പാവക്ക പുതിയ രുചിക്കൂട്ടിൽ |Pavakka Curry Kerala Style |Pavakka Recipes in Malayalam |Kaipakka Curry

Sdílet
Vložit
  • čas přidán 26. 12. 2023
  • This is very healthy & tasty Nadan Bitter Gourd Recipe. Iit's a simple recipe & can served with rice.Pls. Like & Subscribe for more recipes like this
    Pavakka curry Kerala Style |Kaipakka Curry |Pavakka Theeyal |Pavakka thoran |Pavakkai fry|Pavakkai kulambu|Pavakka Poriyal |Kaipakka puli curry in Malayalam |Kaipakka thoran |Kaipakka curry |Lunch recipes |Healthy recipes |Veg recipes |Veg curry |Vegetable curry |How to make bitter gourd curry |Nadan recipes |Kerala food |Kerala recipes |Lunch |Lunch box |Lunch box recipes |Uchayoonu |Lunch menu |Vegetarian food |Easy lunch recipes |Pothichoru |
    #bittergourd #bittergourdcurry #bittergourdrecipe #bittergourdfry #pavakkafry #pavakkairecipe #keralafood #nadan #nadanvegcurry #nadanfood #vegcurry #easyveganmeals #easyvegrecipes #lunchboxrecipe #lunchrecipe #vegetarianrecipes #vegetarianfood, #vegetable, #vegetablecurry #pavakkatheeyal #kaippakakacurry
    #kaipakjathoran
    #bittergourdfryrecipe #bittergourdkisabzi
    #pavakkaiporiyal
    #pavakkaipulikulambu
    #pavakkaikulambu
    #pavakkairecipe
    #pavakkai
    #pavakkaifry
    #viralvideos
    #easy
    #quickrecipe
    #easyrecipe
    #cookingvideo
    #cookingmalayalam

Komentáře • 74

  • @elenaemma9601
    @elenaemma9601 Před 7 měsíci

    Best cooking Curry Kerala in your cooking vlog , i like and try some recipe, absolutely nice and delicious best shared always ,

  • @user-gc4wf9wk9x
    @user-gc4wf9wk9x Před 7 měsíci

    പാവയ്ക്കാ കറി വളരെ വെറൈറ്റി ആയിട്ടുണ്ട് 👍

  • @user-gs1cp6mq5p
    @user-gs1cp6mq5p Před 7 měsíci

    Paavaika kond valare vyathyasthamaaya oru kayappakka recepie thanks for sharing

  • @user-gs1cp6mq5p
    @user-gs1cp6mq5p Před 7 měsíci

    Paavaika recepie super aayitund nalla rasamund kaanan thanne

  • @icmworld1144
    @icmworld1144 Před 7 měsíci

    Woow pavakka kond verity ayittulla kary. Sambavam kalakkitto 👍

  • @user-ug4yp1fk9i
    @user-ug4yp1fk9i Před 7 měsíci

    this pavakka curry recipe looks different preparation....thanks for sharing nice veggie recipes

  • @alee3174
    @alee3174 Před 7 měsíci

    Easy preparation and tasty recipe pavakka curry my favourite Kothippichu kalanju

  • @Complete_cuisine_by_Sangeetha

    Ottum kaipillatha kidilan pavakka curry❤️ chorinte koode nalla taste aayirikum

  • @Vijay-ls9eq
    @Vijay-ls9eq Před 7 měsíci

    Pavakka Curry kolatto recipe nice and delicious kandal thanne ariyam nalla tasty aanennu thanks

  • @user-gc4wf9wk9x
    @user-gc4wf9wk9x Před 7 měsíci

    പാവയ്ക്കാ ഫ്രൈ ചെയ്തു വയ്ക്കുന്ന
    കറി വളരെ നന്നായി ടുണ്ട്
    ഞാനും ട്രൈ ചെയ്യാം 👍

  • @rekhagopi9326
    @rekhagopi9326 Před 7 měsíci

    ഒരു വെറൈറ്റി കറിയിൽ ആണല്ലോ പാവയ്ക്ക ഉണ്ടാക്കിയിരിക്കുന്നത് കൊള്ളാം

  • @user-pu2ft9hj3n
    @user-pu2ft9hj3n Před 7 měsíci

    Pavakka curry super

  • @ammukrishna6604
    @ammukrishna6604 Před 7 měsíci

    പാവയ്ക്ക കറി നന്നായിട്ടുണ്ട്...വെറൈറ്റി ടേസ്റ്റിലാണ് പാവയ്ക്കാ കറി ഉണ്ടാക്കിയത്.. ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം

  • @soniafathima3492
    @soniafathima3492 Před 7 měsíci

    പാവക്ക ഇങ്ങനെ എന്തായാലും ഒരു പ്രാവശ്യം എങ്കിലും undaki🌹നോക്കണം 👍🏻

  • @diyakumar1770
    @diyakumar1770 Před 7 měsíci

    Pavakka curry kollato.. Kanditu thanne kothiyayi...Ithu pole cheyytu nokkam...Good recipe..

