മുഹറം മാസത്തില്‍ ഓതിയാല്‍ വലിയ പുണ്യം ലഭിക്കുന്ന ആയത്തുല്‍ ഹിര്‍സ് 100 വട്ടം കൂടെ ഓതാം

Sdílet
Vložit
  • čas přidán 25. 08. 2024
  • മുഹറം 10 ന്റെ ഈ പുണ്യ ദിവസം പ്രത്യേകം ഓതേണ്ട ആയത്തുല്‍ ഹിര്‍സ് 100 വട്ടം കൂടെ ഓതാം
    മുഹറം മാസത്തിന്റെ ആദ്യ 10 ദിവസങ്ങളില്‍ ഓതിയാല്‍ വലിയ പുണ്യം ലഭിക്കുന്ന ആയത്തുല്‍ ഹിര്‍സ്
    100 വട്ടം ഉസ്താദിനൊപ്പം ഓതാം

Komentáře • 257

  • @kayveeskitchen8849
    @kayveeskitchen8849 Před měsícem +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ചൊല്ലിയത് എല്ലാം അല്ലാഹുവേ നീ സ്വീകരിക്കേണമേ മുഹറം പത്തിന് ബറക്കത്ത് കൊണ്ട് എല്ലാ ഉദ്ദേശങ്ങളും പൂർത്തിയാക്കി തരേണമേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ

  • @shahidapk9495
    @shahidapk9495 Před měsícem +17

    ഇൻശാഅല്ലാഹ്‌. ഉസ്താദേ എല്ലാദുഹായിലും എന്നെയും എന്റെ കുടുംബതിനെയും ഉൾപെടുത്തണേ.. ഇന്നത്തെ ദുഹായിൽ പ്രത്ത്യേകം..🤲🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 Před měsícem +6

    🤲🏻 ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ കൂടി ചേർക്കണേ 🤲🏻🤲🏻

  • @lareemaiqbal4366
    @lareemaiqbal4366 Před měsícem +9

    നല്ല ദിവസത്തിന്റെ ബർകത്തു കൊണ്ട് ഉസ്താദിനും കുടുബത്തിനും ആഫിയത്തോട് ഉള്ള ദീർ ഘ യുസ് അള്ളാഹു നൽകട്ടെ 🤲🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp Před měsícem +15

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യ ദിവസത്തിൻറെ എല്ലാ ഹയറും ബർക്കത്തും ഉസ്താദിനും ഞങ്ങൾക്കും എല്ലാവർക്കും തരണേ അള്ളാ ഞങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളും ഞങ്ങൾക്ക് നീ പൊറുത്തു തരണേ അള്ളാ

  • @AbidaHamza_vallathil
    @AbidaHamza_vallathil Před měsícem +7

    💚Alhamdullillah Alhamdullillah Alhamdullillah 💚usthdinte ഇന്നത്തെ വിലപ്പെട്ട എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം

  • @juneethasalam7345
    @juneethasalam7345 Před měsícem +30

    '🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും , മക്കളേയും ഉൾപ്പെടുത്തണേ🤲

  • @muhammadshafi8443
    @muhammadshafi8443 Před měsícem +7

    അൽഹംദുലില്ലാഹ് ഇന്നത്തെ ഉസ്താദിന്റെ വിലപെട്ട ദുഹായിൽ ഞങളെയും മക്കളെ യും ഉൾ പെടുത്തണേ ഉസ്താദിന്നും കുടുബതിന്നും ഇതിന്റെ പ്രവർത്തർക്കും നമുക് എല്ലാവർക്കും ആഫിയത്തുള്ള ജീവിതം നൽകണേ അല്ലാഹ്

  • @harisfousiya4109
    @harisfousiya4109 Před měsícem +5

    ഉസ്താദിന്റെ ദുആഹ്‌യിൽ എന്നെയും മക്കളെയും ഉൾപെടുത്തണെ

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +6

    🤲🤲🤲അല്ലാഹുവേ ഖബൂൽ ചെയ്യണേ 🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲

  • @NavalSherin
    @NavalSherin Před měsícem +4

    കടങ്ങൾ ഉണ്ട് ഉസ്താദ് എല്ലാം എത്രയും പെട്ടെന്ന് വീട്ടി കിട്ടുവാനും മനസ്സമാധാനത്തോടെയുള്ള ജീവിതത്തിനും ഉസ്താദ് ദുആ ചെയ്യണം മനസ്സിൽ ഒരുപാട് ഉദ്ദേശങ്ങൾ ഉണ്ട് എല്ലാം പൂർത്തീകരിച്ച് കിട്ടുവാനും ദുആ ചെയ്യണം

