അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇ.ഷാനവാസ്ഖാന്റെ പേരിൽ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്

Sdílet
Vložit
  • čas přidán 22. 06. 2024
  • അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സി.പി.ഐ എം. നേതാവുമായ ഇ.ഷാനവാസ്ഖാന്റെ പേരിൽ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്

Komentáře • 19

  • @AKS16-z3t
    @AKS16-z3t Před 23 dny +19

    നിയമം പഠിച്ച നിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും നീ പഠിച്ച നിയമത്തിൽ ഇവനെ പൂട്ടാൻ ഒരു മാർഗവും ഇല്ലേ വലിയ കഷ്ടം തന്നെ നിന്റെ പഠനം

    • @user-sb2gs8qw1o
      @user-sb2gs8qw1o Před 23 dny +5

      എന്ത് പൊട്ടത്തരം ആടോ ഇ പറയുന്നേ ആ നിയമം വഴി ആണ് അവർ പോലീസ് നെ സമീപിചതു പോലീസ് കേസ് എടുത്തത്

    • @user-ir6br6jb2j
      @user-ir6br6jb2j Před 23 dny +2

      നിയമ നടപടി തന്നെയാണ് ഇപ്പൊ നടക്കുന്നത് ഇ ഫ് ഐ ആർ ഇടുമ്പോൾ ആണ് വാർത്ത വരിക പ്രതിയുടെ പേര് വെച്

  • @cctvfootages9637
    @cctvfootages9637 Před 23 dny +9

    ഇദ്ദേഹത്തിന്റെ പേരിൽ ഒരുപാട് പേര് പരാതി പറഞ്ഞിട്ടുണ്ടല്ലോ, എന്തിനു ഇദ്ദേഹത്തെ താങ്ങി നടക്കുന്നു?

  • @lgtml
    @lgtml Před 22 dny +4

    ചങ്കൂറ്റമുള്ള ജൂനിയർ അഭിഭാഷക . അധികാരവും സ്വാധീനവും ഉള്ളവർക്ക് എന്തുമാകാം എന്ന വിചാരം പരിഷ്കൃത സമൂഹത്തിന്‌ അപമാനം. സ്ത്രീ സമത്വവും ശാക്തീകരണവും പ്രസംഗത്തിൽ പോര, പ്രവർത്തിയിൽ വരണം.

  • @fiyamanzilfiyamanazil8337

    Good

  • @catalonia007
    @catalonia007 Před 23 dny +3

    ഫോൺ കോൾ ഇല്ലെങ്കിൽ ഒന്നും സംഭിക്കില്ലായിരുന്നു

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 22 dny +3

    സിപിഎം ൽ എല്ലാം ഇവരെപോലുള്ള വർ ആണോ?

  • @user-py5oq3of8d
    @user-py5oq3of8d Před 23 dny +3

    Steel bomb 💣 varathe nokkikko

  • @jaibharat-jy9wn
    @jaibharat-jy9wn Před 20 dny

    ചങ്കൂറ്റം ഉള്ള വെൽഫെയർ പാർട്ടിയിലെ ചുണക്കുട്ടീ.....വെൽഫെയർ പാർട്ടി സിന്ദാബാദ് ഇനി ഒറ്റ കമ്മികളും തല പോകരുത്

  • @Trucaller3
    @Trucaller3 Před 23 dny +1

    Penn enna vargam endh kallam parnjalum case🤬🤬 അനുങ്ങൾക് ഇവിടെ jevikknde🤬

    • @angel1031
      @angel1031 Před 23 dny +6

      പെണ്ണുങ്ങൾക് ഇവിടെ ജീവിക്കണ്ടേ..

    • @pierbiii
      @pierbiii Před 23 dny +6

      ഇങ്ങനെ ഒക്കെ ചെയുന്നവനെ പിന്നെ പൂ ഇട്ടു പൂജിക്കണോ 😑

    • @Trucaller3
      @Trucaller3 Před 23 dny +1

      @@pierbiii ചെയ്തു എന്നിവ കൊണ്ട് പറഞ്ഞതല്ലേ അങ്ങനെ എത്ര കള്ളക്കേസുകൾ അങ്ങനെ എത്ര സ്ത്രീകൾ കള്ളക്കേസ് കൊടുക്കുന്നത് സത്യമാണോ എന്ന് എന്താണ് തെളിവ് 😂😂😂

    • @sherupp1234..-_
      @sherupp1234..-_ Před 23 dny

      നീ പോയി ചാവ്

    • @jaisaljaisu9643
      @jaisaljaisu9643 Před 23 dny

      പുരുഷ കമ്മീഷൻ തുടങ്ങണം