ഈ വണ്ടി മേടിക്കണോ? Tvs Ronin User Review | Tvs Ronin Negative and Positive.

Sdílet
Vložit
  • čas přidán 5. 09. 2024
  • ഈ വണ്ടി മേടിക്കണോ? Tvs Ronin User Review | Tvs Ronin Negative and Positive.
    #tvs
    #ronin
    #user_review
    #ridingexperience #tvsroninuserreview #tvsroninownershipreview #tvsroninuserreviewmalayalam #tvsroninreview #tvsroninnegatives #tvsroninpositives #tvsroninmileage #tvsroninmalayalam #trending #roninbikeuserreview #tvsnewbike #roninridingexperience

Komentáře • 80

  • @ARSTraveler
    @ARSTraveler Před rokem +50

    ഞാനും 2 months മുന്നേ Ronin എടുത്തു
    ഉപയോഗിച്ച വണ്ടികൾ first മുതൽ
    1) Yamaha libero
    2 honda unicorm
    3) cbz xtreame,
    4) Yamaha FZ
    5) KTM duke 200, 2015 model
    6) Jawa 300 classic
    7) TVS Ronin
    Ronin എടുക്കുന്നതിനു മുന്നേ hunter test ride ചെയ്തു, ശേഷം Ronin 2 തവണ test ride എടുത്തു.
    Brand after sale എന്നിവക്ക്‌ പിന്നാലെ പോകുന്നതിനു അപ്പുറം comfort, value for money കൂടെ ചെക്ക് ചെയ്യക എന്നാണ് എന്റെ അഭിപ്രയം, മൂന്നും നാലും വർഷം ഉപയോഗിക്കുന്ന വണ്ടി brand value വിറ്റാ കിട്ടുന്ന വിലയും നോക്കി എടുക്കുന്നത് മണ്ടത്തരം എന്നെ ഞാൻ പറയു, വിൽക്കാനല്ല നമ്മൾ ഉപയോഗിക്കാനല്ലേ വണ്ടി എടുക്കുന്നത്..
    My channel ARS Traveler
    😊😊

    • @jelitejames160
      @jelitejames160 Před rokem

      Ur number plz

    • @dreamIndia121
      @dreamIndia121 Před rokem +2

      വാല്യൂ ഫോർ money hunder 350 ആണ്

    • @davidtheactor
      @davidtheactor Před rokem +2

      ​@@dreamIndia121 ചിരിപ്പിക്കല്ലേ 🤣.

    • @El_dorado_44
      @El_dorado_44 Před rokem

      ​@@dreamIndia121value okke kurach naal kazhiyumbol oro pani aai vannu angu poikolum😂

    • @billybutcher9515
      @billybutcher9515 Před rokem

      bro jawa classic 300 nalla vandi ano

  • @Vip22884
    @Vip22884 Před rokem +49

    ക്യാമറമാന് ഒരു കുതിരപ്പവൻ കൊടുക്കണം 😀 😀 ഒറ്റനിൽപ്പിൽ ഫുൾ വീഡിയോ 🤣🤣🤣🤣

    • @vkdosomething
      @vkdosomething  Před rokem +3

      Avida place kurava bro

    • @ibrahimca5712
      @ibrahimca5712 Před rokem +4

      വല്ലാത്ത ക്യാമറ മാൻ മൊത്തത്തിൽ എല്ലാ വീഡിയോ ഇത് തന്നെ അവസ്ഥ 😃😃

    • @shahinashafeer
      @shahinashafeer Před 4 měsíci

      അത് അവിടെ പോസ്റ്റും ചാരി നിന്ന cctv അമ്മാവൻ ആണ് കൂടെ ക്യാമറ മേൻ ഇല്ലാത്തോണ്ട് ക്യാമറ പിടിക്കാൻ കൊടുത്ത വെറും ഒരു cctv 😂

  • @the_speller_
    @the_speller_ Před rokem +13

    Camera work super... National award winner 👍👍👍

  • @anilKumar-dc3kk
    @anilKumar-dc3kk Před rokem +15

    ഇതിലും നല്ലത് വണ്ടിയുടെ ചിത്രം കാണുന്നതായിരുന്നു..

  • @a.s.prakasan2580
    @a.s.prakasan2580 Před rokem +7

    Very good. We have booked one top end model.

  • @muhammedanfas8278
    @muhammedanfas8278 Před rokem +3

    ഈ വിലയിൽ കമ്പനികളേ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല മുടിഞ്ഞ നികുതിയാണ്.

