സുരേഷ് ഗോപിയുടെ ജയത്തിന് പിന്നില്‍ l Suresh Gopi l Thrissur

Sdílet
Vložit
  • čas přidán 8. 09. 2024
  • 'സുരേഷ് ഗോപി തൃശ്ശൂര്‍ ഇങ്ങ് എടുത്തു...!'
    #Sureshgopi #thrissur #Kerala #CPM #Narendramodi #SreejithPanicker #Uttarpradesh #Modi #UP #AdvJayashankar #BJP #Congress #RajeevGandhi #RahulGandhi #Yogi #LiveVideo #live #me005

Komentáře • 117

  • @uthamanvadakkevarium410
    @uthamanvadakkevarium410 Před 3 měsíci +21

    സത്യത്തിൽ തൃശൂർക്കർ വിവരം ഉള്ളതുകൊണ്ടാണ് SG യെ ജയിപ്പിച്ചത്.. അതു എന്തായാലും നന്നായി... ഒരുപാട് കാലമായി ജനങ്ങളെ തെറ്റിക്കുന്ന നേതാക്കളായിരുന്നു ഉണ്ടായിരുന്നത്...ഇപ്പൊൾ അതു ജനം തിരിച്ചറിഞ്ഞു എന്ന് മാത്രം...നല്ലവർ നാട് ഭരിക്കട്ടെ...തൃശ്ശൂരിലെ ജനങ്ങൾക്ക് വലിയ നന്ദി...സത്യം എന്നും ജയിക്കട്ടെ.....Tku SG ❤

  • @Gypsy29242
    @Gypsy29242 Před 3 měsíci +22

    തലയെടുപുള്ള തിടമ്പ് ഏറ്റിയ കൊമ്പൻമ്മാരെ ഇഷ്ടപെടുന്ന തൃശ്ശൂർക്കാർക്ക് കിട്ടിയ തല പൊക്കമുള്ള കൊമ്പൻ... SG ❤️❤️❤️❤️❤️

  • @sastadas7670
    @sastadas7670 Před 3 měsíci +49

    ഇപ്പോഴേ കറ കളഞ്ഞ വ്യക്തിത്വങ്ങളെ ഓരോ നിമിഷവും കളയാതെ തിരഞ്ഞെടുത്ത മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ ഇപ്പോഴേ ഏൽപ്പിക്കണം

  • @harirajvs2846
    @harirajvs2846 Před 3 měsíci +9

    അത്യാപ്പൂർവം ഈ മുന്ന് സിംഹങ്ങൾ ഒരുമിച്ചു വരുന്നത് 🙏🙏🙏

  • @pradeeppp3246
    @pradeeppp3246 Před 3 měsíci +18

    ശ്രീജിത്ത്.. താങ്കൾ പറയുന്ന കാര്യങ്ങൾ.. നൂറുശതമാനം..❤❤❤

  • @sooryajith202
    @sooryajith202 Před 3 měsíci +11

    ശോഭ സുരേന്ദ്രൻ 🧡 🤍 💚

  • @gopinathannairmk5222
    @gopinathannairmk5222 Před 3 měsíci +18

    സുരേഷ് ഗോപി ജയിക്കില്ല - എന്ന വക്കീലിൻ്റെ പ്രസ്താവനയും
    സുരേഷ് ഗോപിയുടെ വിജയത്തെ വളരെയേറെ സഹായിച്ചിട്ടുണ്ട്.

  • @ramanpillai5287
    @ramanpillai5287 Před 3 měsíci +6

    Very well explained..mr ajitpnicker

  • @sajivarghese8471
    @sajivarghese8471 Před 3 měsíci +4

    അനില്‍ ആന്‍റണി മാറി ഷാരോണ്‍ ജോര്‍ജ്ജ് നിന്നിരുന്നെങ്കില്‍ ഇന്ന് NDAനേത്യത്വത്തിന് ഒരു MPയേകൂടി കിട്ടുമായിരുന്നൂ.
    ക്രിസ്റ്റ്യന്‍ വോട്ടില്‍ BJPക്ക് സംശയമുണ്ടായതാണ് തടസ്സമായത്.
    ഇനിയെങ്കിലും പാര്‍ട്ടി നോക്കാത് നല്ല സ്ഥാനര്‍ത്തികള്‍ക്ക്കേരളീയര്‍ വോട്ടു കൊടുത്തു ശീലിക്കട്ടെ അത് ഒരു പാരമ്പ്യര്യമായി നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നൂ.