  • @FarhanaKy-qv6fs
    @FarhanaKy-qv6fs Před měsícem +4

    അൽഹംദുലില്ലാഹ്.
    ഉസ്താദിന്റെ ദുആയിൽ ഞങളെയും ഉൾപെടുത്തണേ

  • @nesleenashereefkhan7795
    @nesleenashereefkhan7795 Před měsícem +3

    🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Před měsícem +41

    🤲 ഇന്നത്തെ ദിവസത്തിൽ ൻ്റെ എല്ലാ പോരിശയും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും കുടുംബത്തിനും നൽകണേ അല്ലാഹ്🤲

  • @AdhilAdhi-cc1xm
    @AdhilAdhi-cc1xm Před měsícem +1

    ഉസ്താദിന്റെ ദുആയിൽ എന്നെയും മക്കളെയും ഉൾപ്പെടുത്തണംകടം വീടികിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @kamarlaila6710
    @kamarlaila6710 Před měsícem +1

    അൽഹംദുലില്ലാഹ്
    കടം വീടാൻ, കൊടുത്തസോർണ്ണം തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
    ഭർത്താവിന്റെ , മക്കളുടെ ദുസ്വഭാവം മാറാൻ ദുആ ചെയ്യണേഉസ്താദ്ദേ

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +1

    🕋 അള്ളാഹുവേ 🤲🤲🤲 പുതു വർഷത്തിൽ സന്തോഷവും സമാധാനവും ഉസ്താദിനും ❤️ നമുക്കും തരണേ റബ്ബേ 🤲🤲ആമീൻ 🤲🤲🕋

  • @AmsiShajahan
    @AmsiShajahan Před měsícem +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ പുണ്യമായ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp Před měsícem +9

    ഇന്നത്തെ എല്ലാ പ്രാർത്ഥനയിലും ഞങ്ങളെയും കുടുംബത്തെയും മരണപ്പെട്ട വരെയും ചേർക്കണേ ഉസ്താദ്

  • @user-dl9if2pr1t
    @user-dl9if2pr1t Před měsícem +1

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲

  • @alameen7530
    @alameen7530 Před měsícem +2

    അൽഹംദുലില്ലാഹ് ഇന്നലെ ഓതാൻ തന്നത് മുഴുവനും .ഈ ആയത്ത്കളും 1000വെട്ടം ഓതി .അൽഹംദുലില്ലാഹ് അല്ലാഹു അർഷിന്റെ തണൽ നൽകി എല്ലാ വിധ അനുഗ്രഹങ്ങളും നൽകി പവിത്രമായ സുബർക്കം നൽകി അനുഗ്രഹിക്കട്ടെ🤲🏻 ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻

    • @Sulfathsulu8075
      @Sulfathsulu8075 Před měsícem

      മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപെടുത്തണേ

  • @Sayyidathsaifu
    @Sayyidathsaifu Před měsícem +1

    അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ... ഈ പുണ്യ ദിവസത്തിന്റെ ബർകതും കൊണ്ട് ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും എല്ലാ കൈറും ബർകതും നൽകണേ 🤲🏻🤲🏻

  • @lareemaiqbal4366
    @lareemaiqbal4366 Před měsícem +2

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @kamarlaila6710
    @kamarlaila6710 Před měsícem +1

    അൽഹംദുലില്ലാഹ്
    മനസിലുള്ള മുറധുക്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @AslamAslu-pq1hz
    @AslamAslu-pq1hz Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇൻശാഅല്ലാഎല്ലാദുആ യിലും ഞങ്ങളെയും ചേർക്കണേ ആമീൻ ആമീൻ ആമീൻ

  • @pathummacmpathummacm8220
    @pathummacmpathummacm8220 Před měsícem

    എല്ലാപാപങ്ങളും പൊറുകുവാനും മക്കളുടെ വിവാഹം ശ്യാവനും ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Nase-p9m
    @Nase-p9m Před měsícem +4

