തനൂജയുടെ ഇപ്പോഴത്തെ അവസ്ഥ

Sdílet
Vložit
  • čas přidán 10. 07. 2024
  • #jinoos2
  • Zábava

Komentáře • 213

  • @AjithaKumari-zz2kl
    @AjithaKumari-zz2kl Před 17 dny +7

    ജിനു ബ്രോ, ഞാനും ഫർത്താവ് കളഞ്ഞിട്ട് പോയ ഒരു സ്ത്രീ ആണ് അടും എന്റെ 28 വയസിൽ അപ്പോൾ എനിക്കും 8 വയസുള്ള ഒരു മോൾ ആരുന്നു ഉണ്ടാരുന്നാട്, ഇപ്പോൾ എനിക്ക് വയസ് 42,ആയി, പോയ ആളെ ഞാൻ വിട്ടു പിന്നെ അയാലേ എനിക്ക് നോക്കേണ്ട കാര്യം ഇല്ല, ഞാൻ നല്ല അന്തസായി മോളെ വളർത്തി നല്ല പഠിപ്പിച്ചു ഇപ്പോൾ കെട്ടിച്ചും വിട്ടു ഒരാളുടെയും മുന്നിൽ ഒന്നിനും കായ് neettittilla ഇഡ് വരെ നല്ലപോലെ വീട്ടുജോലി ചെയ്തു, ഇപ്പോളും ചെയ്യുന്നു, ഇവർക്കു എന്താണ് വയ്യഴിക എന്തിനു ഇവരെ നാട്ടുകാർ സഹായിക്കണം എത്രെയോ വയ്യാത്തൊരുണ്ട് അവര്ക് വേണ്ടി ആരും ഒന്നും കൊടുക്കുന്നില്ല എന്തായാലും കഷ്ടം.

  • @jishashaji2324
    @jishashaji2324 Před 18 dny +9

    എന്ത് കണ്ടിട്ടാണ് ആളുകൾ പാവം thanu പാവം ജിനു എന്നൊക്കെ പറയുന്നത്. അവർ തമ്മിൽ contact ഇല്ലാത്തത് കൊണ്ട് അവരുടെ കാര്യങ്ങൾ പരസ്പരം അറിയിക്കാൻ വേണ്ടി social media ഉപയോഗിച്ച് പൈസ ഉണ്ടാക്കുന്നു. എന്റെ അഭിപ്രായത്തിൽ രണ്ടും അത്ര പാവമൊന്നും അല്ല. പിന്നെ കുട്ടിക്ക് ചിലവ് കൊടുക്കേണ്ടത് അയാളുടെ കടമ തന്നെയാണ്. അതിനു കണക്കൊന്നും നോക്കേണ്ട ആവശ്യമില്ല. പിന്നെ പൈസ ആരോടും thanu ആവശ്യപ്പെടാൻ പാടില്ല. സംസ്കാരം ഇല്ലായ്മ ആണ് അത്. മറ്റുള്ളവർ അറിഞ്ഞു തരുന്നതാണെങ്കിൽ ഓക്കേ

  • @user-ve5yb7nn8e
    @user-ve5yb7nn8e Před 18 dny +9

    ഈ സ്ത്രീയെ കാളും കഷ്ട്ട പെടുന്ന എത്രയോ സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവർക്ക് എതിരെ ഒരു കമെന്റ് ഇട്ടാൽ അപ്പോൾ അവരുടെ ഒരു അഹങ്കാരം കാണണം അവർക്ക് വീഡിയോ ഇടാം നമ്മക് കമെന്റ് ഇടാൻ പാടില്ല എനിക്ക് ഇവരോട് സഹതാപം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ മനസിലായി ഇവരുടെ അഹങ്കാരം കൊണ്ട് ആണ് അയാൾ ഇട്ടിട്ടു പോയത് എന്ന് ഇപ്പോൾ മനസിലാകുന്നു എറണാകുളത്തു ഇഷ്ട്ടം പോലെ പാർടൈം ജോബ് ഉണ്ടാലോ ഇവരുടെ മോൾ സ്കൂളിൽ പോകുപോൾ ഇവർക്ക് ജോലിക് പോകാലോ ഈ സോഷ്യൽ മീഡിയ എല്ലായിരുന്നെഗിൽ ഇവരെ പോലെ ഉള്ളവർ എന്തു ചെയ്യുമായിരുന്നു എന്തായാലും കഷ്ടം

  • @Dreams125
    @Dreams125 Před 18 dny +7

    സത്യമായ വാക്കുകൾ.. എന്തൊക്കെ ആയാലും ഭർത്താവ് മറ്റൊരുത്തിയെ കളഞ്ഞിട്ട് പോയി എന്ന് കരുതി thanooja സ്വന്തം കുട്ടിയെ കളഞ്ഞ് സ്വന്തം സുഖം തിരക്കി പോയിട്ടില്ലല്ലോ.

  • @merlinroy8712
    @merlinroy8712 Před 19 dny +42

    ജിനു സഹോദരൻ അവർ വഭിചാരം ചെയ്തല്ല ജീവിക്കുന്നത് നിള ജീവിക്കുന്നത് പോലെയുമല്ല, കഷ്ട്ടം സത്യങ്ങൾ അറിയാതെ എന്തെങ്കിലും വിളിച്ചു പറയരുത് അവളുടെ അവസ്ഥ ഞാൻ ഒത്തിരി കരഞ്ഞു. അവളുടെ നിസ്സഹായ അവസ്ഥയിൽ വാ തുറന്ന് യാചിച്ചു കഷ്ട്ടം കൊടുക്കുന്നവർ കൊടുക്കട്ടെ ഈശ്വരന്റെ സംരക്ഷണം. തെറിതാത്തയെ സൂക്ഷിക്കണം വിഷപാമ്പാണ്

  • @carry_marry-yt
    @carry_marry-yt Před 19 dny +10

    Fijo ഒട്ടും കള്ള തരം ഇല്ലാത്ത പാവം.എത്ര പേർക്ക് ക്യാഷ് vagi ഡ്രസ്സ് kodkathe പട്ടിച്ചിടുണ്ട് എന്നറിയാമോ.nanuunlpede ഒരുപാട് പേരുടെ ക്യാഷ് പറ്റിച്ചു.

  • @padminiem3818
    @padminiem3818 Před 18 dny +9

    വീടിൻ്റെ വാടക കൊടുക്കാൻ ഒരു ഫ്രണ്ട്, കുഴിമന്തി വാങ്ങിക്കൊടുക്കാൻ മറ്റൊരു ഫ്രണ്ട് എന്താ കഥ. എടോ ഇത്രയും ഓവർ വെയ്റ്റാണെന്ന് പറയുന്നുണ്ട്. എന്നിട്ട് കഴിക്കുന്നത് കുഴിമന്തി എവിടെയോ ഒരു പൊരുത്തക്കേട് .താൻ വെളുപ്പിക്കുന്നത് നിർത്തെടോ. ഇതിലും കഷ്ടപ്പെട്ട് ജീവിക്കുന്നവർ നമുക്കു ചുറ്റും എത്രയോ ഉണ്ട്. ഉളുപ്പ് എന്നൊരു സാധനം അടുത്തു കൂടി പോയില്ലല്ലോ. കഷ്ടം!

