CAR AUDIO high level input connection | Try this connection on SUBWOOFER AMPLIFIER

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 233

  • @2003kishorcool
    @2003kishorcool Před 3 lety +12

    ഞാനും എൻറ കാറിലെ amp ഇങ്ങനെതന്നെയാണ് കണക്ഷൻ കൊടുത്തിരിക്കുന്നത്..Sony amp

  • @binithpr
    @binithpr Před 3 lety +4

    അവസാനം പറഞ്ഞത്, ഞാൻ മനസ്സിൽ കണ്ടിരുന്നു പക്ഷേ ചേട്ടൻ അത് മാനത്തു കണ്ടു. കലക്കി ചേട്ടായി.

  • @dark-cu2ip
    @dark-cu2ip Před 3 lety +2

    ഇത് വീട്ടിൽ set cheyyan pattuo vdo iduo plizz veetil ullaa amplifieril sub igane kodukkan pattuo

  • @linomlove
    @linomlove Před 3 lety +2

    ഞാൻ 2.1 nil നിന്നു ഇതു പോലെ കൊടുക്കുബോൾ.... Subwoofer il humming വരുന്നു...12v 8.5A power supply anu koduthathu...

  • @vijeshvijeshap9544
    @vijeshvijeshap9544 Před 2 lety +1

    Hi input connection ariyillayirunu manasilakkithanathil orupadu thanks chetta.god bless you

  • @puki_gaming
    @puki_gaming Před 3 lety +10

    Chettaaaa....
    നിങ്ങൾ വേറെ channel തുടങ്ങി family vlog ചെയ്യുമോ...

  • @pradeepkumark6796
    @pradeepkumark6796 Před 3 lety +1

    വളരെ നന്നായിട്ടുണ്ട്.മനസ്സിലാക്കാൻ സാധിച്ചു good explain.

  • @pvvineeth
    @pvvineeth Před 3 lety +2

    Hi audio out നെ ഒരു sub amb ന്റെ RC ഇൻപുട്ടിലേക്കെ കൊടുക്കാന് ഒരു സിറക്യൂൾട് diagram parajutharumo ?

  • @midhunBlackbeastMi07
    @midhunBlackbeastMi07 Před 3 lety +1

    Thank u ചേട്ടാ ഇതൊരു ഡൌട്ട് ആരുന്നു. അതു നല്ല രീതിയിൽ explain ചെയ്തു തന്നു 👌👌🥰🥰
    bass tube ൽ Hi out put ഉള്ളത് എങ്ങനെ കൊടുക്കും? (വേറെ speaker ൽ കൊടുത്തു നോക്കി but കേട്ടില്ല 🤷‍♂️

  • @nandhanam-zj7bf
    @nandhanam-zj7bf Před 3 lety +2

    Hai
    JBL 1500 Wat Subwoofer inu Mathramayi Oru Subwoofer Amblifier Uddakkan Theerumanichu Kayyil 5 Ambier Transformer Udd (27-0-27)
    Ethilekku 10000uf 63wat Capaciter
    Ethrayennam Venam...?
    2 OR 4
    Pls Reply Fast
    NB:
    Belfin Electrolytic capacitor Meteriul Aluminium AGane Nallathano...?

  • @jananipriya333
    @jananipriya333 Před 3 lety +3

    Last paranjathu point aanu 👍🏻

  • @Ragesh.Krishna
    @Ragesh.Krishna Před 3 lety +6

    CZcams il comments aayi photos idaan pattiyirunnenkil.

