അവതാരകക്ക് മുഖ്യ മന്ത്രിയുടെ ശകാരം! വീഡിയോ കാണാം

Sdílet
Vložit
  • čas přidán 4. 03. 2024
  • അവതാരകക്ക് മുഖ്യ മന്ത്രിയുടെ ശകാരം! വീഡിയോ കാണാം #theriseofkeralaThe Rise Of Kerala
    Malayalam Defense News
    #theriseofkerala
    #india

Komentáře • 341

  • @varghesemathai8277
    @varghesemathai8277 Před 4 měsíci +78

    ആ അവതാരക അതർഹിക്കുന്നു. അധമരെ ഉയർത്തിക്കാട്ടാൻ മത്സരിക്കുന്ന കൂട്ടത്തിൽ അവരും പെട്ടുപോയി😮😮

  • @rasheedcvr4663
    @rasheedcvr4663 Před 4 měsíci +119

    അര്ഹതയില്ലാത്തവർക്കു അധികാരം ലഭിച്ചാൽ അഹങ്കാരം കൂടും

  • @davismenachery2239
    @davismenachery2239 Před 4 měsíci +68

    നിങ്ങൾക്കു മനസിലായില്ലേ? പിനുവിനെ ആക്കിയാതാണെന്ന് അയാൾക്കു മനസിലായി. അവതാരകക് ബോധമുണ്ട്. 👏👏👏👏👏👌🌹👏💪

    • @roy2060
      @roy2060 Před 4 měsíci +1

      പുകഴ്ത്തിയാൽ കുറ്റം പുകഴ്ത്തിയില്ലേൽ കുറ്റം

  • @jeep2173
    @jeep2173 Před 4 měsíci +29

    ഇയാൾ വികല വ്യക്തിത്വമാണ് ഒന്നിനും ഇടപെടാതെ ഇരിക്കുകയാണ് നല്ലത്😮😮😮😮😮

  • @remith8501
    @remith8501 Před 4 měsíci +23

    ഇയാളാരാ മഹാരായാവോ? അഹങ്കാരത്തിന് കയ്യും കാലും വെച്ച അവതാരം.

  • @indian5371
    @indian5371 Před 4 měsíci +18

    ശരിയാണ് അവതാരക സുന്ദരിമാർ സ്വന്തമായി ചില കൂട്ടിച്ചേർക്കലുകൾ അന്നൗൺസ്‌മെന്റിൽ ഉൾപെടുത്താറുണ്ട് അല്ലെങ്കിലും പരട്ടച്ചന്തകനു ഇപ്പോഴും കലിപ്പ് ആണ്

  • @manjudhanajendran5121
    @manjudhanajendran5121 Před 4 měsíci +25

    അത് വെറുതെ ആക്കിയതാണെന്നു അങ്ങേർക്ക് മനസ്സിലായി. അത് തന്നെ കാരണം.😅

  • @user-ch1bd6or7b
    @user-ch1bd6or7b Před 4 měsíci +15

    ഇനി അധികം വാഴ്ചയില്ല എന്ന അറിവിൽ നിന്നും വരുന്ന അസഹിഷ്ണുത!

  • @jaisonsaju756
    @jaisonsaju756 Před 4 měsíci +33

    ഇത്കൊണ്ട് യാതൊരു പ്രയോജനം ഇല്ല ജനങ്ങൾക്ക് എന്ന് അറിയാം പിന്നെ എന്തിനുവേണ്ടിയാണ് ഈ അവതാരിക ഇത് പറഞ്ഞു എന്ന് അദ്ദേഹത്തിന് മനസ്സിലായിക്കാണും

  • @abdullatheefottakath4161
    @abdullatheefottakath4161 Před 4 měsíci +47

    പുകഴ്ത്താൻ മാത്രമൊന്നും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിനു തന്നെ അറിയാവുന്നത്‌ കൊണ്ടായിരിക്കാം

  • @kavalambalachandran890
    @kavalambalachandran890 Před 4 měsíci +34

    ഇയാളോടു നല്ലതും വയ്യ, തീയതും വയ്യ! വെള്ളത്തിൽ കൂടിയും കരയിൽ കൂടിയും വയ്യ എന്നു പഴമക്കാർ പറയുന്നതുപോലെ... ഇവിടെ മറ്റൊരു കാര്യമുണ്ട്, തന്റെ ഉദ്ഘാടന പ്രസംഗം പരമ ബോറായിരുന്നു എന്നു മുഖ്യനു തന്നെ തോന്നിയിട്ടുണ്ടാവും! അവതാരക സ്തുതിച്ചതു തന്നെ നിന്ദിച്ചതാണോ എന്നു മുഖ്യനു തോന്നിയിട്ടു മുണ്ടാവും. ശകാരത്തിനു പിന്നിലെ ചോദന അതാവാനാണു സാധ്യത.