  • @user-hd5do9io7g
    @user-hd5do9io7g Před 7 měsíci

    പാവയ്ക്ക പുതിയ രുചിക്കൂട്ടിൽ അടിപൊളിയായിട്ട് തന്നെ തയ്യാറാക്കി കാണിച്ചു വളരെ മനോഹരമായിട്ടുള്ള അവതരണത്തിലൂടെ നല്ലൊരു വീഡിയോ ആണ് തയ്യാറാക്കി കാണിച്ചത് കുട്ടികൾക്ക് സാധാരണഗതിയിൽ വളരെ മടിയാണ് പാവയ്ക്ക കഴിക്കാൻ പക്ഷേ ഈ ഒരു റെസിപ്പി പോലെ തയ്യാറാക്കിയെടുത്ത ഏതൊരാളും കഴിച്ചു പോകും തീർച്ചയായിട്ടും പാവയ്ക്ക കൊണ്ടുവന്ന് ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടു വരിക

  • @spv258
    @spv258 Před 7 měsíci

    കറി വളരെ നന്നായിടുണ്ട്ഞാനും ട്രൈ ചെയ്യാം

  • @coolpillai2629
    @coolpillai2629 Před 7 měsíci

    പാവയ്ക്കാ പലരും കഴിക്കാറില്ല. നല്ലത് പോലെ വെച്ചാൽ രുചികരം തന്നെ 👌🏼

  • @Sharmiszedsvlog
    @Sharmiszedsvlog Před 7 měsíci

    Pavakka kondulla ee oru puthiya ruchikkoottu varaity ayittund ketto njanum try cheythu nokkunnund adipoli recipe

  • @resmishiju8445
    @resmishiju8445 Před 7 měsíci

    പാവയ്ക്ക റെസിപ്പി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട്

  • @shazinmohammad5386
    @shazinmohammad5386 Před 7 měsíci

    പാവയ്ക്ക കറി സൂപ്പർ ആയിട്ടുണ്ട് ഇത് പോലെ ഉണ്ടാക്കിയാൽ പ്ലേറ്റ് കളിയവും തീർച്ച ❤

  • @afrazahra2301
    @afrazahra2301 Před 7 měsíci

    pavakka curry variety ayitund, thani nadan curry, looks so delicious . chorinte koode kazhikan patiya super curry

  • @rizvanrizvan-ez9kp
    @rizvanrizvan-ez9kp Před 7 měsíci

    Kerala style pavka curry is very well made

  • @orangethanu2420
    @orangethanu2420 Před 7 měsíci +1

    ഇങ്ങനെ പാവയ്ക്ക തയ്യാറാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ മനോഹരമായിട്ടുള്ള ഒരു അവതരണത്തിലൂടെ വളരെ വ്യത്യസ്തമായുള്ള ഒരു രുചിക്കൂട്ട് തന്നെയാണ് കാണാൻ സാധിച്ചത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഈ ചാനലിലുള്ള എല്ലാ വീഡിയോകളും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് എല്ലാം എനിക്ക് വളരെ പെർഫെക്റ്റ് കിട്ടാറുണ്ട് ഇതും ട്രൈ ചെയ്തു നോക്കൂ ഇനിയും ഇതുപോലെയുള്ള റെസിപ്പികൾക്കായി കാത്തിരിക്കുന്നു

  • @najiaslam6132
    @najiaslam6132 Před 7 měsíci

    kaiipa vechu ingne onnu enthayalum try cheyyanam thanks share super recipe

  • @thansiyarasi-pb3os
    @thansiyarasi-pb3os Před 7 měsíci

    കയ്പ്പായത് കൊണ്ട് ഞാൻ കഴിക്കാറേ ഇല്ലായിരുന്നു. ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കാം 👍