  • @krishnakumarthankachanchan5537

    അടി പൊളി വ്യക്തമായിട്ട് മനസ്സിലായി

  • @vijiljoy5125
    @vijiljoy5125 Před 3 lety +1

    Tv ill discharge cheyyenda bagangal ath engane discharge cheyyum ennathine patti oru practical vdo cheyyumo.... Replay pradheekshikkunnu

  • @labinindia
    @labinindia Před 3 lety +2

    പഴയ കാർ സ്റ്റീരിയോയില്‍ (sony XR-CA360) bus ഓഡിയോ ഇന്‍ എന്നു കണ്ടിട്ടുണ്ട് അതിലേക്കു aux കൊടുക്കാൻ കഴിയുമോ അല്ലെങ്കിൽ വേറെ എങ്ങിനെ കൊടുക്കാമെന്നു പറയുമോ

  • @athulp.s5965
    @athulp.s5965 Před 3 lety +2

    Bro car stereos amplifier vtl set cheyyan 12v chargernu ethra ampere venam njn ippo 1,5 amperelu 25 koduthitt volume kuttuboll off aayi povuvann

  • @shalomforyou1132
    @shalomforyou1132 Před 3 lety +4

    Adipoli bro. Superb. Nalla style of speaking

  • @vineeshvinee1930
    @vineeshvinee1930 Před 3 lety +3

    Bro.12 ഇഞ്ച് 1300watts jbl 2 subwoofer കൊടുക്കാൻ എത്ര വാട്ട്സിന്റെ amp വേണം

  • @rijopadayatty
    @rijopadayatty Před 3 lety +1

    Informative. 👍🏻 LFE input, low level ഇൻപുട്ടിൽ കൊടുക്കാൻ പറ്റുമോ?

  • @usthaadgaming8305
    @usthaadgaming8305 Před 3 lety +2

    SMPS vs Transformer supply vishayathil oru video cheyyumo

  • @arjuna4294
    @arjuna4294 Před 3 lety +4

    car stereo veetil work cheyyunna video,cheyyamo

  • @shammazap5177
    @shammazap5177 Před 3 lety +2

    Bro amplifier ethra price ind

  • @devanarayan5756
    @devanarayan5756 Před 3 lety +4

    Thanks chetta❤️

  • @DIGITALAUDIOSMANNUTHY2016

    Very useful video
    Super bro❤👌👌👏👏

  • @vaisakhvs432
    @vaisakhvs432 Před 3 lety +3

    High level and rca signals are meeting at a piont then it go to voltage amp. Then how do we get instant response of subwoofer like you said.

  • @Dj-gf2fx
    @Dj-gf2fx Před 3 lety +2

    വളരെ ഉപകാരം 🙏...

  • @joelaliyas1035
    @joelaliyas1035 Před 3 lety +1

    ചേട്ടാ എന്റെ കൈയിൽ ഒരു 5.1 amplifier ഒണ്ട്. അതിന്റെ sub output ന്റെൽ ഇരിക്കണ JBL 12" SUB ഇൻ proper ആയി work ചെയ്യാൻ പറ്റണില്ല power കൊറഞ്ഞ amp ആണ്. അപ്പോൾ ഇതു പോലെത്തെ car amp മേടിച്ചു , 5.1 amp inte സബ് output car amp ഇന്റെ high input ആയി കൊടുക്കാൻ പറ്റുലെ. ചേട്ടൻ sterio input കൊടുത്തപോലെ bass channel input കൊടുക്കാൻ പറ്റുലെ

  • @jijojohn669
    @jijojohn669 Před 3 lety +1

    ഹായ് ചേട്ടാ STR നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, STR ഉപയോഗം ,എവിടൊക്കെ ഉപയോഗിക്കും അതിന്റെ working

  • @manojvarghesevarghese2231

    സൂപ്പർ ❤️❤️

  • @lennilthayambally2629
    @lennilthayambally2629 Před 3 lety +1

    aa music etha??
    amp bridging ennu kettittundu pakshe athu engine aanu work cheyyunnathu ennu ariyilla? athinte circuit design engine aanu ennu parayamo??

  • @nathcreations6188
    @nathcreations6188 Před 3 lety +1

    njan avr ilninnum car sub connect cheythittundu athu ground cheyyano ? supply 12 v 20amp smps annu use cheythiriykkunnathu.signal connect cheythiriykkunnathu avr sub out aannu.

