സ്ഥാനത്യാഗത്തിന് ശേഷം സുപ്രധാന വെളിപ്പെടുത്തലുകളുമായി ആലഞ്ചേരി പിതാവ് | MAR GEORGE ALENCHERRY

Sdílet
Vložit
  • čas přidán 11. 05. 2024
  • . സ്ഥാന ത്യാഗത്തിന് ശേഷം സുപ്രധാന വെളിപ്പെടുത്തലുകൾ പങ്ക് വച്ച് ആലഞ്ചേരി പിതാവ്.| EPIOSDE 01. MAR GEORGE ALENCHERRY INTERVIEW | SHEKINAH NEWS | MAR GEORGE ALENCHERRY LATEST
    #margeorgealencherry #cardinalgeorgealencherry#syromalabarchurch
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 196

  • @churchlaity9576
    @churchlaity9576 Před 16 dny +30

    സിറോ മലബാർ സഭയുടെ മുൻ അധ്യക്ഷന്മാർ എറണാകുളത്തെ വിമത ഗുണ്ടകളെ പേടിച്ചു അരമനയിൽ ഒളിച്ചു തന്റ കാലഘട്ടം ജീവിച്ചു തീർത്തപ്പോൾ ആലഞ്ചേരി പിതാവ് സുറിയാനി സഭയെ വളർത്തി, മാർപാപ്പാ സിറോ മലബാർ സഭയ്ക്ക് ഇന്ത്യ മുഴുവനും സ്വതന്ത്രയം നൽകി. ഇന്ത്യ മുഴുവനും ലാറ്റിൻ ബിഷപ്‌ മാരുടെ അടിമത്വത്തിൽ കഴിഞ്ഞിരുന്ന സിറോ മലബാർ പ്രവാസികൾക്കും, മിഷിനറി മാർക്കും വലിയ വളർച്ചക്ക് കാരണമായി, പല സ്ഥലത്തും മിഷിനറി പ്രവർത്തനത്തിലൂടെ പുതിയ സിറോ മലബാർ വിശ്വാസി സമുഹം രൂപംകൊണ്ടു. സിറോ മലബാർ സഭയുടെ മുന്ന് ആരാധന ക്രമങ്ങളും പുതിയ തക്സയിലൂടെ തിരികേ കൊണ്ടുവന്നു. സഭയെ ശരിക്കും പല മേഖലകളിൽ വളർത്തി.

    • @kpk331
      @kpk331 Před 16 dny +8

      Syro Malabar സഭയെ ആഗോള സഭയായി വളർത്താൻ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തു. അതിൽ അദ്ദേഹം നന്നായി വിജയിച്ചു എന്നു പറയാം.

    • @robertjoseph5889
      @robertjoseph5889 Před 14 dny

      Re³2²²is 32²2

  • @smruthyps7035
    @smruthyps7035 Před 16 dny +39

    ആലഞ്ചേരി പിതാവിനെതിരെയുള്ള ഒരു ആരോപണം പോലും തെളിയിക്കാനോ ഒരു രൂപ പോലും അദ്ദേഹം വീട്ടിൽ കൊണ്ടു പോയതായി തെളിയിക്കാനോ എറണാകുളം വിമത വൈദികർക്ക് ഇന്ന് വരെ സാധിച്ചിട്ടില്ല. പക്ഷേ മാർപാപ്പയെ പോലും അനുസരിക്കാത്തവരായി അവർ അധഃപതിക്കുന്നത് നമ്മൾ കാണുകയും ചെയ്തു

    • @georgev943
      @georgev943 Před 16 dny +1

      Wah! Wah!! That is why Vatican ordered for the restitution. Kallan, kallan, Kallancherry!!

    • @JJ_Sparks
      @JJ_Sparks Před 15 dny +3

      ​​​​@@georgev943 maintaining peace is God's way. Oru position keep cheyyan pithav ninnilla ennath theerchayayum shows his faith in God and maintaining peace for people who are power hungry and causing troubles. Vatican defintely is for peace for all and pithav and Vatican stood by God which is why this is this way and not otherwise like the vimathar. Those who are notorious makes noise. Others quietly stay away from all that and leave it to God and do everything as and how it comes and still keep peace. Sahanam enthanenn pithavinum vaticanum ariyam. Vimatharkk manasandharam undavum.ann avar manasilaakkam.

