സെബാസ്റ്റ്യന്റെ പൂര്‍വ്വികരെ കൊന്നത് ക്രൈസ്തവര്‍ !!!! Muhammed Issa Perumbavoor

Sdílet
Vložit
  • čas přidán 6. 09. 2024
  • സെബാസ്റ്റ്യന്റെ പൂര്‍വ്വികരെ കൊന്നത് ക്രൈസ്തവര്‍ !!!! Muhammed Issa Perumbavoor

Komentáře • 918

  • @jyothisdd2443
    @jyothisdd2443 Před rokem +59

    താങ്കളുടെ വീഡിയോകൾ മിക്കവാറും കാണാറുണ്ട്. വളരെ പ്രശംസാ വഹമായ കാര്യമാണ് താൻ വിശ്വസിക്കുന്ന ഒന്നിലെ വിശ്വാസകാര്യങ്ങളിൽ ക്രിസ്റ്റൽ ക്ലിയർ നിലപാട് മാന്യമായി പറയുക എന്നത്. അതിൽ താങ്കൾ ബഹുദൂരം മുന്നിലാണ്. സെബാസ്റ്റ്യൻ അടക്കമുള്ള നിലവിലെ ന്യൂ ജെൻ കൃസ്ത്യൻ സംവാദ രീതിയോടും സംവാദ ഭാഷയോടും എനിക്ക് യോജിപ്പില്ല. ആ രീതി ഒരു വിഭാഗത്തിനും ഒരു ഗുണത്തിലും കലാശിക്കില്ല എന്നാണ് എൻ്റെ അഭിപ്രായം. സംവാദകൻ്റെ നിലവാരം കാണുന്നവർ കൂടി അളക്കും എന്നത് ഇന്നത്തെ കാലത്ത് പ്രസക്തമായ കാര്യമാണ്. മാന്യമായ രീതിയും ശൈലിയും എല്ലാ തരത്തിലും ഗുണം ചെയ്യും അത് കൊണ്ട് തന്നെയാണ് താങ്കളുടെ വീഡിയോകൾ ഇരുന്നു മുഴുവൻ കാണാനും ഗ്രഹിക്കാനും അതിൽ കൂടുതൽ ചിന്തിക്കാനും ഞാൻ പോലും സമയം കണ്ടെത്തുന്നത്. നന്ദി

  • @moideenkarathoor9476
    @moideenkarathoor9476 Před rokem +109

    ഈ സയുടെ മുന്നിൽ സബാസ്റ്റ്യൻ്റെ കുതന്ദ്രം നടക്കില്ല അല്ലാഹു താങ്ങളെ അനുഗ്രഹിക്കട്ടെ.

    • @hameedkatoor7469
      @hameedkatoor7469 Před rokem +1

      Yes correct
      Wa makroo Makkarallah wallahu hairul makkireen

    • @crusadercrusader1388
      @crusadercrusader1388 Před rokem +3

      അത് സെബാസ്റ്റ്യന്റെ ലാസ്റ്റ് വിഡിയോയിൽ കണ്ടായിരുന്നു 😂😂😂

  • @junaidprayar
    @junaidprayar Před rokem +51

    മാഷാ അല്ലാഹ്. അല്ലാഹുവിൻറെ അനുഗ്രഹം അങ്ങയ്ക്ക് എപ്പോഴും ഉണ്ടാവട്ടെ....

  • @abdhulbasith2214
    @abdhulbasith2214 Před rokem +10

    സഹോദരൻഈ സയുടെ കീറിമുറിച്ചുള്ള വായടപ്പൻ മറുപടി സമ്മതിക്കേണ്ടത് തന്നെ. വളരെ നന്ദി സഹോദരൻ ഈ സയ്ക്ക്

  • @liyakathali8744
    @liyakathali8744 Před rokem +74

    അള്ളാഹു.......
    മുഹമ്മദ് ഈസാക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ.....ആമീൻ.....

    • @subaidamusthafa4371
      @subaidamusthafa4371 Před rokem +1

      ആമിൻ

    • @mohamedriyasp6243
      @mohamedriyasp6243 Před rokem +1

      Aameen..

    • @timeillusion459
      @timeillusion459 Před rokem

      Ivan Christiani aayirunnappal enthinaanu Allahu aayussum aarogyom koduthath????.... Allaahu ini Christiani aano?? 😂😂😂😂😂

    • @liyakathali8744
      @liyakathali8744 Před rokem

      @@timeillusion459 നിങ്ങൾക്ക് ഇപ്പോഴും ആയുസ്സും ആരോഗ്യവും നൽകുന്നത് അള്ളാഹുവാണ്....

    • @nadirshanizam7751
      @nadirshanizam7751 Před rokem

      ആമീൻ

  • @hydaraitt7006
    @hydaraitt7006 Před rokem +16

    മുഹമ്മദ് ഈസാ നെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @RR-vp5zf
    @RR-vp5zf Před rokem +20

    ലെ സെബു 💥💥💥
    എന്നാ ഇനി ഞാൻ ഒരു സത്യം പറയട്ടെ... എനിക്കൊന്നും ഓർമയില്ല

  • @sali55544
    @sali55544 Před rokem +26

    🤔🌹മാഷാ അള്ളാ ..
    മികച്ച മറുപടിയാണ്. എല്ലാവരും ഇത് ഷെയർ ചെയ്ത് എത്തേണ്ടത് എല്ലാം എത്തിക്കുക !

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před rokem +6

    ഇവന്മാർ ഈവക കുപ്രചരണം നടത്തുന്നതുകൊണ്ടാണ് എല്ലാവർക്കും സത്യം മനസിലാകുന്നത്
    ഈസക്ക് നന്ദി

  • @ShaSha-cj6cu
    @ShaSha-cj6cu Před rokem +18

    ഇസാ bro.... ❤️ അല്ലാഹു ഇനിയും അങ്ങേക്കു ഈ സത്യമതത്തിന്റെ മഹത്വം വിളിച്ചു പറയുവാൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ,,, താങ്കൾക്ക് സംസാരിക്കാൻ അല്ലാഹു നല്ല ശബ്ദ സൗകുമാര്യവും നൽകട്ടെ 🤲ആമീൻ ❤️ പ്രാർത്ഥന യിൽ ഉണ്ടാകും എന്റെ 😊

  • @ktpmhaneef1725
    @ktpmhaneef1725 Před rokem +11

    Thank you Sir. ഒരുപാട് നല്ല അറിവുകൾ പകർന്നു തന്നത്. ശരിക്കും പറഞ്ഞാൽ സെബാസ്റ്റ്യൻ ഏകദൈവ വിശ്വാസത്തിലേക്ക് തന്നെയാണ് നടന്നടുത്തു കൊണ്ടിരിക്കുന്നത്.. ഇൻഷാ അള്ളാ

  • @user-qt8tl7dz9q
    @user-qt8tl7dz9q Před rokem +19

    1618മുതൽ 1648 വരെ മുപ്പതു വർഷം നീണ്ട കത്തോലിക്ക, പ്രോട്ടസ്റ്റന്റ് യുദ്ധങ്ങളിൽ ഏതാണ്ട് 80ലക്ഷം ആളുകളാണ് മരണപെട്ടത്

  • @jamalkokkur7098
    @jamalkokkur7098 Před rokem +21

    അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിക്കുമാറാവട്ടെ 🤲🤲👌👌

  • @seenathulfausiya7374
    @seenathulfausiya7374 Před rokem +9

    വളരെ വ്യക്തമായ മറുപടി നൽകിയ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @abdullahnaizam843
    @abdullahnaizam843 Před rokem +44

    നിങ്ങൾ ദൈവത്താൽ അനുഗ്രഹീത നാവുള്ളവൻ 😍🤲🏻

  • @KabeerVKD
    @KabeerVKD Před rokem +10

    Thanks habeebi... ഞാൻ താങ്കൾക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ട്. ഇന്ഷാ അല്ലാഹ്

    • @hameedkatoor7469
      @hameedkatoor7469 Před rokem +1

      Thanks May Allah bless you always Ameen Love from ekm

    • @maqthoommuhammed5032
      @maqthoommuhammed5032 Před rokem +1

      അല്ലാഹു താങ്കൾക്ക് ധീർഗായുസ്സ് ആരോഗ്യം നൽകി അനഗ്രഹിക്കട്ടെ
      امين يارب العالمين بارك الله فيكم وجزاكم الله خير

