''നേതാക്കൾക്ക് രാഷ്ട്രീയ ക്ഷീണം ഉണ്ടായാൽ ഉണ്ണിത്താൻ എത്തി കൂടോത്രം കണ്ടെത്തിക്കൊടുക്കും''

Sdílet
Vložit
  • čas přidán 5. 07. 2024
  • Prime Debate : സർവത്ര കൂടോത്രം ബാധിച്ച് സംസ്ഥാന കോണ‍ഗ്രസ്. കെ സുധാകരൻരെ വീട്ടിൽ കൂടോത്രം. ഇന്ദിരാഭവനിലും കാസർകോട് ഡിസിസി ഓഫീസിലും കൂടോത്രം. ബാലകൃഷ്ണൻ പെരിയയുടെ വീട്ടിൽ കൂടോത്രം. വർഷങ്ങൽക്ക് മുൻപ് സുധീരനും മുല്ലപ്പള്ളിക്കെതിരെയും കൂടോത്രം. എല്ലാം കൂടോത്രം ഒഴിപ്പിക്കലിലും ഒരേ ഒരു സാന്നിധം രാജ്മോഹൻ ഉണ്ണിത്താൻ. അങ്ങിനെ കൂടോത്രം ബാധിക്കാതിരിക്കാൻ പ്രായഞ്ചിത്തം ചെയ്യുന്ന ആചാര്യനുമായി ചുറ്റിത്തിരിയുന്ന ഉണ്ണിത്താനെപ്പോലെയുള്ളവർക്കാണ് ഇന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ മുഖടമടച്ച് മറുപടി നൽകിയത് .
    #ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 48

  • @kuttanthehero1987
    @kuttanthehero1987 Před 19 dny +2

    ശബരിമലയിൽ സ്ത്രികൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം ഒഴികിപ്പോകും എന്ന് കരുതുന്ന പാർട്ടിയിൽ നിന്നും വെറെന്ത് പ്രതാക്ഷിക്കാനാണ്😂😂😂

  • @rajendrant2824
    @rajendrant2824 Před 21 dnem +4

    2026 ൽUDF ന് ഭരണം കിട്ടിയാൽ
    മുഖ്യമന്ത്രി KC വേണുഗോപാൽ
    ഉപമുഖ്യമന്ത്രിമാർ
    1 VD സതീശൻ
    2 K. സുധാകരൻ
    3 രമേശ് ചെന്നിത്തല
    4K മുരളീധരൻ
    5 കുഞ്ഞാലിക്കുട്ടി😂

    • @anaghank5147
      @anaghank5147 Před 20 dny +1

      😅😅😅

    • @p.nthulasidasan9674
      @p.nthulasidasan9674 Před 19 dny +1

      ഭരണം കിട്ടാൻ കൂടോത്രം ഉടനെ തുടങ്ങിക്കോ

  • @user-tc3sz1ro5n
    @user-tc3sz1ro5n Před 21 dnem +3

    കൂടോത്ര ക്ലാസ്സ് കേരളത്തിൽ തിരിച്ചു കൊണ്ട് വരുമോ? കേരള ജനതജാഗ്രത പാലിക്കുക -

  • @Sunny-sw2gs
    @Sunny-sw2gs Před 21 dnem +3

    നെഹ്‌റു വിന്റെ അടിവസ്ത്രത്തിന്റെ വില ഉണ്ടോ ഈ പണ്ണിതാന്

  • @prakashanthirumangalath6515

    കുഴിച്ചിട്ടതും ഉണ്ണിത്താൻ അറിഞ്ഞായിരിക്കണം... കുഴിച്ചിട്ട വർക്കല്ലെ അറിയു എവിടെയൊക്കെ ഉണ്ടെന്ന്😀😀😀

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb Před 20 dny +2

    Koodotram cheythittanu vyajan ooth con president aayath

  • @surendrank8224
    @surendrank8224 Před 22 dny +3

    V D സതീശൻ അപകടത്തിൽ പെട്ടു. കൂടോത്രം ആണോ

    • @p.nthulasidasan9674
      @p.nthulasidasan9674 Před 19 dny

      കുഴിച്ചിട്ടു കാണില്ല. കൈയിൽ പിടിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ സതീശൻ പെട്ടുപോയി

  • @009jithu
    @009jithu Před 21 dnem +3

    ഉണ്ണിത്താൻ കൂടോത്രം ചെയ്യുന്നു ഉണ്ണിത്താൻ തന്നെ കണ്ടെത്തുന്നു😂

  • @lethajeyan2435
    @lethajeyan2435 Před 19 dny

    Koodothram Unni.....