    • @ancythomas8965
      @ancythomas8965 Před 14 dny

      ഞാൻ ആരോപിക്കുന്ന കാര്യങ്ങൾ ക്ക് തെളിവ് എന്റെ പക്കൽ ഉണ്ട് അത് ആലഞ്ചേരി പിതാവിന് നന്നായി അറിയാം....

  • @remi8044
    @remi8044 Před 16 dny +45

    വിശുദ്ധനായ പിതാവ്...❤

  • @mollygeorge5673
    @mollygeorge5673 Před 16 dny +8

    പിതാവേ ആ ദിവസങ്ങളിൽ അങ്ങേക്കുവേണ്ടിയും സഭക്കുവേണ്ടിയും ഞങ്ങൾ ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചിരുന്നു. ദൈവം അങ്ങനെ ഒരു പ്രചോദനം തന്നു എന്നതാണ് സത്യം

  • @CosmosAD
    @CosmosAD Před 16 dny +41

    ആലഞ്ചേരി പിതാവ് നീതിമാനും, വിശുദ്ധനുമാണ്. കർത്താവിൻ്റെ സഹനങ്ങളിൽ സ്വന്തം സഹനങ്ങൾ കൊണ്ട് പങ്ക് ചേർന്നവൻ ❤

  • @sreejuthomas1757
    @sreejuthomas1757 Před 16 dny +13

    വിശുദ്ധനായ വലിയ പിതാവ് അങ്ങയുടെ കൂടെ കർത്താവ് എന്നും ഉണ്ടാകും... 🙏

  • @blessingsdwellings
    @blessingsdwellings Před 15 dny +7

    ക്രിസ്തുമാർഗ്ഗം പിന്തുടർന്ന ക്രിസ്തുശിഷ്യൻ.......അതാണ് പിതാവ്.🙏🙏

  • @jaisybenny7126
    @jaisybenny7126 Před 16 dny +10

    പാവം പിതാവ്. രണ്ടു തവണ നേരിട്ട് പിതാവിനെ സന്ദർശിക്കാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. എന്നും ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും പിതാവിനോടൊപ്പമുണ്ട്.❤❤❤

  • @smruthyps7035
    @smruthyps7035 Před 16 dny +12

    അദ്ദേഹം നല്ല മനുഷ്യനാണ് എന്നതിന് തെളിവാണ്, ഇന്ന് സമൂഹം നൽകുന്ന സ്വീകാര്യത

  • @jogilukose6456
    @jogilukose6456 Před 16 dny +7

    ദൈവജനത്തെയും സമൂഹത്തെയും സ്നേഹിക്കുന്ന ഒരു നല്ലയിടയൻ! നമ്മുടെ സഭയുടെ പാത്രിയാക്കിസാകാൻ ദൈവം ആലഞ്ചേരിപ്പിതാവിനെ അനുഗ്രഹിക്കട്ടെ !, എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @renju09
    @renju09 Před 16 dny +7

    Ernakulam കാരുടെ ചൊറിച്ചിൽ ആണ് നീതിമാനെ കുറ്റവാളി ചുമത്തിയത്

  • @jollyvargese7718
    @jollyvargese7718 Před 16 dny +25

    പിതാവിന്റെ വാക്കുകളിലെ ആത്മാർത്ഥത ..
    എളിമയും…തെളിഞ്ഞ വാചകങ്ങൾ..ഹൃത്യമാണ്..
    പിതാവു..ഒരുത്തമ യേശു സാഷ്യമാണ്❤ കോൺഗ്രാജുലേഷൻ🎉❤❤❤😊🙏🌹🌹🌹JESUS FRIENDS KOTTAYAM

  • @johnvarghese4749
    @johnvarghese4749 Před 16 dny +44

    ബിഷപ്പ് ഒരു പാവം മനുഷ്യൻ ആണെന്ന് തോന്നുന്നു. താൻ എത്ര ദൈവഭയത്തോടെ സംസാരിക്കുന്നു. ദൈവം കൃപ ചെയ്യട്ടെ. അഭിക്ഷക്തന്മാരെ വേദനിപ്പിക്കുന്നത് ഒരിക്കലും ശുഭകരമല്ല. 🙏

    • @jaisybenny7126
      @jaisybenny7126 Před 16 dny +3

      പിതാവ് വളരെ എളിമയുള്ള നിഷ്കളങ്കനായ ദൈവഭയമുള്ള ഒരു പിതാവാണ്.

