ഈ കറി ഉണ്ടെങ്കിൽ മീൻ കറി വേറെ വേണ്ടാ|Chembu Curry Kerala Style|Chembu Recipe In Malayalam|Colocasia|

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 32

  • @desiappu1
    @desiappu1 Před 9 měsíci +7

    woowww great sharing dear , this curry looks so tempting , delicious n yummyy.. i'll definetly try this curry recipe.. thankyou for the recipe

  • @diyakumar1770
    @diyakumar1770 Před 9 měsíci +1

    Chembu curry Kanditu thanne kothiyayi..Nalla recipe..Choodu Chorinte koode super....

  • @sheemak8418
    @sheemak8418 Před 9 měsíci +1

    Chembu curry polichutto ithupole njanithuvare undaakkiyittilla kandappol thanne valare ishtamaayi theerchayaayum ithupole undaakki nokkunnund

  • @Ann12394
    @Ann12394 Před 9 měsíci +1

    Looks so tasty..really mouthwatering recipe..chembu curry chapathikum chorinte koode oke adipoli ayirikum

  • @tittydxbvarg7722
    @tittydxbvarg7722 Před 9 měsíci +1

    mouth watering and tempting recipe. delicious too

  • @ayishasidheek9922
    @ayishasidheek9922 Před 9 měsíci +1

    Chembu curry valare nannayittund. Chembu kond ingane oru curry undakkiyittilla theerchayayum ithupole undakki nokkanam. Ithupole undakkiyal kuttikalkum orupad ishtavum.

  • @rahnailyas1817
    @rahnailyas1817 Před 9 měsíci

    കറി സൂപ്പറായിട്ടുണ്ട് ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @user-ug4yp1fk9i
    @user-ug4yp1fk9i Před 9 měsíci +1

    chembu curry looks so yummy and delicious and easy preparation...definitely gonna try as I love chembu

  • @orangethanu2420
    @orangethanu2420 Před 9 měsíci +1

    ചേമ്പ് വച്ച് ടേസ്റ്റോയിട്ട് വളരെ മനോഹരമായിട്ട് തന്നെ മീൻ കറി മാറി നിൽക്കുന്ന രീതിയിൽ തയ്യാറാക്കിയെടുത്ത് ഈ ഒരു കറി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇതുപോലെയുള്ള പുതുമയാർന്ന വ്യത്യസ്ത റെസിപ്പികളുമായി ഇനിയും എത്തണം വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആയിരുന്നു

  • @bindunv5609
    @bindunv5609 Před 9 měsíci +1

    chembu curry adipoli aanallo ente favourite aanu chembu. ee reethiyil ithuvare undakkiyittilla kandal thanne ariyam nalla tasty aanennu enthayalum undakki nokkanam

  • @najiaslam6132
    @najiaslam6132 Před 9 měsíci +1

    ഇതു സൂപ്പർ curry ആണല്ലോ കാണുമ്പോ തന്നെ അറിയാം സൂപ്പർ ആണെന്ന്

  • @gigglest8701
    @gigglest8701 Před 9 měsíci +1

    Chembu curry super .... ithupole undakkiyittilla kanumbolthanne kothivarunnu looks so tempting nalathanne undakkanam oru rekshem illatto thanks dear

  • @elenaemma9601
    @elenaemma9601 Před 9 měsíci +1

    Really mouth watering after watching your curry cooking style so perfect made at home look delicious ,good job.

  • @adhishbiju2563
    @adhishbiju2563 Před 9 měsíci

    Kanumbol thanne kothiyavunnu meen ellathappol undakkan pattiya curriyanu theerchayaum try cheythunokkunnund

  • @raihanabyan8976
    @raihanabyan8976 Před 9 měsíci +1

    Nalla വെറൈറ്റി ആയിട്ടുള്ള നല്ലൊരു കറി തന്നെ അതും നമ്മുടെ നാടിനായിട്ടുള്ള ചെമ്പു കൊണ്ട് ചെയ്തു നോക്കുന്നുണ്ട് നല്ല അടിപൊളി ആണെന്ന് കാണുമ്പോൾ തന്നെ ഇതു മതി ഒരു പറ ചോറ് കഴിക്കുവാൻ

  • @rubynoonu8265
    @rubynoonu8265 Před 9 měsíci +2

    It is a very tasty recipe. I will definitely try the curry. I liked it very much. To be honest, it is a good dish to try when we are fasting. Bring on more different changing videos and recipes like this one.

