ഈ ചെക്കൻ നിങ്ങളുടെ മനസ്സിൽ ഇടം നേടും | Open talk with Chekkan Team | Interview | Chekkan Movie

Sdílet
Vložit
  • čas přidán 8. 06. 2022
  • #chekkanmalayalammovie #chekkan #chekkanmovieinterview
    #channelkerala #ChannelKeralaBroadcasting #ChannelKeralaBoxoffice
    Official Facebook Page of Channel Kerala Boxoffice.Online promotion for south Indian movies, actress, actors, model & entertainment website for photos, news and videos.
    വീഡിയോകള്‍ തത്സമയം ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. തൊട്ടടുത്ത് കാണുന്ന ബെല്‍ ബട്ടന്‍ അമര്‍ത്തുക.
    / channelkera. .
    വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
    chat.whatsapp.com/FjGBYIsWQJO...
    ഫേസ്ബുക്ക് പേജ് പിന്തുടരാന്‍ ലിങ്ക് ഓപ്പണ്‍ ചെയ്ത് ലൈക്ക് ചെയ്യുക.
    ckboxoffice/...[0]=AZWk4AS6UKbVfpXZQp-3BDtdQelRuEcwZG-egGJ1wp0TuKvPx6q0bhZYQhlTJH3SwEINRWsi_SeQ2W0SvgrXYV6RIn3DUasn0ZuQqjzpQbD2OJ3J4Nzs0xfqEn3GhgD4WMRCDZ7PKhYFGiz92fEgLJw_mUHKhoxWI1ie24BHXOQ8D3OrrzxUvjluOJ1WMIv3iHM&__tn__=-UC%2CP-R
    / channelkeralatv
    ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക / channelkeralatv. .
    വെബ്‌സൈറ്റ് പിന്തുടരാൻ
    thechannelkerala.com/
    FaceBook : / channelkeralatv
    Twitter : CHANNELKERALATV?s=08
    Instagram : / channelkera. .
    Linkedin : / channel-k
    Official Facebook Page of Channel Kerala Online promotion for south Indian movies, actress, actors, model & entertainment website for photos, news and videos.
    Channel Kerala was launched in 2019 as an Breaking News and entertainment website for movie stills and celebrity photos from Tamil, Telugu, Malayalam, Kannada.
    Visit us for latest updates from Bollywood, Tamil, Malayalam, Telugu and Kannada Entertainment News, Movie Stills, Celebrity Photos and Events
    Like us and become a proud member of the Channel Kerala (Channel Kerala Boxoffice ) family.
    * ANTI-PIRACY WARNING *
    This content is Copyrighted to Channel Kerala (NVC BROADCASTING PVT LTD. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    ...
    #channelkerala #interviews #review #gossips #trailer #malayalammovie #celebrityinterviews #channelkeralaboxoffice
    #interviews #malayalaminterviews #celebritychats #celebrityinterviews #mohanlal #mammooty #dulqersalman #manjuwarrior #rimakallingal #jayan #sheela #actorjayaram #kalidasjayaram #dileep #actordileep #kavyamadhavan #actorjayasurya #kunchackoboban #prithiviraj #indrajith #nivinpauly #tovinothomas #tovino #namithapramod #sunnywain #indrans #manjupillai #kaviyoorponnamma #nedumudivenu #mukesh #sreenivasan #vineethsreenivasan #pranavmohanlal #priyadarshan #kalyanipriyadarshan #shobana #entertinmentnews #viralstories #veritymedia #neelakuyil #asianetserials #serialactress #serialactor #malayalamserials #serials #actorss #gossips
  • Zábava

Komentáře • 52

  • @petsvlogs4874
    @petsvlogs4874 Před rokem +34

    ഈ ചെക്കൻ തന്നെയാണ് ഈ പാട്ട് പാടുന്നതെന്നാണ് ഞാൻ ആദ്യം കരുതിയത്. അത്രയ്ക്ക് ഒറിജിനാലിറ്റിയുള്ള അഭിനയം. ചെക്കനെ എനിക്ക് ഒരുപാട് ഇഷ്ടമായി.

