Video není dostupné.
Omlouváme se.

വേവലാതിയേറിയ ദിവസങ്ങൾ 💜ഒരു കുത്തിവെപ്പ് വിശേഷം /SHAS DOT COM

Sdílet
Vložit
  • čas přidán 3. 04. 2024
  • Tutordudes❤️
    Individual customised online tuition.
    📞 +91 70257 20768
    +91 95260 36364
    ‪+966 53 583 8273‬ -Abroad
    __________________________

Komentáře • 917

  • @sufiyankp8925
    @sufiyankp8925 Před 4 měsíci +34

    എന്റെ ബ്രദർ കഴിഞ്ഞ വർഷം 10th ആയിരുന്നപ്പോൾ പഠിച്ച ഓൺലൈൻ ട്യൂട്ടിഷൻ ആണ്. 9 മാസം അവന് ക്ലാസ്സ്‌ എടുത്തു tutor dudes നല്ല tuition ക്ലാസ്സ്‌ ആണ് അവന് എക്സാം ആയപ്പോ നല്ലവണം സഹായിച്ചിട്ടുണ്ട്. . നല്ല ടീച്ചേർസ് ആണ്

  • @roseflowerjm5011
    @roseflowerjm5011 Před 4 měsíci +94

    16 varshamai marrege kazinjitt
    Idhu vare makkalilla dua cheyyane🤲🏻 ee masathinte barakath kondu allahu makkalilla tha ellavarkum enikum swalihaya makkal undavan dua cheyyane🤲🏻

  • @Rishumolfathima-sr5vx
    @Rishumolfathima-sr5vx Před 4 měsíci +77

    Masha Allah 🥰🥰🥰
    ഇത്ത എനിക്കും വേണ്ടി ദുആ ചെയണം മക്കൾ ഇല്ല...😢 4year ആയി periods അയാൾ അമ്മായിമ്മാ വേറെ ആൾക്കാരുടെ എന്റെ കുറ്റം പറയും... സഹിക്കുന്നില്ല ഈ വേദന... നിങ്ങളെ ഒക്കെ ദുആ എന്നെയും മക്കൾ ഇല്ലാത്ത വരെയും.... ഉൾപെടുത്തണേ 😢😢😢

    • @simifarooque3242
      @simifarooque3242 Před 4 měsíci +2

      Donot be sad....ee aavasta aayirunu.... Ippo 5 varasham kazhij Oru ponne mole thannu rabee ....Alhumdulahi ...donot bother about them... Donot loose your hope

    • @HadiHaz
      @HadiHaz Před 4 měsíci +2

      Saralya vishamikkanda to Allah tharum ente molk 8 varshamayi ellarum dua cheyyane

    • @pathoosworld8078
      @pathoosworld8078 Před 4 měsíci +2

      എന്റെ അടുത്ത ഓർഗാനിക് product ഉണ്ട് ..orupad പേർക്ക് result കിട്ടിയിട്ടുണ്ട് ..ഹോർമോൺ problem ,pcod ,utrus problems എല്ലാം solve ആകും ..
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

    • @pathoosworld8078
      @pathoosworld8078 Před 4 měsíci

      @@HadiHaz എന്റെ അടുത്ത ഓർഗാനിക് product ഉണ്ട് ..orupad പേർക്ക് result കിട്ടിയിട്ടുണ്ട് ..ഹോർമോൺ problem ,pcod ,utrus problems എല്ലാം solve ആകും ..
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

    • @pathoosworld8078
      @pathoosworld8078 Před 4 měsíci

      എന്റെ അടുത്ത ഓർഗാനിക് product ഉണ്ട് ..orupad പേർക്ക് result കിട്ടിയിട്ടുണ്ട് ..ഹോർമോൺ problem ,pcod ,utrus problems എല്ലാം solve ആകും ..
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @sheikhaskitchen888
    @sheikhaskitchen888 Před 4 měsíci +1

    സഹായിച്ചിരിക്കുന്നു മോളെ കണ്ടതിൽ സന്തോഷം പടച്ചോൻ അനുമക്കൾക്ക് ആരോഗ്യം കൊടുക്കട്ടെ

  • @neenavaneenava7480
    @neenavaneenava7480 Před 2 měsíci +1

    Hi..accidentally I saw your vedios that time I subscribed your channel and watched your vedios ❤

  • @SahiraBan-ow9tl
    @SahiraBan-ow9tl Před 4 měsíci +4

    Ini shef monu kalyanam undakanam nalla oru marumakalayi yaami ku koottinethate🤲🤲

  • @-sheebapm
    @-sheebapm Před 4 měsíci +13

    മോളുനെ കാണാൻ വേണ്ടി നിങ്ങളുടെ സബ്സ്ക്രൈബ്ർ ആയ ഞാൻ ദൈവം അനുഗ്രഹിക്കട്ടെ, വീഡിയോ കണ്ടിരിക്കാൻ നല്ല രസം, ബിഗ് ബ്രദർ,....