  • @uthrattathidtpnscreenprint6477

    ഇത് ഇപ്പോൾ എല്ലാവരും ഒരു മാർഗമായി കൊണ്ടുനടക്കുകയാണ്. ഇതിലും മോശം അവസ്ഥയിലുള്ള ആളുകൾ ജോലി ചെയ്തു jeevikkunnu

    • @seenabasheer7666
      @seenabasheer7666 Před 19 dny +7

      കഷ്ടം നിങ്ങൾക്കു ഇഷ്ടം ഇല്ലെങ്കിൽ കൊടുക്കേണ്ട

    • @merlinroy8712
      @merlinroy8712 Před 19 dny +7

      നീ എന്താണ് പറയുന്നത് ആ സ്ത്രീക്ക് സുഖമില്ലാത്തതു പറഞ്ഞല്ലോ കൊടുക്കുന്നവർ കൊടുക്കട്ടെ

    • @bindhuanil2254
      @bindhuanil2254 Před 19 dny

      Ningal kodukanta

  • @sobha9075
    @sobha9075 Před 19 dny +17

    ഫിജോമാഡം സൂപ്പർ അടിപൊളി പാവം തനുജയും മോളും അമ്മയും അവർക്കുവേണ്ടി സംസാരിക്കാൻ മാഡംവന്നല്ലോ അവരുടെ അവസ്ഥഅറിഞ്ഞു സംസാരിക്കാൻ മാഡത്തിനു കഴിഞ്ഞു അവരെ പറ്റി കുറ്റം പറയാൻ കുറേപേര് വന്നല്ലോ അവർ എന്തു അറിഞ്ഞാണ് പറഞ്ഞത് മനസാക്ഷി ഉള്ളവർ ഹെൽപ്പ് ചെയ്യട്ടെ അതിനു മുടക്കാൻ കുറെ പേരും എന്തായാലും മാഡം അടിപൊളി 🙏🙏🙏

    • @user-nn1vh9bp4i
      @user-nn1vh9bp4i Před 15 dny

      Fijo mam 🙏🙏🙏🙏👍👌💕💕💕💕💕🥰

  • @ShifaKaur-su7qq
    @ShifaKaur-su7qq Před 18 dny +5

    ഫിജോ ചേച്ചീനെ ഒരുപാട് വര്‍ഷങ്ങളായി അറിയും. എനിക്ക് ഒരുപാടിഷ്ടമാണ്. ഒരുപാട് സൈബര്‍ ബുളളിംഗ് നേരിട്ടിട്ടുണ്ട്. അതിനെയൊക്കെ വളരെ പക്വതയോടെ നേരിട്ടു. സംസാരശൈലി കൊണ്ട് തന്നെ നമുക്ക് അവരോട് ബഹുമാനം തോന്നും. ലൈവില്‍ കൊണ്ടുവന്നത് സൂപ്പര്‍ ജിനു❤

  • @romilidia
    @romilidia Před 19 dny +20

    Verry verry good ഫിജോ മാം സൂപ്പർ... ഇതിൽ കൂടുതൽ ഈ കമന്റ് ഇട്ട് പൊങ്കാല ഇടുന്നവർക്ക് കൊടുക്കാൻ മറുപടി ഉണ്ടോ... good.. Good 🙋

  • @beenapv1455
    @beenapv1455 Před 19 dny +11

    അവർ രണ്ടു പേരും ഡ്രസ്സ്,ഫുഡ്,ബ്യൂട്ടി പാർലർ ഇതിനൊക്കെ വേണ്ടി കുറെ പണം ചിലവഴിക്കുന്നുണ്ട്

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 Před 19 dny

      Ayoda ninte bharthavu keenayude kamukan nee kinuvinte keep alle 😅gochu Galli

    • @Shinu332
      @Shinu332 Před 18 dny +3

      ​@@സത്യഭാമകൃഷ്ണൻ108നിൻ്റെ പേരിൽ കേസുള്ളത് നീ അറിഞ്ഞോ? സൈബർ സെല്ലിൽ കൂടാതെ എല്ലാവരെയും വേശ്യ എന്നു വിളിച്ചതിന് ഒരു Advocate ഉം കേസ് തുടങ്ങിയിട്ടുണ്ട്. അവർ ഒരു കമൻ്റിട്ടതിന് നീ വളരെ മോശം reply ചെയ്തിട്ടുണ്ട്. പിന്നെ നിരന്തരം ഒരു ദളിത് സ്ത്രീയെ തെറി പറയുന്നുതിനും ആക്ഷേപിക്കുന്നതിനും പട്ടികജാതി പീഢന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. നീ ആരെന്ന് ഏകദേശംപിടി കിട്ടി അധികൃതർക്ക്. ok

    • @beenapv1455
      @beenapv1455 Před 16 dny +2

      @@സത്യഭാമകൃഷ്ണൻ108 ഞാൻ ഇവരുടെ ആരുമല്ല.എനിക്ക് തനൂജയെയും ഇഷ്ടമല്ല വീണയെയും ഇഷ്ടമല്ല.ഞാൻ കണ്ട കാര്യം പറഞ്ഞു അത്ര മാത്രം.

  • @Arv509
    @Arv509 Před 19 dny +46

    താനൂജ ജീവിതത്തിന്റെ എല്ലാ നീക്കങ്ങളും പബ്ലിക്കിന് ഇട്ടു കൊടുത്തിരിക്കുകയാണ്. തിന്നുന്നതും കുടിക്കുന്നതും ഉൾപ്പടെ പുറത്തുള്ളവർ നിയന്ത്രിക്കുന്ന അവസ്ഥ. ഇത് ജീവിതത്തിൽ അലസതകൊണ്ട് സംഭവിക്കുന്നതാണ്. ഒരു പെൺകുട്ടിയുമായി ജീവിക്കുമ്പോൾ അതിനു പ്രൈവസി വേണ്ടേ? എല്ലാം മറ്റുള്ളവരെ ബോധിപ്പിക്കാൻ ശ്രമിക്കുന്നത് തന്നെ ദുഃസൂചാനയാണ്. ബോധിപ്പിക്കൽ മുതലെടുപ്പിന്റെ അടയാളമാണ്.സൗഹൃദങ്ങളും പരസ്പര സഹായങ്ങളും ഒക്കെ ആവശ്യമാണ്.അത് ഇത്തരത്തിൽ ആവരുത്.എക്സ് ഭർത്താവിനെ വെല്ലുവിളിക്കാൻ അർഭാടങ്ങൾ കാണിക്കുന്നു എങ്കിൽ അയാളുടെ മുന്നിൽ ഇരുന്നു ഇരക്കുന്നത് മിടുക്കാണോ? ശരീരം കൊണ്ട് വയ്യെങ്കിൽ മനസ്സുകൊണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റില്ലേ? ഉത്തരവാദിത്തങ്ങൾ ഏൽക്കാൻ അലസർക്ക് പാടാണ്. അലസത ഒരു വ്യാധി തന്നെയാണ്.

    • @bindhuanil2254
      @bindhuanil2254 Před 19 dny +3

      X husband alla avarude bharthavu anu

    • @Arv509
      @Arv509 Před 19 dny +1

      @@bindhuanil2254 എക്സ് ഹസ്ബൻഡ് അല്ല നിലവിൽ അയാൾ ഉണ്ട് അല്ലേ.എന്നിട്ടാണോ പ്രശ്നങ്ങൾ?

