♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ രാത്രികാല ചിന്തകൾ 🌹

Sdílet
Vložit
  • čas přidán 25. 08. 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Komentáře • 321

  • @emmagreen1929
    @emmagreen1929 Před měsícem +10

    പറഞ്ഞത് സത്യം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank u universe 🙏🙏🙏

  • @ManjuManju-qx1sn
    @ManjuManju-qx1sn Před měsícem +7

    പോകും വരും ഇത് തന്നെ ആണ്. ഇപ്പൊ 6mnth ആയി പോയിട്ട്. ഇടയ്ക്ക് വന്നു കണ്ടു പോകുന്നുണ്ട്. പക്ഷെ ഒന്നും സംസാരിക്കാൻ പറ്റുന്നില്ല. എന്താ പറ്റിയത് എന്നൊന്നും അറിയില്ല. പിന്നെ എത്ര മറക്കാൻ ശ്രമിച്ചാലും നടക്കില്ല. ഇത്തിൾ കണ്ണി പോലെ ആണ്. ഒരു കാരണവും ഇല്ലാതെ പെട്ടന്ന് ഓർമ്മകൾ കേറി വരും. സ്നേഹത്തിനു സത്യം ഉണ്ട് എങ്കിൽ തിരിച്ചു വരും. ഈ 6മാസം വെറുതെ ഒന്നും വേദനിക്കില്ലലോ. അത്രമേൽ പ്രിയപ്പെട്ടത് ആകുമ്പോ വേദനയുടെ ആഴം കൂടും. കാത്തിരിക്കുന്നു.
    Thank you universe🌹🌹🌹
    Thank you universe🙏🙏🙏
    Thank you universe🌹🌹🌹🌹

  • @user-mn8pd7yz7v
    @user-mn8pd7yz7v Před měsícem +4

    എനിക്കും അവൻകും എത്രയും പെട്ടന്ന് ഒന്നാവാൻ സാതികട്ടെ ഞങ്ങളുടെ ഇടയിൽ ഉള്ള 3 പാർഡി ഒഴിഞ്ഞു പോവട്ടെ 🙏

  • @smithapeter3722
    @smithapeter3722 Před měsícem +7

    എല്ലാം സത്യം ആണ് mam long distance ആണ് കുറ്റ ബോധം ഉണ്ടാകും എന്നോട് ചെയ്തത് അങ്ങനെ ആണ് എല്ലാം universe നു വിടുന്നു positive ആയതു എല്ലാം claim ചെയ്യുന്നു thank you universe 🙏, thank you 🙏mam

    • @meenasubash2294
      @meenasubash2294 Před měsícem

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤ Thankyou Devine 🎉🎉🎉❤🙏🙏🙏🙏🙏❤️ Thankyou Angels 🙏🙏😇❤❤❤

  • @PrasadVk-l4c
    @PrasadVk-l4c Před měsícem +2

    എനിക്ക് അവരോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയാണ് അതവരോട് പ്രകടിപ്പിക്കാത്തത് അവർക്കൊരു ഫാമിലി ഉള്ളതുകൊണ്ടാണ് മറക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് പക്ഷേ പറ്റുന്നില്ല അവരുടെ ഓർമ്മകൾ എപ്പോഴും മനസ്സിൽ കയറിവരുന്നു....

  • @abhilashgopal463
    @abhilashgopal463 Před měsícem +4

    Thanks universe
    Thanks Devine
    Thanks Jesus
    Thanks Angels
    Positive energy observing and thanks Jesus ❤
    Waiting for further movement

  • @Sepharin
    @Sepharin Před měsícem +4

    യൂണിവേഴ്സിന് എൻ്റെ ജീവിതം സമർപ്പിക്കുന്നു🙏

  • @ManeshManu-dg5ui
    @ManeshManu-dg5ui Před měsícem

    സെപ്പറേഷൻ മുൻപും ഉണ്ടായിട്ടുണ്ട്, എന്നാൽ ഇതുപോലെ ഫീൽ ചെയ്തിട്ടില്ല...... ഇതിലെ എല്ലാ നല്ല കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ട് ചെയ്യുന്നു.,...
    യൂണിവേഴ്സിന് നന്ദി...... ഈ മെസ്സേജ് എന്നിലേക്ക് എത്തിച്ച മാഡത്തിന് നന്ദി..... 🙏🏻🙏🏻🙏🏻

