മുഹമ്മദ് നബി(സ)യും സുറിയാനി ക്രൈസ്തവരും Muhammed Issa Perumbavoor

Sdílet
Vložit
  • čas přidán 18. 03. 2023
  • മുഹമ്മദ് നബി(സ)യും സുറിയാനി ക്രൈസ്തവരും Muhammed Issa Perumbavoor

Komentáře • 494

  • @MuhammedIssa
    @MuhammedIssa  Před rokem +166

    റമദാന്‍ മാസം വീഡിയോ ചെയ്യുന്നില്ല. ഖുര്‍ആനിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവരും പ്രാര്‍ഥിക്കുമല്ലോ.

    • @abeerabi6579
      @abeerabi6579 Před rokem +4

      Allahu anugrahikate ningale....

    • @erdogan123erdogan4
      @erdogan123erdogan4 Před rokem

      sharikkum nombokke undo ? atho ee dawah pani mathrame ulloo ?

    • @sakeervphusain9169
      @sakeervphusain9169 Před rokem +9

      താങ്കൾക്കല്ലാഹു എല്ലാ വിധ അനുഗ്രഹങ്ങളും പ്രധാനം ചെയ്യെട്ടെ ആമീൻ :ദഅവ പ്രബോധന മേഖലയിൽ സമാനതകളില്ലാത്ത സംഭാവനകൾ അർപ്പിക്കാൻ താങ്കൾക്ക് സാധ്യമാകട്ടെ ....💚🌹♥️❤️

    • @samtk6181
      @samtk6181 Před rokem +3

      👍❤

    • @nazeemm.s3320
      @nazeemm.s3320 Před rokem +5

      അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ......... ആമീൻ

  • @amaltp
    @amaltp Před rokem +70

    വളരെ കൃത്യമായി കാര്യങൾ പറയുന്നു. ഒരു ദായിക്ക് വേണ്ട എല്ലാം താങ്ങൾക് ഉണ്ട്

    • @iamyourbrook4281
      @iamyourbrook4281 Před rokem

      🔰 Prophet Muhammad (s)♥️The Real Hero.
      ♦️ആരാണ് മുഹമ്മദ് നബി (സ)?
      അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
      👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
      🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
      മുഹമ്മദ് നബിയെ (സ)❤ആണ്.
      അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
      Rank no 1 - Muhammad - c. 570-632 .
      *Occupation
      Secular and Religious leader.
      *Influence
      The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
      (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
      🔰2) who is the greatest man in the world ?
      who is the best man in the world ?
      എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
      🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
      JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌
      മുഹമ്മദ് നബിയാണ് (സ) എന്നാണ്.
      🔰4) ഇത് പോലെ
      Who is greatest law giver of all time??
      American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
      🔰5) അറിയുമോ ,
      Who Is the First Anti-Racist In The World ?
      അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
      ഈ വിഷയകമായ് Dr. Craig Considine
      പറയുന്നത് You Tubeൽ ഉണ്ട് ,
      പോയി നോക്കി കാണൂ.
      The humanity of Muhammad -
      A Christian view എന്ന പേരിൽ ഇദ്ദേഹം
      ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
      🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
      എന്താണെന്നറിയാമോ , അതും
      ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
      🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
      🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
      പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
      🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
      അതാണ് തിരുനബി (സ).❤️
      🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
      👉 John William Draper (d. 1882),
      an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
      👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904) 1:126-27.) ലും ഇത് വ്യക്തമാക്കുന്നു.
      ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
      കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന ,
      മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി
      ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ
      ഭൂലോകത്തെ നാല് ദിക്കിലുമുള്ള
      1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
      (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
      Real Heroയും ഇല്ല.❤️അന്നേരമാണ്
      ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂
      അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
      ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂

    • @hameedkatoor7469
      @hameedkatoor7469 Před rokem +2

      Yes correct
      Masha Allah
      Dawah is the duty of every Muslims according to the Qur'an Chapter 3 104 110 Chapter 12 108 Chapter 41 33 Chapter 18 4 Chapter 16 125 Chapter 1o3 May Allah give hidayath to all mankind Ameen

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

  • @liyakathali8744
    @liyakathali8744 Před rokem +77

    الله......
    താങ്കൾക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ....

    • @sadikhhindhana2014
      @sadikhhindhana2014 Před rokem +3

      اللهم امين

    • @ACAnCz
      @ACAnCz Před rokem +1

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

  • @voiceofstraight3261
    @voiceofstraight3261 Před rokem +8

    ഇതുപോലുള്ള കാര്യങ്ങൾ മദ്രസയിലും പഠിപ്പിച്ചു വരണം എന്നാലേ വളരുന്ന മക്കൾ Ap, Ek, മുജാഹിദ് തബ്ലീഗ് എന്നും പറഞ്ഞു തല്ലു പിടിക്കാതെ പൊതു മത പഠനത്തോട് ഒപ്പം ലോക വിവരം കൂടി ഉണ്ടാവുകയുള്ളൂ, ഈസ സാഹിബ്‌ നിങ്ങൾക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @successpath5943
    @successpath5943 Před rokem +61

    അഭിനന്ദനങ്ങൾ ഈസാ സാഹിബ്....
    നോക്കൂ അല്ലാഹുവിന്റെ പ്രവാചകന്റെ വിശാലമായ മനസ്സും അനുപമമായ വ്യക്തിത്വവും.. ❤
    ഈ പുണ്യ പ്രവാചകനെയാണല്ലോ കൃസങ്കികൾ അതിക്ഷേപിക്കുന്നതെന്ന് ഓർക്കുമ്പോൾ... 😣😣

    • @iamyourbrook4281
      @iamyourbrook4281 Před rokem +10

      🔰 Prophet Muhammad (s)♥️The Real Hero.
      ♦️ആരാണ് മുഹമ്മദ് നബി (സ)?
      അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
      👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
      🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
      മുഹമ്മദ് നബിയെ (സ)❤ആണ്.
      അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
      Rank no 1 - Muhammad - c. 570-632 .
      *Occupation
      Secular and Religious leader.
      *Influence
      The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
      (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
      🔰2) who is the greatest man in the world ?
      who is the best man in the world ?
      എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
      🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
      JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌
      മുഹമ്മദ് നബിയാണ് (സ) എന്നാണ്.
      🔰4) ഇത് പോലെ
      Who is greatest law giver of all time??
      American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
      🔰5) അറിയുമോ ,
      Who Is the First Anti-Racist In The World ?
      അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
      ഈ വിഷയകമായ് Dr. Craig Considine
      പറയുന്നത് You Tubeൽ ഉണ്ട് ,
      പോയി നോക്കി കാണൂ.
      The humanity of Muhammad -
      A Christian view എന്ന പേരിൽ ഇദ്ദേഹം
      ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
      🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
      എന്താണെന്നറിയാമോ , അതും
      ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
      🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
      🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
      പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
      🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
      അതാണ് തിരുനബി (സ).❤️
      🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
      👉 John William Draper (d. 1882),
      an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
      👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)ലും 1:126-27.)ഇത് വ്യക്തമാക്കുന്നു.
      ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
      കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന ,
      മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി
      ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ
      ഭൂലോകത്തെ നാല് ദിക്കിലുമുള്ള
      1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
      (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
      Real Heroയും ഇല്ല.❤️അന്നേരമാണ്
      ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂
      അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
      ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂

