പെലെയ്‌ക്കൊപ്പം അരങ്ങേറ്റം, മാറഡോണയേക്കാള്‍ വലിയ നേട്ടം; വീണുടഞ്ഞ വിഗ്രഹമായി ഗരിഞ്ച | Second Half

Sdílet
Vložit
  • čas přidán 15. 01. 2023
  • പെണ്ണിനും മദ്യത്തിനും പിറകേ പോയി ജീവിതത്തില്‍ സെല്‍ഫ് ഗോളടിച്ച് സ്വയം നശിച്ചില്ലായിരുന്നെങ്കില്‍ പെലെക്കും മാറഡോണയ്ക്കും മെസ്സിക്കും മീതെ ആഘോഷിക്കപ്പെടേണ്ടിയിരുന്ന ഒരു ഡ്രിബിളിങ് മാന്ത്രികനുണ്ടായിരുന്നു. അയാളെ ബ്രസീലുകാർ ജനങ്ങളുടെ ആനന്ദമെന്നും കാലുവളഞ്ഞ മാലാഖയെന്നും വിളിച്ചു. വൈകല്യത്തോടെ ജനിച്ച് , ഇല്ലായ്മയില്‍ വളര്‍ന്ന് , ഇതിഹാസപദവിയോളമെത്തി , സ്വയം ദുരന്തം വരിച്ച അത്ഭുത പ്രതിഭാസമാണയാള്‍. ബ്രസീലിന് രണ്ട് ലോകകപ്പ് നേടിക്കൊടുത്തയാളാണ്. ഒന്ന് പെലെയ്‌ക്കൊപ്പവും മറ്റൊന്ന് പെലെയെ കൂടാതെ ഏതാണ്ട് തനിച്ചു. എന്നിട്ടും അയാള്‍ പെലെയുടെ നിഴലില്‍ ഒതുങ്ങിപ്പോയി. ചരിത്രത്തില്‍ വിസ്മൃതനായി. അയാളുടെ പേരാണ് ഗരിഞ്ച.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi
  • Sport

Komentáře • 43

  • @kenelytics6754
    @kenelytics6754 Před rokem +13

    Man Who practically coined the term
    "Winger" in football
    "The little bird"

  • @jinsjoseph5713
    @jinsjoseph5713 Před rokem +7

    1958,1962 ലോകകപ്പുകളിലെ ബ്രസീലിയൻ സ്റ്റാർസ് -പെലെ,ഗാരിഞ്ച, വാവ, ദിദി...

  • @syamsagar439
    @syamsagar439 Před rokem +16

    പെലെ എഞ്ചിനീയർ ആയിരുന്നെങ്കിൽ garinja കവിയാരുന്നു
    ഒന്നാംതരം റിസർച്ചും നാരേഷനും

  • @__Monalisa___
    @__Monalisa___ Před rokem +10

    ഗാരിഞ്ചയെ പറ്റി പല കഥകളും കേട്ടിട്ടുണ്ട്..... പക്ഷെ ആരും ഇതുപോലെ ഒരു കഥ പറഞ്ഞിട്ടില്ല..... ഇനി George Best നെ പറ്റി video ചെയ്യാമോ സാർ......!

  • @dinoopchandran4849
    @dinoopchandran4849 Před 4 měsíci +2

    ഈ പരിപാടി എന്താ നിർത്തിയത്......ഇദ്ദേഹത്തിൻ്റെ ഈ അവതരണവും....കഥകളും കേൾക്കാൻ കാത്തിരിക്കുന്നു.....Please Restart This Program.....❤❤❤❤

  • @muhammedalis.v.pmuhammedal1207

    മനോഹരമായ വിവരണം .കണ്ണ് നിറയുന്നു.

