1രൂപ ചിലവില്ലാതെ 10മടങ്ങ് മുടി ഭ്രാന്തുപിടിച്ചു വളരാൻ കറിവേപ്പില മതി
Vložit
- čas přidán 13. 09. 2024
- ⚠️Enable translation in your language. On mobile,click 'CC' in the top right corner of the video. On your computer, click on the video settings '⚙️' and turn on translation!
⚠️Don't forget to Subscribe & Press the Bell Button for more interesting videos.
Please subscribe us: / @shamyscurryworld
_________________________________________
🔴Promotions and business Collaborations Connect with our Marketing Team👉Whatsapp: 8330089346(No calls,Only messages)
🚫𝐀𝐍𝐓𝐈-𝐏𝐈𝐑𝐀𝐂𝐘 𝐖𝐀𝐑𝐍𝐈𝐍𝐆
𝐓𝐡𝐢𝐬 𝐯𝐢𝐝𝐞𝐨 𝐢𝐧𝐜𝐥𝐮𝐝𝐢𝐧𝐠 𝐭𝐡𝐮𝐦𝐛𝐧𝐚𝐢𝐥 𝐢𝐬 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐩𝐫𝐨𝐭𝐞𝐜𝐭𝐞𝐝 𝐛𝐲 𝐒𝐡𝐚𝐦𝐲𝐬 𝐂𝐮𝐫𝐫𝐲 𝐖𝐨𝐫𝐥𝐝. 𝐀𝐧𝐲 𝐮𝐧𝐚𝐮𝐭𝐡𝐨𝐫𝐢𝐳𝐞𝐝 𝐫𝐞𝐩𝐫𝐨𝐝𝐮𝐜𝐭𝐢𝐨𝐧,𝐫𝐞𝐝𝐢𝐬𝐭𝐫𝐢𝐛𝐮𝐭𝐢𝐨𝐧 𝐨𝐫 𝐫𝐞-𝐮𝐩𝐥𝐨𝐚𝐝 𝐢𝐬 𝐬𝐭𝐫𝐢𝐜𝐭𝐥𝐲 𝐩𝐫𝐨𝐡𝐢𝐛𝐢𝐭𝐞𝐝 𝐨𝐟 𝐭𝐡𝐢𝐬 𝐦𝐚𝐭𝐞𝐫𝐢𝐚𝐥. 𝐋𝐞𝐠𝐚𝐥 𝐚𝐜𝐭𝐢𝐨𝐧 𝐰𝐢𝐥𝐥 𝐛𝐞 𝐭𝐚𝐤𝐞𝐧 𝐚𝐠𝐚𝐢𝐧𝐬𝐭 𝐭𝐡𝐨𝐬𝐞 𝐰𝐡𝐨 𝐯𝐢𝐨𝐥𝐚𝐭𝐞 𝐭𝐡𝐞 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐨𝐟 𝐭𝐡𝐞 𝐟𝐨𝐥𝐥𝐨𝐰𝐢𝐧𝐠 𝐦𝐚𝐭𝐞𝐫𝐢𝐚𝐥 𝐩𝐫𝐞𝐬𝐞𝐧𝐭𝐞𝐝.
My friends, if you liked this video, you can help grow the channel:
•Like the video👍 -I will be very happy and it will help the development of the channel.
•WRITE A COMMENT or ask me a question about the recipe. I will be more than happy to answer you.
•You can also share this video with your friends on social networks to let them know what dish you want to cook next.
Subscribe to the channel, hit the bell not to miss a new video with quick and tasty recipes.
Thanks for your time!
🔴Subscribe to our channel: / @shamyscurryworld
🔴Follow us on Instagram: ...
🔴Follow us on Facebook: www.facebook.c...
🔴Email: shamyscurryworld@gmail.com
🔴Subtitles: ...