  • @rosemathew5222
    @rosemathew5222 Před 16 dny +18

    ജീവിച്ചിരിക്കുന്ന വിശുദ്ധനായ ആലഞ്ചേരി പിതാവിനെ ഒറ്റു കൊടുത്ത പിശാചുക്കളെ ദൈവം വെറുതെ വിടില്ല. ഒരു പരാതിയും ഇല്ലാതെ എല്ലാ വേദനകളും സഹിച്ച് സഹിച്ച് ജീവിച്ച പിതാവിന്റെ ഇനിയുമുള്ള ജീവിതത്തിൽ എല്ലാം സന്തോഷമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏.

  • @athulbabu7385
    @athulbabu7385 Před 16 dny +16

    പിതാവ് സഹിച്ചത് പോലെ ഈ ലോകത്തിൽ ഒരു മെത്രാനും സഹിച്ചിട്ടുണ്ടാവില്ല, സ്വർഗം ഇത് അങ്ങയുടെ നിക്ഷേപമായി കരുതി വയ്ക്കട്ടെ, പിതാവിനെ ഇത്ര ദ്രോഹിച്ച എറണാകുളം അങ്കമാലിയിലെ വൈദികർ എന്ന് വിളിക്കപ്പെടുന്ന അതു ന്റങ്കളോടും അൽമായരോടും ദൈവവും സഭയും ഒരിക്കലും ക്ഷമിക്കില്ല😭😭

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg Před 16 dny +6

    കർത്താവ് പിതാവിനൊപ്പം ഉണ്ടാകും. എല്ലാവിധ പ്രാർത്ഥനാശംസകൾ. ❤❤❤

  • @augustinthomas6599
    @augustinthomas6599 Před 16 dny +18

    പിതാവിനെ വേദനിപ്പിച്ച എല്ലാവരും, സന്ധത്തികളും ശിക്ഷിക്കപ്പെടും

    • @sunnyjoseph2883
      @sunnyjoseph2883 Před 16 dny

      ഇവർക്ക് സന്തതികൾ ഇല്ലല്ലോ

  • @sajusaju9764
    @sajusaju9764 Před 16 dny +32

    ആലഞ്ചേരി പിതാവ് നീതിമാൻ❤

  • @Stmarys-cc6jq
    @Stmarys-cc6jq Před 16 dny +21

    നട്ടെല്ലുള്ള വിശുദ്ധനായ ഒരു മേജർ ആർച്ച് ബിഷപ്പാണ് മാർ ജോർജ് ആലഞ്ചേരി. ദൈവം പിതാവിൻ്റെ കൂടെ ഉണ്ട്

  • @user-fz4fm1kt7z
    @user-fz4fm1kt7z Před 16 dny +48

    ഈ പിതാക്കന്മാരും മനുഷ്യരാണ് അവർ ദൈവത്തിൻവേണ്ടി എല്ലാം ത്യജിച്ചവരാണ് അവരെ വേദനിപ്പിക്കാൻ പാടില്ല

  • @manupeter9147
    @manupeter9147 Před 16 dny +6

    സഭയുടെ സഹന ദാസൻ.. വലിയ പിതാവ് 🥰🥰

  • @Vishannan
    @Vishannan Před 16 dny +11

    അവർ ചെയ്തതെന്തെന്ന് അവർ അറിഞ്ഞിരുന്നു. എങ്കിലും അവരോട് ക്ഷമിച്ചിരിക്കുന്നു. അതിനേക്കാളുപരി മലയാറ്റൂർ പള്ളിയിലെ കപ്യാരോട് ക്ഷമിച്ചു. ജ്ഞാനിയായ മനുഷ്യൻ. തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ എനിക്കു സന്തോഷം തന്നു. നന്ദി.

  • @a.sjoseph4886
    @a.sjoseph4886 Před 16 dny +20

    Very well explained.We pray for you Pithave

  • @zachariasthomas4040
    @zachariasthomas4040 Před 16 dny +22

    A saintly man.sincere priest.