    • @prakasanraman1554
      @prakasanraman1554 Před 4 měsíci +4

      അതെ ഒരു inferiority complex.

    • @toms9286
      @toms9286 Před 4 měsíci

      കോഴിയെ കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും കരയും. ഇവൻ കോഴിയേക്കാൾ മോശം.

    • @roy2060
      @roy2060 Před 4 měsíci +2

      വലിയ നേതാവ് ഇങ്ങിനെയായാൽ പിന്നെ SFI ക്കാരുടെ കാര്യം പറയാനുണ്ടോ

  • @krishnakumar-kz7pv
    @krishnakumar-kz7pv Před 4 měsíci +16

    ആയാക്ക് പ്രാന്താണ്....മുഴുപ്രാന്താണ്

  • @simonjosephai
    @simonjosephai Před 4 měsíci +9

    ഒരു അധമന് അധികാരം കിട്ടിയാൽ ഇതെല്ലാം സ്വഭാവികം.

  • @Sabarinathan1970
    @Sabarinathan1970 Před 4 měsíci +9

    ദേഹത്ത് ചൂടുവെള്ളം വീണപൂച്ച പിന്നെയും പഠിച്ചു എന്നാൽ കേരളത്തിലെ ജനങ്ങൾ പഠിച്ചില്ല ഇനിയും പഠിക്കുകയും ഇല്ല 😂

  • @saneeshsanu1380
    @saneeshsanu1380 Před 4 měsíci +14

    എന്തിനാണ് ഇവൻ്റെയൊക്കെ നക്കാൻ പോകുന്നത്. ആവശ്യമാണ് ഇവർക്കൊക്കെ '

  • @sunishpk6514
    @sunishpk6514 Před 4 měsíci +10

    അവതാരം തിന് വേണ്ടത് കിട്ടി...അതാണ്

  • @indusyam3525
    @indusyam3525 Před 4 měsíci +8

    എനിക്ക് മനസ്സിലായി ആക്കി സംസാരിച്ചാൽ ഏതു പൊട്ടനും മനസ്സിലാവും

  • @vijayambalan9415
    @vijayambalan9415 Před 4 měsíci +12

    കുറ്റബോധം കൊണ്ടുള്ള ചമ്മലാണ് 😂

  • @RobinAustralia
    @RobinAustralia Před 4 měsíci +12

    അങ്ങനെ പറയരുത്... ഒന്നുമില്ലെങ്കിൽ കോണകം പോലും ഇടാതെ വാളിന്റെ അടിയിലൂടെ ഒക്കെ ഊർന്നു പോയിട്ടുള്ള ആളാണ്.

  • @gopinathannair6320
    @gopinathannair6320 Před 4 měsíci +37

    ചാത്തപ്പന് എന്തിരുത്തു മജിസ്‌ട്രേറ്റ് 🙄

    • @rajeev9397
      @rajeev9397 Před 4 měsíci +1

      പോത്തിന് എന്ത് ഏത്തവാഴ....

  • @rajukaladi3724
    @rajukaladi3724 Před 4 měsíci +11

    മുഖ്യമന്ത്രിയാത്രെ, ഇതൊരു മാതിരി പൂച്ചേ പിടിച്ചു നായടെ മുഖത്തേയ്ക്ക് ഇട്ടാലെന്ന പോലത്തെ ഭാവം ,

  • @abidon-gk3mo
    @abidon-gk3mo Před 4 měsíci +34

    തലയ്ക്കു ഓളം വെട്ടി പറഞ്ഞതാരികും കൊച്ചു വിഷമിക്കേണ്ട

  • @user-sf2mw4dj8m
    @user-sf2mw4dj8m Před 4 měsíci +13

    മൂലക്കുരു പൊട്ടിക്കാണും

  • @chandrangopalan584
    @chandrangopalan584 Před 4 měsíci +18

    അവതാരക ,,,3 മാസ കോഴ്സ് നടത്തണം,,,,പഠിപ്പിക്കണം,,,ഇതൊക്കെ?

