíci +28

    എന്തൊക്കെ പറഞ്ഞാലും ksrtc (കർണാടക) കിടിലൻ ബസ് യാത്ര തന്നെ... 👍🏻👍🏻ആ govt. ബസ് അതിഗംഭീരം 👍🏻👍🏻

    • @sajithkumar-xi1om
      @sajithkumar-xi1om Před 2 měsíci

      Boss yavauru ,iam JP nagar 6th phase , Bangalore 🎉

  • @vimalemmanuel4514
    @vimalemmanuel4514 Před 2 měsíci +10

    കർണാടക സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നത് കണ്ടിട്ട് കൊതിച്ചു പോകുന്നു .കേരളം വിട്ട് കർണാടകത്തിലേക്ക് താമസം മാറിയാൽ എന്താ എന്ന് ചിന്തിച്ചു പോകും.നമ്മുടെ നാട് ഇങ്ങനെ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു

    • @Josfscaria
      @Josfscaria  Před měsícem +3

      ജീവിതം kerlathilekkal ബുദ്ധിമുട്ടാണ്... കേട്ടോ...

    • @Josfscaria
      @Josfscaria  Před měsícem +2

      വലിയ സീനാ

    • @vimalemmanuel4514
      @vimalemmanuel4514 Před měsícem +3

      @@Josfscaria അത് വളരെ സത്യമാണ്

    • @shafeequeparambil4895
      @shafeequeparambil4895 Před měsícem

      Curact​@@Josfscaria

    • @basheerpalakkal6469
      @basheerpalakkal6469 Před měsícem +1

      കർണ്ണാടകയിൽ നല്ല സർക്കാരാ കേരളത്തിലെ പിണാക്ക് സർക്കാറാ

  • @sriayyappacellworldsriayya9140
    @sriayyappacellworldsriayya9140 Před 2 měsíci +12

    Love you for Karnataka Mysore ❤❤❤

  • @sandeepdevarars3209
    @sandeepdevarars3209 Před 2 měsíci +5

    Our NWKRTC &KKRTC is Best in India Super Bus Vlog....❤❤❤❤👍🇮🇳

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 2 měsíci +4

    Bangalore To Kalburgi KKRTC 🚌 Journey Video Views Amazing Information 👌🏻 Videography Excellent 💪🏻💪🏻👍🏻👍🏻💪🏻

  • @nirmalk3423
    @nirmalk3423 Před 2 měsíci +6

    Wow🎉kempegowda bus stand is an amazing place for bus watching..compared to this,mysore road satellite bus stand and shantinagar bus stand are relatively quieter places

  • @akashr5213
    @akashr5213 Před 2 měsíci +6

    Love from Raichur

  • @rajashekargowdabh6041
    @rajashekargowdabh6041 Před 2 měsíci

    Love from kannadigaas. Best of luck bro 💐💐💐

  • @senatorofutah
    @senatorofutah Před 2 měsíci +4

    Love karnataka government busses very much number 1 in South India

  • @chethanreddy4547
    @chethanreddy4547 Před 2 měsíci +2

    Super Video Bro 🚌🚌🚌🚌🚌🚌

  • @adithyavaidyanathan
    @adithyavaidyanathan Před měsícem +1

    Nice coverage. 👌🏻

  • @kavinkumar366
    @kavinkumar366 Před 2 měsíci +3

    அண்ணா ஈரோடு To கோயம்புத்தூர் SCP (KONGUNAATU KOMBAN ) பஸ் ல போங்க , இல்லனா MSM ல போங்க , மரண பயமா இருக்கும்

  • @apnakalburgi3259
    @apnakalburgi3259 Před 11 dny +1

    #kalaburagicity❤❤❤❤

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. Před 2 měsíci +3

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ

  • @shajijoseph7425
    @shajijoseph7425 Před 2 měsíci +2

    Wow..... super bus
    Super journey good bro

  • @vinodcv3411
    @vinodcv3411 Před 2 měsíci +3

    അടിപൊളി വീഡിയോ. അടിപൊളി ബസ്. നിങ്ങൾ കേരളം വിട്ട് ആണല്ലോ ഇപ്പോൾ വ്ലോഗ്. 🌹🌹🌹 busകൊണ്ടു ക്യാഷ് സമ്പാദിക്കുന്നത്കർണാടക തന്നെ