  • @RAAJKAIMAL
    @RAAJKAIMAL Před 3 lety +1

    Ithinte circuit kittumo ente sony steteo amp nu exta sub kodukkananu

  • @bijubiju8947
    @bijubiju8947 Před 3 lety +3

    very good👍👍❤️❤️

  • @mikkachemban
    @mikkachemban Před 3 lety +2

    Car audio vittil set chyunathu akkiyanu oru video chyo

  • @oneshotmalayalam
    @oneshotmalayalam Před 2 měsíci +1

    Caril 100w amp vech 4 ohms nte 6" sub vechu pakshe gain koottumbol oru moolicha mathre ulloo pakuthiyil thaazhe gain vakkumbol working aanu enthukondayirikkum.. Pls reply

  • @vinusankarvp9007
    @vinusankarvp9007 Před 3 lety +1

    ഹായ് bro. ഉപയോഗത്തിലില്ലാത്ത ഒരു പഴയ കാറിൽ നിന്ന് ഞാൻ കാർ സ്റ്റീരിയോ എടുത്തു. പ്രവർത്തന നിലയിലുള്ള സ്റ്റീരിയോ, പക്ഷേ ഓക്സ് ബന്ധിപ്പിക്കുമ്പോൾ ശബ്‌ദമുണ്ടാക്കുന്നു. സ്പീക്കർ output balanced alla. Earthing/grounding ശരിയല്ലെന്ന് ഞാൻ കരുതുന്നു. ഈ സ്റ്റീരിയോയ്‌ക്കായി ഗ്രൗണ്ടിംഗ് സജ്ജമാക്കാൻ എന്നെ സഹായിക്കാമോ? സ്റ്റീരിയോയ്‌ക്കായി ഇൻപുട്ട് കറന്റായി ഞാൻ 12v 2a അഡാപ്റ്റർ ഉപയോഗിക്കുന്നു

  • @bibinbaby31
    @bibinbaby31 Před 18 hodinami

    thank you bro

  • @Sharon-xu1xb
    @Sharon-xu1xb Před 3 lety +1

    Ithil waats imitation undo.athayath nammude kayill ullath High watts amp anengil High input koduthal issues undo

  • @mowglirsboy1388
    @mowglirsboy1388 Před 3 lety +1

    Hi level output kuduthal oru seen und carstereoill HPF frequency adjust chayyan ulla option chilla car stereoil varum aa tymil lowpass kittulla carstereoil sub out undenkil athil kodukkunnath aanu nallath

  • @muhammedriyas545
    @muhammedriyas545 Před 3 lety +1

    Sub Amplifier il left right kodukkendadille
    Athu car audio playeril ninnum speakerugalilekku kodukkugayano cheyyuga

  • @Shani-1556
    @Shani-1556 Před 3 lety +1

    Angane anenkil home theatre subwoofer output il itpole extra amp kodukkunnathil problm undoo, (veruthe ic te input nokki pokandallo 😜)

  • @bineeshb4890
    @bineeshb4890 Před 3 lety +1

    2.1 hometheater ന്റെ 2 channel out um oru sub out um eduth 4 channel car amp il connect cheyyan pattumo

  • @sumeshcheloor5965
    @sumeshcheloor5965 Před 3 lety +1

    ഒരു 3 way ബോക്സ് ചെയുമ്പോൾ tweettar midrange woofer ഇതിൽ woofer മാറ്റി subwoofer കൊടുക്കാൻ പറ്റുമോ അങ്ങനെ കൊടുത്താൽ low frequency നല്ലതുപോലെ കിട്ടുമോ..

  • @raheesmkm8619
    @raheesmkm8619 Před 2 lety

    നല്ല പ്രാഡക്റ്റ്കൾ പരിജയപെടുത്തുക

  • @aswanthsajeev384
    @aswanthsajeev384 Před 3 lety +1

    ആംപ്ലിഫയർ ഉണ്ടാക്കുമ്പോൾ അതിൽ ഇൻപുട്ട് ഫിൽട്ടർ കപ്പാസിറ്ററിൻ്റെ വാല്യൂ എങ്ങനെ സെലക്ട് ചെയ്യാം ?