  • @sajithcchundayil8895
    @sajithcchundayil8895 Před rokem +5

    Chekan പൊളിച്ചു. ഒറിജിനൽ ആക്ടിങ്

  • @GBU432
    @GBU432 Před rokem +13

    വലിയ നടൻ ന്മാർ ഇല്ലാത്ത 🌟🙏🏻ഒരു സാധാരണക്കാരന്റെ ഒരു Super സിനിമ 🌟🌟💞t🎉Best of luck 🎉🎉😍🌟💞😇🙏🏻

  • @rangithpanangath7527
    @rangithpanangath7527 Před rokem +15

    ഗപ്പി യിലെ ചെക്കൻ ഒരു വലിയ ചെക്കനായി 👌👌👌❤❤😂

  • @rajapushpamn6771
    @rajapushpamn6771 Před rokem +5

    Handsome Vishnu and beautiful Aathira. God bless 🙏🌹 you makkale.

  • @artistprathapnkm9985
    @artistprathapnkm9985 Před 10 měsíci +2

    Vishnu,, Super 👍🌹🙏

  • @sivankuttyk9070
    @sivankuttyk9070 Před rokem +17

    ചെക്കനെ മെനഞ്ഞെടുക്കാൻ കാണിച്ച മനസ്സിനും ധൈര്യത്തിനും
    സംവിധായകനെ അഭിനന്ദിക്കുന്നു.
    ഒത്തിരി സന്തോഷം
    നഞ്ചിയമ്മയ്ക്കും മണികണ്ഠനും ഒക്കെ
    അവസരം കൊടുത്തതും ധൈര്യം തന്നെ. ഗാനരചന, സംഗീതം, ആലാപനം എല്ലാം ഗംഭീരം.
    നന്മകൾ നേരുന്നു.

  • @mpmanilal1398
    @mpmanilal1398 Před rokem +4

    ചെക്കൻ സൂപ്പർ നല്ലൊരു സിനിമ സിനിമ കാണുന്നതിന് മുമ്പുതന്നെ ഇഷ്ടപ്പെട്ടു ചെക്കൻ സിമ്പിൾ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത് പാട്ടുസീനിൽ ചെക്കൻ റെ വയറിന് ഇട്ട മറ്റ് പയ്യൻ തട്ടുന്ന രംഗം ഉണ്ട് തട്ടുമ്പോൾ ചെക്കൻ എന്റെ മുഖഭാവം ശ്രദ്ധിച്ചു സൂപ്പറായിട്ടുണ്ട് ഭാഗം

  • @jayachandrans6919
    @jayachandrans6919 Před rokem +10

    നവ കേരളത്തിൽ മാറ്റ്ി നിറുത്തി പോരുന്ന എല്ലാ ജനം വിഭാഗങ്ങൾക്കുമായി സമ൪പ്പിച്ചിട്ടുള്ള സിനിമ,അണിയറ പ്രവ൪ത്തക൪ക്ക് ബിഗ് സല്യൂട്ട്👌

  • @kunjonvalanchery2241
    @kunjonvalanchery2241 Před rokem +4

    ചെക്കനും,മാളുവും 👍 ഒരുപാട് അവസരങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാവും, പ്രാർത്ഥന ഉണ്ട്

  • @mpmanilal1398
    @mpmanilal1398 Před rokem +10

    ചെക്കൻ സിനിമയിലെ പാട്ടുകൾ സൂപ്പർ ഹിറ്റ് ഞാനിപ്പോൾ തന്നെ ഓരോ 50 പ്രാവശ്യം കേട്ടു സൂപ്പർ സൂപ്പർ സൂപ്പർ

  • @anvarsadath9980
    @anvarsadath9980 Před rokem +2

    മികച്ച സിനിമ

  • @imthiyasiqbal714
    @imthiyasiqbal714 Před 2 lety +17

    ചെക്കൻ കൊള്ളാം 👍🏼

  • @vismayapv3114
    @vismayapv3114 Před rokem +3

    nalloru film🥰🥰

  • @sivankuttyk9070
    @sivankuttyk9070 Před rokem +11

    ചെക്കനും കൂട്ടരും
    വിജയിയ്ക്കട്ടെ.