  • @user-jw2hs7mx3c
    @user-jw2hs7mx3c Před měsícem +1

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ് mam ♥️i claim it ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️

  • @sumaks9172
    @sumaks9172 Před měsícem +5

    എന്റെയും പേഴ്സന്റെയും എനർജിയാണ്. Mam റീഡിങ് 100% സത്യമാണ് ❤️❤️thank you universe❤️❤️

  • @jayasree5750
    @jayasree5750 Před měsícem

    ജീവിതത്തിൽ രണ്ടാം തവണയാണ് ഞങ്ങൾ ഈ situation തരണം ചെയ്യുന്നത്. രണ്ടുതവണയും Third party Situation തന്നെയാണ്. എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നു. Thank you Universe🙏 Thank you Mam🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před měsícem +2

    Thank you univers. കുറ്റബോധം ഉണ്ടായി തിരിച്ചു വരുവാനുള്ള മനസുണ്ടാവട്ടെ അവൾക്ക്. യൂണിവേഴ്സ് എല്ലാത്തിനും വഴി കാണിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു.thenk you mem. Thank you divine 🙏

  • @kanakavallikk9846
    @kanakavallikk9846 Před měsícem

    ഇതിലെ positive ities എല്ലാം ഞാൻ claim ചെയ്യുന്നു Thank You Universe Thank You Thank You Thank You thank you mam

  • @aazhicreationshort7462
    @aazhicreationshort7462 Před měsícem

    ഭഗവാൻ എല്ലാം തീരുമാനിക്കട്ടെ . എനിക്ക് നീതി കിട്ടിയാൽ മതി ഈ ബന്ധം എനിക്ക് മുന്നോട്ടു കൊണ്ട് പോകാൻ പറ്റുന്നില്ല. ഇനി ഇവനെ എങ്ങനെ സ്നേഹിക്കും. അവൻ ഒരിക്കലും താഴ്യില്ല. ഇതു രണ്ടാമത്തെ കാര്യമാണ് വിശോസിക്കാൻ പറ്റാത്തളാണ്. എനിക്ക് നീതി കിട്ടണമേ യൂണിവേഴ്സ് എന്നെ സഹായിക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 Před měsícem +1

    I attract all positive signs in this reading❤❤❤❤thank you mam❤❤❤❤❤❤thanks universe❤❤❤❤❤

  • @baijuat8234
    @baijuat8234 Před měsícem +1

    എല്ലാം ശരിയാണ് 🙏🙏

  • @Sneha-fc6zy
    @Sneha-fc6zy Před měsícem

    Resonated, I strongly claim all the positive energies from this reading ✨ Thank you universe, Thank you Mam ✨

  • @prasadk.v.2884
    @prasadk.v.2884 Před měsícem

    I claim all the positive energy in this reading ❤❤❤ Thank you universe 🙏🙏🙏

  • @user-gj4mr3wj3r
    @user-gj4mr3wj3r Před měsícem

    Claim this reading🙏🙏 thank you❤🌹🙏 universe🌌 divine🙏 angel🙏 thank you❤🌹🙏 for your reading🙏🙏 om nama shivaya🙏🙏

  • @sajnasajna6469
    @sajnasajna6469 Před měsícem +4

    Correct akunnu mam 100% third party unde athe wife akunnu

  • @mosautomotive1827
    @mosautomotive1827 Před měsícem +2

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @shineyshiney5616
    @shineyshiney5616 Před měsícem +2

    Yes mam parajathu sathyam thanne urakkam therea illaa aalku ❤❤❤ family ammaum pengal maarum third-party undu ❤❤❤

  • @lizypaul7423
    @lizypaul7423 Před měsícem

    Correct reading anu Madam Thank you 🙏

  • @sreerekhasandhandan
    @sreerekhasandhandan Před měsícem

    Yes correct reading mam
    Tq mam
    Thanku universe
    Thanku God
    Thanku angels
    Thanku divine
    Prayer for me 🙏🙏🙏🙏🙏 mam