    • @Josfscaria
      @Josfscaria  Před 2 měsíci +1

      Yes...nalla മനുഷ്യർ

  • @jabirmullungal1254
    @jabirmullungal1254 Před 2 měsíci

    Wow 🔥🔥🔥

  • @ayisha250
    @ayisha250 Před 2 měsíci +1

    Wow supperrrrr ❤️

  • @ramakrishnanpm4596
    @ramakrishnanpm4596 Před měsícem +4

    കേരള K SRTC ക്ക് ഇത് ആലോചിക്കാൻ കൂടി കഴിയില്ല

    • @Josfscaria
      @Josfscaria  Před měsícem

      Vandi വന്നാൽ മൂന്നാം ദിവസം മടക്കി കൂട്ടി കയ്യിൽ കൊടുക്കും ജീവനക്കാർ

  • @sreenivasareddy1574
    @sreenivasareddy1574 Před 2 měsíci +2

    Sir always following. ....

  • @charlespi9763
    @charlespi9763 Před 2 měsíci +1

    Super ❤

  • @Durairaj-rd2sh9mz4y
    @Durairaj-rd2sh9mz4y Před 2 měsíci +1

    Super bro🎉

  • @shafeequeparambil4895
    @shafeequeparambil4895 Před měsícem +1

    👍👍അടിപൊളി ആണ്

  • @Saurabh-fn9wn
    @Saurabh-fn9wn Před 2 měsíci +1

    Nice one 🎉

  • @arumugamb5844
    @arumugamb5844 Před 2 měsíci +1

    Super 🎉🎉😊😊

  • @Shyma890
    @Shyma890 Před 2 měsíci +2

    bro kerala lines scaina sleeper busil vlog cheychmo antha fevirt bus ann kerela line

  • @johnjohn8158
    @johnjohn8158 Před 2 měsíci +1

    Nice vlog bro 💐💐💐💐💐✌️✌️✌️✌️✌️👑👑👑👑

  • @jiteshjayendran2638
    @jiteshjayendran2638 Před 2 měsíci +1

    Nice bro you are very close to my birth place Dharwad.....

  • @justinethomas5656
    @justinethomas5656 Před 2 měsíci +2

    Super super super super super

  • @jothivasu40
    @jothivasu40 Před 2 měsíci +1

    lovely video boss.
    even from Gooty to Adoni the Roads are bad.
    Adoni to Mantralayam also little bit.
    from Bangalore - Chitradurga - Hosapete - Gangavathi - Sidanur - Manvi - Raichur there is one more route which goes till Kalburgi but joins near Raichur.

    • @Josfscaria
      @Josfscaria  Před 2 měsíci

      Thanks...

    • @akshaydushyanth9720
      @akshaydushyanth9720 Před 2 měsíci +1

      Yeah but this route is under private operators control like VRL, Sugama. VRL has control on north Karnataka routes and Ksrtc usually doesn't interfere in tht. Even the previous AC sleeper to Kalburagi was operating through Ballari, Siraguppa route.

    • @Josfscaria
      @Josfscaria  Před 2 měsíci +1

      ✅✅

  • @n.m.saseendran7270
    @n.m.saseendran7270 Před 29 dny +1

    Beautiful

  • @josematthew.
    @josematthew. Před 2 měsíci +2

    Superb Effort..👏🏻 .. Really happy to see South Indian destinations.. നല്ലോണം homework ചെയ്തിട്ടാണോ യാത്ര ആരംഭിക്കുന്നത്.. എന്താണ് Gimbal use ചെയ്യാത്തത്..?