QUERIES SOLVED:
Evening Snacks | Snacks Recipes | Easy Evening Snacks | Easy Evening Snacks Malayalam | Healthy Snacks | Nalumani Palaharangal | Shamys Curry World | Iftar Snacks | Iftar Special Recipe | Snacks Recipe | Easy Recipes | Ramadan Snacks | Sweet Recipe Malayalam | Iftar Recipe Malayalam | Iftar Snacks | Egg Recipe | Rava Sweets | Rava Snacks | Evening Snacks Today | Breakfast Recipes | Ramadan Recipes | Ramadan Special | Healthy Recipes | Easy Cooking Videos | Cooking Recipes
#eveningsnacks #healthysnacks #eggrecipe #eggsnacks #egg #healthyrecipes
#drinks #iftarrecipe #iftar
#breakfast #breakfastrecipe #semolina #rava #ramadan2022 #ramadan #iftarspecial
🌹Thankyou For Watching🌹
easy evening snacks in malayalam
easy evening snacks
evening snacks malayalam
palaharam recipe in malayalam
palaharangal recipe in malayalam
ennayilla palaharam
shamys curryworld healthy recipes
no oil snacks recipes malayalam
healthy evening snacks malayalam
healthy snacks malayalam
weight loss evening snacks malayalam
weight loss evening snacks recipes malayalam
shamys curryworld diet recipes
diet evening snacks for weight loss malayalam
quick evening snacks
variety recipes
shamys curryworld variety snacks
quick evening snacks in malayalam
quick and easy evening snacks recipe malayalam
traditional snacks recipe in malayalam kinnathappam
aripodi recipes in malayalam
aripodi snacks recipes in malayalam
steamed snacks
shamys curryworld snacks
Evening Snacks In Malayalam
Snacks Recipes Malayalam
Nenthrappazham snacks
Aavyil vevicha palaharangal
nalumani palaharam recipe in malayalam
Snacks recipe easy
shamys curryworld unniyappam
shamys curryworld kinnathappam
shamys curryworld banana recipes
shamys curryworld neyyappam
bread recipes for snacks
bread recipes for dinner
malabar iftar snacks malayalam
iftar snacks recipes malayalam
egg recipes malayalam
poori recipe malayalam
shamys curryworld breakfast recipes
gothambu podi recipes malayalam
gothamu podi recipes malayalam without oil
gothambu podi recipes evening snacks easy
atta podi recipe malayalam
shamys curryworld
iftar recipes
ramadan recipes
shamys curryworld snacks
wheat flour snacks recipe in malayalam
wheat flour snacks
nurukku gothambu recipes in malayalam
broken wheat snacks
easy evening snacks in malayalam
nalumani palmalayalam
back to school recipes
healthy breakfast
healthy snacks
weightloss recipes
diet recipes
easy recipes
quick breakfast
nashta recipes
iftar snacks malayalam
shamys curryworld iftar snacks
shamys curryworld dosa
shamys curryworld bread recipe
shamys curryworld plum cake
shamys curryworld halwa
malabar iftar snacks malayalam
iftar snacks recipes malayalam
egg recipes malayalam
kalathappam
kalathappam recipe
iftar breakfast recipes
kids recipe
tiffinbox recipe
banana recipes in malayalam
breakfast recipes in malayalam
breakfast recipes in tamil
breakfast recipes in telugu
recipes indian
easy breakfast recipes
easy breakfast recipes in malayalam
easy breakfast recipes indian
easy breakfast recipes in tamil
easy breakfast recipes in telugu
easy breakfast recipes in kannada
easy breakfast malayalam
easy evening snacks recipe
hair growth
hair growth in malayalam
hair loss
hair growth homemade remedies
curryleaves for hair growth
hair growth shamys curryworld
Hi Shamys,..kurachu mnths ayit ente mudi bayankaram kozhichilayirunnu.daily oru lemon nte valippathil mudipokum.bayankara sangadayirunnu😢.eeyidak aanu nhan veroru video kandath.tea mathram use chythitullad.ath nhan try cheyth kondirikumbozhanu iyalude tea,onion video kanan idayayad.apo athil paranhad pole 3 days adupich use aakan pediyayirunnu.bcz hair pack daily use aakan paadillanna nhan ketad...ennittum iyalude otta vishwasathil nhan 3days adupich use cheythu.apozhekum mudikozhichil orupad kuranhu..After 3 days nhan weekly once aaki..Apo nhan aa pack nu kurachu maattam varuthi.kurachu sadanam koodi add aaki.tea,onion juice,curry leaf,fenugreek,black cumin seed,fresh alovera ithrayum sadanam boil cherthulla vellam aanu use cheythad...parayan vaakukalilla kidilam result aanu..ipo aake kozhiyunna mudiyude ennam 2or 3.Masha Allah..Alhamdulillah🤲Miracle of Allah..Am So happy..Thaaaanq Shamy😀❤️😘
😊😊pppp0pq0
ഒരുപാട് ഒരുപാട് സന്തോഷായി ട്ടോ 🥰🥰 Thankyou so much 🙏♥️
Onnu എനിക്ക് കൂടി പറഞ്ഞു താ എന്റെ മുടി ശെരിക്കും പോകുന്നു
Thyroid problem nthengilum ninak undayirun
@@sheeladevu6503 Ennodano🤔
Here’s what I do for my hair growth: I begin my day with yoga. For breakfast, I have omelette, almonds, and idli. When I return back from work, I gently massage my hair. At night, I apply a few drops of liitllexttra serum of reactivate to my hair. Just following these things has helped my hair grow nicely.
