തിരുവോണസന്ദേശം. മഹാബലി കേരളം ഭരിച്ചിരുന്നുവോ? | Onam Message in Malayalam from Swami Chidanandapuri

Sdílet
Vložit
  • čas přidán 5. 09. 2024
  • തിരുവോണസന്ദേശം. ചക്രവർത്തി മഹാബലി കേരളം ഭരിച്ചിരുന്നുവോ? ഓണത്തെ കുറിച്ചുള്ള ചില അബദ്ധ ധാരണകൾ കൂടി വിശദീകരിക്കുന്നു.
    ഉത്രാടം നാൾ, ചിങ്ങം, കൊല്ലവർഷം : 1196 (30 August 2020)
    CZcams Channel: / @advaithashramam
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

Komentáře • 286

  • @vijeeshgokulam8594
    @vijeeshgokulam8594 Před 4 lety +55

    അറിവിനെ ഈശ്വരനായി കാണുന്ന ധർമ്മത്തിന് അറിവ് കൈവിട്ടുപോകുമ്പോൾ അറിവ് പകർന്നുതരുന്ന ഗുരുപരമ്പരയുടെ പിൻഗാമിക്ക് പ്രണാമം ....വിവിധ വിഷയങ്ങളിൽ താങ്കളുടെ പാണ്ഡിത്യം കാണുമ്പോൾ സന്യാസിനി പരമ്പരയോട് അഭിമാനവും,ആദരവും കൂടുന്നു.ഇങ്ങനെ ആകണം എല്ലാ സന്യാസി പരമ്പരകളും. നന്ദി സ്വാമിജി

  • @hillarytm6766
    @hillarytm6766 Před 4 lety +42

    പ്രണാമം സ്വാമിജി അങ്ങയ്ക്കും അങ്ങയുടെ ധർമ്മ രക്ഷാർത്തം ചെയ്യുന്ന കർമങ്ങൾകുകും ആയിരം ആയിരം നമസ്ക്കാരം

    • @pvnambiar1766
      @pvnambiar1766 Před 4 lety +3

      സദാശിവ സമാരംഭം ശങ്കരാചാര്യ മദ്ധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം

    • @jayanv4908
      @jayanv4908 Před 4 lety +4

      സ്വാമിജി.. ഹിന്ദു ധർമത്തിന് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന എല്ലാകാര്യങ്ങൾക്കും നന്ദി..

  • @jayakumardl8159
    @jayakumardl8159 Před rokem +11

    അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് . സ്വാമിജിയുടെ വിവരണം ഏറെ ധന്യം . ശ്രവണ സുന്ദരം മഹാഭാഗ്യം .

  • @narayanannamboothiri3447
    @narayanannamboothiri3447 Před 4 lety +47

    ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമിജി 🙏 വളരെ നാളായി കേരളത്തിന്റെ വികലമായ ഓണ സങ്കല്പങ്ങൾ ആരെങ്കിലും മഹാത്മാക്കൾ ഒന്ന് correct ചെയ്തിരുന്നുവെങ്കിൽ എന്ന് ആശിച്ചിരുന്നു, ഇപ്പൊൾ അത് സാധ്യമായി. ധന്യം🙏

  • @pradikr4818
    @pradikr4818 Před 4 lety +22

    നമസ്തേ സ്വാമിജി...വലിയ ഒരു തെറ്റിധാരണയുടെ മറയെ നീക്കി യാഥാർഥ്യമാകുവാൻ സാധ്യതയുള്ള ചില ചരിത്ര കാര്യങ്ങൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി സ്വാമിജി. സ്വാമിജി അങേക്കു എന്റെ "ഹൃദയം നിറഞ്ഞ ഓണ ആശംസകൾ " . ജയ് ഹിന്ദ്.

  • @anilkumars3151
    @anilkumars3151 Před rokem +3

    മൊത്തം കോമഡിയാണല്ലോ ചേട്ടാ ! വികലമായ സങ്കല്പം താങ്കൾ പറഞ്ഞത് തന്നെയാണ്.

  • @santhoshpm5551
    @santhoshpm5551 Před 2 lety +4

    ഉയർച്ച താഴ്ചകൾക്ക് അതീതമായ സ്നേഹമേ നിനക്കു ഞങ്ങൾ പേരിടുന്നതാണ് മഹാ ബലി അതാണ്ഓണം ഇരുളിൽ ചെളിയിൽ പട്ടിണിയിൽ പെട്ടു കുഴലും ജീവിത സത്യം കാണുക സ്വാമി

  • @sureshkt469
    @sureshkt469 Před 4 lety +31

    ഗുരുഭ്യോ നമഃ
    മാഹാബലി, പരിണമിച്ച് മമ്മദിലേക്ക് എത്തി നിൽക്കുന്നു

  • @user-wf2pf7pm7n
    @user-wf2pf7pm7n Před rokem +15

    🙏 ആചാര്യ സ്വാമിക്ക് സ്തുതി പറയാൻ വാക്കുകൾ കിട്ടുന്നില്ല തൃപ്പദത്തിൽ ആയിരമായിരം പുഷ്പാഞ്ജലികൾ സമർപ്പിക്കുന്നു 🌹 ഓം ഗും ഗുരഭ്യോം
    നമഃ 🌹

  • @sumanambayil4019
    @sumanambayil4019 Před 4 lety +10

    പൂജനീയ നിർമ്മലാനന്ദഗിരി സ്വാമിജിയെക്കുറിച്ചുള്ള സ്മരണ വളരെ സന്തോഷം നൽകി.
    പ്രണാമം🙏

  • @sreelathaprathapan2625
    @sreelathaprathapan2625 Před 4 lety +41

    സംപൂജ്യ സ്വാമിക്ക് ഓണാശംസകൾ🙏🙏🙏

  • @gafoordhaid
    @gafoordhaid Před rokem +7

    ശാന്തഗംഭീരമായ അറിവ് പകർന്നു നൽകിയ സ്വാമിജിക്ക് നന്ദി.