  • @nassarhamza2833
    @nassarhamza2833 Před rokem +71

    അസ്സലാമുഅലൈക്കും ആയിരുമം സെബാസ്റ്റിനു അര ഇസാ അല്ലാഹു അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👍👍

    • @asiya7653
      @asiya7653 Před rokem +2

      امين

    • @timeillusion459
      @timeillusion459 Před rokem +1

      ara Isa maathram pora,, mulakudi hadit nte oru spoonum venam.. 😂😂

    • @crusadercrusader1388
      @crusadercrusader1388 Před rokem

      😂😂😂😂😂

    • @timeillusion459
      @timeillusion459 Před rokem

      @user-qh5nd7dw1y athu Mhd Isa konduvarum 😂😂😂

    • @nassarhamza2833
      @nassarhamza2833 Před rokem

      @@livinghope6634 ഇസ്ലാം എല്ലാം തിന്മകളെ നശിപ്പിച്ചുകൊണ്ടു ഒഴുകുന്ന ശക്തിയായ കടലആണ് അതിനെ തടുത്തുനിർത്താൻ നിങ്ങളുടെ മുലകുടി ആറു വയസുകാരി നനഞ്ഞ പൂഞ്ഞാ പറയാനെ പറ്റുള്ളൂ ഒരൂ ലക്ഷം കള്ളമാർക് അര സത്യംവിശ്യസി മുഹമ്മദ്‌ ഇസാ

  • @mariyamashraf9269
    @mariyamashraf9269 Před rokem +33

    മാഷാ അല്ലാഹ് ..😍 🌹🌹🌹

  • @raseenaraseena2761
    @raseenaraseena2761 Před rokem +30

    Masha allah 😊👍🏻🌹

  • @Rahulram214
    @Rahulram214 Před rokem +14

    ഞാൻ ഹിന്ദു ഇസ്ലാമിൽ വിസ്വാസിക്കുന്ന ഖുർആൻ വായിച്ചു വരുന്നു....

    • @atruthseeker4554
      @atruthseeker4554 Před rokem

      അല്ലാഹ് thoufeek nalkatte

    • @Naasi530
      @Naasi530 Před 9 měsíci

      ❤❤മാഷാ അല്ലാഹ് ❤❤

    • @nizarpkmosa6323
      @nizarpkmosa6323 Před měsícem

      പഠനം മനുഷ്യരെ ഉൽഭേദിപികും... ചിന്തിക്കുന്ന ജനങ്ങള്‍ക് ദൃഷ്ട്യാതം ഉണ്ട്
      ദൈവാനുഗ്രഹികടെ🎉❤

  • @ansarianu9586
    @ansarianu9586 Před rokem +11

    മറുപടി എന്നാൽ ഇതാണ് അഭിനന്ദനങ്ങൾ തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും 😜

  • @abueza3076
    @abueza3076 Před rokem +18

    സെബാസ്റ്റ്യൻ എത്രത്തോളം ക്രിസ്റ്റ്യൻ society യിൽ engage ആകുന്നുവോ അത്ര തന്നെ ഉപകാരം ആണ് ഇസ്ലാമിക പ്രബോധനത്തിന് ..ഈസ സാഹിബിൻ്റെ പണി അവൻ എളുപ്പം ആക്കി തരുന്നു

  • @rasheedmaster3136
    @rasheedmaster3136 Před rokem +21

    ക്രൈസ്തവരുടെ പൂർവ ചരിത്രം ചികയാൻ അവസരം നൽകിയ പുന്നക്കലിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.ഈസ സാഹിബ് നടത്തുന്ന ഈ പ്രഭാഷണങ്ങൾക്ക് പിന്നിൽ ഒരു പാട് ശ്രമങ്ങൾ ഉണ്ട്. നാഥാ ഈസക്കും കുടുംബത്തിനും തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കേണമേ ആമീൻ. സെബാനെ 2013 ൽ തുടങ്ങിയതാണല്ലോ നിന്റെ കുസൃതികൾ. നവ (9) വത്സരാശംസകൾ നേരുന്നു. എത്രയെത്ര ഗവേഷണങ്ങൾ വെളിച്ചം കണ്ടു. എല്ലാം വെള്ളത്തിൽ വിട്ട അടിവായു പോലെയായി. പണ്ട് കൊടിയത്തൂരിൽ ഖാദിയാനികൾ പുസ്തകമിറക്കി. തെറ്റുകൾ ചൂണ്ടിക്കാണിച്ചപ്പോൾ പശ തേച്ച് പേജുകൾ കൂട്ടിച്ചേർത്ത് വിൽപന തുടർന്ന കഥ കൊടിയത്തൂർക്കാർക്കറിയാം. സെബാനെ മൈദ കലക്കി മൊത്തം തേച്ചോളൂ.

  • @subairap7883
    @subairap7883 Před rokem +22

    വ അലൈഹി ക്കും മുസ്സലാം
    വളരെ kirthyam👌👌👌

  • @ashrafchepra3740
    @ashrafchepra3740 Před rokem +9

    മാഷാ അള്ളാ സെബാസ്റ്റ്യൻ എപ്പോഴും ഇങ്ങനെ മറുപടി കൊടുക്കുക

  • @sajiklm543
    @sajiklm543 Před rokem +9

    വളരെ നല്ലവിഷയം കണ്ണുള്ളവർ കാണട്ടെ👏👍

  • @kasimap8721
    @kasimap8721 Před rokem +19

    رَبَّنَآ اٰتِنَا فِي الدُّنْيَا حَسَنَةً وَّفِي الْاٰخِرَةِ حَسَـنَةً وَّقِنَا عَذَابَ النَّارِ

  • @zakir-v7z
    @zakir-v7z Před rokem +15

    സെബാസ്റ്റ്യൻ മൂലം ആളുകൾ ഇസ്ലാം പഠിക്കുന്നു. കൃസ്തുമതത്തേയും പഠിക്കുന്നു 'സെബാസ്റ്റ്യന് നന്ദി.

  • @mohammedabdurehimankurunga3703

    എത്ര വ്യക്തമായാണ് ഈസാ സാഹിബ് ചരിത്രം ബോധ്യപ്പെടുത്തിയത്.

  • @mohammedashraf3879
    @mohammedashraf3879 Před rokem +5

    സാറിന്റെ സെബാസ്റ്റ്യൻ വധം ഇഷ്ടം. കാത്തിരിക്കുകയായിരുന്നു സാറിന്റെ വീഡിയോ.