  • @SajimolAppu
    @SajimolAppu Před měsícem +1

    മുൻ മ്പു ഇത് പോലെ ഉണ്ടായിട്ടുണ്ട്. പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. താങ്കസ് ദക്ഷാ' ''താകസ് ആണിവേഴ്സ്

  • @user-db4nr8xz2y
    @user-db4nr8xz2y Před měsícem

    All positive things are attracted in my life from this reading Mam.Thank you universe

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Před měsícem

    I strongly claim permanent reunion and happy togetherness with my persons🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏

  • @jancybyju3073
    @jancybyju3073 Před měsícem

    Correct reading anae thirichu varubol varrattay ellam universe vittue koddukkunnu thank u daksha ,thank u unniverse 🙏

  • @aswaniachu3915
    @aswaniachu3915 Před měsícem +1

    Thank you universe
    Thank you Angel
    Thank you God
    Thank you ma'am
    I trust you ma'am 💗

  • @ShyniAbhi-om6mm
    @ShyniAbhi-om6mm Před měsícem

    Ethil parannittulla ealla positive energiyum njan eante lifilekku atract cheyyunnu. Thank you universe 🙏🙏🙏🙏

  • @anithakumari5446
    @anithakumari5446 Před měsícem

    Yes i believe universe
    Thank you thank you thank you universe ❤️

  • @user-zj2oc7dh4u
    @user-zj2oc7dh4u Před měsícem

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @Revamma-pb8mp
    @Revamma-pb8mp Před měsícem

    മുൻപു പോയിട്ടുണ്ടു മകൻ തന്നെയാണ് ഇപ്പോൾ മരുമകൾ ഉണ്ടു അവൻ എവിടെയായലും നല്ലതു പൊലെ ജീവിക്കട്ടേ

  • @MadhavS-gr7cz
    @MadhavS-gr7cz Před měsícem

    യെസ് പോകും വരും ഒരിക്കലും ഞാൻ തെറ്റു പറയില്ല അദേഹത്തിന്റെ സാഹചര്യം ❤❤❤❤

  • @sujathapulikkunnath4010
    @sujathapulikkunnath4010 Před měsícem

    I stronglyclaim all, this positive energies❤❤❤thank you universe

  • @deepasreedeepam3817
    @deepasreedeepam3817 Před měsícem

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX dear ❤️🙏🙏 CRT reeding 💯💯🙏🙏❤️❤️❤️

  • @Ican333
    @Ican333 Před měsícem

    Thank you universe❤️❤️❤️ പറഞ്ഞത് സത്യം ആണ്.... കുറ്റബോധം വെട്ടയടിക്കൊണ്ടിരിക്കുന്നു... എല്ലാം universe അറിയുന്നുണ്ട്

  • @football-lover8940
    @football-lover8940 Před měsícem

    I attracted all the positive energy ❤❤❤❤❤ .. thank youuuu universe ❤❤❤

  • @prass_dmp34
    @prass_dmp34 Před měsícem

    Ellam resonate cheyyunnund..ithil paranja ella positivity yum ennilek attract cheyyunnu..thank you. universe ❤🙏🧿

  • @sonypramod7162
    @sonypramod7162 Před měsícem +1

    I Strongly Claim All These Positive Energies 🙏 Thamk you Mother Mary 🙏🙏🙏🙏

  • @rajiramesh1534
    @rajiramesh1534 Před měsícem

    I strongly claim this positive energies in my life

  • @revathy1100
    @revathy1100 Před měsícem

    Ellam manasilakki avan thirichu varatte❤ thankyou univere❤

  • @ReenapReena
    @ReenapReena Před měsícem +1

    Allam sathiyamanu അവനെയും എന്നെയും എത്രയും വേഗം ഒന്നിപ്പിക്കണേ 3പാർട്ടിയിൽ നിന്ന് ഒഴിഞ്ഞു പോകാൻ സഹായിക്കണം യൂണിവേഴ്‌സുനോട് അപേക്ഷിക്കുന്നു thank you universe