    • @bindhuanil2254
      @bindhuanil2254 Před 19 dny +2

      @@Arv509 ayal kodukate

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 Před 19 dny

      Nayinte mole Veena veshyakku nee paranju kodukku patti​@@Arv509

    • @Dilna617
      @Dilna617 Před 18 dny +2

      ഇത് തെറിത്താത്ത വീണയുടെ കമന്റ്‌ ആണ്

  • @sujatharadhakrishnan1575
    @sujatharadhakrishnan1575 Před 17 dny +4

    ആരും സഹായി ച്ചില്ലെങ്കിൽപ്പോലും സഹായിക്കുന്നവരെ കുറ്റം പറഞ്ഞു നടക്കുന്ന ആളുകളുടെ ആ നല്ല മനസ്സ് നമ്മൾ കാണാതു പോകരുത്. ഈ കുറ്റം പറയുന്ന ആളുകൾ ഒക്കെ എല്ലാം തികഞ്ഞവർ ആണോ..ആരുടേയും ഒരു സഹായവും ഒരു രീതിയിലും അവർക്ക് ആവശ്യം വരില്ലായിരിക്കും. ':. ആ ഭർത്താവ് എന്നു പറയുന്ന രാക്ഷസൻ ആകൊച്ചിൻ്റെ ഉണ്ടായിരുന്ന സ്വർണ്ണങ്ങളും അവരുടെ സമ്പാദ്യങ്ങളും എല്ലാം തീർന്നപ്പോൾ , അവന് ഒരു ഗതിആയപ്പോൾ അവരെ വേണ്ടാതായി. ആകുട്ടിക്ക് അവന് ചിലവിനു കൊടുക്കാമല്ലോ. ഒരിക്കൽ അവൻ പറയുന്ന കേട്ടു അവൻ തനൂജയെ വിവാഹം കഴിച്ചിട്ടില്ലാന്ന് ' 'എങ്കിൽ തനൂജയ്ക്ക് ,അവനെതിരെ പീഠനത്തിനു കേസുകൊടുക്കാമല്ലോ. അവൻ ജയിലിൽ കിടക്കണം.അതാണ്‌വേണ്ടത്. ദുഷ്ടൻമാരെ നമ്മളു കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയും നീചനെ കണ്ടിട്ടില്ല. കൂടെ ഉള്ള രാക്ഷസിക്കാണെങ്കിൽ മക്കളെ വളർത്തി ശീലവും ഇല്ല. ഒരു ഭാര്യ എത്ര മോശമായാൽപ്പോലും അവരെ എത്ര മാത്രം മോശമായി സമൂഹത്തിൻ്റെ മുമ്പിൽ വന്ന് ആക്ഷേപിക്കുമോ. സ്വന്തം കുട്ടിയെ ആക്ഷേപിക്കുമോ. ഇവനാണോ നല്ലവൻ?

  • @sajitha222
    @sajitha222 Před 18 dny +6

    ഈ ചേച്ചി പറയുന്നുണ്ടല്ലോ അവരെന്താ നിൽക്കാതെ എല്ലാവർക്കും ഒരു പരിധി ഉണ്ട് ഈ താനുജ എന്ന് പറയുന്ന ഓരോ videio ഇട്ടു നടക്കുക തന്നെ ചെയ്യുന്നേ ഇവർ ഇപ്പോൾ അടുത്ത ജിനു താമസിക്കുന്ന സ്ഥലത്തു പോയി പ്രശ്നം ഉണ്ടാക്കിയ കാരണം ആണ് ജിനു ഒന്നും കൊടുക്കത്തു പിന്നെ shefeena ചേച്ചി യാണ് ഒരു അച്ചാറിന്റ് ബിസിനസ് ഇതുപോലെ online ബിസിനസ് ചെയ്യാൻ പറഞ്ഞത് അന്ന് അതുകേട്ടില്ല കുർത്തി എന്ന് parajal വില കുറഞ്ഞത് കിട്ടും alakar അതു വെടിക്കാന നോക്കുക പിന്നെ 15000 രൂപ വാടക വീട് എടുത്തു nilk എന്ന് പറഞ്ഞാൽ അതൊക്കെ വലിയ അത്രയും വലിയ ആൾകാർ നിൽക്കുള്ളു പിന്നെ ജിനു വീണ കാറിൽ കേറുന്നതും ഫുഡ്‌ കഴിക്കുന്നത് നോക്കിയാൽ ജീവിതം മുന്നോട്ടു പോവില്ല

  • @joyfull1985
    @joyfull1985 Před 19 dny +43

    ജിനു എന്തൊക്കെ പറഞ്ഞാലും സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ തനുജ ഇനിയും കുറെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാനുണ്ട്, കൊച്ചിന്റെ സന്തോഷത്തിനാണ് ഇന്ന് പറഞ്ഞ് അത്യാവശ്യം ധൂർത്തടിക്കുന്നത് അവരുടെ വീഡിയോയിൽ കൂടെ തന്നെ കണ്ടിട്ടുണ്ട്, ഇന്ന് ഒരു 100 രൂപ വരുമാനം ഉണ്ടെങ്കിൽ 50 രൂപ സേവ് ചെയ്താൽ നാളെ ഈ പറയുന്ന കുഞ്ഞിന് ആരുടെയും അടുത്ത് നിന്ന് കൈ നീട്ടാതെ ജീവിക്കാൻ പറ്റും, യൂട്യൂബിൽ കിട്ടുന്ന വരുമാനം ശാശ്വതമാണോ? ഒരിക്കലുമല്ല അതുപോലെതന്നെയാണ് പുതിയ ബിസിനസ്, അവരുടെ ഈ സാമ്പത്തിക സ്ഥിതിയിൽ 15000 രൂപയുടെ വാടക വീട് എന്നൊക്കെ പറഞ്ഞാൽ സൂപ്പർ ലക്ഷ്വറി തന്നെയാണ്, മാസം ഒരു ലക്ഷം രൂപ വരുമാനമുള്ള എന്റെ കുടുംബം ഒരു ആവശ്യസമയത്ത് വാടക വീട് എടുത്തത് 7000 രൂപയുടെ ആണ്, അപ്പോൾ അവർക്ക് കിട്ടുന്ന വരുമാനത്തിനനുസരിച്ച് വേണ്ടേ അവർ ജീവിക്കാൻ, പൈസ തന്നു സഹായിക്കുന്നവർ എത്രനാൾ അങ്ങനെ തന്നെ തുടരും? ഒരു പെൺകുഞ്ഞ് അല്ലേ കൂടെയുള്ളതു അതിനെ പഠിപ്പിച്ച് നാളെ ഒരു നിലയിൽ എത്തിക്കേണ്ട? അതൊക്കെ കരുതി വേണ്ട ഇന്ന് ജീവിക്കാൻ! ജോലിക്കൊന്നും പോകൂല എന്ന് പറയുന്നത് എന്തൊക്കെ ന്യായം പറഞ്ഞാലും അഹങ്കാരമായിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത്, എന്റെ പൊന്നു ജിനു ഇതിലും കൊച്ചു കുഞ്ഞുങ്ങളെ വെച്ച് പല രീതിയിലും അഡ്ജസ്റ്റ് ചെയ്ത് ജോലിക്ക് പോയി കുടുംബം നോക്കുന്ന എത്രയോ സ്ത്രീകളെ നമുക്കറിയാം, ഒന്നുമില്ലെങ്കിലും കുഞ്ഞിനെ നോക്കാൻ അവരുടെ അമ്മയില്ലേ, ഡേ കെയറുകളിലും നേഴ്സറികളിലും ഉൾപ്പെടെ ഇതിലും കൊച്ചു കുഞ്ഞുങ്ങളെ വിട്ട് ജോലിക്ക് പോകുന്ന എത്രയോ അമ്മമാരെ നമുക്കറിയാം

