How to wear saree | Saree draping |സാരി ഇനി വൃത്തിയായി ഉടുക്കാൻ പഠിക്കാം| Get ready with me
Vložit
- čas přidán 2. 07. 2019
- How to wear saree | Saree draping easy method | How to wear saree tutorial 2019
#howtowearsaree #sareedraping
#howtodrapesaree
Hope you will enjoy this video
Dont forget to LIKE and SUBSCRIBE
Love you all
ഞാൻ ഇതു വരെ കണ്ട സാരി ഉടുക്കാൻ പഠിപ്പിക്കുന്ന വീഡിയോകളിൽ വച്ച് ഏറ്റവും മികച്ചത്.പാഠപുസ്തകങ്ങൾ നന്നായി മനസ്സിലാക്കി പഠിപ്പിച്ചു തരുന്ന ഒരദ്ധ്യാപികയെപ്പോലെ നന്നായി സാരി ഉടുക്കാൻ പഠിപ്പിച്ചു തന്ന ചേച്ചിയ്ക്കു നന്ദി.
Thanks a lot dear. Orupadu santhosham 😍😍😍😍
U r right
Sathyam njanum kandathyl vech eatavm nannayt saari udupikan padipicha video ane ith powli
സത്യാണ് ട്ടോ നന്നായി സാവധാനം പറഞ്ഞതിനാൽ വ്യക്തമായി മനസ്സിലായി. താങ്ക് യൂ💖💯👍👌
Super
വളരെ നന്നായിട്ട് saree ഉടുത്തു 👌നല്ല വൃത്തിയായിട്ട് 👍നന്നായിട്ടുണ്ട്ട്ടോ 👍
Thanks 😍🙏🏻
Thank you all for supporting 🙏🏻🙏🏻🙏🏻 pls do watch my other videos and let me know what kind of videos that you would like to see in future. Will really appreciate.
എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി 🙏🏻🙏🏻😍😍 മറ്റു വിഡിയോകൾ കൂടി കണ്ടു അഭിപ്രായം അറിയിക്കണേ ... നിങ്ങള്ക്ക് ഏതു തരം വീഡിയോസ് ആണ് ഇഷ്ടം എന്ന് പറയാൻ മറക്കരുത് .
Thanks once again 🙏🏻🙏🏻🙏🏻🙏🏻😍😍😍
Such a soothing voice and tone you have....your explanations were clear and easily understandable.Thank you very much mam..
Ethupolulla vedio etrem nannayi arum present cheyth kanditilla..sooper..
Thanks a lot 😍😍🙏🏻🙏🏻
Good presentation, very useful thankyo💞
Thanks 🙏🏻 keep supporting 😍
Nice video Thank you for sharing like 3👍👍
Binku Sarma Thanks. Please do subscribe 🙏🏻
Tq so MUCH MAM I'm from Malaysia. I'M TAMIL PONNU. YOUR SAREE draping ARE SO EASY TO CATCH UP. ♥️👌
Thanks Meena . Romba nandri 🙏🏻🙏🏻😍😍
@@AJvlogsINLOVEWITHFAMILY my pleasure dear
വളരെ നന്നായി പഠിപ്പിച്ചു തന്നു.THANKS
😍
Super . Chechi nannayi manasilakunna poleya saree udukkunna reethi parayunna. Time eduth krithyamayi kanichu . Ethra bhangi aya saree udukkunne . Thanks chechi
Thanks dear 😍😍😍🙏🏻🙏🏻
Njanum inganne sari uduknne
ഞാനും ഇതേ രീതിയിൽ ആണ് സാരി ഉടുക്കാറ്.. ഉള്ളിലൂടെ ഒരു പ്ലീറ്റ് വലിച്ചു കുത്തുന്നത് ഇടത്തെ സൈഡ് ഭംഗിയാക്കും.ഈ ഐഡിയ അറിയാത്ത ഒരുപാട് പേർ ഇപ്പോഴുമുണ്ട്.. ഇതെല്ലാം ഭംഗിയായി, വ്യക്തമായി ഈ വിഡിയോയിൽ പറഞ്ഞു... വളരെ നല്ല ക്ലാസ്സ് 👏👏👏👏
😍😍😍
Am 16 yr old teenager..czn nte mrg n saari udukkan plan itta tymil aaan njn ee vdeo kannunne..tnk u chechi..😻😇
Mam താങ്ക്യൂ so much ഇത്രയും സിമ്പിൾ ആയിട്ട് ആരും ഇത് വരെ പറഞ്ഞു തന്നിട്ടില്ല എനിക്ക് യാതൊരു ideam ഇല്ലായിരുന്നു ഇപ്പോൾ very സിമ്പിൾ
Thanks 🙏🏻 😍
Super ആയിട്ട് സാരി ഉടുത്തു, എനിക്ക് വളരെ ഇഷ്ട്ടായി
സാരി ടൈറ്റായി ഉടുക്കുന്നതാണ് ട്രെൻഡ്.
