മരിക്കുകയാണെങ്കിലും ജീവിക്കുകയാണെങ്കിലും ഒരുമിച്ച് | Rajan & Sulochana | Chalakkudy

Sdílet
Vložit
  • čas přidán 22. 08. 2024
  • മരിക്കുകയാണെങ്കിലും ജീവിക്കുകയാണെങ്കിലും ഒരുമിച്ച്....
    എങ്ങോട്ട് പോകണമെന്ന് അറിയില്ല, ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഭക്ഷണത്തിനുള്ള പൈസ പോലുമില്ലാതെ രണ്ടാഴ്ചയായി കഴിഞ്ഞ വൃദ്ധ ദമ്പതികളെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തപ്പോൾ..
    25 വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് നിന്നും നാടുവിട്ടവരാണ് ഇവർ...
    #Pathanapuram_Gandhibhavan #Dr_Punalur_Somarajan #admission #rajan #sulochana #chalakkudy #railwaystation #kozhikode #mavoor #Dony_Thomas_Varghese #District_Sessions_Judge #Chalakkudy_Fasttrack_Special_Court
    ഇവിടെ നിത്യവും 1500 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നു... ഏതു സമയവും ആരു വന്നാലും ഭക്ഷണം നൽകും ഇവിടുത്തെ അന്തേവാസികളിൽ 90 % ആൾക്കാരും ഭക്ഷണത്തിനൊപ്പം മൂന്ന് നേരം മരുന്നും കഴിക്കുന്നവരാണ്... അന്നദാനം മഹാദാനം..
    GANDHIBHAVAN BANK ACCOUNT DET
    ACCOUNT NAME GANDHIBHAVAN INTERNATIONAL TRUST
    STATE BANK OF INDIA
    AC NO 67093277002
    IFSC SBIN0070072
    FEDERAL BANK OF INDIA
    AC NO 10520200006265
    FDRL0001052
    SBI NEW DELHI (FCRA A/C )
    A/C NO 40018817458
    IFSC SBININBB104 (SWIFT)
    Adress
    Gandhibhavan International Trust
    Post Box No 39
    Pathanapuram, kollam, Kerala, India 689695
    +91960 504 6000, 960 504 7000, 960 504 8000, 0475 2355573
    info@gandhibhavan.org
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.

Komentáře • 239

  • @binummathew161
    @binummathew161 Před 7 měsíci +132

    ബഹുമാനപെട്ട ജെഡ്ജിക്കും..... ഗാന്ധിഭവൻ ഭാരവാഹികൾക്കും ഞങ്ങൾ മലയാളികളുടെ ഒരായിരം നന്ദി....... ഇവർഎന്നും സന്തോഷം ആയിരിക്കും 🙏🙏🙏

    • @sufeestalks5186
      @sufeestalks5186 Před 6 měsíci +1

      ഇവർക്ക് കുട്ടികൾ ഇല്ലെ.. details ഒന്നും പറയുന്നില്ല

  • @user-zw5mq1oq7y
    @user-zw5mq1oq7y Před 7 měsíci +123

    ഇതൊക്കെയാണ് ജീവിതപങ്കാളി എന്ന് പറയുന്നത്.. 🥰🥰🥰

  • @SumathiSumathi-fk3os
    @SumathiSumathi-fk3os Před 7 měsíci +59

    കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്. അവരെ സഹായിക്കുകയും അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു ഇടം ഒരുക്കി കൊടുത്തതിനും ജഡ്ജി സാറിനെയും ഗാന്ധിഭവൻ അധികാരികളെയും ദൈവം അനുഗ്രഹിക്കും

  • @abdusamed9970
    @abdusamed9970 Před 7 měsíci +20

    ജഡ്ജി ഇങ്ങനെ ആയിരിക്കണം,
    ചുറ്റും കണ്ണോടിക്കണം.
    അഭിനന്ദനങ്ങൾ❤

  • @madhavanpillai6225
    @madhavanpillai6225 Před 7 měsíci +35

    ദൈവ തുല്യനായ ജഡ്ജി സാർ ആ കരം ഇനി എത്രയോ ജീവിതം /ജീവൻ രക്ഷിക്കേണ്ട കരം അർഹതപ്പെട്ട ഇടത്തു ദൈവം കണ്ണ് തുറപ്പിച്ചു 🙏🙏👍