  • @hebahbijas3305
    @hebahbijas3305 Před 4 měsíci +19

    യാമികുട്ടീടെ ഞെരുക്കം കേൾക്കുമ്പോൾ വല്ലാത്ത feeling. വീഡിയോ വീണ്ടും വീണ്ടും കാണും യാമിക്കുട്ടിയെ കാണാൻ ❤

  • @rafisebi
    @rafisebi Před 4 měsíci +2

    Maashallahh... Yaamikutty ingalle edanger onnum aakilalle polio vechitt alhamdulillah ❤️❤️🥰

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 Před 4 měsíci +4

    മക്കൾക്കു ഇങ്ങനൊക്കെ aayal നമ്മക്ക് വേദനിക്കുന്ന പോലെ യാണ് അല്ലെ. എന്തായാലും ബുദ്ധിമുട്ട് ഇല്ലാദേ കഴിഞ്ഞല്ലോ. അൽഹംദുലില്ലാഹ്. പോളിയോ കൊടുത്താൽ ഇന്ന് ഏതു ടൈം ആണ് കൊടുത്തത് എന്ന് വെച്ചാൽ പിറ്റേന്ന് ആ ടൈമിൽ പനി മാറും.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      M അതെ,,,മോൾക്ക് കുഴപ്പമൊന്നും ഉണ്ടായില്ല 😍

  • @juliemohan488
    @juliemohan488 Před 4 měsíci +14

    Ningalde parasparam ulla sneham kaanumbo orupadusanthosham❤❤❤❤

  • @dreamfootball6531
    @dreamfootball6531 Před 4 měsíci +2

    Masha allah shaditta ramalanile ee avasaana pattile duayil ulpeduttannam allahu sandhoshattil aakkatte aameen

  • @user-gy5do4mn5m
    @user-gy5do4mn5m Před 4 měsíci +1

    പെങ്ങളേ....
    സുഖാണോ?
    നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. സന്തോഷം

  • @lifewithsisters1490
    @lifewithsisters1490 Před 4 měsíci +4

    ഞാൻ ആകെ കാണുന്ന ഒരേ ഒരു vlog ഇപ്പൊ ഇത് മാത്രം 🥰

  • @Shinnigstars4321
    @Shinnigstars4321 Před 4 měsíci +20

    കുറച്ചൊക്കെ ഇക്കയെ അടുക്കളയിൽ ഇത്താക്ക് സഹായിക്കാം. സിസേറിയൻ ആയിട്ടും നാല്പത് കഴിഞ്ഞപ്പോൾ അത്യാവശ്യം ജോലി എല്ലാം ഞാൻ ചെയ്തിരുന്നു. ക്ലീനിങ് തുണി അലക്കൽ അത്തരം ജോലികൾ ജോലികൾ ചെയ്യേണ്ട എന്നെ ഉള്ളൂ. പിന്നെ താങ്ങാൻ ഇതുപോലെ ഒരു നല്ല ഇക്ക ഉള്ളത് കൊണ്ട് ഭാഗ്യവതി

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +4

      ഇക്ക കയറാൻ സമ്മതിക്കാഞ്ഞിട്ടാണ് 🥰

    • @selibeegum1442
      @selibeegum1442 Před 4 měsíci +3

      ആണുങ്ങൾ അടുക്കളയിൽ കയറട്ടെ, പെണ്ണുങ്ങളുടെ കുത്തക അല്ലല്ലോ അടുക്കള. ആ ചിന്ത പെണ്ണുങ്ങൾ ആദൃം ഒഴിവാക്കണം. ഇപ്പേൾ എല്ലാം ഒരുമിച്ചാ അന്ങ്ങനെ ചിന്തിച്ചു തുടന്ങ്ങൂ. ഇത്ത rest എടുക്കൂ. ഇപ്പഴേ പറ്റുല്ലൂ.

  • @user-ht6rs2md7m
    @user-ht6rs2md7m Před 3 měsíci

    Itha ingal vallathoru bhagyavathy tanne mashaallah ❤❤❤

  • @FathimaHenna-ge4xm
    @FathimaHenna-ge4xm Před 4 měsíci +2

    ശാദി കുഞ്ഞിന് ഒന്നരമാസത്തെ പോളിയോ ആണോ കൊടുത്തത്.... നിങ്ങളുടെ എല്ലാ വിശേഷങ്ങളും അറിയാറുണ്ട്. ഞങ്ങളെ മോൾക് ഇന്ന് ഒരുമാസം തികഞ്ഞു. ഹയമറിയം എന്നാണ്പേര്. മക്കൾക്കു ആരോഗ്യവും റാഹത്തും നൽകണേ allah. നിന്റെ പൊരുത്തതിലായി ജീവിക്കാൻ തൗഫീഖ് നൽകണേ allah

