19 ആം വയസിൽ സംരംഭക; നൂറുകോടി വിറ്റുവരവ്; സംരംഭകയിൽനിന്നും ലൈഫ് കോച്ചായി മാറിയ വ്യക്തിയുടെ കഥ | SPARK

Sdílet
Vložit
  • čas přidán 23. 05. 2024
  • പഠിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ സംരംഭകയായ വ്യക്തിയാണ് ഷീജ. ബന്ധുവിന്റെ സഹായത്തോടെ സഹോദരനോടൊപ്പം ആദ്യ സംരംഭം ആരംഭിച്ചു. ഏതാനും നാളുകൾ കൊണ്ട് തന്നെ ബിസിനസിൽ നേട്ടമുണ്ടാക്കിത്തുടങ്ങി. കംപ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടായിരുന്നു ആദ്യം. പിന്നീട് കമ്പ്യൂട്ടർ അസംബ്ലിങ് തുടങ്ങി. അൻപതോളം ഡീലർമാർ വരെ ആയി. പിന്നീട് ബിസിനസിൽ ശ്രദ്ധിക്കാൻ സാധിക്കാതെ വന്നതോടെ വലിയ ഒരു തുക നഷ്ടം വന്നു. പിന്നീട് രണ്ടാമതും ബിസിനസ് ആരംഭിച്ചു. രണ്ടാം വരവിൽ 1500 ഡീലർമാരും 100 കോടി വിറ്റുവരവിലേക്കും എത്തി. ഏതാനും നാളുകൾക്ക് ശേഷം വീണ്ടും പ്രതിസന്ധികൾ നേരിട്ടതോടെ ബിസിനസിൽനിന്നും എക്സിറ്റ് ചെയ്യാൻ തീരുമാനിച്ചു. പിന്നീട് ബിസിനസ് മോഡൽ മാറ്റി. ഓഫീസുകൾ എല്ലാം സ്വന്തം ആയിരുന്നതിനാൽ അവയെല്ലാം വാടകയ്ക്ക് നൽകാൻ തീരുമാനിച്ചു. മികച്ചൊരു ഇൻകം ലഭിക്കാൻ തുടങ്ങി. അതിനുശേഷമാണ് ലൈഫ് കോച്ചിങ്, ബിസിനസ് കോച്ചിങ് എന്നിവ ആരംഭിക്കുന്നത്. തന്റെ അനുഭവ പാഠങ്ങളാണ് ഷീജ കോച്ചിങ്ങിലൂടെ മറ്റുള്ളവരിലേക്ക് പകർന്നുനൽകുന്നത്. ഇന്ന് മകൾ അനീറ്റയും കോച്ചിങ് രംഗത്തേക്ക് എത്തി. ഷീജ എന്ന സംരംഭകയുടെയും മകൾ അനീറ്റയുടെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Client Details;
    Sheeja Jaimon
    Anitta Jai Joseph
    Life Coach Sheeja
    Connect with Sheeja Jaimon
    Instagram: / lifecoachsheeja
    Facebook: / lifecoachsheeja
    CZcams: / @lifecoachsheeja
    LinkedIn: / sheeja-jaimon
    Website: sheejajaimon.com/
    WhatsApp: +91 9961005116

Komentáře • 39

  • @anuj3292
    @anuj3292 Před měsícem +3

    Inspiring video ❤😊 I have been watching Sheeja ma'am Instagram for a few months now, it has given a lot of motivation to me in my life. Hearing this interview really was enlightening to hear your life story to the fullest.
    Ma'am you are a huge inspiration to me❤❤ I have no words to express the impact your words have made in my life.
    Wishing you and your daughter the best 🙏

  • @sibythomas-ij8ir
    @sibythomas-ij8ir Před 2 měsíci +3

    Great watching Mom & Daughter and their revelation... I liked the way both of you take the opportunities in life on realisations with Wonderful Positivity, optimism, enthusiasm and commendable confidence. Wishing all the best ♥️

