Asuravamsam Malayalam Full Movie | Shaji Kailas | Manoj K. Jayan | Siddique | Biju Menon

Sdílet
Vložit
  • čas přidán 7. 09. 2024
  • Asuravamsam (English: The Demon Lineage) is a 1997 Malayalam film written by Ranjith and directed by Shaji Kailas, with cinematography by Manikandan. The film stars Manoj K. Jayan, Siddique, Biju Menon, Narendra Prasad, Saikumar, Priya Raman and Chippy.
    Subscribe Now : bit.ly/333TOgR
    || ANTI-PIRACY WARNING ||
    This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 220

  • @akhileshp.m2394
    @akhileshp.m2394 Před rokem +42

    എൻ്റെ മോനെ....ഇത് ഷാജി കൈലാസ് സിനിമകളിൽ വെച്ച് ഏറ്റവും അടിപൊളി ആണല്ലോ...ആദ്യമായി ആണ് കാണുന്നത്...ഇതിനെക്കുറിച്ച് ആരും ഇതുവരെ സംസാരിക്കുന്നത് കേട്ടിട്ടില്ല 👌...എന്താ screen play and acting 🔥..action scenes ഒക്കെ കിക്കിടു 🔥🔥

    • @navasparappurath1869
      @navasparappurath1869 Před rokem +3

      Mahathama kadollu😊

    • @Udayakumar-iq2bp
      @Udayakumar-iq2bp Před rokem +1

      😮 so pretty❤

    • @shyamshyam5695
      @shyamshyam5695 Před rokem +3

      2000 ത്തിന് ശേഷം ആണോ ജനിച്ചത് അതാണ് അറിയാതെ പോയത്

    • @RajeevM-mq7qj
      @RajeevM-mq7qj Před 3 měsíci

      888 നിലയിൽ പൊട്ടി

    • @pradeeshk4943
      @pradeeshk4943 Před 2 měsíci

      2000 ന് ശേഷം ജനിച്ചവർ അറിയാൻ ചാൻസ് കുറവാണ്

  • @vinuvinod5122
    @vinuvinod5122 Před rokem +30

    ഒരുകാലത്ത് ആഘോഷമാക്കി കണ്ട സിനിമ 👍👍👍👍ദോസ്തെ വാടാ.. ആ ഡയലോഗ് ഒന്നും മറക്കില്ല

  • @Godwithyoucom
    @Godwithyoucom Před 3 měsíci +23

    ഇനിയും മലയാള സിനിമ ശരിക്കും ഉപയോഗിക്കേണ്ടുന്ന നടൻ മനോജ് കെ ജയൻ. 90's Kids ൻ്റെ ആക്ഷൻ ഹീറോ, ഇനിയും വരണം വലിയ ആക്ഷൻ സിനിമയായി എന്ന് ആഗ്രഹിക്കുന്നവർ like അടി.

  • @user-ht8zq1cp6l
    @user-ht8zq1cp6l Před 11 měsíci +20

    മനോജ് കെ ജയന്റെ ശക്തമായ കഥാപാത്രം. പാളയം മുരുകൻ ഒരോ തുള്ളി ചോരയിലും ഒരു നിറഞ്ഞ പുരുഷൻ

    • @spetznazxt
      @spetznazxt Před 4 měsíci

      പാളയം വളിയൻ

  • @minnuschenadan3082
    @minnuschenadan3082 Před 2 lety +97

    അസുര വംശം. സ്വർണ കിരീടം, കണ്ണൂർ അക്കാലത്ത് ഉള്ള മനോജ്‌ കെ ജയന്റെ സൂപ്പർ മൂവികൾ... 👍🏻👍🏻👍🏻👍🏻👍🏻

    • @2012abhijith
      @2012abhijith Před rokem +2

      കലാപം, ഭീഷമചര്യ

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Před rokem +5

      ഇതെല്ലാം വിജയിച്ച സിനിമകൾ ആയിരുന്നു

    • @Kunjayisha__
      @Kunjayisha__ Před rokem

      ​😊

    • @Kunjayisha__
      @Kunjayisha__ Před rokem

      ​❤❤❤❤❤❤❤❤q hy ko ko😊

    • @Aneeshkumarknur
      @Aneeshkumarknur Před 4 měsíci

      സമ്മാനം ആക്ഷൻ മൂവി അല്ല

  • @justinjames7186
    @justinjames7186 Před rokem +20

    കിടിലം പടം കാപ്പ കണ്ടിട്ട് ഇത് കാണുന്നു ...രഞ്ജിത്ത് ഷാജി കൈലാസ്❤️

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 2 lety +49

    മനോജ് കെ ജയൻ പകരം വെയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ 💥💥💥👍👍👍👍

    • @lostlove3392
      @lostlove3392 Před 2 měsíci +1

      Aaram Thamburanil Manoj K Jayanu pakaram Mohanlal vannu.

