പൂരം അട്ടിമറി വിനയായി.. ഉറക്കിളച്ച് ഹീറോയായി സുരേഷ് ഗോപി I Suresh gopi on Thrissur pooram

Sdílet
Vložit
  • čas přidán 6. 09. 2024
  • പൂരം അട്ടിമറി വിനയായി... ഉറക്കിളച്ച് ഹീറോയായി സുരേഷ് ഗോപി..
    തൃശൂരിൽ ഞെട്ടി സിപിഎം..;
    #sureshgopi #thrissur #thrissurpooram #keralapolice #pinarayivijayan #keralagovernment
    #mm001

Komentáře • 3,1K

  • @ravindranathannair3389
    @ravindranathannair3389 Před 4 měsíci +1050

    സുരേഷ് ഗോപിക്ക് നന്ദി. അങ്ങു ജയിച്ചു വരുവാൻ ഭഗവാൻ അനുഗ്രഹിക്കും. നന്ദി സുരേഷ്‌ജി.

    • @user-zv3qk3ru7p
      @user-zv3qk3ru7p Před 4 měsíci

      ജയിക്കാൻ വേണ്ടി പൂരം അട്ടിമറിച്ച ആളെ പടികിട്ടി

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂

    • @jitheshpeter5790
      @jitheshpeter5790 Před 4 měsíci +19

      സുരേഷ് ഗോപി❤❤❤❤❤

    • @balanbalan.c8579
      @balanbalan.c8579 Před 4 měsíci

      രണ്ട് തവണ തോല്പ്പിച്ചത് ഭഗവാനാണോ?

    • @aravindakshannarangayil4069
      @aravindakshannarangayil4069 Před 4 měsíci +8

      അനുഗ്രഹം മാത്രം പോര വോട്ടും വേണം

  • @sudhisukumaran8774
    @sudhisukumaran8774 Před 4 měsíci +314

    നല്ലൊരു നാളേക്ക് ഹൃദയത്തിൽ നന്മയുള്ള ഓരോ മനുഷ്യരും സുരേഷ് ഗോപിക്കൊപ്പം 🧡🧡🧡

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +1

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂

  • @sreeharivalsan8280
    @sreeharivalsan8280 Před 4 měsíci +89

    തൃശൂർ പൂരത്തിന് വേണ്ടി ഇത്തവണത്തെ വോട്ട് സുരേഷ്ഗോപിക്ക് ........കൂടെ ഉണ്ടാകും എന്നും എപ്പോഴും.........തൃശ്ശൂർക്കാര്‍ക്കൊപ്പം SG.......

  • @bindumolbr7922
    @bindumolbr7922 Před 4 měsíci +542

    തൃശൂർ പൂരത്തിന് വേണ്ടി ഇത്തവണത്തെ വോട്ട് SG യ്ക്ക്

    • @time968
      @time968 Před 4 měsíci +7

      @@Raghuvaran_0011 Police aano keralam bharikkunnathu ?? Sunil kkkumara ???? Ninakkini vote illa .

    • @chandu1528
      @chandu1528 Před 4 měsíci +7

      ​@@Raghuvaran_0011സുഡാപ്പിക്ക് ഉണ്ടായാവാൻ

    • @PR-dz3yl
      @PR-dz3yl Před 4 měsíci

      Do not reply to such slaves with mental blockage. They do not deseves reply. Their life is meant to cry only.ignore. VOTE FOR SURESH GOPI

    • @KL-is9wf
      @KL-is9wf Před 4 měsíci

      athe nnit adutha thavana uyarnna jaathiyil pettavar mumbil ninn pooram Kanda mathinn parayum😂

    • @bindumolbr7922
      @bindumolbr7922 Před 4 měsíci

      @@KL-is9wf ചുമ്മാ ഇല്ലാ കഥ മെനയേണ്ട

  • @adv.praveen7005
    @adv.praveen7005 Před 4 měsíci +437

    Thrissurകാരോടൊപ്പം നിന്ന സുരേഷ്ഗോപിക്ക് വിജയാശംസകൾ 🙌

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +2

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

    • @maneeshachathoth
      @maneeshachathoth Před 4 měsíci +4

      @@Raghuvaran_0011 copy paste!! Thozhilaali aanalle 😂😂😂😂

    • @sachindastsmaths2070
      @sachindastsmaths2070 Před 4 měsíci

      ​@@Raghuvaran_0011 കമ്മി അടിമ

    • @sreedevim6827
      @sreedevim6827 Před 4 měsíci +2

      തൊഴിലാളി അല്ല നോക്കുകൂലി വാങ്ങുന്ന ആളാണ്.

    • @abhiramtn5795
      @abhiramtn5795 Před 4 měsíci

      ബ്രോ ഇങ്ങനെ ഓടിനടന്ന് കമൻറ് ഇടുന്നതിന് ദിവസക്കൂലി ആണോ മാസ കൂലി ആണോ​@@Raghuvaran_0011

  • @zxcvbnm9292
    @zxcvbnm9292 Před 4 měsíci +356

    ഞങ്ങൾ തൃശൂർ കാർ ഇപ്രാവിശ്യം സുരേഷ്‌ഗോപിയേ വിജയിപ്പിച്ചിരിക്കും.

    • @KL-is9wf
      @KL-is9wf Před 4 měsíci

      athinu mumb Suresh Gopi illayirunno😂

    • @maluttiunni8365
      @maluttiunni8365 Před 4 měsíci +9

      ​@@KL-is9wf അടിമക്കണ്ണാ 🤣🤣

    • @user-sm8oq9py2v
      @user-sm8oq9py2v Před 4 měsíci +5

      നിങ്ങളുടെ തീരുമാനം വിജയിക്കട്ടെ❤❤❤❤

    • @minibabu6995
      @minibabu6995 Před 4 měsíci +6

      Jayippikkanam sg ye

    • @Radhakrishnan-ed9sh
      @Radhakrishnan-ed9sh Před 4 měsíci +2

      BJP യും LDF ഉം തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ് ഈ പോലീസ് നടപടി എന്നാണ് UDF പറയുന്നത്

  • @MuhammadAslam-di1jd
    @MuhammadAslam-di1jd Před 4 měsíci +1349

    ഇതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനത്തിന്റെ പൂരം തുടങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @shebaabraham687
      @shebaabraham687 Před 4 měsíci +16

      പാവം സുനിൽകുമാർ😮

    • @retnammak.n1224
      @retnammak.n1224 Před 4 měsíci +28

      സത്യം ഇതൊരു തുടക്കമാകട്ടെ

    • @MuhammadAslam-di1jd
      @MuhammadAslam-di1jd Před 4 měsíci

      @@shebaabraham687 സുനിയുടെ പാർട്ടി കമ്മ്യൂണിസ്റ്റ് അല്ലെ എന്ത് ചെയ്യും, പാൽപായസം ആയാലും പിണു നക്കിയാൽ പിന്നെ കളയുകയേ നിവർത്തിയുള്ളു

    • @sindhuvijayan9938
      @sindhuvijayan9938 Před 4 měsíci +17

      True, Nashicha party , odungatte.

    • @ourworld4we
      @ourworld4we Před 4 měsíci +7

      Nte ikka ningale pole ullavar anu namalde nadinte sambath ❤❤❤

  • @KiranRNair
    @KiranRNair Před 4 měsíci +203

    സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ❤❤

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂😂😂

    • @Gomez.5940
      @Gomez.5940 Před 4 měsíci

      ​@@Raghuvaran_0011 al katu arabi makkal

  • @pkp5290
    @pkp5290 Před 4 měsíci +142

    സുരേഷ് ഗോപിയുടെ ആത്മാർഥമായ ഇടപെടീൽ തൃശൂരിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. വീണ്ടും തിരിച്ചറിയുന്നു സുരേഷ്ഗോപി തന്നെയാണ് ജനസേവകൻ. തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർ ഒപ്പം നിൽക്കുന്ന , തലക്കനം ഇല്ലാത്ത പ്രിയപ്പെട്ട സുരേഷ് ഗോപിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പി ക്കണം. ജനകീയ പ്രശ്നkങ്ങളിൽ ഇടപെടാൻ സുരേഷ് ഗോപി മാത്രമെ കാണു.