I will give reacvtivate hair serum 10/10. It's due to the results I had received from it.
Thnkuu. ഞൻ ഈ എണ്ണ ഉണ്ടാക്കി തേച്ചു തുടങ്ങി. ഏകദെശം 1 mnth continue ചെയ്യിതു. സത്യം പറയാലോ അടിപൊളിയാട്ടോ❤️. എന്റെ മുടി നല്ലോണം കൊ ഴിയുന്നുണ്ടായിരുന്നു. തലയിൽ തീരെ മുടി ഇല്ലാതെ ആയി പോയി. നല്ലോണം മുടി ഉള്ള ആളായിരുന്നു ഞൻ. Klynm കഴിഞ്ഞതിനു ശേഷം മുടി എല്ലാം കൊഴിയാൻ തുടങ്ങി. തീരെ മുടി ഇല്ലാതെ ആയപ്പോഴാണ് ഈ വീഡിയോ കണ്ടത്. ആദ്യം കണ്ടപ്പോ ഉണ്ടാക്കി നോക്കണോ എന്നൊക്കെ ഉള്ള ഒരു doubt ഉണ്ടായിരുന്നു.എന്നാലും ഉണ്ടാക്കി ട്രൈ ചെയ്യിതു നല്ല റിസൾട്ട് കിട്ടി. താങ്ക്യു dear❤. ഇപ്പം മുടി കൊഴിച്ചിൽ നല്ല മാറ്റം ഉണ്ട്. 🥰
Thank you for the valuable information. Will try and give feedback. One small doubt. Usually I take virgin coconut oil. Can I use the same for making this oil instead of coconut oil ? Is there any problem if I boil virgin coconut oil with fenugreek, black pepper and curry leaves ?
ഈ oil തേക്കുമ്പോൾ soap shampoo useചെയ്യാമോ
നിങ്ങളുടെ ഇതുപോലെയുള്ള പല videos കണ്ടു അതിൽ ഒരു ചോദ്യം ചോദിച്ചു പക്ഷെ ഒരിക്കലും ഉത്തരം പറഞ്ഞിട്ടില്ല. വീണ്ടും ആ ചോദ്യം ആവർത്തിക്കുന്നു can I use shampoo and conditioner ?
ഇതിൽ ആദ്യം പറഞ്ഞ എണ്ണ ഞാൻ ഉണ്ടാക്കി. എൻ്റെ കയ്യിൽ കുറച്ച് കരിഞ്ചീരകം കൂടി ഉണ്ടായിരുന്നു. അതും കൂടി ഇട്ടു. നല്ല എണ്ണ ആണ്. പ്രത്യേകിച്ച് പറയേണ്ട ഒരു കാര്യം വളരെ നല്ല സുഗന്ധം ആണ് ഈ എണ്ണക്ക്. Thank you chechi ❤❤
ഒരുപാട് സന്തോഷം 🥰
Chayapodiyudeyum ullineerinteyum nalla result tharunnu. Because mudi kozhichil enikku valare kuranju
Super video 👍
Good information....
Congrats dear.... 👍🌹❤🤝....