  • @Lefn462
    @Lefn462 Před 3 měsíci +4

    It's not because of thrissur pooram. We have decided well in advance to vote for SG...

  • @mbvinayakan6680
    @mbvinayakan6680 Před 3 měsíci +4

    Adv:ജയശങ്കർ പലപ്പോഴും സമ്മർദ്ദത്തിനടിപ്പെട്ട് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് മറന്നും പറഞ്ഞു പോകുന്നു👍

  • @jayaprakash9193
    @jayaprakash9193 Před 3 měsíci +19

    എന്റെ അഭിപ്രായത്തിൽ ആ പിണറായിയെ പിടിച് അകത് ഇട്ടതാണേൽ തന്നെ ബിജെപിക്കി കേരളത്തിൽ ഒരു 5 സിറ്റ് കിട്ടിയേനെ

    • @preethap1927
      @preethap1927 Před 3 měsíci +2

      100%👍

    • @Justin-li5kj
      @Justin-li5kj Před 3 měsíci

      ആ കിളവൻ ജയിലിൽ കിടന്നു ചാവും മോളെ മതിയാരുന്നു 😋😋

    • @syamalapn1184
      @syamalapn1184 Před 3 měsíci +1

      ഇങ്ങനെ വേണം ജയിക്കാൻ

  • @rajankk3209
    @rajankk3209 Před 3 měsíci +6

    പൂർണമായി യോജിക്കുന്നു എന്റെ അഭിപ്രായം തന്നെ

  • @indhuraj5268
    @indhuraj5268 Před 3 měsíci +2

    What you said is 💯 % true.This should be considered. Candidates should be decided earlier so that they can definitely work and win their 💕.

  • @umesh3968
    @umesh3968 Před 3 měsíci +8

    You should come to politics dear sreejith ❤

    • @saraladevi8262
      @saraladevi8262 Před 3 měsíci +2

      Yes. ഞാനും അതാ പറയുന്നത്. ഇദ്ദേഹം ബിജെപി candidate ആകണം

    • @messiah471
      @messiah471 Před 3 měsíci +1

      ​@@saraladevi8262😄ഞനും പറയുന്നു 🙏🏻

  • @gangadharantavanurmana7195
    @gangadharantavanurmana7195 Před 3 měsíci +2

    20 മണ്ഡലങ്ങളിലും കറകളഞ്ഞ വ്യക്തികളാണെങ്കിൽ രാഷ്ട്രീയ ചിത്രങ്ങൾ മാറും.. ഇടത്- വലത് എന്ന ചിന്തകളും മാറും.

  • @evilVortexGamePlay
    @evilVortexGamePlay Před 3 měsíci +4

    Exactly 👍

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 Před 3 měsíci +1

    Sreejithji is absolutely right 🙏🏻❤️

  • @kumark8775
    @kumark8775 Před 3 měsíci +30

    തീരദേശത്തിൻ്റെ പ്രശ്നം കേവലം വർഗീയത മാത്രമാണ്

  • @soorajk5946
    @soorajk5946 Před 3 měsíci +4

    എന്റെ ജയശങ്കര പ്രധാപൻ നിന്നാലും തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കുള്ളായിരുന്നു.

  • @violeteva1348
    @violeteva1348 Před 3 měsíci +1

    Oksir

  • @sujayanambiar1092
    @sujayanambiar1092 Před 3 měsíci

    This is the issue. You ve nailed it.

  • @geepynayar4197
    @geepynayar4197 Před 3 měsíci +3

    ശോഭാസുരേന്ദ്രന്‍
    ഹരിപ്പാട്ടും കായംകുളത്തും
    പല പഞ്ചായത്തും.

