പെർഫെക്റ്റ് ഡോനട്ടിൻ്റെ രഹസ്യം ഇതാണ് | How To Make Perfect Donuts At Home

Sdílet
Vložit
  • čas přidán 5. 11. 2022
  • Donut Recipe in Malayalam | How To Make Perfect Donuts At Home | ഡോനട്ട് ഉണ്ടാക്കുന്ന വിധം @renilskitchen3674 @PACHAKAMCHANNEL
    FOR WRITTEN RECIPE
    pachakamchannel.blogspot.com/...
  • Jak na to + styl

Komentáře • 48

  • @1987renjith
    @1987renjith Před rokem +5

    ഡോണറ്റിന്റെ ഉണ്ടാക്കുന്ന വിധം നന്നായി പറഞ്ഞു തന്നു. സാധാരണക്കാരായ ഞങ്ങളും തീർച്ചയായും ഉണ്ടാക്കും. അഭിനന്ദനങ്ങൾ

  • @seenas4057
    @seenas4057 Před rokem +4

    Measurement ഗ്രാം ആയി പറയുന്നത് കൊണ്ട് എനിക്ക് വളരെ എളുപ്പമായി. നന്ദി...🤝🤝🤝♥️♥️♥️

  • @nubyjolly
    @nubyjolly Před rokem +2

    Adipoli ...well explained everything 👌 ✨️ 🙌 👏

  • @gphonj4814
    @gphonj4814 Před rokem +2

    Super

  • @anamshakir2553
    @anamshakir2553 Před 11 měsíci +1

    Perfect

  • @pengunss7953
    @pengunss7953 Před rokem +1

    Super.

  • @sojajose9886
    @sojajose9886 Před 7 měsíci +1

    Yummmy donut 😋♥️

  • @jaisikochunnunni378
    @jaisikochunnunni378 Před rokem +1

    👌👌👌👌

  • @tanmayjampala9178
    @tanmayjampala9178 Před rokem +1

    Explained very well tto🥰🥰❤️❤️👌🏻👌🏻

  • @varnasham
    @varnasham Před rokem +2

    സൂപ്പർ ചേച്ചി 🥰🥰

  • @reshmasebastian8156
    @reshmasebastian8156 Před měsícem +2

    i tried ur recipe adipoly ayttu kitty .sooo tasty and soft . njn kure recipes try cheythattindu bt this one is the best recipe . thank you so much for sharing the recipe

  • @advaith.p.prakash7967
    @advaith.p.prakash7967 Před rokem +1

    Thanku 🥰

  • @fathimasafeera8586
    @fathimasafeera8586 Před rokem +1

    Super recipe❤❤…ningale athikavum njan cheyyalind ..ellum adipoliya.chillychicken, bun,swissroll okke indkki ..super aan ellum..chocolte swissroll cheyyan patto Eni . Athinte perfect rcp evidunnum kittiyilla

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Před rokem

      Thank you dear. വളരെ സന്തോഷം. Chocolate swissroll ചെയ്യാം.🥰🙏

  • @GrandmasKitchenkerala
    @GrandmasKitchenkerala Před rokem +1

    Super 👌👌pefect Donuts 👍👍👍😋😋😍

  • @rashmaragesh9340
    @rashmaragesh9340 Před 8 měsíci +1

    ❤❤❤

  • @advaith.p.prakash7967
    @advaith.p.prakash7967 Před rokem +3

    Plum cake, broines video cheyamo

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Před rokem

      പ്ലം കേക്ക്, ബ്രൗണി recipe video മുമ്പു ചെയ്തിട്ടുണ്ട് .👍

  • @dilnabasheer
    @dilnabasheer Před 3 měsíci +1

    I tried it out just now.. came out very well.. my family loved it... Thank you so much.. made it for the first time... Felt very happy after seeing the 'proof line' 🤩🤩🤩🤗🤗🤗 once again thank you 😊😊

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Před 3 měsíci +1

      Thank you dear for sharing your feedback 💞🥰.

  • @anjuaneesh8770
    @anjuaneesh8770 Před rokem +3

    സൂപ്പർ 💕💕ഓവനിൽ ഉണ്ടാക്കുന്ന ക്രീം ബൺ, ബട്ടർ ക്രീം കൂടി ഒന്ന് ഉണ്ടാക്കുമോ പ്ലീസ്

  • @bushrashihab4345
    @bushrashihab4345 Před 7 měsíci +2

    Sunflower oil anno upayogikkendath

  • @fathimashihab6650
    @fathimashihab6650 Před 7 měsíci +1

    Eee measurmentil ethra donut undaakkaam

  • @zennujemz2663
    @zennujemz2663 Před 4 měsíci +1

    Ith kedakathe ethra days irikkum parayuo?

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Před 4 měsíci

      ഫ്രഷ് ആയി തന്നെ കഴിക്കുന്നതാണ് നല്ലത്. 2-3 days കേടാവാതെ ഇരിക്കും.

  • @manjulat.c6714
    @manjulat.c6714 Před rokem +4

    ബേക്ക് ചെയ്യുന്നത് കാണിക്കാമായിരുന്നു

  • @shajahanrahim1346
    @shajahanrahim1346 Před 6 měsíci

    ഇത് എത്ര ദിവസം കേടാവാതെ സൂക്ഷിക്കാം

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Před 6 měsíci

      Fresh ആയി കഴിക്കുമ്പോഴാണ് കൂടുതൽ taste. 2-3 days കേടാവാതെ ഇരിക്കും

  • @ekkup2892
    @ekkup2892 Před rokem

    ച്ചുരിക്കി പറഞ്ഞാൽ
    തലെന്ന് ഉണ്ടാക്കിയാൽ
    പിറ്റെന്ന് കഴിക്കാം
    wait g അത്ര മാത്രം ഉണ്ട്

    • @PACHAKAMCHANNEL
      @PACHAKAMCHANNEL  Před rokem +4

      മാവ് കുഴച്ചെടുക്കാൻ 15 മിനിറ്റ്, മാവ് റസ്റ്റ് ചെയ്യാൻ 10 മിനിറ്റ്, മാവ് ഫെർമെന്റേഷൻ ചെയ്യാൻ ഒരു മണിക്കൂർ, പിന്നെ ചേരുവകൾ ഒക്കെ അളന്നെടുക്കാനും ഷേപ്പ് ചെയ്യാനും കൂടിയാൽ 30 മിനിറ്റ് .
      ഏകദേശം 2 മണിക്കൂർ കൊണ്ട് തയ്യാറാക്കാം.

    • @jmini2539
      @jmini2539 Před rokem

      @@PACHAKAMCHANNEL 👍