Malayalam Dubbed Full Movie | Vathiyar The Ruler | Ft. Arjun, Prakash Raj, Mallika Kapoor

Sdílet
Vložit
  • čas přidán 1. 12. 2014
  • Vathiyar The Ruler is a Malayalam Dubbed Tamil action film directed by A. Venkatesh starring Arjun and Mallika Kapoor and was considered as above-average grosser at the Box Office.This was Sujatha's last film before her death.
  • Krátké a kreslené filmy

Komentáře • 146

  • @bobysujatha638
    @bobysujatha638 Před rokem +11

    എന്റെ ഇഷ്ട നടൻ അർജുൻ 👌💕💕💕💕💕💕

  • @shailajashailaja3625
    @shailajashailaja3625 Před 4 lety +17

    അർജുൻസാർ ഇഷ്ടം

  • @rajeshbhasker913
    @rajeshbhasker913 Před 4 lety +49

    അർജുൻ. ഹെയർ. സ്റ്റൈൽ. മാസ്സ് ഐ ലവ് ആക്ഷൻ കിങ്...... 💪💪💪💪💪💪💪💪💪💪💪💪💪💪

  • @LD72505
    @LD72505 Před 4 lety +26

    Super movie, ഞാൻ മുമ്പെല്ലാം ഇതിന്റെ പല ഭാഗങ്ങളായി കണ്ടിട്ടുണ്ട്. അത് തമിഴിലായിരുന്നു. ഇന്ന് മലയാളത്തിലും. Action King Arjun rocks.

  • @RunningWalking12
    @RunningWalking12 Před 3 lety +24

    അർജുൻ എന്ത് ഗ്ലാമർ ആ ഈ പടത്തിൽ. ഇത്ര നല്ലൊരു ആക്ടർ ഇന്ത്യൻ സിനിമ മര്യാദക്ക് യൂസ് ചെയ്തില്ല. ജന്റിലെ മാന്, മുതൽവൻ, കുരുതിപ്പുനൽ, മങ്കാത്ത ഇത്ര പടങ്ങളെ ക്വാളിറ്റി പടങ്ങൾ ഉള്ളൂ. ഞാൻ മൂന്ന് വര്ഷ മുൻപ് മണിപ്പാൽ hospital lu വെച്ച് കണ്ടു. ബാംഗ്ലൂർ ലീല പാലസ് നു ഓപ്പോസിറ്റ ഉള്ള മണിപ്പാൽ ഹോസ്പിറ്റൽ ലു. പുള്ളി abdomen സ്കാൻ എടുക്കാൻ വന്നതാ. പക്ഷെ ആർക്കും പുള്ളീനെ അറീല. എല്ലാരും അദ്ദേഹത്തിന്റെ അനിയനോട് ഹി സർ എന്നൊക്കെ പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുക ഉണ്ടായിരുന്നു. എനിക്ക് ഒന്നും ആദ്യം.മനസ്സിലായില്ല. പിന്നെ ആണ് മനസ്സിലായത് കന്നഡക്കാർക്ക് പുള്ളിയുടെ അനിയനെ ആണ് പുള്ളിയെക്കാൾ നന്നായി അറിയുക എന്ന്. ആ അനിയനാണ് ചിരഞ്ജീവി സർജ. പക്ഷെ മൊത്തം ഫാമിലി സൂപ്പർ സ്വഭാവവും ഗ്ലാമർ ഉം അവിടെ ഉള്ള ഫാൻസ്‌ നോടൊക്കെ എത്ര ഭവ്യമായിട്ടാണ് രണ്ടു പേരും പെരുമാറിയതു നമ്മുടെ മലയാള യുവനടന്മാർ ഒക്കെ കണ്ടു പേടിക്കണം. Arjun is mega serious but nice. Chiru was very humble and jovial type. May his soul rest in peace.

    • @aswathy6893
      @aswathy6893 Před 2 lety +3

      Arjun abhinayicha rhythm movie by vasanth nalla padam aanu. One of the best film in tamil.