    • @Josfscaria
      @Josfscaria  Před 2 měsíci

      Gimbal ആവശ്യമില്ല

  • @aravinddawnsd815
    @aravinddawnsd815 Před 2 měsíci

  • @ashinmathew007
    @ashinmathew007 Před 2 měsíci +3

    ചേട്ടാ.. ചേട്ടന്റെ ഏതോ ഒരു വീഡിയോയിൽ മല്ലപ്പള്ളി - നിലംബൂർ ബസ് നിലംബൂർ സ്റ്റാൻഡ് ലേക്ക് വരുന്നത് ഉണ്ടല്ലോ.. അത് ഏത് വീഡിയോ ആണെന്ന് നോക്കിയിട്ട് കിട്ടുന്നില്ല.. ഒന്ന് പറയാമോ

    • @Josfscaria
      @Josfscaria  Před 2 měsíci +1

      Und മല്ലപ്പള്ളി to nilambur

    • @ashinmathew007
      @ashinmathew007 Před 2 měsíci

      @@Josfscaria അതല്ലാതെ.. ഒരു രാത്രി വിഡിയോയിൽ 🙄

  • @ashinmathew007
    @ashinmathew007 Před 2 měsíci +2

    👍🏻

  • @dongidongi
    @dongidongi Před 2 měsíci +1

    This is a different route that you tried. Here is another interesting suggestion 1500MNGHYD - MANGALURU - Hyderabad Ambari Utsav Sleeper. It's Via Udupi - Ankola - Raichur.

  • @shrisharma4904
    @shrisharma4904 Před 2 měsíci +1

    ❤❤❤

  • @arunkumars4250
    @arunkumars4250 Před 2 měsíci

    ❤❤❤🎉🎉🎉❤❤❤

  • @c.ganesan3295
    @c.ganesan3295 Před 2 měsíci +1

    Super.Theni

  • @rinkupallickalpallickal7106
    @rinkupallickalpallickal7106 Před 2 měsíci +4

    Njan Nursing padicha place GULBARGA❤

  • @VASUDEVANov
    @VASUDEVANov Před 2 měsíci +2

    അപരിചിതങ്ങളായ ഇന്ത്യൻ നഗര-ഗ്രാമ പ്രദേശങ്ങൾ ഭംഗിയായി കാണിച്ച് തന്നതിന് നന്ദി👍

  • @CKA8283
    @CKA8283 Před 2 měsíci +1

    Joyful Journey 🤍🤎
    VOLVO 9600S ❤️

  • @niyasniyas1770
    @niyasniyas1770 Před 2 měsíci +2

    കേരള വോൾവോ ലോ ഫ്ലോർ ac അശോക് ലേയ്‌ലൻഡ് ടാറ്റാ ബസ് സൂപ്പർ ആണ് സൂപ്പർ വൃത്തി സൂപ്പർ മണം ബസിൽ എല്ലാം മണ്ണ് ഉള്ളത് കൊണ്ടു നെൽ കൃഷി ചെയ്യാം ksrtc ബസ് സ്റ്റേഷനിൽ ഉള്ള ടോയ്‌ലെറ്റിൽ പോയി എങ്കിൽ തോന്നും ഇതിലും ഭേദം മാർകെറ്റിൽ പോകുന്നത് നല്ലത് ആണെന്ന് 🤣

  • @sushilmathew7592
    @sushilmathew7592 Před 2 měsíci +1

    Achayan travel to more destinations in karnataka, weather is good in summer.

    • @Josfscaria
      @Josfscaria  Před 2 měsíci

      Very hot 🔥🔥🔥🔥

    • @kkverma4078
      @kkverma4078 Před 2 měsíci

      Weather is scorching summer heat 😅😅

  • @manassb7504
    @manassb7504 Před 2 měsíci +1

    Bro make a cabin ride from Mangalore to Madurai (KSRTC express bus Mangalore 3rd depo)