  • @babucheranellore2135
    @babucheranellore2135 Před 2 lety +7

    പ്രണാമം ഗുരുജി ,🙏🙏🙏🙏🙏
    പുരാണങ്ങളും, ചരിത്രങ്ങളും വളച്ചൊടിച്ച് സമൂഹത്തേയും നാടിനേയും നാനാവിധമാക്കുന്ന സാഹിത്യകാരന്മാരും, അവരുടെ ചിന്ത കളും, എഴുത്തുകളും പ്രമാണമാക്കുന്ന മലയാളികൾ തീർച്ചയായും കേൾക്കുകയും, ചിന്തിക്കുകയും ചെയ്യേണ്ടതായ ഈ വിഷയത്തെക്കുറിച്ച് പ്രഭാഷണം ചെയ്ത അങ്ങേയ്ക്കു പ്രണാമം

    • @yadhindradasm3116
      @yadhindradasm3116 Před rokem

      Some people had to make a controversy where there was none. They had always been finding it hard to explain many things about Kerala. The cast separation was the creation of these people with Nair's alone having 20 sub divisions where some had even no entrance to the other's house. A free wife for the higher casts surprisingly is considered great even today. Trivandrum Amma veedu is still considered respectable. These are to be accomodated for political gains. This Swamiji is a Piper for the theory of BJP. How can Bali become second Devendra while Devas are Amaras. How is that these puranas were never heard earlier? Epics are not history. Most incidents in Ramayana is a matter of beliefs and cannot be explained Scientifically

    • @yadhindradasm3116
      @yadhindradasm3116 Před rokem

      There is no confrontations between Bali and Vamana. They have accepted each other. There is no Thrikkakara Appan in Malabar . This is not contradictory. This swami is confusing believers for political gains of some.

  • @rajeshpk2990
    @rajeshpk2990 Před rokem +1

    ഗുരു തുല്യനായ സ്വാമിജിയ്ക്ക് ഈ അറിവ് തന്നതിന് ഞാൻ നന്ദി രേഖപ്പെടുത്ത്‌ന്നു

  • @സത്യഭാമകൃഷ്ണൻ108

    ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമിജി🤗😊😊😊😊😊😇

  • @4Sportsonly
    @4Sportsonly Před 4 lety +23

    സ്വാമിജി പറയുന്ന അത്ര വ്യക്തതയോടെ അല്ലെങ്കിലും, ഇതേ കാര്യങ്ങൾ കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം ഞാൻ പറയാറുണ്ട്. . 🙏

  • @johnrambo7960
    @johnrambo7960 Před 4 lety +19

    അങ്ങയുടെ വാക്കുകൾക്കു ഒരു പാട് നന്ദി സ്വാമി... 🙏🙏🙏

  • @manilalkr9488
    @manilalkr9488 Před 2 lety +6

    ഗംഭീരം, സ്വാമിൻ. നന്ദി, നമസ്തേ.
    തൃക്കാക്കരയപ്പോ എന്റെ പടിക്കലും വായോ ഞാനിട്ട പൂക്കളം കാണ്മാനും പൂവട നിവേദ്യം സ്വീകരിക്കാനും വായോ. ( സഹോദരിമാർ ജനിക്കും മുമ്പേ അമ്മ പഠിപ്പിച്ചു തന്നതും വർഷങ്ങളോണം തന്നെ ചെയ്തതും തൃക്കാക്കരയപ്പനേ പണ്ട് കളിമണ്ണുകൊണ്ടുണ്ടാക്കിയതടക്കം പൂജിച്ച് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നതും).

  • @prasadjpillaielampal8716
    @prasadjpillaielampal8716 Před 3 lety +6

    പ്രണാമം സ്വാമിജീ🙏🏻.
    അങ്ങയുടെ വിശദീകരണങ്ങൾ യുക്തിസഹം.

  • @sambhud.n3259
    @sambhud.n3259 Před 4 lety +27

    *എല്ലാവർക്കും ഓണാശംസകൾ*💓

  • @nikhildascs
    @nikhildascs Před rokem +3

    ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️

  • @rajahdoha
    @rajahdoha Před 4 lety +8

    സ്വാമിജി, ശെരിയായ അറിവിന്‌ നന്ദി, ശുഭദിനം. നമസ്‌തെ.

  • @geethat9623
    @geethat9623 Před 4 lety +19

    പൂർണ്ണ മനസോടെ കേൾക്കുന്നു. അനുസരിക്കുന്നു. ഇങ്ങിനെ വികലമായി ചിന്തിക്കുന്ന നമ്മൾ എങ്ങിനെ മനസിലാക്കികൊടുക്കും

  • @gafoordhaid
    @gafoordhaid Před rokem +1

    മതം മനുഷ്യർക്ക് ഒരാകാലഘട്ടത്തിലും ദൈവത്തിന്റെ സദുപദേശങ്ങളാണ് മനുഷ്യർ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അറിഞ്ഞും അറിയാതെയും കലർത്തിക്കൂട്ടി ഋജുവായ മത നിയമങ്ങളെ വികലമാക്കുന്നു.
    സത്യമേവ ജയതേ ❤

  • @neerajbabu5956
    @neerajbabu5956 Před 4 lety +7

    നന്ദി ഗുരു 🙏

  • @sivasankarapillaik3117
    @sivasankarapillaik3117 Před 2 lety +3

    പരമ പൂജ്യ സ്വാമിജിയ്ക്ക് സ്നേഹം നിറഞ്ഞ ഓനാശംസകൾ.

