പെരിയാറിൽ മീനുകൾചത്തുപൊങ്ങാൻ കാരണം ജലവിഭവവകുപ്പിന്റെ അനാസ്ഥയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

Sdílet
Vložit
  • čas přidán 20. 05. 2024
  • പെരിയാറിൽ മീനുകൾ ചത്തുപൊങ്ങാൻ കാരണം ജലവിഭവ വകുപ്പിന്റെ അനാസ്ഥയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
    The pollution control board says that the cause of fish die-off in Periyar is the negligence of the water resources department

Komentáře • 7

  • @mohananthythodan1923
    @mohananthythodan1923 Před 25 dny +1

    പണ്ട് ചാലിയാറിൽ മാവൂർ ഗോളിയോർ റയൺസ് ഉള്ള കാലത്ത് ഇതായിരുന്നു അവസ്ഥ. അങ്ങനെയാണ് സമരം ചെയ്തു കമ്പനി പൂട്ടിയതിന്ന് ശേഷം പിന്നെ പുഴയിലെക്ക് വെള്ളം ഒന്നും തുറന്നിടാനില്ലല്ലോ ചാലിയാറിൻ്റെ തീരത്തെ താമസക്കാർ രക്ഷപെട്ടു

  • @Theettakammi2679
    @Theettakammi2679 Před 26 dny +1

    മത്സ്യങ്ങൾ മനം നൊന്ത് ആദ്മഹത്യ ചെയ്തതാണ്. എല്ലാ വകുപ്പും ലോകോത്തരമാണ്, മാണ്.

  • @krishnakumar-um5ie
    @krishnakumar-um5ie Před 25 dny

    നാട്ടിലെ എല്ലാ തോടുകളിലും ഇത് പോലെ പലതരം മാലിന്യം ഒഴുക്കി വിടുന്നുണ്ട്.... പല ജല സസ്യങ്ങളും മീനുകളും നശിച്ചു കഴിഞ്ഞു...

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 25 dny

    പൊല്യൂഷൻ കണ്ട്രോൾ ബോർഡ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കോടതി ഉചിതമായ കർശന നടപടി ശ്രീകരിക്കുക.

  • @shajichacko8670
    @shajichacko8670 Před 26 dny

    . എത്ര ദിവസം സമരം ചെയ്യും... എല്ലാമൊരു ടായിപ്പ്..

  • @SirajThekkekara-tb8wb
    @SirajThekkekara-tb8wb Před 25 dny

    കഷണ്ടി,,, തല്ലുകൊള്ളി 😁😁😁വീണ്ടും,, ഇറങ്ങിയോ,,,, ഇവൻ ആരാ 🤣