We are a million channel now | Emotional moment | Hitting 1 million on Youtube

Sdílet
Vložit
  • čas přidán 9. 09. 2024
  • Contact for indian collabratipon: tanimalayaliindia@gmail.com
    Contact for collabration outside India : tanimalayali94@gmail.com
    Contact me : aiswaryar62@gmail.com

Komentáře • 3,3K

  • @tanimalayali6919
    @tanimalayali6919  Před měsícem +635

    I had to remove a few parts of the video Vishnu gifted me due to copyright issues. I'll upload the video separately. Apologies for the inconvenience.

  • @sagarikanambiar
    @sagarikanambiar Před měsícem +297

    Today's Vishnu's happiness & excitement is the answer to all those who were asking whether Vishnu is against your passion, why is he always making this irritated face in your videos etc etc..This video is actually a proof that Vishnu really appreciates you and your achievements..And that is more than enough..Many more miles to go..So happy for you❤

  • @Jubeena-ns5pi
    @Jubeena-ns5pi Před měsícem +486

    കുറെ യൂട്യൂബ്ർസ് മില്യൺ അടിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഐഷുന്റെ വീഡിയോ കണ്ടപ്പോ എന്തോ ഭയങ്കര സന്തോഷം തോന്നുന്നു. കാരണം ഒരുപാട് കഷ്ടപ്പെട്ട് ഒറ്റക് നേടിയെടുത്ത വിജയം പോലെ🥰. പിന്നെ ഈ വിജയം ഹസ്ബന്റ്റിന്റെ കൂടെ സിലിബ്രേറ്റ് ചെയ്യാൻ ആഗ്രഹിച്ചതും 👍. 1മില്യൺ പെട്ടന്ന് 2 മില്യൺ ആവട്ടെ all the best 🫶

  • @theerthaanil4258
    @theerthaanil4258 Před měsícem +46

    50k ayal vishnu videoyil varum ennu parenja oru video anu njn first kanunath... Avidenu 1 million vare ulla ee growth.. Ath iyalude hardworkinte result anu.. Congrats🎉

  • @athiramohan5728
    @athiramohan5728 Před měsícem +474

    Vishnu chettane eth varee ethrem excited aayi kandattee illa... He is very proud of ur achievement i think more than u... Congrats aishu chechii❤

  • @farsanajasmine3487
    @farsanajasmine3487 Před měsícem +137

    Full support ആയി കൂടെനിന്ന vishnu ഏട്ടനെപ്പോലെ തന്നെ subscribers നെയും എടുത്തു പറഞ്ഞ Aishu മ്മടെ മുത്താണ് ❤️

  • @user-ch6kk3mo6z
    @user-ch6kk3mo6z Před 29 dny +9

    വിഷ്ണു ന് നിങ്ങൾ കൊടുക്കുന്ന സ്ഥാനം തന്നെയാണ് നിങ്ങളെ വ്യത്യസ്ത aakunnath 😍😍

  • @ssendlessdreams8627
    @ssendlessdreams8627 Před měsícem +59

    Shortsil വിഷ്ണു ചേട്ടനെ കണ്ടപ്പോൾ ഇത്രയും supportive ആയ ആളാണെന്നു തോന്നിയില്ല but ആ സന്തോഷം 😇😇😇 അത് കാണുമ്പോൾ അറിയാം പുള്ളിക്കാൻ ഐഷുനെ എത്രത്തോളം സപ്പോർട്ട് ചെയ്യുന്നു എന്ന് 🥰❤ congratss drzz

  • @Fousiya714
    @Fousiya714 Před měsícem +89

    വൈകാതെ നീ 2മില്യൺ അടിക്കും മോളെ 👏നീ നമ്മളെ മലപ്പുറത്തിന്റെ മുത്തല്ലേ ❤❤❤❤

  • @chinchugopal1658
    @chinchugopal1658 Před měsícem +43

    ഒന്നുമല്ലാതിരുന്ന timil കൂടെ support ആയിട്ട് നിന്ന subscribers ന്റെ കൈയ്യിലേക്ക് ആ ഗിഫ്റ്റുകൾ എത്തട്ടെ

  • @HolyShorts-ml7es
    @HolyShorts-ml7es Před měsícem +151

    *wowww 50k - 60k ഉള്ളപ്പോൾ കാണാൻ തുടങ്ങിയത് ആണ് ഈ ചാനൽ. വെറുതെ യൂട്യൂബിൽ scroll ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഒരു വീഡിയോ കണ്ടു കൂടിയത് aanu🥹. പിന്നെ എല്ലാ വിഡിയോസും കുത്തിയിരുന്ന് കണ്ടു. 1 lakh subscribers ആകാൻ വേണ്ടി വെയിറ്റ് ചെയ്തത് ഓർക്കുന്നു ഇപ്പോൾ 😊. ഇപ്പോൾ ഇതാ വലിയ ഒരു milestone. 1 million. You worked very hard for this and you deserve this moment. Congratulations. Keep going*

