ഇതുപോലെയായിരുന്നു പണ്ട് കാലത്ത് ഞങ്ങൾ മീൻ കറി ഉണ്ടാക്കിയിരുന്നത്.Kerala village fish curry recipe

Sdílet
Vložit
  • čas přidán 23. 05. 2024
  • പണ്ടുകാലത്തെ ഞങ്ങളുടെ നാടൻ മീൻ കറി റെസിപ്പി.Kerala traditional village fish curry recipe.#fishcurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma
    #tricks
    #tips
    #ideas
    #snacksrecipe
    #snacks
    #eveningsnacks
    #farming
    #farmer
    #farm
    #sunflower
    #sunflowers
    #sunflowerseeds
    #lotus
    #paddy
    #piravom
    #kerala
    #coffee
    #coffeelover
    #coffeetime
    #coffeeshop
    #coffeeart
    #coffee
    #cauliflower
    #cauliflowerrecipe
    #cauliflowerpepperfry
    #cauliflowersnacks
    #cauliflowerchilli
    #beans
    #beansrecipe
    #beansrecipes
    #bean
    #dinner
    #dinnerrecipe
    #dinnerideas
    #dinnertime
    #dinnervlog
    #steamcake
    #steamrecipe
    #snakes
    #snacksrecipe
    #frechfries
    #fries
    #frenchfries
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

Komentáře • 85

  • @dsathiaseelan2649
    @dsathiaseelan2649 Před měsícem +21

    എനിക്കു 75 വയസ്. എൻ്റെ ചെറുപ്പത്തിൽ ഞങ്ങളും ഇങ്ങനെ തന്നെയാ മീൻ കറി ഉണ്ടാക്കിയിരുന്നത്.❤❤

    • @deepanaalam-5487
      @deepanaalam-5487  Před měsícem +7

      Thank u

    • @deepanaalam-5487
      @deepanaalam-5487  Před měsícem +1

      വിറകടുപ്പിൽ ആണെങ്കിൽ കറിയുടെ രുചി ഇതിലും കൂടുതലായിരിക്കും

  • @geetasdiary2274
    @geetasdiary2274 Před měsícem +1

    Nalla kothiyoorum meencurry

  • @beenarani7906
    @beenarani7906 Před dnem

    👍

  • @lilymj2358
    @lilymj2358 Před měsícem +3

    Super taste. ചട്ടിയിൽ ഇരിക്കും തോറും ടേസ്റ്റ് കൂടും. ചൂട്ടു അടുപ്പിൽ വെച്ചാൽ മതി.🎉🎉🎉

  • @user-mn3fk3nb5v
    @user-mn3fk3nb5v Před měsícem

    സൂപ്പർ മീൻ കറി 👍

  • @rajis7388
    @rajis7388 Před měsícem +4

    സൂപ്പർ അടിപൊളി മീൻ കറി, എൻ്റെ അമ്മ ഉണ്ടാക്കുന്ന രീതി തന്നെയാണ് പക്ഷേ തേങ്ങാ ചിരകിയത് കൂടെ വറുത്ത് അരക്കും, ടേസ്റ്റ് അപാരം തന്നെ ❤🎉

  • @balasubramanis1399
    @balasubramanis1399 Před měsícem +3

    മീൻ കറി നന്നായി രണ്ടു പേരുടെയും സംസാരം നന്നായി അമ്മെ സുഖമായോ ഞങ്ങൾ കുടുംബമായി പ്രാർത്ഥിച്ചു ട്ടൊ കണ്ടതിൽ സന്തോഷം നന്ദിയും സ്നേഹവും❤❤🎉🎉❤❤

    • @deepanaalam-5487
      @deepanaalam-5487  Před měsícem

      നല്ല വാക്കുകൾക്കും പ്രാർത്ഥനക്കും ഒരുപാട് നന്ദി അറിയിക്കുന്നു... അസുഖം കുറവുണ്ട്. മരുന്ന് കഴിക്കുന്നു.