  • @prasanthv9100
    @prasanthv9100 Před rokem +81

    , സിദ്ദിഖ്, മനോജ്, ബിജു മേനോൻ മണിയൻപിള്ള, സായ് കുമാർ അന്നത്തെ ഈ സിനിമകൾ എന്താ പറയുക""" ഒരാളിന്റെ കൂടി കുറവുണ്ട് ഈ സിനിമയിൽ വിജയ രാഘവൻ, ഇന്നത്തെ ഏതെങ്കിലും നടൻ മാരുണ്ടോ ഇവർക്ക് പകരം!!!!😭😭😭😭

    • @SandeepJShridhar
      @SandeepJShridhar Před 10 měsíci +5

      ഉണ്ട്... ഇഷ്ടം പോലെ ഉണ്ട് !
      ബിജു മേനോൻ - ടോവിനോ തോമസ്
      മനോജ് കെ ജയൻ - ഷൈൻ ടോം ചാക്കോ
      സായികുമാർ - വിനയ് ഫോർട്ട്, വിനോദ് സാഗർ, വിനായകൻ
      സിദ്ദിഖ് - സുജിത്ത് ശങ്കർ, മണികണ്ഠൻ ആചാരി, ഗുരു സോമസുന്ദരം
      മണിയൻപിള്ള രാജു - അജു വർഗീസ്, ബേസിൽ ജോസഫ്

    • @blackcats192
      @blackcats192 Před 8 měsíci +1

      ​@@SandeepJShridhar super reply ...alla moviyude comments nokkiyalum ith polulla stiram comments kanam..ningalude reply super polichu..

    • @puttuurumese4430
      @puttuurumese4430 Před 5 měsíci +3

      ​@@SandeepJShridhar avarude vaalil pidikan kollaam

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před 2 měsíci +1

      ​@@SandeepJShridharമണിയൻപിള്ള രാജു - അജു
      Basil - ജഗദീഷ് 😂😂

    • @rahulpalatel7006
      @rahulpalatel7006 Před 2 dny +1

      Purthiraaj Kuduvaa

  • @mpstalinpolic2836
    @mpstalinpolic2836 Před 2 lety +36

    കടുവ ഇന്റർവ്യൂ കണ്ടു ഷാജികൈലാസ് sir ന്റെ ട്രെൻഡ് സെറ്റർ നു തുടക്കം കുറച്ച സിനിമ ഒന്ന് കൂടി കാണാൻ വന്നു ❤🔥❤

  • @santhoshidukki6718
    @santhoshidukki6718 Před rokem +13

    , അന്നത്തെ സൂപ്പർഹിറ്റ്.... പക്കാ ആക്ഷൻ മസാല.... ഇന്നും കാണാൻ നല്ല പടം.2022 ഡിസംബർ 22

  • @brayanjacobjose371
    @brayanjacobjose371 Před rokem +8

    ഷാജി കൈലാസ് & രഞ്ജിത്ത് കൂട്ട് കെട്ടിൽ പിറന്ന രണ്ടാമത്തെ ചിത്രം

  • @user-jq7dm4ru6p
    @user-jq7dm4ru6p Před rokem +7

    ഒത്തിരി ഇഷ്ടം ഉള്ള movie മനോജ്‌ k ജയൻ മാസ്സ്

  • @Binomohan
    @Binomohan Před 26 dny +3

    ഇന്റർവ്യൂകണ്ടു വീണ്ടും സിനിമ കാണാൻ വന്നവർ🤚🏻🤚🏻

  • @roopeshp1851
    @roopeshp1851 Před 3 lety +42

    തിയേറ്റർ എക്സ്പീരിയൻസ്, അന്ന് ഏറെ കൈയടിച്ചു, വളരെ എൻജോയ് ചെയ്ത സിനിമ ♥️♥️♥️🔥

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před 2 lety +5

      Ethu hit ayiruno ethinu Shasham ano aaram thamburan movie release

    • @saraths4187
      @saraths4187 Před 2 lety +4

      Hit, aramthampuran manojinu vendiya ezhutiyatu

    • @Rebelstar...
      @Rebelstar... Před 2 lety

      @@saraths4187 ennit ath naddanila ath enthaa

    • @bijoyz432
      @bijoyz432 Před 2 lety

      Yes

    • @ratheeshillickal111
      @ratheeshillickal111 Před rokem +2

      Aram thampuran first cast for Biju menon but maniyanpilla Raju said the character fit for mohanlal so it happened actually he said the right fact mohanlalwas fit for that role