  • @mohananramanath1561
    @mohananramanath1561 Před 2 lety

    പ്രണാമം.. സ്വാമിജി..🙏ഓണത്തിന് മഹാബലിയുമായി എത്രത്തോളം ബന്ധമുണ്ടെന്നും.. മഹാബലിക്ക് കേരളവുമായി എത്രത്തോളം ബന്ധമുണ്ടെന്നും ഒരു ഏകദേശരൂപം മനസിലായി.. ബന്ധപ്പെട്ടുകൊണ്ട് പുരാണങ്ങളെ ഉദ്ധരിച്ചുകൊണ്ടു പറഞ്ഞ മറ്റു വിവരങ്ങളും വളരെ വിലപിടിച്ചതാണ്.. ഓണാശംസകൾ..🙏🙏🙏

  • @ramkrishnakurup9057
    @ramkrishnakurup9057 Před 2 lety +4

    ഹൃദയം നിറഞ്ഞ ഓണാശംസകൾ സ്വാമി ജി

    • @pushkaran.ppushkaran.p8654
      @pushkaran.ppushkaran.p8654 Před 2 lety

      മലയാളികൾ വിവരദോഷികൾ ആണെന്ന് പറയാൻ, സവർണ പക്ഷ വിവരക്കേടുകൾ വിളമ്പാൻ എന്ത് പ്രതിഫലം കിട്ടി സ്വാമിക്ക്‌. അതുകൂടി പറഞ്ഞാൽ കഥ പൂർണമാകും

  • @sureshtp1264
    @sureshtp1264 Před 2 lety +2

    ഒരു കാര്യം ശരിയാക്കാൻ തുടങ്ങിയപ്പോൾ പല അബദ്ധങ്ങളും മാറ്റി തരാൻ കഴിഞ്ഞതിൽ സ്വാമിജിയോട് വല്ലാത്ത ഒരു ആദരവ് തോന്നുന്നു. പ്രണാമം

  • @ravishankarvenugopal6838
    @ravishankarvenugopal6838 Před 4 lety +5

    തിരുവോനാശംസകൾ സ്വാമിജി

  • @anoopsathyan8862
    @anoopsathyan8862 Před 4 lety +6

    Pranaam Swamiji... 🙏

  • @uttramstar2152
    @uttramstar2152 Před 4 lety +128

    എത്രത്തോളും ഹിന്ദു സംസ്കാരത്തെ പുച്ഛിക്കുന്നുവോ അത്രത്തോളും അതിന്റെ ഗൗരവം ഉൾക്കൊടുകൊണ്ട് ഓരോ ഹിന്ദുവിനും കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു ഗമിക്കാനുള്ള ഊർജ്ജമാവട്ടെ ,, ശംഭോ മഹാദേവ

    • @nandinisuvarna571
      @nandinisuvarna571 Před 4 lety +16

      ആദ്യം ഹിന്ദു എന്തു സംസ്ക്കാരമാണ് എങ്ങനെ ഹിന്ദു സംസ്ക്കാരം രൂപികൃതമായി എന്നെല്ലാം പഠിക്ക്. സ്ക്കൂൾ തലത്തിലെ ചരിത്രം പഠിച്ച് തള്ളിയാൽ ഹിന്ദു സംസ്ക്കാരം അറിയില്ല. സത്വത്തിൽ അങ്ങനെ ഒരു സംസ്ക്കാരവുമില്ല. യുക്തിക്കും ശാസ്ത്രത്തിനും പ്രകൃതിക്കും നിരക്കാത്ത ദശാവതാര കൽപ്പന കഥകളുടെ ആകെത്തുകയാണ് ഹിന്ദു സംസ്ക്കാരം.

    • @gs-bb5ey
      @gs-bb5ey Před 4 lety +14

      @@nandinisuvarna571 athinu ningal padichittundo enthanu Hindu സംസ്കാരം എന്ന്.ഹിന്ദു സംസ്കാരത്തിന്റെ അന്തസത്ത വേദഗ്ലാണ്.അല്ലാതെ ഇൗ ദശാവതാരം കഥകല്ലല്ല.ആദ്യം പഠിക്ക്...പിന്നെ പറയൂ അതിനെ പറ്റി.other wise u r no one to speak about it.it's evident that you know nothing about sanadhana dharma from ur comments.I know very well that u may be Google when read'sanadhana dharma'.let me remember one thing Google is not a accharya.so don't comment just after that.....may God(any super power you believe on)bless you

    • @ramkrishnakurup9057
      @ramkrishnakurup9057 Před 2 lety +1

      @@nandinisuvarna571 താങ്കളുടെ വാക്കുകൾക്ക്
      കഠിനതവളരെ അധികം
      കൂടിപ്പോയി.