  • @shoukathshouku4922
    @shoukathshouku4922 Před rokem +99

    അള്ളാഹു, ശത്രുക്കളുടെ ശത്രുതയിൽ നിന്നും നിങ്ങളെ കാത്തു രക്ഷിക്കട്ടെ. ആമീൻ ♥️

    • @abdulaziznottanveedan9925
      @abdulaziznottanveedan9925 Před rokem +6

      ആമീൻ

    • @sajadameena788
      @sajadameena788 Před rokem +5

      Aameen aameen aameen

    • @hameedkatoor7469
      @hameedkatoor7469 Před rokem +3

      Ameen ya Allah

    • @The.truth1232
      @The.truth1232 Před rokem +3

      @@livinghope6634 ഇതാണോ നന്മയുടെ സത്യം.
      സ്നേഹത്തിന്റെ പര്ര്യായഎം എന്ന് പറയുന്ന കർത്താവായ യേശു ബൈബിൾ വചന പ്രകാരം ചെയ്ത ക്രൂരതകൾ വചന number സഹിതം. ഇത് ബൈബിൾ വചനം അല്ല എന്ന് നിങ്ങൾക് നിഷേധിക്കാൻ പറ്റുമോ? വായിച്ചു നോക്കു ബൈബിൾ പുറപ്പാട് 22:20 കർത്താവിനെ മാത്രമല്ലാതെ മറ്റ് ദേവന്മാർക് ബലി അർപ്പിക്കുന്നവരെ നിശേഷം നശിപ്പിക്കണം. ബൈബിൾ സഖ്യ പുസ്തകം 25:1-9 അന്യ ദേവനെ ആരാധിച്ച 24000ഇസ്രാലിയരെ കർത്താവ് കൊല്ലിച്ചു. ബൈബിൾ ആവർത്തനം 20:12-14 വിശ്വാസികൾ ഒരു നഗരം ആക്രമിക്കുകയും അവരെ കർത്താവ് ശത്രുകൾക് എതിരിൽ വിജയിപ്പിക്കുകയും ചെയ്താൽ സകല പുരുഷന്മാരെയും വാൾ കൊണ്ട് കൊല്ലണം. എന്നാൽ ശ്രീകളെയും കുട്ടികളെയും വിശ്വാസികൾക് കൊള്ളായായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. ബൈബിൾ പുറപ്പാട് 32:27-28മോശയുടെ അഭാവത്തിൽ തനിക്കു കിട്ടിയ കാള കുട്ടിയെ ഉണ്ടാക്കി ആരാധിച്ചതിന് ലേവിയ എന്ന ഗോത്രകാരെ ഉപയോഗിച്ച് അവരുടെ സഹോദരും സ്നേഹിദറുമായ 3000ഇസ്രായിലിയരെ കർത്താവ് കൊല്ലിച്ചു. ബൈബിൾ സാമൂവൽ 16:19 കർത്താവിന്റെ പൊട്ടകത്തിനുള്ളിൽ നോക്കിയതിനു 50070 പേരെ കർത്താവ് കൊന്നു കളഞ്ഞു. ഇത് കണ്ട ജനം വിലപിച്ചു. ഇങ്ങിനെ കർത്താവായ യേശു ചെയ്ത ഒരു പാട് ക്രൂരതകൾ എത്ര വേണമെങ്കിലും വചന number സഹിതം കാണിക്കം. അതു പോലെ ബൈബിളിലിൽ ഒരു പാട് വിര്ത്തികെട്ട sex. ലൂത്തും സ്വന്തം പെൺ മക്കളുമായി നടത്തിയ സെക്സും അതിൽ പെൺ മക്കൾ ഗർഭിണികൾ ആവുന്നതും, കന്യകളായ സ്വന്തം പെൺ മക്കളെ ആവശ്യത്തിന് ഭോഗിക്കുകയോ, കല്യാണം കഴിക്കുകയോ ചെയ്യാം എന്ന് പറയുന്ന വചനങ്ങൾ, ബൈബിൾ ഉത്തമഗീതത്തിൽ ഉള്ള വിര്ത്തി കെട്ട sex, മനുഷ്യ മലം കൊണ്ട് അപ്പം ഉണ്ടാക്കി ബാർളി പോലെ കുഞ്ഞു ആടുകൾക് തിന്നാൻ കൊടുക്കാൻ പറയുന്നത് പോലുള്ള ബൈബിൾ വചനങ്ങൾ, അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത വിർത്തികേടുകളുടെ ഒരു കൂമ്പരം.മറിച് നബി നബി പറഞ്ഞത് യുദ്ധത്തിൽ പിടിക്കപ്പെടുന്ന ശത്രുകളോട് പോലും മാന്യമായി പെരുമാറാൻ ആണ്. കർത്താവ് ആയ യേശു പറയുന്നത് യുദ്ധ സമയത്ത് നിരപരാധികളെയും കുഞ്ഞുകളെയും ശ്രീകളെയും, മൃഗങ്ങളെയും, വൃഷംങ്ങളെയും നശിപ്പിക്കാൻ ആണ്. നബി പറയുന്നത് യുദ്ധ സമയത്ത് നിരപരാധികളെയോ, മൃഗങ്ങളെയോ, മരത്തിനെയോ ഒന്നും നശിപ്പിക്കാൻ പാടില്ല എന്നാണ്.

    • @The.truth1232
      @The.truth1232 Před rokem +5

      @@livinghope6634 @NEET ASPIRANT നിങ്ങളുടെ പഴയ നിയമത്തിലെ യഹോവ തന്നെ അല്ലെ ഇപ്പോഴും നിങ്ങളുടെ ദൈവം.പഴയ നിയമത്തിൽ വിശ്വസിക്കാത്ത ഒരാൾക്കു ക്രിസ്ത്യനി ആവാൻ പറ്റുമോ? ആ പഴയ കർത്താവ് തന്നെ അല്ലെ ഇപ്പോഴും നിങ്ങളുടെ യേശുവായ കർത്താവ്. അല്ലെങ്കിൽ ധൈര്യമുണ്ടെങ്കിൽ നിങ്ങൾ പറയേണ്ടത് യേശു വേറെ, കർത്താവ് വേറെ ആണ് എന്ന്. അങ്ങിനെ ആണെങ്കിൽ നിങ്ങൾ പറയുന്നത് ഞങ്ങൾ വിശ്വസിക്കാം . ആ പഴയ കർത്താവ് തന്നെ ആണ് യേശു എന്ന് പറയുന്ന കാലത്തോളം ബൈബിളിൽ കാണുന്ന എല്ലാ കൂട്ട കൊലകളും, കൊള്ളകളും, തുടങ്ങി എല്ലാ വിർത്തികേടുകളും ചെയ്തത്, നിങ്ങൾ സ്നേഹത്തിന്റെ പ്രതിരൂപമെന്ന് പറയുന്ന യേശുവായ കർത്താവ് അല്ലെ?യഹോവ യഹൂദ സമൂഹത്തിലെ ഗോത്ര വർഗ്ഗകരുടെ ദൈവം, മനുഷ്യനോട് മല്ലിട്ട് തോറ്റ ദൈവം.യേശുവോ ശിഷ്യരോ പിതാവ്‌, ഏകനായ കർത്താവ് എന്നൊക്കെ വിളിച്ചത് അല്ലാതെ യഹോവ എന്ന് പറഞ്ഞത് ആയി ബൈബിളിൽ ഉണ്ടോ?ഞാൻ ദൈവമാണ് എന്നും എന്നെ ആണ് നിങ്ങൾ ആരാധികേണ്ടതെന്നും യേശു പറഞ്ഞ ഒരു വാക്ക് നിങ്ങൾക് ബൈബിളിലിൽ നിന്ന് കാണിച്ചു തരാൻ പറ്റുമോ? മറിച് ബൈബിളിലിൽ ഉടനീളം എന്നെ അല്ല എന്നെ അയച്ച ഏകനായ ദൈവത്തെ ആണ് നിങ്ങൾ ആരാധികേണ്ടത് എന്നാണ് യേശു പറഞ്ഞത്. "ദൈവം ഒരുവനെ ഉള്ളു, അവൻ അല്ലാതെ ഭൂമിയിലോ ആഴിയിലോ, ആകാശത്തോ വേറാരു ദൈവം ഉണ്ടാവരുത് എന്നാണ് യേശു പറഞ്ഞത്" യേശുവിന് 300 കൊല്ലങ്ങൾക്ക് ശേഷം nisil കൗൺസിലിൽ ആണ് ബൈബിളിൽ യഹോവ എന്ന പദം കൂട്ടി ചേർത്തത്. New testimentil യഹോവ എന്ന പദം കാണാനും ഇല്ല. ജൂഥന്മാർ ദൈവത്തെ elohim എന്നാണ് വിളിക്കുന്നത്. ഇല്ലാഹ് (allah ) him respect കൂട്ടി elohim means in arabic allah. അറബിക്കും hebrew വും വളരെ അധികം സാമ്യം ഉള്ള ഭാഷയാണ്.ശത്രുകൾ നിലത്തു കൂടെകുരിശിൽ ഏറ്റൻ വലിച്ചു ഇയ്ഹ്‌ച് കൊണ്ടുപോയി കുരിശിൽ തറച്ചപ്പോൾ ഏലി ഏലി എന്ന് നിലവിളിച്ചു ദൈവത്തോട് എന്നെ രക്ഷിക്കണം എന്ന് നിലവിളിച്ചു കരഞ്ഞട്ടും ദൈവത്തിന് പോലും യേശുവിനെ രക്ഷിക്കാൻ പറ്റിയിട്ടില്ല എന്നാണ് നിങ്ങളുടെ വിശ്വാസം.സ്വയം രക്ഷപെടാൻ കഴിയാത്ത ആ യേശുവാണോ ഇനി മറ്റുള്ളവരെ രക്ഷിക്കാൻ എത്തുന്നത്?. പക്ഷെ മുസ്ലിങ്ങൾ വിശ്വസിക്കുന്നത് ശത്രുകളുടെ കൈയിൽ നിന്നും ദൈവം യേശുവിനെ രക്ഷിച്ചു ആകാശത്തേക് ഉയർത്തി എന്നാണ്. ഞങ്ങൾ വിശ്വസിക്കുന്നത് യേശു തിരിച്ചു വരും എന്നാണ്. യേശുവിന്റെ രണ്ടാം വരവിൽ യേശു നിങ്ങളോട് പറയുന്നത് bible പറയുന്നുണ്ട്. മത്തായി 7 എന്നോട് കർത്താവെ കർത്താവെ എന്ന് പറയുന്നവൻ എവനുമല്ല, സ്വഗസ്ഥാനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രെ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയുള്ളു. കർത്താവെ കർത്താവെ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കുകയും നിന്റെ നാമത്തിൽ വീര്യ പ്രവർത്തികൾ പ്രവർത്തിക്കുകയും ചെയ്തില്ലയോ എന്ന് പലരും ആ നാളിൽ എന്നോട് പറയും. അന്ന് ഞാൻ അവരോട് പറയും ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞട്ടില്ല. ആധർമ്മം പ്രവർത്തിക്കുന്നവരെ, എന്നെ നിങ്ങൾ വിട്ടുപോകുവിൻ എന്ന് തീർത്തു പറയും.ഇന്ന് ഞാൻ ഒരാളെ കൊന്നിട്ട് പേരും മാറ്റി നാട് വിട്ട് മാറ്റൊരു സ്ഥലത്ത് പോയി കുറെ കാലം ഒളിവിൽ താമസിച്ചിട്ട് വർഷങ്ങൾക് ശേഷം മടങ്ങി വന്നാൽ ഞാൻ ചെയ്ത കൊലപാതകവും കൊള്ളകളും കൊലയും കൊള്ളയും അല്ലാതായി തീരുമോ? അതു പോലെ old testimentil കർത്താവായ യേശു ചെയ്ത കൂട്ടകൊലകളും കൊള്ളകളും old testment എന്ന പേര് മാറ്റി new testiment എന്ന പേരിൽ വന്നാൽ ഇല്ലാതാകുമോ?