  • @SR-yr1jn
    @SR-yr1jn Před 7 měsíci +70

    ഡോണി സാറിന് , 8:00 സാധരണ മനുഷ്യരുടെ വേദന മനസ്സിലാക്കി പ്രവർത്തിച്ചതിന് ഹൃദയാംഗമായ അഭിനന്ദനങ്ങൾ.👍

  • @niyazkothiyil7262
    @niyazkothiyil7262 Před 7 měsíci +30

    ചാലക്കുടി ജഡ്ജി sir big salute

  • @ajitharajan3468
    @ajitharajan3468 Před 7 měsíci +71

    കൈവിടാത്ത പങ്കാളി ❤❤ഈ കാലത്ത് ഇങ്ങനെ ഉള്ള ദമ്പതികൾ ഇല്ല 🙏🙏🙏🙏🙏

  • @muhammedashraf6618
    @muhammedashraf6618 Před 7 měsíci +102

    വെറുതെയല്ലയൂസഫലിസാർ ഈ സ്ഥാപനത്തെ അകമഴിഞ്ഞ്സ്നേഹിച്ച് സഹായിക്കുന്നത്.നിമിത്തമായി വന്ന്ഇവരെസഹായിച്ച ജഡ്ജിസാറിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ🎉

    • @anil.t3581
      @anil.t3581 Před 7 měsíci +1

      Yusaphali mathrmala orupadu per sahayikunundu elavarum public ariyichavadvertise cheyarila

    • @premaa5446
      @premaa5446 Před 7 měsíci +2

      യൂസുഫ് അലി ഈയിടെ ആണ് സഹായിച്ചത്. ഗാന്ധി ഭവൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങൾ ആയി. ധാരാളം പേര് സഹായിച്ചു ആണ് ഇട്ര യും കാലം കാര്യങ്ങൽ നടന്നത്.
      അല്ലാതെ യൂസഫ് അലി മാത്രം അല്ലാ സഹായിക്കുന്നത്.

    • @Sheerly-ce3lx
      @Sheerly-ce3lx Před 7 měsíci +1

      🙏🙏🙏❤❤❤

    • @bmanoharanpillai5930
      @bmanoharanpillai5930 Před 6 měsíci

      8:32 ​@@anil.t3581

    • @prakashanjoothamparambil8136
      @prakashanjoothamparambil8136 Před 4 měsíci

      thanks Mrs yosafali sir

  • @Nizssamudeen-mo2gp
    @Nizssamudeen-mo2gp Před 7 měsíci +30

    എനിക്ക് കരച്ചിൽ വന്നത് അച്ഛനും അമ്മയും തൊഴുതു കാണിച്ചു വളരെ സങ്കടം തോന്നി

  • @asjero7913
    @asjero7913 Před 2 měsíci

    ഗാന്ധിഭവൻ ഭാരവാഹികൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️

  • @shemirmuhammed8776
    @shemirmuhammed8776 Před 7 měsíci +32

    ഇതാണ്......യഥാർത്ഥ ജഡ്ജി.....ദൈവദൂദൻ

  • @jayavinod427
    @jayavinod427 Před 7 měsíci +18

    ഒത്തിരി സന്തോഷം കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞ് പോയി

  • @pasainudheen6415
    @pasainudheen6415 Před 7 měsíci +26

    എനി ക്കു കരച്ചാലാണ് വന്നത്. അവരെ അവിടെ കൊണ്ട് വീട്ടത്തിന്. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ. ആമീൻ

  • @RayisKp-ux3wr
    @RayisKp-ux3wr Před 7 měsíci +33

    ഈ വീഡിയോ കണ്ടു കരഞ്ഞു പോയി..........
    നാളെ നമുക്കും നമ്മുടെ കുടുബത്തിനും സംഭവിക്കാം...ഇത്..
    "ദൈവം കാക്കട്ടെ നമ്മളാല്ലാവരെയും.....'