  • @damayanthiamma9597
    @damayanthiamma9597 Před 4 měsíci +406

    പരോപകാരം ചെയ്യാൻ ജനിച്ച വ്യക്തി സുരേഷ് ഗോപി .......നല്ലവർ നാട് വാഴണം .ജനദ്രോഹികളെ കടലിലെറിയണം ..ജയ്‌ സുരേഷ് ഗോപി ..❤❤❤

  • @Skumar27276
    @Skumar27276 Před 4 měsíci +1799

    സുരേഷ്ഗോപിക്ക് തൃശൂർ കാരുടെ ബിഗ് സല്യൂട്ട് 💪

    • @anoopkp10
      @anoopkp10 Před 4 měsíci +13

      കേപ്റ്റൻ പിണു തന്നാൽ കഴിയുന്ന ഒത്തുതീർപ്പു സഹായം SG ക്കു ചെയ്തു കൊടുത്തിട്ടുണ്ട് 😀

    • @crpd1731
      @crpd1731 Před 4 měsíci +1

      കവി ഉദ്ദേശിച്ചത് സുനിൽ ആരിക്കും😂😂😂😂😂😂😂​@@Raghuvaran_0011

    • @jitheshpeter5790
      @jitheshpeter5790 Před 4 měsíci +27

      സുരേഷ് ഗോപി❤❤❤❤❤

    • @krishnakumarkv3003
      @krishnakumarkv3003 Před 4 měsíci

      പിന്നെ ആ കഞ്ചാവ് അവരുടെ രാജ്യക്കാർ തന്നെ എടുത്ത് കളഞ്ഞ് ചെഗുവേര യുടെ ഫോട്ടോ ആയിരുന്നോ കാട്ടേണ്ടത്, ഇന്ത്യയിൽ നിന്നു ഈ നശിച്ച പാർട്ടി യെ അറബിക്കടലിൽ രാംലെല്ല തന്നെ എടുത്ത് എറിഞ്ഞു കൊള്ളും.

    • @marychittattu8353
      @marychittattu8353 Před 4 měsíci +16

      പൂരം കാണാൻ മുന്ന് ദിവസം അവിടെ താമസിച്ചു ചൂടും സഹിച്ചു കാത്തിരുന്നതാണ് , എല്ലാം വളരെ ആസ്വദിച്ചു പക്ഷെ അവസാനം എല്ലാം തകിടം മറിച്ചു , രാത്രി മൂന്നുമണിക്ക് അലാറം വച്ച് എഴുന്നേറ്റു വെടിക്കെട്ട് കാണാൻ , പക്ഷെ വെടിക്കെട്ട് നടന്നത് 7.14 am ആണ് ,പുകയും ശബ്ദവും ആയി മാറി കാണാനൊന്നും ഇല്ലായിരുന്നു ,അത്രയും ആൾക്കാരുടെ പരിശ്രമത്തിനു ഒരു വിലയും കിട്ടിയില്ല , കാണികളുടെ മനസും പോലീസ് കണ്ടില്ല , നല്ല വിഷമം ഉണ്ട്,ജാനവിടെ കൂടെ കണ്ടുകൊണ്ടിരുന്ന എല്ലാ തൃശൂർക്കാരോടും പരാതി പറഞ്ഞു , ഇനിയിങ്ങനെ ഉണ്ടാവാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും എടുക്കണം എന്ന് അഭ്യർത്ഥിച്ചു

  • @sunilshriya1724
    @sunilshriya1724 Před 4 měsíci +124

    പകൽമുഴുവൻ വെയിലത്തു കഷ്ടപെട്ട് രാ८തിയിൽ പൂര८പേമികൾക്കു० വിശ്വാസികൾക്കു० തൃശൂരിലെ ജനത്തിന് വേണ്ടി കഷ്ടപെട്ടതിന് ഒരായിര० നന്ദി. സുരേഷേട്ടാ❤🎉

  • @soumininairmoolathodiyil2560
    @soumininairmoolathodiyil2560 Před 4 měsíci +1030

    ഈ തോന്ന്യാസങ്ങൾ എല്ലാം വോട്ട് വൃഷ്ടികളായി SG ക്ക്‌ അനുകൂലമായി മാറട്ടെ.

    • @varun348
      @varun348 Před 4 měsíci

      ഇത്തവണ മുരളിയോ സുരേഷ്‌ഗോപിയോ തൃശ്ശൂരിൽ ജയിച്ചാൽ സിപിഎം കാര് തലയിൽ മുണ്ട് ഇട്ടു നടക്കേണ്ടി വരും.
      മറിച്ചു സിപിഎം ആണ് ജയിക്കുന്നതെങ്കിൽ ബിജെപി അവിടെ 50 കൊല്ലത്തേക്ക് മത്സരിക്കാതിരിക്കുന്നത് ആണ് നല്ലത്

    • @sreeharisarma3268
      @sreeharisarma3268 Před 4 měsíci

      Chenballallo kovar kazhuthe ​@@Raghuvaran_0011

    • @sreedevisuresh5917
      @sreedevisuresh5917 Před 4 měsíci +8

      മാറിയാൽ നന്ന് .എന്തൊക്കെ കണ്ടാലും മലയാളി പഠിക്കൂല്ല

    • @jitheshpeter5790
      @jitheshpeter5790 Před 4 měsíci +9

      നരേന്ദ്രമോദി❤

    • @divyarajesh9368
      @divyarajesh9368 Před 4 měsíci +1

      Uva aru cheyyan ?aarkkum bodham vannittilla

  • @rudrakshs2442
    @rudrakshs2442 Před 4 měsíci +195

    എന്റെ വടക്കുംനാഥാ sg യെ അനുഗ്രഹിക്കണേ

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +1

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂

    • @giridhar5603
      @giridhar5603 Před 4 měsíci +1

      ​@@Raghuvaran_0011Go to your Madrasa 😊

    • @SruthiKs-zd9tt
      @SruthiKs-zd9tt Před 4 měsíci +1

      ♥️♥️♥️

  • @sujithpillai1554
    @sujithpillai1554 Před 4 měsíci +48

    ഈത്തവണ സുരേഷ് ഏട്ടൻ ജയിക്കണം ❤️❤️❤️

  • @ElixirBiosystems
    @ElixirBiosystems Před 4 měsíci +157

    പൂരം അലങ്കോല പ്പെടുത്തിയവരോട് തൃശൂർ കാർ ഒരിക്കലും ക്ഷമിക്കില്ല, ഇത് ഒരു കനലായി എന്നും മനസ്സിൽ ഉണ്ടാകും. പ്രശ്നപരിഹാരത്തിന് മുൻകൈ എടുത്ത സുരേഷ് ചേട്ടന് നന്ദി. താങ്കളാണ് യഥാർത്ഥ സൂപ്പർ ഹീറോ.

    • @dilipkumar1905
      @dilipkumar1905 Před 4 měsíci

      അടിമ കമ്മികൾ അപ്പോളും ഓശാന പാടി പറയും
      ചഗാവ് ഭയങ്കര മാന ആള്

  • @sreethuravoor
    @sreethuravoor Před 4 měsíci +103

    കാലം കരുതി വച്ച സംഭവം. സുരേഷ് ചേട്ടന് അനുകൂലമാക്കി.❤❤

  • @ckrajesh4748
    @ckrajesh4748 Před 4 měsíci +191

    മനുഷ്യത്വം വിജയിക്കും സുരേഷ് ഗോപി എംപി ആകും ഒരു പ്രാവശ്യം ഒരു അവസരം കൊടുക്കൂ സുരേഷ് ഗോപി യ്ക്ക് തൃശൂർ സഹോദരി സഹോദരന്മാരെ 🙏

    • @nilasskills7225
      @nilasskills7225 Před 4 měsíci +9

      Bjp എന്ന പാർട്ടിയെ നോക്കണ്ട .. സഹോദരി സഹോദരങ്ങളെ ഒരു പ്രാവശ്യം അദ്ദേഹത്തെ നമുക്കു വിജയിപ്പിപിച്ചുകൂടെ.. നമ്മൾ എത്രയോ വോട്ടുകൾ ചെയ്തു അതിൽ ഒന്ന് ഈ പ്രാവശ്യം നമുക്കു അദ്ദേഹത്തിന് ചെയ്യൂ.. നോക്കാമല്ലോ നല്ലതാണോ പൊട്ടയാണോ എന്ന്... വേണ്ടങ്കിൽ നമുക്കു നെക്സ്റ്റ് ടൈം പോടാ പുല്ലേ എന്ന് parayalo

    • @nilasskills7225
      @nilasskills7225 Před 4 měsíci +2

      പ്ലീസ്

    • @aswathy6238
      @aswathy6238 Před 4 měsíci

      😂😂

    • @jgfthsxgh
      @jgfthsxgh Před 4 měsíci +2

      എന്നിട്ട് വേണം സാവധാനം കേരളത്തെ മണിപ്പൂർ പോലെ ആക്കാൻ

    • @MathewVilson-iz8qw
      @MathewVilson-iz8qw Před 4 měsíci +1

      സുരേഷ് ഗോപിയെ സൂക്ഷിക്കുക 😂😂😂😂

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 Před 4 měsíci +320

    തൃശൂരിൽ ഹിന്ദുക്കൾ ഉണ്ടെങ്കിൽ ഇതിനു മറുപടി വോട്ടിലൂടെ കൊടുക്കണം.