  • @asiyamariyam7964
    @asiyamariyam7964 Před 4 měsíci +64

    യാമി മോളെ പോലെ ഒരു കുട്ടിനെ ഞങ്ങൾക്കും തരണേ mashaallah 🤲 യാമി മോൾ 🥰

    • @Rishumolfathima-sr5vx
      @Rishumolfathima-sr5vx Před 4 měsíci +2

      എനിക്കും 4year ayi

    • @sibishibila2806
      @sibishibila2806 Před 4 měsíci

      Enthu patti

    • @Rishumolfathima-sr5vx
      @Rishumolfathima-sr5vx Před 4 měsíci

      @@sibishibila2806 മക്കൾ ഇല്ല

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +1

      ആമീൻ ❤️🥰

    • @pathoosworld8078
      @pathoosworld8078 Před 4 měsíci

      എന്റെ അടുത്ത ഓർഗാനിക് product ഉണ്ട് ..orupad പേർക്ക് result കിട്ടിയിട്ടുണ്ട് ..ഹോർമോൺ problem ,pcod ,utrus problems എല്ലാം solve ആകും ..
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @shamsushareefa6017
    @shamsushareefa6017 Před 4 měsíci +19

    അടിപൊളി വീഡിയോ സൂപ്പർ.ഇങ്ങനെ ഉള്ള ഇക്കയും മോനും ഉണ്ടെങ്കിൽ എപ്പോയും rast എടുക്കാലോ പെരുന്നാൾ ഡ്രസ്സ് എടുത്തോ മാഷാ അല്ലാഹ് ആരോഗ്യം ആയുസും തരട്ടെ റബ്ബ് 🤲🤲🤲

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Před 4 měsíci +1

    Mashallah adipoli യാമി കുട്ടിയ്ക്ക് ചക്കര ഉമ്മ ഇത്ത90 വരെ rust എടുക്കണം പലരും പലതും പറയും vitamin syrup government hospital ഉണ്ടടാകും അത് കൊടുക്കണം ഇത്തയാമി കുട്ടിയ്ക്ക് 5 വയസ്സ് വരെയാണ് ഇന്ന് ഒരു വിധം ഇഞ്ച് ക്ഷൻ government hospital കിട്ടും private Hospital പോക്കണംമെന്ന് ഇല്ല എനിക്ക് അറിഞ്ഞ കാര്യം പറഞ്ഞതാണ് .🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖👍👍👍👍👍

  • @sumayyajabir864
    @sumayyajabir864 Před 4 měsíci +3

    ❤❤❤cute family ever....❤❤❤❤mashaa allahh❤❤❤

  • @khadeejak856
    @khadeejak856 Před 4 měsíci +10

    Ikkayum monum nigale bagyaman mashaallah ❤❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      മാഷാ അല്ലാഹ് 😍

    • @MuthuMon-zz9dx
      @MuthuMon-zz9dx Před 4 měsíci

      ശരിയാണ് ഞാൻ എപ്പോളും വിചാരിക്കും അങ്ങനെ ഗർഭിണി ആണ് അറിഞ്ഞ മുതൽ അവർ നിങ്ങളെ ജോലി ചെയ്യാൻ അയക്കാറില്ല

  • @ShamnaAshik-qh1qt
    @ShamnaAshik-qh1qt Před 4 měsíci +10

    Thatha kuttykk polio karyanghal okke health center poyi edukkunnath aan nallath.

  • @user-ip9rf3vo1l
    @user-ip9rf3vo1l Před 4 měsíci +1

    govt hospital il kuttiye ammamar thanney madiyilvekkanam vedanikunnakuttik ammayiday sneham kittanvedi❤❤❤

  • @divyanair5560
    @divyanair5560 Před 4 měsíci +1

    Nic video beautiful ithaa cute lovely princess 💞💞💞🥰🥰🥰

  • @raheena-yi1tu
    @raheena-yi1tu Před 4 měsíci +10

    7 year aayi mrg kazhinjit..itu kandappo kann niranju..swalihaya makkalundankan dua cheyyanee 🤲

  • @SumiSajeer
    @SumiSajeer Před 4 měsíci +15

    ഒത്തിരി ഇഷ്ട്ടം മാണ് നിങ്ങളെ
    Onn നേരിൽ കാണണം എന്ന് ഉണ്ടായിരുന്നു

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      ഇൻശാ അല്ലാഹ് കാണാംട്ടോ 😍

    • @arifaathif8331
      @arifaathif8331 Před 4 měsíci

      waxination ellam health centre il adadu dhivasangalil kodukkalan nallAd karanam ann use cheyyunna marunn 5 perkkokke eduth theernn aduthad fresh ayirikkum edukka❤❤❤❤❤❤❤
      waxination eduthal panikkanam ennale aa marunn body accept cheyyollu❤❤❤