  • @abduljaleelkt8426
    @abduljaleelkt8426 Před rokem +25

    അങ്ങേക്ക് الله ആഫിയത്തുള്ള ദീർഘായുസ്സും റബ്ബിന്റെ അടുക്കൽ നിന്നുള്ള കാവലും നൽകട്ടെ امين يارب العالمين
    وعليكم السلام ورحمة الله وبركاته

    • @timeillusion459
      @timeillusion459 Před rokem

      Ichire Barakkathum kurach nannaari Sarbathum aayikkottee...😆😆

    • @clickzcafe
      @clickzcafe Před rokem

      @@timeillusion459 comedy 🤣🤣

  • @muhammedkutty3824
    @muhammedkutty3824 Před rokem +24

    അൽഹംദുലില്ലാഹ്
    ഒന്നാമതായി കിട്ടി

  • @abuhamna4699
    @abuhamna4699 Před rokem +9

    السلام عليكم ورحمة الله
    മുഹമ്മദ് ഈസാ സാറെ വളരെ നല്ല വിശദീകരണം , അല്ലാഹു നിങ്ങൾക്ക് ദുൻയാവിലും ആഖിറത്തിലും ഉയർച്ച നൽകട്ടെ . ആമീൻ. جعفر الباقوي

  • @nezymsalamcochin3243
    @nezymsalamcochin3243 Před rokem +39

    സെബാസ്റ്റ്യനു ഇപ്പൊ ക്രിസ്ത്യാനികളുടെ ഇടയിൽ നല്ല സ്താനം ആണു. വീഡ്യൊകൾ അനേകം ക്രൈസ്തവർ കാണുന്നു. ആ കാണുന്ന ക്രൈസ്തവർ ചിന്താകുലർ ആവാനുള്ള വളരെ നല്ല തലക്കെട്ട്‌. മാഷാ അല്ലാ. അങ്ങയെ അല്ലാഹു അനുഗ്രഹിക്കട്ടെ .

    • @ajhjgs8186
      @ajhjgs8186 Před rokem +1

      ലാസർ യോഹന്നാൻ എന്ന പുതൂ മുസ്ലീം മൊഹമ്മദീസ്സ പിന്നെയും ക്രിസ്ത്യാനികളുടെ പുറകെ നടന്നു തോണ്ടിയിട്ടു അടിവാങ്ങി മോങ്ങാൻ ശ്രമിക്കുകയാണ്....! ഈസായുടെ അള്ളാൻ എയറിലിരുന്നു കരിഞ്ഞു ചാമ്പലായി തീരുകയെ ഉള്ളൂ........!!!

    • @illyasvaliyaveedu7716
      @illyasvaliyaveedu7716 Před rokem +3

      കൊടിത്തോട്ടം പോലും ഇങ്ങനെ കള്ളങ്ങൾ പറയാൻ തുടങ്ങിയത് പുന്നക്കലിനെ കണ്ടിട്ടാ:

    • @Ayodhya120
      @Ayodhya120 Před rokem +1

      ഏതു മതവും ആരംഭകാലത്ത് നിന്ന് മാറ്റങ്ങൾ വരും. അതിന്റെ തനിസ്വരൂപം അറിയണം എങ്കിൽ ആദ്യ കാലത്തേക്ക് നോക്കണം.. 100 വർഷത്തിനു മുമ്പുള്ള സ്വഭാവമാണ് പഠിക്കേണ്ടത്..
      ഇസ്ലാമിന്റെ നേതാക്കളെ നോക്കുക. നേരെ ചൊവ്വേ മരിച്ച ആരെങ്കിലുമുണ്ടോ? ആരാണ് ഇവരെ കൊന്നത്? മറ്റു മതക്കാരാണോ? പരസ്പരം വെട്ടിയും കൊന്നുമല്ലേ ചത്തത്?
      ഇനി ക്രൈസ്തവ സഭയെ നോക്കുക അവരുടെ നേതാക്കളും കൊല്ലപ്പെട്ടു: പക്ഷേ കൊന്നത് അവരല്ല. മറ്റുള്ളവരാണ്..
      ഇതാണ് ഈ മതങ്ങളുടെ തനിസ്വഭാവം.

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Před rokem

      @@Ayodhya120 ചിന്തയിൽ നിന്നു० സ്വാതന്ത്ര്യ നേടിയവരെ നോക്കുക!!!
      അവർ ലഹരി വൃാപാരികളു० മന്ത്രവാദ കൊലയാളി കളു० മായി മാറാൻ രണ്ട് വർഷ० പോലു० എടുത്തില്ല!!!
      ജന്മ० തന്നെ ദ്രോഹബുദ്ധിയിൽ നിന്നാണ്!!!

    • @muhammedsuhail5273
      @muhammedsuhail5273 Před rokem +7

      @@Ayodhya120 യേശുവിനെ കൊന്നത് സ്വന്തം യെഹൂദാ സമുദായമാണ്. യേശു ജീവിച്ചിരിക്കെ യോഹന്നാനെ തലവെട്ടുകയുണ്ടായി. ഇസ്ലാമിലെ ആദ്യ കാലഘട്ടത്തിലെ എല്ലാ നേതാക്കന്മാരും നേരെ ചൊവ്വേയാണ് മരിച്ചിട്ടുള്ളത്. പ്രവാചകൻ മരിച്ചിട്ടു പിന്നെയും 25 വർഷങ്ങൾ കഴിഞ്ഞിട്ടാണ് മുസ്ലിങ്ങൾ ആദ്യമായി പരസ്പരം കലഹിക്കുന്നത്. ഒരു 5 വർഷം പ്രശ്നങ്ങളുണ്ടായിരുന്നു, അതിനു ശേഷം ഒരു 20 വർഷം വളരെ സമാധനത്തോടെയാണ് കഴിഞ്ഞുപോയതു. ചരിത്രം ഏതോ ക്രിസന്കി അച്ഛനിൽ നിന്ന് പഠിച്ചതിന്റെ വിവരക്കേടാണ് താങ്കൾ കാണിക്കുന്നത്.
      ക്രൈസ്തവ സഭകൾ പരസ്പരം കൊന്ന ചരിത്രമറിയില്ലേ ?