  • @maaluss
    @maaluss Před měsícem

    Parajathu eallam sathyam anu mam ithinu munbum eagane indayitund ante aduthekk thirichu varatte nn Nan prarthikunnu❤💯🥺

  • @AmbilyP.S
    @AmbilyP.S Před měsícem

    Reading is correct 100%.Am attracting all the positive energies in to my life... Believing the universal power strongly.. ❤

  • @shijilavettath773
    @shijilavettath773 Před měsícem

    Sathyamaanu njangal oru pravisham pirijju ninnitundu annittu rejoin aayathaanu. Randaamadum pirinju poyathaanu. Eee readingil paranje alla kariyangalum sathyamaanu. Onnikkan vendi agrahikkunnu.universine trust cheithu munnottu pogunnu. Njangal onnikum anne prarthanayil. Thank u univers thank u🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @anusreechendrayil6973
    @anusreechendrayil6973 Před měsícem

    Valare ശരിയാണ്
    100 %🙏🙏🙏🙏🙏🙏🙏🙏🙏

  • @sumasumapa3958
    @sumasumapa3958 Před měsícem +1

    Yes ഇത് ഇങ്ങനെ തന്നെ ഇതിന് മുമ്പ് പോകു വരും. 18 വർഷമായി 😘

  • @girijagirija5348
    @girijagirija5348 Před měsícem +1

    എന്റെ പഴ്സന്റെ എനർജിയാണ് ഇതിൽപറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും ഞാൻ അട്രാക്ട് ചെയ്യുന്നു തങ്കു god Thanku universe thanku angels thanku divine daksha thanku

  • @anithakumari5446
    @anithakumari5446 Před měsícem

    Yes i claim possitive energy

  • @sobhaskitchen218
    @sobhaskitchen218 Před měsícem

    Correct
    Univers 💯%

  • @krishnakannan8537
    @krishnakannan8537 Před měsícem

    Thank you Universe ❤
    Correct anu chechi 😢, ith 3rd time anu, pakshe ithra nal samsarikathirunnitilla. 8mnth ayi samsarichit😭
    Thank you Universe ❤
    I'm surrendering all my worries and struggles in to the hands of Universe 😢
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you Universe ❤

  • @bindurajyamuna6582
    @bindurajyamuna6582 Před měsícem

    Yes ok❤🙏❤️👍👍Thank You Universe

  • @asokankk4246
    @asokankk4246 Před měsícem

    I strongly claimed all positive energy ❤❤❤
    Thank you Universe ❤❤❤
    ഓം നമോ നാരായണ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം ഗണപതായേ നമഃ 🙏🙏🙏
    Thank you Mam 🙏🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m Před měsícem

    ഒരുപാട് തവണ വന്നുപോയി കൊണ്ടിരിക്കുന്ന വെക്തിയാണ് 🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @Umamaheswar8
    @Umamaheswar8 Před měsícem

    Thankyou univers ❤thankyou dhaksha ❤

  • @kunjuzz1342
    @kunjuzz1342 Před měsícem

    പറഞ്ഞതെല്ലാം സത്യമാണ് mam🙏 thank you universe🙏🙏🙏

  • @user-ro2ix3et4y
    @user-ro2ix3et4y Před měsícem

    Correct mam 3partty pulliude vettukaranu.

  • @ajithak3194
    @ajithak3194 Před měsícem

    100% correct reading 🙏👍. Thank you 🙏🙏🙏. ഞാൻ ഗുരുവായൂരിൽ വന്നിട്ടുണ്ട് 🙏🙏🙏

  • @BinuThankappan-on9og
    @BinuThankappan-on9og Před měsícem

    Correct reading🙏

  • @user-yz5hq8hu4b
    @user-yz5hq8hu4b Před měsícem

    Thanayou യൂണിവേഴ്സൽ

  • @Mtm848
    @Mtm848 Před měsícem

    നന്ദി യൂണിവേഴ്🙏🙏❤🎉

  • @alexjohn7799
    @alexjohn7799 Před měsícem

    Yes true third-party is parents
    Correct aanu I have completely surrendended to universe but still multiple times I am getting my persons thoughts ❤
    I strongly claim this positive reading for permanent reunion with my person ❤
    Thank you universe ❤

