♦️🔥Secret desire of your person🥰എന്താണ് നിങ്ങളുടെ ബന്ധത്തെക്കുറിച് അവർ രഹസ്യമായി ആഗ്രഹിക്കുന്നത്?

Sdílet
Vložit
  • čas přidán 21. 02. 2024
  • #tarot #tarotreading #happy #love #future #timeless #reconciliation #currentenergy #thirdparty #viral #viralvideo #video

Komentáře • 402

  • @sheejabp8582
    @sheejabp8582 Před 4 měsíci +34

    പറഞ്ഞതെല്ലാം കറക്ടാണ് മറിച്ച് ഒന്നും പറയാൻ ഇല്ലാം ഇത്രയും ആരും പറഞ്ഞിട്ടല്ല എല്ലാം ബാലൻസിൽ കൊണ്ടു പോകാൻ ആണ് ആള് തിരുമാനിക്കുന്നത് എനിക്ക് എല്ലാം അറിയാം ഒരിക്കല്ല തേർഡ് പാർട്ടിയെ ഉപേക്ഷിച്ച് വരില്ല എനിക്ക് ഒന്നും പറയാൻ ഇല്ല❤❤❤

  • @sumeshtuttu6338
    @sumeshtuttu6338 Před 4 měsíci +15

    ഒരു ലേഡി അവർ ഇവരെ വലിഞ്ഞു മുറുക്കി വെക്കുന്നു അവര് പറഞ്ഞാൽ മാത്രമേ ഇവർ മൂത്രം ഒഴിക്കു അതാണ് അവസ്ഥ

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 4 měsíci +8

    വളരെ ❤വളരെ❤വളരെ❤correct 💯 reading ❤😊ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ സാധിക്കുന്നു🥰🔥🔥നിങ്ങള് പോളി ആണ് കേട്ടോ❤ഇതുപോലെ തന്നെ മുൻപോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 4 měsíci +15

    മാം പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചു കൊണ്ടിരിയ്ക്കുന്നു നെഞ്ചു പൊട്ടുന്ന സങ്കടത്തോടെ

  • @user-vy5ep9qf5x
    @user-vy5ep9qf5x Před 4 měsíci +1

    Mam പറഞ്ഞത് 100% സത്യമാണ്. എന്റെ അമ്മായിയമ്മ തന്നെയാണ് എന്റെ ജീവിതം നശിപ്പിച്ചത്. ഇപ്പോൾ ഞാൻ അവരെക്കുറിച്ചൊന്നും ചിന്തിക്കാറേയില്ല. കാരണം അവർ എന്നെ പല തരത്തിൽ ഉപദ്രവിച്ചു കഴിഞ്ഞു. Black മാജിക്‌ ചെയ്തു എനിക്ക് അസുഖം ഉണ്ടാക്കി, എന്റെ ജോലി വരെ കളഞ്ഞു. ഞാൻ അനുഭവിച്ചതൊന്നും ഇവിടെ പറഞ്ഞു തീർക്കാൻ പറ്റില്ല. ഇപ്പോൾ എന്റെ ഭർത്താവിനെ പോലും എനിക്ക് പേടിയാണ്. എന്റെ ആകെയുള്ള ആശ്രയം അച്ഛനും അമ്മയും മാത്രമാണ്. ഡിവോഴ്സ് വരെ ചോദിച്ചു കഴിഞ്ഞു. പക്ഷേ ദൈവം ഒരിക്കലും അവരെ തുണയ്ക്കില്ല,. 💔💔😭ഇനിയൊരു കൂടിച്ചേരൽ ഉണ്ടായാൽ അവർ എന്നെ കൊല്ലാൻ പോലും മടിക്കില്ല ഒരു ദുഷ്ട സ്ത്രീയാണ് അവർ എനിക്ക് അവരെ ഭയമാണ്.ഇനി ഒരു ബന്ധവും അവരുമായി ആഗ്രഹിക്കുന്നില്ല. എന്റെ ഭർത്താവ് സ്വന്തം അമ്മ പറയുന്നത് മാത്രേ കേൾക്കു. എനിക്ക് അയാളെ തിരുത്താൻ പറ്റില്ല ഒരിക്കലും. ഇനി അടുത്ത് വന്നാലും അയ്യാൾ എന്നെ മാത്രേ കുറ്റപ്പെടുത്തു. എനിക്ക് ഇനി ആളെ വിശ്വാസം ഇല്ല 💔💔💔