  • @ibrahimpp4388
    @ibrahimpp4388 Před rokem +59

    Dear Issa you are really a huge gift by almighty Allah to muslims in such a critical time when some the Christians started to criticize Islam without any knowledge about Islam.

    • @arifaulladan4042
      @arifaulladan4042 Před rokem +7

      Correct

    • @feehtal
      @feehtal Před rokem +12

      മുഹമ്മദ്‌ ഈ സ്സ എത്ര മാന്യ മായാണ് സംസാരിക്കുന്നത്.. പുന്നക്കൽ തനി ഗുണ്ട സംസാരം.. ഈ സ്സ ക് സർവ ശക്തൻ ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ..

    • @Tom-yc8kp
      @Tom-yc8kp Před rokem +1

      @@feehtal അദെ വളരെ മാന്യം തന്നെ പക്ഷെ പറഞ്ഞതു മുഴുവൻ കള്ളം ആണെന്നുളൂ 😁🤣ജ് അവന്റെ സംസാരവും, സൗന്ദര്യവും പറയാധേ അവൻ പറഞ്ഞതിന്റെ പൊരുൾ നോക്കെടോ പൊട്ടാ 😁🤣

    • @deeps3141
      @deeps3141 Před rokem

      😂😂😂😂😂😂

    • @Ayodhya120
      @Ayodhya120 Před rokem

      Christian are more than happy because Islam started talking instead of chopping hands and heads. Welcome to the world of debates, which are slow but sure path to understanding

  • @malbariindians
    @malbariindians Před rokem +7

    അൽഹംദുലില്ലാഹ്
    ബഹു. ഈസാ സാഹിബ് നമ്മുടെ സഹോദരനാണ് മുമ്പൊക്കെ പലപ്പോഴും മുലാഖ്വാത്ത് ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ നാളുകളായി ഇല്ല. നമ്മള്‍ നാട്വിട്ടല്ലോ.
    ഏതായാലും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നതും സംസാരം കേൾക്കുന്നതും സന്തോഷ ദായകമാണ്, കൂടാതെ കൃസ്തു മതത്തെ കൂടുതല്‍ പഠിക്കാനുള്ള അവസരവും ലഭിക്കുന്നു.
    അല്ലാഹു തആലാ ഥബാത്ത് നൽകട്ടെ ആമീന്‍

  • @iqbalks6865
    @iqbalks6865 Před rokem +7

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @siddikdaxowayanad247
    @siddikdaxowayanad247 Před rokem +24

    മശാ അള്ളാ🌹👌

  • @anasbinsidhiq
    @anasbinsidhiq Před rokem +28

    സെബാസ്റ്റ്യൻ ഇനി മേലാൽ പുസ്തകം എഴുതില്ല 😀

    • @naseefkp5570
      @naseefkp5570 Před rokem +8

      അത് പറ്റില്ല ഞാൻ സെബൂന്റെ സെബാസ്റ്റ്യനിസം എന്ന പുസ്തകത്തിന് വെയിറ്റ് ചെയ്യുകയാണ്...

    • @abeerabi6579
      @abeerabi6579 Před rokem

      @@naseefkp5570 😆😆

    • @crusadercrusader1388
      @crusadercrusader1388 Před rokem

      @user-qh5nd7dw1y അതുണ്ടെങ്കിൽ ഇവനൊക്കെ മേത്തൻ ആണെന്ന് പറഞ്ഞു നടക്കുമോ 😂

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před rokem +95

    ബധിര കർണങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുന്ന ആധികാരിക സംസാരം. അല്ലാഹു അനുഗ്രഹിക്കട്ടേ........!

    • @shahabudheenshiha3976
      @shahabudheenshiha3976 Před rokem +6

      സെബാസ്റ്റ്യന് മതിയായിക്കാണുമെന്ന്‌ പ്രതീക്ഷിക്കുന്നു.മൂന്ന് ദൈവങ്ങളുടെ ആളുകൾക്ക് ഈസാസാഹിബോരു തലവേദയാണല്ലോ.

    • @Ayodhya120
      @Ayodhya120 Před rokem +1

      ഏതു മതവും ആരംഭകാലത്ത് നിന്ന് മാറ്റങ്ങൾ വരും. അതിന്റെ തനിസ്വരൂപം അറിയണം എങ്കിൽ ആദ്യ കാലത്തേക്ക് നോക്കണം.. 100 വർഷത്തിനു മുമ്പുള്ള സ്വഭാവമാണ് പഠിക്കേണ്ടത്..
      ഇസ്ലാമിന്റെ നേതാക്കളെ നോക്കുക. നേരെ ചൊവ്വേ മരിച്ച ആരെങ്കിലുമുണ്ടോ? ആരാണ് ഇവരെ കൊന്നത്? മറ്റു മതക്കാരാണോ? പരസ്പരം വെട്ടിയും കൊന്നുമല്ലേ ചത്തത്?
      ഇനി ക്രൈസ്തവ സഭയെ നോക്കുക അവരുടെ നേതാക്കളും കൊല്ലപ്പെട്ടു: പക്ഷേ കൊന്നത് അവരല്ല. മറ്റുള്ളവരാണ്..
      ഇതാണ് ഈ മതങ്ങളുടെ തനിസ്വഭാവം.

    • @abdulaziznottanveedan9925
      @abdulaziznottanveedan9925 Před rokem +3

      ആമീൻ

    • @muhammedsuhail5273
      @muhammedsuhail5273 Před rokem +3

      @@Ayodhya120 യേശുവിനെ കൊന്നത് സ്വന്തം യെഹൂദാ സമുദായമാണ്. യേശു ജീവിച്ചിരിക്കെ യോഹന്നാനെ തലവെട്ടുകയുണ്ടായി. ഇസ്ലാമിലെ ആദ്യ കാലഘട്ടത്തിലെ എല്ലാ നേതാക്കന്മാരും നേരെ ചൊവ്വേയാണ് മരിച്ചിട്ടുള്ളത്. പ്രവാചകൻ മരിച്ചിട്ടു പിന്നെയും 25 വർഷങ്ങൾ കഴിഞ്ഞിട്ടാണ് മുസ്ലിങ്ങൾ ആദ്യമായി പരസ്പരം കലഹിക്കുന്നത്. ഒരു 5 വർഷം പ്രശ്നങ്ങളുണ്ടായിരുന്നു, അതിനു ശേഷം ഒരു 20 വർഷം വളരെ സമാധനത്തോടെയാണ് കഴിഞ്ഞുപോയതു. ചരിത്രം ഏതോ ക്രിസന്കി അച്ഛനിൽ നിന്ന് പഠിച്ചതിന്റെ വിവരക്കേടാണ് താങ്കൾ കാണിക്കുന്നത്.
      ക്രൈസ്തവ സഭകൾ പരസ്പരം കൊന്ന ചരിത്രമറിയില്ലേ ?

    • @Ayodhya120
      @Ayodhya120 Před rokem +1

      @@muhammedsuhail5273 അള്ളായോട് പ്രാർത്ഥിച്ചു യുദ്ധത്തിന് പോകുമ്പോൾ ശപിക്കപ്പെട്ടത് എന്ന് നിങ്ങൾ പറയുന്ന ഇസ്രയേലിനോട് തോറ്റു പോകുന്നതെന്ത്?