  • @krishnakrishna5166
    @krishnakrishna5166 Před měsícem

    Thank you my dear universe, ❤️❤️❤️❤️❤️🫂🫂🫂🙏🙏🙏🙏🥰🥰🥰
    Thanks a lot 🙏🙏🙏❤️❤️🥰🥰🫂🫂

  • @user-hs8kc5xd4c
    @user-hs8kc5xd4c Před měsícem

    Correct 💯 reading Thankyou unniverse ❤ Thankyou Divine ❤ Thankyou god ❤ Thankyou angels ❤ Thankyou Mam ❤😊

  • @manjumaria2461
    @manjumaria2461 Před měsícem

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️

  • @user-nr2yy8gk6d
    @user-nr2yy8gk6d Před 23 dny

    Thettu thiruthi varatte pinne therd partti ozhinjupone univers ❤

  • @user-hw9ik1qs6d
    @user-hw9ik1qs6d Před měsícem

    Separation undayitundu,universine trust cheyyunnu,ellavida positivu energy attract cheyyunnu 🙏🙏🙏,chechi prarthanayil orkanam Remya revathi

  • @user-ip2xb6qi3f
    @user-ip2xb6qi3f Před měsícem

    Yes.. Sathyam ellam correct.. ❤️❤️thanks univers... Thanks daksha... ❤️❤️🥰

  • @Sujithaks-oo4en
    @Sujithaks-oo4en Před měsícem

    Yes, 100% true.

  • @fiz2357
    @fiz2357 Před měsícem

    100% matching & Claiming to Universe
    Thank You Daksha

  • @user-bw1nk5fj5z
    @user-bw1nk5fj5z Před měsícem +1

    സത്യം ആണ് പറഞ്ഞത് mam

  • @BindhuKathikeyan
    @BindhuKathikeyan Před měsícem

    Thanks universe ❤️സത്യം രാത്രി യാണ് ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരുന്നത്

  • @shameenaujwal7837
    @shameenaujwal7837 Před měsícem

    Thank you universe ❤ thank you mam ❤❤❤❤❤

  • @soumyasuresh6986
    @soumyasuresh6986 Před měsícem

    Yes ഉണ്ടായിട്ടുണ്ട് 😔

  • @user-cb7wr9wm9y
    @user-cb7wr9wm9y Před měsícem

    താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤❤❤❤

  • @Sreedharmeenootty
    @Sreedharmeenootty Před měsícem

    Thankyou universe ❤️
    Thankyou Daksha mam ❤️
    100%correct reading.

  • @SandhyaSandhyapraju
    @SandhyaSandhyapraju Před měsícem

    സത്യം ആണ് my റിഡിങ് ❤️

  • @anilv1297
    @anilv1297 Před měsícem

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🌹❤🌹❤🌹❤

  • @raghunathanpp9270
    @raghunathanpp9270 Před měsícem

    I strongly claim all positive energies from this reading. Long distance aanu. Ithu second time aanu seperation. No contact aanu. Praying for reunion. Waiting for divine time. Trust in universe. Surrender in universe. Thank you universe 🙏🙏🙏🙏🙏

  • @jessammakurianichakal5322
    @jessammakurianichakal5322 Před měsícem

    Yes this is not the first time
    But he took it for granted

  • @adwatiyaanil3296
    @adwatiyaanil3296 Před měsícem

    Thank you Universe 🙏🙏🙏

  • @yamunab4855
    @yamunab4855 Před měsícem

    Thank you മാം. Thank യൂയൂണിവേഴ്‌സ്. 🙏 🙏 🙏.

