ATHMASAKTHIYE | ആത്മ ശക്തിയേ | Lordson | Reji Narayanan l
Vložit
- čas přidán 17. 02. 2019
- കൂടുതൽ ഗാനങ്ങൾ നിങ്ങളുടെ വിരൾ തുമ്പിൽ..
▼▼
/ @rejinarayananmusic
Lyrics n Music : REJI NARAYANAN
(9447592291&9447352291 Watsp)
Orch : Jayakumar JK Tvm
Vocals: Lordson, Sibi Thankachan,
Joel Padavath & Shijin Shah
Recordings, Video n editing: Patupety Chengannur
Mixing : Suresh Valiyaveeden
ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ
മഴപോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ
ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ
പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി, അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ, അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ , കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ
കഴുകനെപോലെ ചിറകടിച്ചുയരാൻ, തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ, കാത്തിരിക്കുന്നിതാ ഞാനും യഹോവെ, ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ
ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ, മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ, ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ , ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ
ente purakkakathu varan
oru vakku mathi
reji narayanan songs
oru vakku mathi enikkathu mathiye
athma sakthiye
christian songs
ente purakkathu varan njan poranthavan
christian song
mathiyakunnille
antim dino ka abhishek
azhathil ennodonnidapedane
pavitra aatma utar aao
thee pole iranganame
oru vakku mathi enikku mathiye
anthyakala abhishekam karaoke
christian devotional songs malayalam
christian son
ente purakkakathu varan karaoke
christian song malayalam
purakkakathu varan
malayalam christian songs
anthyakala abhishekam
pavitra aatma utar aao abhishek se hame bhardo
jesus songs
oru vakku mathi ente jeevitham - Hudba
2024 ൽ കേൾക്കുന്നുണ്ട്
എന്നെപ്പോലെ Daily കേൾക്കുന്നവർ ഇവിടെ ഉണ്ടോ..♥️♥️🙏🙏
Ysssss dailyyyy
Und
ഉണ്ട് ബ്രോ. സൂപ്പർ സോങ്.
My favourite ഡെയ്ലി listen
Undallo
ഞാൻ ജീവിച്ചിരിക്കുന്നത് ഈ യേശുവിൻറെ കൃപ്ഒന്നുകൊണ്ടുമാതൃമാണ് എന്റെ ജീവിതം ദൈവത് ന്ന ദാനമാണ്
Prayerfully Thanks
Hi
Amen
ലോകത്തിൽ ഏകാലമത്രയും ജീവിച്ചിട്ടുള്ളതും, ജീവിക്കുന്നതും, ഇനി വരുവാനുള്ളവരും ആ നല്ലവനായാവന്റെ കൃപയാൽ മാത്രം ആണ് എന്നാൽ സഹോദരി ആ സത്യം ഏറ്റു പറഞ്ഞു എന്ന് മാത്രം 🙏🏼🙏🏼jesus. Jesus. Jesus my hero, my special one
Amen.
ഇത്രേം അഭിഷേകം ഉള്ള പാട്ട് 🙏🏽🙏🏽തീർച്ചയായും പരിശുദ്ധത്മാവ് എഴുതിച്ചതാണ് ഈ പാട്ട്.... ആത്മമാർത്ഥമായി പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധത്മാവ് ഇറങ്ങി വരുന്ന ഗാനം.... ഈ പാട്ട് എഴുതിയവരേം പാടിയവരെയും orchastra, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
ഞാൻ ഇവിടെ വരെ എത്തിയത് എന്റെ കർത്താവിന്റെ കൃപ കൊണ്ട് മാത്രമാണ് ഐ ❤️ യു ജീസസ് താങ്ക് യു ഗ്ലോറി halleluyyah
ഡെയിലി കേൾക്കാൻ തോന്നുന്ന സോങ് പരിശുദ്ധാല്മ അഭിഷേകം എന്നിലും ഈ പാട്ട് കേൾക്കുന്ന എല്ലാവരിലും നിറയട്ടെ ആമേൻ
Many Thanks
Really I love this song
ആമേൻ
Ouju
@@RejiNarayananmusic God bless you
E pattu ishtamullavar like plzz
ഇ പാട്ട് കേൾക്കുമ്പോൾ വലിയ സന്തോഷം തന്നാറുണ്ട് മിക്കവാറും ദിവസം കേൾക്കാറുണ്ട് 🙏
@@mayamohan8579 അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ
czcams.com/video/2VSuuvhhJhg/video.html
Thank you 😊 for the support 🥰🥰🥰🥰 bless you all in Jesus name
Yz kata support 🧡
I heard about a accident,are you okay now??