  • @abhinavraj1001
    @abhinavraj1001 Před rokem +9

    അനിയന് വണ്ടി എടുക്കാൻ വേണ്ടി അഭിപ്രായം ചോദിച്ചിരുന്നു. ഞാൻ രണ്ടും അര -മുക്കാൽ മണിക്കൂർ ഓടിച്ചു.
    RONIN -
    Top Quality, Nimble, Nalla refined Engine.
    Riding posture super, easily flickable aanu.
    HUNTER-
    Enfield nte typical nature und. Top gear low rpm comfort cruising athaanu highlight.
    Quality Ronin nte athra feel kittunnilla.
    Weight feel cheyyunnund.
    Kaanaan look better.
    *Ente choice Ronin aayirunnu any day* ..
    Top quality product and ella type use num nallath aanennu thonni.
    But aniyan test drive eduthappol avan Ronin nalla pole kaalu ethunnilla. So Hunter book cheythu.

  • @_em_ke_
    @_em_ke_ Před rokem +7

    Abs, rain modes engine mode alla performance variation varilla athu abs modes anu so abs mathre change varu

  • @arunkumartutertuter6764
    @arunkumartutertuter6764 Před rokem +2

    She is my brother Biju fly honda in onwener fly honda TVs scrambler version nice review Biju chettha 👍👍👍

  • @billybutcher9515
    @billybutcher9515 Před rokem +3

    ingane ulla user review cheyunath nalla oru series aanu bro valare upakaram ❤️

  • @anandsaquarius
    @anandsaquarius Před rokem +2

    Nice, keep going bro, you are in the right path

  • @sreekanthkaniyambadi8108

    വീഡിയോ അവസാനം വരെ വണ്ടിയുടെ ഫ്രണ്ട് view മാത്രം... വളരെ ബോറിങ് ആണ്... വണ്ടിയുടെ backside നെ കുറിച്ച് സംസാരിക്കുമ്പോൾ പോലും മുൻവശം കാണിച്ചോണ്ടിരിക്കുന്നു...

  • @rakeshkannan3995
    @rakeshkannan3995 Před rokem +5

    നിങ്ങൾ വണ്ടിയുടെ ചുറ്റും നടന്നപ്പോൾ ക്യാമറ മാനേ ഒപ്പം കൂട്ടാൻ മറന്നു അല്ലെ

  • @KoyasWorld4850
    @KoyasWorld4850 Před 8 měsíci

    ക്യാമറാ മേനോൻ പൊളി 😃😃
    വണ്ടിയുടെ മുൻഫാഗം വ്യക്തമായിക്കണ്ടു 😊

  • @Jazzmongam
    @Jazzmongam Před rokem

    Service and spares availability anu normal ayit kelkunna problem

  • @prasanth752
    @prasanth752 Před měsícem

    Hunderആയിട്ട് ഈ വണ്ടി താരതമ്യം ചെയ്യരുത് hunderd അത് വേറെ ലെവൽ

  • @sharath7959
    @sharath7959 Před rokem +4

    ബാക്ക് കാരിയർ വച്ചപ്പോ ലുക്ക്‌ കൂടീട്ടുണ്ട് എന്ന് പറഞ്ഞപ്പോ എങ്കിലും വണ്ടീടെ ബാക്ക് ഒന്ന് കാണിച്ചൂടെ ന്റെ പൊന്ന് കാമറാമാനെ

  • @riderblue_
    @riderblue_ Před rokem

    Adipoli aan broo..owner review😌♥️

  • @sharafudheenak2442
    @sharafudheenak2442 Před rokem +5

    ക്യാമറ മോൻ.. എടുക്കുമ്പോൾ നല്ലോണം എടുക്കേണ്ടേ 🤨.