    • @sharafunneesasubeer595
      @sharafunneesasubeer595 Před měsícem

      Njanum 98k aayappol kanan thudangiyatha.... Ann muthal 1 million aakan arhada ulla oru CZcamsr aane aishu nn njan eppoyum parayarund ... Al hamdulillah

    • @faizaashif7017
      @faizaashif7017 Před měsícem

      Njanum😂

    • @ChaithraBijuv
      @ChaithraBijuv Před měsícem

      Njnummm😊.

  • @neethuvlogz2341
    @neethuvlogz2341 Před měsícem +1456

    Chechi giveaway details video ill "following cheyyunath ningalude freedom aan " aah oru sentence aan chechikk ONE MILLION SUBSCRIBERS ADICHATH❤ Congratulations 👏 I love u chechi ❤
    Edit: thanks for 1.2k likes ❤

  • @neerajartoons
    @neerajartoons Před 28 dny +9

    The way your channel grew in the past months is just unbelievable. Like everyday i would search up your channel and get excited seeing the sub-count going up. As someone who's been following you for a while ... Happy for you and what you've achieved. Keep up the great work.. do what excites . Your hard and smart works are paying off.❤🎉🎉

  • @TaraRoyce
    @TaraRoyce Před měsícem +166

    Stopppp!!! You made me cry. 🥹This is my favourite video of yours. Congratulations Aishu. The video from Vishnu was so adorable. I hope you achieve everything that your heart desires. ❤❤❤❤

  • @567spider
    @567spider Před měsícem +15

    ചേച്ചിയുടെ വോയിസ്‌ ഇങ്ങനെ കേൾക്കുമ്പോൾ എന്തോ ഭയങ്കര വിഷമം, ആനന്ത കണ്ണീർ ആണെന്നറിയാം, ❣️❣️

  • @AMMARSAYYIDAMMAR
    @AMMARSAYYIDAMMAR Před měsícem +49

    ആര് നെഗറ്റീവ് പറഞ്ഞാലും നമ്മളെ സപ്പോർട് ചെയ്യാൻ ഒരാള്ളുണ്ടെങ്കിൽ അതാണ് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഗിഫ്റ്റ് ❤❤❤❤❤❤

  • @zenubeeee2224
    @zenubeeee2224 Před měsícem +22

    മാന്യമായ വ്യക്തി... മാന്യമായ സംസാരം... മാന്യമായ പ്രവർത്തി.... അടിപൊളി ഐഷു..... Congrats my dear..... Namuk എല്ലാർക്കും കൂടെ 1million അടിച്ചത് പോലെ ഉള്ള ഫീലിംഗ്.... Luv u lots..... ❤️...... വെറുപ്പിക്കാത്ത ചുരുക്കം youtubersil best one........ ❤️

  • @drisyaathikkal9754
    @drisyaathikkal9754 Před měsícem +10

    Congratulations Ayshu... എനിക്കൊത്തിരി ഇഷ്ടമാണു ഐഷുനെ. എന്റെ inspiration ആണ് താങ്കൾ.

  • @MariyaVarghese98
    @MariyaVarghese98 Před měsícem +56

    5:02 the way he said 🧿😍അടിപൊളി കുട്ടാ ❤❤❤

  • @safusadi9784
    @safusadi9784 Před měsícem +78

    Family യിലെ ഒരാള്‍ക്ക് എന്തെങ്കിലും achievements കിട്ടിയാൽ ഞമ്മളും santhoshikkille അതുപോലെ ആയിരുന്നു വീഡിയോ കണ്ടപ്പോള്‍ so happy for you ❤🎉

    • @anupasajan2714
      @anupasajan2714 Před měsícem +1

      Yesss.. I was about to say the same... ☺

  • @user-nl2wt2uv2m
    @user-nl2wt2uv2m Před měsícem +5

    Unknowingly, my eyes were filled with tears. This is the first time I am so happy to see a CZcamsr's one million celebration video. Congratulations sister, may you achieve even more...