Thankyou dear🥰🥰
Pls mention ingredients and quantity in English. Thank you
ഉള്ളി നീരും തേയില പൊടിയും ചേർത്തുള്ള മരുന്ന് ഉപയോഗിച്ച് അടിപൊളി മരുന്നുയിരിന്ന് . നല്ല മുടിയുള്ള ഒരു ആളായിരുന്നു ഞാൻ two weeks കൊണ്ട് പെട്ടെന്ന് മുടി മുഴുവനും. പൊഴിയാൻ തുടങ്ങി. ഒരുപാട് വീഡിയോ കണ്ട് പരീക്ഷിച്ചു ലേശം പോലും മാറ്റം വന്നില്ല. അങ്ങിനെ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് മോൾ ഇട്ട വീഡിരോ കണ്ടത് അന്ന് തന്നെ ഞാൻ ഉണ്ടാക്കി തെയ്ച്ച്. സത്യം പറഞാൽ അത്ഭുതം തോന്നിപ്പോയി പിടിച്ചു നിർത്തിയ പൊലെ പൊഴിച്ചിൽ നിന്നു. എൻ്റെ മക്കൾക്കും കൊടുത്തു് ഉണ്ടാക്കി. മുടി ഉണ്ടയിർന്നിട്ട് ഇല്ലതവുമ്പോൾ ഭയങ്കര വിഷമം ആണ് ഞാൻ വയസ്സായ ആളാണ്. എന്നലും മുടി ഒരുപാട് ഉണ്ടായിരുന്നു. 60വയസ്സുണ്ട് അത്രക്ക് നരയും വന്നിട്ടില്ല മോളുടെ വീഡിയോ കണ്ടില്ലയിരുന്ന് എങ്കിൽ എൻ്റെ മുടി മുഴുവനും പോകുമായിരുന്നു ഈ എണ്ണയും ഞാൻ ഉണ്ടാക്കും എനിക്ക് വിശ്വാസം ആയി.god bless you മോളെ ❤❤❤
Thankyou dear🥰🥰 ഒരുപാട് സന്തോഷം 🥰🥰
@@shamyscurryworldthanks for the message
Link idamo..
𝙀𝙩𝙝𝙚 𝙨𝙝𝙚𝙧𝙞𝙠𝙪𝙢𝙚 𝙥𝙖𝙧𝙖𝙟𝙚 𝙩𝙝𝙖𝙣𝙣𝙚 𝙖𝙣𝙤
Fghfghfgghcghfnkpg
Karivepilante angana uppley cheyyandath daily use aakkano
Thanks molu
Alergy thummal ullavarkku use cheyyan pattumo.. hairfalling and dandruff anu
Serum yeppol use cheyyuka കുളിച്ചു കഴിഞ്ഞു ആണോ അതോ അതിനു മുൻപ് ആണോ
Chechi ith use cheyubo shanpo use cheyan patto plzz reply
ഞാനും ഉണ്ടാക്കി ഇന്ന് മുതൽ തേച്ചു തുടങ്ങിയിട്ടുണ്ട്..... നല്ല മണമുണ്ട് എണ്ണക്ക്....
Maatamundo
Mudikkaya maran tip cheyyamo?
ഓയിൽ തേച്ചതിനുശേഷം എന്തു ഉപയോഗിച്ചാണ് തല കഴുകേണ്ടത്
ഞാൻ ഉണ്ടാക്കി നല്ല റിസൾട് കിട്ടി .
1 St method undakitt kore dicasam athu thanne use cheyyan patto
Thank you👍👍
Thank you too🥰🥰
Vit e tablet kazhichalum mudi kilikumo.pozhichilum marumo.nara maran nallathano vit e.vit e daily kazhikamo
Noooo athu kazhikaruth 😢ath purame use cheyyunnathanu
എത്ര വയസ്സ് മുതൽ തേക്കാൻ പറ്റും പ്ലീസ് റിപ്ലൈ ❤
Serum idakk use cheythillenkil hair fall indavuo?...vit E(evion) capsule side effects ullathalle?
Hair fall ഉണ്ടാവില്ല. Vitamin tablets ന് side effects ഇല്ല
Chechi eth indakiyal fridge il allathe purath vekkan pattumo. Kedavand ethra day erikum
കറ്റാർവാഴ gel പുറത്തിരിക്കില്ല. ഫ്രഡ്ജിൽ വെച്ചോളൂ
Eniku Uluva pidikkilla Eppol Upayogichalum Mudi orupadu Pozhium Appol uluva avoidu cheyyunatukondu kuzhappamundo plz Replay
വെളിച്ചെണ്ണക്ക് പകരം എള്ളെണ്ണ ഉപയോഗിക്കാൻ പറ്റുമോ
Useful video ❤good ❤
Thanks 😊
Vitamin E table internal use ആണ്
Aloe vera serum fridegil vekkano?