  • @ronusvlogmomme7554
    @ronusvlogmomme7554 Před 4 měsíci

    Masha Allah എല്ലാം കണ്ടു വിശേഷം super 👍🏻❤️❤️

  • @filzaaairah2007
    @filzaaairah2007 Před 4 měsíci +12

    ഇക്കാക്കുമോളാ മാഷാ അള്ളാഹ്

  • @user-nx8vl6oq9y
    @user-nx8vl6oq9y Před 4 měsíci +19

    അമ്മിഞ്ഞ എന്ന് പറയുന്നതിലും നല്ലത് പാൽ കൊടുക്കാ എന്ന് പറയുന്നതാ ഇത്താ bettar😊

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +15

      അതെല്ലേ... അങ്ങനെ parayunnath bor ആണല്ലേ.. ഞ്ഞി പറയൂല 🥰

    • @shuhaibapp7336
      @shuhaibapp7336 Před 4 měsíci

      😅😅​@@Shas_Dotcom_by_Shahadiyasakeer

    • @shanashidhu6291
      @shanashidhu6291 Před 4 měsíci

      ഞാനും പറയണം എന്ന് കരുതിയതാണ് ഇത് അതാണ് നല്ലന്

  • @SumiSajeer
    @SumiSajeer Před 4 měsíci +8

    ഇതാ നിങ്ങൾ ഇപ്പോൾ എത്രയാ weight
    Love you ithaaaaa 😍😍😍😍😍😍

  • @raseenakp2736
    @raseenakp2736 Před 4 měsíci +4

    Nammude madiyil vechaan kuthi vepp edukendad . Yami❤❤❤❤

  • @raheemak3108
    @raheemak3108 Před 4 měsíci +3

    മാഷാ അള്ളാ❤❤❤

  • @afrinshanu4189
    @afrinshanu4189 Před 4 měsíci +116

    42 വയസിൽ എനിക് ഉണ്ടായ കുട്ടിക്ക് മാഷാ അല്ലാഹ് നല്ല ബുദ്ദി തന്നിട്ടുണ്ട്. അതെ പോലെ ആവും ഇവളും 😍

  • @NabzvisioNnabz
    @NabzvisioNnabz Před 4 měsíci +14

    യാമികുട്ടാപ്പിനെ കണ്ണ് നിറച്ചു കണ്ടു 🥹🥰❤️

  • @lulum1550
    @lulum1550 Před 4 měsíci

    Pavav yammi kuttinevethanipikkan povallee ❤️❤️chakara muth😘😘

  • @user-si6lg6gg4n
    @user-si6lg6gg4n Před 4 měsíci +1

    Masha allah oru paad ishttanu ithane videos ingaloke enthoru sandhoshathilaanu kazhiyunnath 😊

  • @anuadi2558
    @anuadi2558 Před 4 měsíci +5

    Waalaikum musslam ❤❤❤❤❤

  • @shaizashazz15
    @shaizashazz15 Před 4 měsíci +10

    Hi ഇത്ത. Hairband കുറച്ചൂടെ ബാക്കിൽക്ക് വെച്ച് കൊടുക്കൊണ്ടി ട്ടോ. അപ്പോഴാണ് കാണാൻ രസം. ഞാൻ പറഞ്ഞുന്നൊള്ളു. ഓരോരുത്തരുടെ ഇഷ്ടങ്ങൾക്കനുസരിച്ചേക്കരം ഓരോരുത്തരും മക്കളെ ഒരുക്കുക 🥰

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      👍🏼👍🏼👍🏼

    • @muhammedameen9136
      @muhammedameen9136 Před 4 měsíci

      ഇത്ര ചെറിയ കുട്ടികൾക്ക് ഹെയർ ബാൻഡ് ഇട്ട് കൊടുക്കരുത്

  • @aliulhyder5135
    @aliulhyder5135 Před 4 měsíci

    Enikk ettu varsham kazinju kutti undayi pakshe ee video kandappol njan etra anugraham kittiyavananenn tonni 😢😢 allah pratibalam ningalkk taratte

  • @FarsanaAshiq9037
    @FarsanaAshiq9037 Před 4 měsíci

    Enik 26 age aaayi 3 makkals njan 40 days shesham veetil ellaaa joliyum ottakk cheyithu ikka soudiyil aaayirunnuuu pinne ellaaam njan ottakkka cheyithu but ithaaa rest edukkanam ❤❤❤

  • @sufvanamp
    @sufvanamp Před 4 měsíci +3

    ഇത്ത കാൽ നല്ലോണം ഇളക്കി കൊടുത്തോണ്ടി. ന്റെ മോളെ കാൽ തന്നെ ഇതുപോലെ സുചി വെച്ചിട്ട് ആ ഭാഗം വീങ്ങി വന്നു. ഞാൻ എപ്പഴും കാൽ ഇളക്കിയിരുന്നു ന്നാലും ന്തു പറ്റി എന്നറിയില്ല. Dr കാണിച്ചപ്പോൾ prblm ഒന്നുല്ല മാറിക്കോളും ചിലർക്ക് അങ്ങനെ ഉണ്ടാകും ന്ന് പറഞ്ഞു. ന്റെ ആ one week ലെ ടെൻഷൻ ന്റമ്മോ. അതോടെ ഈ പരിപാടി നിർത്തി. മൂത്ത മോന്ക് 8yrs ആയി അവൻ അതുവരെ ഉള്ളത് എല്ലാംകൊടുത്തു.

