BANGALORE TO ERNAKULAM AALIYA MERCEDES BENZ SLEEPER 2.5 കോടി രൂപയുടെ ആഡംബര ബസ് 15m

Sdílet
Vložit
  • čas přidán 29. 06. 2023
  • Tickets booking :- 6362137109 whatsapp / call
    10 % discount
    In This video im sharing my travel experience on aaliya express lines mercedes benz sleeper bus frombangalore to ernamkulam
    Dep from bangalore : 10 pm
    Arrival : 7 am
    Fare :- 2000/- for single berth
    1800/- double berth
    Bus : mercedes benz mg stars couch (sleeper42 berth)

Komentáře • 205

  • @KingRagnar-hw9ep
    @KingRagnar-hw9ep Před rokem +15

    നല്ല അടിപൊളി സ്റ്റാഫ്‌. ഒരിക്കൽ ബാംഗ്ലൂർ ന്ന് പാലക്കാട്‌ ബസിൽ വന്നിരുന്നു അതിലെ സ്റ്റാഫ് ഇത് പോലെ ആയിരുന്നു. ഉറക്കം വിട്ട് ഒരു കളിയും ഇല്ലാത്ത ഞാൻ ഒരു തുള്ളി ഉറങ്ങിയില്ല. ഫുള്ള് ടൈം അവരോട് ഒപ്പം ആയിരുന്നു ❣️❣️

  • @amazingdrivingskills01
    @amazingdrivingskills01 Před rokem +3

    😍😍 great bus

  • @aagnelll
    @aagnelll Před rokem +2

    Katta ktta waiting nilambur video

  • @maneeshmathew2312
    @maneeshmathew2312 Před rokem +5

    ഡ്രൈവർ ലൈജു ചേട്ടൻ അടിപൊളി ആണ് ex ശലഭം ഡ്രൈവർ

  • @shajeerali2520
    @shajeerali2520 Před rokem +13

    Not only Benz... Aaliya യുടെ മറ്റു വണ്ടികളും ഇത് പോലെ കിടിലൻ ഇന്റീരിയർ ഒക്കെ ആണെന്ന് പല വീഡിയോ യിലും കണ്ടിട്ടുണ്ട്...
    പിന്നെ Mg പണിത ഈ ബോഡി ടെ look കിടിലൻ ആണ് Veera യെക്കാൾ look ഉണ്ട്... 🔥ഇത് second hand വണ്ടി ആണ് ഇവർ എടുത്തത് but കണ്ടാൽ പറയാമോ... അത്രക്ക് കിടിലൻ ആയി കൊണ്ട് നടക്കുന്ന ജീവനക്കാർക്കും management നും big salute പിന്നെ timing 🔥10 മണിക്ക് എടുത്തിട്ട് 7 മണിക്ക് എറണാകുളം പിടിക്കുക എന്ന് പറഞ്ഞാൽ അത്ര നിസ്സാരം അല്ല പല travels നും ചെയ്യാൻ പറ്റാത്ത ഒന്നാണ്... And also driving... ആ പാലത്തിന്റെ മേലെ നിന്ന് left track പിടിച്ച് right ലോട്ടുള്ള വളവിൽ ലോറി യെ over take ചെയ്യുന്നത്... അതും multi axle വെച്ച് തീർച്ചയായിട്ടും experience ഉള്ള ഒരാൾക്കേ പറ്റു... Crew ഒക്കെ അത് കൊണ്ട് വേറെ ലെവൽ എന്ന് പറയാം

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +2

      Cabin ride ore poli ayrunn

    • @sree7510
      @sree7510 Před rokem +1

      SWIFT GAJARAJ 11:45 ന് വൈറ്റില നിന്നും എടുത്ത് രാവിലെ 8: 30 ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡിൽ എത്താറുണ്ട്.....