  • @davidrasheeddavid3689
    @davidrasheeddavid3689 Před 19 dny

    ഉണ്ണിത്താൻ 😇😇😂😂🤣

  • @balanck7270
    @balanck7270 Před 21 dnem

    നിരീക്ഷകൻ ജേക്കജ് george പറഞ്ഞ കമന്റ്‌ എത്രയോ അർത്ഥവത്ത്. ഇപ്പോഴാണ് ഗാന്ധിജി 100 കൊല്ലം മുന്നേ പറഞ്ഞ ഓർക്കുന്നത് അതിന്റെ വെളിച്ചത്തിൽ കേരളത്തിലെ കോൺഗ്രസ്‌ പ്രസ്ഥാനത്തെ പിരിച്ചു വിടേണ്ട സമയം അതിക്രമിച്ചു. എന്നാണ് ജനങ്ങൾ ഈ അവസരത്തിൽ ചിന്തിക്കുന്നത്. കാരണം ഇത്തരം ആളുകളെ വെച്ച് ഈ പാർട്ടി ക്ക് മുന്നോട്ട് പോകാൻ സാധ്യമല്ല. No doubt. ഇത് 21 ആം നൂറ്റാണ്ടാണ് എന്നും മറക്കരുത്, പാർട്ടി കോൺഗ്രസ്‌ ആണെന്നും മറക്കരുത്. നന്ദി നമസ്കാരം.

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb Před 20 dny

    Kollam kundarayil ninnum kasargodilek oru eecha vannu oru dur mantravaathi avan teettathile maniyan eechaya

  • @MahiMahi-vy9ph
    @MahiMahi-vy9ph Před 15 dny

    ഉണ്ണിത്താൻ കുമ്പിടിയാണ് കുമ്പിടി

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb Před 19 dny

    Kollam kundarayil ninnum kasargodilek oru eecha vannu sakshal teettathile maniyan eechayaum 😅

  • @akj10000
    @akj10000 Před 20 dny

    കൂടോത്രം കോൺഗ്രസിന്റെ ഐെശ്വര്യം

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 Před 21 dnem

    Keralites believe in it
    No problem

  • @user-xy3dw4xc7x
    @user-xy3dw4xc7x Před 21 dnem

    😢

  • @pramodcg9851
    @pramodcg9851 Před 19 dny

    എന്ന് വ്യാജൻ

  • @ameerami2431
    @ameerami2431 Před 21 dnem

    Moorigha 100 sadhamanam koodothra ullawar aanue

  • @user-zo3se7iu5f
    @user-zo3se7iu5f Před 21 dnem

    സുണ്ണിത്താനെ വിളിക്കൂ. കൂടോത്രം കണ്ട് ഏടുക്കു

  • @josephvp9818
    @josephvp9818 Před 20 dny

    ഉണ്ണി mkoodothra veeran congress ന് അതില്ലാതെ nilnilpilla.

  • @bhaskaranp9391
    @bhaskaranp9391 Před 21 dnem

    Nehru is not so greate,that image is created by 65 years of congress rule .He tried his best to finush Subhas chandra Bos,Sardar patel

  • @rimariya1232
    @rimariya1232 Před 18 dny

    Shame shame koodothra congress

  • @skn1727
    @skn1727 Před 21 dnem

    😂😂😂😂😂😂പ്യാവം കുറിമായിത്താൻ

  • @varghesetalks8167
    @varghesetalks8167 Před 20 dny

    ധീരത പോയി

  • @leelammathomas9864
    @leelammathomas9864 Před 21 dnem

    Congressile munthiya potanmar.😂

  • @rimariya1232
    @rimariya1232 Před 18 dny

    Congresskar muzhuvanum koodothra viseasikal keralathinu apanam

  • @sunilSuni-ks1ci
    @sunilSuni-ks1ci Před 21 dnem

    Kudothram 😂partyil ninu purathakum ivanmaree

  • @sulfivalan5006
    @sulfivalan5006 Před 19 dny

    Jacob ldf adimayanu

    • @pavithrantk8613
      @pavithrantk8613 Před 18 dny +1

      ഉള്ള സത്യം പറയുന്നതിനാണോ ഇങ്ങനെ പറയുന്നത്

  • @anishmathew611
    @anishmathew611 Před 21 dnem

    Adima Kammi Jacob

  • @abdulrahim-no3jw
    @abdulrahim-no3jw Před 20 dny

    ഈ നൂറ്റാണ്ടിലും ഇതുപോലത്തെ പോയന്മാർ കോൺഗ്രസ്സിൽ മാത്രമേയുള്ളു

  • @user-rr6fz9sj6l
    @user-rr6fz9sj6l Před 22 dny

    Kasera kali v d no1 chetta😅😅😅

  • @shaji8876
    @shaji8876 Před 21 dnem

    Jacob George പീഡന വീരൻ എന്ന് കേട്ടിട്ടുണ്ട് 🐕