കുടുംബബന്ധം ശക്തമാക്കാൻ (For Healthy Family)

Sdílet
Vložit
  • čas přidán 6. 03. 2017

Komentáře • 42

  • @thelightofislam4304
    @thelightofislam4304 Před 4 lety +10

    കാണാൻ മറയത്ത് ഇരിക്കുന്ന ഉസ്താദ് അല്ലാഹുവിൻറെ നാമത്തിൽ നിങ്ങൾക്ക് ഒരുപാട് നന്ദി❤️

  • @a.k.arakkal2955
    @a.k.arakkal2955 Před rokem +1

    അൽഹംദുലില്ലാഹ്.., വളരെ നല്ല ഒരു Class ആണ് താങ്കളുടേത്‌. മറ്റു ചിത്രങ്ങൾ ഒന്നും വീഡിയോയിൽ ഇല്ലാത്തതിനാൽ കേൾക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്‌ വായിക്കുവാൻ ഉള്ള സൗകര്യം കൂടി ഉണ്ടാക്കുവാൻ സാധിച്ചെങ്കിൽ.... വളരെ ഹ്ഹൈർ ആയേനെ...

  • @muhammedshareef7545
    @muhammedshareef7545 Před 3 lety +3

    എനിക്ക് ഉസ്താദിനെ
    ഒരുപാട് ഇഷ്ടമാണ്

  • @unnikrishnanpn7406
    @unnikrishnanpn7406 Před 6 lety +7

    വളരെ വളരെ നന്നായിരുന്നു ......
    Thanks

  • @shoukathhussain9480
    @shoukathhussain9480 Před 3 lety +1

    Ameen ameen ya arhamurrahimeen
    Wa'alaikkummussalam warahmathullah wabarakathuhu
    Jazakallah khair for posting
    Insha'Allah khair

  • @noufalp.k9404
    @noufalp.k9404 Před 6 lety +8

    ഇൗ ക്ലാസ്സ് എടുക്കുന്ന വ്യക്തിയുടെ പേര് എന്താണ്...? നല്ല അവതരണം.. അല്ലാഹ് സ്വീകരിക്കട്ടെ..

  • @sathsab9931
    @sathsab9931 Před 2 lety +2

    സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @sainudheenkk9550
    @sainudheenkk9550 Před 2 lety

    മാഷാഅല്ലാഹ്‌... മൂന്ന് ബലിഷ്ടമായ തൂണ്കളിൽ കുടുംബബന്ധത്തെ ഉറപ്പിച്ചു നിർത്തിയപ്പോൾ ചിലരറിയാതെ പോയി..., ജീവിതത്തിന്റെ നെട്ടോട്ടത്തിൽ അക്ജ്ഞതയും സ്വാർത്ഥതയും ഭരണം നടത്തിയപ്പോൾ!! ഹേ ദുഃഖമേ, കാണാൻ കഴിഞ്ഞില്ല ഈ മൂന്ന് മുഖങ്ങളും., വേദനിക്കുന്നവർക്ക് ഒരു പരിഹാരവും കൂടിഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി, അല്ലാഹുവിന്റെ വരയും ഉയർന്നു പോയ പേനയും!!.. താങ്കളുടെ ദുആക്കൾ അല്ലാഹു ഖബൂലക്കട്ടെ.....👍💐

  • @vijisindhuviji6665
    @vijisindhuviji6665 Před 5 lety +4

    allahu allavarudeyum kudumb bundhgal orumichu nirthate ...aameen

  • @zxc5206
    @zxc5206 Před rokem

    جزاكم الله خيرا يا استاذ

  • @shahrukhsrk614
    @shahrukhsrk614 Před 6 lety +5

    Kudumba bhantham cherkkunnavarude koottathilulpeduthatte...

  • @mhddbi9783
    @mhddbi9783 Před 6 lety +2

    Good speech

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Před 6 měsíci

    ഒരു മുസ്ലിമായി ജനിപ്പിച്ചതിന് അല്ലാഹുവിന് സ്തുതി അല്ലാഹു നമ്മളെ ആ രീതിയിൽ തന്നെ ജീവിപ്പിക്കുകയും അങ്ങനെ തന്നെ മരിപ്പിക്കുകയും ചെയ്യട്ടെ. നമ്മുടെ പുണ്യ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ നമുക്ക് എല്ലാ മേഖലകളിലും മാതൃക ആയിട്ടുണ്ട് അല്ലാഹു സുബ്ഹാനവുതാല പറഞ്ഞത് എത്ര സത്യം തീർച്ചയായും അല്ലാഹുവിൻറെ ദൂതനിൽ നിങ്ങൾക്ക് ഒരുപാട് മാതൃകയുണ്ട് അതായത് അല്ലാഹുവിനെയും അന്ത്യദിനത്തിനെയും ധാരാളമായി ഓർക്കുന്നവർക്ക് മാതൃകയുണ്ട് എന്ന് അല്ലാഹു സുബ്ഹാനവുതാല പരിശുദ്ധ ഖുർആനിലെ 33 ആമത്തെ അധ്യായത്തിൽ ഇരുപത്തിയൊന്നാമത്തെ വചനത്തിൽ പറഞ്ഞത് എത്ര സത്യം നബിയെ ഞങ്ങൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ആയിരുന്നു അന്ന് ജീവിച്ചിരുന്നതെങ്കിൽ അങ്ങ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ആയിരുന്നു ഞങ്ങൾ ജീവിച്ചിരുന്നതെങ്കിൽ എന്ന് ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു പോകാറുണ്ട്