@@user-wx4fo1up9e..
Feel the song
തുടക്കം മുതൽ അവസാനം വരെ ഒരേ സന്തോഷത്തിൽ കേൾക്കാൻ പറ്റുന്നത് ഈ പാട്ടിന്റെ ഏറ്റവും വലിയ നേട്ടം...💕💞എല്ലാ ദിവസവും മടുക്കാതെ ഇത് കേൾക്കുമ്പോൾ ഈശോയോട് ഒപ്പം ആയിരിക്കുന്ന ഫീൽ ആണ്....🥰
Prayerfully Thanks
ഞാൻ എന്നും ഈ പാട്ട് കേൾക്കും
I love this song
@@RejiNarayananmusic tt
P2pp²IQ has also made it easier and families ¹
ആത്മ നദി എല്ലാ കുടുംബത്തിൽ മേലും ദേശത്തിൽ മേലും മഴ പോലെ പെയ്തിറങ്ങട്ടെ ദേശത്തിൽ വലിയ ഉണർവ് ഉണ്ടാകട്ടെ ഈ പാട്ട് കൾ കേൾക്കുമ്പോൾ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയ വെളിച്ചം കാണട്ടെ 2022 ഏപ്രീൽ ഈ ഗാനം കേട്ടവർ
Amen👍🏻👍🏻
ആമേൻ
ഒത്തിരി ഒത്തിരി ഇഷ്ടം മുള്ള ഗാന ഗാനം കേൾക്കാൻ ഇമ്പമുള്ള ഗാനം
നമ്മൾ അറിയാതെ പരിശുദ്ധാത്മാവ് നമ്മളിൽ ലേക്ക് വരുന്നു നല്ലൊരു ഗാനം ഞാൻ പത്തിൽ കൂടുതൽ തവണ കേട്ടു .,, ദൈവം അനുഗ്രഹിക്കട്ടെ,,,,
czcams.com/video/2VSuuvhhJhg/video.html
Amen
@Sajina P suvisehagethi
@@sheenajen9247 0l) ll) 9090)
ശെരിക്കും മഴ പോലെ ഇറങ്ങുന്ന സാന്നിധ്യം... 🙏🔥😊
കർത്താവിന്റെ തേജസ്സ് മഴപോലിറങ്ങി വരുന്ന ആ ധന്യ നിമിഷത്തെ പ്രത്യാശയോടെ കാത്തിരിക്കുന്ന വിശുദ്ധ സംഘത്തോടൊപ്പം നമുക്കും അണിചേരാം - കർത്താവിന്റെ ദാസൻ രജി പാസ്റ്ററേയും ഗായകരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ
ശരിക്കും ജീവനുള്ള പാട്ടാണ് ഇത്❤❤❤❤❤❤❤ hands off ബ്രദേഴ്സ് പറയാൻ വാക്കുകളില്ല അത്രയ്ക്ക് സൂപ്പർ ആണ്
അഭിഷേകത്തിന്റെ ശക്തി ദേശത്തിൽ മേൽ വെളിപ്പെടട്ടെ👍👍👍👍
Prayerfully Thanks
എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം
❤❤❤❤❤❤🥰🌹👏🌹🤩🌹🌹🙏💕👏💕👏💕
@@rajeshviraly6105 .,,.