    • @nikhilfrancis9555
      @nikhilfrancis9555 Před 2 lety

      @@aswathy6893 my fvt mv❤

    • @sajcreations343
      @sajcreations343 Před 2 lety

      പോടാ പൊട്ടൻ കുണ്ണെ ചിരഞ്ഞിവി സർജ അർജുന്റെ പെങ്ങടെ മോൻ ആണ്

    • @jrjtoons761
      @jrjtoons761 Před rokem

      still Arjun is handsome

    • @ajithkolaviyil7588
      @ajithkolaviyil7588 Před 2 měsíci

      😊

  • @renjjithaadhi9985
    @renjjithaadhi9985 Před 4 lety +37

    അർജുൻ എന്റെ ചെറുപ്പത്തിലേ ഹീറോ

  • @abuthahirabu3146
    @abuthahirabu3146 Před 3 lety +10

    അർജുൻ നല്ല നടൻ ആണ്

  • @thasnib9607
    @thasnib9607 Před 3 lety +7

    ഈ സിനിമ കണ്ട് ഇന്റർ വെൽ ആയിട്ടുള്ളു. ഈ സിനിമ കഴിയാതിരിക്ക ട്ടെ ആഗ്രഹിക്കുന്നു

  • @123su92
    @123su92 Před 2 lety +2

    കോഴിക്കോട് കിങ് മൂസ കോയ ❤❤❤❤തമിഴ് acton കിങ് അർജുൻ 😍

  • @nikhilfrancis9555
    @nikhilfrancis9555 Před 4 lety +8

    Arjun ❤️❤️❤️❤️❤️

  • @arjunpalissery3214
    @arjunpalissery3214 Před 6 lety +10

    Arjun😇😇😇😍😍

  • @faiziak3161
    @faiziak3161 Před 3 lety +5

    Arjun polichu😍😍😍😍😍

  • @aswinajit2174
    @aswinajit2174 Před 3 lety +8

    My all time fav movie of Arjun on the basis of Masssss🔥🔥🔥🔥🔥💥💥💥💥💥💥😎😎😎😎😎😎😎

  • @deepavatarsunar9840
    @deepavatarsunar9840 Před 4 lety +4

    Really nice movie wow fantastic

  • @shankarpramod6720
    @shankarpramod6720 Před 6 lety +10

    supar movi

  • @mohammedanas4265
    @mohammedanas4265 Před 5 lety +6

    Awesome movie

  • @noorulhasan9425
    @noorulhasan9425 Před 4 lety +11

    I want this movie for Tamil version please upload it

  • @surendranputhiyaveettil4497

    adipoli sooooper

  • @042j.jeyrengarajendiran6
    @042j.jeyrengarajendiran6 Před 4 lety +6

    Indha movie a tamil versionla vita nalla irukkum konjam tamila vidungalen

  • @jenniferdmello2966
    @jenniferdmello2966 Před 2 lety +5

    06:37 Can't understand why he destroyed the trolley of a poor vegetable vendor just for a build up.

  • @mahinmahi9491
    @mahinmahi9491 Před 4 lety +3

    Arjun സൂപ്പർ

  • @sahlafathima385
    @sahlafathima385 Před 2 lety

    Wowww poli level
    Aa oru adi
    Pinne background music idokke cherumbo level vere thanne ✌

  • @nithin84
    @nithin84 Před 7 lety +48

    Arjun is always an action hero...

  • @abduldurai3490
    @abduldurai3490 Před 4 lety +3

    Super action movie action fight hero

  • @arunamuthu3819
    @arunamuthu3819 Před 4 lety +6

    I want Tamil this movie

  • @aneeshah5733
    @aneeshah5733 Před 4 lety +4

    I like mass action king

  • @aniesjose8220
    @aniesjose8220 Před 2 lety +2

    അർജുൻ സാർ സൂപ്പർ 👌👌👌👌👌👌

  • @ratheeshpraj2226
    @ratheeshpraj2226 Před 5 lety +7

    Super

  • @akhilks0224
    @akhilks0224 Před 6 lety +13

    Action king 👑 arjun....

  • @gopikchand6640
    @gopikchand6640 Před 4 lety +9

    Ithileyy nadi alputhadweep illlleyy nadi

  • @harikrishnankanakath2121
    @harikrishnankanakath2121 Před 5 lety +7

    Please upload vathiyar tamil movie

  • @varunkurian8613
    @varunkurian8613 Před 5 lety +11

    Ee Film-il ARJUNum AMJATH MOOSAyum (ROWDY SETHU Character) thammilulla Stunt Scene Kidu aayirunnu.