  • @sabusabu8811
    @sabusabu8811 Před 3 lety +1

    ഒരു amplifier ൽ നിന്ന് sub amb ലേക്ക് audio out ചെയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @justinkv02
    @justinkv02 Před 3 lety +1

    collam bro

  • @linomathew1340
    @linomathew1340 Před 3 lety +1

    ചേട്ടാ high input il ഉള്ള റെസിസ്റ്റർ എത്ര valu ആണ്. അതെ എത്ര റെസിസ്റ്റർ eirth chitirikkunate

  • @avc8815
    @avc8815 Před 9 měsíci

    Usefull videos🙏

  • @ibrahimkutty9695
    @ibrahimkutty9695 Před 2 lety

    good wery good -സ്വിച്ച് വയർ ഇങ്ങിനെ Short ആക്കി തന്നെ കൊടുത്താൽ കുഴപ്പമൊന്നും ഇല്ലല്ലോ? Please?

  • @roysimon14
    @roysimon14 Před 3 lety +1

    👍👍 super..👍👍

  • @manavankerala6699
    @manavankerala6699 Před 3 lety

    Athyavashyam nalla risult ulla oru budjet external hifi dac nirdheshikkamo

  • @pravithpv
    @pravithpv Před 2 lety +1

    2 amplifier il engana parallel input orumich cheyyuka?

  • @tipsancreative7875
    @tipsancreative7875 Před 3 lety +2

    Super👌💕

  • @remeshdas
    @remeshdas Před 2 lety

    കാറിലെ sterio conection ആംപിലെ high in ൽ കൊടുക്കുമ്പോൾ,ഏതെങ്കിലും ഒരു ചാനൽ മാത്രം കൊടുത്താൽ മതിയോ അതോ രണ്ടു chanel ഉം കൊടുക്കണമോ??

  • @white_pegasus8750
    @white_pegasus8750 Před rokem

    Home theatre amplifier uri eduth normal car stereo ll add cheyan pattuvo

  • @a4audiophile92
    @a4audiophile92 Před 3 lety +2

    STK ic original aano...

  • @dreamcatchers4524
    @dreamcatchers4524 Před 2 měsíci

    Oru doubt choichotte caril speaker wire il ninn high input koduth ampil 2 speaker um subum connect chyth pakshe aweda orupad draw back vannu enik amp seperate switch vazhi of akan kazhiyunilla sub separate sound control akunilla ampile switch angotum engottum akumbol subil ninnum vocal varunnu ithin nthelum cheyan pattuwo replay pratheekshikunnu

  • @visualizebyabhi
    @visualizebyabhi Před 3 lety

    Chettan Kozhikode evideya ??

  • @pradeeptholanur81
    @pradeeptholanur81 Před 3 lety +1

    Stk4141 icയിൽ എത്ര ampire ഉം volt ഉം കൊടുക്കാം??

    • @powerelectronics8640
      @powerelectronics8640 Před 3 lety

      17v 0 17v AC transformer/ 3 to 5 ampere for safe operation.( Maximum 25v + - for safe operation)

  • @letusseehere
    @letusseehere Před 6 dny

    Amplifier ന്റെ മകളിൽ Hi Output എന്നാണ് എഴുതിയിട്ടുള്ളത്, അതിൽ stereoയിൽ നിന്ന് വരുന്ന speaker wire connect ചെയ്യാമോ ?