  • @jasna204
    @jasna204 Před rokem +43

    അല്ലാഹു തആല താങ്കൾക്ക് എല്ലാവിധ റഹ്മത്തും ബർക്കത്തും ഇൽമും വർധിപ്പിച്ചു തരട്ടെ ആമീൻ

    • @abdulaziznottanveedan9925
      @abdulaziznottanveedan9925 Před rokem +4

      ആമീൻ

    • @ahamedfalahfalah566
      @ahamedfalahfalah566 Před rokem +3

      ആമീൻആമീൻ

    • @muhammedpandikasala9583
      @muhammedpandikasala9583 Před rokem +2

      Almighty God may bless you always

    • @user-ik5ov5tv2f
      @user-ik5ov5tv2f Před rokem

      ആമീൻ

    • @iamyourbrook4281
      @iamyourbrook4281 Před rokem

      🔰 Prophet Muhammad (s)♥️The Real Hero.
      ♦️ആരാണ് മുഹമ്മദ് നബി (സ)?
      അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
      👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
      🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
      മുഹമ്മദ് നബിയെ (സ)❤ആണ്.
      അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
      Rank no 1 - Muhammad - c. 570-632 .
      *Occupation
      Secular and Religious leader.
      *Influence
      The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
      (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
      🔰2) who is the greatest man in the world ?
      who is the best man in the world ?
      എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
      🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
      JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌
      മുഹമ്മദ് നബിയാണ് (സ) എന്നാണ്.
      🔰4) ഇത് പോലെ
      Who is greatest law giver of all time??
      American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
      🔰5) അറിയുമോ ,
      Who Is the First Anti-Racist In The World ?
      അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
      ഈ വിഷയകമായ് Dr. Craig Considine
      പറയുന്നത് You Tubeൽ ഉണ്ട് ,
      പോയി നോക്കി കാണൂ.
      The humanity of Muhammad -
      A Christian view എന്ന പേരിൽ ഇദ്ദേഹം
      ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
      🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
      എന്താണെന്നറിയാമോ , അതും
      ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
      🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
      🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
      പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
      🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
      അതാണ് തിരുനബി (സ).❤️
      🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
      👉 John William Draper (d. 1882),
      an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
      👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)ലും 1:126-27.)ഇത് വ്യക്തമാക്കുന്നു.
      ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
      കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന ,
      മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി
      ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ
      ഭൂലോകത്തെ നാല് ദിക്കിലുമുള്ള
      1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
      (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
      Real Heroയും ഇല്ല.❤️അന്നേരമാണ്
      ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂
      അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
      ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂

  • @kunhahamedpullat8150
    @kunhahamedpullat8150 Před rokem +4

    എവിടെയുംസത്യംതുറന്ന് പറയാൻ ഉള്ള എല്ലാകഴിവും ദീർഘായുസ്സും അങ്ങേക്ക് അല്ലാഹു നൽകട്ടെ അസ്സലാമുഅലൈക്കും

  • @sadikhhindhana2014
    @sadikhhindhana2014 Před rokem +6

    بارك الله فيكم

  • @emspnd3998
    @emspnd3998 Před rokem +5

    മാഷാ അല്ലാഹ് സൂപ്പർ സ്പീച്

  • @siyadputhumana6490
    @siyadputhumana6490 Před rokem +16

    സെബാനെകൊണ്ട് ലോകജനതക്കു ഇസ്ലാം എന്താ എന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് അവനിക് വിവരവും ഉളുപ്പും ഇല്ലന്ന് വെച്ച് ആളുകൾ എല്ലാം അതുപോലെ ആകുമോ ഓരോ ദിവസം എത്ര ആളുകൾ ശരി യായ മതം ഏതാണെന്നു മനസിലാകുന്നു 👌

    • @yesimurdad1718
      @yesimurdad1718 Před rokem +1

      ലോക ജനതയെ ഈ പൊട്ടനെ കൊണ്ടോ 😭🤣🤣

    • @yesimurdad1718
      @yesimurdad1718 Před rokem

      @@crusadercrusader1388 അയ്യോട അപ്പൊ ഏശുവിനെ എടുത്തു യൂറോപ്യൻ ജനത ഏസുനെ തോട്ടിൽ ഒഴുകുന്നത് ഏശുവിന്റെ സ്നേഹം കൊണ്ടായിരിക്കും അല്ലെ പാതരി പൊട്ടനെ 😆🤤

    • @yesimurdad1718
      @yesimurdad1718 Před rokem

      @@crusadercrusader1388 ഇറാനിൽ പർദ്ധ കത്തിച്ചു അള്ളാഹു അക്ബർ എന്നു വിളിച്ചു പറയുന്നത് കണ്ടിരിക്കുന്നു.ഖുർആൻ കത്തിക്കുന്നത് കാണിക്കാമോ ഇറാനിൽ അങ്ങനെ വല്ലോം കരഞ്ഞു പാതരി അങ്ങു പോകാമെന്ന് തോന്നുവെക്കിൽ , വാ പാതരി ഞാൻ പറയുന്നു 20 വർഷത്തിനുള്ളിൽ , നീയൊക്കെ ഇന്നും മഹാമതമെന്നു കരുതി നടക്കുന്ന ആ മതം പൂർണമായി കാലഹാരണപെടുകയാണെന്നു ആധികരികമായ തെളിവുകളോടെ തെളിയിക്കാൻ ഞാൻ സജ്ജം ,അങ്ങനെ അല്ല ഇസ്ലാം ആണ് തേർന്നു പോകുന്നത് എന്ന് പാതരിയും തളിയിക്കാൻ ശ്രേമിക്ക് ?
      രണ്ടു ചോദ്യം ചോദിച്ചു.?
      1 ഖുർആൻ കത്തിക്കുന്ന ഇറാനികളെ കാണിക്കുക
      2 ഞാൻ പറഞ്ഞു ക്രസ്തവമതം 20 വർഷം കൊണ്ട് തന്നെ ലോകത്ത് നിന്ന് വിടവാങ്ങും എന്നത്
      അങ്ങനെ ഒന്നും അല്ലേയെക്കിൽ
      പുണ്യാളൻ പൊട്ടൻ ക്വർത്താവിൽ നിന്നും ചത്തി പ്രാപിച്ചു വന്നു തെളിയിക്കൂ 🤤🤤

    • @yesimurdad1718
      @yesimurdad1718 Před rokem

      @UChV77GioGZ-798hklXISOFQ
      ആ നല്ല നിലവിളി ആണല്ലോ ഇതാ ഇതു #bbc ന്യൂസ് റിപ്പോർട്ട് ആണ് ഇതു കാണുന്ന എല്ലാവരും ശ്രേദ്ദിക്കുക, ലിങ്ക് ഏറ്റവും അടിയിൽ ഉണ്ടാവും👇👇
      ആ അപ്പൊ പാതിരി എന്താ പറഞ്ഞേ 2000 വർഷമായാലും ഈ മതം ഇവിടെ ഉണ്ടാകുമെന്ന് അല്ലെ , അത് പണ്ട് ആന ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ കുണ്ടിക്ക് തയമ്പു മാത്രമേ ഉള്ളു എന്നു പറയുന്നത് പോലെയാണ് പാതരി കുട്ടാ ,
      അത് എങ്ങനെ എന്നല്ലേ! എന്നാൽ പറ എന്താണിപ്പോൾ യൂറോപ്പിൽ ഉള്ള പള്ളികൾ പൂട്ടിപോകുന്നത്? ഓരോന്ന് ഓരോന്ന് ആയി കഥ പറയുമ്പോലെ നിന്നെ ബോദ്യമാക്കിയിട്ടെ വിടുക ഉള്ളു ഇടവക പൊട്ട ബഹളം വെക്കാതെ ശാന്തനായി ഇരിക്കു 🤤
      ഇറാനിൽ ഖുർആൻ കത്തികുന്നതിന്റെ വീഡിയോ എവിടെ?
      പിന്നെഞാൻ പറഞ്ഞു ആധികാരികമായി തെളിയിക്കു അല്ലാതെ നീ ഇവിടെ കിടന്നു ഒച്ചയില്ലാതെ ആംഗ്യം കാണിച്ചു കരയുന്ന നിന്റെ ടെക്സ്റ്റ് അല്ല ആധികാരികമായ തെളിവുകൾ
      ഞാൻ തന്ന bbc ന്യൂസ് നോക്കുക ഇനിയും വേറെയും പല പ്രമുഖ ചാനലുകാരും തയ്യാർ ആക്കിയ റിപ്പോർട്ട് തരാം കരയരുത് , അതിൽ പറയുന്നു ഇസ്ലാം ഒരു കാലഘട്ടം വച്ചു വളർന്നു കൊണ്ടേ ഇരിക്കുന്നു ,ക്രസ്തവമതം കാലഹാരണപ്പെട്ടുകൊണ്ടേ ഇരിക്കുന്നു , ബാക്കിയുള്ള മതങ്ങൾ തളർച്ചയോ വളർച്ചയോ ഇല്ലാതെ സ്തംഭിച്ചും നിലൽകുക ആണ് ഇതുപോലെ ഉള്ള തെളിവുകളായി വാ നീ അല്ലാതെ കരയാൻ ഞാൻ സമ്മാധിക്കില്ല തത്കാലം നീ എത്തിപ്പെട്ട സ്ഥലം കുറച്ചു വശളാണ് കുഞ്ഞാടെ, 👇
      czcams.com/video/-But7VUveAc/video.html
      നിയിന്ന് കുറെ നിലവിളി ഇടും വികാരി പറ എന്റെ രണ്ടു ചോദ്യഡത്തോടും പ്രതികരിക്കുക , ഇറാനിൽ കത്തിച്ച ഖുർആനിന്റെ തെളിവുകൾ.
      പിന്നെ കുണ്ടിക്ക് തയമ്പു ഉണ്ടെന്നല്ലാത്ത തെളിവുകളും താ
      ഔദ്യോഗികമായത് അല്ലാതെ ഇപ്പോളും ആ മതം പണ്ടത്തെ പോലെ തന്നെ ഉണ്ടെന്നുള്ള തെറ്റിദരണ കേരള സമൂഹത്തെ അറിയിക്കുക തന്നെ ചെയ്യും.