    • @sabutsl2665
      @sabutsl2665 Před 4 lety +1

      സുലൈമാൻ ഇക്ക കോഴിക്കോട്

  • @therealprince1651
    @therealprince1651 Před 4 lety +3

    Action king

  • @sharafupalakkadkarimba6349

    Fantastic movie

  • @karthikkarthikkarthi9310
    @karthikkarthikkarthi9310 Před 4 lety +1

    Super movie

  • @uddin8702
    @uddin8702 Před 8 lety +7

    excellent movie

  • @mohammedsaid1597
    @mohammedsaid1597 Před 8 lety +12

    supeerrr good movie

  • @merlinjoscph3176
    @merlinjoscph3176 Před 2 lety +2

    അർജുൻ സാർ വണക്കo

  • @Fan-zx1lz
    @Fan-zx1lz Před 8 lety +26

    അടിപൊളി പടം സിനിമ എന്നു പറഞ്ഞാൽ ഇതുപോലെ വേണം Super

  • @kaushikshiva7852
    @kaushikshiva7852 Před 6 lety +27

    Action king arjun rocks

  • @gopangopan445
    @gopangopan445 Před rokem

    action king Arjun ❤️ love to hear

  • @santhoshraj5267
    @santhoshraj5267 Před 6 lety +13

    Tamil version link please!!

  • @jijeshkeloth1219
    @jijeshkeloth1219 Před 5 lety +8

    സൂപ്പർ

  • @RABEEH__SHAN__HRX
    @RABEEH__SHAN__HRX Před 2 lety +1

    Arjun 🔥

  • @babupbvr2589
    @babupbvr2589 Před 2 lety

    Good movie we want more movies this type for filtering society

  • @ressinsabraham4861
    @ressinsabraham4861 Před rokem +1

    Action King🔥

  • @believeme5783
    @believeme5783 Před 2 lety +2

    *ആദ്യമായ് കണ്ട അർജുൻ പടം🔥🔥*

  • @Aisuraj-sc4bz
    @Aisuraj-sc4bz Před 2 měsíci

    Arjun is the best action king

  • @Komban.fk6799
    @Komban.fk6799 Před 8 lety +18

    ഇത് ഒരുമാതിരി മറ്റെടാത്ത എഡിറ്റിംഗ് ആയി പോയി അയ്യേ

  • @jazeeljazu715
    @jazeeljazu715 Před 3 lety

    Arjun poli anu ammo എഴുമല പോലത്തെ മൂവീസ് പോളി anu

  • @kumarg9079
    @kumarg9079 Před 3 lety

    Vathiyar. Movie.. Pls upload thamil

  • @fauzanmuhammad9428
    @fauzanmuhammad9428 Před 5 lety +7

    Fantastic moovi happy

  • @sheebapl6294
    @sheebapl6294 Před měsícem

    എന്ത് സാധനാണേഈകാന്താരീ😂😂😂😂😂 ഇതിനേവിശ്വസിക്കാൻപറ്റില്ല

  • @sureshcv4630
    @sureshcv4630 Před 2 měsíci

    Arjun👍👍👍👍👍

  • @gopalkrishnagopalkrishna9684

    vathiyar tamil movie upload please

  • @fayizkk807
    @fayizkk807 Před 2 lety +1

    Ithanu figthing pulli original FIGHTING masster anu arenkilum ariyo

  • @moideenkunhi4954
    @moideenkunhi4954 Před 9 lety +7

    Superb movie

  • @gopikchand6640
    @gopikchand6640 Před 4 lety +6

    Dubbing Kairali tv yodaa bala

  • @solihinmuhamadsolihin5160

    👍👍👍

  • @krishnaprasadpking2392
    @krishnaprasadpking2392 Před 6 lety +9

    super pic

  • @ashifptb9957
    @ashifptb9957 Před 4 lety +3

    KV

  • @akbaryazeed8429
    @akbaryazeed8429 Před 5 lety +7

    Supper

  • @shu-haib1624
    @shu-haib1624 Před 3 lety +5

    പ്രകാശ് രാജ് ഡബ്ബിങ് ഉരുള കിഴങ്ങു വായിൽ ഇട്ടത് പോലെ 🙄🙄🙄🙄🙄🙊🙊🙊🙊🙊

  • @soundariyagovindaraj5996
    @soundariyagovindaraj5996 Před 4 lety +3

    Vathiyar,thamll,muve

  • @mohammedali1496
    @mohammedali1496 Před 6 lety +8

    akshan king arjun 👍

  • @subburajkonaryadav781
    @subburajkonaryadav781 Před 3 lety

    Vatthiyar, thamilil, potunga saar
    வாத்தியார் தமிழில் தமிழ்
    படம் போடுங்க சார்