  • @ajithabinoy4948
    @ajithabinoy4948 Před 4 měsíci +2

    മാം പറഞ്ഞത് ശരിയാണ് തേർഡ് പാർട്ടി കാരണം ഞങ്ങൾ രണ്ടായി 13 വർഷമായി ഞങ്ങൾ സ്നേഹത്തിൽ ആണ് അങ്ങനെ ഇരിക്കെ അവന്റെ കൂട്ടുകാരന്റെ ഭാര്യ ഒരു പെൺകുഞ്ഞളള അവളെ വിളിച്ച് കൊണ്ടാ പോയി വയനാട് ഒളിച്ച് തമസ്സിക്കുന്നു അവളുടെ ഭർത്താവ് ഇപ്പോൾ ഗൽഫിൽ നിന്നും വന്നു കേസ് കെടുത്തു അവനും അവളും ഒന്നിച്ച് ഇരുന്നു എന്നെ വിളിച്ച് കളിയാക്കി ചിത്തവിളിക്കിറ്റുണ്ട് ഇതെല്ലാം ദൈവം കാണുന്നുണ് എന്റെ ജീവിതം തകർത്ത സന്തോഷം രണ്ടു പേർക്കു സന്തോഷിക്കണ്ടേ ഒരു പാട് കാലം സന്തോഷിക്കില്ല ദക്ഷയുടെ റിഡിംഗ് കാണുന്ന എല്ലാപേരും പ്രാർത്ഥിക്കണം ഇങ്ങനെ ഉള്ള ജന്മംങ്ങൾ ഭുമിയിൽ ഉണ്ടാവരുത് എന്ന്

  • @smithappkaladheebam6222
    @smithappkaladheebam6222 Před 4 měsíci +3

    വിളിക്കുന്നുണ്ട്. പറയുന്നുണ്ട്. വഴക്ക് കൂടുന്നുണ്ട്. പുള്ളിക് എന്ത് പറഞ്ഞാലും മനസിലാവില്ല thankyou univers ❤❤❤

  • @syednizhar6790
    @syednizhar6790 Před 4 měsíci +2

    എല്ലാം ശരിയാണ് Third Party Lady തന്നെ Hostel ലെ Room mate ആണ്. 3 വർഷം കഴിഞ്ഞു No Contact Block ൽ തുടരുന്നു Universe എല്ലാം ശരിയാക്കിത്തരുമെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു , Thank you Universe,

  • @bichubichu4487
    @bichubichu4487 Před 4 měsíci +3

    100%കറക്റ്റ് റെഡിങ്. അമ്മയെ ഭയങ്കര പേടിയാകുന്നു... പിന്നെ എന്തിനിങ്ങനെ സ്നേഹിക്കുന്നു എന്നൊന്നും അറിയുന്നുമില്ല.😢.... എന്നെങ്കിലും മാറുമായിരിക്കും സത്യം സത്യമായി വരട്ടെ... സ്നേഹത്തിന്റെ ശക്തി അത് തെളിയിക്കട്ടെ

  • @athirasanthosh5417
    @athirasanthosh5417 Před 4 měsíci +11

    Thank you Universe 🙏🏻❤️🙏🏻
    Thank you God 🙏🏻❤️🙏🏻
    Thank you Divine 🙏🏻❤️🙏🏻
    Thank you Angels 🙏🏻❤️🙏🏻

  • @ajithak3194
    @ajithak3194 Před 4 měsíci +5

    കറക്ട് റീഡിംഗ് 💯. വർഷങ്ങൾ പോയാലും ഇണ വേറെ വന്നാലും മറക്കുവാനാകുമോ ആദൃനുരാഗം ജനങ്ങളിൽ എന്ന് പാട്ട് വച്ചു third party e കേൾപ്പിക്കുന്ന ആളാണ്. ഒരു മാറ്റം പ്രതീക്ഷിക്കാമൊ. പറഞ്ഞത് പോലെ എന്തൊക്കെ ആയാലും എനിക്കും മറക്കാനൊ വേണ്ടെന്ന് വെക്കാനൊ പറ്റുന്നില്ല 🙏🙏🙏

  • @user-us6wr8do5s
    @user-us6wr8do5s Před 4 měsíci +9

    ഈ റീഡിങ് എല്ലാം ശരിയാണ് യൂണിവേഴ്സ് തിരിച്ചഅറിവ്‌ കൊടുക്കട്ടെ 🙏🙏 tku യൂണിവേഴ്സ് 🙏🙏