  • @gokulnandhan9884
    @gokulnandhan9884 Před 2 lety +14

    സൂപ്പർ പടം. സമയം രാത്രി 9:30 ഖത്തർ ☺️

  • @praveenradhakrishnan1384
    @praveenradhakrishnan1384 Před 2 lety +35

    പാളയം മുരുകൻ, ദോസ്ത് വിശ്വൻ, കമ്മീഷണർ ജയമോഹൻ ....
    ആണത്തം കാട്ടാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ കഥ -...
    അസുരവംശം .....
    feel the power 💪💪💪💪💪

  • @rajeevr2066
    @rajeevr2066 Před 3 lety +45

    മനോജ്‌ k. ജയൻ. അഭിനയം അപാരം

    • @sabual6193
      @sabual6193 Před 3 lety +1

      സിനിമയുടെ ക്ലൈമാക്സ്‌ കൊള്ളില്ല.

    • @user-fv8iu7bv4r
      @user-fv8iu7bv4r Před 2 lety +3

      Oru samayath pulli enthaayirunnu sambhavam... pullikkaaran nalla kazhivulla manushyanaanu.

  • @manafdosth613
    @manafdosth613 Před 3 lety +22

    സൂപ്പർ മെഗാഹിറ്റ് മൂവി ദോസ്ത് പിന്നേ മുരുഗൻ 👌👌👌👍ശക്തമായ കഥാപാത്രങ്ങൾ

  • @mmstar9821
    @mmstar9821 Před 3 lety +24

    കുടുംബജീവിതത്തിൽ നിന്നും സിനിമയിൽ നിന്നും വിവാദങ്ങൾ കാരണം സിദ്ദിഖ് മാറി കുറെകാലങ്ങൾക്ക് ശേഷം തിരിച്ചു വന്ന സിനിമ

    • @minnuschenadan3082
      @minnuschenadan3082 Před 3 lety +6

      ഇതല്ല ആ മൂവി. സിദ്ദിഖ് തിരിച്ചു വന്ന മൂവി സത്യമേവ ജയതേ എന്നാ മൂവിയിൽ ആയിരുന്നു. എന്നാണ് തോന്നുന്നത്

    • @jayeshsasi2015
      @jayeshsasi2015 Před 2 lety +3

      @@minnuschenadan3082 അല്ല അസുരവംശം ആണ് .

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +1

      @@jayeshsasi2015 യെസ്, ഈ മൂവി തന്നെ

    • @RanisRanis-vl1yk
      @RanisRanis-vl1yk Před rokem

      @@sumeshsumeshps5318 xxs

    • @sumeshrocks2070
      @sumeshrocks2070 Před měsícem

      കന്മദം

  • @hijasj3145
    @hijasj3145 Před rokem +12

    02:29:02 to 02:30:42
    അഞ്ചാൻ സിനിമ ഇത് കണ്ടിട്ടാകണം വിദ്യുത് ജംവാലിന്റെ കൊലപാതകം എടുത്തിട്ടുള്ളത്. പക്ഷേ സൂര്യയുടെ പെർഫോമൻസ് മനോജിന്റെ അടുത്ത് പോലും എത്തിയില്ല...

    • @praveenrprasad8740
      @praveenrprasad8740 Před rokem +2

      Randu padavum vere line alle appo performanceil dramatic line konduvaranilla

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +8

    മനോജിന്റെ സൂപ്പർ ഡ്യൂപ്പർ മൂവി, വെരി interesting മൂവി, എല്ലാവരും തകർത്തു, ഒരിക്കലും മടുക്കാത്ത മൂവി, താങ്ക്സ് ഷാജി രഞ്ജിത് ടീം, 💪🙏👍
    2022 ജൂൺ 15 ബുധൻ രാത്രി 10:26

  • @bashirba9162
    @bashirba9162 Před 3 lety +16

    അടിപൊളി പടം 👌👌👌

  • @JkskzBna-vi3ei
    @JkskzBna-vi3ei Před 11 měsíci +3

    ഷാജികൈലാസ് മനോജ് കെ ജയൻ ടീമിന്റെ സൂപ്പർ മൂവി

  • @mpstalinpolic2836
    @mpstalinpolic2836 Před 3 lety +16

    കുറെ പോലിസ് കേസ് ഫാമിലി ഇഷ്യൂ നു ശേഷം സിദ്ദിഖ് ഇക്ക തിരിച്ചു വന്ന ചിത്രം

    • @pratheush5002
      @pratheush5002 Před 3 lety +2

      Athe puliyude wife suicide cheythathayirunu

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety

      യെസ്

    • @blackcats192
      @blackcats192 Před 3 lety

      Ath kanmadam alley casin shesham vannath mohanlal nirbandichit ann pulli thanney parannu..