  • @sunilkumarmk9893
    @sunilkumarmk9893 Před rokem +1

    Super. movi

  • @divakarankk8853
    @divakarankk8853 Před rokem +1

    തീർച്ചയായും

  • @anandhakrishnananandhakris4759

    ഞാൻ ഒരുപാട് കാണാൻ കാത്തിരിക്കുന്ന ഒരു സിനിമ ആണ് ❤❤❤

  • @aseerapoovi5968
    @aseerapoovi5968 Před rokem +11

    അടിപൊളി പാട്ടാണ്... പടം സൂപ്പറാവും 👍വിജയാശംസകൾ നേരുന്നു

  • @anandhakrishnananandhakris4759

    പാട്ടുകൾ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤❤❤❤❤❤❤

  • @user-nu5lw2yv1u
    @user-nu5lw2yv1u Před rokem +11

    കാത്തിരിക്കുന്നു ഇതിന്റെ നൂറാം ദിവസത്തിനായി 🥰🥰

  • @sobhanaunni2822
    @sobhanaunni2822 Před rokem +2

    Super movie.... ❤❤❤

  • @one2onemediaqatar
    @one2onemediaqatar Před 2 lety +5

    ♥️♥️♥️

  • @subinpjoseph4139
    @subinpjoseph4139 Před rokem +9

    Director അദ്ദേഹം സിനിമയെക്കുറിച്ച് വളരെ കാഴ്ച്ചപ്പാടുള്ള ആളാണ്. അദ്ദേഹത്തിന് ഈ സിനിമയോട് വളരെ ഉത്തരവാദിത്തം കൂടെ ഉണ്ട് അതുകൊണ്ട് തന്നെ അദ്ദേഹം പ്രേഷകരോട് ഈ സിനിമ കാണണം ഇത് പ്രേഷകരാണ് വിജയിപ്പിക്കേണ്ടത് എന്ന് വളരെ താല്പര്യത്തോടെ ആത്മാർഥമായിട്ട് പറയുന്നു. എന്നാൽ തുടക്കക്കാരായ ആർട്ടിസ്റ്റുകൾ പ്രേഷകരോട് ഒന്നും തന്നെ പറയുന്നില്ല ഇതൊക്കെത്തന്നെ എന്ന് മാത്രം പറയുന്നു. ആർട്ടിസ്റ്റുകൾ പ്രേക്ഷകരുടെ മനസ്സിൽ ഇടം തേടാൻ കൂടുതൽ ശ്രെദ്ധിക്കുക. All the best. May your movie be successful. God bless you. 👍👍👍👍👍👍👍👍👍👍

  • @ajmalnedungaden
    @ajmalnedungaden Před 2 lety +7

    Shafika😍😍😍

  • @johntitus1437
    @johntitus1437 Před rokem +7

    Super ഇന്റർവ്യൂ

  • @shoukathvt1572
    @shoukathvt1572 Před 2 lety +8

    Nalla padamanu❤️👍👍

  • @kamarukanievents8255
    @kamarukanievents8255 Před 2 lety +13

    എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @sajinaazif4140
    @sajinaazif4140 Před rokem +5