  • @aiswaryanath2399
    @aiswaryanath2399 Před měsícem +40

    Congrats dear👏🏻👏🏻👏🏻
    ഇത് ചേച്ചിടെ effort നുള്ള റിസൾട്ട്‌ ആണ്. പല എതിർപ്പുകളും തടസ്സങ്ങളും ഉണ്ടായിട്ടും മറ്റുള്ളവരെ വേദനിപ്പിക്കാത്ത തന്റെ സന്തോഷത്തെ വിട്ടുകളയാതെ മുറുകെ പിടിച്ചതും ആ നേരം മനസ്സ് കൊണ്ടും അല്ലാതെയും ചേർത്ത് പിടിച്ചവരെയും പിന്നീട് വിജയത്തിൽ കൂടെ നിന്നവരെയും അങ്ങനെ നാൾ ഇതുവരെയുള്ള യാത്ര മനസിലൂടെ കടന്നു പോയിട്ടുണ്ടാകാം.അതാകും കണ്ണുനീർ ആയി പുറത്ത് വന്നത്. പക്ഷെ കരഞ്ഞു തീർക്കാൻ വരട്ടെ . ഇത് ഒരു ചെറിയ തുടക്കം മാത്രം. ഇനിയും ഒരുപാട് ഒരുപാട് ഹൃദയങ്ങളികലേക്ക് എത്താനുണ്ട്. ഒരുപാട് നാളുകളായി വീഡിയോ കാണുന്ന ആൾ ആയത് kond പറയുകയാണ് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് ഈ ചാനലിൽ ഒക്കെ എന്നെ 1M അടിക്കേണ്ടത് ആയിരുന്നു എന്ന്. അത് കുറച്ചു ലേറ്റ് ആയതിന്റെ ഒരു സങ്കടം ഉണ്ട്. അർഹിച്ച അംഗീകാരം തന്നെയാണ്.100% ചേച്ചിടെ effort, ആത്മാർത്ഥത, താൻ ആയി തന്നെയുള്ള പെരുമാറ്റം, ഡെഡിക്കേഷൻ, മറ്റുള്ളവരോടുള്ള caring, neatness, presentation സംസാര ശൈലി .... അങ്ങനെ അങ്ങനെ ഒരു തനി മലയാളി ആയി നിന്ന് ഞങ്ങൾക്ക് തരുന്ന inspiration അതാണ് ഈ ചാനലിന്റെ വിജയം ❤❤❤❤ പിന്നെ മസിലു പിടിച്ചിരുന്നു ഫാൻസിനിനെ വാരിക്കൂട്ടിയ വിഷ്ണു ചേട്ടാ... ❤️നിങ്ങൾ പല വീഡിയോയിലും ചിരിക്കാത്തതിനെ കുറിച്ചുള്ള കമെന്റ്സ് കണ്ടിട്ടുണ്ട്. നിങ്ങൾ ചിരിച്ചില്ലെങ്കിലും ഓരോ വിഡിയോയിലും ഐഷു ചേച്ചിയുടെ മുഖത്തെ നിറഞ്ഞ ചിരിക്ക് പിന്നിൽ നിങ്ങൾ കൊടുക്കുന്ന സപ്പോർട്ട് വ്യക്തമാണ്.. നിങ്ങൾ രണ്ടാളും പൊളി ആണ്. ഇനിയും ആഗ്രഹിക്കുന്ന പോലെ ലൈഫ് അടിപൊളി ആയിട്ട് മുന്നോട്ട് പോകട്ടെ. ❤❤❤
    Ones again congratulations dears for the great success🎉🎉🎉🎉🎉👏🏻👏🏻👏🏻👏🏻👏🏻🫂🫂🫂

  • @user-wr2ro9to1l
    @user-wr2ro9to1l Před měsícem +92

    Previous video yil than paranja oru sentence "channel subscribe cheyyunnath ath ningal ororutharude freedom aanu " that attitude makes u different from others. And congrates 🥰👍🏻👍🏻

  • @fathimasuhara9660
    @fathimasuhara9660 Před měsícem +13

    Santhosham kond kannu niranju orupaad naalaayi video kaanaan thudangiyit aadyamaayitaa comment idunnath 2perum poliyaan
    orupaad ishtam❤

  • @christyabraham6613
    @christyabraham6613 Před měsícem +93

    I don't know the reason.. But after hearing vishnu's background voice in the video I am crying... I am so happy for your achievement...

  • @remyaanil4771
    @remyaanil4771 Před měsícem +88

    Vishnu edit chaitha video kandit kannu niranju.....❤❤❤ Enthoru support aado ❤ Ith oke kanumbol othiri santhosham ❤❤❤❤❤❤ ineem ineem munnot pokatte ❤❤❤❤❤❤

  • @shameershemi2758
    @shameershemi2758 Před měsícem +36

    Ee channel enik bayankara ishtam aanu. Pakshe comments onnum angine idarilla. Inn congratulations parayand irunna sheriyavilla. Congratulations dear👏👏. I'm also kohli fan❤️❤️❤️

  • @snehathumbi
    @snehathumbi Před měsícem +56

    Serikkum vishnu chettane kanumbozhanu kooduthal santhosham thonnunn❤
    Congratulations chechi