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety +1

      @@blackcats192 കന്മദം അല്ല, അതിനേക്കാൾ മുൻപ് അസുരവംശം ഇറങ്ങി (1997) കന്മദം (1998)

    • @user-fv8iu7bv4r
      @user-fv8iu7bv4r Před 2 lety

      @@pratheush5002 uyyooo.. epppo..? Enthaayirunnu sambhavam.. anganeyokke undaayth enn polum.. ippozhaanu ariyunnath.

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +15

    മനോജിന്റെ സൂപ്പർ dialogs : 1 : 14:40 രക്തത്തിലെ ക്രോമോ സോമുകളിൽ ചുവപ്പിന്റെ ഉശിരുകൂടിയ ധീരൻ, 👍💪
    1: 40:00 അങ്ങാടിയിൽ അഞ്ചു രൂപയ്ക്ക് പേനാ കത്തി കിട്ടും അത് പള്ളയ്ക്ക് കേറ്റി നാല് തിരി തിരിച്ചാൽ ഏത് upper ക്ലാസ്സ്‌ കുടലും പുറത്ത് വരും, 👍💪

    • @Nikhillal10
      @Nikhillal10 Před rokem +3

      മുരുകാ.. അലറണ്ടാ സിംഹഗർജനം പോലെ ആ പേര് വിളിച്ച കാലം പോയി ഇനി വിളിച്ചാൽ പട്ടിമോങ്ങുന്നത് പോലെ വഷളാകും

  • @rayaansvlogs
    @rayaansvlogs Před rokem +2

    ഓഹ് super movie action scene ഒരു രക്ഷയില്ല

  • @AtoZ76411
    @AtoZ76411 Před 3 lety +9

    Vcr ൽ കാസ്റ് ഇട്ടു കണ്ട സിനിമ ഓർമ്മകളിൽ

  • @dileepsivapuricherupunna1928

    Mass movie❣️

  • @noushadvk4479
    @noushadvk4479 Před rokem +3

    മുരുഗൻ പാളയം മുരുഗൻ ദോസ്ത് വിശോൻ 💪💪👍💯💯💯💝💝💝

  • @cookywe
    @cookywe Před 3 lety +19

    പടം കണ്ടു ഒന്നും പറയാനില്ല ഗംഭീരം. ആദ്യത്തെ 15 minutes കണ്ടപ്പോ മനോജ് കെ ജയന് താങ്ങാനോക്കാത്ത കഥാപാത്രമായി തോന്നി (ആ ഇൻട്രോ സഹിതം) പിന്നീട് കളി മാറി. അയ്യാൾ നന്നയി അഭിനയിച്ചു. പക്ഷെ പ്രേക്ഷകർ കുറെ കുടി പ്രദിക്ഷിക്കും അത് ലഭിച്ചില്ല. സിദ്ധിഖിന്റെ കഥാപാത്രം മരിച്ചു കിടക്കുമ്പോൾ ആ ചന്തയിൽ പോലീസ് നെ അണിനിരത്തിയപ്പോൾ പോലീസ് ന്റെ മുന്നിലെ നായകന്റെ പ്രകടനം കണ്ടപ്പോ ഒരു ഇടിവെട്ട് fight ലഭിക്കും എന്ന് വിചാരിച്ചു പക്ഷെ പ്രേക്ഷകരെ വലിപ്പിച്ചു എന്ന് ക്ലിയർ, ഒന്നും വലുതായി ഉണ്ടായിരുന്നില്ല. അതുപോലെ അസുരവംശം എന്ന് പേര് നൽകി ക്ലൈമാക്സ് scenes ഓടിയൻസ് നു ഹരം എന്ന് തോന്നത്തക്ക രീതിയിൽ ഒന്നും ഉണ്ടായില്ല. ബിജുമേനോനും 2 എണ്ണം നായകൻ കൊടുക്കണ്ട പല രംഗങ്ങളും ഉണ്ടായിരുന്നു, പക്ഷെ വീരനെന്നു പറയുന്ന നായകൻ നിസ്സംഗതനായി പോകുന്നു. അയാൾ രാവണൻ ആണെന്നൊക്കെ പറയുമ്പോഴും വെറുതെ എന്ന് തോന്നിപോകുന്നു, അങ്ങനെ കുറെ പാളിച്ചകൾ ഉണ്ട് ഈ പട ത്തിന്. expectation ഒന്നും നോക്കാതെ കണ്ടിരിക്കാൻ ആണെങ്കിൽ ഒരു ഇടിവെട്ട് പടം എന്നൊക്കെ പറയാമായിരിക്കും!
    എന്നിരുന്നാലും satisfied ആകാൻ കഴിയുന്നില്ല. സത്യത്തിൽ മനോജ് കെ ജയന്റെ കൂടുതൽ ഒരു അഴിഞ്ഞാട്ടം ഉണ്ടായിരുനെ ങ്കിൽ എന്ന് മോഹിച്ചു പോയി!