  • @sujathakannan405
    @sujathakannan405 Před 4 měsíci +9

    ഓ ഈ അവതാരികക്ക് പ്രസംഗം കഴിഞ്ഞവ൪ 'കടക്ക് പുറത്ത്' എന്ന് പറഞ്ഞാ പോരെ.... വെറുതെ പൊക്കി....

  • @Jamess572
    @Jamess572 Před 4 měsíci +10

    പി വി യെ ഉടനെ ചങ്ങലക്ക് ഇടേണ്ടി വരും... വട്ടായി എന്നു തോന്നുന്നു....

  • @raveendranpk8658
    @raveendranpk8658 Před 4 měsíci +1

    താങ്ക്യു സർ , നിർദ്ദേശത്തിനു നന്ദി -

  • @Vinod-mp7mi
    @Vinod-mp7mi Před 4 měsíci +5

    അതിന് പിണുവിന് അത് മനസ്സിലാക്കാനുള്ള ബോധം വേണ്ടേ 😂😂😂😂

  • @user-fu4rv8ie1d
    @user-fu4rv8ie1d Před 4 měsíci +6

    കാട്ടു പോത്തിനോട് വേദം ഓതാൻ പോയാൽ.....?

  • @mpcpraveenkumar2377
    @mpcpraveenkumar2377 Před 4 měsíci +14

    ഇയാൾക്കൊപ്പം എന്ത് കണ്ടാലും പേടിയാ

  • @Sujith190
    @Sujith190 Před 4 měsíci +9

    ശരിക്കും😂😂 അന്തംകമ്മി😂😂

  • @SatheeshSatheesh-jz2ze
    @SatheeshSatheesh-jz2ze Před 4 měsíci +13

    അയാൾക്കു വട്ടാ, അല്ലാതെ പിന്നെ അയാൾ എന്താണ് ചെയ്യണത് എന്നുപോലും നമ്മുടെ മുഖ്യന് അറിയാത്ത അവസ്ഥയാ, ഇതു വലിയ കാര്യമാകേണ്ട ആവശ്യമില്ല തലക്കി സുഖമില്ലാത്ത ആള് പറഞ്ഞതാണ് കൂട്ടിയാൽമതി. നമ്മുടെ മുഖ്യന്റെ കാര്യം കഷ്ടം തന്നെ 😂😂😂

    • @ushanayar7158
      @ushanayar7158 Před 4 měsíci

      ഒരു സുപ്രഭാതത്തിൽ വട്ട് വന്ന് ഇയാൾ റോഡിലൂടെ പോയാൽ എന്ത് ചേല് ആയിരിക്കും. ആഹാ! അത് ഞാൻ സ്വപ്നം കാണുന്നു. 🤔

  • @kumarsk1966
    @kumarsk1966 Před 4 měsíci +2

    മരപട്ടി മൂത്രം ഒഴിച്ചത് ഓർമ്മ വന്നു..

  • @vishnusrajeev3090
    @vishnusrajeev3090 Před 4 měsíci +6

    K - മരപ്പട്ടി 😂😂😂

  • @Openmind-on4kx
    @Openmind-on4kx Před 4 měsíci +5

    ജനത്തിനും കേൾക്കണ്ട അമ്മാതിരി വര്ത്തമാനം... ജനം എന്തും സഹിക്കാൻ ഉള്ള വർ അല്ല...
    ആ സഹോദരി എന്ത് തെറ്റാണു ചെയ്തത്

  • @vinodkumarkumar5631
    @vinodkumarkumar5631 Před 4 měsíci +7

    രാജാവിന് മനസ്സിലായി ഞാൻ നഗ്നനാണെന്ന്.. എന്നിട്ടും അവതാരക രാജാവ് കോട്ടും ടയ്യും കെട്ടിയത് വളരെ നന്നായിരിക്കുന്നു എന്ന് പറഞ്ഞാൽ പിന്നെ എന്താ അങ്ങേര് പറയ്യാ....😂