Ningal commentl parayunnath kandu vdeol parayunnundenn
Bt Vdeoyil parayunnlla
Kore pravashym vdeo kand nokki
Comments full vaayichum nokki
Evdenklm parayunnudo nn ariyan
Ennittaan comment edunnatb
So plz reply 🤍
വെക്കാം
2nd paranja tippil dabur amla oil cherthaal kozhappamundo because njan aa oil permanent aayittu use cheyythond irikkuva athkonda,,,,
Pinna ee 2nd tippil dandruff and lice ithokka poguvo ☺️ ee tip maathram cheyythalum mathiyallo alle 🤔🤭 pls reply
👍👍👍
Eniku mygreen thalavedhana und apo velichenna thekkan patulla apo enthu cheyyum
കറിവേപ്പില ഇല്ലാതെ ഉണ്ടാക്കാൻ പറ്റുമോ
Llla
ചേച്ചി, mudi കൊഴിച്ചിൽ കുറവാണ്
മുടിക്ക് ഒട്ടും ഉള്ളില്ല, നീളവും കുറവാണ് മുൻപ് നല്ല മുടിയായിരുന്നു ഇപ്പോൾ എന്റെ മുടി കാണുമ്പോൾ സങ്കടം വരും. ഈ എണ്ണ തേച്ചാൽ മുടി നീളം വയ്ക്കുമോ? Pls replay.
Sthym
ഉലുവാ പൊടിയും കുരുമുളക് പൊടിയും എടുത്താൽ കുഴപ്പം ഒണ്ടോ
ഒരു മുട്ട കുടി എടുത്തു പൊരിച്ചു കഴിച്ചാൽ അടിപൊളി ആണ് 🥰
സൂപ്പർ.. 🌹
👍❤🌹 kurumulak powder pattumo
👍👍
Very useful 👍👍👍💕
Thankyou dear🥰🥰
Chechy kattarvazha serum fridge l sookshichu upayogikkamo??
👍
മുടികായ പോകാൻ ഒരു tip പറഞ്ഞു തരുമോ പ്ലീസ്..... 🥺🥺🙏🙏🙏
ഇങ്ങനെ ചെയ്യൂ ♥️
Ok try cheyth nokkam🥰
Translate to sinhala
Fenugreek seed
Balak pepar seed ok
ചുരുക്കി പറയാം
Thank you ❤❤❤❤❤
Churukki parayoo
സോപ്പ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാൻ പറ്റുമോ???? പ്ലീസ് റിപ്ലൈ
ഞാൻ എണ്ണ ഉണ്ടാക്കി നല്ല റിസൾട് കിട്ടി എന്റെ മോൾക് മുടി വളരെ കുറവായിരുന്നു ഇപ്പോൾ നല്ല മുടി വളർന്നു നല്ല കറുപ്പ് വന്നു കോഴി ച്ചാലും മാറി
Parachute oil ഇൽ കാച്ചാൻ പറ്റുമോ പ്ലീസ്
Pattum
ഉള്ളി ചായ പൊടി ഉപയോഗിക്കുമ്പോൾ ഇതും ഉപയോഗിക്കാമോ? Please reply എത്ര ദിവസം തേക്കണം
👍
കറ്റാർവായ പാക്ക് ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ എത്ര ദിവസം ഉപയോഗിക്കാം പറ്റും
വിഡിയോയിൽ പറയുന്നുണ്ട് ♥️
Karivepila thanupano thalayku.eniku tonses unde.thanupoke pani varum.uluva thanupalle. Uluva illenkil kuzhapam undo
Adipoli sechy
Enthinaa ithra neetti valichu samsaarikkunnu kaanan madiyanu
Crct
Chechi kuttikalke ee oil use cheyyavo
തലനീരിറക്കം ഉള്ളവർക്കു പറ്റുമോ
Kuttikalkku upayokikkaan patto??