God pluse. You
അങ്കിൾ നു ഇനിയും ഇതുപോലെ നല്ല പാട്ട് എഴുതാൻ ദൈവം കൃപ തരും 🙏🙏🙏🙏🙏🙏
Prayerfully Thanks
@@RejiNarayananmusic ഈ പാട്ടിന്റെ കരോക്കേ with lirics തരാവോ, ഇതുപോലെ നല്ല പാട്ടുകൾ ചെയ്യാൻ കർത്താവ് അനുഗ്രഹിക്കട്ടെ 👍👍👍👍
Great feel 🙏.. എത്ര കേട്ടാലും മതി വരില്ല. Daily രണ്ടു മണിക്കൂർ ഇത് തന്നെ യാത്രയിൽ കേൾക്കൂ.. 🙏🙏ആത്മാവ് എല്ലാവരിലും നിറയട്ടെ 🙏🙏🙏🙏
Amen amen amen praise the lord
@@aleykuttyvj425 AA waa@w,aswa@#a##aas#saa#2@aa#######,@#№##@a#a#,2##s,a,qa sa a AA a,#`WWsW#w###¢AA a###AA sas saas qs AA AA sas saas a saas a##№##a##2####aawsss#sw@asssqa#####asqa2##aaa##2@sAa#a2#a####aaaa#aa#a#,#q,sa##@#2####@#@AA wa AA as№2#sa,awa#a#aa#,aa#as AA AA AA ss$saas saas saas saas saas s##2######wa##aaa2##as,aas####aaaas@as2#@#a##sAsaa#,aas##a#sass#s#Awasa,s,#AA a#,#asaa#aaas,saaaawaa£, AA#aaaaa##a#a##@###@aaaa,aaaaa#@###as AA a,aa@##aw,#,_2@AA sas a#@#2#,w
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊
@@aleykuttyvj425aaaaaaaaaàaàaaaaaamaaaàààaa❤a maaaa awr
മഴ പോലെ പെയ്യതിറങ്ങി വാ ആമേൻ 🙏🙏🌹🌹🌹🌹
Prayerfully Thanks
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട് ആണ് 🙏💜Praise The Lord🤝
Prayerfully Thanks
🙏🙏🙏
എത്ര കേട്ടാലും മതിയാവില്ല
5ൽ കൂടുതൽ സമയം കേട്ടവർ like hier....
Athukkum male
ഞാൻ എന്നും കേൾക്കാറുണ്ട് ഒരു 5 പ്രവിശ്യം
manu raju more than 10 times...
ദൈവ മക്കളേ കേൾക്കുക.. Share ചെയ്യുക. czcams.com/video/HnU-iwqfys4/video.html
മഞ്ചു മഞ്ചിത്ത്
എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമായി... എന്തു രസമാ കേൾക്കാൻ....👌
Prayerfully Thanks
Super song with good meaning. Praise the lord jesus. I'm Hindu but I love jesus. AMEN,AMEN,AMEN 👏👏👏👏👏👏💥💥🤲🤲🤲🤲🤲🤲💥💥🙏🙏🙏🙏🙏🙏BENGALURU KARNATAKA STATE 🌹🌻😻🌹🌻😻😇👑👍
എത്ര മനോഹരമായ ഗാനം ഇനിയും ഇതുപോലുള്ള ഗാനങ്ങൾക്കായ് കാത്തിരിക്കുന്നു
Only my Jesus can give such an wonderful gift of writing this kind of song. Thank my Lord Jesus
Prayerfully Thankx
Thanks so much
😀❤️😀
ആതമാശക്തിയെ ഇറങ്ങി എന്നിൽ വാ ഇറങ്ങി എന്നിൽ വാ മഴപോലെ പെയ്തിറങ്ങിവാ🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏
Spr
സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
Amen
Super song... super singing...aha...entha sugam kelkaaan,,may God bless you.
Prayerfully Thanks
I noticed this song because of lordson antony voice and become my favorite song
Prayerfully Thanks
സാത്താൻ ന്റെ പിടിയിൽ നിന്ന് ഞങ്ങളെ രക്ഷികണേ 🙏, കർത്താവെ.
ബ്യുട്ടിഫുൾ സോങ് അങ്കിൾ. ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏
Prayerfully Thanks
Amen praise the Lord 🙏🙏
Amen
Amen 👌👌👌 amen
Super...... Lordson Bro........ Amazing and everlasting song......... Jesus bless you....
A great salute for all.
👏👏👏👏👏👏👏
💓💓💓💓💓💓💓
🔥🔥🔥🔥🔥🔥🔥.