  • @resmishiju8445
    @resmishiju8445 Před 9 měsíci

    കാണുമ്പോ തന്നെ അറിയാം സൂപ്പർ ആണെന്ന് . I liked it very much.

  • @jackandjill2839
    @jackandjill2839 Před 9 měsíci

    chempu curry kandaal meen curry polundallo.....ith kaanumpol thanne kothiyaakunnundtto..try cheithu nokkaam

  • @Vijay-ls9eq
    @Vijay-ls9eq Před 9 měsíci

    this curry looks so tempting definitely try the curry perfect made at home look delicious thankyou for the recipe

  • @natureexplorer5802
    @natureexplorer5802 Před 9 měsíci

    ...meen currykk pakaram chemp ithupole vechaal nalla tasty aayirikkumalle...kanumpol ariyaam try cheyyaatto

  • @roshlh2071
    @roshlh2071 Před 9 měsíci

    Adipoli chembu curry. Nannayi cheriya ulli okke cherthu..kanumbole ariyam..super ennu. Chorinu ithu mathram mathi

  • @achupink3870
    @achupink3870 Před 9 měsíci

    nadan chembu curry kidilan aayittund chorinte koode super taste aayirikkum ithundenkil chorunnan vere curryude onnum aavasyamilla

  • @saraanacookshow2910
    @saraanacookshow2910 Před 9 měsíci +1

    in your country so different style of curry, i like to try this Kerala Curry, for sure good cooking chef , nice sharing dear,

  • @spv258
    @spv258 Před 9 měsíci

    മീൻ ഇല്ലെങ്കിലും കഴിക്കാൻ പറ്റിയ ഒരു കറി തന്നെയാണ് ഇത്

  • @salhamilu3009
    @salhamilu3009 Před 9 měsíci

    ഞാൻ പുതിയ കറി searching ഇൽ ആയിരുന്നു. കണ്ടിട്ട് കൊതിയാവുന്നു. ചെമ്പുകറി കഴിച്ചിട്ട് കുറെ ആയി

  • @ridwan1176
    @ridwan1176 Před 9 měsíci

    ചേമ്പുകറി കടലിൻ ആയിട്ടുണ്ട് ട്ടോ മീൻ ഇല്ലെങ്കിലും കഴിക്കാൻ പറ്റിയ ഒരു കറി തന്നെയാണ് ഇത് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്ന്

  • @shiyaprabhu5411
    @shiyaprabhu5411 Před 9 měsíci +1

    Nadan chembu curry super ayettundalo,, oru para chorunnan ee oru chembu curry mathram mathiyalo, njanum undakki nokkunnund ethe pole

  • @Sharmiszedsvlog
    @Sharmiszedsvlog Před 9 měsíci

    Meen illenkilum ith poley curry undakkalo alley adipoliyayirikkum undakki nokkunnund

  • @jasistr9909
    @jasistr9909 Před 9 měsíci

    oru para chorunnan ee oru chembu curry mathram mathiyalo, njanum undakki nokkunnund ethe pole

  • @lifeismykitchen4399
    @lifeismykitchen4399 Před 9 měsíci

    Meen curry illenkil enda ingane chembu curry undenkil ithu mathram mathiyalloo oru para chorunnan...

  • @user-oz4tx7nt9t
    @user-oz4tx7nt9t Před 9 měsíci

    ചേമ്പു ഇതുപോലെ കറി വെക്കാമല്ലേ നല്ലത് ടേസ്റ്റി ആയിരിക്കുമെന്ന് കണ്ടാലറിയാം നാളെ ട്രൈ ചെയ്യും