  • @user-tz6pw2si2q
    @user-tz6pw2si2q Před 7 měsíci +15

    ജഡ്ജി, എന്ന, മനുഷൃ,സ്നേഹിക്,ബിഗ്, സലൂട് ❤👍🙏

  • @OmanOman-pj9kj
    @OmanOman-pj9kj Před 7 měsíci +7

    നമസ്കാരം ഗാന്ധിഭവനിൽ എത്തിച്ച ആ സാറിനും ആ സാറിന്റെ കുടുംബത്തിനെയും ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ അനുഗ്രഹങ്ങളും കൊടുക്കട്ടെ എനിക്ക് സങ്കടം കൊണ്ട് എനിക്ക് സംസാരിക്കാൻ പറ്റുന്നില്ല

  • @ancefrancisthoompunkal2192
    @ancefrancisthoompunkal2192 Před 7 měsíci +15

    ടോണി തോമസ് സാറിനും കുടുംബത്തിനും ഇപ്പോൾ ഉള്ള അനുഗ്രഹത്തിന്റെ നൂറു ഇരട്ടി ആയി ദൈവം തിരിച്ചു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @PrinceXavier-sb4hm
    @PrinceXavier-sb4hm Před 7 měsíci +5

    ദൈവത്തിന് നന്ദി, യൂസഫലി സാറിനും, ജഡ്ജിക്കും.

  • @sudhasundaram2543
    @sudhasundaram2543 Před 7 měsíci +7

    ഒരു പാടുപേർക്ക് ആശ്രയമാണ് ഗാന്ധിഭവൻ അവിടുത്തെ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ ആശ്രയമറ്റ ആളുകളുടെ അഭയ കേന്ദ്രം👍👍👍👍👍👍♥️👍🌹

  • @rajkumarsrambickal8142
    @rajkumarsrambickal8142 Před 4 měsíci

    ഗാന്ധി ഭവൻ, ഇതാണ് ശരിക്കും നിയമ സഭ. നാട്ടുകാർക്ക് ഗുണം ചെയ്യുന്ന രാജ മന്ദിരം. ദേവാലയം. സ്നേഹം ഉണ്ടെങ്കിൽ ഒന്നും കുറവല്ല. ലോകമേ തറവാട്. അല്ലെങ്കിൽ ആർക്ക് എന്ത്. ഇവിടെ നന്മക്കു മാത്രം നില നിൽപ്പ്. 🙏

  • @ushamenonmahe7417
    @ushamenonmahe7417 Před 7 měsíci +13

    വിലയ്ക്ക് വാങ്ങാൻ ആവാത്ത സ്നേഹം...അറിഞ്ഞു പകരുന്ന ജീവൻ്റെ തുടിപ്പ്.അതണ് സ്നേഹം...❤

  • @elizabethvlogs_
    @elizabethvlogs_ Před 7 měsíci +23

    അവസാനത്തെ 🙏 വിഷമിപ്പിച്ചു... ആർക്ക് മുന്നിലും തല കുനിക്കാതെ ജീവിച്ചവർ ആയിരിക്കും... ഇവിടെ ഇനി അവർ സന്തോഷമായി ജീവിക്കും 🌹...

  • @user-kr7cf7im6q
    @user-kr7cf7im6q Před 7 měsíci +20

    കരുണയുള്ളവരുടെ കരങ്ങളിൽ നീ സമ്പത്തും ആരോഗ്യവും കൊടുക്കേനേ അല്ലാഹ് 🤲🤲

    • @ishqemadeena5127
      @ishqemadeena5127 Před 7 měsíci

      Aameen 😭😭

    • @kadeejakadeeja8841
      @kadeejakadeeja8841 Před 7 měsíci

      അങ്ങോട്ടേക്ക് വരട്ടെ എന്നെയുംകൊണ്ടുപോകുമോ ഞാൻ ഒറ്റക്കാണ് താമസം വേറെ ഒരു വീട്ടിലാണ്

  • @efatharealworld980
    @efatharealworld980 Před 7 měsíci +29

    ദൈവം ഇറങ്ങി പ്രവർത്തിക്കുന്ന ഒരു സ്ഥലം
    ആരുമില്ലാത്തവർക്ക് ദൈവം കൂട്ട് ഉണ്ട് എന്ന് പറയുന്നു
    പ്രവർത്തി കാട്ടി കൊടുക്കുന്ന സ്ഥലം
    അതാണ് ഗാന്ധിഭവൻ