    • @Mn-vx5vn
      @Mn-vx5vn Před 19 dny +10

      അമ്മയുടെ ഓപ്പറേഷന് വേണ്ടി ജനങ്ങളോട് പൈസ ഇരക്കുന്നു രണ്ടുനില വീട് പതിനയ്യായിരം രൂപയ്ക്ക് വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നു എന്തൊരു ആഡംബരം... ജനങ്ങളുടെ കയ്യിലെ പൈസ കണ്ടിട്ട് ആണോ ആഡംബര വീട് എടുത്തു താമസിക്കുന്നത് ജിനുവിനെ തോൽപ്പിക്കാനാണ് എങ്കിൽ സ്വയം തോൽക്കുകയേ ഉള്ളൂ സ്വന്തം അധ്വാനം കൊണ്ട് ജിനുവിനെ തോൽപ്പിക്ക് അല്ലെങ്കിൽ സ്വയം തോൽക്കും തനൂജയ്ക്ക് ഇത്രയും ബോധം ഇല്ലാതായല്ലോ ഒരു ഒരു പെൺകുട്ടിയാണ് എനിക്ക് എന്ന് എപ്പോഴും പറയുന്നുണ്ടല്ലോ ആ പെൺകുട്ടിയെ ഓർത്ത് കുറച്ചുകൂടെ ബോധത്തോടെ ജീവിച്ചാൽ കൊള്ളാം

    • @sujathahari4378
      @sujathahari4378 Před 19 dny +5

      Government hospitalil odinadakkunnathinu enthanu kuzhappam. Namukk avashymengil nadakkanam. Pinne fijo parayunnathinod yojikkan pattilla

    • @T.s_Ajitha
      @T.s_Ajitha Před 19 dny +1

      2 പേർ ചേർന്ന് എടുത്ത വിട് എന്നല്ലെ പറഞ്ഞത്. അപ്പോൾ ഒരാൾ7500 അല്ലെ വരു

    • @bindhuanil2254
      @bindhuanil2254 Před 19 dny

      ​@@Kids_media236ayyo enthoru dansano

    • @madhuv9646
      @madhuv9646 Před 19 dny +1

      കുരുപ്പുകളെ ഇഷ്ട്ടമുള്ളവർ കൊടുക്കട്ടെ കഷ്ട്ടം 🎉

  • @marymarysexactly
    @marymarysexactly Před 18 dny +6

    Onn ലൈന്‍ ഭിക്ഷാടനം അങ്ങനെ ഉഷാറായി മുന്നോട്ട് പോകട്ടെ

  • @Shyamavarnan8378
    @Shyamavarnan8378 Před 19 dny +15

    എടൊ നാണം ഇല്ലേ ഇല്ലേ എത്രയോ പേര് ജീവിക്കുന്നു ഭർത്താവ് ഇല്ലാതെ ബിപി കൂടിയാൽ ഉടനെ വീഡിയോ കൊച്ചിന്റെ വയ്യഴിക അതിനു വീഡിയോ കൊച്ചു കരഞ്ഞു അതുവീഡിയോ അമ്മക്ക് ഇത്രേം നാളും നോക്കാത്ത തന്നൂജഅതും വീഡിയോ. സോഷ്യൽ മീഡിയയിൽ എന്തുപറഞ്ഞാലും ക്യാഷ് കിട്ടുമെന്ന ആർത്തി അതിനു സപ്പോർട്ട് ചെയ്യാൻ തന്നെ പോലെയുള്ള കുറേ ആൾക്കാരും കഷ്ടം തന്നെ

  • @Shyma...1235
    @Shyma...1235 Před 18 dny +5

    Aa ചേച്ചി ശരിക്കും ഒരു മണ്ടി ആണ്,ആരെയോ കാണിക്കാൻ എല്ലാം എടുത്തു പബ്ലിക് ഇടും,ലുലു പോകുന്നു ഫുഡ് കഴിക്കുന്നു,വാഷിങ് മെഷൻ വാകുന്നു, ബ്യൂട്ടി parlour പോകുന്നു, പക്ഷെ ഇത് ആളുകർ കാണുമ്പോ egane എടുക്ക് എന്ന് നോക്കില,ഇത് നാളെ നമ്മക്ക് നെഗറ്റീവ് ആയി വരും എന്ന് ചിന്തിക്കുന്ന നില്ല.

  • @appusvloger3870
    @appusvloger3870 Před 19 dny +31

    ജിനു താങ്ക്സ്. തനു ജക്ക്.. ഉപകാരം ആവും. പാവം അമ്മ ദേവു ❤❤

    • @joyfull1985
      @joyfull1985 Před 19 dny +8

      എടോ എത്രനാൾ, എത്രനാൾ ഓരോരുത്തരുടെ ഔദാര്യത്തിൽ അവർ ജീവിക്കും? ഒരു സ്ഥിര വരുമാനം അവർക്ക് ഈ അവസ്ഥയിൽ അത്രയുംആവശ്യമാണ്, അവരുടെ കൂടെ നിൽക്കുന്ന ആൾ ആണെങ്കിൽ ഇങ്ങനെ പൈസ ചോദിച്ചു മേടിക്കുന്ന നിർത്തി ജോലിക്ക് പോകാൻ പറ, എപ്പോഴും പൈസ കൊടുക്കാൻ എല്ലാവരും കാണത്തില്ല

    • @bindhuanil2254
      @bindhuanil2254 Před 19 dny

      Ningal kodutho​@@joyfull1985

    • @bindhuanil2254
      @bindhuanil2254 Před 19 dny

      ​@@joyfull1985kovi avarude cashum goldum thirichu kodukate,kochinu chilavinu kodukate

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 Před 19 dny

      ​@@joyfull1985nayinte mole Veena veshyodu poyi parayadi patti avre pasia koduthu settle akkan

    • @appusvloger3870
      @appusvloger3870 Před 19 dny

      നിവർത്തി ഇല്ലാതെ ചോദിക്കുന്നു തനൂജ. അമ്മയുടെ ഓപ്പറേഷൻ. ചെയ്യാൻ ക്യാഷ് തികയുന്നില്ല അപ്പൊ സഹായിക്കാൻ പറഞ്ഞതാ. അല്ലാതെ ഇരന്നു ജീവിക്കാനല്ല കാര്യം അറിയാതെ നിങ്ങൾ സംസാരിക്കുന്നു ​@@joyfull1985

  • @Mn-vx5vn
    @Mn-vx5vn Před 19 dny +75

    അമ്മയുടെ ഓപ്പറേഷന് വേണ്ടി ജനങ്ങളോട് പൈസ ഇരക്കുന്നു രണ്ടുനില വീട് പതിനയ്യായിരം രൂപയ്ക്ക് വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നു എന്തൊരു ആഡംബരം... ജനങ്ങളുടെ കയ്യിലെ പൈസ കണ്ടിട്ട് ആണോ ആഡംബര വീട് എടുത്തു താമസിക്കുന്നത് ജിനുവിനെ തോൽപ്പിക്കാനാണ് എങ്കിൽ സ്വയം തോൽക്കുകയേ ഉള്ളൂ സ്വന്തം അധ്വാനം കൊണ്ട് ജിനുവിനെ തോൽപ്പിക്ക് അല്ലെങ്കിൽ സ്വയം തോൽക്കും തനൂജയ്ക്ക് ഇത്രയും ബോധം ഇല്ലാതായല്ലോ ഒരു ഒരു പെൺകുട്ടിയാണ് എനിക്ക് എന്ന് എപ്പോഴും പറയുന്നുണ്ടല്ലോ ആ പെൺകുട്ടിയെ ഓർത്ത് കുറച്ചുകൂടെ ബോധത്തോടെ ജീവിച്ചാൽ കൊള്ളാം