  • @minivijayan6551
    @minivijayan6551 Před měsícem +1

    NallaFl
    s
    NallaFishCurrySuper❤❤❤❤

  • @thankammaabraham4906
    @thankammaabraham4906 Před měsícem +5

    കിളിമീൻ ആണ് ഉണ്ണി മേരി.. ചെമ്പല്ലി വേറെ ☺️കറി സൂപ്പർ 👍🏾

  • @pushpalatha8531
    @pushpalatha8531 Před měsícem

    Super

  • @shylajashylaja9126
    @shylajashylaja9126 Před měsícem +1

    അടിപൊളി സൂപ്പർ കറി ❤❤❤

  • @alicep.y.7277
    @alicep.y.7277 Před měsícem

    Supper. ഞങ്ങൾ പണ്ട് ഇങ്ങനെ വച്ചിട്ടുണ്ട്. നല്ല രുചി ആണ്.

  • @user-zw5zt8ct4l
    @user-zw5zt8ct4l Před měsícem +1

    നല്ലമീൻകറി 👌👍❤️

  • @mariammageorge3339
    @mariammageorge3339 Před měsícem +2

    😢ഇതുപോലെ ഒന്ന് വെക്കാൻ കൊതി ആകുന്നു. സൂപ്പർ അമ്മക്ക് സുകമാണോ. 👍🏻 🥰❤️❤️❤❤

  • @sophiageorge2498
    @sophiageorge2498 Před měsícem

    👌👌👌👌

  • @lathachandrasekharan5426
    @lathachandrasekharan5426 Před měsícem

    👏👏👏👏

  • @ambikavikraman6310
    @ambikavikraman6310 Před měsícem

    Super👌👌

  • @geethaku3951
    @geethaku3951 Před 7 dny

    Ith.kilimeenaan.manjal.idathath.enthan

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy Před měsícem

    Xkilimeen കിളിമീൻ കറി സൂപ്പർ. നാവിൽ വെള്ളം വന്നു. അമ്മ പറഞ്ഞത് ശരിയാണ്. ഇപ്പോൾ ഇതുപോലെ മീൻ vakarilla. ഇനി ഉണ്ടാക്കും 👍👍👍

  • @minis416
    @minis416 Před měsícem

    Super ❤

  • @JyothiPK-vh8yx
    @JyothiPK-vh8yx Před měsícem

    Ithanu pazhaya meen curry.

  • @chandramathikvchandramathi3885

    👌❤️❤️❤️

  • @vijayasekharannair2757
    @vijayasekharannair2757 Před měsícem

    Amma chi eppozhum adipose.
    Ee prayathilum super

  • @elzybenjamin4008
    @elzybenjamin4008 Před měsícem +1

    ENTE CHERUPPATHILUM INJANEYÀNNU MEENKARI UNDAKKUNNATH 👍 SUPER

  • @parukuttylt5954
    @parukuttylt5954 Před měsícem +1

    ചെമ്പല്ലി വേറെ, കിളിമീൻ വേറെ . ഇത് കിളിമീൻ

  • @HaridasanRaman
    @HaridasanRaman Před měsícem

    😋😋😋😋😋😋👌👌👌👌👌👌

  • @nanditakiran2745
    @nanditakiran2745 Před měsícem

    ente ponnu amma bear hug dear love u so much cooking ishtamullavarku such recipes r real treasure.chetta sincere thanks for this recipe .othiri othiri sneham amma .thanku.ippo vacation alle chetta athanu just reminding ammayude chapathi curry dalpotato curry patumbo ayyo what we need without compromise is ammayude varutharappu plssss take care amma love u loads 🥰🥰🥰

  • @jessythomas561
    @jessythomas561 Před měsícem

    Unnimary ennu ivide parayum 😊valyammachi pandu undakunnathu ingane aarunnu super taste 😋mon midukkana ammaku vayyandayapo upakarappettallo❤

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Před měsícem

    🙏👍😀Amma's nighty and mother also beautiful.