  • @bijupaul4186
    @bijupaul4186 Před 4 měsíci +2

    കിളി പോയിരിക്കുന്നു

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 4 měsíci +5

    ഇയാൾക്ക് ശെരിക്കും എന്താ പ്രശ്നം... --കുരു ആയിരിക്കും 🤣🤣😇😇😍😍😜

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před 4 měsíci +3

    അദ്ദേഹം എത്ര നാളായി പ്രസംഗിക്കുന്ന വ്യക്തിയാണ്, അദ്ദേഹത്തിന് അറിയാം ആ പ്രസംഗങ്ങളുടെയൊക്കെ നിലവാരം. മുഖ്യമന്ത്രിക്കല്ല എല്ലാവർക്കും മനസ്സിലായി അവതാരക ആക്കിയതാണെന്ന്.

  • @kmohandasnair8968
    @kmohandasnair8968 Před 4 měsíci +3

    ഇവന് ചികിത്സ ആവശ്യം ഉണ്ട് ...

  • @vasegarra4839
    @vasegarra4839 Před 4 měsíci +1

    കടം കേറി പൈസ ഒന്നും കകാൻ പറ്റാത്ത അവസ്ഥ..ചിന്ത അവിടെയാണ് അതിൻ്റെ മറുപടിയായി..പാവം അവതാരിക..

  • @sooryakanthi757
    @sooryakanthi757 Před 4 měsíci +3

    😅😅. നല്ലത് വേണ്ട കേട്ടോ. അയൽക് ഒന്ന്o ആരേം വിശ്വാസo ഇല്ല അത് തന്നെ.

  • @vinodpk1956
    @vinodpk1956 Před 4 měsíci +3

    കളിയാക്കിയത് അത് അർഹിക്കുന്നതുകൊണ്ട് തന്നെ. തമ്പുരാനോട് അതിന്റെ രീതിയിൽ ഇടപെടണം എന്നാവും

  • @sudhirkavalam
    @sudhirkavalam Před 4 měsíci +4

    ഉമ്മയപ്പാ ❤

    • @beenaambadi1600
      @beenaambadi1600 Před 4 měsíci

      സമ്മർ മീഡിയയുടെ ശബ്ദം പോലെ

  • @thomascj831
    @thomascj831 Před 4 měsíci +3

    മരപ്പട്ടി തലയിൽ മുള ളി....😮😮

  • @poulose4958
    @poulose4958 Před 4 měsíci +1

    ' അർഹതയില്ലാത്തത് പറഞ്ഞത് കൊണ്ടാകണം

  • @sudhesanparamoo3552
    @sudhesanparamoo3552 Před 4 měsíci +1

    തികച്ചും അർഹതയില്ലാത്ത പ്രശംസ കേട്ടാൽ ആർക്കാണ് സമനില നഷ്ടപ്പെട്ടു പോകാത്തത്.മുഖ്യമന്ത്രിയും ഒരു മനുഷ്യൻ മാത്രമല്ലേ?

  • @sherlypthomas2160
    @sherlypthomas2160 Před 4 měsíci +2

    ആർക്കും മനസിലായില്ലേ അയാൾക്ക് ബോധം ഇല്ല. അതായത് മുഴുത്ത വട്ട്

  • @shanmughanvariyath1977
    @shanmughanvariyath1977 Před 4 měsíci

    ഞാൻ വലിയൊരു 'സംഭവമാണ്
    എന്ന് കേരളത്തിലെ ജനങ്ങൾ
    മനസ്സിലാക്കിക്കോളണം.

  • @geethamenon4317
    @geethamenon4317 Před 4 měsíci +11

    Uncivilized CM 😂

  • @sandhyavijay6141
    @sandhyavijay6141 Před 4 měsíci +3

    ഇവനെ പേടിച്ചാരും ആ വഴി നടക്കീല!