    • @anoopvij01
      @anoopvij01 Před 4 měsíci

      Cd cd d f f 3# d1 babes vs w vs. Vw. ww. w. ws wfd. S. C sw. S cc w e s e e cw. wd w f w. C wc w v wv d w s. F f wcc wc f freshman ec ce e c ve c. Cs v v w s. vs e vw e. v. wvvc e v. E c s wd. se. C c c v e w. E. C wc we cv. wvwd f sc wvwvw v scw vd c. eve vww. C vvw. vv wcwv. w vv wvd. sdcv vvve v eew. vc vvw w ecvv. e cw. E ce cs w. vce c wcw vvw ce w v cd cs. C. w w vvw e. ww v v c ww v vvw e vvw d. w v w w vw. W. V v f wv. ec wv vw w. cf c wv. w wvve cf e w. ew. sw ve e cd. sw s. wce. Cw s. Ce cs c. sc s c f c vs cw wv c wv. sc scf. s w. C f d. ss cs. Cv. s ce e. Vvw. wcw vw. C. E v vvw. ve ve w ve w. wd w w. C s e c s cs. C v cd. Vw ce c ww. sc cs. C ww sce. e c vvw vw. e w. D wv wc ww c ce c sc wv c c. wv s. v ww v cwvwv w. C w sw. E. S w sd c. ws c. we wd. wc. F. wv w. C. w. D vw wc. E s ce cs. Ww cd. D. v d s s d w w w s e c sc s. es v. svvvw vc se vw ce c ec s. se c v vs sc scs. vv cs. C besan d w vvw c w v vs vs. vv vvw vv w vv vv vc. E vw vv c c vw vw vw v. vvvvve w vvvvv s c. ss d. s w s w wv c cc. s df. F vw s w v s c sve s s. S. S ve c. ww. C c wv v w. wcwvv. V cw vvw vvvvvvvvvvw vvvvvvvd vv vvw v vw vvvvvvvvvvvvv vv vw. wvvvvv. v vvw vvvvv. vvvvve. E vv vvvvvvvv v. vvve c. vvvv vw vvw w vv cw s e. Cw v. vvvvvvvvcw vvw c. vvvvvvvvvvvc vvvvvvvvvvvvv vvvvvvvv vvvvvvve c vvw vs c. wvvvvvwv vv c w ve c vsv vv vs vv vvvvvvvvvvw vc sv. ns vvvvvve. vw vvvvc c vv ve. E c. vw vwvvcvw. wc vvw vv vvvvvvvv v vvvvvvvvvvvvv vvvvvvvw. vvvvvvvvvvvv vvvv vvv vv cw vw vvw vvvvvvvvvvvvvvvvvvvcw vvvvvvvvvvvvvvc. vvvvvcw vv vvvvv. vvvvvvvvv vv vw vw v v vvvvvvvwv vvvvv. vv vs vv vv vw. vvvvv vvvvvvvvvvvvve vvvvvvv vvvvvvvvvvvvvvv vvvvvvvvs vv sw vvvvvvvvvvvvve v vw cw w vvvvvvvvvvvvvvvvvvs vvvvvvvvvv vvvv. vvw vv vvvvd e vvvvvv vvvsve vw vvw vvvvvvw vvw. vevvvwc wv vvvvvvvvvvvvvw. vvvvvvvvvvvvw v vv vw vvvvvw vw vvvvv vvvvvvvvvvvvvv vvvvv vvvvvvvvvvvvvvvvvvvvvvvv vvvvvvvvvvvvv vv ve vvvvvvvvvvvvvv vv ec vvvvvvvvvvvvvvvvvvvvvvvvvvvvw vvvvvvvvvvvvvvvvv vvvvvvvvvvvvvv vvvvvvvvvw vvvvvvvvvvv vv c vv vvvvvvvv vv vvvvvvvvw vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvwvvvvvvwvvvvvvvvvvvvvvvvvvvvvvv w vvw v vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvw vvvvvvvvvvvvvvvvvvs vv vw c vv vvvvvvvvvvvvvvvv vvvvvvvvvvvvvvvvvvvvvvvvvvvvvv vvvvvvw v vvvvvvvvvvvvvvvvvvvvvvvvvvvvvv v vvvvvvvs vvvvvvvvvvvvvvvvvvvvvvvvvv vvvvvvvv. vvw vvvvvv vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvw vvvvvvvvvvvvvvvvve e v vv vvvvvvvvvvvvvvvvvvvvvv v vv vw vvvvvvvvvvvvvvvvvvvvvvvvvvvvvv vvvvv vvvvvvvvv vvvvcw vvvvvvvvvw vv ve vw vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvsvvv vvvvvvvvvvvvvw vvvvvvvvvv. Vvw. vvvvvvww vvvvvvvv w vvvvvvvvvvvvvvvvvvvvvvvvvvvvvvv w vvvvvwvvvwvvv vvvvvvvvvvv vvvv vvw vvvvvvvvvvvvvvvvvvv wvvvvv vvvvvvvvvvvvvvvvvvvvvvwvvvvvvvvvvvvvvvvvw vvvvvvvvc evvvvvvvvvvvvvve vvvvvvvvvwvvvvvvvvvvc.