  • @lissygeorge2602
    @lissygeorge2602 Před 3 měsíci +1

    ഒരോ സ്റ്റേറ്റിനും ഓരോ നിയമങ്ങൾ അതെന്താ കേരളത്തിൽ അഴിമതി കാണിച്ചാൽകാണില്ല മറ്റ് സംസ്ഥാനങ്ങൾക്ക് ഈ പരിഗണ കാണുന്നില്ല, അതു മാറണം എങ്കിലെ ഇവിടെ ജയം കിട്ടൂ

  • @uprm4944
    @uprm4944 Před 3 měsíci +3

    സുനിൽ തോറ്റ വിഷമം വക്കീലിന് വളരെയധികം ഉണ്ട്‌. തൃശൂർ പൂരം കലങ്ങിയ കാരണം കൊണ്ടോ പോലീസ് കമ്മിഷണർ "സുരേഷ് ഗോപി" കളിച്ചതു കൊണ്ടോ അല്ല സുനിൽ തോറ്റത്.
    വക്കീലേ, അതിനൊക്കെ എത്രയോ മുൻപേ ജനം നിശ്ചയിച്ചിരുന്നു ആർക്കു വോട്ട് ചെയ്യണം എന്ന്. SG തൃശൂർ വിടാതെ പണിയെടുത്തതിന്റെ ഫലം ആണ് ഈ വിജയം. ഇങ്ങിനെ ആയിരിക്കണം ഏതു പാർട്ടിയിലെയും സ്ഥാനാർഥികൾ.

  • @sreejithraja78
    @sreejithraja78 Před 3 měsíci +2

    SG had lead and was 1st in 6 out of 7 constituencies...TCR, OLR, PUTH, IJK, Manalur & Nattika.... Pooram alone was not the reason....Even otherwise nammal Thrissurkkar Sureshettane jayippichene... Majority might have increased a bit after Pooram. Even otherwise SG would have won.

  • @keralacitizen
    @keralacitizen Před 3 měsíci +20

    കോവളം, നെയ്യാറ്റിൻകര, പാറശ്ശാല ത്ധൂ
    ഇനി കടലാക്രമണം പാലം എന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് വാ ഇനി. ഡോളർ വാങ്ങുന്ന അച്ചൻമാരോ വിശ്വപൗരനോ എന്തുലത്തും എന്ന് കാണാം.

    • @merit423
      @merit423 Před 3 měsíci

      Ooro Election um munpum famous aya christian pallikal polikkum ennu ethelum oru chanakathe kondu vilichu parayippicha mathy. Appo bjp thorium.bjp ye thoppikkunne chanaka sangikal thanne. Ivattangale ozhivakki SG ye pole nalla bjp nethakkal ondayal theeechayayum. Janam vote cheyyum

    • @keralacitizen
      @keralacitizen Před 3 měsíci +1

      @@merit423 ആരാണ് തിരുവനന്തപുരത്ത് പള്ളിക്കൾ പൊളിക്കുന്ന കാര്യം പറഞ്ഞത്? ബിജെപിയുടെ ഉത്തരവാദപ്പെട്ട ആരെങ്കിലും പറഞ്ഞോ? ഇത്രയും മണ്ടന്മാരായ വോട്ടർമാരാണോ അവിടെ ഉള്ളത്

  • @ajithkumar.n.cajith7918
    @ajithkumar.n.cajith7918 Před 3 měsíci

    ❤❤❤

  • @rajeevprasad3653
    @rajeevprasad3653 Před 3 měsíci

    👍

  • @suprabhan9204
    @suprabhan9204 Před 3 měsíci +5

    ശശി തരൂർ ജയിച്ചതുകൊണ്ട് എന്ത് പ്രയോജനം

    • @palmatmathew2362
      @palmatmathew2362 Před 3 měsíci

      Better than a capitalist win.

    • @lintoppthomas
      @lintoppthomas Před 2 měsíci

      ​@@palmatmathew2362 nee america yil pogan agrahi kuno??.. Adoh chinayil or north korea..

  • @SunilKumar-qr2rn
    @SunilKumar-qr2rn Před 3 měsíci

    The angry young man SG... The real human ❤

  • @pradeeppp3246
    @pradeeppp3246 Před 3 měsíci

    ..❤❤❤

  • @amalraj3146
    @amalraj3146 Před 3 měsíci +1

    Jayasankar nu Sunil Kumar jayikkathathil vishamam undu😅

  • @thampipr5700
    @thampipr5700 Před 3 měsíci +1

    Kerala rknam Suresh g😊gopi, bravo zuloo, really you are the great, i salute you ❤❤❤😂😂