    • @ajayamalini7585
      @ajayamalini7585 Před 2 lety

      Very good talk.
      അബദ്ധജേടിലമായ ഓണ കഥയെങ്കിലും,
      മലയാളി മാനവരോന്നാകെ സന്തോഷ ത്തോടെ, ആഘോഷിച്ചോട്ടെ , നമുക്ക് കണ്ണടയ്ക്കാം.

    • @subhadrabalakrishnan1379
      @subhadrabalakrishnan1379 Před 2 lety +1

      🙏🙏🙏👌👌

  • @ajithkumarvkizhakkemanakiz1946

    സ്വാമിജി പറയുന്നത്, സത്യത്തെ പ്രകാശിപ്പിക്കുന്ന ചരിത്രപരമായ വസ്തുതകൾ ആണ്! മധുരതരം ആണ് ഈ അറിവ്!

  • @ramachandranpandikkad4764

    ഇത്രയും വിശദമായി ഈ വിഷയത്തിൽ ആരും പറഞ്ഞു തന്നിട്ടില്ല. സന്തോഷം സ്വാമിജി.

  • @BijeevKumaran
    @BijeevKumaran Před rokem +5

    പ്രണാമം സ്വീകരിച്ചാലും സ്വാമിൻ🙏🙏🙏🙏

  • @shijubalathekkayil
    @shijubalathekkayil Před rokem +1

    ഹൃദയം നിറഞ്ഞ ഓണം ആശംസകൾ സ്വാമിജി🙏🙏🙏

  • @sujalakumarig9752
    @sujalakumarig9752 Před rokem +1

    അങ്ങയുടെ പ്രഭാഷണം ഒത്തിരി ഇഷ്ടമാണ് നമിക്കുന്നു

  • @muraliom3764
    @muraliom3764 Před rokem +2

    🙏🙏🙏നമസ്കാരം 🙏🙏🙏

  • @raghunathankolathur3191
    @raghunathankolathur3191 Před 4 lety +9

    ഓണാശംസകൾ...

  • @prasadacharya7604
    @prasadacharya7604 Před 4 lety +4

    പ്രണാമം സ്വാമി ജി.

  • @viswanathanvenugopal7746
    @viswanathanvenugopal7746 Před 4 lety +6

    പ്രണാമം സ്വാമിജി.

  • @raghunathpm9460
    @raghunathpm9460 Před 4 lety +4

    Perfect swamji. These are true as per sreemath bagavatham

  • @ravindrantv5643
    @ravindrantv5643 Před 4 lety +4

    Swamiji Namaskkaram,greater,revealed all other beliefs, belated onasamsakal

  • @manoharanpang3516
    @manoharanpang3516 Před 4 lety +4

    PRANAMAM SWAMIJI.....

  • @appunniannangad8741
    @appunniannangad8741 Před 4 lety +1

    Hai Swami Ji അങ്ങയുടെ പ്രഭാഷണങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരുവൻ്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ
    വേദവും ഉപനിഷത്തുക്കൾ തുടങ്ങി വൈദിക ഗ്രന്ഥങ്ങളിൽ വേണ്ടുവോളം പ്രാവീണ്യമുള്ള അങ്ങയുൾപ്പെടെയുള്ള മുഴുവൻ ആചാര്യ സന്യാസ വേദ പണ്ഡിതരുടെയും ചിന്താശക്തിയുള്ള എല്ലാ മനുഷ്യരുടെയുംശ്രദ്ധയിലേക്ക് വേണ്ടി '
    ' പറഞ്ഞു കേൾക്കുന്ന മഹാബലിക്കഥയും ഓണക്കഥയും 'വർഷാവർഷങ്ങളിൽ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു നടക്കാതെ അതിൻ്റെ യാഥാർത്ഥ്യം മനസിലാക്കാൻ ശ്രമിക്കുക ' ഋഷി വേ ദമന്ത്രങ്ങളിലൂടെ എന്താണ് ലക്ഷ്യമാക്കിയത് എന്ന് മനസിലാക്കാർ സാധിച്ചിട്ടില്ല എങ്കിൽ വേദമന്ത്രങ്ങൾ നല്ല പോലെ സൂക്ഷ്മതയോടെ വീണ്ടും പഠിക്കുക ഓണത്തിൻ്റെ എന്നല്ല സമൂഹത്തിൻ്റെ പല കാര്യത്തിലുമുള്ള തെറ്റായ അവസ്ഥകൾ മാറ്റി ശരിയായ പാത സ്വീകരിക്കാൻ സാധിക്കും വേദത്തിൻ്റെ അടിസ്ഥാന തത്വം ബോധ്യമായിട്ടില്ലായെങ്കിൽ പാണ്ഡിത്യം ത്യജിച്ച് ശരീയായ ഗുരുവിൻ്റെ ഉപദേശം സ്വികരിക്കുന്നതിന്ന് ശ്രമിക്കുക
    അഭിപ്രായത്തിനുള്ള മറുപടി സ്നേഹപൂർവ്വമായി തന്നെ പ്രതീക്ഷിക്കുന്ന
    മഹർഷി ആത്മശ്രൃംഗൻ
    7736374084 '

  • @parameswarantk2634
    @parameswarantk2634 Před rokem +1

    "താം നർമ്മദോത്തര തടേ ഹയമേധ ശാലാ"......
    എന്ന നാരായണീയം ശ്ലോകത്തിൽ നിന്നും മനസ്സിലാകുന്നത് ഐതിഹ്യത്തിനാസ്പദമായ സംഭവം നടക്കുന്നത് നർമ്മദയുടെ തീരത്ത് ആണ് എന്നാകുന്നു. അവിടെനിന്നും കേരളത്തിലേക്ക് കുടിയേറിയവർ കൊണ്ടു വന്ന ആഘോഷമാണ് ഓണം.