  • @zee714
    @zee714 Před 7 měsíci +10

    ഒത്തിരിസന്തോഷം കണ്ടപ്പോൾ ക ണു നിറഞ്ഞു പോയി

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Před 7 měsíci +4

    ഇതാണ് യഥാർത്ഥ ഭാര്യ ഭർത്ത ബന്ധം സ്നേഹം എന്നും ഈശ്വരൻ നിലനിർത്തി തരട്ടെ

  • @sasikalasanjeev1161
    @sasikalasanjeev1161 Před 7 měsíci +3

    Prasad ജി ശെരിക്കും കണ്ണുകൾ നനയിച്ചു 🙏അമ്മയുടെയും, അച്ഛന്റെയും അവസാനമുള്ള ആ കൈ കൂപ്പുന്ന രംഗം വല്ലാതെ വേദനിപ്പിച്ചു കളഞ്ഞു, തുടക്കം മുതൽ എനിക്ക് ഈ ❤സ്ഥാപനം അറിയാം, ഇപ്പോൾ ഇത്രയും ഉയരങ്ങൾ കീഴടക്കി എങ്കിൽ അതൊരു വിജയം തന്നെ ആണ്, 🤝💪🙏

  • @moosap8038
    @moosap8038 Před 7 měsíci +25

    ഇത് കാണുമ്പോൾ,,, നമ്മുടെ നാട്ടിൽ നന്മ ബാക്കിയുള്ള ത് പോലെ,, ഗാന്ധി ഭവനും,, ജഡ്ജി ക്കും നന്മ നേരുന്നു 😢😢

  • @gayathri2617
    @gayathri2617 Před 7 měsíci +4

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരു ഫീൽ പോലെ.. കണ്ണ് നിറഞ്ഞു.. കൂടെ മനസും ❤❤❤❤

  • @asjero7913
    @asjero7913 Před 2 měsíci

    ജഡ്ജി സാറിന് ഒരു big salute 🙏🙏🙏

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Před 6 měsíci +1

    മരണം വരെ ഒരുമിച്ചു നിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഇപ്പോഴത്തെ family കാണണം ഇതാണ് സ്നേഹം 🥰🥰രണ്ട് പേരെയും. എനിക്ക് ഒത്തിരി ഇഷ്ടമായി 🥰🥰🥰

  • @sejinaLatheef
    @sejinaLatheef Před 7 měsíci +26

    ഇത് കേട്ടിട്ട് എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല. എനിക്ക് ഗാന്ധിഭവൻ സന്ദർശിക്കണമെന്ന് ആഗ്രമുണ്ട്

    • @nizamsagarkayamkulam9223
      @nizamsagarkayamkulam9223 Před 7 měsíci +1

      തീർച്ചയായും സന്ദർശിക്കണം സോമരാജൻ സാറിനെ പോലെ ഭൂമിയിലെ കുറേ നല്ല മനുഷ്യരെ നേരിൽ കാണാം 😘😘

  • @patricrock5576
    @patricrock5576 Před 7 měsíci +5

    Respected judge sir real great god bless your an family

  • @dileefmar8331
    @dileefmar8331 Před 7 měsíci +39

    ബഹുമാനപെട്ട ഗാന്ധിഭവന്‍ അതികാരികളേ ഒരു കാരൃം കൂടി നിങ്ങള്‍ തിരക്കണേ ഈ അച്ചനും അമ്മയു അവരുടേ നല്ല കാലാത്ത് വോട്ടു ഇട്ടോരിന്ന പഞ്ചായത്ത് മെമ്പറും സ്ഥലം MLA യും ചത്തു പോയോ ഇപ്പോഴും ജനങ്ങളേ പറഞ്ഞ് പറ്റിച്ച് സുഖിച്ച് ജീവിക്കുകയാണോ എന്ന് കൂടീ ഒന്ന് തിരക്കണേ ഇതുപോലുള്ള അച്ചന്‍റേയും അമ്മയുടേയും ശാപം കിട്ടാതിരിക്കട്ടേ ???