Nice 👌
🥰🥰
കാച്ചിയ എണ്ണ എന്ന് പറഞ്ഞത് ആദ്യം ഉണ്ടാക്കിയ ഉലുവ വേപ്പില എണ്ണയാണോ
100%good
Churukki parayou pls
Sathyam😢
ഈ എണ്ണ 5 വയസ്സായ കുട്ടിക്ക് use ചെയ്യാമോ.. ഇത് തേച്ചാൽ തല നീരിറക്കം വരുമോ
Sopidunnathin.kuzhapam.undo
Thank you...😊🙏🙏
Most welcome 😊🥰
കരിംജീരകം ചേർക്കാമോ ഇതിന്റെ കൂടെ
Smooth cheyitha mudiyil natural remedies use cheyan pattuvo
👍
Mudi kozhilum tharaanum karanam ipol entte mudi muzhuvanum poyi kattiyanegil theere illa eee tips cheythal pariharam undakumo
👍
Super❤
Ullinerrum theyilayum ulla video onnu link tharumo
👉czcams.com/video/obpLmHGT8ls/video.html
Kariveppila.verutha.thinnunnath..mudikkunallathano
Masha Allah
🥰
Vellathil kachan pato.velichenna thalakk choodalle chechi
Pls rply
വെളിച്ചെണ്ണ എല്ലാവരും ഉപയോഗിക്കുന്നത് അല്ലെ,വീട്ടിൽ ഉണ്ടാകുന്ന
വെളിച്ചെണ്ണയിൽ
Virgin coconut oil use cheyyamo
Sure
Alovara syrap ഫ്രിഡ്ജിൽ ആണോ സുഷിക്കണ്ടത്
👍
Kattarvazha upayogikkumbol cold undavo
ഇല്ല
Thank you madam.. ഡ്രൈ സ്കിൻ.. എന്ത് പരിഹാരം എന്ന് പറയാമോ..
വീഡിയോ ചെയാം
കുളി കഴിഞ്ഞ ഉടനെ നനവോടെ enchanteur body lotion പുരട്ടുക
ഇതെന്താ class എടുക്കുകയാണോ
കുരുമുളഗിനു പകരം തുളസിയില പറ്റുമോ
നല്ലന്ന പറ്റുമോ
Thanks
👏👏👏useful video 👍🏻👍🏻👍🏻
Thanks a lot♥️
ചുരുക്കി പറയാൻ ശ്രമിച്ചു കൂടെ
❤❤❤
Mensinu use cheyyamo
👍
Hi sister I have doubt pepper spicy 🔥 so hair onum Agatha sister
Serum വും എണ്ണയും തേക്കണോ ഇത്താ. അതോ ഏതാങ്കിലും ഒന്നോ pls റിപ്ലൈ
ഏതെങ്കിലും ഒന്ന്. വേണമെങ്കില് രണ്ടും ചെയ്യാം
Serum daily 2 times use chyditt samboo use chyyano
വിഡിയോയിൽ പറയുന്നുണ്ട്
Thanghlke mudi nnayittudo
Daily use cheyyamo
അതെ daily use cheyyaam
Psoriasis ഉള്ളവർക്ക് തേച്ചാൽ മുടി valarumo
👍
ഇതു ഫ്രിഡ്ജിൽ വെക്കണോ
Serum fridgil vech use akan patumo
👍
കാറ്റർ വാഴയുടെ മിക്സ് ഉണ്ടാക്കിയാൽ എത്ര ദിവസം ഇരിക്കും
കുറച്ചു നാൾ ഇരിക്കും ഫ്രിഡ്ജിൽ
Mole ithu kattarvazha thanne, pala, madal pole thonni
Daily oil or sirum idhil edhenkilum onn use cheydhaal madhiyo sirum enn parannaal endhaan parann tharaamo❤
ഏതെങ്കിലും ഒന്ന് തേച്ചാൽ മതി
പല്ലുവേദന ഉണ്ട് ഉപയോഗിക്കാൻ പറ്റുമോ
Allergy ullavarkku uluva upayogikamo.
Nalloru pathram
😃
4vaysu kazhinja molk uluva kondulla enna use cheyn Pattu no?molk hair theere Kati yilla
Pls reply
👍
🌿
♥️♥️
Chechi mudi color chayitha mudi koyiyo pls onn parayim pls aduthe video yil parayim tto 😢
Illa
Ethra divasam ee serum eduth vech sookshikkam?
Fridgil vekkano
ഫ്രിഡ്ജിൽ വെക്കാം. ആവശ്യാനുസരണം ഉണ്ടാകുന്നതാണ് നല്ലത്