  • @anitamenon5551
    @anitamenon5551 Před rokem

    Pranab swamiji.

  • @venupr5016
    @venupr5016 Před rokem

    വളരെ ശരി . എല്ലാവരും അറിയേണം ചിന്തിക്കേണം നമ്മൾ അനുഷ്ടിക്കുന്ന ഓരോ ആചാരങ്ങളും അവയുടെ സന്ദേശങ്ങളും

  • @sumathip6020
    @sumathip6020 Před 2 lety +2

    നമസ്ക്കാരം സ്വാമിജീ 🙏🙏🙏

  • @PurushothamanVt-td2uj

    Correct thanks swamiji

  • @sabarikummayil
    @sabarikummayil Před 2 lety +2

    വളരെ നല്ല ഒരു അറിവായിരുന്നു 🙏🙏🙏🙏

  • @meenasathyakeerthi1330
    @meenasathyakeerthi1330 Před 4 lety +6

    പ്രണാമം സദ്ഗുരോ

  • @thankamanimp9586
    @thankamanimp9586 Před rokem

    Guriji Nalkiya E Arivukal Sirasavahikkunnu 🙏🙏🙏

  • @Manojkumar-pt7xm
    @Manojkumar-pt7xm Před 4 lety +8

    പ്രണാമം🙏

  • @joshyk1603
    @joshyk1603 Před 4 lety +3

    Super . Appreciates Swamy G

  • @rishinaradamangalamprasad7342

    Professor vishwambharan sir given the detail of mahabali in his Bharata darshanam where he gave a correct analysis why Vamanan had to eliminate Bali. It is almost equal to now a day's conduct of politicians of Kerala.

    • @krishnakumarkfm
      @krishnakumarkfm Před 4 lety

      Dear sir,couldyou please give the link of video of Viswmbaran sir

  • @dfgdeesddrgg2600
    @dfgdeesddrgg2600 Před 4 lety +5

    🙏Onaasamsakal ❤️🌹🌹🌷🎉🎉🎉

  • @shamenon1265
    @shamenon1265 Před 2 lety +2

    Pranamam Swamiji 🙏

  • @venugopal9376
    @venugopal9376 Před 2 lety +4

    എല്ലാപേർക്കും മഹാബലി സ്മരണകൾ ഉണർത്തുന്ന, വാമന ജയന്തി യുടെ ഓണാശംസകൾ

  • @thankamanimp9586
    @thankamanimp9586 Před rokem

    Sampoojiya Guruvine Onasamsakal 🌄🙏🙏🙏

  • @anilkumarpunnakkal3011

    നമസ്തേ 🙏

  • @veeravarmaraja522
    @veeravarmaraja522 Před rokem

    നമസ്കാരം.....സ്വാമി ജീ

  • @redjilebion8763
    @redjilebion8763 Před 2 lety +3

    സത്യത്തിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആയിരുന്നു ഇത്ര നല്ലവനായ മഹാബലിയെ ദൈവം പതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന്..... ഇപ്പോഴാണ് സംശയം മാറിയത്...

  • @Rashtrawadi
    @Rashtrawadi Před 4 lety +1

    വളരെ നല്ല സന്ദേശം

  • @harikumarharikeralam4716
    @harikumarharikeralam4716 Před 4 lety +3

    പ്രണാമം ഗുരുജി

  • @AthiraAkhilAthira-jr5sf

    പാദ നമസ്കാരം വന്ദേ ഗുരു പരമ്പരാം

  • @Rashtrawadi
    @Rashtrawadi Před 4 lety +2

    ഒരുപാട് നന്ദി ഈ അറിവ് പങ്കുവച്ചതിന്

  • @babup2704
    @babup2704 Před 4 lety +3

    നമസ്തേ സ്വാമീ ജീ

  • @suresha2295
    @suresha2295 Před 4 měsíci

    ഹരി ഓം

  • @ramachandrankunnath9539

    നമസ്‌തെ സ്വാമിജി സത്യമായ അറിവുകൾ പ്രണാമം

  • @harisree6481
    @harisree6481 Před 4 lety +2

    Pranamam swamiji

  • @sukeshsukesh9864
    @sukeshsukesh9864 Před 4 lety +3

    നമസ്ക്കാരം

  • @dhanyanarikkodans5525
    @dhanyanarikkodans5525 Před 4 lety +3

    Pranamam🙏

  • @musthafamashmahe4552
    @musthafamashmahe4552 Před rokem +2

    ഓണ സങ്കല്ലത്തിനെത്തിലെ മാവേലി ഒരു മിത്താണ് അല്ലേ...❤

    • @georgekc1067
      @georgekc1067 Před rokem

      മിത്ത് എന്നതിന്‍റെ മലയാളം, ഐതിഹൃം, പുരാണം എന്നൊക്കെയാണ്. മലയാളത്തില്‍ പറഞ്ഞാല്‍ കുഴപ്പമില്ല