    • @haridas3174
      @haridas3174 Před 4 měsíci +1

      പേടിച്ചിട്ടല്ല അറപ്പും വെറുപ്പും കൊണ്ടാണ്

  • @pradeepsk5898
    @pradeepsk5898 Před 4 měsíci +1

    ആ അവതാരക ചെയ്യേണ്ടത്.... വരുന്ന തിരഞ്ഞെടുപ്പിൽ സിപിഎം ഇനെതിരെ vote ചെയ്യുക.... തത്കാലം അത് മാത്രം ആണ് പ്രതിവിധി..

  • @sreeharizz
    @sreeharizz Před 4 měsíci

    വളരെ നല്ല പെർഫോമെൻറ്സ്. ഉദയ സൂര്യൻ. കത്തിച്ചു ചാമ്പൽ ആക്കിയില്ലേ. ഇനി എങ്കിലും ഈ നാടിനെ വെറുതെ വിടു ഇതു തന്റെ തറവാട് അല്ല.

  • @anandarajk6368
    @anandarajk6368 Před 4 měsíci

    കൊക്ക് എത്ര കുളം കണ്ടതാ...കുളം എത്ര......
    അദ്ദേഹം എത്ര യോഗം കണ്ടതാ...പണ്ടുമുതലേ നമ്മുടെ യോഗങ്ങളിൽ ആദ്യക്ഷനാണ് ഉത്ഘാടകനെ ക്ഷണിക്കുന്നത്..ആ പ്രസംഗം കഴിഞ്ഞാൽ രോക്കം നന്ദി കൊടുക്കേണ്ടതില്ല..നല്ല പ്രസംഗം ആണെങ്കിൽ സദസ്യർ കയ്യടിച്ചോളും,....(അതിന്റെ കുറവുണ്ടായോ?) പിന്നെ ആശംസ പ്രസംഗങ്ങൾ കഴിഞ്ഞു കൃതജത് നത പറയുന്ന ആൾ നന്ദി മൊത്ത മായി കൊടുത്തുകൊള്ളും,(അല്ല പിന്നെ) കർട്ടൻ ഉയർത്തുന്നവനും,ആളെ വിളിച്ചു കയറ്റുന്നവനും ഉത്ഘാടകന് നന്ദി നന്ദികേടാണ് പറയുന്നത്...

  • @anithabaiju
    @anithabaiju Před 4 měsíci

    മഹാരാജൻ......

  • @sukumarannair3588
    @sukumarannair3588 Před 4 měsíci

    അയാൾ ഒരു രാജാവ് എന്ന് വിചാരിച്ചു കാണും. കാരണം അങ്ങേരുടെ ഔദാര്യത്തിൽ കഴിഞ്ഞു കൂടുന്ന ഏതോ ഒരു നികൃഷ്ട ജീവി എന്ന് തെറ്റി ധരിച്ചു കാണും അധ്വാന വർഗ തൊഴിലാളി നേതാവ്...

  • @viswanathanm7396
    @viswanathanm7396 Před 4 měsíci

    അയാളുടെ സംസ്കാരം അതാണ്. അയാൾക്ക് എന്തോ മാനസിക രോഗം ഉണ്ടാകാം

  • @memmories4298
    @memmories4298 Před 4 měsíci +1

    സ്വാഭാവികം ...... ഒരു വർഷം ചുറ്റുമുള്ളവർ ബഹുമാനിച്ചും ഓച്ചാനിച്ചും നിന്നൽ അധികാരിയുടെ സ്വരം വരും ......
    ഇതിപ്പം 8 വർഷത്തോളം നേതാവായി ഭരിക്കുന്നു .... സ്വഭാവികമാണ് സ്വചേദി പതിയുടെ സ്വരം വരും ....... ഞാനാണ് രാജാവ് ഞാനാണ് നീയൊക്കെ എന്തു പറയണമെന്ന് തീരുമാനിക്കുന്നത് ..... ഇതാണ് സ്റ്റാലിനും പറ്റിയത് ......

  • @mathewspm-tv6nn
    @mathewspm-tv6nn Před 4 měsíci +3

    മനസ് ലില്ലിപ്പുട്ടിലെ ആളുലകളുടെ തായിരുന്നു.