    • @vinuvinod5122
      @vinuvinod5122 Před rokem +1

      മനോജ്‌ കെ ജയന് താങ്ങാൻ ആകാത്ത പടം ഇതോ. അയാൾ ഇതിലും വലുത് മുന്നേ ചെയ്ത ആളാണ്.. ഒരുകാലത്ത് ഇങ്ങേര് കഴിഞ്ഞെ ഒള്ളു

  • @yasirptmukkam3989
    @yasirptmukkam3989 Před 3 lety +25

    മനോജ് കേ ജയൻ പൊളിച്ച്.. എന്നാലും ഷാജി കൈലാസ് ആറാം തമ്പുരാന് മുന്നേ വന്ന ഇൗ പടത്തിലും നായകൻ മോഹൻലാൽ ആയിരുന്നെങ്കിൽ എന്ന് കൂടി ആഗ്രഹിച്ച് പോയി...✌️✌️✌️

  • @rashidrsd1492
    @rashidrsd1492 Před 3 lety +9

    Good Movie Shaji Kailas Ranjith Team
    Ee padam Super Hit Avathathathinu Karanam ????????

    • @vinuvinod906
      @vinuvinod906 Před 3 lety +4

      Hit ആണ്

    • @brayanjacobjose371
      @brayanjacobjose371 Před 3 lety +2

      No Average... because of high violence

    • @muruganmukil1075
      @muruganmukil1075 Před 3 lety

      @@brayanjacobjose371 muruggan,king

    • @jashikunjimon8052
      @jashikunjimon8052 Před 3 lety +2

      സൂപ്പർ ഹിറ്റ് ആണ് ഭായ്.. ഷോഗൺ ഫിംലിംസിന്റെ ബാനറിൽ ആദ്യം ഇറങ്ങുന്ന ഫിലിം എന്ന പ്രതേകതയും ഉണ്ട്...

    • @Ani-gi1pf
      @Ani-gi1pf Před 11 měsíci

      Manojum, bijuvum mohanlalinem, mammootyem imitate cheyyunnathay aalukalku thonni...ath kondu aalukalkku athra ishtam aayillaa ee padam aa samayath..

  • @mohammedaslam9167
    @mohammedaslam9167 Před 2 lety +11

    Acting Manoj sir💥🔥

  • @VYBCTV
    @VYBCTV Před 6 měsíci +1

    Asuravamsham was a hit in theatres. Due to graphic violence family audience turned against it. Soon become a cult classic among youth after airing on Asianet. This is the best from Manoj - Ranjith - Shaji Kailas team. One of the best gangster movies ever in Malayalam. Palayam Murugan💥 What a powerful role from Manoj K Jayan. Ilavarasi (Manjula Sharma) and Priyaraman are super hot ladies. 😍💦

  • @roopeshp1851
    @roopeshp1851 Před 3 lety +11

    Mammoka, lalettan എന്നിവരെ വെച്ച് ചെയ്യാൻ ഉദ്ദേശിച്ച സിനിമ ആണ് ഇത്, പിന്നെ കുറച്ചു ഇഷ്യൂ കാരണം അത് pineedu മനോജ്‌ k ജയൻ, സിദ്ദിഖ് എന്നിവരെ വെച്ച് ചെയ്ത മൂവി