  • @siyadputhumana6490
    @siyadputhumana6490 Před rokem +11

    സത്യം സൂപ്പർ വിശദീകരണം 👌👌

  • @afsalpuliyankandy6258
    @afsalpuliyankandy6258 Před rokem +12

    അൽഹംദുലില്ലാ
    മാഷാ അല്ലാഹ്

  • @liyakathali8744
    @liyakathali8744 Před rokem +6

    وعليكم السلام ورحمة الله وبركاته......
    ماشاء الله.....جزاكم الله خيرا و جزاء.......

  • @kasimap8721
    @kasimap8721 Před rokem +14

    Masha allah🌹🌹🌹🌹

  • @assankutty1197
    @assankutty1197 Před rokem +8

    താങ്കളുടെ കരങ്ങൾക്ക് അല്ലാഹു ശക്തി നൽകട്ടെ

  • @hameedkatoor7469
    @hameedkatoor7469 Před rokem +14

    Masha Allah

  • @irshadahammed7014
    @irshadahammed7014 Před rokem +7

    ആസ്വാദ്യകരം,
    Very informative.
    Subahanallah

  • @akbarm.a3100
    @akbarm.a3100 Před rokem +5

    സൂപ്പർ മെസ്സേജ്.

  • @shajahanhamsa6190
    @shajahanhamsa6190 Před rokem +14

    ഇതാണ് ഖുർആൻ പഠിച്ചു മനസ്സിലാക്കിയ വ്യക്തിയും, ചപ്പു ചവർ മാത്രം തിന്നു ജീവിക്കുന്നവർ തമ്മിലുള്ള വ്യത്യാസം...

  • @kidstv8201
    @kidstv8201 Před rokem +13

    സെബാസ്റ്റിയൻ എയറിൽ നിന്നും സ്പേസ് ലേക്ക്

    • @yesimurdad1718
      @yesimurdad1718 Před rokem

      ബഹിരാകാശവും കടന്നു പോയിക്കൊണ്ടിരിക്കുന്നു കള്ള വികാരി

  • @atruthseeker4554
    @atruthseeker4554 Před rokem +3

    ഒന്നാം ലോക മഹാ യുദ്ധം
    രണ്ടാം ലോക മഹാ യുദ്ധം
    ജപ്പാനിലെ anuspodanam.. ഇതെല്ലാം ചെയതത്.. സെബാസ്റ്റ്യന്റെ ടീംസാണ്..

  • @abdulsalim358
    @abdulsalim358 Před rokem +6

    സെബാസ്റ്റ്യൻ പുന്നയ്ക്കലുമായുള്ള താങ്കളുടെ സംവാദം തുടരുക. പുന്നയ്ക്കലിന്റെ എല്ലാ കള്ളത്തരവും പൊളിയുന്നു.
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.

  • @ashrafiasharafi212
    @ashrafiasharafi212 Před rokem +3

    സത്യത്തിൽ കൃസ്ത്യൻ ചരിത്രം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നത് സെബാനെ പോലുളളവർക്ക് താങ്കൾ നൽകുന്ന ഇത്തരം മറുപടികളിലൂടെയാണ്..
    മുസ്ലിങ്ങൾക്ക് താങ്കളുടെ ഇത്തരം വീഡിയോകൾ കൃസ്ത്യാനിറ്റിയുടെ കഴിഞ്ഞ കാലത്തെ കുറിച്ച് നല്ല വിക്ഞാനം നൽകുന്നുണ്ട് ....

    • @crusadercrusader1388
      @crusadercrusader1388 Před rokem

      ഇസ്ലാം എന്താണെന്നു മനസ്സിലാക്കാൻ ഖുർആൻ, ഹദിസ് ഒക്കെ വായിച്ചാൽ മതി 😂😂😂😂

    • @muhammedsuhail5273
      @muhammedsuhail5273 Před rokem

      @@crusadercrusader1388 പൂർണമായും വായിക്കണമെന്ന് മാത്രം. 😂😂

  • @sharafuvnr3455
    @sharafuvnr3455 Před rokem +6

    ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്❤️

  • @Riya-fg4gk
    @Riya-fg4gk Před rokem +5

    Jazakhallha hair🤲

  • @muhammedalivappu139
    @muhammedalivappu139 Před rokem +6

    ، അള്ളാഹുആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടേ

  • @DONY77777
    @DONY77777 Před rokem +5

    Very good
    Good information

  • @shereef74
    @shereef74 Před rokem +1

    ഈസാ സാഹിബ്.. ഇത്രയും കാപട്യം നിറഞ്ഞ ഈ കാസ സെബാസ്റ്റ്യൻ പോലുള്ള ക്രൈസ്തവരെ തുറന്നു കാട്ടുന്ന താങ്കളെ അല്ലാഹു ഇരു ലോകത്തും അനുഗ്രഹിക്കട്ടെ... ആമീൻ..

  • @straightway333
    @straightway333 Před rokem +7

    🥰🥰🥰 അൽഹംദുലില്ലാഹ്

  • @ummertk1560
    @ummertk1560 Před rokem +12

    ഈസാ സാഹിബ് , താങ്കളുടെ സേവനം അല്ലാഹു സ്വീകരിക്കട്ടെ!
    അയാൾ പുസ്തകം എഴുതിയ സ്ഥിതിക്ക്, ഒരു ലഘുലേഖയോ ചെറിയ പുസ്തകമായോ ഈ മറുപടി പ്രസിദ്ധീകരിക്കാൻ കൂടി ആലോചിക്കുമല്ലോ!

  • @anmanelectricalshardware7649

    പൊളിച്ചടക്കി

  • @abdullatheef752
    @abdullatheef752 Před rokem +4

    Alhamdulillah good information

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +7

    Tremendous 👏😍💓🌟

  • @happy-ti9fs
    @happy-ti9fs Před rokem +4

    മുസ്ലിങ്ങൾ ഖുർആൻ പഠിക്കുമ്പോൾ അതിന്റെ അർത്ഥം, വിശദീകരണം, ആ ആയത് വരാനുണ്ടയായ കാരണം, പ്രവാചകൻ എങ്ങനെ മനസ്സിലാക്കി,ശേഷം വന്ന ഖലീഫമാർ, പണ്ഡിതൻ മാർ എങ്ങനെ മനസ്സിലാക്കി എന്നല്ലാം മനസ്സിലാക്കി പഠിക്കുന്നു.യുദ്ധത്തിന് വരാത്ത ക്രിസ്ത്യാനികളോട് ജൂദൻ മാരോട് നല്ല ബന്ധം പുലർത്തിയിരുന്നു പ്രവാചകൻ (സ ). ഒരുപാട് ചരിത്രം ഉദാഹരണമായി പറയാൻ കഴിയും.