  • @ridwan1176
    @ridwan1176 Před 7 měsíci

    പാവക്ക കൊണ്ടുള്ള ഈ ഒരു ഐറ്റം എന്തായാലും ചെയ്തു നോക്കുന്നുണ്ട് വളരെ ടേസ്റ്റി ആണെന്ന് കാണുമ്പോൾ തന്നെ അറിയാം വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ നല്ലൊരു റെസിപ്പി തന്നെ നിങ്ങളുടെ എല്ലാ റെസിപ്പിയും ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ നല്ല ടേസ്റ്റി ആണ് അതുപോലെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ മാണ് ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോയുമായി വരു

  • @lovebro5736
    @lovebro5736 Před 7 měsíci

    കേരള സ്റ്റൈൽ പാവക്ക കറി വളരെ നന്നായി ഉണ്ടാക്കി കാണിച്ചു തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കാം

  • @raihanabyan8976
    @raihanabyan8976 Před 7 měsíci

    തീർച്ചയായിട്ടും പാവക്ക ഇതുപോലെ ഒന്നും ഉണ്ടാക്കി നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ കൊതി വരുന്നുണ്ട് അത്ര നല്ല ടേസ്റ്റി ആയിട്ടുള്ള നല്ലൊരു കറിയാണെന്ന് മനസ്സിലായി തീർച്ചയായും ഇനി പാവക്ക വാങ്ങുമ്പോൾ ഇത് പോലെ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട്

  • @treesajose3146
    @treesajose3146 Před 7 měsíci

    Pavakka vech ithrem tasty aaya oru recipie adyam aya kanunnat🎉🎉🎉 sure aayum try cheyam😊

  • @shemis531
    @shemis531 Před 7 měsíci

    എനിക്ക് ഒരുപാട് ഇഷ്ട്ടമാ കൈപ്പക്ക ചോറിന് കൂട്ടി കഴിക്കാൻ നല്ല ടേസ്റ്റ് ആണ്

  • @user-pd2il4km8z
    @user-pd2il4km8z Před 7 měsíci

    Paavakka recippi suupper....paavakka kaipaanenn paranju aarum kazhikkathirikkanadaa ini...suuper dish❤

  • @sankarij3386
    @sankarij3386 Před 7 měsíci

    Pavakkayude kaippingne Mattiyal curry ellavarkum ishtavum...looks so delicious and tempting

  • @zamilfaizal2496
    @zamilfaizal2496 Před 7 měsíci

    Pavakka curry yummy ayittund ithu pole try cheythitilla ini enthayalum try cheyyunund...

  • @navyapinky9830
    @navyapinky9830 Před 7 měsíci

    pavakka kondulla ee recipe valare nannayittund loooking very delicious enthayalum try cheyyanam enikku valare ishtamanu pavakka

  • @luckysarkar7220
    @luckysarkar7220 Před 7 měsíci

    looks great.. will try

  • @mydreamz1751
    @mydreamz1751 Před 7 měsíci

    പാവക്ക വറുത്ത് നല്ലൊരു വെറൈറ്റി കറി ആയിരുന്നു. ചട്ടിയിൽ ഉണ്ടാക്കി നല്ലൊരു നാടൻ കറിയുടെ രുചിയും ആയി. ട്രൈ ചെയ്യുന്നുണ്ട്

  • @jamsheenaparammel3684
    @jamsheenaparammel3684 Před 7 měsíci

    വെറൈറ്റി ടേസ്റ്റിൽ ഉണ്ടാക്കി എടുത്ത പാവക്ക കറി ഇഷ്ടായി 👍🏻കൈപില്ലാതെ തയ്യാറാക്കാം എന്ന് കൂടി അറിഞ്ഞപ്പോൾ എന്തായാലും ട്രൈ ചെയ്ത് നോക്കും thankyou 😍

  • @aswathipj5627
    @aswathipj5627 Před 7 měsíci

    Paavakka curry nannayitund kaananumbol thanne ariyam tasty aanennu ithupole paavakka vechu nokate try cheyam