    • @sujisuji254
      @sujisuji254 Před 2 lety +1

      Onu podappa

    • @user-yv1ok3hb3j
      @user-yv1ok3hb3j Před 2 lety

      @@sujisuji254 😄😄😄

    • @nitinvenu5872
      @nitinvenu5872 Před 2 lety +3

      മോഹൻലാൽ ( മുരുകൻ )സുരേഷ് ഗോപി (ജയമോഹൻ )ആയിരുന്നു . ദോസ്ത് വിശ്വ മനോജ്‌ കെ ജയൻ. അങ്ങനെ വലിയ കൺവാസിൽ പ്ലാൻ ചെയ്തു എന്ന് കേട്ടിട്ടുണ്ട്

  • @shareefptyl9567
    @shareefptyl9567 Před 3 lety +5

    Good movie👌👌👌

  • @RishiKumar-iy4lu
    @RishiKumar-iy4lu Před měsícem

    മനോജ്‌.. പവർ ഫുൾ ആക്ടർ 💥💥💥💥

  • @shyjukooveri4860
    @shyjukooveri4860 Před rokem +2

    തിരക്കഥ. രഞ്ജിത്ത് ❤️

  • @balakrishnan.kkoova1995
    @balakrishnan.kkoova1995 Před 3 lety +4

    CLIMAX JURASSIC Parkile athe bgm music 😮😯

  • @KrishnaDev-ln2fc
    @KrishnaDev-ln2fc Před 10 měsíci +3

    ഈ സിനിമ 1997ൽ തീയറ്ററിൽ പോയി കണ്ടപ്പോൾ കാറിനകത്ത് വെച്ച് സായികുമാർ മറ്റേ വെടിയേ കളിക്കുന്നത് കണ്ട് എനിക്ക് അണ്ടി പൊങ്ങി അന്നെനിക്ക് പാൽ വരുന്ന പ്രായമല്ലായിരുന്നു....
    നരേന്ദ്രപ്രസാദിന്റെ വീട്ടിൽ പോയി എല്ലാം മുറികളും കാണണം എന്ന് പറഞ്ഞ് കളിക്കുന്ന രംഗവും ഓർത്ത് ഞാനന്ന് എന്റെ കൊച്ചു കുണ്ണ പിടിച്ചുവച്ചു വാണം അടിക്കുമായിരുന്നു.....
    ഇന്ന് മൊബൈലിലൂടെ ഈ സിനിമ കണ്ടു വാണമടിക്കുമ്പോൾ പാലു പോകുന്നത് കാണുമ്പോൾ സന്തോഷം.........

    • @rmk25497
      @rmk25497 Před 8 měsíci +1

      വെളളം പോവാൻ മാത്രം ഒക്കെ ഉണ്ടോ

    • @RajeevM-mq7qj
      @RajeevM-mq7qj Před 3 měsíci

      ഒരു കുടം പാല് വരുമോ 😂

  • @thefanofhighflyers5173
    @thefanofhighflyers5173 Před 2 měsíci +1

    Last BGM
    Jurassic Park (1993)

  • @daneshvitharikunnel1749
    @daneshvitharikunnel1749 Před 6 dny +1

    Palayam murugan❤

  • @girisankargs6526
    @girisankargs6526 Před 3 lety +15

    ഷാജി കൈലാസ് രഞ്ജിത് കൂട്ടുകെട്ടിൽ പുതിയ സിനിമ irakamo

    • @rajeshkumarrajeshkumar7718
    • @girisankargs6526
      @girisankargs6526 Před 3 lety +1

      2ണ്ട് പാർട്ടിൽ പാളയം മുരുകൻ എന്ന പേരിൽ ഇറക്കണം . SK, R കൂട്ടുകെട്ടിൽ

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety

      @@girisankargs6526 യെസ്

  • @kunjoon
    @kunjoon Před rokem +1

    ഷാജി കൈലാസ് പൊളിച്ചടുക്കി

  • @abhilashvivekanandanpillai8926

    ദോസ്ത് വിശ്വൻ ഇതാണ് സുഹ്യത്ത് കറകളഞ്ഞ സൗഹ്ര്യദം

  • @prasanthk2683
    @prasanthk2683 Před rokem +2

    Dosth viswan,Husain,CI sarath chandran... ❤️❤️❤️❤️

  • @amalrajendran6058
    @amalrajendran6058 Před 3 lety +3

    Super movie

  • @rahulpalatel7006
    @rahulpalatel7006 Před 2 dny

    Murugantey Jeep -
    Mahindra Armada 🔥🔥🔥

  • @ashiktj2679
    @ashiktj2679 Před 3 lety +5

    Last Jurassic parkile bgm...