    അള്ളാഹു കഴിവ്പോലെ ഓത്താൻ കഴിയണേ 🤲🤲🤲ഉസ്താദിന് ഇന്നത്തെ ഈ വിശേഷ ദിവസത്തിൽ ജനിച്ച ഉസ്താദിന് ഹൃദയം നിറഞ്ഞ ജന്മമ ദിന ആശംസകൾ. 🌹🌹🌹🌹 ഇനിയും ഒരു നുറ് ജന്മദിനങ്ങൾ. ഇതുപോലെ ഞങ്ങളെ പോലെ ഒരുപാട് പേർക്ക് അറിവ് പകർന്നു കൊടുക്കാൻ അള്ളാഹു ആഫിയത്തും ആയുസും ബർക്കത്തും ezathum നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ആമീൻ യാ റബ്ൽ ആലമീൻ 🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Jamnisha-t5m
    @Jamnisha-t5m Před měsícem +1

    അൽഹംദുലില്ലാഹ് 🤲🏻 ഈ പുണ്യ ദിവസത്തെ ബർക്കത്ത് കൊണ്ട് ഞങ്ങളെ എല്ലാ വേദനകളും നീ മാറ്റി നല്കണമേ നാഥാ..എല്ലാവർക്കും ദീർഘയുസ് നല്കണമേ... ആമീൻ 🤲🏻

  • @shahenaasnaas8271
    @shahenaasnaas8271 Před měsícem +4

    الحمد لله❤الحمد لله❤الحمد لله❤
    മുഹറം 10
    ഉസ്താദിന് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ നാഥാ 🤲🤲🤲

  • @subaidakochahammed567
    @subaidakochahammed567 Před měsícem +1

    Alhamdulillah 🤲 Mashaallah 🤲
    Njangal usthadinte koode chollunna ayathulhirs paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Njangalude ella papangalum vittuporuth mappakkitharane Rahmane 🤲ella rahmathum barkathum anugrahanglum njangalil choriyane Thampurane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @sofidabeevi8250
    @sofidabeevi8250 Před měsícem +1

    Usthathe njangalude makkalkkum kudumbathinum maranapetta vappa umma bharthaavinum kudumbangalile maranapetta mattullavarkkum vendi dua cheyyane Usthathe kudumbangalile maranapetta vappa umma bharthaavinum kudumbangalile maranapetta mattullavarkkum vendi dua cheyyane Usthathe .

  • @Kadeeja-il5ht
    @Kadeeja-il5ht Před měsícem +1

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞാൻ സുഖമില്ലാതിരിക്കുകയാണ് ഉസ്താദിന്റെ എല്ലാ എപ്പിസോഡും ഞാൻ സ്ഥിരമായി കേൾക്കുന്ന ആളാണ് 😊 അസുഖം മാറാൻ ഈമാൻ സലാം ഈമാൻ സലാമത്താനം ഉദ്ദേശം നിറവേറാനും ഉസ്താദിന്റെ വിലയറിയ എല്ലാ ദുവായിൽ ഉൾപ്പെടുത്തണം അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 Před měsícem +2

    🕋🕋💚💚All praises belongs to our Lord Allah 💚💚🕋🕋🕋🤲May Allah accept from us 🤲🕋
    Indeed Allah is hearing and knowing all🕋🤲

  • @attabipandari1675
    @attabipandari1675 Před měsícem +3

    Alhamdulillahi 🤲🕋🤲 aameen 🤲

  • @FathimaSanu-kk4rb
    @FathimaSanu-kk4rb Před měsícem +3

    Dua cheyyunum usthade

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +1

    🕋 അൽഹംദുലില്ലാഹ് 🤲🤲റബ്ബനാ🤲🤲 ഞങ്ങൾ ഉസ്താദിന്റെ ♥️ കൂടെ ചൊല്ലിയ 🕋 ആയത്തുൽ ഹിർസ് 🕋തെറ്റുകളോ പിഴവുകളോ ഉണ്ടെങ്കിൽ മാപ്പാക്കണേ റബ്ബേ 🤲🤲🤲 എന്തൊക്കെ അനുഗ്രഹങ്ങൾ ഉണ്ടോ അതെല്ലാം ഉസ്താദിനും ❤️ഫാമിലിക്കും നമുക്കും വേ ണ്ടപ്പെട്ടവർക്കും നൽകണേ റഹുമാനെ 🤲🤲ആമീൻ 🤲🤲🕋

  • @suharabikp2910
    @suharabikp2910 Před měsícem

    ഈ മുഹറ മാസത്തിൽ ഞങ്ങളുടെ എല്ലാ അമലും സീകരിക്കണേ. അല്ലാഹ്. ആമീൻ യാ റബൽ ആലമീൻ. മരിച്ചു പോയവർക്കും ഞങ്ങൾക്കും പൊറുത്തു തരണേ അല്ലാഹ്. ആമീൻ.