  • @tencymonr8027
    @tencymonr8027 Před 16 dny +16

    വിശുദ്ധനായ പിതാവ്❤❤❤❤

  • @marykuttyabraham4833
    @marykuttyabraham4833 Před 16 dny +13

    സഹനം ദൈവം തന്ന ദാനം ആണ്.. 👌👌👌തെറ്റ് ചെയ്യാത്തവൻ എന്തിന് മനുഷ്യനെ പേടിക്കുന്നു 🙏🙏🙏

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 Před 16 dny +24

    Very saintly person

  • @just_human_thoughts
    @just_human_thoughts Před 16 dny +22

    അലഞ്ചേരി പിതാവ് എന്താണെന്ന് ഇപ്പോൾ അദ്ദേഹത്തിന് സഭയിലും സമൂഹത്തിലും കിട്ടുന്ന സ്വീകാര്യത നോക്കിയാൽ മനസ്സിലാക്കാം ❤

  • @lisyjose6647
    @lisyjose6647 Před 16 dny +8

    We loveYou Pithave🎉❤

  • @avarachanv.a.4317
    @avarachanv.a.4317 Před 16 dny +12

    Good Shepherd and True Christian

  • @philipkgeorge4453
    @philipkgeorge4453 Před 16 dny +25

    Good Shepherd

  • @mollyjose3759
    @mollyjose3759 Před 16 dny +11

    May God bless you abundantly Pithave. God give strength to continue your spiritual journey. Our prayers. 🙏🙏🙏❤

  • @thomasgeorgepanassery8582

    യേശുവിനെ പിന്തുടരുമ്പോൾ തീർച്ചയായും
    സഹനങ്ങൾ ഉണ്ടാകുമെന്ന് നമ്മെ യേശു
    വചനത്തിൽ ബോധ്യപ്പെടുത്തി. ലോകം യേശുവിനെ ദേഷിച്ചതിനാൽ നിങ്ങളെയും
    ലോകം ദേഷിക്കും. ക്രിസ്തുവിനായി നാം
    ജീവിക്കുമ്പോൾ പിഡിക്കപ്പെടും എന്നാൽ
    തകർക്കപ്പെടുകയില്ല. പിതാവിന് ആന്മിയ
    ഭൗതിക സംരക്ഷണം ലഭിക്കുവാൻ ദൈവം
    തന്റെ ദൂതരാൽ നയിക്കട്ടെയെന്ന് നമുക്ക്
    പ്രാർത്ഥിക്കാം ✝️💜🙏

  • @vargheseanjilithoppil9438

    Congratulations MayGod bless Him

  • @varghesepoulose1011
    @varghesepoulose1011 Před 16 dny +13

    All the prayers Pithave ,

  • @sunijoseph733
    @sunijoseph733 Před 16 dny +11

    നെഗറ്റീവ് കമെൻ്റ് ഇടുന്നവർ. സ്വന്തം കുടുംബം ...നോക്കുന്നവർ ആണൊന്നു..dhyvathinu അറിയാം...

  • @frvincentchittilapillymcbs9291

    The confession of Mar Alenchery proves that the devil can't conquer the Church.

  • @jamesvarghese9291
    @jamesvarghese9291 Před 16 dny +6

    നല്ല പിതാവ്.

  • @susygeorge172
    @susygeorge172 Před 7 dny

    പിതാവിന്റെ സഹനങ്ങൾക്കെല്ലാം ദൈവം പ്രതിഫലം തരട്ടെ 🙏🙏🙏

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 Před 16 dny +16

    ❤❤❤❤❤❤

  • @sabuabraham9592
    @sabuabraham9592 Před 16 dny +3

    അങ്ങയെ വേദനിപ്പിച്ചവർ അങ്ങയോട് ക്ഷമ ചോദിക്കുന്ന ഒരു കാലം വരും അത് ചെയ്യാൻ പറ്റാത്ത വ്യക്തികൾക്ക് കുടുംബങ്ങൾക്ക് വരുംകാലങ്ങളിൽ പരസ്യമായി വിളിച്ചുപറഞ്ഞ ക്ഷമ ചോദിക്കേണ്ടിവരും

  • @anilkcherian8934
    @anilkcherian8934 Před 16 dny +1

    Praise God
    Please keep all of us and our family in your prayer so that we may obedient to the church and be the part of her mission through our good works
    Thank you
    Praying for you
    Glory be to Lord always
    Amen 🙏

  • @tonymaliyekkal
    @tonymaliyekkal Před 16 dny +11

    Pithaav sherikkum oru vishudhanaan. Vimatha pishaachukkalude keniyil petta ellavarkkum samayamaakumbol ellaam velippettukkittum. Annu paschathapikkunnavar rakshapedum

  • @user-pr9mr6qo1i
    @user-pr9mr6qo1i Před 14 dny +1

    Timely interview

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel Před 16 dny +1

    ഇദ്ദേഹം സത്യമായും നീതിമാനായിരുന്നു! അത് മനസിലാക്കാൻ ആരും തയ്യാറായില്ല.