  • @binypaul6959
    @binypaul6959 Před 2 měsíci +3

    Great mam...🎉 Happy to see you both ❤❤

  • @nidhiry
    @nidhiry Před 2 měsíci +3

    Really inspiring interview ❤️❤️👏👏 Proud of you Sheeja & Anitta💞💞

  • @bindhujames6837
    @bindhujames6837 Před 2 měsíci +4

    Great ma’am 🤝
    Happy to see you and Anitta ❤️

  • @JoseArukatty
    @JoseArukatty Před 2 měsíci +2

    Congratulations Sheeja & Anita

  • @sheebyskitchen5072
    @sheebyskitchen5072 Před 2 měsíci +4

    Great ❤ Sheeja Mam and Anitta Mam 💕

  • @stephinstephen8759
    @stephinstephen8759 Před 2 měsíci +3

    Great 🎉 inspiring stories , congratulations 👏

  • @dranutharar5925
    @dranutharar5925 Před 2 měsíci +3

    Journey from entrepreneur to devoted mother and to life coach. this incredible journey captures the essence of resilience and the power of personal transformation. Your life inspires the audience to embrace change and pursue their passions at any stage of life. Best Wishes Sheeja Ma'am 💐 and Anitta❤

  • @thedesibrits
    @thedesibrits Před 2 měsíci +1

    Really impressive interview 😍 proud of you girls🎉

  • @HomesAngamalyChalakudy
    @HomesAngamalyChalakudy Před 2 měsíci +3

    Congrats❤

  • @nikhithasabu5247
    @nikhithasabu5247 Před 2 měsíci +3

    Really inspiring life story ❤❤

  • @sanalms
    @sanalms Před 2 měsíci +2

    👍 Great, congratulations 🎊 👏

  • @anjanaj6794
    @anjanaj6794 Před 2 měsíci +4

    Great mam❤

  • @sheebyskitchen5072
    @sheebyskitchen5072 Před 2 měsíci +2

    Really Inspiring life story 💕

  • @ashleey24
    @ashleey24 Před 2 měsíci +3

    Great mam 👍👍👍
    Happy to see you and Anitta here

  • @tessyjutus4110
    @tessyjutus4110 Před 2 měsíci +3

    Great Mam❤❤❤❤❤

  • @radhikanandakumar2985
    @radhikanandakumar2985 Před 2 měsíci +1

    Great ma'am 👍 proud of you ❤

  • @Neha-ji1dk
    @Neha-ji1dk Před 2 měsíci +4

    Very inspiring video ❤

  • @bineshv7659
    @bineshv7659 Před 2 měsíci +3

    ഗുഡ് lady..

  • @sasikalasanjeev1161
    @sasikalasanjeev1161 Před měsícem

    Hai sheeja 👍👍👍🤝

  • @vishnubabu9481
    @vishnubabu9481 Před 2 měsíci +3

    Good mam❤❤❤❤❤❤

  • @nimmyjude3405
    @nimmyjude3405 Před 2 měsíci +3

    Super excited to see this 😍❣️

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před měsícem

    Thank you

  • @Paadasala
    @Paadasala Před měsícem

    Really great, ,,,.......

  • @JAP007
    @JAP007 Před měsícem +2

    കോടികൾക്കൊന്നും ഒരു വിലയുമില്ലേ..

  • @vinodthottakara3929
    @vinodthottakara3929 Před 2 měsíci +3

    Great🔥 🥰 Congratulations 🎊

  • @joyaugusthy
    @joyaugusthy Před 2 měsíci +2

    👌👌

  • @mittai20
    @mittai20 Před 2 měsíci +3

    🙏🙏🙏

  • @vinodmurikkal
    @vinodmurikkal Před 2 měsíci +3

    🎉

  • @harilal3778
    @harilal3778 Před měsícem +1

    🫶🏻

  • @rajeshsarangadharan6912
    @rajeshsarangadharan6912 Před měsícem +1

    മുതലാളി തൊഴിലാളി ആയ കഥ യും ചെയ്യുമല്ലേ

  • @ashiquetn8036
    @ashiquetn8036 Před 2 měsíci +3

    Great mam ❤

  • @bridgetglyzeria4379
    @bridgetglyzeria4379 Před 2 měsíci +3

    🙏🙏🙏