  • @Luanamariyam
    @Luanamariyam Před 4 měsíci +7

    എന്റെ മകൾക്കു വയസ്സ്19 .അപ്പോൾ ഞാൻ 7 മാസം ഗർഭിണിയാണ് മാഷാ അള്ളാഹ്

  • @JafnathJafnath
    @JafnathJafnath Před 4 měsíci +1

    നിങ്ങൾ ഹോസ്പിറ്റൽ പോവു ബോൾ ഇട്ട ഡ്രസ് എനിക്ക് ഇഷ്ട്ടം ആണ്

  • @hajarahaju2742
    @hajarahaju2742 Před 4 měsíci +2

    Enikum makkal ayillaa....8 varshayi.... duayil enne kudi ulpeduthaneaaa ...insha allah....

    • @pathoosworld8078
      @pathoosworld8078 Před 4 měsíci

      എന്റെ അടുത്ത ഓർഗാനിക് product ഉണ്ട് ..orupad പേർക്ക് result കിട്ടിയിട്ടുണ്ട് ..ഹോർമോൺ problem ,pcod ,utrus problems എല്ലാം solve ആകും ..
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      ഇൻശാ അല്ലാഹ് 😍

  • @busharahakeem378
    @busharahakeem378 Před 4 měsíci +5

    യാമി കുട്ടി ഇക്കാക്കനോട് സംസാരിക്കാണല്ലോ 😘😘😘

  • @AfluzmanVlog
    @AfluzmanVlog Před 4 měsíci +6

    ഇത്താ❤❤❤ ഇക്കാ മോനു മോളു🥰🥰🥰

  • @dilshanargees3236
    @dilshanargees3236 Před 4 měsíci

    Diaper use cheyumbo diaper rash cream use akkanam or baby vasaline ayalum kuyapalya, direct urine okke skin nne epolum thatiya chorichil okke varum,shahithakku ariyillenkilo vijaricha paraje

  • @fathimak3313
    @fathimak3313 Před 4 měsíci +1

    Yammikuttyyyy ❤ mashallah so cute baby

  • @nibhamohdnisar23
    @nibhamohdnisar23 Před 4 měsíci +10

    Amminja koduthal yennullath paalu koduthal yennakiyal kollamayirunnu….positive aayitta parayunnath

  • @zaikosworld708
    @zaikosworld708 Před 4 měsíci +5

    Kal nalla pole ilaki kodukkanam

  • @juvimk4077
    @juvimk4077 Před 4 měsíci +1

    Maasha Allah ❤️❤️❤️

  • @JaleelTM-bl8ze
    @JaleelTM-bl8ze Před 4 měsíci

    മാഷാ അല്ലാഹ്

  • @arwakunchammed6499
    @arwakunchammed6499 Před 4 měsíci +5

    Mashaallah ❤❤❤❤
    Yami mol chundari kutty
    Othiri ishttam yami mole
    😘😘😘😘😘😘😘

  • @hasnamubarak3157
    @hasnamubarak3157 Před 4 měsíci +5

    Rabbe enikoru penkuttye theranne ameen

  • @JithuRazi
    @JithuRazi Před 3 měsíci

    Sakeerka oru pavanu shuttapi....saduvayaru manushyan....

  • @mychannel5883
    @mychannel5883 Před 4 měsíci +2

    Tutor dudes adipoli ann👍🏻🥰
    Ntte makal padikkunund, nalla affordable fee ann.athepole thanne nalla tutorsum ann

  • @JaseenaCp-dm8fg
    @JaseenaCp-dm8fg Před 4 měsíci +7

    എന്റെ മക്കളെ ഈ വാക്സിൻ കൊടുത്തപ്പോൾ കുട്ടിയുടെ ഉമ്മ തന്നെ പിടിച്ചുകൊടുക്കണം എന്ന് പറയുമായിരുന്നു. വാക്സിൻ കൊടുക്കുമ്പോൾ ഞാൻ കണ്ണടച്ച് പേടിച്ചുയിരിക്കുമായിരുന്നു. മാഷാഅല്ലാഹ്‌❤️ യാമിക്കുട്ടിക്ക് വേദന പെട്ടന്ന് sugavatte❤️ ഈ വാക്സിൻവല്ലാത്തൊരു വാക്സിനല്ലേ 🥰ഇത് കൊടുത്താൽ മക്കളെ കരച്ചിലും അവരുടെ വേദനയും ഒക്കെകണ്ടാൽ വാക്സിൻ കൊടുക്കാതിരുന്നൂടെ എന്ന് വിചാരിക്കും 😍😍

  • @haseenarafi4735
    @haseenarafi4735 Před 4 měsíci +9

    ഞങ്ങളുടെ നാട്ടിൽ ഉമ്മിമാരുടെ മടിയിൽ വെച്ചിട്ടെ കുത്തു....