  • @Shyma890
    @Shyma890 Před 2 měsíci +1

    bro kerala lins scaina serlper bus vlog cheychamo adipoli bus ann

  • @user-gx4ig7ep1o
    @user-gx4ig7ep1o Před měsícem +1

    ನಮಸ್ಕಾರ ದೇವರು ಒಳ್ಳೆಯದು ಮಾಡಲಿ

  • @rajeeshpaloli8862
    @rajeeshpaloli8862 Před 2 měsíci +5

    ബസിന്റെ ഇന്റീരിയർ കാണിക്കേടോ 🥵🥵🥵🥵ഇതു എന്ത് റിവ്യൂ aaa

    • @Josfscaria
      @Josfscaria  Před 2 měsíci +1

      താങ്കൾ എവിടെയാ നോക്കിയേ skip ചെയ്താൽ കാണില്ല

    • @user-cy6rx3xc9c
      @user-cy6rx3xc9c Před měsícem

      ഇൻ്റീരിയർ കാണിക്കില്ലടാ ദുഷ്ടാ..''😊

    • @user-cy6rx3xc9c
      @user-cy6rx3xc9c Před měsícem +1

      ഇതൊക്കെ എന്ത് റോഡ് : കേരളത്തിലെ റോഡുകളെല്ലാം ന്യൂയോർക്കിലെ പോലാണ്.

  • @sarathchandran5744
    @sarathchandran5744 Před 20 dny +1

    bro where are you from

  • @blackdaybeats
    @blackdaybeats Před 2 měsíci +1

    Mangalore to kollur temple vijayalakshmi private bus journey bro❤

  • @venkateshcreations1230
    @venkateshcreations1230 Před 2 měsíci +1

    Banglore to pune madi bro plz

  • @Triupmh_X400
    @Triupmh_X400 Před 2 měsíci

    Small correction NWKRTC still remains with same name, only NEKRTC changed to KKRTC

    • @Josfscaria
      @Josfscaria  Před 2 měsíci

      Yes 100%

    • @Triupmh_X400
      @Triupmh_X400 Před 2 měsíci

      ​@@Josfscaria 2:00 erroneously said as north west Karnataka rtc, instead it should have been north east Karnataka rtc. That's why I said as correction

    • @Josfscaria
      @Josfscaria  Před 2 měsíci

      @@Triupmh_X400 inmean north-east only

  • @Majeed-karnoor
    @Majeed-karnoor Před 2 měsíci +1

    കർണാടക ബസ്സിന്റെ അയലത്ത് വരുമോ കേരള rtc മറ്റൊന്ന് എപ്പളും നഷ്ടട്ടം

  • @raghavaneeluri
    @raghavaneeluri Před 2 měsíci +1

    We need tsrtc lahari ac slpr bus journey

  • @ShaikhRoshan-im1zk
    @ShaikhRoshan-im1zk Před 2 měsíci +1

    Bro plz one video of fastest ksrtc sarige bus plz bro 🥺🥺🥺

    • @Josfscaria
      @Josfscaria  Před 2 měsíci

      Which is

    • @blackdaybeats
      @blackdaybeats Před 2 měsíci

      Bengalore to badami nwkrtc eicher sarigebus journey bro bro

  • @vijaychappath3930
    @vijaychappath3930 Před 2 měsíci +1

    Enneyum oru divasam kondu pogamo

  • @haneefmadanimadani1001

    Usharairund

  • @ska4036
    @ska4036 Před měsícem +1

    ഇടത് ഊണിയൻകാരും ഇടത് സർക്കാരുകളും കൂടെ തകർത്ത ഒരു സംസ്ഥാനം ആണ് കേരളം. കര കേറാൻ പ്രയാസം.🤔😱🥵

  • @Mahesh8867s
    @Mahesh8867s Před 2 měsíci

    01:15 correct

  • @narayanangivindan5017
    @narayanangivindan5017 Před měsícem +1

    റാഡുകളും ബസുകളും കണ്ടാ ? എന്തര് ഭംഗി

  • @vijayakumarnpillai594
    @vijayakumarnpillai594 Před měsícem

    Mmade Mandrake express undallo 😂

  • @vpg6984
    @vpg6984 Před 2 měsíci +1

    Kaychagal kanann kannadigal venum...