    • @coconutpiece8212
      @coconutpiece8212 Před 4 měsíci

      Athe goby yeaaa sharikum namal Gobinda aaakum

    • @tastyfood1248
      @tastyfood1248 Před 4 měsíci +4

      കൊടുത്തിരിക്കും SG❤❤

    • @rajuc.d2479
      @rajuc.d2479 Před 4 měsíci +4

      തൃശ്ശൂർ പൂരം ഹിന്ദുക്കളുടെ മാത്രമല്ല , തൃശ്ശൂർക്കാരുടെ എല്ലാവരുടെയും പൂരമാണ് .

  • @byjumi9844
    @byjumi9844 Před 4 měsíci +344

    CPM ന്റെ ചെറ്റത്തരത്തിന് എതിരെ പ്രതികരിക്കുക
    ഹൈന്ദവർ ഉണർന്ന് പ്രവർത്തിക്കുക ദേവ സം ബോർഡിനെ Cpm സർക്കാറിൽ നിന്ന് രക്ഷിക്കുക

  • @Mogambo3ct
    @Mogambo3ct Před 4 měsíci +36

    എന്തായാലും സുരേഷ് ഗോപിയുടെ വിജയം ഉറപ്പായി.Thank you commisioner 😂😂

  • @sivanap4969
    @sivanap4969 Před 4 měsíci +213

    പ്രബുദ്ധരായ തൃശൂർ ജനത ഏപ്രിൽ 26 ന് മറുപടി കൊടുത്തോളും.

  • @user-qn2rl8et9e
    @user-qn2rl8et9e Před 4 měsíci +679

    അങ്ങനെ cpm ന്റെ ഒരു നമ്പർ ചീറ്റി. സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍

    • @Freepersonwithfreethoughts
      @Freepersonwithfreethoughts Před 4 měsíci +5

      ഒന്നും ചീട്ടിയില്ല. ഗോപി ജയിക്കണം എങ്ങനെയും അതിനു വേണ്ടി പിന് എന്തു കടും കയ്യും ചെയ്യും. അല്ലെങ്കിൽ അയാളും മോളും തിഹാർ ജയിലിൽ ഉണ്ട തിന്നും. ഇതൊക്കെ മനസ്സിലാക്കാൻ ഉള്ള ബുദ്ധി തൃശൂർകർക്ക് ഉണ്ട്.

    • @Dammam948
      @Dammam948 Před 4 měsíci +2

      ​@@Freepersonwithfreethoughts വിശ്വസിച്ചു😂😂😂😂

    • @josephjoseph2037
      @josephjoseph2037 Před 4 měsíci +1

      സോറി സുരേഷ്‌ഗോപി 🙊🙊🙉🙊🙊

  • @sachindanandakurup6051
    @sachindanandakurup6051 Před 4 měsíci +34

    പ്രിയപ്പെട്ട തൃശൂരിലെ പൂരപ്രേമികൾ അവരുടെ ആത്മാഭിമാനത്തിന് മങ്ങലേൽപ്പിച്ചവർക്ക് ഈ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകി സ്വയം മാതൃകകളാവുക....❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 Před 4 měsíci +839

    ജനങ്ങളുടെ ജനനായകനായ റിയൽ ഹീറോ സുരേഷ് ഗോപി 🥰🥰🥰

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +1

      00 😂😂😂

    • @kvs2014
      @kvs2014 Před 4 měsíci

      @@Raghuvaran_0011അമേത്തിയിൽ തോല്ക്കുമെന്നുറപ്പുള്ളതുകൊണ്ട് സുഡുക്കളുടെ വോട്ടിനുവേണ്ടി വയനാട്ടിൽ പൊട്ടൻ പപ്പുവിനെ ഇറക്കുമതി ചെയ്തവർക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ ഫേക്മുക്രി...😉

    • @jitheshpeter5790
      @jitheshpeter5790 Před 4 měsíci +7

      സുരേഷ് ഗോപി❤❤❤❤❤

    • @tintumonkm
      @tintumonkm Před 4 měsíci +1

      ​@@Raghuvaran_0011 good nght

    • @Gomez.5940
      @Gomez.5940 Před 4 měsíci +1

      ​@@Raghuvaran_0011 nite umm....poo

  • @mariainternationaltrading6695
    @mariainternationaltrading6695 Před 4 měsíci +428

    ഇടത്തിനെയും വലതിനെയും ഒഴിവാക്കുക.
    സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കുക

    • @skariahop4842
      @skariahop4842 Před 4 měsíci +3

      മൂന്നാമത്തെ കൂട്ടരും ആവുന്നത്ര പ്രീണനം നടത്തുന്നുണ്ട്. തരികഞ്ഞി വടിച്ചു കുടിക്കുന്നത് ഒക്കെ ഒന്നാംതരം പ്രീണനം തന്നെ.

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +2

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂

    • @jitheshpeter5790
      @jitheshpeter5790 Před 4 měsíci +7

      സുരേഷ് ഗോപി❤❤❤❤❤

    • @Gomez.5940
      @Gomez.5940 Před 4 měsíci

      ​@@Raghuvaran_0011 sudapi

  • @NewUser-ti9wx
    @NewUser-ti9wx Před 4 měsíci +21

    തൃശൂർക്കാർക്ക് ബോധം ഉണ്ടെങ്കിൽ അവർക്ക് മനസ്സിലായിട്ടുണ്ട് SG ക്ക് ബിഗ് സല്യൂട്ട്

  • @subhashp9048
    @subhashp9048 Před 4 měsíci +132

    സുരേഷ് ഗോപി❤❤❤

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

    • @kainadys
      @kainadys Před 4 měsíci

      Hindu naamadhaarikal aaya antham cummy adimakal aanu yadhartha samuhika drohikal

    • @vsprince8309
      @vsprince8309 Před 4 měsíci

      ​@@Raghuvaran_0011ഇവൻ സുഡാപ്പിയാണ് Fake ID

    • @sandeep4257
      @sandeep4257 Před 4 měsíci

      @@Raghuvaran_0011
      സഖാപ്പി സുഡാപ്പി കൊങ്ങി നേതാക്കൾ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുകയായിരുന്നു സുരേഷ്‌ഗോപി..എന്തിന് പൂരം അലങ്കോലമാക്കുന്നവരോട് അപേക്ഷിക്കാൻ.. എങ്ങനെയെങ്കിലും പൂരം നടത്തണമെന്ന് അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു.. നടത്തി.. എന്നിട്ടും അതിന്റെ അവകാശവാദവുമായി അദ്ദേഹം മീഡിയയ്ക്കു മുൻപിൽ വന്നില്ല.. അതാണ് sg ❤️ കുരുപൊട്ടുന്നുണ്ടെങ്കിൽ മാറിനിന്ന് പൊട്ടിച്ചോളു.. ചെമ്പിന്റെ തൂക്കമെടുക്കാൻ പോയവർ ഊമ്പി തിരിഞ്ഞു ഉത്സവപ്പറമ്പിൽ ഇരിക്കുന്നുണ്ട്.. അടുത്ത കുത്തിത്തിരുപ്പ് എങ്ങനെ ഉണ്ടാക്കാം എന്നാലോചിച്ചുകൊണ്ട് 🌹🤬

    • @Gomez.5940
      @Gomez.5940 Před 4 měsíci

      ​@@Raghuvaran_0011katu arabi son

  • @sujas8123
    @sujas8123 Před 4 měsíci +82

    ശബരിമല, ആറ്റുകാൽ, ഇപ്പോൾ പൂരം, തൃശൂർ കാരോട് പറയാം സുരേഷേട്ടൻ നിങ്ങൾക്ക് എന്നും സംരക്ഷകനായിരിയ്കും ❤

  • @rajeshbabu8069
    @rajeshbabu8069 Před 4 měsíci +131

    കൊടുക്കണം തൃശ്ശൂർ ഇപ്രാവശ്യം സുരേഷ് ഗോപിക്ക്❤❤

  • @vincentdepaul8503
    @vincentdepaul8503 Před 4 měsíci +653

    എൻ്റെ കർത്താവേ സുരേഷ് ഗോപി ച്ചേട്ടനെ ജയിപ്പിക്കാൻ കൂടെയുണ്ടാകണമേ

    • @sat34998
      @sat34998 Před 4 měsíci +2

      😂😂😂❤

    • @johnsondaniel8062
      @johnsondaniel8062 Před 4 měsíci +6

      എന്നിട്ടുവേണം മാതാവിൻ്റെ പള്ളി പൊളിക്കാൻ

    • @physics_made_easy_m.k
      @physics_made_easy_m.k Před 4 měsíci +13

      ​@@johnsondaniel8062Athe...pulli athaanallo cheythondirunnathu... sammathikkanam!!!