    • @integracodeinc
      @integracodeinc Před rokem +1

      Innallaha maa sabreen

    • @hameedkatoor7469
      @hameedkatoor7469 Před rokem +1

      @@iamyourbrook4281 Masha Allah good reply thanks Jazakkallahu khair May Allah increase your ilm and health and wealth and eeman and happiness and hikmath Ameen

    • @ACAnCz
      @ACAnCz Před rokem +1

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

    • @shaji6487
      @shaji6487 Před rokem

      മദ്രസയിൽ അയാൾ പുണ്യാളനായി bro but ചരിത്രം പറയുന്നത് വേറെ leval ആണ് 😂😂😂

  • @anasmilans410
    @anasmilans410 Před rokem +17

    ഇസ്ലാമിന് ഇത്ര ശക്തമായ മാനസിക ബന്ധം സിറിയാനി ക്രിസ്ത്യാനികളുമായി ഉണ്ടായിരുന്നു എന്ന കാര്യം താങ്കളുടെ വീഡിയോകളിൽ നിന്നും മാത്രമാണ് ഞാൻ ആദ്യമായി അറിയുന്നത് ...നന്ദി ... അല്ലാഹു താങ്കളേയും താങ്കളുടെ കുഡുംബത്തേയും അനുഗ്രഹിക്കട്ടെ ...ആമീൻ...

    • @RR-vp5zf
      @RR-vp5zf Před rokem

      ഇസ്ലാമിനോട് സുറിയാനി ക്രിസ്ത്യനിക്ക്

  • @anshads3981
    @anshads3981 Před rokem +7

    നിങ്ങളുടെ ഏറ്റവും നല്ല സ്വഭാവങ്ങളിൽ ഒന്ന് എപ്പോഴും നല്ല പ്രതിപക്ഷ ബഹുമാനതോടെ മാത്രമെ സംസാരിക്കു എന്നുള്ള താണ് അത് എപ്പോഴും നില നിർത്തുക

  • @jijujiju3210
    @jijujiju3210 Před rokem +12

    വളരെ കൃത്യവും വ്യക്തവുമായ വിശദീകരണം , കഴിഞ്ഞ ആയിരത്തി നാനൂറ് കൊല്ലത്തിനിടയിൽ കേരളത്തിൽ ഒരറ്റ ക്രൈസ്തവനെയും മുസ്ലിംകൾ മതത്തിൻ്റെ പേരിൽ കൊന്നിട്ടില്ലെന്നിരിക്കെ ഇപ്പൊ മുസ്ലിംകൾ ക്രൈസ്തവരെ കൊല്ലാൻ വരുന്നേ എന്ന അസത്യം പ്രചരിപ്പിക്കുന്നതിൻ്റെ ചേതോവികാരം എന്താണ്? അഫ്ഘാനിലും ഇറാഖിലും ലക്ഷക്കണക്കിനു മുസ്ലിംകളെ യേശു ഇന്നലെ രാത്രി എന്നോട്‌ ആക്രമിക്കാൻ കൽപിച്ചു എന്ന് പരസ്യമായി പ്രഖ്യാപിച്ചു ജോർജ് ബുഷ് കുരിശു യുദ്ധത്തിലൂടെ കൊന്ന് തള്ളിയപ്പോൾ തിരിച്ചു മുസ്ലിംകൾ ഇന്ത്യയിൽ ഒരൊറ്റ ക്രൈസ്തവനെയെങ്കിലും കൊന്നോ?

  • @rabbinistar595
    @rabbinistar595 Před rokem +2

    അല്ലാഹു കനിഞ്ഞു നൽകിയ വായനാ ശീലം, അപഗ്രഥന പാടവം, ച ചരിത്രബോധം !
    തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാം മതത്തെ പ്രമാണബന്ധിതമായി പ്രതിരോധിക്കുന്ന ഇസ്സ സാഹിബിന് ഈ ലോകത്തും പരലോകത്തും അല്ലാഹു പ്രതിഫലം നൽകുമാറാകട്ടെ.ആമീൻ.

  • @MuhammedAyman
    @MuhammedAyman Před rokem +15

    ഞാൻ എന്റെ മോന് പേരിട്ടത് മുഹമ്മദ്‌ ഈസ എന്നാണ്. രണ്ടു പ്രവാചകന്മാരോടും മുഹമ്മദ്‌ ഈസയോടുമുള്ള സ്നേഹമാണ് ഞാൻ ഈ പേരിടാൻ കാരണം ❤️

    • @MuhammedIssa
      @MuhammedIssa  Před rokem +16

      അല്ലാഹു നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ, ആമീന്‍

    • @hameedkatoor7469
      @hameedkatoor7469 Před rokem +1

      ​@@MuhammedIssa Ameen ya Allah

    • @faisalrafa
      @faisalrafa Před rokem +3

      So am i, chosen same name for my son

    • @MuhammedAyman
      @MuhammedAyman Před rokem +1

      @@MuhammedIssa ameen

    • @mathaimathai8177
      @mathaimathai8177 Před rokem +1

      czcams.com/video/8EVU0YkzwT8/video.html

  • @safeperson739
    @safeperson739 Před rokem +45

    ഈസ സാഹിബിന്റെ കഴിവുകൾ അത്ഭുതം ആണ്. മാഷാ അല്ലാഹ് ❤️

    • @MuhammedIssa
      @MuhammedIssa  Před rokem +36

      ലാ ഹൗല വലാ ഖുവത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യുല്‍ അളീം.

    • @safeperson739
      @safeperson739 Před rokem +6

      @@MuhammedIssa ജസാക്കല്ലാഹുൽ ഹൈർ ❤️❤️❤️

    • @hakkimnoushad8993
      @hakkimnoushad8993 Před rokem +1

      ماشاء الله

    • @ummerummerakd7319
      @ummerummerakd7319 Před rokem

      ​@@safeperson739 യൂട്യൂബ് ഹാജി ശിഹാബ്,,, എന്നെ പിന്തുടർന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് എനിക്ക് പൊരുത്തമില്ല എന്ന് പറഞ്ഞപ്പോൾ,, ആമീൻ എന്ന് പറഞ്ഞ കൗമിനെ പോലെ ആയല്ലോ നിങ്ങളുടെ കഥ 😂

    • @safeperson739
      @safeperson739 Před rokem

      @@ummerummerakd7319 മനസ്സിലായില്ല

  • @shanavaskpza4876
    @shanavaskpza4876 Před rokem +23

    മുഹമ്മദ് ഈസാ ഒരു അത്ഭുതവ്യക്തിത്വം . വളരെ ഔന്നിത്യമുള്ള ഒരു വ്യക്തി.ബുദ്ധിവൈഭവം അപാരം.അള്ളാഹു അങ്ങയെ അനുഗ്രഹിക്കട്ടെ.ആമീൻ.