  • @user-ut6sm9lm3o
    @user-ut6sm9lm3o Před 4 měsíci

    Masha Allah...ettha athikkavum kaimari eadukkantta unnik vedhana eadukkum.. puthapp onnum ett kodukkanda unnine free aayi vekk..fever undakkumbol kodukkanulla syrup thannidille...night aavum bozhekkum chillappol panikkum....

  • @sirajsirajkutty8175
    @sirajsirajkutty8175 Před 4 měsíci

    സൂപ്പർ വീഡിയോ 🎉❤

  • @shamilaps3054
    @shamilaps3054 Před 4 měsíci +6

    നല്ലോണം ഉമ്മ കൊടുക്കാൻ തോനുന്നു ണ്ട് ttaa🥰

  • @FathimaFTT-vk8zl
    @FathimaFTT-vk8zl Před 4 měsíci +52

    സൂചി വെക്കാൻ ഒഴിച്ച് കൊടുക്കാൻ പറ്റില്ല നമ്മുടെ മക്കൾ നമ്മുടെ മടിയിൽ വെച്ച് കൊടുക്കണം ഇങ്ങനെ ചെയ്യരുത്❤

    • @rasheedhashanavas9244
      @rasheedhashanavas9244 Před 4 měsíci +10

      നമ്മുടെ ഒക്കെ കുട്ടികളെ നമ്മൾ തന്നെ സൂചി വക്കാൻ മടിയിൽ വെച്ച് കൊടുക്കല. ഹെൽത്ത്‌ സെന്ററിൽ നിന്ന കുത്തി വെക്കൽ ❤❤❤

    • @hananmalapuram7932
      @hananmalapuram7932 Před 4 měsíci

      Avar paranj thararundallloooo

    • @haseenamohammedashraf
      @haseenamohammedashraf Před 4 měsíci +8

      Athe njan prasavicha hospital il doctors vere aareyum sammadikilla mother thanne pidikkanm kunjine . Athan nallathum😊

    • @muhammedrahees7914
      @muhammedrahees7914 Před 4 měsíci +5

      Athe ente kunjine soochi vekkan poyapo njan ente ummayod pidikan parannapo sister parannu pattila kunjinte amma thanne pidikanam ennu🥹❣️

    • @busharamuhdhashraf
      @busharamuhdhashraf Před 4 měsíci

      ഇവിടെയും അമ്മ തന്നെ പിടിക്കണ്ണമെന്ന് പറഞ്ഞു

  • @Yamin6238
    @Yamin6238 Před 4 měsíci +2

    എനിക്കു ഉണ്ട് ഒരു യാമി കുട്ടി ❤️ എന്റെ മോൻ 51 ദിവസം ആയി 😊

  • @adilfx7833
    @adilfx7833 Před 4 měsíci

    ❤ nalla family..

  • @sydashiq4199
    @sydashiq4199 Před 4 měsíci +4

    Njan aa video mudhal aan kanan thudagiyadh 😍

  • @safisafiya8042
    @safisafiya8042 Před 4 měsíci +3

    Nammade sakkeerka ponnupole nokkunnundallo punnendinaa riskedkkn 90 day restedkk 😍😍😍

  • @jubisavad4933
    @jubisavad4933 Před 4 měsíci +1

    Hai ithatha njan ningalude fan aann tto yami mole pole enikum oru mol und 13 varshathin shesham avalk ipo 5month aayi enikum cs aayirunnu rest vennam 6month nammal sherthikannam

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +1

      ഹായ് ഒത്തിരി സന്തോഷം,,, അതെല്ലേ 🥰🥰

    • @jubisavad4933
      @jubisavad4933 Před 4 měsíci

      @@Shas_Dotcom_by_Shahadiyasakeer 👍🏻👍🏻🥰🥰

  • @msalman4694
    @msalman4694 Před 4 měsíci +1

    7യേർസ് കയ്യിനു മോൾക് ബേബി ണ്ടയാട്. പ്രൈവറ്റിൽ നിന്നും ഒരിക്കലും വാക്‌സിസിൻ വൃകരുട. ഗവണ്മെന്റ് നിന്നും vekuka

  • @safvanafaisal3466
    @safvanafaisal3466 Před 4 měsíci +16

    ഞാൻ ഇന്നലെ യാമിക്കുട്ടിനെയും ഇങ്ങളെയും പട്ടാമ്പി കുടീലെ എല്ലാരേയും ഒക്കെ സ്വപ്നം കണ്ടു 😊❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      ആഹാ എന്താ കണ്ടേ 😍