    • @bindhuanil2254
      @bindhuanil2254 Před 19 dny +9

      Avaru thirichu kodukummennu parangallo pinnentha

    • @nandanasanil3811
      @nandanasanil3811 Před 19 dny +8

      Nalla manas undel koduthal mathi

    • @romilidia
      @romilidia Před 19 dny +17

      അവർക്ക് ആ വീട് സുനിത എന്നചേച്ചി എടുത്തു കൊടുത്തതാണ്.. പിന്നെ അവരുടെ ജീവിതം ആഡംബരമാണെന്ന് പറയുന്നവർ ഒന്നുചെന്നിട്ട് അവരുടെ അവസ്ഥ ഒന്ന് കാണു.. ആ അമ്മയെ നേരിട്ട് ചെന്ന് കണ്ടആളെന്നനിലയിൽ ആണ് പറയുന്നത്. അവർക്ക് തീർത്തും നടക്കുവാൻ വയ്യാ. അപ്പോൾ ഒരു മകൾ എന്നനിലയിൽ അവർ മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടിയതിൽ തെറ്റില്ല എന്നാണ് ഞാൻ പറയുന്നത്.. പിന്നെ ആ ഒരു വീഡിയോ ചെയ്തിട്ട് അവർക്ക് ആവശ്യത്തിന് ക്യാഷ് കിട്ടിയോ എന്നൊന്നും ആരും അന്വേഷിക്കാതെ വെറുതെ ഓരോ വീഡിയോ ചെയ്യരുത് പ്ലീസ്.. അവർക്കു ആരെങ്കിലും നല്ല ഹോട്ടലിൽ പോയി ഭക്ഷണം വാങ്ങി കൊടുക്കുന്നതിനു അവർ ക്യാഷ് മുടക്കുന്നു ആഡംബരം കാണിക്കുന്നു എന്നൊന്നും പറഞ്ഞു പോകാതെ.. ഒരു നേരത്ത് ഭക്ഷണം കഴിക്കാൻ പോലും അവർക്ക് നിർവൃതി ഇല്ല. നിങ്ങൾ മാറിനിന്നു പറയാതെ പോയി കണ്ടിട്ട് മനസ്സിലാക്കു

    • @sreekumarisanthosh6070
      @sreekumarisanthosh6070 Před 19 dny +9

      അവർ പൈസ ചോദിച്ചു അല്ലാതെ മോശടിച്ചില്ലല്ലോ ഇല്ലാതെ വന്നാൽ എല്ലാവരും ചോദിക്കും ഒരാളെ കുറ്റം പറയാൻ തുടങ്ങിയാൽ നിർത്തരുത് അവർ ചത്തു കണ്ടിട്ടേ നീയൊക്കെ നിർത്താവു മനുഷ്യൻ തന്നെ ആണോ നീയൊക്കെ ഒരാൾ പറയാൻ തുടങ്ങിയാൽ വാലെ വാലെ വന്നോളും കുറ്റം പറയാൻ നാണമില്ലേ നിനക്കൊക്കെ

    • @romilidia
      @romilidia Před 19 dny

      @@sreekumarisanthosh6070 ഞാൻ പോയി കണ്ടതാ അവരുടെ അവസ്ഥ.. ഭയങ്കര കഷ്ടം ആണ്.. അവൾ അങ്ങനെ ചോദിച്ചു വാങ്ങിയതിൽ ആർക്കും കുറ്റം പറയാൻ പറ്റില്ല പിന്നെ കോടികൾ ഒന്നും ആ പാവത്തിന് കിട്ടിയില്ല 14200രൂപ ആണ് ആകെ കിട്ടിയിരിക്കുന്നത് ഞാൻ ആണ് കണക്ക് കൂട്ടി ഇന്നലെ കൊടുത്തത് പോലും

  • @Shyamavarnan8378
    @Shyamavarnan8378 Před 19 dny +9

    ഫിജോ മാഡം കൊള്ളാം നന്നായിട്ടുണ്ട് ഷഫീന മാഡത്തിന് ഇട്ടു താങ്ങാൻ പറ്റിയ അവസരം മുതലാക്കുവാ അല്ലെ

  • @Mygallery-p2g
    @Mygallery-p2g Před 19 dny +36

    Thanuja യേ സപ്പോർട്ട് ചെയ്തതിൽ സന്തോഷം ❤.. ഡിവോഴ്സ് കൊടുക്കാ ന്ന് പറഞ്ഞിട്ടും ജിനു ഗോപിക്ക് വേണ്ടേ.. അത്ര പോലും ചിലവിന് കൊടുക്കാൻ വയ്യേ മോൾക്ക്..തെറിത്താത്ത ഇതിനെ കുറിച്ച് വീഡിയോ ചെയ്ത് കണ്ടില്ല.. ഗോപി നല്ല കാര്യം അല്ലല്ലോ ചെയ്തത്, അത് കൊണ്ടാവും

  • @sujathahari4378
    @sujathahari4378 Před 19 dny +18

    Makkalkk food matti vechu kodukkunnath thanooja mathram alla ella ammamarum angane thanneyanu. Fijoyum angane thanne alle ithil enthanu ithra albhudham ullath

  • @minisivadas769
    @minisivadas769 Před 19 dny +12

    ആ കിണുവിനോട് കൊടുക്കാനുള്ളത് കൊടുക്കാൻ പറയൂ

  • @jayavarghese786
    @jayavarghese786 Před 19 dny +21

    Jino many other ladys are struggling other ladys i was really know them. Thanuja is very expensive without any hardwork

  • @Nejl_neji
    @Nejl_neji Před 19 dny +13

    ആദ്യം തന്നെ അവര് ചെയ്യേണ്ടത് ചിലവ് ചുരുക്കി ജീവിക്കാൻ പഠിക്കുക എന്നതാണ്.അത് അവർക്ക് അറിയില്ല. അവർക്ക് ഇഷ്ടപെടാത്ത അഭിപ്രായം പറഞ്ഞാൽ അപ്പോൾ അത് വീണ എന്ന് പറയും.അവർക്ക് ആരോഗ്യമുണ്ട്, കയ്യും കാലും ഒക്കെ ഉണ്ട്. എത്രയോ പേര് ഇതൊന്നുമില്ലാത്തവർ കഷ്ടപ്പെട്ട് അധ്വാനിച്ചു ജീവിക്കുന്നു. ഒരു കടയിൽ സെയിൽസ് ന് നിന്നാൽ പോലും കിട്ടും 15000.ഇന്നത്തെ സാഹചര്യത്തിൽ അധ്വാനിച്ചിട്ട് പോലും മനുഷ്യർ ജീവിക്കാൻ കഷ്ട്ടപെടുന്നു അപ്പോഴാണ് ഒരു ജോലിയും ചെയ്യാതെ ഇരുന്നു പണം ചോദിക്കുന്നത്. മോശമല്ലേ. ഇപ്പോൾ അവരോട് ഒരു സഹതാപവും തോന്നാറില്ല

  • @user-lu6hd4ds5w
    @user-lu6hd4ds5w Před 19 dny +17

    തനുവിന് കൊടുക്കാൻ ഉള്ളത് കോഴി കിണുവിനോട് കൊടുക്കാൻ പറയു, എന്നിട്ട് കിനുവിന് സ്‌പോർട് ചെയ്യണം

    • @lakshmis6956
      @lakshmis6956 Před 10 dny

      Athu court il case nadakkuvallee enthinaa you tubeil parayunee

  • @carry_marry-yt
    @carry_marry-yt Před 19 dny +7

    Fijo thanne പേരുംകള്ളി,.