  • @kaderkp-rc9uu
    @kaderkp-rc9uu Před měsícem +4

    alhamdulillah

  • @HaseenaSajjad-tp9dt
    @HaseenaSajjad-tp9dt Před měsícem +1

    ഉസ്താദേ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @Nase-p9m
    @Nase-p9m Před měsícem +2

    ഉസ്താതിന്റെ ദുആയിൽ എൻ്റെ കടം വീടാൻ പീടിക മുറികൾ കച്ചവടം ആകാൻ ദുആ ചെയ്യണേ. 9 മുറികൾ ഉള്ള ബിൽഡിംഗാണു. ഹൈവേ യാണ് ഞങ്ങളുടെ വീട്. പകുതി വിലക് കൊടുക്കാൻ കഴിയില്ല. ഇതെല്ലാം ഒന്ന് മനസ്സിൽ കരുതാണേ. 🙏🙏🙏

  • @juneethasalam7345
    @juneethasalam7345 Před měsícem +2

    🤲 بسم لله الرحمان الرحيم 🤲

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Před měsícem +1

    അൽഹംദുലില്ലാഹ്🤲🕋🤲 അള്ളാഹുവെ സ്വീകരിക്കണെ🤲🕋🤲

  • @user-ux6fn3rm9y
    @user-ux6fn3rm9y Před měsícem +1

    ഉസ്താദിന്റെ ദുഹയിൽ ഉൾപ്പെടുത്തണം

  • @fathimarafeek1396
    @fathimarafeek1396 Před měsícem +1

    വിട് പെട്ടന്ന് കച്ചവടം ആ വാൻ ദുആ ചെയ്യെണെ ഉസ്താ ദെ

  • @kadeejaponnani5716
    @kadeejaponnani5716 Před měsícem

    Happy birthday Usthade ഒരു പാട് കാലം ദീർഘ യ്യുന്നുള്ള ആഫിയത്ത് നൽകണ്ട അള്ളാ🤲🏻🤲🏻🤲🏻🤲🏻

  • @Shahina-123
    @Shahina-123 Před měsícem +1

    Alhamdulillah ഉസ്താദിന്റെ ഇന്നത്തെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲

  • @MubeenaN-ix9yn
    @MubeenaN-ix9yn Před měsícem +1

    ഉസ്താദേ ഒരു വർഷത്തോളമായി തലയും ചെവിയും തൊണ്ടയുമൊക്കെ എന്തോ വന്ന് തിങ്ങിക്കിടക്കണ പോലെയായിട്ട് നിസ്കരിക്ക)നൊക്കെ വല്യ പാടാ ഇന്നത്തെ ദിവസം ഇതൊന്ന് മാറി കിട്ടാൻ ദുആചെയ്യണേ ദുആ പ്രതീക്ഷിക്കുന്നു.😢😢

  • @ramsanvavaa8602
    @ramsanvavaa8602 Před měsícem +1

    Alhamdhulilla🤲🤲🤲 ഉസ്താതെ എന്റെയും ജന്മം ഇന്നാണ് അള്ളാഹു ബർകത്തു ചെയ്തവരിൽ ഉൾപെടുത്തട്ടെ ആമീൻ 🤲🤲🤲

  • @aseenaibrahim9499
    @aseenaibrahim9499 Před měsícem +1

    Usthaadhe innathe vilappetta dhuaayil enneyum ente kudumbatheyum ulpeduthane🤲🏻🤲🏻🤲🏻

  • @hibafathimab.m6651
    @hibafathimab.m6651 Před měsícem +1

    Alhamdullilah alhamdullilah yanik 1000 thigaikan kazinju alhamdullilah alhamdullilah padacha rabb sweegarikumaaragathe aameen aameen ya rabbal aalameen 😢😢😢😢😢🤲🤲🤲🤲🤲🤲

  • @user-kr6qg1ij7x
    @user-kr6qg1ij7x Před měsícem +1

    ഉസ്താദിൻ്റപ്രാർത്ഥനയിൽ എന്നെയും കുടമ്പത്തെയും ഉൾപ്പെടുഞ്ഞണേ.