  • @abdulgafoora6073
    @abdulgafoora6073 Před rokem +4

    Jazakallah brother !

  • @hanidq4381
    @hanidq4381 Před rokem +39

    സാബുമോൻ വീണ്ടും എയർ ലു 😂

  • @mmnadwiedavanna5781
    @mmnadwiedavanna5781 Před rokem +2

    Jazakallah kahir

  • @muhammedrafirafi118
    @muhammedrafirafi118 Před rokem +8

    Alhamdhulilla ❤❤❤🥰🥰

  • @rabbinistar595
    @rabbinistar595 Před rokem +1

    Waalaikumussalam dear brother.
    Mr. Sebastian ന് കൃസ്തീയ ചരിത്രത്തിന്റെ നാൾവഴികൾ പ്രാമാണികമായി ബ്രദർ പറഞ്ഞു കൊടുത്തു.
    ഇസ്ലാമോഫോബിയയുടെ ഈ കലികാലത്ത് മുസ്ലീം ജനകോടികളുടെ അഭിമാനം കാക്കാൻ താങ്കളെപ്പോലൊരു പണ്ഡിതനെ മുസ്ലീം സമുദായത്തിന് നൽകിയ മഹാനായ അല്ലാഹുവിനു സർവ്വസ്തുതിയും.
    അല്ലാഹു താങ്കൾക്കും കുടുംബത്തിന്നും ദീർഘായുസ്സും ഇഹ പര രക്ഷയും പ്രധാനം ചെയ്യുമാറാവട്ടെ . ആമീൻ.

  • @mvagustav3654
    @mvagustav3654 Před rokem +6

    Good

  • @twinB1989
    @twinB1989 Před rokem +14

    ഇസാ ഉസ്താദിന്റെയും
    സെബാസ്റ്റ്യന്റെയും സംസാര ശൈലിയിൽ നിന്ന് തന്നെ എങ്ങനെയാണ് മറ്റു മതസ്ഥരെ കുറിച്ച് സംസാരിക്കേണ്ടത് എന്ന് മനസ്സിലാകും

    • @Cp-qg3uc
      @Cp-qg3uc Před rokem

      ഗുഡ്.. ഒരുവൻ സ്പൂണിൽ ആണ് മുലക്കുടിക്കുന്നത് എന്നും അല്ല മറ്റവൻ പറയുന്നു മുല നേരിട്ടാണ് കൊടുക്കുന്നത് എന്ന് 😂😂😂🤭🤭🤭

  • @sajeersiraj992
    @sajeersiraj992 Před rokem +3

    Jazakallah ഹൈർ

  • @mohamedali955
    @mohamedali955 Před rokem +2

    ആഗോള കത്തോലിക്ക സഭയുടെയും മറ്റെല്ലാ ക്രിസ്ത്യൻ ആശയക്കാരുടെയും കൂടെ സബാസ്‌റ്റ്യൻ്റെയും കാറ്റുപോയിക്കാണും മുഹമ്മദ്‌ ഈസയുടെ ഈ പുതിയ വീഡിയോ കാരണം. മുഹമ്മദ്‌ ഈസാ താങ്കൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ, ആമീൻ.

  • @assankunhikt1375
    @assankunhikt1375 Před rokem +6

    Alhamdulillah ❤❤

  • @mohammedrishadkv7108
    @mohammedrishadkv7108 Před rokem +23

    Masha Allah❤

  • @mohamedalipulinkunath2560

    Thanks for knowledge

  • @basheeraabdu9779
    @basheeraabdu9779 Před rokem +5

    Mashallah ameen

  • @jasminnizar6670
    @jasminnizar6670 Před rokem +6

    Masha allah 👍👍👍
    May Allah increases your knowledge
    Ameen 🤲🤲🤲

    • @hameedkatoor7469
      @hameedkatoor7469 Před rokem

      Jasmin Naser
      Ameen

    • @iamyourbrook4281
      @iamyourbrook4281 Před rokem +1

      @@hameedkatoor7469
      🔰 Prophet Muhammad (s)♥️The Real Hero.
      ♦️ആരാണ് മുഹമ്മദ് നബി (സ)?
      അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
      👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
      🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
      മുഹമ്മദ് നബിയെ (സ)❤ആണ്.
      അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
      Rank no 1 - Muhammad - c. 570-632 .
      *Occupation
      Secular and Religious leader.
      *Influence
      The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
      (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
      🔰2) who is the greatest man in the world ?
      who is the best man in the world ?
      എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
      🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
      JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌
      മുഹമ്മദ് നബിയാണ് (സ) എന്നാണ്.
      🔰4) ഇത് പോലെ
      Who is greatest law giver of all time??
      American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
      🔰5) അറിയുമോ ,
      Who Is the First Anti-Racist In The World ?
      അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
      ഈ വിഷയകമായ് Dr. Craig Considine
      പറയുന്നത് You Tubeൽ ഉണ്ട് ,
      പോയി നോക്കി കാണൂ.
      The humanity of Muhammad -
      A Christian view എന്ന പേരിൽ ഇദ്ദേഹം
      ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
      🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
      എന്താണെന്നറിയാമോ , അതും
      ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
      🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
      🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
      പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
      🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
      അതാണ് തിരുനബി (സ).❤️
      🔰10 ) തിരുനബിയെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് നബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
      👉 John William Draper (d. 1882),
      an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
      👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)ലും 1:126-27.)ഇത് വ്യക്തമാക്കുന്നു.
      ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
      കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, ദിനവും പഠിപ്പിക്കപ്പെടുന്ന ,
      മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി
      ഒരു ചിത്രമോ , പ്രതിമയോ പോലുമില്ലാതെ
      ഭൂലോകത്തെ നാല് ദിക്കിലുമുള്ള
      1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
      (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
      Real Heroയും ഇല്ല.❤️അന്നേരമാണ്
      ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് ഡയലോഗടിക്കുന്നത്.😂
      അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
      ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂

  • @vaheedarasheed5048
    @vaheedarasheed5048 Před rokem +5

    Masha Allah 👌👌👌

  • @nizamabdulrazak1906
    @nizamabdulrazak1906 Před rokem +9

    MASHALLAH

  • @a.rahman1833
    @a.rahman1833 Před rokem +4

    Great brother 👍

  • @sajeerkunnath6689
    @sajeerkunnath6689 Před rokem +4

    Well said.... 👍👍👍👍👍

  • @aboobackeraloor8223
    @aboobackeraloor8223 Před rokem +3

    ماشاء الله تبارك الله

  • @abdulnizarmuhammed1564
    @abdulnizarmuhammed1564 Před rokem +4

    Muhammed essa you are great 👍

  • @anmanelectricalshardware7649

    ഇതിനെല്ലാം മറുപടി പറയാൻ നിങ്ങൾക്കെ കഴിയൂ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @indrajithsunilkumar998
    @indrajithsunilkumar998 Před rokem +8

    👍👍👍

  • @mohamedhidayath2664
    @mohamedhidayath2664 Před rokem +34

    നിങ്ങളുടെ ശത്രുക്കളിൽ നിന്നു ചിലരെ ഞാൻ ഉയർത്തിക്കൊണ്ടു വരും അവർ നിങ്ങളെ പോലെ ആയിരിക്കില്ല എന്നു ഖുർആൻ

  • @anmanelectricalshardware7649

    മാഷാ അള്ളാ

  • @abdulnazar5927
    @abdulnazar5927 Před rokem +3

    Excellent Mr Issa

  • @indian9178
    @indian9178 Před rokem +4

    സെബാസ്റ്റ്യന് കൃത്യമായ മറുപടി കൊടുക്കാൻ താങ്കൾക്ക് തന്നെ കഴിയൂ.

  • @nazare7623
    @nazare7623 Před rokem +3

    Va Aleyikkum Aslam va Rahmthullahi va Barakkathuhu.

  • @muhzinmhmmd4012
    @muhzinmhmmd4012 Před rokem +2

    Good work sr ⭐ 👍👍👍👍👍👍

  • @nazeernazeer1286
    @nazeernazeer1286 Před rokem +6

    Mashallah allhuakbar

  • @areda8509
    @areda8509 Před rokem +2

    Clear ✨