    • @__Monalisa___
      @__Monalisa___ Před rokem

      Athe bro.... Last ulla sir nte aa words heart touching aah

  • @CrAzYFaMiLY1981
    @CrAzYFaMiLY1981 Před rokem +1

    Superb! Brazil 🇧🇷🇧🇷🇧🇷.. Thank you Rajuetta for the information 💕

  • @rejoyej6219
    @rejoyej6219 Před rokem +1

    Jogo Bonito ❣️

  • @ashikmohammed7924
    @ashikmohammed7924 Před rokem +2

    മെസ്സിയും ഗരീഞ്ജയും തമ്മിൽ ഒരുപാട് സാമ്യം

    • @venugopalgnanthancode41
      @venugopalgnanthancode41 Před 6 měsíci

      More to Ronaldinho 😊

    • @user-bi5nw4vp6t
      @user-bi5nw4vp6t Před 3 měsíci

      Valya samyam onnum illa. Kalodikkunna kalathanu Maradonayum, Garrinchayum ottayal porattam kond Cup jayichathu. Allathe defendersnu thumman polum pattatha kalathu Ara dozen softpen kondalla .

  • @kamalsa7386
    @kamalsa7386 Před rokem +9

    Garinja kazhinje ollu pele യും മറഡോണയും 🔥

    • @travel9724
      @travel9724 Před rokem

      Pele ye paranjo
      maradona gari same items aanu

    • @kamalsa7386
      @kamalsa7386 Před rokem +1

      @@travel9724 ronaldinho anelu okk
      Maradona onnum kuttiya kudula

    • @travel9724
      @travel9724 Před rokem +1

      @@kamalsa7386 Appo kid aanenn saaram 🤣🤣🤣

    • @kamalsa7386
      @kamalsa7386 Před rokem

      @@travel9724atho argentina fan.
      Ente grand father latin america lu ayirunnuu pulli ellareyum kali nerittu kandittundu. Garincha kathi ninna time lu maraka kali ayirunnu kabli ne pole ayathukondu kuduthal shobhikkan pattiyilla

    • @travel9724
      @travel9724 Před rokem +1

      @@kamalsa7386 Garinja,Maradona okke ore Vave length ulla kalikaar aanu…
      Dinhoyum moshakaaran alla..
      Ee koothathil pele ye ulkollikaan pattilla

  • @neoRaZ
    @neoRaZ Před rokem

    Super👍🏻

  • @koyamma9575
    @koyamma9575 Před rokem

    Enna program a eth 💕
    Garincha 😥

  • @karthikmohan3919
    @karthikmohan3919 Před rokem

    ❤️❤️

  • @pavindas2673
    @pavindas2673 Před dnem

    ❤️

  • @joyaljames9196
    @joyaljames9196 Před rokem

    ✨❤️

  • @hariprasadkanakkan2959
    @hariprasadkanakkan2959 Před rokem +3

    Garrinja was best in dribbling…

  • @ajmalfazil9133
    @ajmalfazil9133 Před 3 měsíci

    Garinja 🤍the legend

  • @user-kh2nc2xn5g
    @user-kh2nc2xn5g Před rokem +3

    തന്നിലെ വ്യത്യസ്തമായ കഴിവും,വന്നുചേരുന്ന സൗഭാഗ്യങ്ങളെയും ചേർത്തുപിടിക്കാൻ നിലനിർത്താൻ ലോകത്തിലെ വ്യത്യസ്തമായ എല്ലാ പ്രഗൽപ്പർക്കും സാധിച്ചിട്ടില്ല നശ്വരമായ സുകാനുഭവങ്ങൾ തേടി പോയവരാണ് ഏറെയും അതോടെ സമൂഹത്തിൽ നിന്നും അവരെ തൂത്തെറിയപ്പെടും! അക്കൂട്ടത്തിലാണ് കരിഞ്ചയുടെയും സ്ഥാനം.
    1440 വർഷം മുമ്പ് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്: ഏത് അവസ്ഥയിലും നീ നിന്റെ മനുഷ്യത്വം നിലനിർത്തുക അല്ലെങ്കിൽ എന്തൊക്കെ നേടിയവൻ എങ്കിലും നീ മൃതദേഹത്തിന് തുല്യമാണ്"
    അവതാരകന്റെവ്യത്യസ്തമായ ലളിതമായ അവതരണം, അഭിനന്ദനം അറിയിക്കുന്നു.