  • @ahammednisar
    @ahammednisar Před rokem +2

    ഈസാ സാഹിബിൻ്റെ വീഡിയോകൾ എപ്പോഴും സമാധാനത്തിനുവേണ്ടിയുള്ളതയി കാണപ്പെടുന്നു. മറ്റുള്ളവരുടെ പ്രകോപനങ്ങൾ ഇൽ നിന്ന് ക്ഷമയോടെ മുന്നോട്ടു പോകാൻ അല്ലാഹു സഹായിക്കട്ടെ.

  • @npr169
    @npr169 Před rokem +39

    എന്തൊരു കൃത്യത എന്തൊരു വിനയം സാധാരണക്കാർക്ക് മനസ്സിലാകും വിധം അവതരണം മാഷാ അള്ളാ അല്ലാഹുവിൻറെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും ഉണ്ടാവട്ടെ....

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

    • @chiefengineer7950
      @chiefengineer7950 Před rokem

      History revealed!
      czcams.com/video/6dXApZK4GZ4/video.html

  • @abuhadi5788
    @abuhadi5788 Před rokem +8

    താങ്കൾക്ക് നാഥൻ ഇരു ലോകത്തും വിജയം നൽകി അനുഗ്രഹിക്കട്ടെ .താങ്കളുടെ ലളിത മനോഹരമായ അവതരണം ഇസ്ലാമിന്റെ സുന്ദരമായ മുഖം അനാവരണം ചെയ്യുന്നുണ്ട്

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

  • @nasarhussain857
    @nasarhussain857 Před rokem +31

    അല്ലാഹുവേ ഇങ്ങിനെയുള്ള പണ്ഡിതന്മാർക്കു ആരോഗ്യ ത്തോട് കൂടിയുള്ള ദീര്ഗായുസ് നൽകണേ നാഥാ. ഇസ്ലാമിന്റെ വെളിച്ചം ഇവരിലൂടെ ജനങ്ങൾക് മനസ്സിലാക്കാൻ തൗഫീഖ് നൽകണേ നാഥാ

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

    • @Junaarza
      @Junaarza Před 8 měsíci

      Ameen

    • @BBCWORLDCHANNEL
      @BBCWORLDCHANNEL Před dnem

      ​@@ACAnCzഅങ്ങനെയൊക്കെ ഉണ്ടെങ്കിൽ കൃത്യമായി മുഹമ്മദ് ഈസയോട് പറയാത്തതെന്താ?? അങ്ങനെയുള്ള ഓരോ സംഭവവും കൃത്യമായി വൺ ബൈ വൺ ആയിട്ട് ഇങ്ങോട്ട് പോരട്ടെ.

    • @ACAnCz
      @ACAnCz Před dnem

      @@BBCWORLDCHANNEL See I informed him 1 year back. He know this is true. That why no response.

    • @BBCWORLDCHANNEL
      @BBCWORLDCHANNEL Před 10 hodinami

      @@ACAnCz എങ്കിൽ നിങ്ങൾ ഈ പ്ലാറ്റ്ഫോമിൽ ഓരോന്നായി വിളമ്പൂ,, മുസ്ലിങ്ങൾ സിറിയൻ ക്രിസ്ത്യാനികളോട് ചെയ്ത പാതകങ്ങൾ. പക്ഷേ മിസ്റ്റർ ഈസ പറഞ്ഞതുപോലെ താർത്താരികൾ ചെയ്ത സംഗതികൾ പറഞ്ഞിട്ട് കാര്യമില്ല, ചെങ്കിസ്ഖാനെ പോലെയുള്ള ഒരു ആക്രമണകാരിയുടെ തൊട്ടു പിന്നാലെ വന്ന ഭരണാധികാരികൾ ആണ് അവർ. മുസ്ലീങ്ങളെ ഉൾപ്പെടെ അവർ കൂട്ടക്കൊല നടത്തിയിട്ടുണ്ട്, എന്നല്ല, മുസ്ലിങ്ങളെയാണ് അവർ ഏറ്റവും കൂടുതൽ കൊന്നൊടുക്കിയത്, അതിന്റെ കൂട്ടത്തിൽ ചില സിറിയൻ ക്രിസ്ത്യാനികളും പെട്ടെന്ന് മാത്രം,, അതിനെയെല്ലാം പൊക്കി എടുത്തിട്ട് മുസ്ലീങ്ങൾ ക്രിസ്ത്യാനികളെ കൊന്നൊടുക്കി എന്ന് പറയുന്നത് അങ്ങേയറ്റത്തെ ചരിത്രവഞ്ചനയാണ്. പിന്നെ നിങ്ങൾ ചോദിച്ചല്ലോ എവിടെയാണ് ഈ സിറിയൻ ക്രിസ്ത്യാനികൾ ഇപ്പോൾ എന്ന്, അതിന്റെ ഉത്തരം അവർ മതം മാറി എന്നതാണ്. ഒരുകാലത്ത് പലസ്തീനിൽ മുഴുവൻ ജൂതന്മാരായിരുന്നു അവരെല്ലാം ഇപ്പോൾ എവിടെ എന്ന് ചോദിക്കുന്ന പോലെയുള്ള ഒരു വ്യർത്ഥമായ ചോദ്യമാണിത്. ഫലസ്തീനിൽ നിറയെ ഉണ്ടായിരുന്ന യഹൂദികൾ പിന്നീട് ക്രിസ്ത്യാനികളായി മാറി, അവർ പിന്നീട് ഇസ്ലാമിന്റെ ആവിർഭാവത്തോടെ മുസ്ലിങ്ങളായി മാറി എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ആ സംഗതി മറച്ചുവച്ചുകൊണ്ട് ഫലസ്തീനിലെ മുസ്ലീങ്ങൾ യഹൂദികളെ കൂട്ടക്കൊല ചെയ്തതുകൊണ്ടാണ് ഇപ്പോൾ അവിടെ യഹൂദികൾ ഇല്ലാതായതും മുസ്ലീങ്ങൾ അവിടെ പിടിച്ചെടുത്തതും എന്ന് പറയുന്നതുപോലെയാണ്, സിറിയൻ ക്രിസ്ത്യാനികൾ ഇപ്പോൾ എവിടെ എന്ന് ചോദ്യം.