    • @deshk9006
      @deshk9006 Před 4 měsíci

      Ethu palli aanavo pulli polichath? ​@@johnsondaniel8062

    • @aruncp1537
      @aruncp1537 Před 4 měsíci +5

      ആരും സുരേഷ് ഗോപിക്ക് വോട്ട് കൊടുക്കരുത് തൃശൂർ കാരെ അങ്ങേര് തൃശൂർ മാറ്റിപിടിക്കട്ടെ. കണ്ണൂർ ക്കാർ ക്ക് വേണം സുരേഷ് ഗോപിയെ

  • @MidhunMathew5770
    @MidhunMathew5770 Před 4 měsíci +1547

    ത്രിശൂറിലെ ഹിന്ദുക്കൾ ഇതൊക്കെ മറുപടി ആയി കൊടുക്കണം

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 Před 4 měsíci +72

      ഹിന്ദുക്കൾ മാത്രമല്ല. പൂരം തൃശൂർ ഉള്ള എല്ലാ ആൾക്കാരുടെയും ആവേശം ആണ്. അതിനു ജാതി മതം ഒന്നുമില്ല

    • @user-sheela
      @user-sheela Před 4 měsíci +26

      അതിലും കുറ്റം സുരേഷ് sir ne കഷ്ടം

    • @ourworld4we
      @ourworld4we Před 4 měsíci +9

      Nte ichaya uchyanubolla vivaram polum hindu enna jendukalku ella

    • @MidhunMathew5770
      @MidhunMathew5770 Před 4 měsíci +36

      @@gopakumarpurushothamanpill6412 എന്നിട്ട് എവിടെ പ്രതികരിച്ചു കണ്ടു. ഞാൻ ഒരു ഹിന്ദു അല്ല എന്നിട്ടും എനിക്ക് സഹിക്കാൻ കഴിയില്ല

    • @MidhunMathew5770
      @MidhunMathew5770 Před 4 měsíci +16

      @@Raghuvaran_0011 രഘു അണ്ണന്റെ പെറോട്ട നാടകത്തിനു ചെലവില്ലെങ്കിൽ ചേർന്നാൽ മതി. അണ്ണൻ എല്ലായിടത്തും ഉണ്ടല്ലോ മൂഞ്ചി പോകുന്ന ഡയലോഗ് ആയി.

  • @kukkuznest
    @kukkuznest Před 4 měsíci +108

    ഒരു മാറ്റം നമുക്ക് അനിവാര്യം ആണ്,വോട്ട് for SG ❤

  • @Gkm-
    @Gkm- Před 4 měsíci +317

    sg ജയിക്കണം ഒരു കേന്ദ്ര മന്ത്രി വേണം❤

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      00 😂😂😂

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      zero 😂😂😂

    • @Gkm-
      @Gkm- Před 4 měsíci

      @@Raghuvaran_0011നീ പപ്പുമോൻ പ്രധാന മന്ത്രി ആവും എന്ന് കരുതുന്ന മണ്ടൻ അല്ലേ😂

    • @ShobhaPrakash-sx7le
      @ShobhaPrakash-sx7le Před 4 měsíci +6

      ​@@Raghuvaran_0011 sunil Kumar inte andi

    • @mathewkj1379
      @mathewkj1379 Před 4 měsíci

      നീ എന്തിനാ രണ്ട് കമെന്റ് ഇട്ടത്. ഒരു കമ്മി വിചാരിച്ചാലും SG തോല്പിക്കാൻ കഴിയില്ല.​@@Raghuvaran_0011

  • @SreeragSajan
    @SreeragSajan Před 4 měsíci +78

    സുരേഷ് ഏട്ടന്റെ കാലു വയ്യ എന്നിട്ടും വന്നു 😘😘😘SG♥️♥️♥️ജയ് ശ്രീ റാം 🙏🙏

    • @saigathambhoomi3046
      @saigathambhoomi3046 Před 4 měsíci

      അയ്യോ കാലിന് കുറച്ചു വെള്ളം കൊടുക്ക്,,,, ഇതിനിടയിൽ എന്തിനാണ് ജയ് ശ്രീറാം വിളിക്കുന്നത്? ജയ് സുരേഷ് ഗോപി എന്ന് വിളിച്ചാലും തെറ്റില്ല... അപ്പൊ മറ്റുള്ള ദൈവങ്ങൾ തോൽക്കട്ടെ എന്നല്ലേ ഉദ്ദേശിക്കുന്നത്?ഇതല്ലേ ഇടത് പക്ഷം പറയുന്നത് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമോ, രാമരാജ്യമോ ആക്കാനാണ് ബിജെപി അജണ്ട. അല്ലെ ബ്രോസ്? പാർലിമെന്റ് രാഷ്ട്രീയത്തിൽ ജയ് ശ്രീ രാമന് എന്ത് റോൾ? ജയ് ശ്രീറാം വിളി നിറുത്തു ആദ്യം

    • @user-rq7rf6ro6l
      @user-rq7rf6ro6l Před 4 měsíci

  • @premg516
    @premg516 Před 4 měsíci +29

    ഒരാൾക്ക് ജയിക്കാൻ ഉണ്ടാവുന്ന ഓരോരോ കാരണങ്ങൾ....അതാണ് fate....ജയം ഉറപ്പ്❤SG

  • @vijayalekshmivijayalekshmi9705
    @vijayalekshmivijayalekshmi9705 Před 4 měsíci +351

    ഈ പ്രാവശ്യമെങ്കിലും സുരേഷ് ഗോപി യെ വിജയിപ്പിക്കുക 🙏

    • @user-hv6te7lc5i
      @user-hv6te7lc5i Před 4 měsíci +1

      അതോടെ കധം ടാറ്റാ ഗുഡ്‌ബായ് 😂😂😂😂

    • @ananduiyer5305
      @ananduiyer5305 Před 4 měsíci

      ഇനിയും സുരേഷ് ഗോപിയെ തോൽപ്പിച്ചാൽ തൃശൂർ പൂരത്തിന്റെ അന്ത്യം ആയിരിക്കും

    • @Dinkan.hurter
      @Dinkan.hurter Před 4 měsíci

      ​@@user-hv6te7lc5imuralidharante karyam aano😂

  • @mariainternationaltrading6695
    @mariainternationaltrading6695 Před 4 měsíci +344

    സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുക. വിജയിപ്പിക്കുക.
    ഇടതും വലതും നന്നായി അഭിനയിച്ചു പറ്റിക്കുന്നു.

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😁😁

    • @savithrynair9950
      @savithrynair9950 Před 4 měsíci

      ​@@Raghuvaran_0011sudapivaran

    • @an_jal6188
      @an_jal6188 Před 4 měsíci

      @@Raghuvaran_0011 poda kammi potta

  • @kerala1961
    @kerala1961 Před 4 měsíci +61

    അങ്ങനെ സുരേഷ് ഗോപി വിജയിക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നു 👏👏👏അല്ലെ തൃശൂർക്കാർ.... തൃശൂർ കൊടുത്തു

  • @sandhya1946
    @sandhya1946 Před 4 měsíci +259

    സുരേഷ് ഗോപിയൊഴികെ മറ്റ് രണ്ട് സ്ഥാനാർത്ഥികളും നല്ല ഉറക്കം ആയിരുന്നു .......😂😂😂🎉🎉

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

    • @sandhya1946
      @sandhya1946 Před 4 měsíci +9

      @@Raghuvaran_0011
      ഇറക്കുമതി ചെയ്യാത്ത പല സാധന സാമഗ്രികളും തൃശൂരിൽ ഉണ്ടായിരുന്നല്ലോ സഹോ , ഒന്നിനേ പോലും കണ്ടില്ലല്ലോ , നല്ല ഉറക്കത്തിലായിരുന്നല്ലോ ഇല്ലേ 😂😂😂🤦

    • @shyamjithks4113
      @shyamjithks4113 Před 4 měsíci +2

      ​@@Raghuvaran_0011പൊറോട്ട എടുത്ത് വായിൽ കുത്തിക്കേറ്റി മിണ്ടാതെ ഇരിയെടോ മണ്ടാ.. അറിയാവുന്ന കാര്യം പറഞ്ഞാൽ പോരെ

    • @gopalakrishnannair401
      @gopalakrishnannair401 Před 4 měsíci

      Ithra midukkaraya ningal enthina pinne hindu kshethrangalile cash kayyittu vari nanamillatha reethi kanikkunnath kshethracharangale thakarkkunna vrithiketta bharaname ningal esworanmarude cash eduthu adambaram kanikkamo ella mathangalum ella esworanmarum bhahumanikkapedanam athinu ethiru nilkunnavare nammal ee naattil ninnum odikkanam​@@Raghuvaran_0011

    • @maneeshachathoth
      @maneeshachathoth Před 4 měsíci +1

      @@Raghuvaran_0011 nthaanu chembinte kaaryam? Onnum updated alla lle?? 😂😂 swantham vivarakkedu naattukaarekkudi ariyikkano? 😂😂

  • @sudhisukumaran8774
    @sudhisukumaran8774 Před 4 měsíci +1955

    ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും തച്ചുടയ്ക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണഭീകരതയ്ക്കെതിരെ ഒന്നിച്ച് ഒന്നായി പ്രതികരിക്കുക 💪💪💪

    • @prk6149
      @prk6149 Před 4 měsíci

      കേരളത്തിൽ ജിഹാദികളുടെ അജണ്ട യാണ് ഇടത്-വലത് പിണ്ണാക്കൻമ്മാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.അതിൻെ ഉദാഹരണങ്ങളാണ് ശബരിമല യിലും മറ്റും കണ്ടത്.