മധ്യവയസ്സുള്ള മിക്ക സ്ത്രീകളും ടൈറ്റായാണ് ഇടുന്നത് 👍🏻
Hi friends. Here i am showing how to drape saree. Hope you will like it. Please do Like , share and Subscribe. And also let me know you comments below .
Please do watch 2 mins before you like , comment or subscribe. Otherwise your subscription or comments will be considered as SPAM !
Thank you all .
Have a great day / night 😍😍
Hii plz watch and support our channel
Chechi supr vedio. Helpful anu. Chechi sariyil supr anu. Enikum sari udukan kitila. Pletes edukananu problem. Njan enthayalum try cheyum
Thanks dear ... pls do try!! And keep supporting
ഞൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.സൂപ്പർ ചേച്ചി.ഒരുപാട് ഇഷ്ടായി👍☺️☺️
മറ്റു പ്രമുഖ ചാനലുകളിൽ കണ്ടതിനേക്കാൾ നല്ലത് ഇതാണ്....നന്നായി മനസിലാകും.... വളരെ പതുകെ ആവശ്യമുള്ള രീതിയിൽ പഠിപ്പിച്ചു തരും.... 🙌👏👏👏👏
Super aayittund
ഈ video കണ്ടട്ട് എനിക്ക് ആദ്യമായിട്ട് നന്നായി സാരി ഉടുക്കാൻ പറ്റി. Thank you so much. നന്നായി പറഞ്ഞ് തന്നു . It was very easy to follow your tutorial.
നല്ല വൃത്തിയായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.. വളരെ നന്ദി😍👏👏
Thanks a lot 😍🙏🏻
5
Tuition board veku
Nice😃
Thank you so much chechiii... Njan ഇന്നലെ ആണ് വീഡിയോ കണ്ടത് ഒരുപാട് helpful aayyi
Super chechii valare nalla video aarunnu💖
ചേച്ചി ഞാൻ ഇന്നലെ ഒരു സാരി മേടിച്ചു ആദ്യായി ഇതുവരെ സാരി ഉടുത്തിട്ടില്ല ഇന്ന് ആണ് ഞാൻ യൂട്യൂബിൽ സാരി ഉടുക്കുന്ന vdo search ചെയ്തത് actually ഞാൻ 3 എണ്ണം വേറെ കണ്ടിരുന്നു 4-)മതാണ് ഞാൻ ചേച്ചിയുടെ vdo കണ്ടത് but കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി ഒരു second പോലും skip ചെയ്യേണ്ടി വന്നില്ല 12 മിനിറ്റും കണ്ടിരുന്നു എന്ത് ഭoഗിയാണ് ഉടുത്തത് കാണാൻ തീർച്ചയായും ഞാൻ ഇത് കണ്ടുകൊണ്ട് തന്നെ നാളെ സാരി ഉടുക്കും.. God bless you ചേച്ചി... ഞാൻ like ഉം share ഉം ചെയ്തിട്ടുണ്ട് ചേച്ചി 😘😍😘😘😘😘😘😘😘😘😘😘😘😘
Thanks a lot dear 😍😍😍 you made my day !!! Orupadu santhosham 🙏🏻🙏🏻🙏🏻
@@AJvlogsINLOVEWITHFAMILY hai ചേച്ചി ഞാൻ ഉടുത്തു സാരി നല്ല കിടുക്കാച്ചി ആയിട്ട് എല്ലാരും ഭയങ്കര അഭിപ്രായം ആയിരുന്നു എന്റെ കുറച്ചു frds ന് ഞാൻ share ചെയ്തു കേട്ടോ പിന്നെ ചേച്ചീടെ watsp or fb തന്നാൽ ഞാൻ pic send ചെയ്യാം ഉടുത്തതിന്റെ 😍😍😍
Wow ... that’s great 😍😍 fb yil Anjali Jeyaram ennu search cheythal mathi tto . Enthayalum ayachu tharane 😍
@@AJvlogsINLOVEWITHFAMILY ok ചേച്ചി
@@AJvlogsINLOVEWITHFAMILY ചേച്ചി fb ൽ അയച്ചിട്ടുണ്ട് messenger rqst ആയി കിടക്കുവായിരിക്കും just നോക്കി ഒന്ന് rply തരണേ ചേച്ചി plz
നന്നായി പറഞ്ഞു തന്നു ചേച്ചി സാരി ഉടുത്തു ആദ്യം iron ചെയ്തു വെച്ചോണ്ട് പിന്നെ ഉടുക്കാൻ എളുപ്പമായിരിക്കും
Njan orairam vdo kandirunnu but edan yenik serik manasil ayad njan udthappol crct ayad thnk u chechi love u so much
Super chechy... Loved it❤️🥰
Good teaching. Thank you so much
Nice 👍👌👌👌
Thanks chechi... Nalla reethiyil paranju thannu
Njan first time Anu saree udukkan padikunne . Usefull this vedio thank you so much chechi❤️
Nalla sari...uduthathum nalla super aayittund👍🏻
Thanks 🙏🏻
വളരെ നല്ല ഒരു അവതരണം... 🙂
Wow 😍
Ethra nannayitta kutty paranju tharanath. Nannayi manassilavunnund. Sari udukkan ethra simple anu nnu manassilayi. Nalla banghi und tto kutty sari uduthu kanan. 🥰🥰
Wow... എന്തു ഭംഗി യാ കാണാൻ... ഞാനും ഇതുപോലെ try ചെയ്യും 😍😍👍👍👍
Thanks a lot 😍😍😍🙏🏻🙏🏻🙏🏻
Adipoli...lovd it...😍
Thanks 🙏🏻 😍
Superb
Gud presentation
Useful video tnx chechi🥰🥰🥰🥰
Nice ... 👌👌ആയിട്ടുണ്ട് . നല്ല പോലെ explain ചെയ്തു തന്നു ...