  • @abdulsathar9078
    @abdulsathar9078 Před rokem +2

    അസ്സലാമുഅലൈക്കും സഹോദരൻ മുഹമ്മദ്‌ ഈസ ഒരുപാട് സംശയങ്ങൾ തീർത്തു തന്നു ഒരുപാട് നന്ദി, അള്ളാഹു ഇനിയും കൂടുതൽ കൂടുതൽ സത്യം പറയുവാൻ അനുഗ്രഹിക്കട്ടെ (ആമീൻ )

  • @anshadem5781
    @anshadem5781 Před rokem +5

    അൽഹംദുലില്ലാഹ് ഏറ്റവും നല്ല രീതിയിൽ ചരിത്രം പറഞ്ഞത്‌ ❤

  • @abdullafasil6304
    @abdullafasil6304 Před rokem +3

    അള്ളഹു എല്ലാവർക്കും ഹിദായത്ത്
    നൽകി അനുഗ്രഹിക്കട്ടെ . താങ്കൾ ഇത്തരത്തിലുള്ള ചരിത്രങ്ങൾ ഇനിയും നൽകണ് സർവ്വ ശക്തനായ അള്ളാഹു എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @muhammedajas3953
    @muhammedajas3953 Před rokem +16

    ചരിത്രം വസ്തുനിഷ്ടമായി വ്യക്തമാക്കിയ ഈ സ സാഹിബിന് നന്ദി.ഇതിൽ ഗുണകാം ശയുണ്ട്. ഏതൊരാൾക്കും മനസ്സിലാക്കാനും പുനർവായന നടത്തുവാനും സാധിക്കും.പ്രമാണം ങ്ങൾ വച്ച് പരിശോധിക്കാം. അത്രക്ക് അധികാരികമായ അവതരണം:

    • @gssggsgwggw6035
      @gssggsgwggw6035 Před rokem +1

    • @gssggsgwggw6035
      @gssggsgwggw6035 Před rokem +1

      Good

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered. By who?

    • @safeperson739
      @safeperson739 Před rokem

      @@ACAnCz we know our history

    • @ACAnCz
      @ACAnCz Před rokem

      @@safeperson739 Good, in that case try to not touch others history that you don't know.

  • @noushadck4192
    @noushadck4192 Před rokem +3

    മോനെ ഈ സാ എല്ലാ മത ഗ്രന്തങ്ങളും പഠിച്ച് എല്ല - മതസ്ത്തർക്കും ആ ഴത്തി വളരെ സമാധനത്തോടെ വിശധീകരിക്കുന്ന മോന്റെ സ്ഥാനം സഹാബാക്ക|ളുടെ സ്ഥാനത്തേക്ക് എത്തും

  • @sharafuvnr3455
    @sharafuvnr3455 Před rokem +17

    10 തവണ ജാറാൾഡിന്റെ വിഡിയോക്ക് താഴെ ഈസ സാഹിബിബിന്റെ വീഡിയോ യുടെ ലിംങ്ക് കമന്റ് ബോക്സിൽ ഇട്ടു 10 തവണയും ജറാൾഡ് ഡിലിറ്റ് ചൈതു😢

    • @MuhammedIssa
      @MuhammedIssa  Před rokem +15

      സ്വാഭാവികം😊

    • @truthsearcher6811
      @truthsearcher6811 Před rokem +6

      (നബിയേ) നീ കാണുന്നില്ലേ- അവിശ്വാസികളില്‍ - അവരെ ഇളക്കിഇളക്കി വിട്ടുകൊണ്ടിരിക്കുന്ന നിലയില്‍ - പിശാചുക്കളെ നാം അയച്ചിരിക്കുന്നത്?!അതിനാല്‍, അവരെപ്പറ്റി നീ ധൃതിപ്പെടേണ്ടതില്ല; അവര്‍ക്കു (സമയമാകുന്നതു) നാം എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.

    • @yushabellanimgrusah3608
      @yushabellanimgrusah3608 Před rokem

      ​@@truthsearcher6811😂😂 ഇവിടെ അവിശ്വാസികളിൽ ഇളക്കി ഇളക്കിവിടുന്ന പിശാച്ചുക്കളെ അള്ളതന്നെ അയക്കുന്നു: എന്നിട്ട് അവർക്ക് സമയമാവുന്നത് എണ്ണിക്കെണ്ടിരിക്കുകയും ചെയ്യുന്നു: എന്ത് വിരോധാഭാസമാണ് ഭായ് ഇത്? ഇവിടെ അവിശ്വാസികളെ പിശാച്ചിനെ വിട്ട് ഇളക്കുന്നതിന് പകരം അവരുടെ ഖൽബിലേക്ക് ഈമാൻ ഇട്ട് കൊടുത്താൽ പോരെ😂 ഇവിടെ പിശാചിനെ വിട്ട് ഇളക്കുന്നത് തന്നെ ഒരു ദൈവത്തിന് യോജിച്ച പണിയാണോ?😂 ഇനി ആ അവിശ്വാസികൾക്ക് വേണ്ടി സമയത്തെ എണ്ണികൊണ്ടിരിക്കാൻ മാത്രം അശക്തനാണോ? ദൈവം?😂😂

    • @Oruvan620
      @Oruvan620 Před rokem +4

      ഞാൻ അദ്ദേഹത്തിന്റെ സകല വീഡിയോകൾക്കും താഴെ കമൻടിടാറുണ്ട്. ഒരു 20 ശതമാനം വെളിച്ചം കണ്ടാലായി.

    • @sharafuvnr3455
      @sharafuvnr3455 Před rokem

      നമ്മുടെ ചാനലിൽ ഇപ്പോൾ വെട്ടുകിളികളുടെ ശല്യം കുറവാണല്ലോ🤔 ക്രസങ്കി അച്ചൻ കുഞ്ഞിന്റെയും ചാനലിൽ വെട്ടുകികൾ മൈന്റ് ചൈയ്യാറില്ല 😀 അൽപ്പം ബൈബിൾ നമ്മളും വായിക്കണം വെട്ടുകിളികളേ തുരത്താനെങ്കിലും🙏

  • @greenvillage3294
    @greenvillage3294 Před rokem +5

    ഈസ്സ സാഹിബെ അയാൾക് അറിയാഞ്ഞിട്ടല്ല സമൂഹം സത്യം മനസ്സിലാകില്ലേ അത് പേടിച്ചിട്ടാ പുള്ളി മറച്ചു വെച്ച് അവതരിപ്പിക്കുന്നത് നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട് ഇനിയും ഒരുപാട് കാര്യങ്ങൾ ഇങ്ങിനെ പൊളിച്ചടുക്കാൻ സത്യം സമൂഹത്തിന് മനസ്സിലാക്കാനും താങ്കളിലൂടെ സാധിക്കട്ടെ അതിനള്ളാഹു കഴിവും ക്ഷമയും ശക്തിയും തരട്ടെ ആമീൻ തുടരുക കൂടുതൽ കരുത്തോടെ ❤

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered. By who?

    • @alipunnakkal7532
      @alipunnakkal7532 Před rokem

      @@ACAnCz OK choriyacha then you explain the history

    • @ACAnCz
      @ACAnCz Před rokem

      @@alipunnakkal7532 Our numbers started to decrease in syria, Iraq, iran when Islamic rule came over to that places. Still decreasing.
      That's our history.