    • @user-fk8ey5wj2c
      @user-fk8ey5wj2c Před 3 měsíci

      Avale arenkilum onnu kettikkondu poirunnenkil ente bhagavane

    • @user-fk8ey5wj2c
      @user-fk8ey5wj2c Před 3 měsíci

      Bhagavan ellam serakkum

  • @user-bx8ou3ro1g
    @user-bx8ou3ro1g Před 4 měsíci +1

    വളരെ വളരെ ശരിയായ കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. മൂന്നാമത്തെ ആൾ സുഹൃത്തിന്റെ വൈഫാണ്. പക്ഷെ അത് സുഹൃത്തിന് അറിയില്ല. ഇദ്ദേഹഠ അവരുമായി വളരെ അടുപ്പത്തിലാണ് അവരെ എതിർക്കാൻ ഇദ്ദേഹത്തി സാധിക്കില്ല. പറഞ്ഞ കാര്യങ്ങ ൾ മുഴുവനും സത്യമാണ്.

  • @user-jc4mf7ee6l
    @user-jc4mf7ee6l Před 4 měsíci +8

    Orupaaaaaaaaaaaaad resonate medam 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @SlemSlem-cs2zu
    @SlemSlem-cs2zu Před 4 měsíci +14

    അവൻ എവിടെ പോയാലും കുഴപ്പം ഇല്ല. എനിക്ക് കുറെ പൈസ താരനുണ്ട്. അത് കിട്ടിയാൽ രക്ഷപ്പെട്ടു.

    • @miniasminiasappus9658
      @miniasminiasappus9658 Před 4 měsíci +1

      എനിക്കും സെയിം വിഷയം ഇത് തന്നെ

    • @Pravi397
      @Pravi397 Před 4 měsíci +1

      എനിക്കും നഷ്ടപ്പെട്ടു കുറെ ക്യാഷ്.....

    • @iris6836
      @iris6836 Před 4 měsíci +1

      Suresh ennanooo..Avante name..atho Kiran ennoo.

    • @Girishkumar-ri3rk
      @Girishkumar-ri3rk Před 4 měsíci

      😁

    • @sreejasreeja7426
      @sreejasreeja7426 Před 4 měsíci

      😀😀

  • @maneenamani-rg3ez
    @maneenamani-rg3ez Před 4 měsíci +8

    അവനു തോന്നുമ്പോൾ ഓടിവരാൻ ഞാൻ ഇവിടെ കാത്തുനിൽക്കല്ലേ... അങ്ങനെ എത്രയോ കാത്തുനിന്നിനും... ഇനി ഇല്ല....

  • @musical_journey01
    @musical_journey01 Před 4 měsíci +2

    Correct reading
    ഇപ്പോൾ contact ൽ വന്നിട്ടുണ്ട്
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @user-iu7eo2hf7q
    @user-iu7eo2hf7q Před 4 měsíci +2

    താങ്ക്യൂ മാം ഇന്നത്തെ റീഡിങ് എന്ടെതു തന്നെയാ മാം paranjathatu സത്യ എനിക്ക് കോൾ കിട്ടിരുന്നു മുബ് സംസാരിച്ച പോലെ അല്ല എന്നാലും കുറച്ചു മയം ഉണ്ടായിരുന്നു വൈഫിന്റെ കാര്യം അറിയിരുന്നു 2 ഒരുമിച്ചു കൊണ്ട് പോയതാ പെട്ടെന്ന് ഒന്നും പറയാതെ പോയി ഞാൻ ആകെ തകർന്നു പോയി എനിക്ക് സ്വാന്തമായി ബിസ്സിനസ്സ് ആയിരുന്നു എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ ഒന്നും ഇല്ല തകർന്നു എന്ന് തന്നെ പറയാം വരും എന്ന പ്രതീക്ഷയിൽ nikunu നന്ദി മാം ഒരുപാട് univetsinum താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @sreejithphotography3797
    @sreejithphotography3797 Před měsícem

    എന്റെ അടുത്ത് തിരിച്ച് വരും എന്റെ സ്നേഹവും കരുതലും പൂർണമായി മനസ്സിലാക്കി. എനിക്ക് തന്നെ ഉള്ളതാണ് അവൾ ഈശ്വരൻ എനിക്ക് തരും ഉറപ്പുണ്ട് ഓം നമഃ ശിവായ 🙏🏻🕉️Thank Youu🙏🏻 Universe🙏🏻

  • @L79090
    @L79090 Před 4 měsíci +2

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @bijulal1477
    @bijulal1477 Před 4 měsíci +1

    താങ്ക്യൂ യൂണിവേഴ്സ് സംഭവിക്കുന്നതെല്ലാം നല്ലതിന് ആയിക്കൊള്ളട്ടെ എൻറെ വ്യക്തി എന്നിലേക്ക് തന്നെ മടങ്ങി വരണേ

  • @user-bu7xm9sp3s
    @user-bu7xm9sp3s Před 4 měsíci +2

    Madam പറഞ്ഞത് correct ആണ്.....