  • @sree4607
    @sree4607 Před 4 měsíci

    ഭരണം തീർത്തും പരാജയം എന്ന് ഉറപ്പുണ്ട് അതുകൊണ്ട് നല്ലത് പറഞ്ഞാലും അതെല്ലാം കളിയാക്കൽ ആണോ എന്ന് ഇപ്പൊ തോന്നൽ വന്നുകാണും, ഇവിടെ പറഞ്ഞ പ്രശംസയും മോശം കമന്റായി തോന്നി, അത് അവതാരകയുടെ കുറ്റം അല്ല, ഏതായാലും ഇത് എല്ലാരും ഓർമയിൽ വെക്കുക, ഇനിയും ഉൽഘടാനവും പ്രസംഘവുമൊക്കെ നടക്കും,

  • @____SHREE____
    @____SHREE____ Před 4 měsíci

    എല്ലാം ശരിയാക്കി ത്തരുന്നവർക്ക് ഒരു വോട്ട് കൂടെ കുറഞ്ഞു 😂.

  • @sivadaspallippurath1081
    @sivadaspallippurath1081 Před 4 měsíci +1

    മരപ്പട്ടീടേ കൂടേയല്ലേ ആ നിക്രുഷ്ട ജീവിയുടേ സഹവാസ൦.... അവ൯ അങ്ങിനേേയേ പറയൂ... 😂😂😂

  • @sukumarapillai2490
    @sukumarapillai2490 Před 4 měsíci +2

    😜..... നാളെ കാൽ ചിലമ്പും കൈവളയും ഒക്കെ ഇട്ട് " തോക്കുകൾക്കിടയിലൂടെ " നടന്നു പോകുമ്പോൾ , വല്ല " ട്രോളൂട്ടനും " ഇത് ഇട്ട് കേൾപ്പിച്ചാൽ.......... ?

  • @chandrankkb5476
    @chandrankkb5476 Před 4 měsíci

    കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും ചില ജീവികൾ ഇങ്ങനെയാ

  • @user-gw3jj2zs3s
    @user-gw3jj2zs3s Před 4 měsíci

    ഇയാൾക്ക് കാര്യമായി എന്തോ തകരാറുണ്ട്, ഇങ്ങനെയുള്ള വിവരദോഷികൾ ഈ കസേരയിൽ വരാതിരിക്കാൻ ഇനിയെങ്കിലും ജനങ്ങൾ ശ്രദ്ധിക്കുക

  • @PrasadP-tv6ei
    @PrasadP-tv6ei Před 4 měsíci

    ഇപ്പോൾ പണ്ടേ പോലെ- പ്രസംഗംവും എല്ക്കുന്നില്ല മുൻപ് പ്രസംഗിച്ച് അടിച്ചു വിട്ടത് മൊത്തം 'പാഴ്‌വേലയാആയന് ഉപബോധമനസ്സിൻ്റെ തിരിച്ചറിവ്

  • @antonythaiparampilantony4707

    ഈ ഫ്രോഡ് ആയ എന്നെ ഇങ്ങനെ പുകഴ്ത്താൻ നോക്കണ്ട എന്നാണ് അവൻ്റെ മനസിലെ തോന്നൽ

  • @sunilm211
    @sunilm211 Před 4 měsíci +1

    😂 വെറുതെയല്ല മരപ്പട്ടി മൂത്രമൊഴിക്കുന്നത്😂😂😂😅😅

  • @safinnair7502
    @safinnair7502 Před 4 měsíci

    Yes

  • @tkjohn8299
    @tkjohn8299 Před 4 měsíci

    സർ,
    അവതരികമാരുടെ ഒരു ശൈലിയാണ് എന്തു ചെറിയ കാര്യം പറഞ്ഞാലും 'സുന്ദരമായ' എന്ന പദ പ്രയോഗത്തിലൂടെ സുഖിപ്പിക്കാൻ നോക്കുക എന്നുള്ളത്. ആത്മാർഥത ഇല്ലാത്ത ഒരു പ്രയോഗം. ശ്രീ. പിണറായി വിജയൻ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനും. അത് അവർ ഇഷ്ടപ്പെടുന്നില്ല. ആളും തരവും നോക്കി വേണം അവതകാരികമാർ ഭാഷാ പ്രയോഗം നടത്തേണ്ടത്. വല്ല സെലിബ്രിറ്റിയമാരും മറ്റും ആകുമ്പോൾ പറഞ്ഞാൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ല. സാരമില്ല അവതാരിക മേലിൽ സൂക്ഷിക്കും എന്നു കരുതാം.