  • @Shadowlife007
    @Shadowlife007 Před 7 měsíci

    പാവയ്ക്ക curry recipe വളരെ നന്നായിട്ടുണ്ട്... 👍👍👍

  • @naseemaahamed7248
    @naseemaahamed7248 Před 7 měsíci

    പാവയ്ക്ക ഇതുപോലെ ഒന്ന് try ചെയ്യണം

  • @user-tn2hq5xo3b
    @user-tn2hq5xo3b Před 7 měsíci

    Kaippakka kondulla curry nhan aadyamaayi kaanukayan eni onn try cheythu nokkette

  • @rekhagopi9326
    @rekhagopi9326 Před 7 měsíci

    പാവയ്ക്ക കഴിക്കാൻ എല്ലാർക്കും മടിയ ഇവിടെ ഇങ്ങനെ ഒന്ന് നോക്കട്ടെ

  • @ShamiShamee-pn6jv
    @ShamiShamee-pn6jv Před 7 měsíci

    Paavakka puthiya ruchiyil undakkiyallo enthayalum ith poale onnu undakkki nokkanam good sharing

  • @asiyaasi1582
    @asiyaasi1582 Před 7 měsíci

    Ottum kaypillathe thanne pavayka curry😋
    Kayp ullad kond kooduthal pavayka recipes try cheythu nokarilla.
    Ini ethayalum ee oru recipe try cheythu nokkunnund ❤

  • @ranisree836
    @ranisree836 Před 7 měsíci

    പാവയ്ക്ക കറി എങ്ങനെ കയ്പില്ലാതെ തയ്യാറാക്കാമെന്ന് നന്നായിട്ട് പറഞ്ഞു തന്നു നല്ലൊരു കറി യായിരുന്നു ഹെൽത്തി കറി എന്നു തന്നെ പറയാം ചോറിനു മാത്രമല്ല ചപ്പാത്തിക്കും ഇത് സൂപ്പർ കോമ്പിനേഷൻ ആയിരിക്കും

  • @natureexplorer5802
    @natureexplorer5802 Před 7 měsíci

    Pavakka kazhikkan pothuve enikku madiyanu eee recipe kanditt thanne kothiyaavunnu great sharing dear

  • @saleemafarhathvettile8826
    @saleemafarhathvettile8826 Před 7 měsíci

    Pavakka curry nannyitund ethupole undakinokanam kaipundavillan kandit thonnunu

  • @ayishasidheek9922
    @ayishasidheek9922 Před 7 měsíci

    Pavakka curry valare nannayittund. Pavakka kazhikkan pothuve aarkum ishtamalla. Ithupole undakkiyal ellavarkum ishtamavum. Theerchayayum ithupole undakki nokkanam.

  • @gigglest8701
    @gigglest8701 Před 7 měsíci

    Pavakka kazhikkan pothuve enikku madiyanu e preparation super ... ingane ayal arum kazhichupovum theerchayayum ithupole undakkum thanks

  • @realreal-sc7cz
    @realreal-sc7cz Před 7 měsíci

    I really liked the recipe of the pava and it turned out so perfect

  • @Jamsheenamalu
    @Jamsheenamalu Před 7 měsíci

    👍👍👍

  • @bindunv5609
    @bindunv5609 Před 7 měsíci

    pavakka ente favourite aanu ee recipe enikku valare ishtamayi enthayalum undakki nokkanam kandal thanne ariyam nalla tasty aanennu

  • @user-kx2mq2wc8h
    @user-kx2mq2wc8h Před 7 měsíci

    പാവയ്ക്ക റെസിപി നന്നായിട്ടുണ്ട്. കാണുമ്പോൾ അറിയാം അതിന്റെ രുചി എന്തായിരിക്കുമെന്ന് 🥰

  • @lifeismykitchen4399
    @lifeismykitchen4399 Před 7 měsíci

    Pavakka puthiya Ruchikoottu il anu undakiyath..munne cheytha Pavakka Recipe pole thanne innathe Curry Recipe kalakito

  • @sabeenac.i4077
    @sabeenac.i4077 Před 7 měsíci

    Variety ടേസ്റ്റിൽ ഉണ്ടാക്കിയ പാവയ്ക്കാ കറി ഒരുപാട് ഇഷ്ടപ്പെട്ടു.. ഫ്രൈ ചെയ്തശേഷം കറി വെക്കുമ്പോൾ കൈപ്പ് ഇല്ലാതെതന്നെ കറി വെക്കാമല്ലോ തീർച്ചയായും ട്രൈ ചെയ്തു നോക്കും

  • @anitakumar7327
    @anitakumar7327 Před 7 měsíci

    Tasty recipe 😋
    Healthy homemade 👌
    Keep sharing ❤️

  • @jackandjill2839
    @jackandjill2839 Před 7 měsíci

    wow Pavakka Curry kolatto recipe looks absolutely delicious will surely try it out