  • @marysebastian8316
    @marysebastian8316 Před 16 dny +2

    Yes, we were with you in those days in prayers. Those were really days of your crucifixion...resurrection is sure.

  • @annieshaju2606
    @annieshaju2606 Před 16 dny +9

    ❤❤❤

  • @adv.babyabraham7048
    @adv.babyabraham7048 Před 16 dny +1

    The protection of our Lord Jesus Christ is always with the most righteous Alenchrry pithavu🙏🙏🙏

  • @theotokosnotredame2880
    @theotokosnotredame2880 Před 16 dny +7

    Change the title...he didnt say he feared death...he just said he "thought"

  • @justinmathewmathew7643
    @justinmathewmathew7643 Před 16 dny +2

    Valiya Pithavinodoppam♥️

  • @johnkalbert2014
    @johnkalbert2014 Před 16 dny +5

    God love you ❤😢

  • @user-pr9mr6qo1i
    @user-pr9mr6qo1i Před 14 dny +1

    Jesus Christ ❤😢...Gethsemane....victim soul

  • @user-ur4ue1oe2u
    @user-ur4ue1oe2u Před 16 dny +6

    Saint Alencheri.

  • @Majeshkk
    @Majeshkk Před 16 dny +3

    പ്രവാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു. എന്‍റെ ഭവനത്തില്‍പ്പോലും അവര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
    അതുകൊണ്ട് അവരുടെ വഴികള്‍ അന്ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവര്‍ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും. അവരുടെ ശിക്ഷയുടെ ആണ്ടില്‍ അവരുടെമേല്‍ ഞാന്‍ തിന്‍മ വര്‍ഷിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
    ജറെമിയാ 23 : 11-12

  • @jayamolprakash7612
    @jayamolprakash7612 Před 16 dny +1

    May God bless you abundantly 🙏🏻🙏🏻🙏🏻🙏🏻❤️

  • @TinsaJesus
    @TinsaJesus Před 16 dny +1

    A Saintly Bishop🙏🙏🙏🙏

  • @Adv.Francis_Mangalath
    @Adv.Francis_Mangalath Před 16 dny +6

    Saintly bishop

  • @joyjoseph5443
    @joyjoseph5443 Před 16 dny +4

    Cardinal Alencherry Pithavu is really A " Saint" in all respects.
    Joy Joseph Keezheth is experienced in my own life .
    I love him & respect him abundantly.
    Ready to share my experiences in Public..
    Yes , really he is living " Saint".❤❤❤❤

  • @ThomasGeorge-tb7vi
    @ThomasGeorge-tb7vi Před 5 dny

    Really Nice Sratashachariyan. Jos Sankarathil Faridabad Pithava Ninal Vazhatta.

  • @babumavaliparambath1974

    ❤❤❤❤

  • @sabuabraham9592
    @sabuabraham9592 Před 16 dny +1

  • @Nevin-bq3xk
    @Nevin-bq3xk Před 16 dny +1

    A Simple Holy Soul❤❤❤❤❤

  • @t.p.joymasterthekkanath3403

    🎉God bless Pithave

  • @delsi8577
    @delsi8577 Před 16 dny +1

    We love you pithave

  • @vinodjoseph7251
    @vinodjoseph7251 Před 16 dny +21

    വിമതന്മാർ ഇദ്ദേഹത്തോട് ചെയ്ത ക്രൂരതക്ക് ദൈവം ഒരിക്കലും മാപ്പ് നൽകുകയില്ല. വിമത പുരോഹിത തൊഴിലാളികളെ, അധികാരത്തിനും, പണത്തിനും വേണ്ടി ഇത്രക്കും,മുന്നാംകിട രാഷ്ട്രീയക്കാർ പോലും തരം താഴുകയില്ല. നിങ്ങൾ സഭയിൽ മാത്രമല്ല, ഇടവകകളിലും, കുടുംബങ്ങളിലും സൃഷ്‌ടിച്ച വിഭാഗീയത, നിങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രമാണെന്ന്,യഥാർത്ഥ വിശ്വാസികൾ തിരിച്ചറിഞ്ഞിരിക്കുന്നു.