    • @sree7510
      @sree7510 Před rokem +6

      പിന്നെ മറ്റൊരു കാര്യം വണ്ടി കഴുകിയില്ല എങ്കിൽ പണി പോകും.....ആലിയ ജോയ് അങ്ങനത്തെ ഒരു മൊയലാളി ആണ്😂😂😂😂😂😂😂

    • @its_aravind
      @its_aravind Před 10 měsíci +1

      മുതലാളി നേരിട്ട് നോക്കി നടത്തുന്ന പരിപാടി ആണ്,, മാനേജർമാരെ വെച്ചിട്ട് ചെയ്യുന്നതല്ല,, 🤗🤗

  • @johnpaul3062
    @johnpaul3062 Před rokem +10

    ❤ from Angamaly ❤️‍🔥

  • @sayid2336
    @sayid2336 Před rokem +1

    Powli🎉

  • @soumyanaveesh1516
    @soumyanaveesh1516 Před 9 měsíci

    അടിപൊളി സൂപ്പർ 🎉🎉🎉

  • @akhilakhi7169
    @akhilakhi7169 Před rokem +2

    Njan suggest cheytha bus 🤩🤩

  • @ranjithmenon8625
    @ranjithmenon8625 Před rokem

    Bus kanan nalla bhangiyund , faiyz sughamalle ❤ok great job

  • @sejinmj4974
    @sejinmj4974 Před rokem +2

    Bro SERA travels oru video cheyyuu

  • @mohammedalikarakkal7204
    @mohammedalikarakkal7204 Před rokem +1

    Wawo soper buss

  • @rejojoseph3531
    @rejojoseph3531 Před 11 měsíci +2

    Mercedes Benz Dreamz Fan 🔥🔥💪👍

  • @sanjoyohannan8760
    @sanjoyohannan8760 Před rokem +1

    Banglore cherupuzha ns travels and golden bus video idavo

  • @amazingdrivingskills01
    @amazingdrivingskills01 Před rokem +2

    ❤️❤️

  • @mohammedalikarakkal7204
    @mohammedalikarakkal7204 Před rokem +1

    അടിപൊളി ❤❤❤❤❤

  • @shibingm4444
    @shibingm4444 Před rokem

    Fayis bro poli🥳🥳❤

  • @sudheesh.sudi9018
    @sudheesh.sudi9018 Před rokem +2

    👍🏼👍🏼

  • @mansoormuhammed3974
    @mansoormuhammed3974 Před rokem +2

    Super bus 🎉🎉🎉🎉🎉🎉🎉

  • @SJktm7
    @SJktm7 Před rokem +4

    Really good video... And also crews were also good...

  • @fasalnalakath2900
    @fasalnalakath2900 Před rokem +1

    Wooow ❤❤❤❤❤

  • @muhammedsaeed1657
    @muhammedsaeed1657 Před rokem +1

    Poli❤️❤️❤️

  • @nippucozz
    @nippucozz Před rokem

    Manglore to banglore video chayi bro plzzzzz.

  • @noufalnazeer7085
    @noufalnazeer7085 Před 10 měsíci +4

    The bus service was wonderful. The buses was very clean and driver was very professional 16/08/2023

    • @Peace-oi4kn
      @Peace-oi4kn Před 9 měsíci

      Please tell me how to book the tickets & from where to book.

    • @Thepussyman
      @Thepussyman Před 2 měsíci

      Bus Automatic Transmission ano?

  • @savetalibanbismayam7291
    @savetalibanbismayam7291 Před 11 měsíci +1

    Royal...❤
    Bismayam

    • @Jraoofpannur
      @Jraoofpannur Před 11 měsíci

      ശാഖയിൽ പണിയൊന്നും ഇല്ലേ സംഘിണി സേച്ചിക്ക്

  • @charlievs4513
    @charlievs4513 Před rokem +1

    Good cabrin ride
    Good overtakes 👌👌👌
    And Bro try same mg built mercedes benze from MSS travels.. ( mettur super service)

  • @OptimusPrime-oj1oe
    @OptimusPrime-oj1oe Před 10 měsíci +2

    Marcedes- Benz🔥🔥

  • @anilaanu3652
    @anilaanu3652 Před rokem +1

    Volvo 9600 video cheyamo

  • @BINUVV-uc6mm
    @BINUVV-uc6mm Před rokem +1

    ❤️

  • @siyad5565
    @siyad5565 Před rokem

    👍👍❤

  • @oru_sancharapriyan_
    @oru_sancharapriyan_ Před rokem

    🌹🌹...

  • @kingsofroads8265
    @kingsofroads8265 Před rokem +2

    Bro try calicut to hyderabad orange travels

  • @sharunksreedhar4353
    @sharunksreedhar4353 Před rokem

    Adipoli

  • @mariyamyohanan436
    @mariyamyohanan436 Před rokem

    Super

  • @mm1991scp
    @mm1991scp Před rokem +2

    MG coach best exterior look is Mercedes Benz DreamZ definitely !
    You should try Volvo StarZ and compare with DreamZ.
    Karnataka RTC had Volvo StarZ bus.