  • @najeemabdulla5886
    @najeemabdulla5886 Před měsícem +67

    I don't know what I feel suddenly found your new video and Vishnu chettan is very active and happy in this vdo ,congrats🎉

  • @akanshadevassy9545
    @akanshadevassy9545 Před 21 dnem +3

    Chechik 1M aayappo bayangara santhsoham..ningade randaaldem happiness kandappo Kann niranju sherikkum.. Love u soooo much dear.. Iniyum kure uyarangalil ethum😘😘❤️❤️

  • @selinponnu246
    @selinponnu246 Před měsícem +27

    ചേച്ചിയുടെ മുഖം കണ്ടാൽ എനിക്ക് തന്നെ കരച്ചിൽ വരുന്നു ചേച്ചി കരയാതെ ഇത്രയും നേരം പിടിച്ചു നിന്നല്ലോ എനിക്ക് കരച്ചിൽ വരുന്നു ഒരുപാട് ഇഷ്ടം ആണ് എനിക്ക് ഈ ഫാമിലിയെ ❤🎉🎉🎉🎉🎉

  • @dhanyajairaj9791
    @dhanyajairaj9791 Před měsícem +44

    Vishnu chettante mughath proud & happiness tuonundd🥰 Aishu ithepolee munnoot pooko🥰🥰❤️❤️❤️

  • @Glittery_star
    @Glittery_star Před měsícem +5

    CZcamsrsl aarkum 1M adichapozhum njn ithre happy ayitilla Aishuuuu..Loveyouuuuu

  • @yoonusedakkudi6635
    @yoonusedakkudi6635 Před měsícem +24

    Congratzz drs, shorts ൽ നിന്നും തുടങ്ങിയതാണ്. പിന്നെ എപ്പോഴും കാണും നിങ്ങൾ രണ്ടു പേരും poliyanu. സൂപ്പർ

  • @aadhii.
    @aadhii. Před měsícem +44

    You deserved it...❤.. as somebody said everything comes to you at the right time.. all you need to do is do your part well for the success to roar at you.....! Congratulations ❤

  • @priyapraveenkp5761
    @priyapraveenkp5761 Před měsícem +8

    Congrats Aishu 👍👍👍❤️❤️❤️ഒരുപാട് സന്തോഷം തോന്നി ഇതുകണ്ടപ്പോൾ ❤️❤️പുറമേയ്ക്ക് പ്രകടിപ്പിക്കുന്നില്ലെങ്കിലും കട്ടയ്ക്ക് സപ്പോർട്ടായി വിഷ്ണു കൂടെയുണ്ടല്ലോ അതുകൊണ്ട് ഐഷു ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും 👍👍👍👍

  • @angelas8757
    @angelas8757 Před měsícem +15

    നന്മയുള്ളവർക്ക് നല്ലത് വരും. ഇനിയും ഇതേ രീതിയിൽ മുന്നോട്ടു പോകണം

  • @createandive446
    @createandive446 Před měsícem +48

    50 k sub ullappol koodekoodiyadhan. Comments idal kuravan. But oru vedeoyum kanadhirinnittilla. Aishunte vedeo kandal Nchan bayankara happy aan. Your very positive person. Love you 🥰

  • @haseenavc9236
    @haseenavc9236 Před měsícem +7

    കണ്ടപ്പോൾ ഒരുപാട് സന്തോഷമായി❤

  • @dhanyajairaj9791
    @dhanyajairaj9791 Před měsícem +33

    Vishnu chettn chirich knduu🥰 congratzzzz aishuuu ❤️❤️❤️🥳🥳 keep going🥳

  • @shahalashareen5498
    @shahalashareen5498 Před měsícem +35

    Athyamayitaan oru 1million celebration kanditt enik 1million adchapole oru feel❤you made me cry❤ luv u..my fav utuber❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +9

    *no one can replace aishu's simplicity🔥💯*

  • @sarithagopan3618
    @sarithagopan3618 Před měsícem +18

    👌🏻❤️❤️👍🏻വിഷ്ണു ഒരു നല്ല husband ആണ്. ഈ കുട്ടിയുടെ വിജയത്തിന് പിന്നിൽ താൻ തന്നെയാ Ishu you are great, lucky and blessed❤️🥰. Don't worry enjoy ചിരിച്ച മുഖം കാണാനാ ഇഷ്ടം ❤️❤️

  • @chippychepps7799
    @chippychepps7799 Před měsícem +21

    Normally ellarde give away lum adyam follow cheyyu pinne story aaku ennoke parayum but you, hats off to u Aishuu. Follow cheyyunathu ninglde freedom aanenna dialogue...Wish u more and more success Aishu... ♥️