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Před 4 měsíci

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @abhieh_
    @abhieh_ Před 4 měsíci +1

    Pakka reading, resonate claim positive energy and reunion❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Před 4 měsíci

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Very correct reading. The 3rd person indicated is very true. It is very cute for me. Very nice reading.

  • @user-uq6sq7df6o
    @user-uq6sq7df6o Před 4 měsíci

    True reading
    Thank you universe🙏

  • @juliemathew548
    @juliemathew548 Před 4 měsíci

    മാം പറഞ്ഞത് എല്ലാം സത്യം ആണ് . മാഷിനെ എന്നെയും വേണം എന്ന് പറഞ്ഞ് വിളിച്ചു പക്ഷേ അവളെ ഉപേക്ഷിക്കില്ല😢 ഇന്നലെ തൊട്ട് പഴയതുപോലെ വിളിക്കാൻ തുടങ്ങി ഞാൻ ശ്രദ്ധിക്കത്തതു കൊണ്ട് എന്നോടു വഴക്ക് നിനക്ക് എന്നെ വേണ്ട വേറെ ആരോ വന്നു. ഞാൻ പോയതു കൊണ്ട് മാഷ് ജീവിതം തകർന്നു മുന്നോട്ട് ചിന്തിക്കുന്നില്ല. അധികനാൾ മാഷ് ഉണ്ടക്കില്ല എന്ന് ഒക്കെ വിളിച്ച് പറഞ്ഞു ആകെ ഒരു സങ്കടം ഉണ്ട് മാം എനിക്ക്😢😢😢 പ്രാർത്ഥിക്കണേ മാം

  • @RaviRavi-hp9rw
    @RaviRavi-hp9rw Před 4 měsíci

    Very correct reading,

  • @user-rb5dm3ke9l
    @user-rb5dm3ke9l Před 4 měsíci

    Correct reading. Thrid party mom annu..i strongly cliam positive energy ❤Thank you universe ❤Thank you Divine❤Thank you Angles❤Thank you God❤

  • @Xxx88429
    @Xxx88429 Před 4 měsíci

    Sathyamaya reading ellam.. 👌👌👌thank you universe❤❤❤

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 4 měsíci +1

    ❤❤❤ Thank you God❤❤❤
    Thank you mam❤❤❤
    100% currect Reading❤❤❤
    സ്നേഹം ഊഷ്മളമുള്ളതും സത്യസന്ധവും ആവട്ടെ..അങ്ങയിലും യൂണിവേഴ്സിലും പരിപൂർണ്ണ വിശ്വാസം രേഖപ്പെടുത്തുന്നു.

  • @anithakrishnan4883
    @anithakrishnan4883 Před 4 měsíci

    Thank you universe ❤️
    Thank you angle ❤️
    Thank you Divine ❤️thank you mam❤️

  • @shameenaujwal7837
    @shameenaujwal7837 Před 4 měsíci

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤

  • @bincy56778
    @bincy56778 Před 4 měsíci

    25 L correct reading Thank you

  • @user-dl9kl4fn7u
    @user-dl9kl4fn7u Před 4 měsíci

    28 വർഷം ഒന്നിച്ചു ജീവിച്ച കുടുംബം ആണ് third പാർട്ടി മൂലം നശിച്ചു പോയത്. മക്കളെ പോലും ചിന്തിക്കാതെ ആണ് ഈ 55 -am വയസ്സിൽ എന്റെ husband പോയത്.ഒരു കുഴപ്പവും ഇല്ലാതെ ജീവിച്ചുവരുവാരുന്നു. അപ്പോഴാണ് ഈ സ്ത്രീയുടെ വരവ്. കുടുംബം തകർത്തു

  • @RincySaju-sf8ge
    @RincySaju-sf8ge Před 4 měsíci +2

    സത്യം mam third പാർട്ടി ആണ് പ്രോബ്ലം എനിക്ക് അറിയാം thank u universe 🙏block മാറ്റി ബട്ട്‌ അതു പോലെ ബ്ലോക്ക്‌ ചെയ്തു നവംബർ മാര്യേജ് month may ayaluda birthday