  • @user-wc4cp9hh1q
    @user-wc4cp9hh1q Před 2 měsíci +1

    അവിടെ ആയതു കൊണ്ട് വഴിതടയാലും driver റെ അറസ്റ്റ് ചെയ്യുകയോ ജോലിയിൽ നിന്നു പിരിച്ചുവിടുകയോ ചെയ്യുക ഇല്ല യാത്രക്കാർക്ക് യാത്ര പൂർത്തിയാകാതെ വഴിയിൽ ഇറങ്ങുകയും വേണ്ട

    • @Josfscaria
      @Josfscaria  Před měsícem

      കുറവുകളും കൂടുതലുകളും എല്ലായിടത്തും ഉണ്ട്... കേരള ആർടിസി വണ്ടി സൂഷിക്കില്ല...

  • @atmuttathil
    @atmuttathil Před 2 měsíci +1

    കേരളം വെറും ഗതി കെട്ട സ്ഥലം ആണ്... മാറി വന്ന സർക്കാറുകൾ മുടിപിച്ചു നശിപ്പിച്ചു കളഞ്ഞു.. ജോലി ഇല്ല, കൂലി ഇല്ല, ഉള്ളവർ ക്കോട്ടു സമാധാനം ഉ മില്ല....
    കുറച്ചു പേർ അന്യ സംസ്ഥാന ങൾ തേടി, കുറച്ചു പേർ പ്രവാസികൾ, പുതിയ തലമുറ എല്ലാ സ്ഥലം വിട്ടു...
    പ്രായം ചെന്ന കുറച്ചു matha പിതാക്കളും....

  • @rafeequemohamed3728
    @rafeequemohamed3728 Před 2 měsíci +1

    :pve this

  • @ajayvr-os4ec
    @ajayvr-os4ec Před 2 měsíci

    Ningalkkithinnumallathe veroru Service polum Idaanille.

    • @Josfscaria
      @Josfscaria  Před 2 měsíci

      അതെന്ന ചോദ്യമാണ്

  • @yosafak2982
    @yosafak2982 Před měsícem

    എട ബസ്സിൻ്റെ ഉൾഭാഗം കാണിക്കാതെ റോഡ് കാണിച്ചിട്ട് എന്ത കാര്യം

    • @Josfscaria
      @Josfscaria  Před měsícem

      ഉൾഭാഗം കാണിച്ചിരുന്നു.. നിങൾ skip ചെയ്തത് എൻ്റെ കുറ്റമല്ല

  • @user-ug5fp2lg3o
    @user-ug5fp2lg3o Před 28 dny

    നിങ്ങൾ ഇത്രയും വലിയ യാത്ര പോയിട്ട് ആ വണ്ടിയുടെ ഉൾവശം ഒന്ന് കാണിച്ചില്ലല്ലോ റോഡ് കാണാൻ ആണോ ആൾക്കാര് ഇരിക്കുന്നത് വളരെ മോശം വീഡിയോ

    • @Josfscaria
      @Josfscaria  Před 28 dny

      Ulavasham ഉണ്ടല്ലോ സ്റ്റാർട്ടിംഗിൽ

    • @Josfscaria
      @Josfscaria  Před 28 dny

      ബസിൻ്റെ ഉൾവശം കാണനെൽ മുഴുവൻ kananm ഓടിച്ചുവിട്ടൽ കാണില്ല

  • @binsbaby-pb5kt
    @binsbaby-pb5kt Před 2 měsíci +2

    സൂപ്പർ, ബ്രോ ഈ അജന്ത എള്ളോറ കേവ് കാണാൻപോകാൻ ഉള്ള റൂട്ട് പറയാമോ, മുംബയിൽ നിന്നും എങ്ങിനെ പോകണമെന്ന് പറയാമോ

    • @Josfscaria
      @Josfscaria  Před 2 měsíci +1

      Correct അറിയില്ല.. ഗൂഗിൾ മാപ്പ് നോക്ക്

    • @binsbaby-pb5kt
      @binsbaby-pb5kt Před 2 měsíci

      @@Josfscaria ok

  • @KeerthiJoseph
    @KeerthiJoseph Před 2 měsíci +2

    ആദ്യം പോയി ഒരു ചയയെങ്കിലും കുടിച്ചു ഉൻമേഷവനയിട്ടു വന്നിട്ട് വിശേഷങ്ങൾ പറയൂ....കേൾക്കുന്നവർ അല്ലെങ്കിൽ ഇറങ്ങി പോകും...