    • @jvv887
      @jvv887 Před 4 měsíci +32

      Congress as well

    • @shebaabraham687
      @shebaabraham687 Před 4 měsíci

      ഈശ്വര വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാർക്ക് എന്ത് പൂരം എല്ലാം തകർക്കാൻ മാത്രമേ അവർക്ക് അറിയൂ

    • @time968
      @time968 Před 4 měsíci +34

      @@Raghuvaran_0011 Police aano keralam bharikkunnathu ?? Sunil kkkumara ???? Ninakkini vote illa .

    • @djj075
      @djj075 Před 4 měsíci +43

      Da Raghu , ninakku ninte ammaya sudappikal pani kazhinjaalum parayum, ithu bjp kaarude plan aanu ennu 😂 . Paranjittu kaaryam illa

  • @radhakaruparambil2264
    @radhakaruparambil2264 Před 4 měsíci +41

    സുരേഷ് ഗോപി സാറിനെ വിജയിപ്പിക്കുക,
    ഭാരത് മാതാ കീ ജയ് ❤️❤🥰

  • @pnonline77
    @pnonline77 Před 4 měsíci +195

    ഹൃദയത്തിൽ നന്മയുള്ള ഓരോ മനുഷ്യരും സുരേഷ് ഗോപിക്കൊപ്പം ...💯

  • @retnammak.n1224
    @retnammak.n1224 Před 4 měsíci +540

    തൃശൂറുകാർ തന്നെയല്ല കേരളം ഒന്നടങ്കം ഇതിനെ അപലപിക്കുന്നു മറക്കില്ല ഒരിക്കലും മറക്കില്ല സർക്കാരേ

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +2

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

    • @jitheshpeter5790
      @jitheshpeter5790 Před 4 měsíci +7

      സുരേഷ് ഗോപി❤

    • @ajilpm3534
      @ajilpm3534 Před 4 měsíci

      ​@@Raghuvaran_0011ആർത്തവ കമ്മികളുടെ ഉടായിപ്പ് മുഴുവൻ പൊളിഞ്

    • @robinsibi8220
      @robinsibi8220 Před 4 měsíci

      അന്തം കമ്മികളോട് പറഞ്ഞ മതി 😂😂​@@Raghuvaran_0011

    • @SPIDERSTACK
      @SPIDERSTACK Před 4 měsíci +7

      നമ്മൾ തൃസ്സുർക്കാർ❤ മറുപടി കൊടുക്കണം

  • @rejikumar8000
    @rejikumar8000 Před 4 měsíci +28

    വോട്ടിൽ കൂടി പ്രീതികരിക്കു makkale❤️❤️

  • @Arnie_Schwarzy
    @Arnie_Schwarzy Před 4 měsíci +907

    ഇനിയും SG യെ നിങ്ങൾ ജയിപ്പിച്ചില്ലെങ്കിൽ തൃശ്ശൂർകാരെ, നിങ്ങളെ നന്ദികെട്ടവൻമാർ എന്ന് വിളിക്കും

    • @pranithapranitha8851
      @pranithapranitha8851 Před 4 měsíci +18

      Satyam

    • @arunmattanuraru2094
      @arunmattanuraru2094 Před 4 měsíci +20

      Chemb Alla.ponna SG❤❤

    • @savithrynair9950
      @savithrynair9950 Před 4 měsíci +12

      Correct

    • @sulthanmufi494
      @sulthanmufi494 Před 4 měsíci

      കോപ്പാണ് സുരേഷ് ഗോപി ഇവടെ ജയിക്കില്ല അത്രക്ക് ബുദ്ധിയില്ലാത്തവരല്ല തൃശ്ശൂരിലെ ജനങ്ങൾ

    • @41deerpark
      @41deerpark Před 4 měsíci +6

      Exactly

  • @sureshk3283
    @sureshk3283 Před 4 měsíci +1091

    പൂരം ആട്ടിമറിച്ചവരെ തിരഞ്ഞെടുപ്പിൽ മറുപടി നൽകി, തക്ക മറുപടി നൽകുക

    • @babup.r5224
      @babup.r5224 Před 4 měsíci +8

      😎😎😎
      ഹിന്ദുക്കൾക്ക്
      ആഘോഷങ്ങൾ
      പാടില്ലെന്ന്
      അറിയില്ലേ 😎😎

    • @chandu1528
      @chandu1528 Před 4 měsíci +22

      ​@@Raghuvaran_0011പോലിസ് മന്ത്രി 😂 ആര് ആണന്നു പറ

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 4 měsíci +27

      ​@Raghuvaran_0കൊണ കൊണ പറയാതെ ആട്ടിമറിച്ചതിന് മറുപടി പറയു അടിമേ 😂😂😂011

    • @jyothysankar1184
      @jyothysankar1184 Před 4 měsíci +6

      ​@@user-kp9rq8xu7kഅടിമക്ക് മിണ്ടിക്കൂടെ ബ്രോ 😂

    • @hareeshkumartptp
      @hareeshkumartptp Před 4 měsíci +13

      ​@@Raghuvaran_0011Kകാലൻ്റെ മലം ഒരു അടിമയുടെ തലച്ചോറിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലായി

  • @ramadevim8884
    @ramadevim8884 Před 4 měsíci +15

    ഇനിയെങ്കിലും ജനങ്ങൾ ഉണരട്ടെ 🙏🏻

  • @PrinceJs-vk1gd
    @PrinceJs-vk1gd Před 4 měsíci +1236

    സിപിഎം കാരനായ ഞാനും എന്റെ ഫാമിലിയും പിന്നെ ചേട്ടന്മാരും എല്ലാം ഞങ്ങൾ ഫുൾ ഫാമിലി ഏകദേശം 37 പേര് ഈ ട്രിപ്പ്‌ ഗോപി ആശാന് കൊടുക്കും വോട്ട്.. പറ്റാവുന്ന മുഴുവൻ ആളുകളെ കൊണ്ട് കൊടുപ്പിക്കേം ചെയ്യും.. അയാൾ വരട്ടെ ഇനി.. മാറ്റം വേണം

    • @Nevergivup9722
      @Nevergivup9722 Před 4 měsíci +39

      🤝🤝🤝

    • @sebajo6643
      @sebajo6643 Před 4 měsíci +46

      ഞാനും ....

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +13

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

    • @nithyansonu8025
      @nithyansonu8025 Před 4 měsíci +56

      ​@@Raghuvaran_0011 nirthi poda theetame

    • @Gee_Ke_Em_world
      @Gee_Ke_Em_world Před 4 měsíci +29

      ​@@Raghuvaran_0011ingane oro anthamsinte capsule😂 monna

  • @sivaprasadn604
    @sivaprasadn604 Před 4 měsíci +23

    ഇതെല്ലാം പരിഹരിക്കണമെങ്കിൽ sg യെ വിജയിപ്പിക്കണം എല്ലാം ശരിയാകും,

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 4 měsíci +61

    ഹൈന്ദവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഉത്സവങ്ങളെയും തകർക്കുക അതാണ് ലക്ഷ്യം

  • @user-xk8yv9xx4t
    @user-xk8yv9xx4t Před 4 měsíci +69

    തൃശ്ശൂരിലെ ജനങ്ങൾ മറുപടി കൊടുക്കും ഉറപ്പായിട്ടും sg♥. ജയിക്കും

  • @newsteps28
    @newsteps28 Před 4 měsíci +18

    വടക്കുംനാഥൻ്റെ❤ അനുഗ്രഹാശിസ്സുകളോടെ ഇത്തവണ തൃശൂരിൽ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കും ഉറപ്പ് ✌🏻💯💯🧡🧡🇮🇳💪🏻💪🏻🙌🏻🙌🏻🙏🏻

  • @thulasidharanthulasi7321
    @thulasidharanthulasi7321 Před 4 měsíci +90

    എല്ലാ പൂര ആധാരകരും തൃശൂർക്കാർക്കും ഒപ്പം ഒത്തു കൂടണം

  • @girijaunnikrishnan6653
    @girijaunnikrishnan6653 Před 4 měsíci +333

    ഗോപി സാറിന് വോട്ട് ചെയ്യുക

    • @didulich5760
      @didulich5760 Před 4 měsíci

      അത് നീ പറയണ്ട ആവശ്യം ഇല്ല

    • @anil4910
      @anil4910 Před 4 měsíci

      എന്തോന്നെടെ 🤔​@@didulich5760

    • @anil4910
      @anil4910 Před 4 měsíci

      @@Raghuvaran_0011 ഏത് ചെമ്പ് 🤔..