  • @SreejaVelayudhan
    @SreejaVelayudhan Před 4 měsíci +1

    മാഅം പറഞ്ഞത് എല്ലാം ശരിയാണ് അവൻ്റെ സഹോതരിക്ക് ഞങളുടെ ബന്ധത്തിന് എതിർപ്പാണ്😢😢😢😢😢

  • @deepa.d4194
    @deepa.d4194 Před 4 měsíci

    Correct 👍🙏thanks universe🙏

  • @ajithasuresh9592
    @ajithasuresh9592 Před 4 měsíci

    Correct reading 👌❤️

  • @RejaniPBaby
    @RejaniPBaby Před 4 měsíci

    Very correct reading 💖💖💖

  • @felixmatthew3562
    @felixmatthew3562 Před 4 měsíci

    Mam '
    100% സത്യം
    വളരെ നന്ദി 🙏🙏

  • @user-jz5ly9pj6m
    @user-jz5ly9pj6m Před 4 měsíci +1

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് ദേയിവമേ തെർപാർട്ടിയെ ഞങ്ങളുടെ ജീവിതത്തിൽ നിന്നും പൂർണമായി ഒഴിവാക്കിതരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @UgccGgygg
    @UgccGgygg Před 4 měsíci

    സൂപ്പർ.. 👌

  • @deepac1833
    @deepac1833 Před 4 měsíci

    Mam 100% correct anu
    Pray for us
    Thanks universe❤

  • @nishasoji9628
    @nishasoji9628 Před 4 měsíci

    Correct reading mam ❤❤❤

  • @sofya1549
    @sofya1549 Před 4 měsíci +1

    This is my reading mam ,,, thank you universe thank you god

  • @user-xw7oo4yl7m
    @user-xw7oo4yl7m Před 4 měsíci

    100% crct reading for me.I strongly permanent reunion with my person ❤ Thank you universe 🙏❣️ Thank you Angeles 🙏❣️

  • @safiyasubair4530
    @safiyasubair4530 Před 4 měsíci

    പറഞ്ഞത് എല്ലാം കറക്റ്റ് 🙏🏻

  • @rathimols4790
    @rathimols4790 Před 4 měsíci

    Correct കുറച്ചു. age കുട്ടിയ person. ആണ്. ഞങ്ങൾ 52, 69age ൽ ഉള്ളവരാണ്. തീർച്ചയായും ഞങ്ങളെ ഇപ്പോൾ വഴക്കടിപ്പിക്കുന്നത്. ഒരു female Energey Black magic നടത്തി. Female ശാപം. വേർപെടുത്തി തരണേ. എന്ന 'ഒരു വസ്തുത. ഉണ്ട്. Distence ഉണ്ട്. Clarification തരുന്നില്ല ഇനി ഒരു re = union വേണ്ട. എന്നു പറഞ്ഞപ്പോൾ അതു ഒരിക്കലും പറ്റില്ല എന്നു പറയുന്ന് ശരിയാണ്. ഞാൻ Adicted ആണ്. ഈ Person ൽ ഞങ്ങൾtrape ൽ ആയി. എന്നതോന്നൽ.അവർക്കില്ല Third party യോടു ഒരു വൈരാഗ്യം ഇല്ല എൻ്റെ ഒരു അനുഭവം ഞാൻ പറയാം. നാട്ടിൽ നിന്നപ്പോൾ എങ്ങനെയെങ്കിലും എൻ്റെ ജീവിതത്തിൽ നിന്ന് പിരിച്ചു otherstat ൽ വേഗം കൊണ്ടുപോകു എന്നു മഹാദേവനോടു പറഞ്ഞു അത്. Correct ആയി ഇപ്പോൾ നടന്നു. ശരിയാണ്. Third party കുടുംബക്കാരും other Lad ഉണ്ടോ. എന്നു ഞാൻ സംശയിച്ചതിൻ്റെ നല്ല conflict ആയിരുന്നു. ഇപ്പോൾ 10 ദിവസമായി. നല്ല സ്നേഹസംഭാഷണം. നടത്തുന്നു.Third party influence Black magic ൽ വിശ്വാസം ഇല്ല May - month - April നാട്ടിലേക്ക് വരും എന്നു പറയുന്നു.