  • @padmanabhanm5036
    @padmanabhanm5036 Před 2 lety +1

    മാവേലിക്കര എന്ന നാട് ഭരിച്ചത് മാവേലിയാണെന്നും ആ രാജാവ് തൃക്കാക്കരയപ്പനെയാണ് പുജിക്കാറെന്നും .അദ്ദേഹത്തിന്റെ ഭരണത്തിൽ ആ നാട്ടുകാർ അതീവ സന്തോഷ വാന്മാരായിരുന്നെന്നും. അദ്ദേഹത്തിന്റെ മരണ ശേഷം ആ നല്ല രാജാവിനെ ആദരിക്കാനായി അവിടുത്തെ ആളുകൾ ചെയ്ത് പോന്ന കാര്യം ക്രമേണ കേരളം മുഴുവൻ വ്യാപിച്ചതാകാമെന്നും .. മഹാബലിയും .. മാവേലി രാജാവും ഒന്നാണെന്നും പഴയ കാലത്തെ നിഷ്കളങ്ക സമൂഹം ധരിച്ചു ..
    ആ നല്ല നാള് വരനായി മുററത്ത് പൂവിട്ടും തൃക്കാക്കരയപ്പനെ വെച്ചും നിഷ്കളങ്ക സമൂഹം ഇന്നും ആഘോഷിക്കുന്നു ..
    ഇങ്ങിനെയും ചില ചിന്തകളുണ്ട് .... ശരിയേതായാലും ... അതി മനോഹരമായ ആചാരമല്ലെ . അതിനെ സന്തോഷത്തോടെ വരവേൽക്കുക ....

  • @DineshKumar-ss5ve
    @DineshKumar-ss5ve Před rokem +2

    ദൈവം അസൂയക്കാരുടെയും കുടിലന്മാരുടെയും ആവശ്യത്തിന് വഴങ്ങി ധര്മിഷ്ഠനും ഉത്തമനും ആയ ഒരു രാജാവിനെ ഇല്ലാതാക്കി. ഇതാണ് കഥ. ഇതിന്റെ അന്തർലീനമായ സന്ദേശം:
    1. ധര്മിഷ്ഠനേയും ഉത്തമനേയും ദൈവത്തിനു പോലും രക്ഷിക്കാൻ പറ്റില്ല.
    2. രാക്ഷസ ശക്തികൾക്ക് ദൈവത്തിനെ പാട്ടിലാക്കാൻ പറ്റും. ദൈവം ദുർബലം.
    3. ഉത്തമനാവാൻ ശ്രമിക്കരുത്. കാലു വാരും. മലയാളി പാരവെപ്പിൽ മിടുക്കരായതു ഈ കഥ കൊണ്ടാണ്.

  • @mohanparat9830
    @mohanparat9830 Před 2 lety +2

    Hindu - is a wonderful civilization

  • @SudhirN-jc6dx
    @SudhirN-jc6dx Před rokem

    Thanks a lot for your valuable information.

  • @uttramstar2152
    @uttramstar2152 Před 4 lety +3

    ഗുരുവേ നമഹ

  • @mamminibala6471
    @mamminibala6471 Před 2 lety +3

    🙏🙏🙏

  • @goodthinghappen7436
    @goodthinghappen7436 Před 2 lety

    Valare nanni 🙏samiji

  • @sivadasmk7675
    @sivadasmk7675 Před 2 lety +6

    ശ്രാവണ മാസം..... ശ്രാവണ നക്ഷത്രം..... തിരുവോണം 🌹
    ഭഗവാൻ വിഷ്ണു അവതാരം പിറന്നാൾ.... മഹാബലി., വാമന മൂർത്തി... 🙏 ഹൈന്ദവ ആചാര പ്രകാരം കേരളത്തിൽ തുടർന്ന് വന്ന ഓർമ്മകൾ പുതുക്കൽ..... ഓണം കച്ചവടം അല്ല..... അത്
    ഹൈന്ദവ മലയാളികൾക്ക് മാത്രം
    അതാണല്ലോ..... തൃക്കാക്കരയിൽ
    വാമന മൂർത്തി ക്ഷേത്രം....... അത്ത ചമയം ഘോഷ യാത്ര 🌹
    ഐതിഹ്യം നിറയെ...... ഇപ്പോൾ
    ഓണം സദ്യ.... കച്ചവടം..... ബീവറേജ്‌സ് ഷോപ്പിൽ വരുമാനം
    അന്യ സംസ്ഥാനങ്ങളിൽ..., പ്രവാസികൾ..... കഥ അറിയാതെ
    ആട്ടം കാണുന്നു..... ഇന്ന് മഹാബലി വേഷം....... ഷോപ്പിംഗ്
    മുൻപിൽ നിൽക്കുന്ന കുട വയറൻ., 😄 പുലിക്കളി
    എല്ലാവരും കൂടി..... ഐതിഹ്യം നശിപ്പിക്കുന്നു..., വളച്ചു... വളച്ചു
    പല ഭാഗത്തു എത്തിക്കുന്നു 😪😪

  • @saraswatishaji8819
    @saraswatishaji8819 Před 4 lety +7

    നമസ്തെ സ്വാമി 🙏🙏🌹

  • @abdulsamadpallimanjalil3805

    നമസ്തേ

  • @user-km5lf3ic7y
    @user-km5lf3ic7y Před dnem

    വ്യാപാര സ്ഥാപനക്കാരുടെ കുത്തകക്കാരായ ക്രിസ്ത്യൻ മുസ്ളീം മതക്കാരാണ് ഓണത്തെ മതേതരമാക്കിയത്, സ്വന്തം വീട്ടിൽ പൂക്കളം ഇടില്ലെങ്കിലും കച്ചവടസ്ഥാപനത്തിനു മുന്നിൽ ഓണാശംസകളും ഓണം റിബേറ്റും പ്രദർശിപ്പിക്കാൻ വിദഗ്ദരാണവർ

  • @pankajavally-rf6dy
    @pankajavally-rf6dy Před 19 dny

    ഓംസദ്ഗുരവേനമഹ

  • @hippofox8374
    @hippofox8374 Před 4 lety +4

    ayyappanaanu allaahu....