    • @sreenivasanmadayil1488
      @sreenivasanmadayil1488 Před 4 měsíci

      @@Raghuvaran_0011 പോരാട്ട നാടകമല്ല പൊറാട്ടു നാടകം. മലയാളം പോലും എഴുതാനറിയാത്ത ഗുസ്താദ് സുടു.

    • @santhoshck9980
      @santhoshck9980 Před 4 měsíci +2

      ​@@Raghuvaran_0011മുറിയണ്ടി 😂😂😂

  • @gobblewithnoble9971
    @gobblewithnoble9971 Před 4 měsíci +8

    so good സുരേഷ്ഗോപിക്ക് തൃശൂർ കാരുടെ ബിഗ് സല്യൂട്ട്

  • @kailasrichu
    @kailasrichu Před 4 měsíci +188

    മുരളിയെ പോലെ ഒരു മരവാഴ എന്താണ് പറയുന്നതെന്ന് പോലും മനസ്സിലാകാത്ത പാഴ് ജന്മം. ക്യാമറ നോക്കി കൊഞ്ഞണം കുത്താൻ മാത്രം അറിയാം

    • @pranithapranitha8851
      @pranithapranitha8851 Před 4 měsíci +2

      Exactly

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +1

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂😂

    • @rudrabhairava2682
      @rudrabhairava2682 Před 4 měsíci

      😂😂😂satyam എനിക്ക് 🐭യെ ഓർമ്മയിൽ വരും

    • @vsprince8309
      @vsprince8309 Před 4 měsíci

      ​@@Raghuvaran_0011ഇവൻ സുഡാപ്പിയാണ്

    • @sheejashajukumar338
      @sheejashajukumar338 Před 4 měsíci +1

      അയാളെ എപ്പോഴും കൊഞ്ഞനം കാട്ടലാ

  • @sheenamanikandan7804
    @sheenamanikandan7804 Před 4 měsíci +62

    ഇനിയെങ്കിലും തൃശൂർകാർക്ക് ബുദ്ധി ഉദിക്കട്ടെ ഇല്ലേൽ അനുഭവിക്കട്ടെ

  • @natureman543
    @natureman543 Před 4 měsíci +45

    *സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കുമെന്നറിയാം,അതിന്റെ കലിപ്പാണ് സഖാക്കൾ കാണിച്ചത്💥🤠*

  • @manikandanp38
    @manikandanp38 Před 4 měsíci +215

    തൃശ്ശൂരിൽ sureshgopi യുടെ ഭൂരി പക്ഷം ഇരട്ടി യാ യി 😂😂😂

    • @flowers_comedy-.
      @flowers_comedy-. Před 4 měsíci +2

      Moonil rande boorepakshavum kaziyumallo

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      00 😂😂

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

    • @Gomez.5940
      @Gomez.5940 Před 4 měsíci

      ​@@Raghuvaran_0011katu arabi mon

  • @pramar2010
    @pramar2010 Před 4 měsíci +72

    കമ്യൂണിസ്റ്റ്കൾ ലോകത്ത് തകരുന്നത് അവരുടെ ചെയ്തികൾ മൂലമാണ്. മനുഷ്യ സഹജമായ ഒരു ഗുണമോ മണമോ ഇല്ലാത്ത സാധനമാണിത്. ഉള്ള കനല് കൂടി കെടാൻ ആവരായിട്ട് തന്നെ കൊണ്ട് പിടിച്ച ശ്രമം തുടരുന്നു . സുരേഷ് ഗോപിക്ക് അനായാസ വിജയം അവിടുള്ള വിവരമുള്ള, സംസ്കാരമുള്ള ജനങ്ങൾ ഉറപ്പാക്കി. 🧡🧡🧡

  • @prabhavathikp173
    @prabhavathikp173 Před 4 měsíci +15

    തൃശൂരുകാർ ഈ പരമാർത്ഥം തിരിച്ചറിഞ്ഞാൽ അവർക്ക് നല്ലത്.👍🚩

  • @abhijithkss7029
    @abhijithkss7029 Před 4 měsíci +451

    സുരേഷ് ഗോപിയെ ഒരു ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക 👍👍👍👍🔥

    • @santhoshck9980
      @santhoshck9980 Před 4 měsíci +9

      Yes 100000വോട്ടിനു ജയിച്ചിരിക്കും ❤❤❤

    • @harshanthayyil3484
      @harshanthayyil3484 Před 4 měsíci +4

      Yes

    • @momtagegod4009
      @momtagegod4009 Před 4 měsíci +3

      👍👍👍😁

    • @sat34998
      @sat34998 Před 4 měsíci +4

      കമ്മ്യൂണിസ്റ്റ് തന്ത്രം ഭിന്നിച്ചുനിൽക്കുന്ന ഭൂരിപക്ഷത്തെ എ അഹേളിച്ചു ഒന്നിച്ചു നിൽക്കുന്ന ന്യൂനപക്ഷത്തെ ഒപ്പം നിർത്തുക , ഇതിന്റെ ഗുണം തിരഞ്ഞെടിപ്പുവരെയും അവരുടെ ദുർബ്ബരണം ജനങ്ങൾ ചർച്ച ചെയ്യാതെ കൊണ്ടുപോകാം . ന്യൂനപകങ്ങളുടെ ഇടയിൽ ഞങ്ങളുടെ മിശിഹാ പെൺരായ വിജയയാണ് എന്നൊരു ചിന്ത കൊണ്ടുവരാനാകും ഇതിനു വേണ്ടി നടത്തുന്ന പൊറാട്ടുനാടകമാണ് തൃശ്ശൂരും ശബരിമലയിലും എല്ലാം ഈ നടത്തുന്ന പേക്കൂത്തുകൾ .

    • @vaishuvaish9519
      @vaishuvaish9519 Před 4 měsíci

      Vote 4 BJP❤

  • @sunilkrr4490
    @sunilkrr4490 Před 4 měsíci +186

    സുരേഷ്ഗോപി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻.

  • @krpillaikrpillai6404
    @krpillaikrpillai6404 Před 4 měsíci +9

    Suresh Gopi വീരനായി തൃശൂർ നാടു വാഴട്ടെ ❤

  • @user-th8sj1ob9g
    @user-th8sj1ob9g Před 4 měsíci +206

    ഹിന്ദുവിന്റെ ആരാധനാലയത്തിൽ മാത്രം ഇവന്മാർ കാണിക്കുന്ന നെറികേട്. ഹിന്ദുക്കൾ കഴിവ് കെട്ടവർ ആയതുകൊണ്ട് ആയിരിക്കും. ഇനിയും ഹിന്ദു അതു മനസിലാക്കി സുരേഷ് ഗോപിക്ക് ഒപ്പം നിൽക്കാൻ തൃശൂർ കാരോട് അപേഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏.

    • @user-sheela
      @user-sheela Před 4 měsíci +3

      ഉറക്കം നടിക്കുന്ന വരെ ഉണർത്താൻ പറ്റില്ല 😂

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

    • @aparnaaparna375
      @aparnaaparna375 Před 4 měsíci

      @@Raghuvaran_0011 സാറിന്റെ നിരീക്ഷണം മികച്ചത്. സുരേഷ് ഗോപി ആണോ പോലീസ് മന്ത്രി? കഷ്ടം,ഇത്രയും വിവരമില്ലേ? കളക്ടർ സുരേഷ് ഗോപി വിളിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ ഉണ്ട് എന്ന് പറഞ്ഞു എന്നും ഒരു ചാനലിൽ പറയുന്നത് കണ്ടു, ഒരു ഡിസ്ട്ട്രിക്ട് ലെ നിയമ സംരക്ഷണം നടത്താൻ ചുമതല ഉള്ള കളക്ടറെ വിളിച്ചു, കിട്ടിയില്ല എന്നും ദേവസ്വം ബോർഡ്‌ പറഞ്ഞതായി കണ്ടു. ജനങ്ങൾ വിഡ്ഢികൾ അല്ല ഇക്കാ.

    • @AnilKumar-sv5ec
      @AnilKumar-sv5ec Před 4 měsíci

      ​@@Raghuvaran_0011തെരിവ് പട്ടിക്ക് വേശ്യയിൽ ഉണ്ടായാൽ ഇങ്ങനെ പറയാനെ പറ്റും

    • @Gomez.5940
      @Gomez.5940 Před 4 měsíci

      ​@@Raghuvaran_0011 nite umma....