  • @sruthis6520
    @sruthis6520 Před měsícem +7

    It's actually a true inspiration for those who go through depression face of their life.like me,thank you chechi and Vishnu chetta.lots of love and respect 🙏

  • @ammuammu4522
    @ammuammu4522 Před měsícem +17

    രണ്ടു പേരയും എനിക്ക് oruapad ഇഷ്ടമാണ് ഐഷു ന്റ സൗണ്ട് കേട്ടു ഇഷ്ടമായത് ആണ് പിന്നെ വിഷ്ണു ayulla ഷോട്സ് റിപീറ്റ് കാണാൻ ഇഷ്ടമാണ് പിന്നെ നിങ്ങൾ തമ്മിലുള്ള ബോണ്ട്‌ അതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും എന്നും ഇതുപൊല സന്തോഷം ആയി irikuka ആത്യം ആയിട്ട msg ഇടുന്നത് ❤❤❤

  • @kritsytomi3454
    @kritsytomi3454 Před měsícem +11

    This achievement felt very personal. Have been following only since a while ago. But trust me you are very relatable and you have a very long way to go!! Onwards and Upwards!

  • @Chippu-ze8dj
    @Chippu-ze8dj Před měsícem +5

    I dont know why iam so happy seeing your achievements......❤so proud of you sister.......😍😘

  • @fathimamihna8060
    @fathimamihna8060 Před měsícem +13

    I don't know why iam getting this much emotional after watching this vlog aishu chechi....I literally cried....you guyz are the best.....Vishnu chettante excitement kandappol nalla santhoshamayi....orupad orpad ithepole achieve cheyyan kazhiyatte...njangal eppozhum koodeyundavum😌chechinte influence bayankaramanu ente jeevithathil,njn oru vlog polum miss aakkathe kaanunna oreyoru youtube channel is tanimalayali....so so proud on this big achievement ❤❤❤❤
    Love you both
    Congratulations 🎉

  • @itsme-sukanya
    @itsme-sukanya Před měsícem +7

    ചേച്ചിയുടെ കഠിന പരിശ്രമത്തിന്റെയും, പോസിറ്റീവ് വീഡിയോസിന്റെ യും വിജയം ആണിത് ❤️❤️❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍

  • @foodiezzz4097
    @foodiezzz4097 Před měsícem +5

    Started watching u from the 'kalyaanalojana stories' , Tani malayalees prahasanangal.. so happy for u aishu

  • @marjanmjn2691
    @marjanmjn2691 Před měsícem +62

    തൻ്റെ excitement ആ കണ്ണുകളിൽ കാണാം ❤❤
    Njnglum aa സന്തോഷത്തിൽ പങ്ക്ചേരുന്നു🥹
    Your husband is your greatest fortune 💖

  • @rekhatiju2025
    @rekhatiju2025 Před měsícem +6

    Alchemist എന്ന book ൽ പറയുന്ന പോലെ ഒത്തിരി സ്വപ്നം കണ്ട് കഷ്ടപ്പെട്ട് അതിനായി പ്രയത്നിച്ചു ആ വിജയം തന്നിലേക്ക് എത്തിച്ചിരിക്കുന്നു. Congratulations dear for your great achievement and keep going on. Stay blessed

  • @nimaakbar292
    @nimaakbar292 Před měsícem +4

    എന്തിനാണോ എന്തോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു... കണ്ണുകളോട് ചോദിച്ചപ്പോൾ അവർ പറയാ, സന്തോഷം വരുമ്പോൾ അവർ അങ്ങനെയാത്രെ... Anyway Congrats dear Aishu..❤

  • @jayashreemanoj3908
    @jayashreemanoj3908 Před měsícem +10

    Congrats aishu👏🏼👏🏼👏🏼Well deserved !!! It is heartwarming to see Vishnu’s excitement and both of ur happiness🥰

  • @user-ji1vg5zg5s
    @user-ji1vg5zg5s Před měsícem +10

    Life l adhyayita oru chanell 1M adichit njan ithrem excited avunnath so happy chechi congaratzz🎉 and love uu❤️

  • @sreejaratheesh7398
    @sreejaratheesh7398 Před měsícem +5

    നിക്കണോ, കിടക്കണോ, പോണോ,,,, ഒന്നും വേണ്ട ന്റെ ഐഷു... ഇതേ പോലെ അങ്ങ് നിന്നാൽ മതി ന്റെ പൊന്നു. ❤️❤️❤️❤️love u dears...