  • @danishdani9905
    @danishdani9905 Před 6 lety +10

    Good filim

  • @abhinavabhi8482
    @abhinavabhi8482 Před 3 lety +2

    Ipozhum nthoru lookaaa sooo young

  • @shihadpp18
    @shihadpp18 Před 3 lety +1

    Hi

  • @JC-yu8jf
    @JC-yu8jf Před 3 lety

    Exordinorry movie

  • @rashidrashi3142
    @rashidrashi3142 Před 3 lety +10

    The best actor in this world I love him

  • @StalinSurendran
    @StalinSurendran Před rokem

    ഇതിൻ്റെ ക്ലൈമാക്സ് ഫൈറ്റ് ടോണി ജായുടെ protector 1 ലെ ക്ലൈമാക്സ് തന്നെ... 🤔

  • @anojanoj7591
    @anojanoj7591 Před 6 lety +8

    super

  • @anaghraj7935
    @anaghraj7935 Před 3 lety

    Yennadi muniyama song evdraa

  • @anvaranuanvaranu3389
    @anvaranuanvaranu3389 Před 2 lety

    🔥🔥🔥

  • @fahada.s6832
    @fahada.s6832 Před 4 lety +4

    18:40

  • @user-cb2td7zp4c
    @user-cb2td7zp4c Před 2 lety

    Allavareyum eshttama u enionninekurichum ayuthilla. Annekurich.anthellam tharathil. Kadakalundakki aalukal rasikkunni athu kandu akadaye prothsahikkukaue njan cheyyu njan nirthunnu .valare eshttamayi allavareyum arum pinangaruyh

  • @ajmalajmu8665
    @ajmalajmu8665 Před 3 lety

    Ajmal👍

  • @aswinajit2174
    @aswinajit2174 Před 3 lety

    Bgm Romanjam

  • @BabuBabu-vn7fc
    @BabuBabu-vn7fc Před 2 lety

    Aaction king arjun

  • @pradeepvikineswaran7956

    Moonjiya മലയാളം ഡയലോഗ്

  • @luttus3697
    @luttus3697 Před 4 lety +7

    അടിപൊളി ഡബ്ബിങ് 😂😂😂😂

  • @suppaiyakonar1844
    @suppaiyakonar1844 Před 3 lety

    Vitiyo, anpare, thamilil, potunga
    Ethirparpen

  • @ThomesjeronJeronjeron
    @ThomesjeronJeronjeron Před 11 dny

    🖐️👍

  • @BabuBabu-vn7fc
    @BabuBabu-vn7fc Před 2 lety

    🙏🙏🙏

  • @vipindas3225
    @vipindas3225 Před 9 dny

    ഒരു തമിഴ് പടംത്തിനെ ഇങ്ങനെ കോല്ലാതെ നമ്മൾക്ക് ഒരു വിതം തമിഴ് അറിയാമല്ലോ പിന്നെന്തിന് ഈ മലയാളം

  • @deepakvenkatachalam6398
    @deepakvenkatachalam6398 Před 4 lety +6

    Enda namma tamil movie ye hindi, malayalam, telungu nu Ella language la um dub panni CZcams la podringa aana namma tamil movie lam CZcams la padrathilla 😠😠

  • @kannankalathinpadi298
    @kannankalathinpadi298 Před 4 lety

    11

  • @elangogo6290
    @elangogo6290 Před 3 lety

    Vathiyar Tamil movie

  • @profighter346
    @profighter346 Před 2 lety

    Ethinte singer aara

  • @ajmalajmu8665
    @ajmalajmu8665 Před 3 lety

    Ajmalmihammed👍

  • @thibon8771
    @thibon8771 Před 4 lety

    தமிழ் நாட்டில் தமிழ் பார்க்க முடியல

  • @jadeern9283
    @jadeern9283 Před 5 lety +19

    പ്രകാശ് രാജിനെ dubb ചെയ്ത് കുളമാക്കി

  • @babucvchandru244
    @babucvchandru244 Před rokem

    എന്തിന് പുകയില ഉത്പന്നം നിർത്തിയാൽ തീരുമല്ലോ പ്രശ്നം, ലക്ഷങ്ങൾ ചിലവിട്ടു പരസ്യം 😜😜😜😜😜

  • @thasnib9607
    @thasnib9607 Před 3 lety +3

    25/8/2020ആരെങ്കിലും ഉണ്ടോ

  • @user-nn1yf8hr8b
    @user-nn1yf8hr8b Před 2 lety

    ഉസാർ

  • @ajmalajmu8665
    @ajmalajmu8665 Před 3 lety

    അജ്മൽ

  • @emmanuvelproductions3381

    വെടിവെച്ചു പെട്ടിയിൽ ആക്കിയ നായകൻ രക്ഷപെട്ടു ഒരു കുത്തു കൊണ്ട യാൾ മരിച്ചു 😂

  • @ubaidb8527
    @ubaidb8527 Před 3 lety

    Kanan povan tto

  • @KljAl
    @KljAl Před 8 lety +9

    oooo