  • @Seemaswaroop2010
    @Seemaswaroop2010 Před 19 dny +12

    Oru crowd funding inte aavashyam Thanoojakku illa

  • @honeyjayan6975
    @honeyjayan6975 Před 19 dny +36

    Kaiz ചെയ്തത് മോശം ആയി. കൊടുക്കുന്നവർ കൊടുക്കട്ടെ. ഇല്ലാത്തവർ വേണ്ട. അതും പറഞ്ഞു അവരെ മോശം ആക്കി വീഡിയോ ഇടേണ്ട ആവശ്യം ഇല്ലായിരുന്നു.

    • @Teena_Ann
      @Teena_Ann Před 18 dny

      @@honeyjayan6975 എല്ലാരും അങ്ങിനെ തന്നെ അല്ലേ. വീഡിയോ ഇടുന്നവർ എല്ലാം അങ്ങിനെയല്ലേ?? പ്രേഗ്നെന്റ് അയൽ വീഡിയോ, ശ്രദ്ധിച്ചാൽ വീഡിയോ, വേദന വന്നാൽ വീഡിയോ, ചെക്കിങ് പോയാൽ വീഡിയോ, വെള്ളം പോയാൽ വീഡിയോ, പ്രസവിക്കുമ്പോഴും വീഡിയോ. ഇവർ മാത്രം അല്ലല്ലോ അങ്ങിനെ

  • @Sajeenabeevi-hj6bo
    @Sajeenabeevi-hj6bo Před 19 dny +23

    ജിനു വിന്റെ വീഡിയോ കുറേ നാളുകൾക്ക് ശേഷം കാണുന്ന ഞാൻ

  • @jayavarghese786
    @jayavarghese786 Před 19 dny +18

    Thanuja have to change her attitude. Dont think about other people money.

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 Před 19 dny

      Ano shavame veshya Veena cleavage kandu aswadhikku veshya Veena ninte Paisa eduthu kodukku ennittu ninte pennumpilla ithu pole erakkumbol parayu don't go after other people money

  • @deepthybilan8042
    @deepthybilan8042 Před 19 dny +16

    15000 rs വാടക ഒരു കുടുംബം ഫുൾ നടത്താം സാധാരണ ക്കാർക്ക്. കുഞ്ഞും അമ്മയും ഇല്ലായിമ അറിയണ്ടേ 🙏🏻

    • @bindhuanil2254
      @bindhuanil2254 Před 19 dny +3

      Ennal ningal oru veedu avarku freeayinkoduku

    • @ajik1151
      @ajik1151 Před 18 dny +5

      ഇതു ആഡാംപരമാണ്. അവരുടെ മകൻ മിലിറ്ററി, സഹായിക്കാത്തത് എന്ത്,

    • @deepthybilan8042
      @deepthybilan8042 Před 16 dny

      @@bindhuanil2254 എനിക്ക് അതല്ല പണി. പിന്നെ athina erakkan വരുന്നേ. Ethrayun റെന്റ് കൊടുക്കുന്നവർ ഇരന്നിട്ടാണോ കൊടുക്കേണ്ടത് നിങ്ങൾ അങ്ങനെ ആണ് അല്ലെ 😂കൊക്കിൽ othungunnathe kothaavu. പണ്ടത്തെ വീഡിയോ അതിൽ cash ചോദിച്ചപ്പോൾ ഞാനും koduthatha. അവർക്ക് യുട്യൂബിൽ നിന്ന് വരുമാനം ഉണ്ട്. ബിസിനസ്‌ നടത്തുന്നു, അഭിനയം ഡബ്ബിങ് ഇതൊക്ക ചെയ്യുണ്ട് ഇപ്പോൾ യുട്യൂബ് ചാനൽ കൊണ്ട് നടക്കുന്നത് പലർക്കും erakkan ഒരു വേദി. വീട് vayikkanam ഹോസ്പിറ്റലിൽ കേസ്‌ etc.

  • @anusebastian-kp5du
    @anusebastian-kp5du Před 19 dny +11

    I watching only your and devus chanel ,.sopls support thanu and devu

  • @reshmiaji8954
    @reshmiaji8954 Před 19 dny +8

    തനുജ ഹസ്ബന്റിനെ തോൽപിക്കാൻ പല കാട്ടി കൂട്ടലും നടത്തുന്നതാണെന്ന് കാണുമ്പോളറിയാം അത് ഞങ്ങളെപ്പോലുള്ളവർ സപ്പോർട്ടും ആണ് അതിനു വേണ്ടി തന്നെ ലൈക്കും കമെന്റും ചെയ്തും പോസ്റ്റ് സ്കിപ് ചെയ്യാതെയും കാണാറുണ്ട് എന്നും സങ്കടപ്പെട്ടിരിക്കണ്ട കാര്യവുമില്ല പക്ഷെ അമ്മയ്ക്ക് o മോൾക്കും മാത്രം താമസിക്കാൻ ഇത്രവലിയവീട് ആവശ്യമുണ്ടോ എന്ന് അന്ന് വീഡിയോ കണ്ടപ്പോൾ തോന്നി പിന്നെ വിചാരിച്ചു ആരെങ്കിലും free ആയി കൊടുത്തതാവും എന്ന് ഇപ്പോഴാണ് അറിയുന്നത് 15000 രൂപയ്ക്കാണെന്ന് അതിത്തിരികടുപ പമല്ല എന്ന് തോന്നുന്നു യൂടൂബ് വരുമാനം എന്നും ഒരു പോലെ കിട്ടണം എന്നില്ലലോ

    • @anusaji8845
      @anusaji8845 Před 18 dny

      Enkil ningal avarkku low budget il oru veedu ready aakki koduk.

  • @kunjimuhammedmuhammed4726

    തനുജക്ക്, അങ്ങളമാരുണ്ടല്ലോ

  • @vijayababu9044
    @vijayababu9044 Před 19 dny +4

    Thanu full support👍🏻

  • @NishaTinku-tb9yr
    @NishaTinku-tb9yr Před 18 dny +3

    നിങ്ങൾ അടക്കം ഉള്ളവർക്ക് യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കാം thanooja ചെയ്‌താൽ എന്താണ്.. ആ പാവം എങ്ങനെ എങ്കിലും ജീവിക്കട്ടെ.. ലുലുമാളിൽ പോയി റീൽസ് എടുക്കുന്നത് ഒക്കെ ആവും ആഡംബരം.എന്നൊക്കെ പറയുന്നത്... അല്ലെങ്കിൽ ആ ആ കുട്ടിക്ക് വല്ലപ്പോഴും നല്ല food വാങ്ങി കൊടുക്കുന്നത് ആണോ... വീടിന്റെ rent മറ്റാരോ ആണ് കൊടുക്കുന്നത് എന്നവർ പറയുന്നുണ്ട്....

  • @beenapv1455
    @beenapv1455 Před 19 dny +2

    ഇപ്പോൾ മാത്രമല്ല ഇതിന് മുൻപും ഒരുപാട് ആളുകൾ പണം അയച്ചു കൊടുത്തിട്ടുണ്ട്.