  • @pushparamanujan9911
    @pushparamanujan9911 Před 2 lety

    Namsthe, swamiji

  • @balachandrabhat5816
    @balachandrabhat5816 Před rokem

    മിത്തുകൾ

  • @rajashreeramesh9657
    @rajashreeramesh9657 Před 2 lety +3

    In CIAL(Cochin International Airport Limited), we can see the story of Mahabali, that he is sent to Pathalam by vamana is written on the side wall. It's a pity that even the authorities didn't give importance to it

    • @yogacharyasisiran9013
      @yogacharyasisiran9013 Před rokem

      'മഹാബലി, എന്നത് ഒരു രാജാവിൻ്റെ സ്ഥാനപ്പേരാകാനാണ് സാദ്ധ്യത നല്ല ഭരണത്തിന് ജനങ്ങൾ രാജാവിന് സംബോധന ചെയ്ത്യ വന്ന പേരാ കാം മഹാബലി. എന്നതു്.
      വാമനൻ്റെയും പരശുരാമൻ്റെയും കാലഗണന വച്ചു നോക്കുമ്പോൾ നാമറിയപ്പെടുന്ന മഹാബലിക്കഥ കെട്ടുകഥയായ അമ്മൂമ്മക്കഥയെന്നും കാണാം'
      പുരാണ ചരിത്ര ഗവേഷകനായിരുന്ന മറുക്കിൽ ഗോപാലകൃഷ്ണസ്വാമി കളുടെ ഗ്രന്ഥത്തിൽ പറയുന്ന അടിസ്ഥാനത്തിലാണിതു പറയുന്നതു്. അദ്ദേനത്തിൻ്റെ ഗ്രന്ഥഗണനയനുസരിച്ച് മഹാബലിയെ വാമനൻ നാടുകടത്തുകയാണുണ്ടായതെന്നും മഹാബലി തൻ്റെ കപ്പലിൽ സമുദ്രയാനം ചെയ്തു
      തമിഴ്നാട്ടിൽ ഒരിടത്തു ചെന്നു താമസിച്ചു വെന്നും മഹാബലി താമസിച്ചിരുന്ന ഇട മായതിനാൽ അവിടം പിന്നീട് മഹാബലിപുരം എന്ന പേരിൽ അറിയപ്പെട്ടുവെന്നുമാണ് ഗ്രന്ഥത്തിൽ പറയുന്നതു്. ഗ്രന്ഥത്തിൽ പറയുന്ന ഈ കഥയുക്തിക്കു ചേരുന്നതുമാണ്.

  • @user-ge8ng7qv9r
    @user-ge8ng7qv9r Před měsícem

    👍🙏

  • @user-yp5oi3so6x
    @user-yp5oi3so6x Před 4 lety +12

    വിദേശമതക്കാരും കമ്മ്യുണിസ്റ്റുകാരും കീഴാളകോംപ്ളക്സ് ബാധിച്ച ചില ഹിന്ദുക്കളും ചേർന്ന് തങ്ങളുടെ നേട്ടങ്ങൾക്കുവേണ്ടി പറഞ്ഞുപരത്തിയ/വികൃതമാക്കിയ ഒാണമാണ് ഇപ്പോൾ കേരളീയർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത് . നല്ലതുതന്നെ വേണമെന്ന് ഒരു നിർബന്ധവുമില്ലാത്ത, മായം ചേർന്ന പാലും വെളിച്ചെണ്ണയും മറ്റും മൃഷ്ടാന്നം ഭക്ഷിക്കുന്ന മലയാളിക്ക് ഈ ഒാണം ഇങ്ങനെ വികൃതമായി ആഘോഷിക്കാൻ ഒരു മടിയുമുണ്ടാകില്ല . ഇതിനെകുറിച്ച് അറിവുള്ളവർ മുകളിൽപറഞ്ഞ കൂട്ടരുടെ ആക്രമണം ഭയന്നും മതേതരപട്ടം നഷ്ടമായാലോ എന്ന ഭയത്താലും മിണ്ടാതിരിക്കുന്നു . സത്യത്തിൽ ഇതിന്റെ ഏറ്റവും പുറകിൽ മതംമാറ്റ അജണ്ടയുമായി വന്ന പാതിരിമാരാണ് . രാമക്ഷേത്രത്തിനു തറക്കല്ലിട്ട ഈ കാലഘട്ടത്തിൽ ഇത്തരം സത്യങ്ങൾ ഉറക്കപ്പറയേണ്ടതുണ്ട്