  • @vijayakumark.p2255
    @vijayakumark.p2255 Před 3 měsíci +27

    വിജയിക്കാൻ കഴിയും. ബിജെപിക്ക് കേരളത്തെ പിടിച്ചടക്കാൻ കഴിയും വർഷങ്ങൾക്കു മുമ്പേ തന്നെ ഓരോ ശരിയായ സ്ഥാനാർത്ഥികളെ കണ്ടെത്തി ഓരോ നിയോജക മണ്ഡലങ്ങളും ഏൽപ്പിക്കണം. ശോഭാ സുരേന്ദ്രന്റെ ഒക്കെ പ്രവർത്തന ശൈലി പോലെ, സുരേഷ് ഗോപി ഇപ്പോൾ തൃശ്ശൂരിൽ ജയിച്ചു കയറിയത് പോലെ, ജനങ്ങളുടെ ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളം അവരുടെ ഇടയിൽ പ്രവർത്തിക്കാൻ കഴിഞ്ഞാൽ കേരളത്തിൽ ഷുവർ ആയി ബിജെപി അധികാരത്തിൽ എത്തും. അത്തരത്തിലുള്ള ഒരു സംരംഭം ആരംഭിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @shameerkhanshajakhan3870
    @shameerkhanshajakhan3870 Před 3 měsíci +1

    Suresh ettan aayathu konda ayachathu

  • @spbk1
    @spbk1 Před 3 měsíci +2

    ബിജെപി യിൽ പണിക്കർ സാർ പറഞ്ഞ പോലെ നടക്കുവാനെൽ സീറ്റ് കിട്ടും..പിന്നെ ലോക്സഭയിലും ഇപ്പോൾ നിന്നു കൂടുതൽ വോട്ടു ഇടിച്ചവർക്കു തന്നെ കൊടുക്കണം...ആകെ മുറി സുരേന്ദ്രൻ ശോഭ കൃഷ്ണ കുറേപ്പേർ മാത്രം

  • @raviravi-hp4uh
    @raviravi-hp4uh Před 3 měsíci +9

    തീര ദേശത്ത് ഉള്ളവർക്കു ഇങ്ങനെ കഴിഞ്ഞു പോയാൽ മതി പുരേഗമനം ഒന്നും വേണ്ടാ അതല്ലെഒന്നും ചെയ്യാത്ത ഒരാളെ ജയിപ്പിച്ചതു്

    • @palmatmathew2362
      @palmatmathew2362 Před 3 měsíci

      What could Chandrasekar do to the coastal people while he could do nothing to his constituents in Karnataka. People of tvm saw through the fake personality of Chandra..

    • @harikrishnans8897
      @harikrishnans8897 Před 3 měsíci +1

      Adani vannal sthalam muzhuvan illathe aakum ennokke paranj pedippichittundakum

  • @pslakshmananiyer5285
    @pslakshmananiyer5285 Před 3 měsíci +1

    Jayashankar is bluffing.Sunil would not have won in any case

  • @sudhakarank.s.5024
    @sudhakarank.s.5024 Před 3 měsíci +1

    ഏതൊരാളും ബിജെപി യിലേക്ക് വന്നാലും, ഉത്തരവാദിത്വംപ്പെട്ട സ്ഥാനമാനങ്ങൾ കണ്ണുമടച്ചു അവരെ ഒരിക്കലും ഏൽപ്പിക്കരുതേ... അതാണ്‌ സിപിഎം ന് പറ്റിയ അക്കിടി..

  • @kpunnikpunni1179
    @kpunnikpunni1179 Před 3 měsíci

    😢😢😢😢😮

  • @sooryajith202
    @sooryajith202 Před 3 měsíci +1

    മോഡി ജി 🧡 🤍 💚

  • @keralacitizen
    @keralacitizen Před 3 měsíci +3

    എന്നിട്ട് ഇയാള് വോട്ടെണ്ണൽ തലേദിവസം പറഞ്ഞത് സുനിൽകുമാർ ജയിക്കുമെന്ന് ആണല്ലോ. അപ്പോൾ അംഗിത് അശോകൻ ഉണ്ടായിരുന്നില്ലേ?

  • @sooryajith202
    @sooryajith202 Před 3 měsíci +2

    B D J S സിന്ദാബാദ്‌ 🧡🤍💚

  • @Tony_Montana659
    @Tony_Montana659 Před 3 měsíci

    that means for hindu only BJP . for other so many religious parites.