  • @user-ti4nc4yx6z
    @user-ti4nc4yx6z Před měsícem

    Manjal.inji.cheriyaulliyum.cherkkum.pandukalathu

  • @jothikabiju561
    @jothikabiju561 Před měsícem

    Urapaum undaki nokato ❤

  • @nithaanandan9889
    @nithaanandan9889 Před měsícem

    Nalla curry

  • @syamalakumari2609
    @syamalakumari2609 Před měsícem

    ഈ മീൻ ലിസ ആണ്

  • @sheejasanthakumar5506
    @sheejasanthakumar5506 Před měsícem

    സൂപ്പർ❤

  • @jisoo_korea
    @jisoo_korea Před 28 dny

    മഞ്ഞൾ ഇടുകയാണെങ്കിൽ രസമായിരുന്നു

  • @user-gn5lj5ym2o
    @user-gn5lj5ym2o Před měsícem

    Inchi Idunnathanu Nannu

  • @thiruvonamrecipes9569
    @thiruvonamrecipes9569 Před měsícem

    Illathu kary enthanu

  • @MiniAnilkumar-gu4yw
    @MiniAnilkumar-gu4yw Před měsícem

    ഈ ഇനം മീനിന് ഇഞ്ചി ചേരില്ല സംശയം ഉണ്ടങ്കിൽ പരീക്ഷിച്ചു നോക്ക് ❤️

  • @user-vd1st3ez7s
    @user-vd1st3ez7s Před měsícem

    മഞ്ഞൾ ഇടാത്തതെന്തെ

    • @deepanaalam-5487
      @deepanaalam-5487  Před měsícem

      വറുത്തര മീൻ കറികളിൽ പലപ്പോഴും മഞ്ഞൾപ്പൊടി ചേർക്കാറില്ല.. വേണ്ടുന്നവർക്ക് ചേർക്കാവുന്നതാണ്. മഞ്ഞൾപ്പൊടി ചേരുമ്പോൾ മീൻകറിയുടെ കളറിന് മറ്റൊരു രീതിയിലേക്ക് മാറും. മഞ്ഞൾപൊടി ചേർക്കാത്ത മീൻ കറി നല്ല ചുവന്ന കളറിൽ ആയിരിക്കും കാണപ്പെടുക

    • @user-vd1st3ez7s
      @user-vd1st3ez7s Před měsícem

      @@deepanaalam-5487 ok TU

  • @leelavargheese5564
    @leelavargheese5564 Před měsícem

    എൻ്റെ അമ്മ വെക്കാറുണ്ട ഇങ്ങനെ

  • @sabujoshy8120
    @sabujoshy8120 Před měsícem

    Amme, we like you, , but I, r son make troubles...

  • @jenus-world
    @jenus-world Před měsícem +6

    മഞ്ഞൾ പൊടി ഇല്ലാത്തോണ്ട് കറി കാണാൻ രസമില്ല. ഇഞ്ചി ഇടാത്തോണ്ട് ഞാൻ സപ്പോർട്ട് ചെയ്യില്ല... പഴയ കാലത്തും ഇഞ്ചിയും മങ്ങൾ പൊടിയും ചേർക്കാറുണ്ട്.. കൊച്ചുള്ളിയിൽ വറവ് ഇടാറും ഉണ്ട്😮

    • @deepanaalam-5487
      @deepanaalam-5487  Před měsícem

      🙏😍

    • @deepanaalam-5487
      @deepanaalam-5487  Před měsícem +4

      പണ്ടുകാലത്തു ഇങ്ങനെയായിരുന്നു ഞങ്ങൾ മീൻ വച്ചിരുന്നത്..... ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ചേരുമ്പോൾ മീനിന്റെ യഥാർത്ഥ രുചി പലപ്പോഴും നഷ്ടപ്പെടാറുണ്ട്......മസാലകൾ കുറയ്ക്കുന്നതാണ് പലപ്പോഴും ഇറച്ചിയുടെയും മീനിന്റെയും ഒക്കെ യഥാർത്ഥ രുചിക്ക്‌ നന്ന്

    • @jenus-world
      @jenus-world Před měsícem

      @@deepanaalam-5487 ❣️🙏

    • @achammayacob2165
      @achammayacob2165 Před měsícem

      ​@@deepanaalam-5487😢.

    • @elzybenjamin4008
      @elzybenjamin4008 Před měsícem +2

      Correct Annu. 2Vithathilum Undakkum👍👍

  • @balachandrankj5492
    @balachandrankj5492 Před měsícem

    Super