  • @minisivadas769
    @minisivadas769 Před 19 dny +4

    അവനോട് കൊടുക്കാനുള്ളതെങ്കിലും കൊടുക്കാൻ പറയൂ

  • @renji.rrenji.r7918
    @renji.rrenji.r7918 Před 19 dny +1

    ഹാ ഹാ ഹാ .ഷെഫീനയും തനൂജയും ഇപ്പോൾ ഒന്നാണ് .😂😂😂

  • @JincyMohan-
    @JincyMohan- Před 19 dny +17

    നിങ്ങൾ ഇതെന്തൊക്ക ആ ഈ പറയുന്നേ ഇത്രയും വെള്ളപൂശാണോ ജിനു ഇത്രയും താഴെ പോയോ

  • @teenamartin173
    @teenamartin173 Před 19 dny +2

    അത് ശരി ഇന്ന് live ഉണ്ടായിരുന്നോ🤔😌

  • @romilidia
    @romilidia Před 19 dny +4

    14200 രൂപ ആകെ കിട്ടിയത് ഞാനും ആ കണക്ക് കണ്ടതാണ്

  • @beenamk3666
    @beenamk3666 Před 19 dny +6

    ഈ തനൂജയുടെ അമ്മയ്ക്ക് മററു മക്കളില്ലേ .അവരുടെ സ്ഥിതി എന്താണ് അവർ അമമയെ നോക്കില്ലേ

  • @Jab-rv5yn
    @Jab-rv5yn Před 19 dny +1

    Great

  • @manjurinol2517
    @manjurinol2517 Před 19 dny +4

    Enthu eluppam oru pani cheyathe erakkan njan randu kuttikale padippikkunnathum veettile karangallum nokkunthu taniye anu athu pole hardwork cheyithitta

  • @thankarajanrt2099
    @thankarajanrt2099 Před 19 dny +1

    Kayllam

  • @bijicelina9277
    @bijicelina9277 Před 19 dny +1

    Operation anennalle paranjath.kashtam thanneya. Onnu help cheythuude ?

  • @AniDreamz
    @AniDreamz Před 18 dny +3

    പൊതുജനങ്ങളിൽ നിന്ന് ഭിക്ഷ യാചിച്ച് ഇത്രയും വൃദ്ധയ്ക്ക് ഓപ്പറേഷൻ നടത്തിയിട്ട് എന്ത് പ്രയോജനം? സുഖം പ്രാപിച്ചതിന് ശേഷം ഇത്തരമൊരു വ്യക്തി പൊതുജനങ്ങൾക്ക് എന്ത് പ്രയോജനം? തനൂജ ഈ സ്ത്രീയുടെ ഏക മകളല്ല, എന്തുകൊണ്ടാണ് അവളുടെ മറ്റ് കുട്ടികൾ ഈ വൃദ്ധയെ സഹായിക്കാത്തത്

    • @VineethaTk-ei4fc
      @VineethaTk-ei4fc Před 18 dny

      തന്റെ അമ്മയ്ക്ക് വയസ്സാകില്ലേ

    • @ExcitedAzaleaFlower-ee8hv
      @ExcitedAzaleaFlower-ee8hv Před 13 dny

      നിങ്ങളും നാളെ വയസ്സു ആകും നാളെ നിങ്ങടെ ഗതി എന്താണ് എന്ന് അറിയില്ല ദൈവത്തിന് നിരക്കാത്ത പറയരുത്

  • @Thresianj
    @Thresianj Před 19 dny +1

    Tanuja support vdo very good

  • @AncyAncy-un8fg
    @AncyAncy-un8fg Před 19 dny +11

    നിങ്ങളെല്ലാരും കൂടി തണുജക്കെ കിട്ടാനുള്ളത് വാങ്യ്കൊടുക്കെ

  • @user-th3tk4my7t
    @user-th3tk4my7t Před 19 dny +2

    Unde

  • @fabuanu123
    @fabuanu123 Před 19 dny

    Moving to enk itself is a bad decision. It's so expensive.

  • @renji.rrenji.r7918
    @renji.rrenji.r7918 Před 19 dny +3

    ഇതിൽ സംസാരിച്ചതിന് ആ പുരുഷൻ പറഞ്ഞതിനോട് യോജിക്കുന്നു

  • @rsnairkuniyil1836
    @rsnairkuniyil1836 Před 19 dny +3

    ഹായ് ഞാൻ രമ ഒരു ഹായ് തരുമോ

  • @rosejohn1434
    @rosejohn1434 Před 16 dny +2

    Soon this lady tanujaz real truths... Will be exposed .... Just like Jasmin Jaffer!!! No need of all these time wasting discussions!!! 💯💯💯

  • @SmithaR-kk5vl
    @SmithaR-kk5vl Před 18 dny

    Correct

  • @baluaromal9463
    @baluaromal9463 Před 19 dny +3

    Hi jinu pala videos ilum “njan manasilakan sadhichathu “enna prayogam kettu “eniku mansilakan sadhichathu “ennalle parayendathu…😊😊😊notification kitiyirunilla live miss aayi

    • @jinoos2.0
      @jinoos2.0  Před 19 dny

      Ok മാറ്റാം 👍🥰

  • @anusebastian-kp5du
    @anusebastian-kp5du Před 19 dny +4

    Jinu। Pls support thanu and devu,. because that lady and girl baby helpless,, public only support for them.if anything else there also we need to understand that devus situation and face

  • @sheebakp1641
    @sheebakp1641 Před 19 dny

    ok Jinu

  • @girijap2424
    @girijap2424 Před 19 dny

    Ok😊

  • @lakshmis6956
    @lakshmis6956 Před 10 dny

    Ethu sheriyalla sir ningal oru kariyum parayattee avarude brother military il alle appol military hospital il free alle njan varee arodum alla parangathu njan jinu sirnoduda parangee

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld Před 19 dny +3

    Thanujakkum molkkum vendi samsarikkan nigalkke ondallo🙏🙏🙏

  • @balaanil3748
    @balaanil3748 Před 19 dny +2

    ജയദേവൻ പറയുന്നതുപോലെ govt. ഹോസ്പിറ്റലിൽ നല്ല ചികിത്സ ആണ്. പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുമ്പോ eandu ചിലവാണ് വരുന്നത് അതുപോലെ തന്നെയാ govt. ഹോസ്പിറ്റലിൽ ലും. Govt. ഹോസ്പിറ്റലിൽ കിട്ടും ഒരു പാരസെറ്റമോൾ, ഗ്യാസിന്റെ ഗുളിക. വേറെ ഒന്നും പ്രതീക്ഷിക്കണ്ട. ഇയാളെ കൊണ്ടു വരല്ലേ ജിനു ജിനുവിന്റെ ലൈവിൽ.

    • @KukkuRenju-vd6ij
      @KukkuRenju-vd6ij Před 18 dny +3

      അവർക്ക് നല്ല പോലെ അറിയാം govt hsptl പോയാൽ രോഗിയുടെ കൂടെ നിൽക്കുന്ന ആളിന് നല്ല പണി എടുക്കേണ്ടി വരും. Test കൾ എല്ലാം പുറത്തുന്നു എഴുതി കൊടുക്കും. മരുന്നുകൾ മിക്കതും പുറത്തെ കിട്ടു. പിന്നെ food വാങ്ങിക്കാൻ പോകണം. കിടക്കാൻ നല്ല സൗകര്യം കിട്ടില്ല. ഇതൊക്കെ ചെയ്യാൻ വയ്യാത്തോണ്ടാ അവർ pvt ഹോസ്പിറ്റലിൽ പോകാൻ നിൽക്കുന്നെ. മേലനങ്ങി ആ സ്ത്രീ ഒരു പണി ചെയ്യില്ല. ഞാൻ govt ഹോസ്പിറ്റലിലെ ചികിത്സയും pvt ഹോസ്പിറ്റലിൽ ചികിത്സയും നേരിട്ട് അനുഭവിച്ചതാ. Govt ഹോസ്പിറ്റലിൽ രോഗിയുടെ സഹായിക്ക് നല്ല പണി എടുക്കേണ്ടി വരും 😂😂😂. She is brilliant 😂