👍👍
czcams.com/video/2VSuuvhhJhg/video.html
@Priyanka Ratre okkk
ഈ സോങ് എഴുതി യാ വെക്തി യിൽ പരിശുദ്ധ അൽമാവിന്റ നിർവ് ഈ വരികളിൽ ഉണ്ട് ❤❤❤❤❤,,, യാത്ര കേട്ടാലും മതി വരില്ല ❤❤❤❤,, പവർ ❤❤❤❤❤❤
ഈശോയേ 🤲 🙏
What a wonderful song thank God very very very very thanks
Prayerfully Thanks
Amen Amen amen amen holyspirit God bless you pastor
Amen
Amen
Prayerfully Thanks
Najn ഡെയിലി വിട്ടിൽ ഇ പാട്ടു വെക്കും. God bless youl all
Really i could experience the presence of the FIRE🙏🏼 mentioned in the above lines inside of me while hearing this song
𝒱𝓃
Praise God Jesus my Father for your Holy spirit 🙏🙏
Prayerfully Thanks
IT IS AMAISING SONGS. GOD BLESS YOU & YOUR TEAM
Supper Song
Thank you for your valuable support
Loveyou jesus super song God bless you pastor
Prayerfully Thanks
എത്ര കേട്ടാലും മതിവരാത്ത നമ്മുടെ മനസ്സിനെ തണുപ്പിക്കുന്ന മനോഹരമായ ഗാനം 🙏🙏🙏🙏🙏
Prayerfully Thanks
ആത്മാശക്തിയെ ആവോളം ആസ്വദിക്കുവാൻ പറ്റുന്ന നല്ല ഒരു ഗാനം.കർത്താവ് അനുഗ്രഹിക്കട്ടെ.
Superbb
കേട്ടിട്ട് മതിയാവുകിന്നില്ല,, ദൈവസ്നേഹം വർണ്ണിക്കാൻ കഴിയുന്നില്ല
കഴിഞ്ഞ ഞായറാഴ്ച മാൾട്ട യിൽ ഉള്ള ഞങ്ങളുടെ church ൽ വെച്ചാണ് ആദ്യമായി ഈ പാട്ടുകേൾക്കുന്നത്... കുറെ നേരം ഈ പാട്ടിനൊപ്പം പരിശുദ്ധത്മാവിൽ ആരാധിക്കാൻ കഴിഞ്ഞു.. 🙏
Such a wonderful song
I feel holly spirit
Thanku jesus
Many Thanks
ഞാൻ കേ ക്ക മാ ത്ര മ ല്ല. ആനന്ദ ത്തിൽ ഇവരു ടെ കൂ ടെ പാ ടും പിന്നെ വീട്ടിൽ ഒരു മ ഹാ ശ ക്തി പോലെ പ രി ധി കൾ വിട്ടു പോ കും.. പ്രിയ നേ ശു വേ 🙏🏼👏നന്ദി. നന്ദി.. 🙏🏼👏🌹👍
Enakku romba romba piditha padal 👌👌👌👌
Prayerfully Thanks
I heard it many times.Those who heard this song more than 10 times like here.........
I heard it more than 50 times.
Praise the lord.peytirangi va Priya ,peytirangi va .my jesus always with me 🙏🙏🙏🙏🙏
Amen
Super song ❣️❣️❣️
Prayerfully Thanks
ആത്മാവിൽ കേൾക്കുന്ന എത്ര പേര് ഉണ്ട് എവിടെ
ആമേൻ
Amen
എത്രകേട്ടാലും മതിവരില്ല
Prayerfully Thanks
God bless you
Prayerfully Thanks
Reaktham jayam🔥 reaktham jayam👏 reaktham jayam👏👏 reaktham jayam👏🙏🙏🙏
GOD BLESS YOU ALL THE SINGERS and GOD BLESS YOU ALL THE Musician.
BLESSED SONG
Prayerfully Thanks
Thank you Jesus Christ 💞 amen beautiful 🙏🏳️🏳️🏳️💯
Prayerfully Thanks
amen
Hellelujah Amen 👏👏👏👏God Bless..... 🔥
Prayerfully Thanks
@@RejiNarayananmusic ii
U🇦🇬🇦🇬😜jj out ou out i🤔hkkkkjjeio
God bless you Reji sir
Prayerfully Thanks
ഈ song കൊ ൾ ക്കു പ്പോൾ ജീസസ് സ്നേഹം നി റ യൂ ന്നു എന്റെ ഹാർട്ട് ൽ
Prayerfully Thanks
Ente Esoye njangallude mel varanname kripa nalkenname ammen yesuve visudheekarikkanname ammen
Many Thanks
ഞാൻ ഈ സോങ് കേൾക്കുന്നത് fr. Daniel (Mount Carmel trivandrum )ധ്യാനം ത്തിൽ വെച്ച് ആണ്,,, ❤🤗❤🤗❤എന്താ ഈ സോങ് ❤❤❤പരിശുദ്ധ അൽമാവിന്റെ നിറവും,,,,,,,,, നമ്മൾ അറിയാതെ തന്നെ നമ്മുടെ അൽവാവിനെ ശരീരത്തേയും ഒരു പവർ കയറി പോലെ ആണ് ❤❤❤,,,,,,,,,
എന്റെ ഈശോയെ ലൗയൂ ജീസസ് ആമേൻ
excellent 👍👍👍
ഉണ്ടല്ലോ കൊള്ളാല്ലേ 🌹🌹❤❤🙏🙏👍
The music is very very very goood🥰🥰🥰🥰🥰
Prayerfully Thanks
Thanks my Lord for your compassion and still I am happy in Christ
God bless pastor ❤❤
Prayerfully Thanks
Good song,God bless you all
Prayerfully Thanks
Very powerful song and lyrics.... God Bless You Lordson Antony... and all Team... !