  • @palapuzha
    @palapuzha Před 6 měsíci +1

    എറണാകുളം ഷേണായ്സ്സിൽ നിന്ന് കണ്ട സിനിമ

  • @nitinvenu5872
    @nitinvenu5872 Před 2 lety +5

    ഈ സിനിമ മോഹൻലാൽ ( മനോജ്‌ കെ ജയൻ )സുരേഷ് ഗോപി( ബിജു മേനോൻ ) മനോജ്‌ കെ ജയൻ ( സിദ്ദിഖ് ) ആയാലോ?

  • @SA-fw8jc
    @SA-fw8jc Před 2 lety +1

    2:05:20 കുഞ്ചന്റെ ഉടക്കുമ്പോൾ പെണ്ണിന്റ ഒരു ചിരി 😄

  • @muhammadalimammi659
    @muhammadalimammi659 Před 7 měsíci +1

    Poli'padam🎉

  • @sonabenny3665
    @sonabenny3665 Před rokem +2

    44:27 which song ( Hindi) can you identify it

  • @dreamer-xs6on
    @dreamer-xs6on Před 2 lety +4

    Print മുഴുവൻ ഒരു ഇരുളിമ ആണല്ലോ

  • @NabeelMuhammad-n9z
    @NabeelMuhammad-n9z Před 2 měsíci

    അസ്സുരവശം ഇന്ന് റിലീസ്‌ ചെയ്യണ്ട പടം

  • @rijaspa4946
    @rijaspa4946 Před 3 lety +13

    ബിജു മേനോൻ ഓവർ അഭിനയം

  • @kochucomrade8007
    @kochucomrade8007 Před rokem +1

    Mass .... 🔥🔥🔥🔥

  • @princekattappana601
    @princekattappana601 Před rokem +2

    2023 ൽ കണ്ടപ്പോഴും ദോസ്ത് വിശ്വൻ ഒരു തീരാനൊമ്പരമാണ്.

  • @renjithr2522
    @renjithr2522 Před 3 měsíci

    മനോജ്, സിദ്ധിഖ് 🔥🔥🔥

  • @DHANEASH
    @DHANEASH Před 8 měsíci +1

    ഞങ്ങടെ പഴയ കെജിഫ്

  • @sajjantn9728
    @sajjantn9728 Před 11 měsíci +2

    1:39:59 🔥🔥

  • @shijuc2550
    @shijuc2550 Před rokem +1

    ഇതിന്റെ hd colour ഇല്ലേ നല്ല movie 😘😘😘

  • @ajnair2350
    @ajnair2350 Před 3 lety +2

    Super

  • @infocountry16
    @infocountry16 Před 3 lety +6

    Superb Manoj Sidhiq

  • @healthtips8270
    @healthtips8270 Před 2 lety

    Nice movie

  • @syamsagar439
    @syamsagar439 Před 3 lety +10

    നല്ല പടമാണ്. പ്രിന്റ് വളരെ മോശം.

  • @vineethmeppadi7612
    @vineethmeppadi7612 Před 2 lety +1

    Manottaaaa super ❤️❤️❤️

  • @TSM346
    @TSM346 Před rokem

    അടിപൊളി സിനിമ 🥰

  • @NabeelMuhammad-n9z
    @NabeelMuhammad-n9z Před 2 měsíci

    Inn release cheyyanam ee padam

  • @swaminathank7344
    @swaminathank7344 Před 3 lety +9

    Muzhuneele, irutt aanu cinema..athaanu paraajaya karanam..

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 3 lety +4

      Commercial success aanu

    • @mediacentralinfo1754
      @mediacentralinfo1754 Před 3 lety +3

      Aanu nalla clarity undayirunu theatril. Tvyil okke vannapol clarity undu. Ithinte print avaialble alla. Pazhaya cassete print aanu ithu

  • @SerendipitousJerk719
    @SerendipitousJerk719 Před 2 lety +2

    Jurrasic park bgm🤣🤣🤣🤣

  • @chandu1528
    @chandu1528 Před rokem +2

    ആറാം തമ്പുരാൻ ചെയ്യാൻ ഇരുന്ന മനോജ് k ജയൻ നെ തേച്ച് ഒട്ടിച്ച് . ആറാം തമ്പുരാൻ ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ ഇന്ന് മനോജ് k ജയൻ

    • @muhammedfazil5149
      @muhammedfazil5149 Před 3 měsíci +3

      Ath lalettan cheythath kond aan vijayichath pakshe manoj nalla actor aan pakshe lalettan cheytha athre varilla

  • @aghilable
    @aghilable Před rokem +1

    ക്ലൈമാക്സിൽ ജൂറാസിക് പാർക്ക്‌ ന്റെ ബിജിഎം 🙏🏻

  • @jeminjoseph5832
    @jeminjoseph5832 Před 2 lety +2

    02:37:37
    ബി.ജി.എം ജുറാസിക് പാർക്കിലെ പോലെ തോന്നിയത് എനിക് മാത്രം ആണോ...