  • @tharakathabdullah6821

    വണ്ടി അടിപൊളിയാണ്

  • @user-ng1ty5ii1z
    @user-ng1ty5ii1z Před rokem +1

    ക്രൂവിനെ കൂടി പരിചയപ്പെടുത്താമായിരുന്നു,,nice video

  • @JDMENTHUSIASIST
    @JDMENTHUSIASIST Před rokem +5

    Fayis ikka ippo mercedes vecholla kali aanallo😂❤️✨

  • @trendingdaily5640
    @trendingdaily5640 Před rokem

    🚀🚀

  • @midlajenaron1378
    @midlajenaron1378 Před rokem +2

    Nalle service aaanu nte sir ine nen bglore kalasipalya nin kochiyilek aych vite bus aan.... ❤

  • @harispkm7896
    @harispkm7896 Před 9 měsíci

    Nyan kerittundu adipoli anu

  • @roniabraham4449
    @roniabraham4449 Před 3 měsíci

    Travelling time is average 8 hours and 15 minutes up to Vyttila which is appreciable.

  • @abhiramshekar1273
    @abhiramshekar1273 Před rokem

    😍😍

  • @KamalKamal-tg8pg
    @KamalKamal-tg8pg Před 4 měsíci

    Poitellalum poya feelings. Mutta ninna name..? avidya kozhikode aano..ne..🤔🤔

  • @dl_jo
    @dl_jo Před 9 měsíci +1

    ഇതിലെ സ്റ്റാഫ്‌ അടിപൊളി ആണ്...

  • @alan__joseph
    @alan__joseph Před rokem

    Broo ollur stop undooo

  • @user-np7kr6iv2u
    @user-np7kr6iv2u Před 11 měsíci

    Ee bus service okke labamundagumo

  • @muhsinmattancherry215
    @muhsinmattancherry215 Před rokem +2

    Fayis Bro Ee Aaliya Bus Owner Entha Good Friend Annu Kochi Karan Annu 👍❤️❤️

  • @varghesekoshy-kl4zh
    @varghesekoshy-kl4zh Před rokem

    ഹായ് 👍👍👍❤️❤️❤️❤️❤️

  • @rahulr1321
    @rahulr1321 Před rokem

    തമിഴ്നാട് rtc ചെയ്യാമോ

  • @najeebm3024
    @najeebm3024 Před rokem +1

    👌👌👌👌👌

  • @naadanmalayalli5776
    @naadanmalayalli5776 Před 9 měsíci

    Bro eghanne trip pokan cash evidenna

  • @shifanaameen2388
    @shifanaameen2388 Před 11 měsíci

    KSRTC Super fast ല്‍ ഉള്ളതിനെ കാലും sound കൂടുതല്‍ ആണല്ലോ...

  • @akarunprasobh
    @akarunprasobh Před 11 měsíci +2

    Build by MG Automotives

  • @wanderwithmebyfayis4397
    @wanderwithmebyfayis4397  Před rokem +16

    Music add cheytha part ellam sound poyittund , extremely sorry for that error Aaliya expresslines benz bus first on youtube ✌️ thank u aaliya crew for allowing me to film entire trip ❤️
    Ishttapeduvanenkil ellavarum onn like um comment um cheyth support cheyyuka ..
    pls share this video to wider audience ❤️
    Thanks everyone for watching ❤

    • @AbySurya-cc4dg
      @AbySurya-cc4dg Před rokem +1

      Mute aaya bhagam cut cheythirunnel a flow pokillayirunnu👍

    • @GaneshGanesh-mu8me
      @GaneshGanesh-mu8me Před 11 měsíci

      Volvo sleeper vs Mercedes benz sleeper etha nallath onnu parayamo

  • @hari9683
    @hari9683 Před rokem +2

    Kallada video cheyyumo

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz Před rokem +1

    ശബ്ദം ഇടയ്ക്കിടെ ഇല്ലാതാകുന്നു.