  • @SHADOW.00970
    @SHADOW.00970 Před 7 měsíci +1

    ഇങ്ങനെ ഉള്ളവർ എത്രയോ ഉണ്ടാകും ലേ ഇത്രയും കാലം നടന്നിട്ടും ഉത്തരവാധപെട്ട വർ കണ്ടില്ല എന്ന് നടിക്കുന്നു.തോമസ് വർഗീസ് ന് എൻ്റെ പ്രത്യേകം ❤അഭിനന്ദനം അറിയിക്കുന്നു ❤❤

  • @kakibose6396
    @kakibose6396 Před 7 měsíci +3

    കണ്ണ് നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ല. അച്ചാ❤❤അമ്മേ❤❤

  • @georgeva580
    @georgeva580 Před 7 měsíci +4

    കണ്ണ് നിറഞ്ഞുപോയി

  • @muhammadfasil1413
    @muhammadfasil1413 Před 7 měsíci +2

    സുരക്ഷിതവാസസ്ഥലം പടച്ചവൻ നൽകി ജഡ്ജിക്ക് big സല്യൂട്ട്

  • @subinjith6966
    @subinjith6966 Před 7 měsíci +2

    എൻ്റെ ഹൃദയം നിറഞ്ഞ നന്ദി സാർ❤

  • @balagopalki3156
    @balagopalki3156 Před 7 měsíci +2

    Yusuf Ali is a grest Person. A good human being everyone must be like him. He never looks relegion. He looks always from one angle that is everyone belongs to one one family .How himble he is .

  • @user-jk6es6ws2f
    @user-jk6es6ws2f Před 7 měsíci +2

    May the good Lord bless the couple, Gandhi Bhavan and the Judicial officer abundantly. ❤❤

  • @radhakrishnanka9733
    @radhakrishnanka9733 Před 7 měsíci +2

    ബഹുമാനപ്പെട്ട ജഡ്ജിക്ക് ബിഗ് സല്യൂട്ട്

  • @ushakumariv5799
    @ushakumariv5799 Před 7 měsíci +2

    Thank you judge sir ❤❤❤❤

  • @Parambans1135
    @Parambans1135 Před 7 měsíci +4

    നല്ല ആരോഗ്യമുള്ള സമയത്ത് ജീവിത പങ്കാളിയെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി സ്നേഹിക്കുകയും ഉപയോഗിക്കുകയും ചെയ്‌തതിന്ന് ശേഷം അവശരാകുമ്പോൾ ഉപേക്ഷിക്കുന്ന ഈ കാലത്തെ മനുഷ്യർക്ക് ഈ പാവം അച്ചനും അമ്മയും ഒരു മാതൃകയാണ് ❤❤❤

  • @dileefmar8331
    @dileefmar8331 Před 7 měsíci +6

    ആ അച്ചാന്‍റേ കാല്‍ കീഴില്‍ നമസ്ക്കരിക്കാന്‍ ദൈവം തബ്ബുരാന്‍ കല്‍പ്പിച്ചിരുന്നങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ് സാര്‍ ? നാളേ നമ്മുടേയൊക്കേ അവസ്ഥാ എന്താകുമെന്ന് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ലാ ?? ആരേയം ഇതുപോലുള്ള അവസ്ഥയില്‍ ദൈവം തബ്ബുരാന്‍ എത്തിക്കാതിരിക്കട്ടേ !!!!!

  • @fathimajamal160
    @fathimajamal160 Před 6 měsíci

    ജഡ്ജി സാറിന് ആയുരാരോഗ്യ
    സൗഖ്യം നേരുന്നു

  • @munawarfairuzmv9521
    @munawarfairuzmv9521 Před 7 měsíci

    Thankyou verymuch god live allways with you andyour gests

  • @sabeethahamsa7015
    @sabeethahamsa7015 Před 6 měsíci +1

    മക്കൾ ഉളളവർ പോലും വഴിയോരത്ത് അന്തിയുറങ്ങുംപോൾ ഇവർക്ക് മക്കൾ ഇല്ലായെന്ന് സമാധാനിക്കാം രണ്ട് പേരും സന്തോഷത്തോടെ ഇരിക്കട്ടെ ❤❤❤