    All the best

  • @nimmyjosemani1967
    @nimmyjosemani1967 Před 2 lety +5

    Nannayirikkatte🥰🥰... Vijayasamsakal

  • @jotishdg397
    @jotishdg397 Před rokem +2

    സത്യം സത്യം

  • @noushadsha5212
    @noushadsha5212 Před rokem +7

    ഷാഫിക്ക .🙋. ങ്ങള് Poliyanu

  • @maradonarafi
    @maradonarafi Před 2 lety +5

    😍

  • @Shenaa694
    @Shenaa694 Před rokem +5

    👍👍👍👍

  • @shaluredvlog155
    @shaluredvlog155 Před 2 lety +4

    ♥️👍👍👍

  • @shajikarippayi7630
    @shajikarippayi7630 Před rokem +2

    🙏🙏🙏

  • @rinshasherinfasilhaman7077

    Shafika poliyan

  • @shafiputhanathani
    @shafiputhanathani Před rokem +1

    ❤️✌🏻

  • @rrmedia4024
    @rrmedia4024 Před rokem +2

    പാട്ടുകാരൻ അയാളെ ആരും പാട്ട് പഠിപ്പിക്കണ്ട ആ കലാകാരന്റെ ഫീലാണ് പാട്ടുകൾ എല്ലാ ഭാക്കി ഉള്ളത് നിങ്ങടെ കഴിവ്

  • @baijumt4439
    @baijumt4439 Před rokem +18

    മോനെ ചെക്കാ സാധനം അല്ല സിനിമ ഒരു പാടു പേരുടെ അദ്ധ്യാനം ആണ് സിനിമ ആഗ്രഹം അദ്ധ്യാനം ഭാഗ്യം എന്നിവ വേണം എ ത്ര ഉയരത്തിൽ എത്തിയാലും അത് ഒരു സാധനം ആയി കാണരുത് വിഷ്ണു ഭായ് എല്ലാ വിധ ആശംസകളും നേരുന്നു 🙏😄

  • @sujusujithamohandas3601
    @sujusujithamohandas3601 Před rokem +6

    Congrats shafi & all ചെക്കൻ team

  • @baburaj6099
    @baburaj6099 Před rokem +1

    Sorry pal

  • @noushadsha5212
    @noushadsha5212 Před rokem +7

    എന്റെ പഴയ കൂട്ടുകാരന് ഒരായിരം ആശംസകൾ

  • @manojmanali3940
    @manojmanali3940 Před rokem +1

    Ethu pasu

  • @shjibava938
    @shjibava938 Před rokem +4

    മാറ്റി നിർത്തിയ എന്ന് പറയുന്നത് ശെരിയല്ല കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം ഒരുപാട് ഒരുപാട് ചിലവഴിച്ചു അവരെ കൂടെ നിറുത്താൻ അവർ നിൽക്കില്ല എന്നതാണ് വാസ്തവം ജോലിക്ക് പോകില്ല ആരെങ്കിലും നിർബന്ധിച്ച് വിളിച്ചാൽ ഒരു ആയ്ച്ച ഒന്നോ രണ്ടോ ദിവസം ജോലിക്ക് പോകും അതിന് കിട്ടുന്ന കാശ് മദ്ധ്യപിക്കാനും വെറ്റില മുറുക്കാനും ചിലവാക്കും തിന്നാന് പൊതു സമൂഹത്തിന്റെ കാശ് കൊണ്ട് സർക്കാർ കൊടുക്കുന്നുണ്ടെല്ലൊ അത് തന്നെ ബാക്കി കേടാക്കി കളയുന്നുമുണ്ട് ഈ പറഞ്ഞതിൽ ആർക്കെങ്കിലും വിയോജിപ്പ് ഉണ്ടെങ്കിൽ അവരുടെ വീടുകളിൽ ചെന്ന് ചുറ്റുവട്ടം പരിശോധിചാൽ മനസ്സിലാവും

  • @ansarimuhammed5995
    @ansarimuhammed5995 Před rokem +1

    Athirayekkl pradanyamulla evesham cheytha kuttiye vilikkangathu chettatharamanu

  • @bvmbvm7079
    @bvmbvm7079 Před 2 lety +4

    All the best

  • @lijeesh4639
    @lijeesh4639 Před rokem +3

    🙏🙏🙏