  • @josephmk6437
    @josephmk6437 Před 9 měsíci

    Toilet faciliy undo

  • @gajendranandgaonkar5672
    @gajendranandgaonkar5672 Před 11 měsíci

    Bro how was the suspension of mercedes is it better then volvo

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 11 měsíci

      If it was perfect condition it would be slightly better .. the breaks are damn good , that was the hoghlight

  • @akhil321451
    @akhil321451 Před rokem +3

    Nalla bus aanu ... But not worth for 1900 .. on weekdays .. ambari utsav and ambari dream class is also there on 1600 rs

  • @aslamrifa2905
    @aslamrifa2905 Před rokem +1

    Live voice mute aakalle bro .. commentary mute aaki football kaanunnapole shokam feel aavum. venamenkil oru background music add aakikoode

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +3

      Music ittath ayrunn… video upload akkiyappo music onnum kanunnilla

    • @k.sabhiram8647
      @k.sabhiram8647 Před rokem +1

      ​@@wanderwithmebyfayis4397copyright free music add cheyy bro license discription I'll kodth nokk

  • @muhammadafsal5147
    @muhammadafsal5147 Před rokem

    Frm pathanamttita

  • @mohammednizam8515
    @mohammednizam8515 Před 9 měsíci

    Alla bai avide orupaad nallayallo

  • @ashrafpk6821
    @ashrafpk6821 Před 9 měsíci

    ഇനി ബസ്സിനുള്ളിലെ ചിരിച്ചു

  • @michealshebinportlouise9625

    എന്ത് പറപ്പിക്കൽ പേടി ആവുന്നു കണ്ടിട്ട് 😂 സൂപ്പർ അയിന് വീഡിയോ

  • @faiz8575
    @faiz8575 Před rokem

    Idhinte same green and white vandi und ,adhoode cheyyamo ,same route an

  • @omanphone5193
    @omanphone5193 Před 9 měsíci

    Yaseen evide kannase

  • @shiburajsp518
    @shiburajsp518 Před rokem +2

    Ex:Mettur Super Service

  • @jishnuganesh7539
    @jishnuganesh7539 Před rokem +1

    ഇപ്പോൾ ബെൻസ്ബസ് ഉണ്ടോ ഇന്ത്യ യിൽ പുതിയത് ഇല്ലാലോ. ഇവർ സെക്കന്റ്‌ ഹാൻഡ് ബസ് മേടിച്ചു പേര് മാറ്റിയത് ആണോ

  • @binoophilip7871
    @binoophilip7871 Před rokem +3

    Fayiz try to get each vehicle's mileage please

  • @swaminathaniyer8177
    @swaminathaniyer8177 Před rokem

    Bangalore to Ernakulam bus Service details please.? I need ac seater or sleeper.

  • @judewilson101
    @judewilson101 Před 9 měsíci

    നമസ്കാരം സർ. ഓർമ്മയുണ്ടോ ഈ മുഖം.

  • @srvishnuvlogs8029
    @srvishnuvlogs8029 Před rokem +1

    Tvpm നിന്നും evening പുറപ്പെടുന്ന prabeen travels benze bus വീഡിയോ ചെയ്യുമോ

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem

      Bus condition valare mosham anenn kettu .. parveen nte vere oru benz video ittirunnu.. bus shokhm avastha an

    • @srvishnuvlogs8029
      @srvishnuvlogs8029 Před rokem

      @@wanderwithmebyfayis4397 ഓക്കേ bro

    • @srvishnuvlogs8029
      @srvishnuvlogs8029 Před rokem

      ബ്രോ ഒരു വണ്ടി ഉണ്ട് വോൾവോ ആണ് പുഞ്ചിരി ട്രാവെൽസ് evening 6 മണി ഒക്കെ ആകുമ്പോൾ tvpm പുറപ്പെട് കളിയികവിള ഭാഗത്തേക് ആണ് പോകുന്നത് ചെന്നൈ ആയിരിക്കും ധോണി കോലി ഒക്കെ ഫോട്ടോ വച്ച ബസ് സൂപ്പർ ലുക്ക്‌ വീഡിയോ ചെയ്യുമോ