  • @venugopal3181
    @venugopal3181 Před 4 měsíci +46

    തൃശ്ശൂർ മണ്ഡലത്തിൽ വോട്ടെണുമ്പോൾ സിറ്റി ടൗൺ ഭാഗങ്ങൾ അവസാനം എണ്ണിയാൽ അതുവരെ പ്രത്പക്ഷങ്ങളുടെ മോഹങ്ങൾക്ക് ഇടിത്തീ വീണ അനുഭവം ആയിരിക്കും ഇമ്മടെ സുരേഷ് ഏട്ടൻ നൽകാൻ പോകുന്നത് 🙏👍ജയ് SG ❤👍🙏2

  • @amalsanthosh3574
    @amalsanthosh3574 Před 4 měsíci +30

    തൃശൂർ നമ്മുടെ സുരേഷ് ഗോപി ചേട്ടൻ കൊണ്ടു പോവും അതിൽ ഒരു സം ശ യം ഇല്ല സുരേഷേട്ടാ 🌹🌹🌹

  • @VijayKumar-ih6cs
    @VijayKumar-ih6cs Před 4 měsíci +516

    ഇനിയും പഠിക്കാത്ത കേരളത്തിലെ ഹിന്ദു ജന്മങ്ങൾ......

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +1

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

    • @bloodydexter2003
      @bloodydexter2003 Před 4 měsíci

      ​@@Raghuvaran_0011oodu sudappi

    • @youtubeuser4763
      @youtubeuser4763 Před 4 měsíci

      തനിക്ക് എന്തെങ്കിലും വിവരമുണ്ടോ ടോ ? വിവരദോഷി .​@@Raghuvaran_0011

    • @jitheshpeter5790
      @jitheshpeter5790 Před 4 měsíci +12

      സുരേഷ് ഗോപി❤❤❤❤❤

    • @tinytech6160
      @tinytech6160 Před 4 měsíci

      ഒരു കഷ്ണം പിണു nd എടുക്കട്ടെ സഖാവേ 🤣​@@Raghuvaran_0011

  • @ananthakrishnana4804
    @ananthakrishnana4804 Před 4 měsíci +19

    Jai Suresh Gopi sir 100 present Win . Full Support

  • @m.ramachandrannair6145
    @m.ramachandrannair6145 Před 4 měsíci +64

    തൃശൂരിലെ ജനങ്ങൾ വോട്ടിലൂടെ തീരുമാനിക്കണം ഇനിയും പൂരം നടക്കണമോ എന്ന് ?

  • @SureshKumar-tq7cl
    @SureshKumar-tq7cl Před 4 měsíci +67

    SURESH gopi win 2024❤ 100%

  • @user-xm8xo1mg8b
    @user-xm8xo1mg8b Před 4 měsíci +9

    Suresh gopi 👍👍🔥🔥

  • @gauridas7838
    @gauridas7838 Před 4 měsíci +89

    തൃശൂരിൽ എന്ത് പ്രശ്നം ഉണ്ടായാലും താൻ ഇടപെടില്ല എന്ന് മുരളീധരനും, താൻ ഇടപെട്ടാലും ഒരു കാര്യവും ഉണ്ടാവില്ല എന്നു സുനിയും തെളിയിച്ചു....
    കാര്യം പരമാവധി വേഗത്തിൽ ശരിയാക്കി തന്റെ മിടുക്ക് സുരേഷ് ഗോപിയും തെളിയിച്ചു..
    പക്ഷേ ആരും സുരേഷ് ഗോപിക്ക് വോട്ട് ചെയ്യരുത്...
    ഇവിടെ ഉള്ള ആഘോഷങ്ങൾ എല്ലാം കുളമാക്കി നശിപ്പിച്ചു നമുക്ക് പ്രബുദ്ധത പൊക്കിപ്പിടിക്കാം....

  • @akhil3607
    @akhil3607 Před 4 měsíci +31

    സുരേഷ് ഗോപി സാർ ഉയിര്😍😍😍😍

  • @SatheeshSath-nt1dk
    @SatheeshSath-nt1dk Před 4 měsíci +25

    ഞാൻ മലപ്പുറം കാരനാണ്
    ഇനിയെങ്കിലും മനസ്സിലാക്കുക തൃശ്ശൂര് അത് സുരേഷ് ഗോപിക്ക് തന്നെ കൊടുക്കണം എങ്കിൽ അടുത്ത വർഷം പൂരം അതിഗംഭീരമാവും അത് കാണാൻ തീർച്ചയായും ഞാനും വരും.....

    • @tonytom008
      @tonytom008 Před 4 měsíci +1

      കണ്ണൂർ കാരനാണ് -ഞാനും വരും

    • @sreejags9182
      @sreejags9182 Před 4 měsíci

      Orikkalengilum pooram kanan pattane eswaraa🙏🙏🙏🙏

  • @Saji325-12
    @Saji325-12 Před 4 měsíci +525

    ഞാൻ കിസ്ത്യാനിയാണ്
    എന്റെ വോട്ട് BJP ക്ക്.

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +5

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

    • @kainadys
      @kainadys Před 4 měsíci

      Cummy adimakal aaya Hindu naamadhaarikal aanu yadhartha samuhika drohikal.

    • @anandhukrishnaambadi3505
      @anandhukrishnaambadi3505 Před 4 měsíci +4

      ​@@Raghuvaran_0011Ante Gold ooo😂😂😂😂

    • @jijojeez1747
      @jijojeez1747 Před 4 měsíci +2

      🎉🎉🎉🎉🎉🎉🎉

    • @kainadys
      @kainadys Před 4 měsíci

      Hindu naamadhaarikal aaya antham cummy adimakal aanu yadhartha samuhika drohika.

  • @syamala4191
    @syamala4191 Před 4 měsíci +60

    ഇപ്പോൾ എന്താ ആരും പറയാത്തെ കൊല്ലംകാരൻ എന്തിനാ എന്ന് ചോദിക്കുന്ന ആളുകളുടെ എല്ലാം നാവ് എവിടെപ്പോയി അധ്ദ്ദേഹം ചെയ്തത് നല്ലകാര്യം ജയിക്കണം തൃശൂർ സുരേഷ് ഗോപി ജയിക്കണം

  • @sabarin929
    @sabarin929 Před 4 měsíci +5

    രാപകൽ ജനങ്ങൾക്കൊപ്പം നിന്നത് ഒരേ ഒരാൾ മാത്രം. SG🎉

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Před 4 měsíci +364

    ശബരിമല നശിപ്പിച്ചു, ഇനി തൃശൂർപൂരം. എൽഡിഎഫ് ഡാ....🤣🤣🤣🤣🤣

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +1

      00 😂😂

    • @amblieamnile8981
      @amblieamnile8981 Před 4 měsíci

      കാശ് കിട്ടുന്ന എല്ലായിടത്തും കയറി ഇരുന്ന് നശിപ്പിക്കുക .
      ശബരിമല, തൃശൂർ പൂരം,......... etc.

    • @mathewkj1379
      @mathewkj1379 Před 4 měsíci

      ​@@Raghuvaran_0011😜😜😜😜

    • @user-kp9rq8xu7k
      @user-kp9rq8xu7k Před 4 měsíci +3

      ​@@Raghuvaran_0011നാറിയിട്ടു വയ്യ ട്രാവുസർ മറ്റു മൂട് ചീഞ്ഞു 😂

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂

  • @Triple-SRD3
    @Triple-SRD3 Před 4 měsíci +154

    ബിജെപി സ്ഥാനാർഥി എന്ന നിലയിലല്ല SG യെ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും. നല്ല നടൻ നല്ല മനുഷ്യൻ എന്ന നിലയിലാണ് SG യെ ഇഷ്ടപ്പെടുന്നത്.

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂

    • @sreedevisuresh5917
      @sreedevisuresh5917 Před 4 měsíci +3

      എങ്ങിനെ ആയാലും സുരേഷ്‌ഗോപി ജയിച്ചാൽ നമുക്ക് കൊള്ളാം

    • @kusumamvenugopal1293
      @kusumamvenugopal1293 Před 4 měsíci

      നേരം വെളുത്തു...ഒന്നും മനസ്സിലാവുന്നില്ല...അല്ലെ.​@@Raghuvaran_0011

    • @savithrynair9950
      @savithrynair9950 Před 4 měsíci

      ​@@Raghuvaran_0011bhrandan?

    • @Gomez.5940
      @Gomez.5940 Před 4 měsíci

      ​@@Raghuvaran_0011katu arabi son

  • @ramachandranvp6597
    @ramachandranvp6597 Před 4 měsíci +3

    SG ji super.He is sincere,hard working &genuine.May God bless him&his fly.He already proved several times.

  • @vijuvasuvasu1768
    @vijuvasuvasu1768 Před 4 měsíci +106

    ഹിന്ദു ആചാരങ്ങളുടെ നെഞ്ചത്ത് കയറുക ആണല്ലോ സിപിഎം കുറച്ചുകാലമായി ചെയ്യുന്നത്

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂

    • @kainadys
      @kainadys Před 4 měsíci

      Hindu naamadhaarikal aaya antham cummy adimakal aanu yadhartha samuhika drohikal.