  • @MsTyson171
    @MsTyson171 Před 3 měsíci

    Thrissur pooram njngade vyaktiparamaya vikaram atu kalakkan nokkiya njngalu sahikilla

  • @valsanpalakkal6488
    @valsanpalakkal6488 Před 3 měsíci

    Chandra Sekhar,muralidharan,shoba,iniyum matter uther 5 kollam pravarthikoo vijayam sunischatam

  • @sreekandannair6447
    @sreekandannair6447 Před 3 měsíci +1

    Ms Shobha Surendran Nalla Oru Poraaliyaanu ..AVIDE Ninnallum Lead Koottaan Sadhikum... ATTINGAL Jayikum Aaayirunnu..

  • @SudhiPn-z9f
    @SudhiPn-z9f Před 2 měsíci

    പറയുന്നതാണ് ശരി അതാണ് സത്യം

  • @arjunvenugopal2856
    @arjunvenugopal2856 Před 3 měsíci

    People just need to change the mentality.. Otherwisekerala will not progress.. just vote for the people who have caliber rather than looking at the flag of any political parties

  • @padmanabhanp8680
    @padmanabhanp8680 Před 3 měsíci +2

    പണിക്കരേ രണ്ടു വർഷം സമയമുണ്ട്... Bjp നല്ല സ്ഥാനാർഥികളെ നിർത്തി കൊണ്ടു വരട്ടെ.. തിരഞ്ഞെടുപ്പ് വരുമ്പോൾ കൊണ്ടുവരുന്ന സ്ഥാനാർഥികൾ പൂരത്തിന് കവലയിൽ സ്രാവ് വില്പനയ്ക്കെത്തും പോലെ കൊണ്ടുവന്നാൽ ആരും കാണില്ല ചിലർക്കു സാധ്യത വരുന്നത് വിരുന്നു കാർ കൂടുതൽ വരുമ്പോൾ ദാരിദ്ര്യം അറിയിക്കാതെ നിയന്ത്രിച്ചു പോകേണ്ടേ

  • @padminisreedevi4882
    @padminisreedevi4882 Před 3 měsíci

    Trissurpooram avarudetanneyalla namal keralakkarude adalla ;bharateeyarude thanne abhimanamamu karanam pooram videsarajyagalpolum kanan varunnadanu pporattinu videsattupolum premikalund

  • @joshyjose7508
    @joshyjose7508 Před 3 měsíci

    Tharoor Mp fund upayogichittund,Theera deshathulla pravarhnanglkku ulla Marupady anu.They r educated now.Private sectrinu vilkkan sammathikkilla Vakkille.

  • @mskalim8409
    @mskalim8409 Před 3 měsíci

    Theeradeshakkar mazhakkalathu panivangikkam

  • @renjithkumar2573
    @renjithkumar2573 Před 3 měsíci

    ജയശങ്കർ ,സാർ - ധീവരസഭയുടെ vote. നെ കുറിച്ച്പറയുന്നില്ലാ -

  • @vikramanvel
    @vikramanvel Před 3 měsíci +1

    ബിജെപി യ്ക്കു ലീഡ് കിട്ടിയ പത്തോ പതിനഞ്ചോ മണ്ഡലങ്ങളെ കേന്ദ്രീകരിച്ചു ചിട്ടയായ പ്രചാരണവും ജനസേവന പ്രവർത്തികൾ അടുത്ത 2 വർഷം നടത്തിയാൽ മുപ്പതോ, നാല്പതോ mla മാരെ ശ്രീക്ഷ്ടിക്കാൻ സാധിക്കില്ലെ?
    ബാക്കി 30 mla മാർ ആ ഒഴുക്കിൽ തനിയെ ഉണ്ടാകാൻ, സാധ്യത ഉണ്ട്!!
    സുരേന്ദ്രനും കൂട്ടരും ദിവാസ്വപ്നം കണ്ടു വെറുതെ ഇരുന്നു, ബിജെപിയുടെ കേന്ദ്ര വിഹിതം കൈപറ്റി പോസ്റ്റർ ഒട്ടിച്ചിരുന്നാൽ ഒരു ഗതിയും പിടിക്കില്ല!!!

  • @gopikanair9138
    @gopikanair9138 Před 3 měsíci

    Entey abhipraayathil Surendraney first' maatanam, ennaaley BJP ku valarcha undaavukayullu.