  • @frk_media
    @frk_media Před rokem +7

    Negative അറിയാൻ video കണ്ട് ഒന്നും കിട്ടാതെ ശശിയായ ഞാൻ 🥴

  • @bijufly2007
    @bijufly2007 Před rokem +1

    Pwoli

  • @hiifyiddf
    @hiifyiddf Před rokem +1

    Bro pulsor n 160 owner ship review chymo

  • @rampat9473
    @rampat9473 Před rokem +1

    Best bike by TVS ❤❤

  • @vm6109
    @vm6109 Před rokem

    Aa grab rail onnum kanichath polumilla... Cameramanu namovakam🙏🙏

  • @vishnuprasad865
    @vishnuprasad865 Před měsícem

    Athum ithum thammil enda etta bandam,

  • @sijusmathew973
    @sijusmathew973 Před rokem +1

    ക്യാമറാമാൻ.... വണ്ടി ഒന്നും ശരിക്ക് കാണാൻ പോലും പറ്റുന്നില്ല

  • @kaantdirectmail
    @kaantdirectmail Před rokem +3

    ക്യാമറമാൻ പണിയെടുക്കുന്നില്ല... 😄😄😄

  • @chukka1839
    @chukka1839 Před rokem

    👍

  • @sidharths3850
    @sidharths3850 Před rokem +1

    Tvs spare parts very costly

  • @aadhyaabhilash5584
    @aadhyaabhilash5584 Před rokem

    👏👏👏

  • @ansoantony2250
    @ansoantony2250 Před rokem +1

    2 masam kondu 6000 km kazhiju appozhano 700 km

  • @thedreamer0165
    @thedreamer0165 Před rokem +1

    😍😍😍😍

  • @anandababu4416
    @anandababu4416 Před rokem +3

    Super vehicle 🔥🔥🔥

  • @Jithu862
    @Jithu862 Před rokem

    ഷോറൂം കാര് പറയുന്നത് മൈലേജ് 50 km ആണ്

  • @sureshak6183
    @sureshak6183 Před rokem +1

    ക്യാമറാമാന് ഒരു ഓസ്‌കർ 🤪

  • @josephpv6156
    @josephpv6156 Před rokem

    അതന്നെ എനിക്കും പറയാൻ ഉള്ളത് ബാക്ക് കാണാൻ കൊള്ളില്ല എന്ന് പറയുമ്പോ. അത് ഒന്ന് കാണിക്കണ്ടേ. എന്നാ പൊട്ടൻ ക്യാമറ മാൻ ആണ്. ഇതിലും ഭേദം ഒരു സ്റ്റാൻഡിൽ വെച്ച് ഷൂട്ട്‌ ചെയ്താൽ മതിയാരുന്നു

  • @seyon440
    @seyon440 Před rokem

    ക്യാമറ കെട്ടിതൂക്കി ഇട്ടിരിക്കുവാണോ???

  • @ansoantony2250
    @ansoantony2250 Před rokem

    50 kittum

  • @vivekthayyil9534
    @vivekthayyil9534 Před rokem +1

    On road price ethrayanu bro?

  • @syamdas2248
    @syamdas2248 Před rokem

    Aale kaanikkanano atho vandi kanikkanano uddeshiche😂

  • @yedukrishnan9315
    @yedukrishnan9315 Před rokem

    Etanavanada ee camera man 🤧

  • @Joy-yu7ws
    @Joy-yu7ws Před rokem +1

    videoedukkanulla sthalamilla .meen vanghan povunna chetane thadanjhuvachu review 🥴

  • @shuhaib2964
    @shuhaib2964 Před rokem +4

    Hundar ഉള്ളപ്പോ ഇത് ആര് എടുക്കാൻ... Tvs എന്ന കമ്പനി തന്നെ മാർക്കറ്റില്ല

    • @Sasiyannan
      @Sasiyannan Před rokem +4

      Vibrator aano

    • @livingscripturesmalayalamc462
      @livingscripturesmalayalamc462 Před rokem

      Ninnode ithu araa paranjath

    • @Iam_Aswinmedayil
      @Iam_Aswinmedayil Před rokem +4

      ശെരിയാ ആ പഴയ വികാരത്തിന്റെ തരിപ്പ് കയ്യിൽ അറിയണമെങ്കിൽ ഹണ്ടർ തന്നെ അത് നിലനിർത്തിയിട്ടുണ്ട് 😂😂😂

    • @giridev2247
      @giridev2247 Před rokem

      Poyi eduk pani pinne 🤣

    • @Iam_Aswinmedayil
      @Iam_Aswinmedayil Před rokem +1

      @@giridev2247 വികാരത്തിനോട് താല്പര്യം ഇല്ലേ... 😂😂

  • @tomcat3457
    @tomcat3457 Před rokem

    Milage poor

  • @raafftricky8948
    @raafftricky8948 Před rokem

    35 milage ullu?

    • @RaySprk
      @RaySprk Před rokem +1

      35-45 kittum , chilla users almost 50 oke parayunund depends on the rider use

    • @raafftricky8948
      @raafftricky8948 Před rokem +1

      @@RaySprk thanks, athe oru CZcamsr 50 okay kitty ennu paranju

  • @harikrishnan4183
    @harikrishnan4183 Před rokem +1

    Aa visor eduth kala theere suit aavunnilla