    • @sakkeenaatteri4394
      @sakkeenaatteri4394 Před 4 měsíci

      ഞാനും കണ്ടിട്ടുണ്ട് നിങ്ങൾ എല്ലാരും കൂടെ കൂടിയത് nabluttine ശെരിക്കും കണ്ടു ക്ലിയർ ആയി m_by_Shahadiyasakeer

    • @Senujas
      @Senujas Před 4 měsíci

      hairayi

    • @safvanafaisal3466
      @safvanafaisal3466 Před 4 měsíci

      @@Senujas ആണോ 😎

  • @arshi__naz
    @arshi__naz Před 4 měsíci +3

    ഇത്ത ഞാനും ഈ ടെൻഷൻ ആണ്. പൊളിയെ എടുക്കുന്നത് 🥺എങ്ങനെ പിടിച്ചു കൊടുക്കും എടുക്കാതെ പറ്റില്ലല്ലോ. പനി ഉണ്ടോ ഇത്ത babyk 🥰🤗

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci +1

      അതെല്ലേ,,, അങ്ങനെ കുഴപ്പം ഉണ്ടായില്ല 🥰

    • @arshi__naz
      @arshi__naz Před 4 měsíci +1

      @@Shas_Dotcom_by_Shahadiyasakeer 🥰

  • @_najiya_fn7442
    @_najiya_fn7442 Před 4 měsíci

    കാൽ നല്ല വണ്ണം ഇളക്കി കൊടുക്കണം എന്നാൽ വലിയ കുഴപ്പം ഉണ്ടാകില്ല. കുട്ടി ഉറങ്ങിയാലും ബെഡിൽ കിടത്തി കാൽ മടക്കി നിവർത്തി കൊടുക്കണം

  • @aneesanchi7311
    @aneesanchi7311 Před 4 měsíci +2

    Ente monk inale vechu, vallathe karchal aayirunu,55day aayii monk,

  • @user-ng3jl5oo7z
    @user-ng3jl5oo7z Před 4 měsíci +3

    Hi yamikuttine bayankara ishtaaa❤❤❤

  • @machunechu5292
    @machunechu5292 Před 4 měsíci +5

    ❤❤yami കുട്ടി 😘

  • @nishadnishad4241
    @nishadnishad4241 Před 4 měsíci

    Ethaa oru samshayam cotton macsi dress adikkumbo lining vekkano.?
    Vekkugayaaneggil edh tharam thuniyaan nalladh? Plz reply

  • @Ummusalma-zx7ub
    @Ummusalma-zx7ub Před 4 měsíci +2

    ഒരു ഡ്രസ്സും പമ്പയിസ്സും കർച്ചീഫ് എപ്പോഴും ബാഗിൽ വെക്കണം ഇത്ത

  • @Ummusalma-zx7ub
    @Ummusalma-zx7ub Před 4 měsíci +3

    എന്റെ രണ്ടു മക്കൾക്ക് എന്റെ രണ്ടു മക്കൾക്കും ഞാൻ കുത്തി വെച്ചു അവർക്ക് ഉണ്ടാവാത്ത അസുഖങ്ങൾ ഇല്ല എല്ലാ അസുഖങ്ങളും ഉണ്ടായി. അതുകൊണ്ട് ചെറിയ മോന് കുത്തിവെപ്പ് എടുത്തിട്ടില്ല എന്തിനാണ് അവരുടെ വേദന നമ്മൾ വെറുതെ കാണുന്നത്

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      അതെല്ലേ 🥰

    • @priyawarrier3160
      @priyawarrier3160 Před 4 měsíci

      എന്തൊരു വിവരക്കേടാണ് പറയുന്നത് കുട്ടികൾക്ക് വാക്‌സിൻ എടുത്തില്ലേ

  • @shahidasorchidchannel
    @shahidasorchidchannel Před 4 měsíci +6

    ഓൺലൈനായി തയ്യൽ പഠിക്കാൻ താൽപര്യമുണ്ടോ

  • @abdullsalam4889
    @abdullsalam4889 Před 4 měsíci

    Masha allah❤❤❤❤❤❤

  • @user-vr8gd4jm4i
    @user-vr8gd4jm4i Před 4 měsíci

    എന്നും കാണാറുണ്ട് വിഡിയോ കുഞ്ഞുവാവേ കരപ്പിക്കരുത് ഞാ ങ്ങൾക്ക് വിഷമം ആകും

  • @muhammedameen9136
    @muhammedameen9136 Před 4 měsíci +9

    എനിക്ക് 6 മക്കൾ ഒരാൾക്കും കുത്തി വെച്ചിട്ടില്ല
    കുത്തിവെച്ചവർക് ഉള്ള അത്ര രോഗങ്ങളും ഇല്ല