  • @Justin-li5kj
    @Justin-li5kj Před 3 měsíci

    ഉള്ളിയെ മാറ്റി വേറെ ആരെയും കൊണ്ട് വരാത്തത് എന്താണ് 🤦‍♂️🤦‍♂️

  • @user-rh5mp6uj5i
    @user-rh5mp6uj5i Před 3 měsíci

    It is only due to congress organisational fault.

  • @ramadasn8902
    @ramadasn8902 Před 3 měsíci +1

    പി.സി ജോർജിന്റെ മണ്ഡലത്തിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി 2019.ലേതിലും വോട്ട് 2024ൽ കുറഞ്ഞല്ലോ

    • @suneeshkuttan
      @suneeshkuttan Před 3 měsíci

      Wrong candidate. Should be SHOUN GEORGE

  • @messiah471
    @messiah471 Před 3 měsíci +2

    പറച്ചിലിൽ വലതു പക്ഷമല്ല, ബിജെപി അനുഭവമില്ല.... ന്യൂസ്‌ അവറിൽ നിഷ്പക്ഷ നിരീക്ഷകൻ... ആ ലേബൽ കൊടുക്കാത്തതിന്റെ പേരിൽ ചാനലിൽ നിന്ന് പോലും പിണങ്ങി ഇറങ്ങിയ മനുഷ്യൻ! ഇപ്പൊ സംസാരിക്കുന്നത് കണ്ടാൽ സുരേന്ദ്രൻ പോലും ജീവിതത്തിൽ ചെയ്തിട്ടില്ല... ബിജെപിയുടെ ഏതോ 'പ്രചാരക്' ആണെന്ന് തോന്നിപ്പോകും....!! 😂😄😮

  • @jpk0889
    @jpk0889 Před 3 měsíci

    ജയശങ്കർ പറയുന്നതു കേട്ടാൽ തോന്നും സുരേഷ് ഗോപിക്ക് ഒരു സ്വാധീനവുമില്ല, അങ്കിത് അശോകനാണ് വിജയ കാരണം😂

  • @muraliaspotty7061
    @muraliaspotty7061 Před 3 měsíci

    Your Sujasions are not applicable as far as surendran is president of bjp

  • @Ananya_anoop
    @Ananya_anoop Před 3 měsíci

    പൂരം കലക്കിയതാരാണ് ?

  • @ajanthakumari6678
    @ajanthakumari6678 Před 3 měsíci

    🤔🤔 nalla varra nattukkar jathie matha vum nokkathie vote chiethu😎atha jaie chathie 😂people avar jaieppiechatha 🥰thanks avarkka allthie guru vayurappanalla 😡🤔😡

  • @MsTyson171
    @MsTyson171 Před 3 měsíci

    Panikkaru ipo paranjatu correct karym ah nu.

  • @kvpanikar4854
    @kvpanikar4854 Před 2 měsíci

    ഇയാൾ പറയുന്നത് ശരി അല്ല. ട്രിച്ചൂരിൽ സഗ അല്ലാതെ ആരും ജയിക്കില്ല.

  • @uprm4944
    @uprm4944 Před 3 měsíci

    Sasi is a bloated persona...

  • @muhammadaliali456
    @muhammadaliali456 Před 3 měsíci +1

    Seijith oompen

  • @jayesh294
    @jayesh294 Před 3 měsíci

    2026 ലെ തിരഞ്ഞെടുപ്പിൽ തിരുവനതപുരത്തുനിന്ന് മത്സരിക്കാൻ പണിക്കർക്കു പറ്റുമോ

  • @user-dx4lf1wx6n
    @user-dx4lf1wx6n Před 3 měsíci

    VIVARAM ULLA VAKEEL VIVARAKKEDU PARAYARUTHU...😂😂....SUNIL KUMAR UNDAYANU.........😂😂😂😂

  • @anoop3930
    @anoop3930 Před 3 měsíci

    പണിക്കാരൻ 🤣

  • @Indian-sd9sr
    @Indian-sd9sr Před 3 měsíci +1

    കോടികൾ ഒഴുക്കി ബിജെപി തൃശൂർ എടുത്തു തെമ്മാടിയായ ഒരു സിനിമ നടനെ ഉപയോഗിച്ച്