  • @rcrider3405
    @rcrider3405 Před 3 lety +1

    ആംപ്ലിഫയർ ഹോം തിയേറ്റർ തമ്മിൽ ബ്രിഡ്ജ് ചെയ്യാമോ

  • @midhunBlackbeastMi07
    @midhunBlackbeastMi07 Před 3 lety +2

    Home theatre ന്റെ sub woofer ന്റെ wire Hi input ൽ കൊടുത്താൽ prblm ഉണ്ടോ 🤷‍♂️

  • @sreerag4311
    @sreerag4311 Před rokem

    Car steerioyill direct kodukkamo

  • @ashiqaman2570
    @ashiqaman2570 Před 3 lety +1

    Ethh 5.1 hometheateril connect cheyyann pattummo subwoofer amplifier

  • @itsmetorque
    @itsmetorque Před 2 lety

    Oru Samshayam...
    Apo high input nn direct oru wooferilot kodkan pato ???
    Illalo apo ella frequency um athil keri varoole??
    Amp alel inhuilt amp ulla woofer veno??

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse Před 3 lety +1

    Clipping വരാൻ സാധ്യത ഉണ്ടോ ഇങ്ങനെ കൊടുത്താൽ?

  • @jebinchristinraj6659
    @jebinchristinraj6659 Před 3 lety

    Chetta 2.1 ,12 0 12 amplifier board na 12 volt lu kodukkunnathu yengana

  • @hariprasadvg3850
    @hariprasadvg3850 Před 3 lety +1

    High input capacitor and resistor value etraya

  • @ananthu711
    @ananthu711 Před 2 lety

    Bro enganatha oru bordinu athinta coract working kittan at tharathil ulla athra ambiyal varunna power supply venam

  • @muneermeppadi4810
    @muneermeppadi4810 Před 3 lety +1

    👍👍 👍 good video

  • @sabusalim8178
    @sabusalim8178 Před 3 lety

    ചേട്ടാ.... ഈ കാണിച്ചിരിക്കുന്ന car amp നു എന്തിനു വേണ്ടിയിട്ടാണ് left right input കൊടുത്തിരിക്കുന്നത്? Left right നമുക്ക് ആ sub ൽ feel ചെയ്യില്ലലോ. മാത്രമല്ല അതിൽ വേറെ സ്പീക്കർ out ഒന്നും കാണുന്നതും ella. Speaker out ഉണ്ടായിരുന്നെങ്കിൽ left right എക്സ്പീരിയൻസ് നമുക്ക് feel ചെയ്തേനെ. ഇതിൽ sub നു വേണ്ടിയിട്ടുള്ള out മാത്രമേ കാണുന്നുള്ളു.stereo ബോർഡ്‌ subil use ചെയ്യാറുണ്ടോ? Mono അല്ലെ സാധാരണ use ചെയ്യുന്നത്.? സംശയം ആണ്. Pls reply

  • @ansaransar5078
    @ansaransar5078 Před 3 lety +1

    എൻറെ സി ആർ ടി ടിവി സ്റ്റാൻഡ് ബൈ നിൽക്കുന്നില്ല എന്താണ് കാരണം ഒന്നു പറഞ്ഞുതരാമോ

  • @pd592
    @pd592 Před rokem +1

    ചേട്ടാ r e m കണക്ഷൻ എങ്ങനെയാ കൊടുക്കുന്നത്

  • @unnivavachi6593
    @unnivavachi6593 Před 6 měsíci

    ഇതിന് 8inch എത്ര വാട്ട് എത്ര ohm sub woofer kodukam pls reply

  • @ManuManu-pu9vs
    @ManuManu-pu9vs Před 3 lety +1

    Adipoly Good Video

  • @nidheeshroy007
    @nidheeshroy007 Před rokem

    Oru doubt. എന്റെ car. ഇൽ blaupunkt amplifier ആണ്. കുറച്ചു ദിവസമായി അത് hang ആകുന്നു. Fuse പോയിട്ടില്ല പക്ഷെ ഓൺ ആകുന്നില്ല. ഇതിനെ കുറിച്ചൊന്നു പറഞ്ഞു തരുമോ?