    • @Gomez.5940
      @Gomez.5940 Před 4 měsíci

      ​@@Raghuvaran_0011katu arabi son

  • @krishnabalachandran2800
    @krishnabalachandran2800 Před 4 měsíci +56

    വടക്കും നാഥൻ ഒന്ന് theerumanichitundu സർ...അത് തന്നെ നടക്കും.....സംശയമില്ല അതിൽ

  • @issacv.v6330
    @issacv.v6330 Před 4 měsíci +5

    ത്രിശൂർ കാരോട് ഒരു അപേക്ഷ sursh gopi ക്ക് ഒരു ചാൻസ് കൊടുക്ക്. അദ്ദേഹം അവിടെ വികസനം കൊണ്ടുവരും ഉറപ്പ്.

  • @athulgaming3977
    @athulgaming3977 Před 4 měsíci +62

    ജയ് ജയ് സുരേഷ് ഗോപി. കാര്യം നടക്കണം മെങ്കിൽ ബിജെപി. ഇത്തവണ നമ്മുടെ വോട്ട് സുരേഷ് ഗോപി ക്ക്.

  • @jainjoseph9311
    @jainjoseph9311 Před 4 měsíci +56

    കമ്മ്യുണിസ്റ്റ് ഭീകരത വർഗിയ പ്രീണനം😊

  • @sudhishpb144
    @sudhishpb144 Před 4 měsíci +7

    Bigsalut sureshgopisir full support vote for me SG❤✌

  • @VijithaVinod-zf4wb
    @VijithaVinod-zf4wb Před 4 měsíci +16

    സുരേഷ് ഗോപി ജീ കീ ജയ്, ഭാരത് മാതാക്കി ജയ് 🙏🔥🔥🔥🔥

  • @RIGHT76
    @RIGHT76 Před 4 měsíci +91

    BJP ക്കു അല്ലെങ്കിൽ ട്വന്റി ട്വന്റി ക്കു വോട്ട് ചെയ്യേണ്ട സമയം അധിക്രമിച്ചു ....

    • @flowers_comedy-.
      @flowers_comedy-. Před 4 měsíci +3

      20 20 bjp ke saporte chaiyendadhalle adhairunnu ketto sare

    • @sreeparvathykt3465
      @sreeparvathykt3465 Před 4 měsíci

      chempu vijayan alle​@@Raghuvaran_0011

    • @Gomez.5940
      @Gomez.5940 Před 4 měsíci

      ​@@Raghuvaran_0011katu arabi son

    • @sivaprasadn604
      @sivaprasadn604 Před 4 měsíci +1

      20,,,20,, ആപ്പ് നെ ക്കാൾ, ഉടായിപ്പാണ്,,,, sg ക്ക് വോട്ടുചെയ്യുക

  • @sujeshsukumaran8154
    @sujeshsukumaran8154 Před 4 měsíci +6

    Thank u Suresh Gopi 🙏🙏

  • @jobyjohn5839
    @jobyjohn5839 Před 4 měsíci +28

    Suresh Gopi 🎉🎉🎉
    തൃശൂരിന്റെ വികസനം സുരേഷ് ഗോപിയിൽ മാത്രം

  • @anikkumarv4138
    @anikkumarv4138 Před 4 měsíci +22

    Suresh Gopi ❤❤❤❤

  • @pganilkumar1683
    @pganilkumar1683 Před 4 měsíci +2

    ഷാജൻ സാർ...
    മനോഹരമായ എപ്പിസോഡ്... 👌👍❤🥰

  • @jyothishkumar62
    @jyothishkumar62 Před 4 měsíci +61

    തൃശൂരിലെ ജനങ്ങൾ ഇതിനുള്ള മറുപടി വോട്ടിലൂടെ കാണിച്ചു കൊടുക്കണം. Jai SG, Jai BJP🌷

  • @sureshvm3241
    @sureshvm3241 Před 4 měsíci +77

    ഇതിൽ കൂടുതൽ സുനിൽ കുമാറിനെ തോല്പിക്കാൻ ഞാൻ എന്തു ചെയ്യണം എന്ന് മുഖ്യൻ നിങ്ങളോട് ചോദിക്കുകയാണ്. പിന്നെ മുരളീധരന് പണ്ടേ വിയർപ്പിന്റെ അസുഖവും ബിപി യും ഉള്ളതാണ്. അതുകൊണ്ട് അദ്ദേഹത്തെ ഈ കാര്യങ്ങളിൽ പെടുത്തേണ്ട. തൃശ്ശൂരിലെ മന്ത്രിമാരും MLA യും രണ്ടു പെഗ് അടിച്ചു പാർട്ടി ഓഫീസിൽ റസ്റ്റ്‌ ചെയുമ്പോൾ പോലീസ് ഇത്തരം തമാശ കാണിച്ചാൽ അവർ എങ്ങനെ വരാനാണ്.

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci +1

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

    • @zhedge5791
      @zhedge5791 Před 4 měsíci +3

      ​@@Raghuvaran_0011nee ellaayidathum nadannu copy paste cheyyuvaanallo...

    • @pranithapranitha8851
      @pranithapranitha8851 Před 4 měsíci +1

      Yes this guy copy paste the same message everywgere,some useless people are there like him,cheap attitude,once some harm will happened in his family by his political party he will know

    • @sureshvm3241
      @sureshvm3241 Před 4 měsíci +3

      @@Raghuvaran_0011
      അതെ അദ്ദേഹം ചെമ്പ് കൊണ്ട് കൊടുക്കുന്നുണ്ട്. നിന്റെ നേതാവ് എന്തു ഉണ്ടയാ ഈ നാടിനു ചെയ്തത്. പിന്നെ കെട്ടിയിറക്കിയ ഒരുവൻ വടുക്കുനിന്നും വന്നു ഇങ്ങു തെക്കു കേരളത്തിൽ ടൂറിസ്റ്റ് വിസയിൽ മത്സരിക്കുന്നുണ്ട്. അയാളെ ആണ് ആദ്യം ഇവിടുന്നു ആദ്യം ഓടിക്കേണ്ടത്.

    • @priyanpaymentchannelmaruna6219
      @priyanpaymentchannelmaruna6219 Před 4 měsíci

      ​സിപിഎം quatation എത്ര കിട്ടി 😮😅😅

  • @sreekinginisworld864
    @sreekinginisworld864 Před 4 měsíci +11

    നമ്മുടെ നാടിന്റെ ഒരു പൈതൃക സ്വത്താണ് തൃശ്ശൂർ പൂരം. അതിലും രാഷ്ട്രീയം എന്ന വിഷം കലർത്തി അതിനെ നശിപ്പിക്കരുത് 🙏🏻🙏🏻

  • @sudhisukumaran8774
    @sudhisukumaran8774 Před 4 měsíci +192

    ഇവിടുത്തെ ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങളെയും നിരന്തരം അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തോൽവി വിജയനെയും വിജയന്റെ പോലീസുകാരെയും ജനം കല്ലെറിഞ്ഞോടിക്കുന്ന കാലം വിദൂരമല്ല💪💪💪🧡🧡🧡🧡

    • @amblieamnile8981
      @amblieamnile8981 Před 4 měsíci +3

      വടക്കേ ഇന്ത്യ കോൺഗ്രസ് എങ്ങനെ മാറ്റി അതുപോലെ ഇവർ കേരളം

    • @Raghuvaran_0011
      @Raghuvaran_0011 Před 4 měsíci

      എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

    • @gopalakrishnannair401
      @gopalakrishnannair401 Před 4 měsíci

      ​@@Raghuvaran_0011ningal imposition ezhuthuvano
      Iniyenkilum thala nalla karyathinupayogiku pls

    • @balankulangara
      @balankulangara Před 4 měsíci +1

      അത് ജിഹാദികളെ സന്തോഷിപ്പിച്ചു അവരുടെ വോട്ട് നേടുക

    • @Gomez.5940
      @Gomez.5940 Před 4 měsíci

      ​@@Raghuvaran_0011katu arabi son

  • @ShajiAk-yj8rz
    @ShajiAk-yj8rz Před 4 měsíci +5

    Big hard work of shri suresh gopi Sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mboithang4448
    @mboithang4448 Před 4 měsíci +55

    തൃശൂര്കാരുടെ ആത്മാഭിമാനം 200വർഷങ്ങൾക്കു ശേഷം എൽഡിഎഫ് സര്ക്കാര് കുഴിച്ചുമൂടി....ഇനി എന്തിനു കൊള്ളാം....പ്രതികരണ ശേഷി ഇല്ലാത്ത പുതുതലമുറ രാഷ്ട്രീയക്കാരുടെ ചട്ടുകം ആയി മാറിക്കൊണ്ടിരിക്കുന്നു....