  • @bijugeorge7682
    @bijugeorge7682 Před 16 dny

    അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേHallelujah hosannaഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഞങ്ങളെ രക്ഷിക്കണമേ

  • @malayalam1649
    @malayalam1649 Před 16 dny +1

    പാറേക്കാട്ടിലിൻ്റെ ഇന്ത്യൻ ആരാധനക്രമത്തിൻ്റെ വിഷം എറണാകുളം രൂപതയിൽ ഇപ്പോഴും ശക്തമാണ്. എറണാകുളത്തെ വൈദികർക്ക് പ്രത്യേകിച്ച് പാറേക്കാട്ടിൽ ട്രസ്റ്റുകൾക്ക് സീറോ മലബാർ കുർബാന സ്വീകരിക്കാനുള്ള വിനയം ഇല്ല.അത് വിനയക്കുറവ് കൊണ്ടാണ്. പാറേക്കാട്ടിലിൻ്റെ ശ്രമങ്ങൾ വത്തിക്കാൻ പോലും അംഗീകരിച്ചിട്ടില്ല എന്നത് അവർക്ക് അംഗീകരിക്കാനാവില്ല.
    ഭൂമി ഇടപാടിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാ പൊതുജനങ്ങളും മനസ്സിലാക്കുന്നത് നല്ലതായിരിക്കാം. അല്ലാത്തപക്ഷം വിമതർ നുണ പ്രചരിപ്പിക്കും.

  • @sijojoy-tc3py
    @sijojoy-tc3py Před 16 dny +1

    👍

  • @vimalthomas4342
    @vimalthomas4342 Před 16 dny +2

    ❤️❤️❤️❤️

  • @cigiantony9738
    @cigiantony9738 Před 16 dny +2

    🙏🙏🙏🙏🙏🙏🙏🙏

  • @lillypaul4959
    @lillypaul4959 Před 16 dny

    🙏🙏🙏❤️

  • @thomasaugustine7551
    @thomasaugustine7551 Před 16 dny

    His excellency
    GOD BLESS HIM 🙏

  • @alicethomas8777
    @alicethomas8777 Před 16 dny

    🙏🏻🙏🏻🙏🏻

  • @tomymathew1611
    @tomymathew1611 Před 16 dny

    👍🙏🙏🙏

  • @kickoffsports956
    @kickoffsports956 Před 16 dny

    🙏🙏🙏🙏

  • @thresiammajohn4241
    @thresiammajohn4241 Před 16 dny

    ❤❤❤❤❤❤❤❤❤❤❤❤❤

  • @shajithomas1106
    @shajithomas1106 Před 15 dny

    ❤👍

  • @user-ni3yp1ok6s
    @user-ni3yp1ok6s Před 15 dny

    ❤❤❤❤🙏🙏🙏🌹

  • @tharaelizabeth8575
    @tharaelizabeth8575 Před 16 dny

    🙏

  • @thresiammajohn4241
    @thresiammajohn4241 Před 16 dny

    ❤❤❤❤😮

  • @georgeceline4885
    @georgeceline4885 Před 16 dny

    ❤️❤️❤️❤️🙏🙏🙏

  • @smruthyps7035
    @smruthyps7035 Před 16 dny +6

    ആലഞ്ചേരി പിതാവ് ഒരു നീതിമാനാണ്. ആ പാവത്തിനെ വേദനിപ്പിച്ച എറണാകുളം വിമത വൈദികർ ഇന്ന് അനുഭവിക്കുന്നത് ദൈവിക നീതിയാണ്

  • @lityjoy
    @lityjoy Před 16 dny +1

    God knows what is the truth

  • @gladsonmathew3385
    @gladsonmathew3385 Před 16 dny

    ‌See, our authority got from God is to please God by loving and uniting people we got from God. Not to excercise our logical thinking or political strategy.,,,,❣️❣️❣️

  • @KURAVILANGADVARTHA
    @KURAVILANGADVARTHA Před 16 dny +1

    ചക്രവാളത്തിൽ അസ്തമിക്കാത്ത സൂര്യൻ

  • @athulbabu7385
    @athulbabu7385 Před 16 dny

    Part 2??????