  • @sabual6193
    @sabual6193 Před 3 lety +3

    ക്ലൈമാക്സ്‌ കൊള്ളില്ല. വിചാരിച്ച പോലെ ആയില്ല.

  • @salam1702
    @salam1702 Před 3 lety +1

    Super movi

  • @Ek-xh6pn
    @Ek-xh6pn Před 3 lety +7

    മൊത്തം ഇരുട്ട് ആയിപ്പോയി. അതുകൊണ്ട് വെളിച്ചം കണ്ടില്ല

  • @lewendoski3509
    @lewendoski3509 Před rokem +1

    Watching this movie 2023..manoj k jayan🔥🔥

    • @vibeeshkp
      @vibeeshkp Před rokem

      നല്ല സിനിമകൾ എന്നു കാണൻ ആളുണ്ടാവ O

  • @AmarnathN-mm8bv
    @AmarnathN-mm8bv Před 3 měsíci

    SHAJI KAILAS
    RANJITH
    🔥🔥🔥🔥

  • @jithuthiruvana9971
    @jithuthiruvana9971 Před rokem +1

    Palayam.murugan.🔥🔥🔥🔥

  • @prasadtnr7417
    @prasadtnr7417 Před 2 lety +1

    കിടിലൻ മൂവി ❤❤❤

  • @minnuschenadan3082
    @minnuschenadan3082 Před 2 měsíci

    1:25:02 ഇവിടെ ആർക്കേലും ഒരു മോഹൻലാൽ ഫീൽ വന്നോ.😂

  • @shalin70
    @shalin70 Před rokem

    What a film

  • @universeboss9072
    @universeboss9072 Před 2 měsíci

    Quality illatha print കരി പിടിച്ച പോലെ

  • @themediatoallapvstar5016
    @themediatoallapvstar5016 Před 11 měsíci

    Siddiq ❤❤

  • @ismailolongal9455
    @ismailolongal9455 Před 3 měsíci

    ദോസ്ത് വിശ്വൻ 🔥🔥

  • @Saturn_foreveronly
    @Saturn_foreveronly Před 3 lety +4

    Nalla movie anu.....

  • @shafeekdhiya7477
    @shafeekdhiya7477 Před rokem +2

    മമ്മൂട്ടി, സുരേഷ് ഗോപി കോമ്പിനേഷനിൽ ചെയ്യാൻ പറ്റുന്ന ഒരു സിനിമ

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 4 měsíci +2

      മോഹൻലാലിനെ വച്ച് Plan ചെയ്ത സിനിമ

  • @ameeransi7975
    @ameeransi7975 Před rokem

    ഖത്തർ 12.14am.29.6.2023❤🎉

  • @gopigopinath1001
    @gopigopinath1001 Před rokem

    Manoj 👏👏👏

  • @aghashahi509
    @aghashahi509 Před měsícem

    Mamukkoya ❤muruganbhai dosth

  • @manjuajith822
    @manjuajith822 Před rokem +1

    2:19.00 👏🏻👏🏻👏🏻

  • @bijoyz432
    @bijoyz432 Před 2 lety

    Jayetta...annathey...poley...oru..thirichu..varuvu...kanumo.

  • @dennisjoepeter8791
    @dennisjoepeter8791 Před 9 měsíci

    35:01 ee song kollalo

  • @hasainarkmh1318
    @hasainarkmh1318 Před rokem

    പൊളിറ്റിക്സ് ഇല്ലാത്ത നല്ല സിനിമ

  • @ressinsabraham4861
    @ressinsabraham4861 Před 8 měsíci

    🔥🔥

  • @mid_fx
    @mid_fx Před 11 měsíci

    2:37:16 THAKIDA THOM 🎉

  • @nyjomathew2564
    @nyjomathew2564 Před 5 měsíci +1

    Manoj k jayan👍👍👍👍👍

  • @AnjanaMadhu-ds2wp
    @AnjanaMadhu-ds2wp Před 3 měsíci

    ഗുരുവായൂർ ജയശ്രീ