  • @lizzy3869
    @lizzy3869 Před měsícem +11

    Vishnu chettan is so so proud of you ithrem excitement pullikarante mogath kandadh adhyam ayittann chechii so happy for you 1 million screen kannumbo 1 million video ann arinjittum enkm excitement ayirunnu.congrats🎉 so happy for you❤

  • @sreeharikrishnan9632
    @sreeharikrishnan9632 Před měsícem +14

    Chechiii santhoshathode aan ellarkum gift mediche...
    Athukond koode aan ipo ithreyum hpns vanne❤️❤️❤️
    Nalla manss aan🥰
    Eniyum nallath mathram varatteee njngal oky koode und kttoo😘😘😘❤️
    Love youu both of youuu♥️♥️♥️
    Vishnu chettan nalla hpy ayalooo chirich kndalloo💖😘

  • @sudhanair418
    @sudhanair418 Před 25 dny +2

    Congratulations Aishu mol. This is the first time ever that Iam posting my comments on an you tube channel. I enjoy watching your channel very much. You are such a Hard Worker with a positive mindset and dedication. The way you go about... shooting, editing, going out, buying household stuff, then coming back doing the cooking cleani g etc, caring for others, taking effort and doing special things for friends... enjoying...phew! The list is endless.... Hats off to you... you are simply amazing, kind, humble and a down to earth person. Your dress sense is superb and you look so stylish. Very very happy for your well deserved achievement and all the .love affection support from Vishnu who is another grounded person.it is so much fun watching your videos with NL family, speccially videos with tiamo Deepa. Both of you vibe very well and hilarious together doing challenging videos, shopping videos etc. It is an instant mood uplifter. Please do more. Thank you so much for keeping us all entertained. Keep up the good work and may you achieve many more milestones i life. Stay Blessed ,Healthy and Happy. Love❤

  • @user-nm1hu4hc9n
    @user-nm1hu4hc9n Před měsícem +8

    Njnglude smoothiieee Tani Malayaallliii🥰... ❤️❤️❤️ one million adicheeeee..... So so... Superbb..... With lots of love Aparna

  • @jumi740
    @jumi740 Před měsícem +13

    Entho ningade happiness kand ente kann niranju. Congratzz dear🎉🎉❤.shorts kand nere ingott ponn❤. Adyamaya comment idunne

  • @punnyak-s
    @punnyak-s Před měsícem +4

    When I was 8th I saw your first vdo on tiktok yes I was one of your little follower but unfortunately I miss that sister in tik tok but now i am in college and I am happy that I got you back in CZcams ❤❤ congrats dear I feel so connected to you when I saw your first vdo but not because of that wedding skin prep vdo but because of your story telling way of presentation, it was very beautifully and I felt good as my own sister ❤

  • @rahmathkp7962
    @rahmathkp7962 Před měsícem +5

    സത്യത്തിൽ ചേച്ചിക്ക് 1മില്യൺ അടിച്ചപ്പോ എന്തെന്നില്ലാത്ത സന്തോഷം വിഷ്ണു ചേട്ടന്റെ റിയാക്ഷൻ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു ലവ് you dearsss❤❤❤❤❤

  • @Jasna-de3sl
    @Jasna-de3sl Před měsícem +1

    1 മില്യൺ അടിച്ചപ്പോൾ നിങ്ങളെക്കാളും കൂടുതൽ സന്തോഷിച്ചത് ഇവിടെയിരുന്ന് ഞാനും എന്റെ മോളും ആണ് love you soooooomuch

  • @RayBooz
    @RayBooz Před měsícem +6

    Don’t know why , felt to cry … u completely and completely deserve it chechi . It’s only ur hardwork and Vishnu cheetans support . Wish to see u in person in Calicut and give u a small gift .

  • @ramyakv4079
    @ramyakv4079 Před měsícem +10

    Ayyoo karanju poyi❤❤❤❤
    .. we always with you.. we all love you soooo much❤❤❤.. iniyum orupad uyarangal ethum.. sure aanu. .. thanimalayali ethiyillenkil pinne aarethanaaa❤❤

  • @nishidakiliyanthody163
    @nishidakiliyanthody163 Před 5 dny +1

    Don’t worry dear
    You deserve it 🥰
    Good girl 😂
    Fan of you ❤️❤️❤️ love u

  • @JuhainaA
    @JuhainaA Před měsícem +7

    You deserve it
    I started watching your channel from beginning itself
    Your quality of content is very appreciable ❤

  • @nejilanaseer4482
    @nejilanaseer4482 Před měsícem +11

    Congratulations aishuuuu. Vishnune adyamayitta etra santhoshathil kanunnath. God bless you.