Thanks 🙏🏻
Well explained thank u mam
Thanks dear. 😍
Thnku so much chechiii... U have well explained...... Nd well understood.....
Supper chechi orupad ishttaapettu
സാരി സൂപ്പർ. നല്ല ഭംഗിയായ് ഉടുത്തീട്ടുണ്ട്. Thank U.
Thanks 😍
Thank u for explaining so nice
Thanks 😍🙏🏻
Super
Nalla avatharanam.....really helpful
Ethrayum nannayi saree udukkan padippikkunna video njn kanditte illa ethu vare ..very very super Chechi ...thanku soo much ...
Adipoli
Chechi, gud presentation
Thanks 🙏🏻 😍
Good presentation👍👍
Enik ishttayi chechiude saree udukal👍
Thnk u fr ur nice presentation.
🙏🏻🙏🏻😍
നല്ല അവതരണം...👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️
Valare helpful ayi chechi
Nannayitond
Kollam👍
Thanks 🙏🏻
👌👌👌👌
Nic tutorial..
Very good presentation 👌
Ithuvare kandathil vech valare clear aayit...nannayit present cheythitund..💕💕💕
Overall reethiyum ishtaay...
Samsariykunna reethi ...vallare eshtayi .. Sariyum nannayi uduthu ttooo 👍👍
Thank you 😍🙏🏻
Super aayi chichi thanks
Tried after watching this video its really helpful ❤️
Nice saree colour
😍
Loved this saree so much
Thanks 😍
Spr😍😍😍😍😍😍
Really Loved This Vedio ❤️
Good presentation
Thanks
Sister First off all thank you so much for the more use full video it's really helping me
😍😍🙏🏻🙏🏻
Super adipole😮anikk istta pettu👌👌
Well explained👍🏻👍🏻
Lovely
Thanks 😍🙏🏻
Hairstyles
Thank you 👍👍
Good presentation.. oru doubt polum undaakaatha reethiyil padippichu thannu.. thank you somuch chechi
Valayare useful aayittu und
Nice job👌👌
Thanks 🙏🏻 😍
Good and perfect presentation
Thanks a lot 🙏🏻😍
I love your explanation very much. 😍
Thanks 😍😍😍🙏🏻🙏🏻
Super
Chechi adipoli presentation
Superb
💖☺️👍
Saleena Kurudan 😍😍
Nice😻😻😻
Thanks 😍
Kandond irunn poyi 😍 well said😍
Kandathil vechu aataum nallathupole saree udukunna video ithu thannaya chechi nallathu pole manasilae uduthapol thanne nannae vannu chechi. eniki chechine nalla eshtava😎😎😎😎
Thank you chechi
Njn ithuvare Kanda videosil ettavum super
Thank you 😍😍🙏🏻🙏🏻🙏🏻
Wow, super
Super👍
Nice presentation chechi....n very helpful 👍👍🥰
Thanks a lot 🙏🏻🙏🏻😍😍
I am watching your channel for the first time... Though I know to drape saree I liked watching your video and it helped me with some corrections... Nowadays all switch to kurthas and churidhar for convenience and gradually lost the perfection in saree wearing... Your video is useful... as well you have a good height👍
Thanks a lot 😍😍🙏🏻🙏🏻
That's great
Spr... 👍👍👌
Nice tutorial...very useful☺ and ur saari draping is sooo neat😊
meera raj Thanks a lot dear 😍😘
Saree drape kandu nannaytunde 👍👍👍👍👍
Ferby's Journey Thanks dear for watching 😍😍
👌
സാരിയും അടിപൊളി ഉടുത്തു കാണിച്ചതും അടിപൊളി .താങ്ക്സ് ചേച്ചി
Thanks 🙏🏻 😍
Very interested and informative
നല്ല വൃത്തി ആയി ഉടുത്തു ❤
Supper
Very useful ❤👌👌
Thanks 🙏🏻 😍