    • @ACAnCz
      @ACAnCz Před rokem

      @@alipunnakkal7532 You want to add anything more.??

  • @sajeersiraj992
    @sajeersiraj992 Před rokem +7

    വ അലൈകുമുസ്സലാം വ rahmathullah. Jazakallah hair
    Swallallahu alaihiwasallama ya seyyidhee habeebi yaa rasoolallahi.
    Masha allah

  • @user-ur1cf8ly9x
    @user-ur1cf8ly9x Před rokem +5

    Thank you sir....... തീർച്ചയായും എല്ലാ ക്രിസ്ത്യാനികളും ഈ ചരിത്രങ്ങൾ പഠിച്ചിരിക്കണം.... എങ്കിലേ ചരിത്ര യഥാർഥ്യങ്ങൾ തെറ്റിദ്ധരിപ്പിച്ച് വർഗീയത പടർത്തുന്നവരിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാൻ കഴിയൂ......
    എല്ലാ മുസ്ലിങ്ങളും ഇത്‌ പഠിക്കുക.... ഇല്ലാത്ത വർഗീയത കഥകൾ ചോദ്യം ചെയ്യപ്പെടുമ്പോൾ സത്യം വിവരിക്കാൻ കഴിയട്ടെ......

  • @shemeersb2456
    @shemeersb2456 Před rokem +21

    ക്രിത്യമായ അവതരണം, നിഷ്പക്ഷരായവർക്ക് ഇത് ധാരാളമാണ്.

    • @hyrunnisa1602
      @hyrunnisa1602 Před rokem +1

      നിസ്പക്ഷതയും സത്യസന്ധതയും വെറും വാചകക്കസ്റത്ത് മാത്രമാക്കുകയും പ്രവർത്തിയിൽ എല്ലാ തോന്നി വാസങ്ങളും ചെയ്തുകൂട്ടുന്നവരോടാണോ മുഹമ്മദ് ഈസ ഈ പറയുന്ന ചരിത്ര യാഥാര്‍ത്ഥ്യങ്ങൾ മനസ്സിലാക്കണമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് ? അസംഭവ്യം ! ! ?

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +3

    അൽ ഹംദു ലില്ലാഹ് 💝💓💞👏😍💞💪💪💪

  • @iffathks7765
    @iffathks7765 Před rokem +9

    Issa sahib ❤❤❤

  • @bennymuhammad2988
    @bennymuhammad2988 Před 8 měsíci +1

  • @sharafsharf7546
    @sharafsharf7546 Před rokem +11

    Masha Allah 👍🏻

  • @ashifhassan1148
    @ashifhassan1148 Před rokem +20

    അല്ലാഹു സ്വീകരിക്കട്ടെ.

    • @integracodeinc
      @integracodeinc Před rokem

      Ameen

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

    • @ashifhassan1148
      @ashifhassan1148 Před rokem

      @@ACAnCz
      We know about our history.

  • @abdullaothayoth8187
    @abdullaothayoth8187 Před rokem +3

    അസ്സലാമു അലൈകും യാ
    മുഹമ്മദ്‌ ഈസാ
    സത്യാന്വേഷ കരായ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും
    ഒരുപോലെ ഉപകാരപ്രധമായ
    വിശദീകരണം അല്ലാഹു ബർകത്
    ചെയ്യട്ടെ

  • @rasheedachumadan9031
    @rasheedachumadan9031 Před rokem +13

    സുബ്ഹാനള്ളാ എന്ന വാക്കിന്റെ അർത്ഥം അല്ലാഹുവിന്റെ പരിശുദ്ധതയെയാണ് ഉയർത്തിക്കാട്ടുന്നത് അത് ഏറ്റവും ഉന്നതമാണ് അതുകൊണ്ട്തന്നെ അല്ലാഹു പരിശുദ്ധമല്ലാത്തതൊന്നും സ്വീകരിക്കില്ല , പിന്നെന്തിന് മുഹമ്മദ് ഈസ കളവോ കെട്ടി ഉണ്ടാക്കിയതോ പറയണം

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

  • @mohammedz8740
    @mohammedz8740 Před rokem +6

    Valare krithyam aaya avatharanam👏

  • @mohammedshafi5072
    @mohammedshafi5072 Před rokem +4

    Barak Allah

  • @rasheedkk72
    @rasheedkk72 Před rokem +16

    വ അലൈക്കു മുസ്സലാം റഹ്മത്തുല്ലാഹി വബറകാത്തുഹു ഇത്രയും മനോഹരമായി വിശദീകരിച്ച് ഈസ സാഹിബിന് അഭിനന്ദനങ്ങൾ

  • @manafkalam536
    @manafkalam536 Před rokem +2

    Alhamdulillaa

  • @muhammedkutty3824
    @muhammedkutty3824 Před rokem +17

    ഈ സസാഹിബിന് ഹിദായത്ത് കിട്ടിയിരുന്നില്ല എങ്കിൽ ഇങ്ങനെ പഠിക്കാനും അവതരിപ്പിക്കാനും ഈ മനുഷ്യൻ ഉണ്ടാകുമോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കുന്നതാണ്
    ഒരു ക്രിസ്ത്യൻ പാസ്റ്റർ ആയി ആരുമറിയാതെ ജീവിച്ചു പോകുമായിരുന്നു
    പക്ഷേ അല്ലാഹുവിന്റെ ഹിദായത്ത് കിട്ടിയത് കാരണം ഈസ സാഹിബ് എല്ലാ കാര്യങ്ങളും വിശദമായി പഠിക്കുകയും അത് പൊതുജനങ്ങൾക്ക് മുമ്പിൽ വിശദമായി അവതരിപ്പിക്കുകയും ചെയ്യുന്നു
    ഒരു പാരമ്പര്യ മുസ്ലിം പോലും ചെയ്യാത്ത കാര്യങ്ങളാണ് ഈസാഹിബ് ചെയ്തുകൊണ്ടിരിക്കുന്നത്
    തുടർന്നും ഇതുപോലെ ചെറിയൊരു മത സ്പർദ പോലും ഉണ്ടാവാത്ത തരത്തിൽ വിഷയങ്ങൾ അവതരിപ്പിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤❤

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

  • @muhammedkunju1585
    @muhammedkunju1585 Před rokem +1

    പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ

  • @shanuopticals5816
    @shanuopticals5816 Před rokem +10

    എന്റെ വെല്യമ്മ എപ്പോളും ഒരു പഴം ചൊല്ല് പറയാറുണ്ട്. തിരിയണ്ടോന് തിരിയും അല്ലാത്തോൻ നട്ടം തിരിയും. ഈസ സാഹിബിന്റെ വിവരണം കേട്ടാൽ എതാണ് ഹഖ് എതാണ് ബാത്വിൽ എന്ന് മനസ്സിലാവും.