Ethra kettalum mathivaratha song. God bless you reji pastor
Enik Herat touch cheyunnathu pollea feeling so good
Prayerfully Thanks
യേശുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുന്നു
Prayerfully Thanks
Praise the lord 🙏🙏
Prayerfully Thanks
Praise The Lord .God bless you
Love you Jesus my Favorite Song 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💜💜💜💜💜💜
Praise the lord
Amen
I'm adiccted....beautiful song....Praise the lord pastor...amen
Yesu appa angaye njangal abhayam praapikkunnu
Wonderful and touching song. God bless you all behind this song. Hallelujah.
Prayerfully Thanks
Thanks so much
Uncle beautiful song daivam anugrahikatte🙏🙏🙏❤❤❤💕💕🥰🥰🥰
39k subs and 900k views amazing....💪💪💪💪
Praise the lord pastor…blessed song 🙏🙏🙏
Prayerfully Thanks
Super very nice songs Amen Jesus thank you lord
Prayerfully Thanks
Love this song!! Thank you brothers for making such beautiful songs to praise our Lord and Savior!
Super music
സൂപ്പർ. ദൈവം അനുഗ്രഹം ചൊരിയുന്ന ഗാനം
Prayerfully Thanks
Chtt
Dc
Amen God Bless you all
Amen
Super amen
Amen. God bless you all
Amen
Praise the Lord....may God bless u all 🙏
വളരെ മനോഹരമായ ഗാനം.
✨🌹🌹🌹 Thank you my Lord Jesus 🌹🌹🌹✨ Esaya 40:31✨ God bless you brothers 🌹✨ thanks ✨
Prayerfully Thanks
ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ
മഴപോലെ പെയ്തിറങ്ങി വാ, മഴപോലെ പെയ്തിറങ്ങി വാ
സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ,ഇറങ്ങി എന്നിൽ വാ
മഴ പോലെ പെയ്തിറങ്ങി വാ ,മഴ പോലെ പെയ്തിറങ്ങി വാ
ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ,
ഇറങ്ങിയെന്നിൽ വാ
മഴപോലെ പെയ്തിറങ്ങി വാ,
സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ,ഇറങ്ങി എന്നിൽ വാ,മഴപോലെ പെയ്തിറങ്ങി വാ
ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ
ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ(2 )
മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ (2 )
പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി, അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,(2 )
അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ , കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ (2 )
മഴ പോലെ പെയ്തിറങ്ങി വാ ,മഴ പോലെ പെയ്തിറങ്ങി വാ (2 )
കഴുകനെപോലെ ചിറകടിച്ചുയരാൻ, തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ, (2 )
കാത്തിരിക്കുന്നിതാ ഞാനും യഹോവെ, ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ (2 )
മഴ പോലെ പെയ്തിറങ്ങി വാ ,മഴ പോലെ പെയ്തിറങ്ങി വാ (2 )
ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ, മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ, (2 )
ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ , ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ (2 )
മഴ പോലെ പെയ്തിറങ്ങി വാ ,മഴ പോലെ പെയ്തിറങ്ങി വാ (2 )
പെയ്തിറങ്ങി വാ തിയെ പെയ്തിറങ്ങി വാ ,പെയ്തിറങ്ങി വാ തിയെ പെയ്തിറങ്ങി വാ
Amen
Thank you
Amen
Thanks of the lyrics
Amen