  • @ancythomas8965
    @ancythomas8965 Před 16 dny

    ഓർത്തഡോക്സ് സഭ യുടെ കൂടെ കൂടി സഭ യേ ബിസ്സിനസ്സിൽ ഉന്നതങ്ങളിൽ എത്തിക്കാൻ ശ്രമിച്ചത് ഹൈ കോടതിയിൽ ഓർത്തഡോക്സ് സഭ നടത്തിയ അഴിമതി ക്കെതിരെ യും സിറോ മലബാർ സഭ യിലെ അബോർഷനെതിരെയും വച്ച സങ്കട ഹർജി മുക്കി സുപ്രിംകോടതിയിൽ നിന്ന് കുര്യൻ സാറിനെ കോണ്ട് അബോർഷൻ അനുകൂല വിധി എഴുതി... കാര്യങ്ങൾ ഒന്നും ആഗ്രഹത്തിന് നീങ്ങാത്ത തു കൊണ്ട് ഇപ്പോൾ ഓർത്ത ഡോക്സ് സഭ ഭരണം നടത്തുന്നു സീറോ മലബാർ സഭ യേ... അമ്മ മാരുടെ കണ്ണ് നീരും കുഞ്ഞുങ്ങളുടെ ചോരയും വേട്ടയാടുന്നു... ഉള്ള കാര്യം തുറന്നു പറയിപ്പിച്ചു ദൈവം ഓർത്ത ഡോക്സ് തലവന്റെ ബുദ്ധി കുരുട്ടു ബുദ്ധി അപാരം

  • @joythomas5706
    @joythomas5706 Před 16 dny +4

    WE LOVE YOU PITHAVE

  • @babyemmanuel853
    @babyemmanuel853 Před 16 dny

    ഒരു മനുഷ്യന് സഹിക്കാൻ സാധിക്കുന്നതിൽ അധികം കഷ്ടപ്പാടാണ് അദേഹത്തിന് കിട്ടിയത്.
    കർത്താവായ യേശു ക്രിസ്തു ഇതുപോലെ കഷ്ടം സഹിച്ചാണ് മനുഷ്യരാശിയെ രക്ഷിച്ചത്. അത് ഓരോ ക്രൈസ്തവൻറയും ജീവിതത്തിൽ കാണും, കാണണം.
    അതാണ് ആലഞ്ചേരി പിതാവ് കടന്നു പോകുന്നത്. ( പോയത്)
    യൂദാസ് ഒറ്റു കൊടുത്തതുപോലെ അടിയന്ത്രം ഒറ്റി കൊടുത്തു. അതും ഒരു അച്ചനായിരിക്കാൻ യോഗ്യതയില്ലാതിരുന്ന ആൾ ഉന്നത സ്ഥാനത്തിരുന്നപ്പോൾ, ചെയ്തത്. പിന്നീട് വിമതരെവച്ചു കളിച്ചകളികൾ....
    വ്യജരേഖചമയ്ക്കൽ, സഭയെ എല്ലാവിധത്തിലും അപമാനിക്കാൻവേണ്ടി സുഡാപ്പികളുടെ പിന്തുണയോടെ വഞ്ചി സ്ക്വയറിൽ നടന്ന സമരം.
    പത്രോസേ നീ പാറയാകുന്നു. നകരകവാടങ്ങൾ നിൻറമേൽ ബാധിക്കുകയില്ല. അതിൻറ ഏറ്റവും വലിയ ഉദാഹരണമാണ് അങ്ങ്. അതാണ് സഭ ഇന്നും നിലനിൽക്കുന്നത്...
    വളരെ മാന്യനായ അങ്ങ് പീഡിപ്പിക്കപ്പെട്ടു. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ...🎉🎉