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před rokem +7

    പിന്നെ സ്വാഭാവികമായിട്ടും ഇസ്ലാമിൽ നിന്നും കണ്ണട ക്രിസ്ത്യാനികൾ ഇസ്ലാം പഠിച്ചുകഴിഞ്ഞപ്പോൾ ഇത് സത്യമാണെന്ന് വിശ്വസിച്ച് മനസ്സിലാക്കി അവർ കൂട്ടത്തോടെ മുസ്ലിം ആയിരിക്കാൻ സാധ്യതയുണ്ട് കാരണം ഈ മൂന്ന് ദൈവങ്ങളെ കൊണ്ട് കുടുങ്ങി ബുദ്ധിമുട്ട് കാരണം ശരിയായ ഏകദൈവത്വം ഇസ്ലാമാണെന്ന് മനസ്സിലാക്കിയ അവർ കൂട്ടത്തോടെ മുസ്‌ലിംകളായി എന്നുള്ളതാണ് സത്യം

  • @naseemanazimuddin3045
    @naseemanazimuddin3045 Před rokem +9

    ഇസ്ലാിമോടുളള അന്ധമായ വെറുപ്പു തന്നേ. അവരുടെ മനസ്സിന്റെ കുഴപ്പം. പ്രശ്നം ഈസാ നബി ദൈവം എന്നു പറയുന്നില്ല. അതാണ് വെറുപ്പും. അവർക്കു നല്ല മനസ്സുണ്ടാവട്ടെ. ഈസാ സഹോദരനു എല്ലാവിധ അനുഗ്രഹവും രക്ഷിതായവ൯ നൽകട്ടെ.❤

  • @aslammongam967
    @aslammongam967 Před rokem +8

    ഒരു കാര്യത്തിൽ അത്ഭുതം ഉണ്ട് ബഹുമാന്യനായ ഈസ..
    എന്തൊക്കെ പറഞ്ഞു ചൂടാക്കിയാലും.കളിയാക്കിയാലും തെറി പറഞ്ഞാലും.. അതൊക്കെ പുഞ്ചിരിച്ചു തള്ളി അപ്പുറത്ത് ഉള്ളവനോട് അങ്ങേയറ്റം ബഹുമാനത്തോടെ ആളോടല്ല ആശയത്തോടാണ് എതിർപ് എന്നാ ഭാവത്തിൽ . കൂൾ ആയിട്ടു നിന്ന് സത്യവും തെളിവും ഒക്കെ വെച്ചു ക്ഷമയോടെ നേരോടെ മറുപടി കൊടുക്കാനുള്ള കഴിവ്..അത് വല്ലാത്തൊരു അത്ഭുതം തന്നെ ❣️❣️❣️...
    പടച്ചോൻ ഇതിനെല്ലാം ഇരു ലോകത്തും നന്മയും വിജയവും നൽകീടട്ടെ.. (ആമീൻ )

    • @MuhammedIssa
      @MuhammedIssa  Před rokem +11

      അദ്ദേഹവും ചെറുപ്പം മുതല്‍ പഠിച്ച് വന്നതിന് വേണ്ടി വാദിക്കുകയല്ലേ. ഒരു പക്ഷേ അദ്ദേഹമോ മക്കളോ നാളെ സത്യം തിരിച്ചറിഞ്ഞ് ഇസ്ലാം പുല്‍കിയെന്ന് വരാം. ഏതായാലും എന്റെ ഒരു വാക്ക് കൊണ്ട് അതിന് തടസ്സം ഉണ്ടാകാതെ ഞാന്‍ ശ്രദ്ധിക്കണമല്ലോ.

    • @aslammongam967
      @aslammongam967 Před rokem

      @@MuhammedIssa 🤗🥰❣️

    • @safeperson739
      @safeperson739 Před rokem +1

      ഹൃദയം അറിഞ്ഞ പുഞ്ചിരി ധർമം ആണ്
      - റസൂൽ (സ്വ)

  • @althafmohammed7670
    @althafmohammed7670 Před rokem +4

    well said issa sahib

  • @trueway983
    @trueway983 Před rokem +3

    🔴 Ad ഒഴിവാക്കാൻ കഴിഞ്ഞാൽ വളരെ നന്നായിരുന്നു ഹബീബീ ♥️

    • @MuhammedIssa
      @MuhammedIssa  Před rokem +2

      As per the fatwa from All India fiqh council.

  • @a12bd23
    @a12bd23 Před 23 dny

    Kallanmaruda kallavediokal ku satya santhamayi marupadi.nalkan tangalku kazhivutanna Nathana stuthuikkunu Alhamdulillah

  • @shamnadc8317
    @shamnadc8317 Před rokem +4

    Muhammad issa 🥰☺️♥️👍🏻

  • @k.mabdulkhader2936
    @k.mabdulkhader2936 Před rokem +11

    മാഷാ അല്ലാഹ്

  • @shajicm8296
    @shajicm8296 Před 9 měsíci

    Very good iam a syrian chrstians ❤
    Suryani from anthikoya jacobite 😊

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před rokem +6

    ക്രിസ്ത്യാനികൾക്ക് പേര് കിട്ടുന്നിടം അവർ സഹായിച്ചു അവർ വിജയിച്ചു ആർ പങ്കെടുത്തു എന്നെല്ലാം പറഞ്ഞാൽ ഭയങ്കര സന്തോഷമുള്ള കാര്യമാണ് തന്നാൽ അവരെക്കൊണ്ട് ലോകത്തിനു വന്ന നഷ്ടങ്ങളും മനുഷ്യക്കുരുതികൾ കുറിച്ച് പറഞ്ഞാൽ അവർ അംഗീകരിക്കുകയില്ല ഏറ്റവും നിസാരമായ ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ക്രിസ്ത്യാനികൾ പങ്കെടുത്തില്ല എന്നുള്ളതാണ് ഒറ്റ നേതാവും ഇല്ല മറ്റൊരുത്തനും മരിച്ചതും ഇല്ല ഒറ്റ ഒരു ക്രിസ്ത്യാനിയും ബ്രിട്ടീഷുകാർ തൂക്കുകയറിൽ കിട്ടില്ല എന്നാലോ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങാൻ അവർ മുന്നിൽ കയറി എന്നുള്ളതാണ് സത്യം കാരണം കള്ളത്തരം ആണ് അവരുടെ മുത്തം കാര്യം

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

  • @liyakathali8744
    @liyakathali8744 Před rokem +11

    وعليكم السلام ورحمة الله وبركاته.....
    ماشاء الله......جزاكم الله خيرا و جزاء.....

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered all times. By who?
      Also see the pact of Ummar , read it. You will know how they respected them.

  • @anverjeddah-bx1we
    @anverjeddah-bx1we Před 9 měsíci

    Good....m.....issaa.❤.❤.❤.