  • @mohamedalik2920
    @mohamedalik2920 Před měsícem +1

    Alhamdulillah alhamdulillah aameen aameen aameen 🖐️🤲🤲🤲🤲

  • @shereefaaboobacker4025
    @shereefaaboobacker4025 Před měsícem +1

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @ashrafkuvakkattummal6886
    @ashrafkuvakkattummal6886 Před měsícem +1

    അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്

  • @raihanvlogs1645
    @raihanvlogs1645 Před měsícem

    എന്റെ ഉമ്മാക്കും എനിക്കും മക്കൾക്കും ഗൾഫിൽ ഭർത്താവിന് ആങ്ങളമാർക്കും ഉസ്താദ് ദുആ ചെയ്യണം

  • @mohamedalik2920
    @mohamedalik2920 Před měsícem +1

    Aameen aameen ya rebal aalameen 🤲🤲🤲🤲

  • @meharajmajeed4815
    @meharajmajeed4815 Před měsícem

    Ayathu hirs 1000 vattam othi, എല്ലാം മൂമിനിന മുമിനാത്തുകൾക്കും ഇരുലോക വിജത്തിനുവേണ്ടി ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲

  • @Itsmecat123
    @Itsmecat123 Před měsícem +1

    ദുആ യിൽ ഉൾപ്പെടുത്തണേ എന്നെയും എന്റെ കുടുംബത്തെയും 🤲🤲🤲

  • @musafirnbr7779
    @musafirnbr7779 Před měsícem +1

    എന്റെ ഇക്കാന്റെ അസുഖം മാറാനും മകളുടെ അസുഖം മാറാനും അവൾക്ക് ca 4 പേപ്പറും കിട്ടുവാൻ വേണ്ടി 🤲🏼🤲🏼🤲🏼

  • @BeepathummaShahina
    @BeepathummaShahina Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @khayerunnisabeevi9068
    @khayerunnisabeevi9068 Před měsícem +1

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 ♥️ duayil ulpeduthane usthade 🤲🏻 🕋 ♥️ Aameen

  • @alhamdulillah614
    @alhamdulillah614 Před měsícem +1

    Alhamdulillah 🌹 usthadinte vilapetta duail enneym kudumbatheyum ulpeduthanam usthade 🤲🏻 aameen ya rabbal alameen 🤲🏻

  • @riyusriyu123
    @riyusriyu123 Před měsícem +1

    Alhamdulillah innathe divasathinde porisha njaggalkum njaggalude kudumbathinum usthadindinum ithinthe pravarthakarkum nalkane allah aameen yarabbal aalameen 🤲🤲🤲🤲

  • @ramlahussain3184
    @ramlahussain3184 Před měsícem +1

    Usdadine afiyathum barkathum rahmatum nalkanam alla ameen🤲🤲🤲🤲🤲🤲

  • @aseenaibrahim9499
    @aseenaibrahim9499 Před měsícem +1

    Usthaadhe njan ee aayath 1000 pravashyam oadhi Alhamdulillaahhh
    Allaahu swwekarikkumaar aavatte aameen🤲🏻🤲🏻🤲🏻

  • @Noorrahman813
    @Noorrahman813 Před měsícem +1

    Alhamdulilla alhamdulilla muharam 9 10 muzhuvan barkathum nalkane allahu

  • @Ijas-lb7rg
    @Ijas-lb7rg Před měsícem +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ 🤲🤲

  • @rajularajula5249
    @rajularajula5249 Před měsícem +2

    Makkal exam vijaikanum psc Joly kittanum dua cheyyane usthade

  • @Sulfathsulu8075
    @Sulfathsulu8075 Před měsícem +1

    രോഗങ്ങൾ ഷിഫയാകാൻ ദുആ ചെയ്യണേ
    വീട്ടിൽ ഉള്ളവരൊക്കെ പല വിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാ 😢😢😢
    ആർക്കും ശരീരികമായും മാനസികമായും ഒരു സുഖവുമില്ല

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm Před měsícem +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
    ദുആ 🤲ഉസ്താദ്

  • @SulaikhaBeevik
    @SulaikhaBeevik Před měsícem +2

    Alhamdulillah duayil ulpeduthanam usthade

  • @fathimacv9586
    @fathimacv9586 Před měsícem

    ദു ആ യിൽ ഉൾപെടുത്തണേ ഉസ്താദേ🤲🤲🤲🤲🕋🕋🕋.