    • @KukkuRenju-vd6ij
      @KukkuRenju-vd6ij Před 18 dny +2

      Govt ഇൽ രോഗിയെ നോക്കാൻ നിൽക്കുന്ന ആളിന് നല്ല പണി എടുക്കേണ്ടി വരും.അതാണ് കാര്യം

    • @Shinu332
      @Shinu332 Před 18 dny +1

      ​@@KukkuRenju-vd6ij👍👍👌👌

  • @bindhuanil2254
    @bindhuanil2254 Před 19 dny +1

    Thathayude udesham enthano avo

  • @sjems7419
    @sjems7419 Před 19 dny

    Hai usha

  • @LVS420
    @LVS420 Před 17 dny

    Hai jinoo

  • @sherilsatheesh1081
    @sherilsatheesh1081 Před 19 dny +4

    Aa jinu kosukanulla cash kodukathe enthina avan jeevikunath

  • @madhusoodhananmadhu8113

    Yes

  • @dexa_zeuo
    @dexa_zeuo Před 19 dny +1

    😂🥰🎉🎉🎉🎉

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld Před 19 dny

    Njan prasobha

  • @user-ch4ry7bn4y
    @user-ch4ry7bn4y Před 3 dny

    ജിനു കോവി സ്വന്തം കൊച്ചിന്റെ ഡി എന്നെ വേണം എന്ന് പറഞ്ഞ ആളല്ലേ ഇപ്പോൾ ഒരു കൊച്ച് ഒണ്ടല്ലോ അതിന്റെ ഡി എന്നെ ഒണ്ടോ പോലും??

  • @mariammageorge3339
    @mariammageorge3339 Před 18 dny

    Hai, jinoos sukamaano. Sundharan aayirikkunnu.

  • @user-re3sp3nv5v
    @user-re3sp3nv5v Před 19 dny +1

    Hai

    • @beenakumari5325
      @beenakumari5325 Před 19 dny

      100% കറക്ട് പന വളരട്ടെ. സമയം ആകുമ്പോൾ നടുവേ ഒടിയു.. തിരിച്ചടി ഉറപ്പാണ്.

  • @ramaniramani1146
    @ramaniramani1146 Před 19 dny

    Ok

  • @sinibabyantony
    @sinibabyantony Před 18 dny

    മാഡം 👍 ഇവരെപോലെ അവിടെ poye കാര്യം അറിഞ്ഞിട്ട് വന്നു കമന്റ്സ് ഇട്ടാൽപോരെ ജിനു vale പിടിച്ചു അവരെ ദ്രോഹിക്കുന്നത് എന്തിനാണ് jangal
    കൊറോണ വന്നാലും വെള്ളം പൊക്കം വന്നാലും ഇവർ നന്നാകില്ല കഷ്ട്ടം
    അവനവന്റെ കാര്യം നോക്കി ജീവിക്കാൻ ശ്രേമിക്.
    Vloggers ആണേലും നിങ്ങടെ പേർസണൽ കാര്യങ്ങൾ സന്തോഷം, കുക്കിംഗ്‌ ടൂർ ഇതൊക്കെ ഇട്ട് cash ഉണ്ടാകണം അല്ലാതെ
    കാമ ഭ്രാന്ത് പിടിച്ചു കണ്ടവന്റെ ഭാര്യേടെ കൂടെ പോയ അവരുടെ
    ഭാര്യയെ മക്കളെ ദ്രോഹിക്യത്തെ jeeviku
    ഇല്ലെങ്കിൽ മറ്റുള്ളവരുടെ കണ്ണ് നെറ്റ് നിങ്ങടെ thalamuragale ബാധിക്കും
    സ്വന്തം കുടുംബം നന്നാക്കുക
    മറ്റുള്ളവരുടെ അടുക്കളയിൽ നിറങ്ങാൻ പോകുന്നതിനുമുൻപ് ചിന്തിക്കുക

  • @ArifaShaji-bm4ih
    @ArifaShaji-bm4ih Před 19 dny +1

    Devoou pavmo alla😊

  • @delete2991
    @delete2991 Před 16 dny

    Hi

  • @user-km3ps8bs8h
    @user-km3ps8bs8h Před 19 dny +1

    Madam paranjathu valare shariyane

  • @dexa_zeuo
    @dexa_zeuo Před 19 dny +1

    Aaaaaaaaaa

  • @camx1336
    @camx1336 Před 19 dny +4

    Jinoo thanks for your clarification. Jayadevan എന്ന് പറയുന്ന all ayalodu sringaram പറയുന്ന alukale help ചെയ്യൂ. Ayal thanuja ക്ക് ഒരു help ഉം cheyyenda but ethupole akshepikkaruthu. Ayale unsub cheyyunnu. Kanu kuna പറയുന്ന evane ഒക്കെ എന്തു പറയാന്‍. Arum help cheyythilla എങ്കിലും drohikkunna vakkukal parayaruth.

  • @sudevanrn1733
    @sudevanrn1733 Před 13 dny

    Hru

  • @sjems7419
    @sjems7419 Před 19 dny

    Kelkam

  • @user-xf1hu6xb8w
    @user-xf1hu6xb8w Před 19 dny

    H

  • @SamuelG-n5q
    @SamuelG-n5q Před 18 dny

    Aa pavam engane angilum geevikkattu

  • @santhosh2634
    @santhosh2634 Před 19 dny +2

    Mole oottel konde cherkku.

  • @user-ow6ib7rs2f
    @user-ow6ib7rs2f Před 18 dny

    Cash koduthillaghilum. Mendathirunnude. Pavam anu avar

  • @santhosh2634
    @santhosh2634 Před 19 dny +1

    Koche mone ithu sarialla

  • @shobhanacr6572
    @shobhanacr6572 Před 19 dny +3

    ഐയോ പാവം ജനങ്ങളെ കണ്ട് ആണോ ജീവിക്കുന്നത്

  • @user-ow6ib7rs2f
    @user-ow6ib7rs2f Před 18 dny

    Avar veruthe. Chothicho neghalodu ellallo. Avrde kude daivam undue ellam nadakkum avarkku

  • @ashiqali9337
    @ashiqali9337 Před 19 dny

    ❤hao

  • @preethasunil7806
    @preethasunil7806 Před 16 dny

    Patumenkl help cheyuka allathe veruthe enthina drohikkunath

  • @shobhanacr6572
    @shobhanacr6572 Před 19 dny +2

    എന്താ ചവാൻ കിടക്കുവാന്നോ

  • @riyaby25
    @riyaby25 Před 18 dny

    Shame

  • @user-ow6ib7rs2f
    @user-ow6ib7rs2f Před 18 dny

    Enthinanu. E pennine. Ettu. Vedhanippikkunne kashttamanu

  • @noushadvarbbill3658
    @noushadvarbbill3658 Před 19 dny

    Hiiiiiiii💚💚💚💚💚💚💚💚💚💚💚💚💚💚👍👍👍👍👍👍👍👍💚💚💚💚💚👍👍👍👍👍👍👍💚💚💚💚💚

  • @Julethomas-nv3
    @Julethomas-nv3 Před 18 dny

    ഒലിവയെ ഒന്നുകൂടി പൂട്ടികമോഓ പൈസ വരിയിരിയാണവർക്കുണ്ടുകെട്ടോപിന്നെ യേശുവിന്റെ പടങ്ങൾ അവിടമാകെneeyojekrimikala