  • @josephrajan374
    @josephrajan374 Před 4 měsíci

    ഞാൻ എല്ലാം തികഞ്ഞവൻ എന്നതോന്നൽ ആവാം.

  • @sajithkanayi2731
    @sajithkanayi2731 Před 4 měsíci +3

    അളാഹു അക്ബർ എന്നു പറഞ്ഞ ശേഷം പുകഷ്ത്തിയാൽ ഇഷ്ടപെടും

  • @sajujosesajujose1352
    @sajujosesajujose1352 Před 4 měsíci

    തലക്ക് വെളിവുള്ള ആരും ഈ ജീവിയെ പുകഴ്ത്താൻ പോകില്ല അനുഭവിക്കട്ടെ.

  • @janardhanann9889
    @janardhanann9889 Před 4 měsíci

    മുട്ടനാടിനോട് വേദം ഓതാൻ നിന്നിട്ട് കാര്യം ഇല്ലാ എന്ന് ആ പാവതിന്ന് അറിയില്ലായിരിയ്ക്കും

  • @momtagegod4009
    @momtagegod4009 Před 4 měsíci

    Samskaram kaasu kodutthu vaangan pattumo ?

  • @sukumarannair9110
    @sukumarannair9110 Před 4 měsíci +2

    May be some mental tension.

  • @dxnammangod8086
    @dxnammangod8086 Před 4 měsíci

    മുഖ്യൻ്റെ മന:സാക്ഷിക്ക് അറിയാം ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പരമനാറിയെന്ന് '
    എന്നിട്ടും അവതാരിക അങ്ങിനെ പറഞ്ഞപ്പോൾ മന:സാക്ഷി പെട്ടെന്ന് പ്രതികരിച്ച് പോയതാ.

  • @pushparajm5868
    @pushparajm5868 Před 4 měsíci

    😇

  • @lekhara8014
    @lekhara8014 Před 4 měsíci +4

    Mandrake Vijayan😂😂😂😂😂😂

  • @devanandkatangot2931
    @devanandkatangot2931 Před 4 měsíci

    നീതി" എന്ന് സാധാരണയായി (on podium ) മുന്നിൽ എഴുതുന്നതിനു പകരം"ഇൻസാഫ്" എന്ന് എഴുതി വെച്ചത് കാണുമ്പോൾ "ഇൻതി ഫാദ" എന്ന എഴുതതിൻ്റെ പിറകിൽ ആരാണെന്ന് വ്യക്തമായി മനസ്സിലായി. Cutting South ന് ശേഷം ഇവിടെ ചിലത് back ഗ്രൗണ്ടിൽ ബോധപൂർവ്വം നടത്താൻ ശ്രമിക്കുന്നുണ്ട്

  • @TRUE-INFO-KL
    @TRUE-INFO-KL Před 4 měsíci

    മരപ്പട്ടിയുടെ മൂത്രം പണി കൊടുത്തതായിരിക്കും😂

  • @chandramohanannair9966
    @chandramohanannair9966 Před 4 měsíci +2

    തന്റെ അവസാനത്തെ പ്രസംഗം ആണല്ലോ എന്നും ഈ സമയം SFIO ചുറ്യുവട്ടത്തെങ്ങാനും വന്നുനിൽപ്പുണ്ടോ എന്നും വീണയെ SFIO പൊക്കിയോ എന്നും ഒക്കെ ചിന്തിച്ചു നിൽക്കുമ്പോൾ ആണ് ഇവളുടെ ശ്രുങ്ങാരം.

  • @user-ji1vk6st3o
    @user-ji1vk6st3o Před 4 měsíci +5

    ഇത് വലിയ കാര്യമായി എടുക്കേണ്ട പ്രായമാകുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന ഒരു മുൻകോപമാണ് അത് പ്രായത്തിന്റെ തായി കണ്ടാൽ മതി

    • @sujathakannan405
      @sujathakannan405 Před 4 měsíci +1

      പ്രായമായവർ പെ൯ഷ൯ മേടിച്ചു വീട്ടിലിരുന്നാ പേരെ, കമ്പനി തുടങ്ങി മാസപ്പടി മേടിക്കാ൯ വേറെ കമ്പനി നോക്കി നടക്കണോ...