  • @crisj5867
    @crisj5867 Před 15 dny +1

    പിതാവേ 🙏

  • @jarardpaul2666
    @jarardpaul2666 Před 16 dny

    Yenthum parayan arkkum sathikkum.Allavarum paiseyude purakilanu

  • @anillukose1483
    @anillukose1483 Před 14 dny

    Mo

  • @Swaraj32
    @Swaraj32 Před 16 dny

    അത്യുന്നതങ്ങളിൽ ദെയിവത്തിന് മഹത്വം ഭൂമിയിൽ സന്മനസുള്ളവർക്കു മാത്രം സമാധാനം പൂച്ച പ്രസംഗകൾക്കൊന്നും സമാധാനം kitukayilla🙏

  • @rintodavis4392
    @rintodavis4392 Před 16 dny

    Eppo mamasilayile . Alsnchery pithav undakiyedutha preasgnagakanu ennu sabhayil. Sabha nalla aikyathilayirunu poyirunath. Purathulla aarkum prashnagsl undayirunila. Undakiyeduthathsnu

  • @rintodavis4392
    @rintodavis4392 Před 16 dny

    Egane channelirunu nuna parajit karyamila. Thamburante munpil neethimsnayiriksnsn athalla. Veroru cardinalpolum ethra athspathuch ee sabhayilundayitila

  • @seekeroftruth3150
    @seekeroftruth3150 Před 16 dny +11

    പാംപ്ലാനിയുടെ ചതിയാണു ആലഞ്ചേരി പിതാവിന്റെ രാജി സ്വീകരിക്കാൻ റോമിനെ പ്രേരിപ്പിച്ചത്. പാംപ്ലാനിയും സഭയുടെ ഒറ്റുകാരനായി തേലകാടന്റെ വീക്ഷണഗതിയിലേക്കു പോയികഴിഞ്ഞു .മെത്രാൻമാരും ബിഷപ്പുമാരും ഇസ്ലാം മതമെന്താണെന്നു പഠിക്കണം യഹൂദമതവുമായി ഏഡി600 ൽവന്ന ഇസ്ലാം മതത്തിനു യാതൊരു ബന്ധവും ഇല്ല അതു പിശാചിനാൽ മുഹമ്മദിലൂടെ സ്ഥാപിക്കപെട്ടമതമാണു.അതിൽ മുഴുവൻ മ്ലേഛതയാണു .പറയാനറക്കുന്ന തിന്മകളാണു മുഹമ്മദ് പ്രവർത്തിക്കുകയും അതു രേഖപെടുത്തുകയം വിശ്വാസികൾ പിൻ തുടരാൻ പഠിപ്പിക്കുകയും ചെയ്തു.

  • @Rajayogi777
    @Rajayogi777 Před 16 dny +4

    പരിശുദ്ധാത്മാഭിഷേകം പ്രാപിക്കാത്തവർ ക്ക് മരണഭയം സ്വാഭാവികം🙏

    • @jamesjohnson1450
      @jamesjohnson1450 Před 16 dny +2

      I see…..
      Because you haven’t went through any sort of high intense pain, if so surely you will think about it….

  • @antonymcera6233
    @antonymcera6233 Před 16 dny

    സ്ഥാന ത്യാഗം എന്നതിൻറെ അർത്ഥംസ്ഥാനം ത്യജിച്ചു എന്നാണ് ' മാർപാപ്പഎത്രയോ മുന്നേഇദ്ദേഹത്തെ എറണാകുളത്തിന് ചുമതലയിൽ നിന്നും മാറ്റിയല്ലോ? പുണ്യാളൻ ആയതുകൊണ്ടാണോ ?

  • @josejoseph7518
    @josejoseph7518 Před 16 dny +3

    Eyale saba nasippich villan

  • @antonymcera6233
    @antonymcera6233 Před 16 dny

    ഏഴു ക്രിമിനൽ കേസുകൾ നിലനിൽക്കെയാണ്നിങ്ങളെല്ലാവരും ഇയാളെ വെള്ള പൂശുന്നു.

    • @THETHODUKA
      @THETHODUKA Před 16 dny

      ഒന്നു പോകണം മിസ്റ്റർ എറണാകുളം വിമത അടിമ.
      കർത്താവായ യേശുക്രിസ്തുവിനെതിരെ ജൂതൻമാർ റോമാ രാജാക്കന്മാരുടെ അടുത്ത് എത്ര കൊടും ഭീകര കേസുകൾ ആണ് കൊടുത്തതെന്ന് തനിക്ക് അറിയാമോ???