    • @user-kh2nc2xn5g
      @user-kh2nc2xn5g Před rokem

      @@sudheeshsudhi2052 കൃത്യമായി പറഞ്ഞാൽ 1443 വർഷങ്ങൾക്കു മുമ്പ് അറേബ്യയിൽ ജനിച്ച കുത്തഴിഞ്ഞ ജനവിഭാഗത്തിന് നേർമാർഗം കാട്ടിക്കൊടുത്ത നിരക്ഷരനായ Prophet Muhammad

    • @redline4184
      @redline4184 Před 10 měsíci

      Kafirukale konnu kalanju ulla manushythwam

  • @shabasnellikaayf8373
    @shabasnellikaayf8373 Před rokem

    Sign him now.. Then i dont have to play against him..
    നിൽട്ടൻ സാൻടോസ് ന്റെ ഈ വാചകം കൂടി ഉൾപെടുത്തണമായിരുന്നു.

  • @arunjithck731
    @arunjithck731 Před rokem

    😰

  • @prajeeshpraji1545
    @prajeeshpraji1545 Před rokem

    😳😳😳

  • @unni9603
    @unni9603 Před rokem +1

    DIDI VAVA GARINCHA

  • @dracarysdagga3357
    @dracarysdagga3357 Před rokem

    Soccer ലോകത്തു ആരാധകരെ ഇത്രമാത്രം സന്ദോഷിപ്പിച്ച മറ്റൊരു കളിക്കാരനും ഉണ്ടാകില്ല. The Chaplin of football എന്ന് ഫിഫ വിശേഷിപ്പിക്കണമെങ്കിൽ അവിടെ ഒറ്റ പേരെ ഉണ്ടാകു സാക്ഷാൽ mane garrinchaa❤️

  • @shajisankar6755
    @shajisankar6755 Před rokem

    Garincha is little bird

  • @shabasnellikaayf8373
    @shabasnellikaayf8373 Před rokem

    Mane garrincha.. The joy of the people..
    ഒരു ഇംഗ്ലീഷ് ഡോക്യൂമെന്ററി ഉണ്ട് ഇദ്ദേഹത്തെ കുറിച്..8 വർഷം മുൻപാണ് ഞാൻ അത് കാണുന്നത്.. അതിനു ശേഷമാണ് ഈ വൈകല്യക്കാരനോട് ഇഷ്ടം കൂടാൻ കാരണം 🔥

  • @jackskankojam
    @jackskankojam Před rokem +2

    Mane garincha...adhava kunjikkili

  • @appukuttanp3226
    @appukuttanp3226 Před rokem

    ഏതാണ്ട് തനിച്ചല്ല, തനിച്ച് തന്നെ 1962 ലെ ലോക കപ്പിൽ

  • @Khureshi_op
    @Khureshi_op Před 3 měsíci

    Garrincha🥶🤍

  • @jobyjohny809
    @jobyjohny809 Před rokem +1

    ദൈവം ചിലപ്പോൾ ചില നാറിയ കളികൾ കളിക്കും ഈ വീഡിയോ കണ്ടപ്പോൾ ദൈവത്തോട് കലിയും ഗരിഞ്ച യോട് സഹതാപവും തോന്നുന്നു

  • @dijuashokan4040
    @dijuashokan4040 Před rokem

    ❤❤

  • @ajayaravind6069
    @ajayaravind6069 Před rokem

    ❤️

  • @soccerismylife5466
    @soccerismylife5466 Před rokem

    ♥️