  • @anjalimohandas9266
    @anjalimohandas9266 Před 4 měsíci

    100% accurate reading ❤

  • @user-tk8le6bu1o
    @user-tk8le6bu1o Před 4 měsíci

    Correct reading

  • @radhapillai7003
    @radhapillai7003 Před 4 měsíci

    Correct reading..Third party situatioñ is very serious and black magic control. It is very awful. Whenever third party remove it will better otherwise always problem
    Thank you Universe 🙏🏼

  • @asharabacker8554
    @asharabacker8554 Před 4 měsíci +1

    Correct aanu paranjth ❤🙏thank you universe ❤🙏thank you ❤ God 🙏💞💖thank you Angels ❤🙏🙏🙏💞💞

  • @braveedz_
    @braveedz_ Před 4 měsíci

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi correct readings resonate 🙏 I strongly claim positive energy 🙏 100, correct readings third party mother

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy Před 4 měsíci

    Very very correct chechi

  • @vijayalekshmi5926
    @vijayalekshmi5926 Před 4 měsíci

    പറഞ്ഞത് എല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻

  • @deeparamesh5483
    @deeparamesh5483 Před 4 měsíci +1

    Thank you universe 🙏

  • @user-om9ox4vi9w
    @user-om9ox4vi9w Před 4 měsíci

    True റീഡിങ് 👌. Aalu വന്നു mam. Third പാർട്ടി യെ ഒഴിവാക്കുവാ എനിക്ക് നിന്നെ മതി എന്നു പറഞ്ഞു വന്നു. But ഞാൻ അവരിൽ നിന്നും ഇപ്പൊ ഒരുപാടു ദൂരേയാണ് മെന്റലി ആൻഡ് physicaly.
    Tnkyou mam
    Tnkyou യൂണിവേഴ്സ് ❤🙏🙏🙏
    .

  • @user-ls7ru3hq6g
    @user-ls7ru3hq6g Před 4 měsíci

    Thank you Universe❤❤❤
    Thank you Angel's❤❤❤
    Thank you Mam❤❤❤

  • @sarithasaju7548
    @sarithasaju7548 Před 4 měsíci

    Thank you universal
    Thank you angel
    Thank you divine

  • @subidp9373
    @subidp9373 Před 4 měsíci

    Correct anu madem

  • @jincymanoj9306
    @jincymanoj9306 Před 3 měsíci

    എല്ലാം കറക്റ്റ് 👍👍

  • @user-rb7so6rz6d
    @user-rb7so6rz6d Před 4 měsíci

    Thanks

  • @gayatrim.r1220
    @gayatrim.r1220 Před 4 měsíci

    I strongly claimed this positive energy I strongly claimed reunion with my person I strongly claimed marriage with my person Thank you universe Thank u angels Thank u God ❤❤

  • @user-cr6jj1ro6z
    @user-cr6jj1ro6z Před 4 měsíci

    Correct aanu

  • @anitharajeev5156
    @anitharajeev5156 Před 4 měsíci

    Correct reading❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-fd2hn1mb3j
    @user-fd2hn1mb3j Před 4 měsíci

    Thank you God tank you univers thank you mam maminte reading sathyavatte ❤❤

  • @user-fm3zv6cj4y
    @user-fm3zv6cj4y Před 4 měsíci

    ❤❤❤thanks mam

  • @lekhalittlestar7741
    @lekhalittlestar7741 Před 4 měsíci

    100% Crct reading ❤

  • @sijucb5652
    @sijucb5652 Před 4 měsíci

    Thanks madam

  • @user-vt6nl7of7w
    @user-vt6nl7of7w Před 4 měsíci

    കാൻസർ. സോഡിയാസ് സൈൻ. എന്റെ husband aanu. തേർഡ് പാർട്ടി ഫ്രണ്ട് ആണ്. ഇ റീഡിങ് പറഞ്ഞ പ്രോബ്ലംone week ആയെ നടന്നിട്ട്. തേർഡ് പാർട്ടിയെ ഉപേക്ഷിക്കില്ല. എന്നെ ഉദ്ദേപ്ഷിച്ചാലും 😢.. ഞങ്ങൾക്ക് 3 പെണ്ണ് മക്കളാ.. എന്തു ചെയ്യണം അന്ന് അറിയില്ല.. ഇപ്പോൾ hus ഞാൻ ആയി നോ conduct aanu. Brek up... പ്രാർത്ഥിക്കണം.. Thank you universe❤️

  • @user-cx6pt8ii4g
    @user-cx6pt8ii4g Před 4 měsíci

    എല്ലാം സത്യം ഞാൻ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
    Thank you universes 🙏🏻🙏🏻🙏🏻