    • @thejasthahir4271
      @thejasthahir4271 Před rokem

      ​@@srvishnuvlogs8029 punchiry tvm banglore route ahnn

    • @srvishnuvlogs8029
      @srvishnuvlogs8029 Před rokem

      @@thejasthahir4271 ok bro video cheyumo

  • @mohammedalikarakkal7204
    @mohammedalikarakkal7204 Před rokem +1

    ❤❤❤❤❤❤👍🏻

  • @sunilzacharia4624
    @sunilzacharia4624 Před rokem +67

    2.5 കോടിയുടെ വണ്ടി എത്ര കാലം ഓടിയാൽ മുടക്കിയ കാശ് തിരിച്ചു കിട്ടും

    • @ginumathew1378
      @ginumathew1378 Před rokem +12

      Satyam daily ten alakrundelu. 9500 Rupa kitum athil etra Rupa diesel pokum nastam aleyo ivarku

    • @JioC-lf7jg
      @JioC-lf7jg Před rokem +14

      @@ginumathew1378 otta trip ill 30/40 passengers undavumallo appo 57000 otta trip ill kittum

    • @abrahamantony6139
      @abrahamantony6139 Před rokem +1

      😊

    • @Lolanlolan304
      @Lolanlolan304 Před rokem +26

      സുഹൃത്തേ ഈ വണ്ടിയുടെ 10 ലക്ഷം മുതൽ 20 ലക്ഷം km വരെ ഓടും.....
      ഒറ്റ ട്രിപ്പിൽ എങ്ങനെ പോയാലും 50 + passengers വരും പല സ്ഥലത്തായിട്ടിറങ്ങാൻ ഉള്ളവർ...
      പിന്നെ സ്ഥിരം യാത്രക്കാർ കാണും...
      സീസൺ ടൈമിൽ ടിക്കറ്റ് ചാർജ് കൂടും...
      പിന്നെ ഇത്തെപോലത്തെ ലോങ്ങ്‌ സർവീസ് എടുത്തിടുന്നവർ tax വെട്ടിക്കാൻ വേണ്ടീ വണ്ടി എടുത്തു ഇടുന്നവർ ആണ്.... മറ്റു ബിസിനസ്‌ കൂടെ സൈഡ് ആയിട്ടു..
      Passengers കൂടാതെ logistics സർവീസ് ചെയ്യും ഇവർ അപ്പോൾ അത് വഴിയും വരുമാനം കിട്ടും...😊

    • @mohdmusthafa3087
      @mohdmusthafa3087 Před rokem

      ❤️❤️❤️

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před rokem

    Ente veettil undoru kutti😀 aaliya ❤❤❤

  • @juliusdaviesd
    @juliusdaviesd Před 2 měsíci

    1- Single lower berth,
    2- single upper birth
    3- Double lower berth
    4- Double upper berth
    For two of us husband and wife, which is most comfortable?
    . There should be minimum, shake, jumping, rocking, or vibrations
    . Minimum disturbance from people walking by (feet thumping noise).
    (We dont mind climbing neither up or down) Thanks! 🙏🏻

  • @kishorekonni653
    @kishorekonni653 Před rokem

    Hai

  • @shibuthalayad2524
    @shibuthalayad2524 Před rokem +5

    ആലിയ ഗ്രൂപ്പിന് 100 കൂടുതൽ ലോറി ഉണ്ട്

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem

      Yess

    • @safwanm7131
      @safwanm7131 Před rokem

      കാലൻ ജോയി ഏട്ടൻ ആണ് ആലിയന്റെ ഓണർ. ഒരുപാട് കാലം ഞാൻ അവരുടെ വലിയ വണ്ടിയിൽ ഡ്രൈവർ ജോലി ചെയ്തിട്ടുണ്ട്. നല്ല മനസ്സിന്റെ ഉടമയാണ് ജോയി ഏട്ടൻ ❤❤

  • @naufalps5961
    @naufalps5961 Před rokem +1

    Ethu shalabham ennna vandi aayrunnu

  • @dindigulsasi2312
    @dindigulsasi2312 Před 11 měsíci

    Max speed?

  • @sivadasanmarar7935
    @sivadasanmarar7935 Před 10 měsíci +1

    ടോയ്‌ലറ്റ്, undo

  • @Kerala_garege_2.0
    @Kerala_garege_2.0 Před 5 měsíci

    30:15 😂😊ലൈവറി ALLA ലിവറി AN

  • @sunilgopi2896
    @sunilgopi2896 Před 8 měsíci

    Mercedes benz bus vaste busanu,one year da mela e vandi tyre vange owner polinju pogum, India la adigam Volvo,scania, Mercedes benz vandi endayerundha company tyre maintenance manager anu nan

  • @afsallais9825
    @afsallais9825 Před 9 měsíci

    Any one travelling to bglr for first time and getting down near madivala never hire auto from directly from there. Same goes with cabs from airport as well. Always try ola or rapido. Walk a bit forward and you can get rapido. People who approach from bus stop area will charge 2 to 3 times meter rates and will beat you if you dont pay. They have goons in the name of agents. They are actually criminals pit by auto people to form groups and enforce there agenda. And they know we are keralites so purse kali akum.