  • @livedreams333
    @livedreams333 Před 7 měsíci

    Verity recipe ആയിരുന്നു. പാവക്ക വറുത്ത് കറി ഉണ്ടാക്കിയിട്ടില്ല. കയ്പ് കുറക്കാൻ ഉള്ള ടിപ്സ് സൂപ്പർ. ഇനി പാവക്ക കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കണം

  • @user-vi8nv3zf7q
    @user-vi8nv3zf7q Před 7 měsíci

    Pavakka varutharachum pulicurryum upperiyum vaykarund athyamayi ane pavaykka ithupole undakunnath kanunnath ini pavayka vaghikumbo ithupole try cheythekam

  • @sharonlijo2425
    @sharonlijo2425 Před 7 měsíci

    Enikk pavakka kaipu ullath kondu kazhikkan madi aanu.. Eni ithpole cheydh nokkanum👍

  • @rubynoonu8265
    @rubynoonu8265 Před 7 měsíci

    പുതിയ രുചിക്കൂട്ടിൽ തയ്യാറാക്കിയ പാവയ്ക്ക റെസിപ്പി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു തീർച്ച ആയിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് എല്ലാവരും തന്നെ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് പാവക്ക എന്ന് പറയുന്നത് എന്നാൽ ഇതിൻറെ ഗുണങ്ങൾ ഒന്ന് വേറെ തന്നെയാണ് അത് വ്യക്തമായി തന്നെ വീഡിയോയിലൂടെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരിക

  • @rayliyu8557
    @rayliyu8557 Před 7 měsíci

    Pavakka igane idhuvare cheydillatto Ini try cheydu nokkanam

  • @user-wj2fu6fc2w
    @user-wj2fu6fc2w Před 7 měsíci

    പാവയ്ക്കയുടെ കൈപ്പ് മാറ്റി കറി ഉണ്ടാക്കുന്നതിന് ഒരു മാന്ത്രികത ആയിട്ട് തന്നെ പറയണം❤

  • @easycook123
    @easycook123 Před 7 měsíci

    Vella pavakkade kaippu cheruthaye undavoo, enikku ishttanu athu. Endhayalum undakkunnund

  • @feb1841
    @feb1841 Před 7 měsíci

    njaan kayipakkaa kazhikkaarillaayirunnu athinde kazhippu ullathu kondu husnu ishttamaanu kazhipakka ehni igane onnu undaakki nokkunnundu

  • @mohammedfayiz7490
    @mohammedfayiz7490 Před 7 měsíci

    പാവയ്ക്ക ഞാൻ പുളിങ്കറി മാത്രമേ കഴിച്ചിട്ടുള്ളൂ
    ഇതെന്തായാലും ട്രായ് ചെയ്യണം

  • @mypandarocks3564
    @mypandarocks3564 Před 7 měsíci

    Kaipulla pavakkaye puthiya reethiyil undaki kanichu thannu sambavam usharanu ningale ella recipiyum usharanu cpavakka kutikal kazhikilla ingane undakiyal avarum kazhicholum

  • @silusilu2860
    @silusilu2860 Před 7 měsíci

    pavaykka kond ithrem rujiyil kari undakan pattumenn ee video kandapoyan enik mansilavunnath

  • @binucool8727
    @binucool8727 Před 7 měsíci

    പാവക്ക പൊതുവെ പലർക്കും ഇഷ്ടം അല്ല. നന്നായി ഉണ്ടാക്കിയാൽ നല്ല രുചി തന്നെ ആണ് 👌

  • @user-wz6ly4xe4q
    @user-wz6ly4xe4q Před 7 měsíci

    Pavaka enik valiya eshtamila but ethonu undakinokanm kanubozhe ariya tasty anenu

  • @fellahcreations
    @fellahcreations Před 7 měsíci

    Pavakka Curry try cheyth illa, ivide aarkkum ishttamilla, njan mathrame kayikkarullu,, ini ithpole try cheyth nokkanum..

  • @diyak837
    @diyak837 Před 7 měsíci

    Pavaka kond delicious aaya recipe anallo try cheythath. Ente favorite ane pavakka. Try cheyyum

  • @marva1512
    @marva1512 Před 7 měsíci

    nigale recipes allaam kidu aanutto ethra verity dish nigal cheythu kaanichu tharunnathu