  • @user-uz1vr3bg7u
    @user-uz1vr3bg7u Před 4 měsíci

    Thanks mam 🙏🏻🙏🏻ellam seriyanu❤️❤️❤️

  • @ushakumari1759
    @ushakumari1759 Před 4 měsíci

    Mam 100 percent currect .thank you mam

  • @user-wb2ve9tm3q
    @user-wb2ve9tm3q Před 4 měsíci

    Thank you univerce ❤കറക്ട് ആണ്

  • @sandyas399
    @sandyas399 Před 4 měsíci

    Seriyanu thank you❤❤.Thank you universe🙏🙏🙏❤❤❤

  • @Nisar-tr6dx
    @Nisar-tr6dx Před 4 měsíci

    Thank you universe.......Thank you mam

  • @abhilashgopal463
    @abhilashgopal463 Před 8 dny

    You are in the right universe ❤

  • @asmapp-bv9no
    @asmapp-bv9no Před 4 měsíci +2

    Ellam
    സത്യം

  • @syamgnair3829
    @syamgnair3829 Před 4 měsíci

    sathyam ...correct aanu.....ethrem pettannu ellam potticherinj ente aduthek varan idayakkane universe....thanks universe....thanks....universe...thanks....

  • @sujithsuji1413
    @sujithsuji1413 Před 4 měsíci

    Thank you universe 🙏
    Universe thiricharivu kodukkatte 🙏

  • @divyabini7050
    @divyabini7050 Před 3 měsíci

    താങ്ക്സ് മോം

  • @induvijukumar713
    @induvijukumar713 Před 4 měsíci

    Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you mam🙏❤❤🥰🥰..

  • @sreeyapb9431
    @sreeyapb9431 Před 4 měsíci +1

    Correct reading anu mam aval ende jeevitham thakarthu kondu erikunnu, ethelam arinjitum arodum parayan avathe njan jeevikunu
    Kalam avalku oru thirichadi kodukum

  • @anushaanish3626
    @anushaanish3626 Před 4 měsíci

    Thank you universe ❤
    Thank you divine ❤
    Thank you angels❤
    Thank you mam ❤👃👃👃

  • @vijunath3521
    @vijunath3521 Před 4 měsíci

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 4 měsíci

    Thanku univeres 🙏🙏🙏thank God hare krishna 🙏🙏🙏

  • @silpaunnisilpaunni
    @silpaunnisilpaunni Před 4 měsíci +1

    Resonate 100% True

  • @ushakumari1759
    @ushakumari1759 Před 4 měsíci +1

    Valare currect reading anu mam .ammayonnumalla. oru lady anu ante jeevitham thulachukondirikunnath.ante husband anu.

  • @Sivaprasad301
    @Sivaprasad301 Před 4 měsíci

    Mam paranjath full sheriaanu thanku universe❤❤❤vegam varan wait cheyyunnu thanku angel❤❤❤thanku devine❤❤❤

  • @snekha6747
    @snekha6747 Před 4 měsíci +1

    Thank you Universe Thankyou Angeles Thank you God 🙏🦋🙏🌿🌿🌿🌿🌿💞🧬💞💞

  • @lathikadevi4791
    @lathikadevi4791 Před 4 měsíci

    Currect. ❤❤❤

  • @anitharajesh2066
    @anitharajesh2066 Před 4 měsíci

    Correct ani

  • @bijulasasi9809
    @bijulasasi9809 Před 4 měsíci

    Thanks universe strongly claim all positive energy ❤❤❤❤❤

  • @rachelrajan1202
    @rachelrajan1202 Před 4 měsíci

    Reading correct anu than you universe🙏

  • @smithasasi4877
    @smithasasi4877 Před 4 měsíci

    100% ശെരി ❤️❤️❤️ആണ് കാര്യങ്ങൾ

  • @prabhanambiar1999
    @prabhanambiar1999 Před 4 měsíci

    Thanks to Universe 🙏🙏

  • @sinan27
    @sinan27 Před 4 měsíci

    Thank you universe ❤🙏 Thank you mam❤🙏

  • @Nimu8182
    @Nimu8182 Před 4 měsíci +2

    Enne chathikunundenkil dayvam siksha kodukkanam oru kalavum samadhanam kittaruth alangu thiringu nadakattea ellarum upekshikkanam 😢.aarumillathe avanam ..entedthu vannu maapu parayan avasaram universe tharAtte ...thank you universe thank you mam..

  • @riznaabsal4364
    @riznaabsal4364 Před 4 měsíci +2

    Thank you❤❤ thank you❤❤ thank❤❤ thank you❤❤ thank you❤❤ thank you❤❤thank you❤❤ thank you❤❤ thank you❤❤ thank you❤❤ I strongly claim to this positive energy⚡🌏 He came back to me with lots of love❤❤