  • @fazil8659
    @fazil8659 Před rokem +15

    Hilarion heagy എന്ന ക്രിസ്ത്യൻ പുരോഹിതൻ ഇസ്ലാം മതം സ്വീകരിച്ചു എന്ന് പറയുന്നത് സത്യമാണോ

    • @badushabadu2118
      @badushabadu2118 Před rokem +8

      Athe

    • @musafirkhan6977
      @musafirkhan6977 Před rokem

      ജെറാൾഡ് ഇസ്ലാമിനെതിരെ പച്ചക്കള്ളങ്ങൾ ആണ് വിളിച്ചു പറയുന്നത്.അതിനെതിരെ ആരും പ്രതികരിക്കാറില്ല.

    • @shafeequeahmed4272
      @shafeequeahmed4272 Před rokem

      അതേ. Blogging theology എന്ന യൂറ്റ്യൂബ് ചാനലിൽ അദ്ദേഹവും ആയി നടന്ന interview നാളെ post ചെയ്യുന്നുണ്ട്. ഇസ്ലാം സ്വീകരിച്ച മുൻ ബ്രിട്ടീഷ് islamophobe പോൾ വില്യംസ് ആണ് ഈ ചാനൽ നടത്തുന്നത്. ഇസ്ലാം സ്വീകരിച്ച പണ്ഡിതന്മാരും കൃസ്ത്യൻ പണ്ഡിതന്മാരും മുസ്ലിം പണ്ഡിതന്മാരും ആയി നിരന്തരം ബൗദ്ധിക ചർച്ച നടക്കുന്ന അറിവിന്റെ കേദാരം ആണീ ചാനൽ.

    • @28-January
      @28-January Před rokem

      കേരളത്തിലെ Fr. ബിജു മേനോൻ മുസ്ലിം ആയി എന്ന് ചില ഇസ്ലാമിക രാജ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്

  • @shapkdpv4005
    @shapkdpv4005 Před rokem +6

    അയാളെ പോലുള്ള ആളുകളുടെ വീഡിയോ ചെയ്ത് അതിലൂടെ ആരും അറിയതിരുന്ന ഇയാളെപോലുള്ളവർക് കൂടുതൽ മൈലേജ് കിട്ടാൻ ഇത് കാരണമാകും.

  • @setulaatheef9628
    @setulaatheef9628 Před rokem +4

    അല്ലാഹു തെരഞ്ഞെടുത്ത വ്യക്തി തന്നെയാണ് തങ്ങൾ ഏതൊരു കാലഘട്ടത്തിലും നിങ്ങളെ പോലെയുള്ളവരെ അല്ലാഹു ഉയർത്തിക്കൊണ്ടുവരും അതിനുദാഹരണമാണ് താങ്കൾ❤

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were prosecuted all the times. They were brutally murdered. By who?

  • @shahulhameedhameed9308

    👍👍👍♥️♥️♥️

  • @islamikaprasangam
    @islamikaprasangam Před rokem +11

    താങ്കൾക്ക് അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ 🤲🤲

  • @naseernasi669
    @naseernasi669 Před rokem +3

    👍

  • @howdoesit1065
    @howdoesit1065 Před rokem +4

    Well said brother 👍👍👍 keep going 🌹🌹🌹

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were prosecuted all the times. They were brutally murdered. By who?

    • @MuhammedIssa
      @MuhammedIssa  Před rokem +1

      @@ACAnCz it happened in the 20 th century during the First World War. At that time Christians and Kurdish tribes who lived in the remote areas fought each other. Due to this insecurity condition, The Patriarch met Russian authorities and eventually joined to fight against Ottoman Empire with Russia and Britain in the world war. In the first World war 8,00,000 Turks killed. In return Assyrians and Armenians were killed . Russia and Britain didn't tried to support this Syrians. In short this issue is 100 % political and not on religious basis. How can anyone hide the long past of Syrians who survived and lived with the help of muslims from the time of Prophet, Rashidic Caliphs ....

  • @hameedck1918
    @hameedck1918 Před rokem +9

    മാഷാ അല്ലാഹ് ജസാക്കല്ലാഹ്

  • @esskey6121
    @esskey6121 Před rokem +1

    🤝

  • @mujeebep5427
    @mujeebep5427 Před rokem +3

    🌹

  • @SalmankwtFaisal
    @SalmankwtFaisal Před rokem +2

    Very good and great speech

  • @janseena6491
    @janseena6491 Před rokem +7

    👍👍good ❤❤❤❤

  • @Kannur-Kerala
    @Kannur-Kerala Před rokem +7

    Excellent 👍👍👍

  • @nazeernazeer1286
    @nazeernazeer1286 Před rokem +1

    Mashallah allhuakbar wa alaikum salaam rahmatullahi

  • @farhadfighter165
    @farhadfighter165 Před rokem +4

    ❤❤❤👍👍👍💪💪♥️♥️

  • @sharafudheensharafu6019
    @sharafudheensharafu6019 Před rokem +2

    അതിമനോഹരം ഈസ ഭായ്.

  • @shaheennellaya2135
    @shaheennellaya2135 Před rokem

    alhamdhulilallah 🤍

  • @jaabiparambath3195
    @jaabiparambath3195 Před rokem +5

    👍👍❤️

  • @shanuputhalath4332
    @shanuputhalath4332 Před rokem +2

    Jazakallah khair

  • @izzathturak8463
    @izzathturak8463 Před rokem +5

    Bosnian കൂട്ടകോരിതിയെ പറ്റിയുഠ, Spanish Equision പറ്റിയുഠ ജരാഡിന് ഒന്നുഠ പറയാനില്ലെന്നു തോന്നുന്നു. ഇതുഠ യേശു പഠിപ്പിച്ചതാണോ..?

  • @sinas6745
    @sinas6745 Před rokem +10

    സത്യസന്ധമായി ചരിത്രത്തെ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @varietyvideos8190
    @varietyvideos8190 Před rokem +18

    ജെരാൾഡിനെ പൊളിച്ചടക്കി.👏👏👏👏👏👏👏👏👏👌👌👌👌👌👌👌

    • @ACAnCz
      @ACAnCz Před rokem

      Nanam illalo Mr Mohammed Issa
      I am a Syrian christian myself. You only quote want you want and twist according to you want.
      Where are these Syrian Christians now? They were brutally murdered. By who?