    • @Abc-qk1xt
      @Abc-qk1xt Před 4 lety +2

      നീതിമാനായി രാജ്യം ഭരിച്ചിരുന്ന ഒരു രാജാവിനെ അസൂയ മൂത്ത് സാക്ഷാൽ ദൈവമായ മഹാവിഷ്ണു തന്നെ വേഷം മാറി വന്നു ചതിയിൽ പെടുത്തി പുറത്താക്കിയ കഥ പണ്ഡിതന്മാർക്ക് അങ്ങോട്ട് സമ്മതിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഇങ്ങനെയുള്ള ഒരു ദൈവത്തെ എന്തിന് ആരാധിക്കണം എന്ന സാധാരണ വിശ്വാസിയുടെ ചോദ്യത്തിനു ഉത്തരം കണ്ടെത്താനും ബുദ്ധിമുട്ടേണ്ടി വരും. അപ്പോൾ ഇതെല്ലാം കൂടി "പാതിരി"കളുടെ തലയിൽ വച്ചാൽ പ്രശ്നം തീർന്നു. ഹിന്ദുവിന്റെ ആചാരത്തിനും, അനാചാരത്തിനും, ദുരാചാരത്തിനും ഒക്കെ കുറ്റം പാതിരിമാർക്ക് ആയോ. ഇവിടത്തെ ഹിന്ദു സ്ത്രീകൾ മാറു മറക്കാതെ നടന്നിരുന്നത്, സതി ആചരണം, അയിത്തം തുടങ്ങിയ അനേകം ദുരാചാരങ്ങൾ നിര്ത്തലാക്കി പള്ളിക്കൂടം സ്ഥാപിച്ചു നാലക്ഷരം പഠിപ്പിച്ചു ബ്രാഹ്‌മണന്റെ അടിമയായി കിടന്ന എല്ലാറ്റിനും വിവരം വെപ്പിച്ചു കൊടുത്തത് ഇവിടെ വന്ന വിദേശ "പാതിരികൾ" തന്നെയാണ്. അതു ഇനി ഒരു കുറ്റം ആയിപ്പോയെങ്കിൽ ഏറ്റിരിക്കുന്നു...

    • @jochungath
      @jochungath Před 4 lety +1

      താങ്കൾ പറയുന്നതു സത്യം..... വൈദേശികമായ ഹിന്ദു സംസ്ക്കാരം വരുത്തിവച്ച വിനകൾ ആണ്.... കോപ്ലക്സ് ബാധിച്ച കീഴാളൻമാർ എന്നത് ഹിന്ദു അധിനിവേശത്തിന്റെ ഉൽപ്പനം ആണ് എന്നത് മറച്ചു വെച്ചുകൊണ്ട് മറ്റുള്ളവരുടെ മേൽ പഴി ചാരുന്ന ഹിന്ദു അധിനിവേശതിന് തടസം ഇട്ടു കൊണ്ട് മനുസ്മൃതി കത്തിച്ചും കൊണ്ടും അംബേക്കർ ഇന്ത്യ ഭരണഘടനാ ഉയർത്തി പിടിച്ചത എന്ന കോംപ്ലക്സ് താങ്കളെ ഭരിക്കു ന്നുണ്ടോ???? അതുകൊണ്ട് ആ ഹിന്ദു സംസ്ക്കാരത്തിന്റെ അധിനിവേശ വിക്രതികളെ തുടച്ചു നീക്കിയവരെ താങ്കൾക്ക് എതിർക്കേണ്ടി വരുന്നത് മേലാളന്റെ കോംപ്ലെ്സ് ആന്നോ?????

  • @abhijithp76
    @abhijithp76 Před 4 lety +10

    27.30, ബ്രാഹ്മണർ വന്നതോടെ കേരളം നശിച്ചു 😐. ഒൻപതാം നൂറ്റാണ്ടിൽ ബ്രാഹ്മണൻ വരുന്നതിനു മുമ്പ് കേരളം മെച്ചം ആയിരുഞ്ഞു. Ad മൂനാം നൂറ്റാണ്ടിനു മുൻപ് കേരളം സമത്വ സുന്ദരം ആയിരുന്നു.

  • @sasikadambatt9940
    @sasikadambatt9940 Před rokem

    🙏💞🙏🌹🙏

  • @indiraamma7773
    @indiraamma7773 Před 4 lety +2

    Namaste 🙏🏻🌹🌹🙏🏻

  • @syamasathyan7230
    @syamasathyan7230 Před 2 lety

    🙏🙏🙏swamiji

  • @purushothamanvt684
    @purushothamanvt684 Před rokem +1

    ഭാഗവതം അഷ്ടമസ്കന്ധം _വാമന അവതാരം

  • @vijithtk8576
    @vijithtk8576 Před 4 lety +4

    🙏🙏🙏💕💕💕

  • @rajendravarma7517
    @rajendravarma7517 Před 4 měsíci

    🙏🙏🙏🙏🙏

  • @sankaranarayanan742
    @sankaranarayanan742 Před 4 lety +4

    ഓണത്തിന്ന് പൂക്കളമിടുമ്പോൾ മഹാവിഷ്ണുമായി ബന്ധപ്പെട്ട " ദശ പുഷ്പ്പ" ങ്ങളിൽ ഏതെങ്കിലും ഒന്ന് ദിവസം ഉൾപ്പെടുത്തണമത്രെ. തുമ്പ പൂവും, മുക്കുറ്റിയുമൊക്കെ അതിൽപ്പെടും. അതിനർത്ഥം വാമനൻ അഥവാ തൃക്കാക്കരയപ്പനും ഓണത്തിൽ ആദരിക്കപ്പെടുന്നുവെന്ന് അർത്ഥം. പിന്നെ പുണൽ ബ്രാഹ്മണ വടുവായ വാമനൻ മാത്രമല്ല, കീഴാളരുടെ പ്രതിനിധിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അസുര ചക്രവർത്തിയായ മഹാബലിയും ധരിച്ചിരുന്നു.