  • @adharvam5256
    @adharvam5256 Před měsícem +2

    njan oru institutionil (girls only)padippikkunna oraal aanu,aviduthe kuttikalkk njan ningalude youtube channel suggest cheythittund,enthinaanennu vachaal ningalude orupaad qualities ,time management ,consistency, attitude,perseverance. .......
    Ithokke onnu lifeil follow cheyyaan vendii
    enne ningal orupad influence cheythittund (in a goodway) aa kuttikaleyum cheyyatte🫶
    congrats💕

  • @user-rd6up6yo7o
    @user-rd6up6yo7o Před měsícem +5

    Congratulations Aishwarya! You passionately persevered, unfazed by criticisms, undeterred...broke traditional concepts, addressed sensitive topics peppering it with humour, making the best use of your calm tones and intermittent excited peeps, dancing your way to the viewers heart as you topped it all with a craft for a well rounded delivery. And there was Vishnu endearingly standing by You ... at times with his own prahasanams while all the way reassuring Your choice of career path....How you respected his choices to stay off camera and how he respected your choice to put your life out to the world...It wasnt a cakewalk especially when you are married..but both you struck a chord that played out harmoniously...And now...What a way to celebrate the jovial tagline itself as you hit A Million... Tani Malayali's prahasanam💜May You Both Keep Discovering Life's Best Even More Cheering and Holding Up Each Other.. Here is to Many Many More Millions🎉

  • @jazeelajazi5249
    @jazeelajazi5249 Před měsícem +6

    ningal paranju follow cheyyal ningalude freedom aan enn athyarikkam kooduthal peekkum ishtappettath
    good bless uhh❤️🎉

  • @_anju555
    @_anju555 Před 29 dny +2

    Aishunte 1st youtube video മുതൽ മുടങ്ങാതെ എല്ലാ വീഡിയോസ് ഉം കാണുന്ന ആളാണ് ഞാൻ....very happy for you...aishu cngrts❤😍,🫶🏻🫶🏻🫶🏻🫶🏻

  • @aryaarya867
    @aryaarya867 Před měsícem +9

    Vishnu chettnate expression ആണ് ഞാൻ അറിയാണ്ട് ചിരിച്ചു പോയി 😁cngrts

  • @sarikap4146
    @sarikap4146 Před měsícem +22

    Congratulations Aishu chechi🎉😍

  • @anaswarapradeep
    @anaswarapradeep Před měsícem +8

    Congrats Aishuu chechi ❤❤🎉🎉😭I'm soo proud of youu cz njan first video kandath germanyk first time pokunna vlog ahnn apol njn 9 thil ayirnnu now I'm 12 th passed annu njn kandapol korach subscribers mathram indayrnnulu but njn subscribe chythath aishu chechide samsaram enikishtayondann oru ntho good presence ahnnu kelkumbo thanne pine ente frnds nod vare njn epolum pryunathanu tani malayali vlog kann ennoke😭annu njn avre kond nirbandhipich kanipichind vlog but ipol avar thanne ennod parayarind tani malayali de vlog oru inspiration undnn soo proudd off youu🥹🎉 prethyekich njn 10 thiloke padikumbo aishu deepq chechide koode ittirunna shopping video, street koode nadkna vdeo oke angnthe videos oke ipo missyarund ❤ ee vlog kndtt 1 million adichpo enik nala emotional aayi cz ethra kastapettanu aishu nte vdeo ittu thudngithum ipol idunathum 😭❤❤once again congratulationsd aishuuuu❤❤🎉🎉🎉🎉🎉

  • @shehaisha8209
    @shehaisha8209 Před měsícem +5

    Aishu sister.. u really deserve this achievement… congrats… You are the real influencer who really influenced many home makers especially how to keep the kitchen neat & tidy… keep it up sister.. Again congratulations 🎉

  • @sheelanandini5046
    @sheelanandini5046 Před 8 dny

    Congrats mole. You deserve it. I dont know why i feels crying. You have inspired me a lot. God bless you and Vishnu❤

  • @LakshmiPrince1994
    @LakshmiPrince1994 Před měsícem +5

    CZcamsrs known as influencers , but you are the real influencer, you inspiring us alot ❤❤🎉

  • @Sulfathsulu8075
    @Sulfathsulu8075 Před měsícem +8

    Congratulations
    Keep rocking🔥🔥🔥🔥
    Chechinte santhosham kanumbol njanhalkkum santhosham ❣️❣️❣️

  • @Miras12399
    @Miras12399 Před měsícem +2

    ഇന്നലെ shortveediyo കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഐഷു ന്റെ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷെ കമന്റ് കുറച്ച് എണ്ണത്തിനെ ഇട്ടുള്ളു
    ഈ വീഡിയോയിൽ സംസാരം കേട്ടപ്പോൾ സങ്കടം തോന്നി. ആ എനെർജറ്റിക് ആയിട്ടുള്ളു ഐഷു നെയാണ് ഇഷ്ടം. വിഷ്ണു വീഡിയോസിൽ ഒരു മൈന്റില്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ കരുതി ഇതിന് എതിരാണെന്ന് ഫുൾ സപ്പോട്ടായിട് ഇത്രയും നല്ലൊരു ഹസ് ഉള്ളപ്പോൾ പിന്നെന്ത് വേണം ♥️♥️
    എന്നും കൂടെയുണ്ടാകും
    ഞാനും 👍🏻💪🏻⭐⭐⭐⭐