  • @AbclkjM
    @AbclkjM Před 7 měsíci +3

    Sirreslgreatgodblessyoiranfamilygoodlove...❤❤❤😊

  • @user-fk7rx7ui2g
    @user-fk7rx7ui2g Před 7 měsíci +2

    തൊട്ട ഇടറി❤❤ ജഡ്ജി സാർ❤❤❤❤❤❤❤

  • @prabhadevi4458
    @prabhadevi4458 Před 6 měsíci

    നല്ലമനസിന് സാറിന് നന്ദി

  • @Niyas-fz6kv
    @Niyas-fz6kv Před 7 měsíci +1

    കണ്ണ് നിറഞ്ഞു പോയി

  • @Paru-amma
    @Paru-amma Před 7 měsíci +1

    ❤️❤️❤️❤️🥰🥰🥰സ്നേഹം മാത്രം

  • @arunkumar-js1jg
    @arunkumar-js1jg Před 7 měsíci +1

    💞ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍

  • @AmbadyCL-yg9yz
    @AmbadyCL-yg9yz Před 6 měsíci

    Judge sirunu big salute

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 7 měsíci +2

    Great congratulations all prayers

  • @somasenanvaruvil6558
    @somasenanvaruvil6558 Před 7 měsíci +27

    നമ്മുടെ ഭരണകർത്താക്കൾ മക്കളുടെ ബാങ്ക്‌ അക്കൗണ്ട് വികസിക്കാൻ നോക്കുമ്പോൾ പാവം പ്രജകൾ നിത്യവൃത്തിക്കു വഴിയില്ലാതെ തെരുവിൽ വളയുന്നു. ഒരു കണ്ണാടിക്ക് 35000രൂപ ചിലവാക്കുന്ന നാട്ടിൽ

    • @kik722
      @kik722 Před 7 měsíci +4

      They will go to usa with family for treatment. എന്നിട്ട് പറയും ജനാധിപത്യം

  • @yusufmuhammad2656
    @yusufmuhammad2656 Před 7 měsíci +2

    Dear Tony sir big salute

  • @user-xw3lr6um7p
    @user-xw3lr6um7p Před 4 měsíci

    Judge🥰 big salute sir🤝

  • @jalajah5500
    @jalajah5500 Před 6 měsíci

    തോമസ് സാറിനു 🙏🙏🙏🙏🙏

  • @bhagyasree3290
    @bhagyasree3290 Před 7 měsíci +2

    ബഹുമാനപെട്ട ജഡ്ജി അവർകൾക്കും ഗാന്ധിഭവനും 🙏🙏🙏🙏🙏🙏🙏🙏🙏

  • @ivyverghese2153
    @ivyverghese2153 Před 7 měsíci

    God bless you respected Judge.Tonysir..Yusafalisir.and all.the loving people of Gandhi bhavan.....Jesus will def..bless you abundantly...

  • @shrpzhithr3531
    @shrpzhithr3531 Před 7 měsíci +2

    പാവം അച്ഛനും അമ്മയും...
    അതാണ് പറഞ്ഞത് ആരും ഇല്ലാത്തവർക്ക് ദൈവം തുണയുണ്ടാവുമെന്ന്..

  • @SR-yr1jn
    @SR-yr1jn Před 7 měsíci +2

    Great 👍

  • @marygreety8696
    @marygreety8696 Před 6 měsíci

    Inaneyum oru judge . Deivam anugrahikatte. ❤❤❤ manasu niranju.great hearted

  • @varavaravara3479
    @varavaravara3479 Před 7 měsíci

    കുറേ നല്ല മനുഷ്യർ.... (ദൈവങ്ങൾ )

  • @sinantechvlog7504
    @sinantechvlog7504 Před 7 měsíci +2

    Love u amma accha🥰🥰🥰🥰

  • @preethams6646
    @preethams6646 Před 6 měsíci

    ഗാന്ധി ഭവൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelatha6775
    @sreelatha6775 Před 7 měsíci +1

    സ്നേഹം മാത്രം💖💖💖

  • @lalycorreya-be7cd
    @lalycorreya-be7cd Před 7 měsíci +1

    കണ്ടു കരച്ചിൽ വന്നു പോയി യൂസഫലി സർ ഒന്നും പറയാൻ വാക്കുകൾ ഇല്ല

  • @user-ye8qz4hb2u
    @user-ye8qz4hb2u Před 7 měsíci

    DonySir.Congratulation.Kidappadamillathevishamicha.mathapithakkale.Happy.Akkiyathine❤❤

  • @AbclkjM
    @AbclkjM Před 7 měsíci +1

    Oldfatherandmothergodbless

  • @davisparakkal7533
    @davisparakkal7533 Před 7 měsíci

    ഗാന്ധിഭവൻ 🌹🌹🌹🙏🙏🙏🙏

  • @24.7media
    @24.7media Před 7 měsíci

    അഭിനന്ദനങ്ങൾ🥰🥰🥰

  • @josephsheensheen1573
    @josephsheensheen1573 Před 7 měsíci

    വളരെ നന്ദി സർ 🙏🙏🙏♥️♥️

  • @abrahambabybaby1518
    @abrahambabybaby1518 Před 7 měsíci +1

    അതിനുള്ള പ്രതിഭലം ദൈവം കരുതീട്ടുണ്ട് സാറെ.