    • @user-uq3dn6eu6y
      @user-uq3dn6eu6y Před 3 měsíci

      33അദ്ധ്യായം.. സൂറത് എന്നും വചനം എന്നത് ആയത് എന്ന് പറഞ്ഞാൽ നന്നായി എന്റെ അഭിപ്രായം തെറ്റ് എങ്കിൽ ക്ഷമി ക്കുക

  • @hamzun.v5726
    @hamzun.v5726 Před 4 lety +1

    Masha allah..

  • @hamzun.v5726
    @hamzun.v5726 Před 4 lety +1

    Jazakkallahu khair..

  • @harissalafi7927
    @harissalafi7927 Před 6 lety +6

    Jazakallahu hayra
    njan ningale allahuvinu vendi snehikkunnu

    • @alfurqan4991
      @alfurqan4991  Před 6 lety +9

      ﻭﺇﻳﺎﻛﻢ
      ഞാൻ താങ്കളെയും ! പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
      അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ (ആമീൻ)

    • @basherekbashee5304
      @basherekbashee5304 Před 6 lety +1

      Haris Salafi

  • @AnesthesiaTechnologist786

    Masha allah!

  • @user-ni6vm9fn1k
    @user-ni6vm9fn1k Před 7 měsíci

    Kudumba bandam rahathavan dua cheyyane usthad 🤲🤲🤲🤲🤲👍👍🌹🌹🌹

  • @ashfakarshad6624
    @ashfakarshad6624 Před 6 dny

    اللهم امين

  • @shefeekahmed7471
    @shefeekahmed7471 Před 4 lety

    Masha Allah

  • @muhammedshareef7545
    @muhammedshareef7545 Před 3 lety +1

    وعليكم السلام ورحمة الله وبركاته امين امين امين يارب العالمين

  • @journeyoflife5767
    @journeyoflife5767 Před 2 lety

    آمين يا رب العالمين

  • @journeyoflife5767
    @journeyoflife5767 Před 2 lety

    ماشاء الله

  • @rizwansha2367
    @rizwansha2367 Před 2 lety

    MASHALLAH

  • @bapuvk4753
    @bapuvk4753 Před 6 lety +1

    Thanks

  • @maabdulraouf1175
    @maabdulraouf1175 Před rokem

    ❤️❤️❤️

  • @muhammedshareef7545
    @muhammedshareef7545 Před 3 lety

    😍

  • @binshabasheer4059
    @binshabasheer4059 Před 2 lety

    👌👌👌👌👌

  • @rayyanglobal4319
    @rayyanglobal4319 Před 3 lety

    💚💚💚💚

  • @kabeerc6269
    @kabeerc6269 Před 3 lety

    അൽഹംദുലില്ലാഹ് alh

  • @afnasapnu3187
    @afnasapnu3187 Před 6 lety +1

    💚

  • @uvaistgi2344
    @uvaistgi2344 Před 3 lety

    👍👍👍🌹❤️

  • @muhamed1680
    @muhamed1680 Před rokem

    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവത്തിൽ വന്നു തോറ്റു പോയ ഞാൻ

  • @Feizy383
    @Feizy383 Před 2 lety

    I love u

  • @ramlakv2908
    @ramlakv2908 Před 2 lety

    വ അലൈക്കുമുസ്സലാം

  • @zakkeerhussainc4336
    @zakkeerhussainc4336 Před rokem

    ബഹുമാനപ്പെട്ട ഉസ്താദ് പ്രയാസമാണ് എന്ന് എനിക്ക് അറിയാം എന്നാലും ഒരു നിർദ്ദേശം മുന്നോട്ട് വെക്കട്ടേ.
    ഉസ്താദ് ഓതുന്ന ആയത്തും ഹദീസും ചരിത്രവും പണ്ഡിതന്മാരുടെ ചരിത്ര സംഭവങ്ങളും പറയുമ്പോൾ അതിന്റെ നോട്ട് വീഡിയോ ആക്കി ഇട്ടിരുന്നെങ്കിൽ കൂടുതൽ ഉപകാരപ്പെടുമായിരുന്നു. പ്രത്യേകിച്ച് ഈ ക്ലാസുകൾ പഠനവിധേയരാക്കുന്നവർക്ക് .
    അല്ലാഹു എളുപ്പമാക്കി തരട്ടെ
    ആമീൻ