    • @Saaarish
      @Saaarish Před 4 měsíci

      ദിവസം എത്രയാ കാപ്സ്യൂൾ മൂഞ്ചും

    • @user-ib3hr9ro6k
      @user-ib3hr9ro6k Před 4 měsíci

      സത്യം​@@sujathakannan405

  • @johngc2287
    @johngc2287 Před 4 měsíci

    Ummayappa

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Před 4 měsíci +1

    വട്ടാണ് അതാണ് കാരണം

  • @pnskurup9471
    @pnskurup9471 Před 4 měsíci +1

    She should not have rated CM on his speech on which CM was telling her not required such comments when others to speak. She should have simply say "Thank you Sir".

    • @krvnaick2022
      @krvnaick2022 Před 4 měsíci

      Why say even THANKS? Giving speeches is the constitutional duty of an elected MLA and this MLA is the CM.He is not doing free service but paid sumptuously. His consultants,PAs and other official staff and speech writers also paid by common man.
      Why "" THAANG" him?
      He lacks even common courtesy and professional decency.That AVATHARAKA is doing her job, not servant of Pinaroys family.

  • @rajanca142
    @rajanca142 Před 4 měsíci

    Oru sadhas enganeyanannu arriyanpadillath chetta

  • @gopinathan8770
    @gopinathan8770 Před 4 měsíci

    പാവമാണ് 😂വിട്ടുകള! ഇതിലും നല്ല ഒരാളെ ഇനി നിങ്ങൾക്ക് ജീവിതത്തിൽ കിട്ടില്ല! 😢😢

  • @sankar3275
    @sankar3275 Před 4 měsíci

    super CM

  • @ashokthoniyil9516
    @ashokthoniyil9516 Před 4 měsíci

    avatharaka enthinanu angane parayunnath thett thanne thank u paranj adutha aale vilikka mughyane thaangi vallatbum saadhikkanano

  • @kuttankrishna6249
    @kuttankrishna6249 Před 4 měsíci +1

    താൻ നന്ദിയ്ക്ക് അർഹനല്ല എന്ന് CM-ന് ബോധ്യമുണ്ട്

  • @gopalakrishnannairgopalakr4496

    അർഹിക്കുന്നതേ കൊടുക്കാവൂ. അല്ല പിന്നെ!

  • @gopalakrishnandivakaran112
    @gopalakrishnandivakaran112 Před 4 měsíci

    ഏത് കാല് കുത്തി കയറിയാലും "ഇടി" ഉറപ്പ്

  • @sukumarapillai7667
    @sukumarapillai7667 Před 4 měsíci

    അദ🥰

  • @memmories4298
    @memmories4298 Před 4 měsíci

    മുളയൻ പോലീസായാൽ എന്നു കേട്ടിട്ടില്ലേ ഇതുപോലിരിക്കും😅😅😅😅😅😅😅😅
    ചൊവ്വനും അധികാരം കിട്ടിയാലെന്ന് ഇനി തിരുത്തി പറയാം 😅😅😅😅

  • @raviks2673
    @raviks2673 Před 4 měsíci

    Tension for Veena case

  • @sasidharanchittothu9982
    @sasidharanchittothu9982 Před 4 měsíci +1

    ഞമ്മള് അസാധാരണ ജന്മമാണ്. അടുത്ത തവണ അവതാരിക വളരെ മോശം പ്രസംഗം കാഴ്ചവച്ചതിന് നന്ദി എന്നൊന്നു പറഞ്ഞു നോക്കട്ടെ.

  • @sureshm1808
    @sureshm1808 Před 4 měsíci +1

    Ayalkku manassilayi than paranjathu sariyalla ennu😂😂😂😂. Athukonduthanne prasamsichathu kaliyakkananu ennum manassilayikkanum😂😂😂

  • @vinaymadhavan6000
    @vinaymadhavan6000 Před 4 měsíci

    മൂലക്കുരു വല്ലാതെ മൂത്തു. അതുതന്നെ കാരണം

  • @krishnakumarap7572
    @krishnakumarap7572 Před 4 měsíci

    He is right ,why evaluation?