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      അതെല്ലേ 🥰

    • @priyawarrier3160
      @priyawarrier3160 Před 4 měsíci

      അടുത്ത വിവരം കെട്ട തള്ള 😂ആറു മക്കൾ പോരാ അഞ്ചെണ്ണം കൂടി പോരട്ടെ 😏പോപ്പുലേഷൻ കൂട്ടാൻ കുറേ എണ്ണം

    • @user-ue2zb6pd3w
      @user-ue2zb6pd3w Před 4 měsíci

      ഞാനും ഒന്നും വെച്ചിട്ടില്ല

  • @shemeerashemeera442
    @shemeerashemeera442 Před 4 měsíci +5

    😘😘😘😘😘

  • @anshianas1156
    @anshianas1156 Před 4 měsíci +2

    white bow yum whit shoe idarnn ❤

  • @reenathodannur1150
    @reenathodannur1150 Před 4 měsíci

    എനിക്ക് നിങ്ങളെ ഭങ്കര ഇഷ്ടമാണ് ഞാൻ ഒരു അംഗൻവാടി ടീച്ചറാണ് സ്ഥലം വടകര യാണ് എനിക്ക് രണ്ട് ആൺമക്കളാണ് നിങ്ങളുടെ മോൻ്റെ അതെ പായം മൂത്ത മകന് എനിക്കും ഒരു പെൺകുട്ടിയെ ഇഷ്ടമാണ്

  • @Fathima.Farook
    @Fathima.Farook Před 4 měsíci +5

    സുലുന്റെ വീഡിയോ കാണുവാരുന്നു. അവിടുന്ന് ഇങ്ങോട്ട് ചാടി. ഇനി ഏതായാലും യാമി മോളെ കണ്ടു കഴിഞ്ഞിട്ട് സുലൂന്റ് ബാക്കി കാണാം

  • @shehanashajahan9618
    @shehanashajahan9618 Před 4 měsíci +3

    വളരെ നല്ല tuition ആണ്. അന്റെ മോളെ കഴിഞ്ഞ വർഷം shadiyatha പറന്നപ്പോ ചേർത്തിയത് ആണ് ഇപ്പോളും വെക്കേഷന് ക്ലാസ്സ്‌ കൊടുക്കുന്നുണ്ട്

  • @SahiraBan-ow9tl
    @SahiraBan-ow9tl Před 4 měsíci

    Shadhii makkaklku vacshion edukumbol sankadamanu 😢 pakshe kodukadhe pattillalo
    Ippol yaamikonnum areela
    Panikkanam vacation koduthal 90 kayinhalum shakeerka kichanil helpinundavum shefmonum yaami ye karayilan avarkishtamundavilla👍
    Yaamii sinkil pathra kayukanonnum varilla aval tabum kandu ikkayude koodeyavum😊 manjdi kakathu ille❤

  • @ajmalshahanas2839
    @ajmalshahanas2839 Před 4 měsíci +1

    Polichuu ✌️✌️👍👍👍

  • @mydaysbysubi
    @mydaysbysubi Před 4 měsíci +3

    😍😍😍

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 Před 4 měsíci +2

    എപ്പോ പുറത്ത് പോകുമ്പോളും മദർ ബാഗ്ൽ 2 diapers 1 dress,wipes, 1 towel അത്യാവശ്യമാണ് ട്ടോ

  • @abdurahman6423
    @abdurahman6423 Před 4 měsíci

    Masha allah

  • @ameensha419
    @ameensha419 Před 4 měsíci

    Pampers ippo vecha athinte bhudhimutt areela kurach kezhinjale ariyuu infection verum thuniya nallath ❤❤❤

  • @fasna___fazi
    @fasna___fazi Před 4 měsíci +4

    Yami kuttye kanaan oodi vannatha 🥰😍

  • @HajaraThoombil-lv2kp
    @HajaraThoombil-lv2kp Před 4 měsíci +5

    ഗവണ്മെന്റ് ന്ന് കൊടുത്തൂടെ

  • @faisalfahmi601
    @faisalfahmi601 Před 4 měsíci +1

    Edin adikam koyappandakulla.eni munnottulla soojiuil ayirikkum vedanayum paniyum okke .nallonaam kalu anaki kodukkan parayum docter

  • @SanuJazu
    @SanuJazu Před 4 měsíci

    Masha allha

  • @hebahbijas3305
    @hebahbijas3305 Před 4 měsíci +3

    ഇൻജെക്ഷന്റെ കാര്യം ഓർക്കുമ്പോൾ ഇപ്പോളും oru വിഷമം ആണ്. യാമി മോൾടെ

  • @haseenapullithodika561
    @haseenapullithodika561 Před 4 měsíci +3

    യാമി കുട്ടി ❤️❤️😘😘

  • @subairamana9955
    @subairamana9955 Před 4 měsíci +1

    ഹായ് അടിപൊളി