  • @RemyaRajan-fj5iw
    @RemyaRajan-fj5iw Před 7 dny

    സത്യം.. മണിച്ചേട്ടൻ ഉണ്ടാരുന്നേൽ 😥😥😥😥

  • @hareeshbalan9885
    @hareeshbalan9885 Před 7 měsíci

    ഇതാണ് യഥാർത്ഥ മനുഷ്യസ്നേഹിയായ judge

  • @SivanandanClr
    @SivanandanClr Před 7 měsíci +1

    Congratulations

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 Před 7 měsíci +2

    അഭിനന്ദനങ്ങൾ സാർ

  • @padmajapappagi9329
    @padmajapappagi9329 Před 7 měsíci

    ദൈവ്വം ജഡ്ജിയുടെ രൂപത്തിൽ പ്രത്യേക്ഷപ്പെട്ടു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ancefrancisthoompunkal2192
    @ancefrancisthoompunkal2192 Před 7 měsíci +1

    ഗാന്ധിഭവൻ ❤️

  • @binduchandrasekharan7475
    @binduchandrasekharan7475 Před 7 měsíci +1

    Yenthaayaalum avar ottakkalla....eni.....❤❤❤❤❤jai gandhi bhavan

  • @sachuanu-qt5fs
    @sachuanu-qt5fs Před 7 měsíci

    Enthoru sneham ❤

  • @SuredhranNair
    @SuredhranNair Před 5 měsíci

    ❤❤❤❤❤❤❤❤❤. Enathu.

  • @sajithakaladath4299
    @sajithakaladath4299 Před 7 měsíci +1

    Ealla Nanma Manasukalkum Allahu Aarogyathodulla Aayus Nalki Anugrahikate 🤲🤲

  • @zayanuvlog2330
    @zayanuvlog2330 Před 7 měsíci

    നന്മ സ്നേഹം ജഡ്ജി... യൂസുഫലി സാർ 😍😍🥰

  • @miltonthomas9c384
    @miltonthomas9c384 Před 7 měsíci +1

    God sees everyone's tears. All are His children.He takes care of his children .God came in the form of the judge......

  • @SabeejaSabeeja-ml3qp
    @SabeejaSabeeja-ml3qp Před 7 měsíci

    Judging sir u r so great😊😊😊😊😊

  • @ansalnanezi4677
    @ansalnanezi4677 Před 7 měsíci +3

    Yoosafali sir❤

  • @Chandramathipeethambaran
    @Chandramathipeethambaran Před 7 měsíci +5

    കണ്ണ് നനയാതെ ഇത് കാണാൻ പറ്റില്ല

  • @user-wc8je3bm3m
    @user-wc8je3bm3m Před 7 měsíci +1

    കണ്ണ് നിറഞ്ഞു പോയി ആഹ് അച്ഛന്റെ കാണില്ലേ kaneer😢

  • @MartinMicheal-yg9fn
    @MartinMicheal-yg9fn Před 7 měsíci

    Tony sir 🙏🙏🙏 deyvam anugrehikkatte🙏👍🏻... Avar railway station ill thaamasichavar aanelum... Enthu vrithiyaayitta irikkunne 😍... 🙏

  • @renjithavenugopal1727
    @renjithavenugopal1727 Před 6 měsíci

    God bless you

  • @sabirakanichirakkal7126
    @sabirakanichirakkal7126 Před 7 měsíci +1

    🙏👍❤️

  • @afsalka9078
    @afsalka9078 Před 4 měsíci

    Yousuf ali sirnte aa mandiram ivark swargam aavate 🌹🌹🌹🌹

  • @naseembeevi8399
    @naseembeevi8399 Před 7 měsíci

    ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ. പ്രാർത്ഥിക്കാം

  • @prabhakumar8920
    @prabhakumar8920 Před 7 měsíci

    🙏

  • @prasannaraghavan7324
    @prasannaraghavan7324 Před 7 měsíci +2

    😢