  • @muhzinmhmmd4012
    @muhzinmhmmd4012 Před rokem +3

    Masha allha 👍 👍

  • @abdulrazak2291
    @abdulrazak2291 Před rokem +6

    Super explanation 👌👌

  • @haseenajasmine7316
    @haseenajasmine7316 Před rokem +3

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌🤲🤲🤲

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před rokem +1

    ഈ സാഹിബ് അസ്സലാമു അലൈക്കും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ആ കരാർ ക്രിസ്ത്യാനികൾക്ക് കൊടുത്ത പ്രൊട്ടക്ഷൻ മറ്റ് എല്ലാ ജനവിഭാഗങ്ങൾക്കും ഇസ്ലാമിക ഭരണകൂടങ്ങൾ കൊടുത്തിട്ടുണ്ട് അതിൻറെ ഭാഗമാണ് ഇന്ത്യയിൽ മുസ്ലിങ്ങൾ ഒരുപാട് കാലം വലിച്ചിട്ടും ഇവിടെയുള്ള അമുസ്ലിങ്ങൾക്ക് അല്ലെങ്കിൽ മുസ്ലീങ്ങൾ അല്ലാത്തവർക്ക് ഒരു ക്ഷീണമോ ഒരു നഷ്ടമോ ഒരു ആക്രമണം നേരിടേണ്ടി വന്നിട്ടില്ല എന്നുള്ളത് ഒരു സത്യമാണ്

  • @safeperson739
    @safeperson739 Před rokem +2

    Jerald ന്റെ വീഡിയോ വന്നിട്ടുണ്ട്. ഈസ സാഹിബ്‌ മറുപടി നൽകണം എന്ന് അറിയിക്കുന്നു

  • @sakeenafaizal3611
    @sakeenafaizal3611 Před rokem +1

    Insha allah....allahu anugrahikkatte

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před rokem +5

    മഹദി ഇമാമിന്റെ വരവിനു ശേഷം സിറിയയിൽ നിന്ന് ഒരു ആർമി ഇമാം മഹദിയെ പിടിക്കാൻ സൗദിയിലേക്ക് പുറപ്പെടും, പക്ഷെ ബൈദാ എന്ന സ്ഥലത്ത് വെച്ച് ആ സംഘത്തെ ഭൂമി വിഴുങ്ങും. ഈ വാർത്ത കേൾക്കുന്ന ധാരാളം സുറിയാനി ക്രൈസ്തവ പുരോഹിതർ ഉടനെ ഇസ്ലാംമതം ആശ്ലേഷിക്കും ☝️അവരുടെ അറിവിൽ ഈ സാഹചര്യം മുന്നേ ഉണ്ടായിരുന്നു.

    • @nijumvamanapuram3746
      @nijumvamanapuram3746 Před rokem

      മഹ്ദി ഇമാം വരുന്നത് ഇറാനിലേക്കല്ലേ.. അങ്ങനെ കേട്ടിട്ടുണ്ട്

  • @amameerarasheed7523
    @amameerarasheed7523 Před rokem +6

    🤗👍

    • @nasarkaniyath9111
      @nasarkaniyath9111 Před rokem

      ഈസാ സാഹിബ് താങ്കൾക്ക് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായിരിക്കട്ടെ ... ആമീൻ

  • @samadparayi7075
    @samadparayi7075 Před rokem +4

    🎉🎉

  • @chinammadath
    @chinammadath Před rokem +8

    അവർ തന്നെ പറഞ്ഞു പറയിപ്പിക്കും, സത്യം വന്നാൽ കള്ളം ഇല്ലാതാകും, കാരണം കളവിന് നിലനിൽപ്പില്ല. മുഹമ്മദ് ഈസാ വളരെ സമഗ്രമായി തന്നെ അവതരിപ്പിച്ചു. അൽഹംദുലില്ലാ

  • @Libin080
    @Libin080 Před rokem +1

    Serii seettaa

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před rokem +3

    പറയാൻ തെളിവില്ലാത്ത അതുകൊണ്ടാണ് അദ്ദേഹം ഒരു ക്രിസ് സംഖ്യയാണ്

  • @amnazeer5097
    @amnazeer5097 Před rokem +7

    അയാൾക്ക് സ്വന്തമായി ഇംഗ്ലീഷ് വായിക്കാൻ അറിയില്ല. പറഞ്ഞു കൊടുത്തവൻ പൂർണ്ണമായി മനസ്സിലാക്കി കൊടുത്തതും ഇല്ല. എത്രയോ മണ്ടൻമാർ ഇവിടെ ഉണ്ട് അതിൽ ഒരുത്തൻ എന്ന് വിചാരിച്ചാൽ മതി .

  • @mictkerala9437
    @mictkerala9437 Před rokem

    Nalla explaine അവതരണം

  • @hakkimnoushad8993
    @hakkimnoushad8993 Před rokem +2

    وعليكم السلام ورحمة الله وبركاته ماشاء الله تبارك الله

  • @naushadasalpy9694
    @naushadasalpy9694 Před rokem +4

    താങ്കൾ പ്രവർത്തിക്കുന്നത് അല്ലാഹുവിൻ്റെ തൃപ്തി കിട്ടുവാൻ വേണ്ടി മാത്രമാണ്,
    അതിൽ കളവോ സത്യം മറച്ച് വെക്കലോ ലവലേശം ഉണ്ടായാൽ അല്ലാഹു താങ്കളെ തൃപ്തിപ്പെടില്ല എന്നും മനസിലാക്കാൻ ജറാൾഡിന് കഴിയില്ല.

  • @jaffaraali859
    @jaffaraali859 Před rokem +2

    Masha Allah God bless you barter

  • @SiyadpsSiyad-bg7ok
    @SiyadpsSiyad-bg7ok Před rokem +2

    Masha allha

  • @akbersha130
    @akbersha130 Před rokem +2

    Masha allah ❤❤❤

  • @gssggsgwggw6035
    @gssggsgwggw6035 Před rokem +13

    Very nice,❤

  • @hameedkatoor7469
    @hameedkatoor7469 Před rokem +1

    Ramadan Mubarak

  • @abdulmajeedvs5261
    @abdulmajeedvs5261 Před rokem +2

    ❤❤❤

  • @safeperson739
    @safeperson739 Před rokem +3

    റമളാൻ മുബാറക്ക് ഈസ സാഹിബെ ❤️

    • @MuhammedIssa
      @MuhammedIssa  Před rokem +1

      റമദാന്‍ മുബാറക്ക്

    • @mathaimathai8177
      @mathaimathai8177 Před rokem +1

      czcams.com/video/8EVU0YkzwT8/video.html

    • @mathaimathai8177
      @mathaimathai8177 Před rokem +2

      ഹല്ലേലൂയ്യ

    • @safeperson739
      @safeperson739 Před rokem

      @@mathaimathai8177 അതിപ്പോ എന്തിനാ ഇവിടെ പറയുന്നത് 😂😂

    • @safeperson739
      @safeperson739 Před rokem

      @@mathaimathai8177 കളവു പറയുന്ന ദുർ വ്യാഖ്യാനിയുടെ ലിങ്ക് 😂

  • @abdulkhaderam9142
    @abdulkhaderam9142 Před rokem +3

    👍👍👍

  • @wesolveeasy9011
    @wesolveeasy9011 Před rokem +4

    എന്റെ മ്മെ മൂർഖനെയാണല്ലോ കർത്താവെ ചവുട്ടിയത്😂😂😂

  • @abdullaarifamna5108
    @abdullaarifamna5108 Před rokem +2

    👋👋👋