  • @user-ho9tm8df5p
    @user-ho9tm8df5p Před měsícem +7

    Vishnu chettan is very proud and lovely in this video❤

  • @rajeeffathima3098
    @rajeeffathima3098 Před měsícem +5

    Chechiii njn vere arkkm 1 million adichitt ithrayum sandhoshichittillaa. Nta vtl ulla oralkk 1 million adichath pole oru feeling 🥰🥰🥰iniyum iniyum millions adichu uyarangalil ethatte chechiii🎉 god bless you chechii and chetta❤

  • @reejavarughese902
    @reejavarughese902 Před měsícem +1

    Ee videoyil vishnune kandapol othiri santhosham thoni... aalude face il undarunnu ethratholam pullikaran aishune orth proud aanennu. Congrats both of u guys .. u deserve it aishu.. love u lotsssss

  • @shahanashanu7702
    @shahanashanu7702 Před měsícem +8

    Njna aadyam aayit aan comment edunne. satyam aayittu ee video kandit karajhu poyi and so happy 😊😍.eniyum orupaad uyaraghalil ethikatt chechiye❤️🙌. All the best❤️❤️. Congratulations aishu chechi ❤️🎉🎉🎉🎉🎉

  • @prasanthkp7301
    @prasanthkp7301 Před měsícem +6

    Congratulations chechi❤ For 1million your passion and your hardwork shows 1million🎉you achived 😊❤ And your husband is very luky person❤ I Love You Chechi very muchhhhh❤

  • @letitbe2331
    @letitbe2331 Před 7 dny

    Love you dears❤ ariyathe kannu niranju poyi ningalude snehavum santhoshavum 🎉 kanumbo

  • @faseenashahul1561
    @faseenashahul1561 Před měsícem +7

    Congratulations dear........
    ❤👏🎉
    Its the result of your dedication and hardwork....
    Stay happy......god bless you

  • @user-ho9tm8df5p
    @user-ho9tm8df5p Před měsícem +8

    Result of your hard work❤your very inspiration to us

  • @anjanab9591
    @anjanab9591 Před měsícem +1

    I don't regularly watch other channels, but every time I watch one of your videos, I become inspired inside. I watch your films on CZcams each and every time I visit. I'm really delighted for you, Aishu, so keep going. Never saw someone reach a million, but I'm very happy you did!

  • @user-dy5qt9tm9h
    @user-dy5qt9tm9h Před měsícem +7

    Ashumma ഒത്തിരി സന്തോഷം ട്ടോ

  • @safana_sherin8034
    @safana_sherin8034 Před měsícem +8

    Congratulations 🎊 chechi adipoli alle eni pettan thanne 2M aavatte .

  • @sree8314
    @sree8314 Před měsícem +2

    വിഷ്ണു ന്റെ സപ്പോർട്ട് ഭാഗ്യവതി ❤

  • @anjanas9311
    @anjanas9311 Před měsícem +7

    Congrats chechi.. Chechide videos kanditt njan orupaad inspire aayittund.. Your way of presentation, organized life and you are living your life.. Chechide ishtangal okke chechi cheyyunnath kanumbo i felt very happy.. Like swimming classes and makeup classes..

  • @rishooos
    @rishooos Před měsícem +5

    Angne aagrahichaa aa sudhinam vann ethi gys ❤ nammude aishunte Fam 1M cross cheyth ,...Aishunte ful vedios kanda al an njan 😍 ee oru sanshodhathil njn pank cherunn❤❤❤❤❤

  • @Sona-vm6zn
    @Sona-vm6zn Před 5 dny

    Ningalude vekthsmaya malayala bhasha anu super ❤❤.. Randuperum poli❤

  • @sanilasanthosh744
    @sanilasanthosh744 Před měsícem +11

    Chechi video kandapo kann niranju poyi orupad happy ayi adipoli❤waiting ahn ningalude vlog kanan

  • @indhulekha9858
    @indhulekha9858 Před měsícem +12

    Ee video Kandapo Chechide happiness Kandapo njnum bhayagara emotional ayi poyi 😊. .. chechi Adipoli aanu ❤❤❤❤

  • @KimYn697
    @KimYn697 Před měsícem +2

    Congratulations let's 🎉🎉🎉🎉🎉🎉🎉🎉🎉celebration chechi. Msg's ittileankil koodiyum kand support cheyth koodea koodiyaa aalatto. Orupaad ishtavaa aishunea❤vishuneayum. made for each other. Lot's of love from my bottom of the heart.