  • @shimaykrishnashimay8851
    @shimaykrishnashimay8851 Před měsícem

    thanku.univere..🙏🏻thanku..chechi.🙏🏻situation.ellam
    corect..thirdparty
    remove.cheyyanprarthikkunnu..
    universe..istongly
    claim.+ve..enargy
    Nanni..universe🙏🏻🙏🏻🙏🏻

  • @AjiSiva-cu3pg
    @AjiSiva-cu3pg Před měsícem

    Thank you മാം ❤️❤️❤️❤️🥰🥰🥰
    എത്രയും വേഗത്തിൽ തന്നെ ഞങ്ങളുടെ reunion നടക്കണെന്ന് ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
    Thank you god 🙏🙏🙏🙏

  • @sujithadavid1646
    @sujithadavid1646 Před měsícem

    ആള് എന്നെ വേണ്ടാന്ന് parajittu പോയതാ.. അപ്പോ ഇങ്ങനെ ഒക്കെ ചിന്തിക്കുമോ... പക്ഷെ അവൻ വരും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @DeepikaM-zg5yy
    @DeepikaM-zg5yy Před měsícem

    I arract positive energy 🌷🌺🦋

  • @remaanil9806
    @remaanil9806 Před měsícem

    On and off ayirunnu aval edayil vanne pinne eppo endanu avasthannu ariyillaa thanks universe❤🙏🙏 and thanks mam❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Před měsícem

    I strongly claim all the positive energy🙏🙏🙏❤️❤️❤️❤️❤️🙏🙏🙏thank you universe🙏🙏🙏❤️❤️❤️❤️🙏🙏🙏thank you god🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏thank you angels🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏thank you divine🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @kishoranu7227
    @kishoranu7227 Před měsícem

    Thank you universe 🙏🏻🙏🏻🙏🏻

  • @SujaS-ku7ft
    @SujaS-ku7ft Před měsícem +1

    ❤️RS❤️ Thanku mam 🙏😢Thanku universe🙏❤️

  • @deepaksv5404
    @deepaksv5404 Před měsícem

    3 praavishyam poi ennit entha undeye poyathilum speedil thirike vannu hahahahh aaru thanna aayalum snehichittundankil orikkalum pokilla varanullath varum universe kond tharum trust ❤❤❤

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 Před měsícem

    Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ daivam vegm njangale onnipikum enn njn urachu viswasikunnu ❤ thank God ❤ thank you Universe ❤ thank you Mam❤Sree Guruvayoorappa Sharanam Hare 🙏🕉️🙏 Om sri Bhadrakaliye Namah ❤🙏🕉️🙏 Sarvam Sree Radhakrishnarppanamasthu ❤🙏🕉️🙏

  • @prasadvsp1158
    @prasadvsp1158 Před měsícem

    Thank you ✨🙏

  • @user-bq6uv9wh6g
    @user-bq6uv9wh6g Před měsícem

    Thank you Universe Thank you Divine Thank you Angel's Thank you God Thank you Mam 🙏🙏🙏🙏🙏

  • @aswathydhruva8692
    @aswathydhruva8692 Před měsícem

    Reading valare correctahnu thirike varumehnnu urach viswsiykunnu I srongly claim the all positive energies in my life🙏 I srongly claim permanent reunion🙏❤ & Happy married life with my person❤🙏
    Thank you Universe🙏❤
    Thank you Angels🙏❤
    Thank you divine🙏❤
    Thank you Daksha🙏❤

  • @sisafamily4758
    @sisafamily4758 Před 12 dny

    Yes 2 thavanayannu

  • @shereenashereena6094
    @shereenashereena6094 Před měsícem

    കറക്ട് റീഡീംങ്ങ്🥰🥰🥰

  • @VivekR-ym8oo
    @VivekR-ym8oo Před měsícem

    Reading il paranjirikkunna ella positive karyangalum njan life lekku attract cheyyunnu.... Avale universe ethrayum pettannu ennilekku ethikkum....
    Thanks universe

  • @shalujestin9933
    @shalujestin9933 Před měsícem

    Thankyou universe ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻Thankyou god♥️♥️♥️🙏🏻🙏🏻🙏🏻Thankyou my Angeles 🙏🏻🙏🏻🙏🏻♥️♥️♥️ Thankyou daksha 🙏🏻🙏🏻🙏🏻♥️♥️🫂🫂🫂