  • @prakashadharamedia5637
    @prakashadharamedia5637 Před 11 měsíci +1

    രക്ഷയില്ലേ ? എന്നാ പുറത്ത് ചാട്.
    ഇടയ്ക്കിടെ രക്ഷയില്ല എന്ന് പറയല്ലേ? മടുപ്പുന്നു.

  • @johncoommen7513
    @johncoommen7513 Před 9 měsíci

    കാഞ്ചാവ് കച്ചവടോം നടത്താം

  • @ashrafpk6821
    @ashrafpk6821 Před 9 měsíci

    25 കോടിയുടെ ബസ് എടുത്തിട്ടുള്ള കാര്യങ്ങൾ

  • @user-fi4jh9jz1i
    @user-fi4jh9jz1i Před 8 měsíci

    ഒരു രക്ഷയുമില്ല എങ്കിൽ എന്തുകൊണ്ട് പോയി

  • @muhammedshareefkb6494
    @muhammedshareefkb6494 Před rokem +3

    ആദ്യം ഞാൻ ശരീഫ് കാക്കനാട്

  • @abijaypavithran8812
    @abijaypavithran8812 Před 11 měsíci

    Ex MSS

  • @abhi_wayanad
    @abhi_wayanad Před rokem

    ആ സ്കൂട്ടർ ചേട്ടനെ കളിയാക്കേണ്ടായിരുന്നു( 33:37 ) .. ഇനിയും ചില സ്ഥലത്തു മ്യൂസിക് വന്നിട്ടുണ്ട് ( 23:32 ) കോപ്പിറൈറ്റ് ആകുവോ?

  • @albesterkf5233
    @albesterkf5233 Před 9 měsíci

    ഇത് ഭാരത് ബെൻസ് ആണോ

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci

      Mercedes benz an bro.. full video kandu nokk

    • @albesterkf5233
      @albesterkf5233 Před 9 měsíci

      @@wanderwithmebyfayis4397 meredes benz അല്ലെ ഇന്ത്യയിൽ ഭാരത് ബെൻസ് എന്ന് പേരിൽ ബസ് ഇറക്കുന്നത്

  • @jeevatraveller1928
    @jeevatraveller1928 Před 10 měsíci

    Totel 4bus MSS 2bus aaliya 2bus jagan

  • @rafeequemohamed3728
    @rafeequemohamed3728 Před rokem

    മകനേ, മെഴ്‌സിഡസ് എന്ന് പറയൂ.
    മെഴ്‌സിഡൻസ് അല്ല

  • @akhil321451
    @akhil321451 Před rokem

    Ex mss -

  • @jejipaul8375
    @jejipaul8375 Před 9 měsíci

    ബസ്സ് കണ്ടിട്ട് ഒരു രക്ഷയുമില്ലന്ന് പറയുന്ന വൻ വല്ലcruisr ഷിപ്പിൽ കയറിയിലാൽ എന്താവും സ്ഥിതി😂

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 9 měsíci +3

      Bus inte level il oru rakshayum illa ennan paranjath . Use commonsense bro . Bus kanditt bro flight o ship o aytt compare cheyyo 🤣 bhudhi illayma oru alankaram aytt kondu nadann comment cheyyunn

  • @Sree-jh2zo
    @Sree-jh2zo Před 9 měsíci

    രണ്ടരക്കോടിയിൽ കരിഞ്ചന്ത ടാക്സ് തന്നെ വലിയ സംഖ്യ ആയിക്കാണും

  • @parvathimenon322
    @parvathimenon322 Před 8 měsíci

    1.5 crore anu .thallathe

  • @sree7510
    @sree7510 Před rokem

    എന്തിനാണ് ഇങ്ങനെ വില പറഞ്ഞ് വലുപ്പം കാണിക്കുന്നത്......