  • @sanhafathima3858
    @sanhafathima3858 Před měsícem +1

    ഉസ്താദിന്റെ ദുആ യിൽ ഉൾപെടുത്തണെ

  • @mishab5377
    @mishab5377 Před měsícem +1

    Alhamdulillaah alhamdulillaah alhamdulillaah

  • @bushrabushra7690
    @bushrabushra7690 Před měsícem +1

    Alhamdulillah AL hamdulillah

  • @Shahanasansar-zy1uo
    @Shahanasansar-zy1uo Před měsícem +1

    Bismillah alhamdulillah duayilulpetuthane mathapithakk afiyathulla dirghayussinum Rahathulla jivithathinum thoufeeque nalkane njangalkum Ella mughmineegalkum Subhanaya ALLAH duayilulpetuthane vaikathe umra cheyyan thoufeeque nalkane njangalkum Ella mughmineegalkum Subhanaya ALLAH Ameen ameen yarabalalameen 🤲🤲🤲🤲🤲🤲🤲😢

  • @sulaikhama185
    @sulaikhama185 Před měsícem +1

    ദുആഇൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @zihanaman7335
    @zihanaman7335 Před měsícem +1

    Alhamdulillha🤲🤲 ameen

  • @subaidapa9217
    @subaidapa9217 Před měsícem +1

    Alhamdulilla. Halalaya muradukal hasilakan dua Cheyenne usthade Aameen aameen yarabbal alameen

  • @user-zi5gd8mq5z
    @user-zi5gd8mq5z Před měsícem +1

    Alhamdulillah alhamdulillah alhamdulillah

  • @lailabeevi475
    @lailabeevi475 Před měsícem +1

    Alhamdulilla mashaallah 🤲🤲🤲🕋🕋

  • @user-ns4hy1lv6b
    @user-ns4hy1lv6b Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ayshabikt4414
    @ayshabikt4414 Před měsícem +1

    Alhamdulillah. Alhamdulillah.
    Mashallah 🤲🤲🤲

  • @LailaNazar-gx2ty
    @LailaNazar-gx2ty Před měsícem +1

    Àmeen ameen ameen

  • @JasnaMm-bg3yr
    @JasnaMm-bg3yr Před měsícem +1

    Alhamdhulillah alhamdhulillah alhamdhulillah

  • @AshrafAshraf-ke8ck
    @AshrafAshraf-ke8ck Před měsícem +1

    Alhamdulila 🤲🏻..... 🤲🏻

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Před měsícem +1

    ആമീൻ യാറബ്ബൽ ആലമീൻ🤲😭♥️

  • @ummurayhana2692
    @ummurayhana2692 Před měsícem +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 Před měsícem +1

    Usthadite ella duayilum ulpeduthane usthade 🤲🏻🤲🏻🤲🏻

  • @user-rj5xh9zz7z
    @user-rj5xh9zz7z Před měsícem +1

    Aameen Aameen 🤲 🤲 🤲

  • @busharalatheef3494
    @busharalatheef3494 Před měsícem +1

    അൽഹംദുലില്ലാഹ് ദുആ വസിയതോടെ

  • @jamshiss9047
    @jamshiss9047 Před měsícem +1

    Al hamdhu lillaah Al hamdhu lillaah Al hamdhu lillaah🤲🤲🤲🤲🤲 😭😭😭

  • @sakkeenav8626
    @sakkeenav8626 Před měsícem

    ഹലാലായ മുറാദ് ഹാസിലാവാനും ഈമാൻ കിട്ടി മരിക്കാനും ദുആ ചെയ്യണം

  • @fathimarahman8929
    @fathimarahman8929 Před měsícem +1

    USTHADINUM. VENDAPETTAVAREYUM. ALLAHU. BARKATH. CHEYYANE. AMEEN. JAGGALKUM. DUAIL. CERKANE

  • @sajthalisaithali8809
    @sajthalisaithali8809 Před měsícem +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @ReshiyabiLukman
    @ReshiyabiLukman Před měsícem +1

    അൽഹംദുലില്ലാഹ് 🤲🏻🌹🤲🏻

  • @user-ry5qc8dq4q
    @user-ry5qc8dq4q Před měsícem +1

    Alhamdulillah ente molude shwasa thadasam marikittan dua cheyane usthade 🤲🤲🤲

  • @vptech1293
    @vptech1293 Před měsícem +1

    Alhaamdulillah 🤲🤲

  • @naheem.k2638
    @naheem.k2638 Před měsícem +1

    Aameen Aameen

  • @VahidSha-pu5zn
    @VahidSha-pu5zn Před měsícem

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ🤲🤲🤲🤲🤲