  • @Ragesh.Krishna
    @Ragesh.Krishna Před 3 lety +1

    Bridged amplifier speaker output L and R thammil 4 1 kilo ohm resistor vazhi short aakki, aa point um power supply ground um koodi sub amplifier inte line input ilekku koduthu koode ?

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Před 3 lety

      Kodukkarutu . Ic polum. As per experience. Ic life 2weeks kitty . After Dead

    • @Ragesh.Krishna
      @Ragesh.Krishna Před 3 lety

      @@ശബ്ദ.കണ്സൾട്ടന്റ് 1k maatti 10k aakkiyaalo ?

    • @powerelectronics8640
      @powerelectronics8640 Před 3 lety +1

      ഓഡിയോ ഔട്ട്പുട് 0.47 mfd nonpolar കപ്പാസിറ്റർ 4 എണ്ണം കൊടുക്കുക,( frond ലെഫ്റ്റ് റൈറ്റ് മതി) തുടർന്ന് 1k to 22k റെസിസ്റ്റർ യൂസ് ചെയ്യാം

  • @shaijukh3950
    @shaijukh3950 Před rokem

    Soundex bass tube bode. H.input ennum und
    H. Spiker ennum und apol H. Spiker ethane kodukendeth. (Ethre wats) cheruthano valuthanno

  • @F59-m8s
    @F59-m8s Před 3 lety +3

    First

  • @pramodt9792
    @pramodt9792 Před 3 lety +1

    Tanku bos

  • @ancilabby510
    @ancilabby510 Před 3 lety

    Dvd spms 12v എത്ര ampere ആ
    Class d amplifier കൊടുക്കാൻ പറ്റുമോ

  • @Naj-hz2ko
    @Naj-hz2ko Před 3 lety

    കാറിൽ കോംപോണേന്റ് സ്പീക്കർ ഉപയോഗിക്കുമ്പോൾ D ക്‌ളാസ് ആംപ്ലിഫൈർ ആണോ ab ക്‌ളാസ് അമ്പളിഫൈർ ആണോ നല്ലതു

  • @nandhusnandhus8227
    @nandhusnandhus8227 Před 3 lety

    ഒരു സംശയം ചോദിക്കുക ആണ് എന്റെ പഴയ ഹോം തീയേറ്റർ ബോർഡ് പോയി അതിൽ ഇപ്പോൾ ഉള്ള സബ് വൂഫർ .മാറ്റി( 60 വാട്ട് 8 ഓം വൂഫർ.5 ചാനൽ മാക്സിമം 90 വാട്ട്സ് ഉള്ള Lg സ്പീക്കർ )കൊടുക്കാൻ വേണ്ടി ആണ് പഴയ ട്രാൻസ്‌ഫോർമർ 9 - വോൾട് 1.8 amp ആണ് പുതിയ ബോർഡ് എത്ര വാട്സ് വേണം ( വില എത്ര ആകും ) ട്രാൻസ്‌ഫോർമർ പുതിയതു വേണ്ടി വരുമോ എന്നാൽ അത് എത്ര വോൾട് amp വേണം

  • @josephmathew7181
    @josephmathew7181 Před 3 lety

    Car subwoofer ന് impudence converter ഉപയോഗിക്കുന്ന video ചെയ്യാമോ

  • @sanilbabukattippara.kozhik2781

    Njn ethann vtl upayogikunne 5AM smps. oru spkr channel RC cable koduthitte ullu L.R kodukendi varumo

  • @bipinrajb4646
    @bipinrajb4646 Před 3 lety

    Polyform basstubil ottikumbol eth gum aan upayogikendath ennu onnu parayamo

  • @vipinsatheesh4323
    @vipinsatheesh4323 Před 3 lety +3

    Hello ,
    Sub amplifier il high output enthinan use cheyyunath ???

  • @midhun5447
    @midhun5447 Před 2 lety

    Ith ac current kodukan patumo

  • @prathyushprathyu2711
    @prathyushprathyu2711 Před 3 lety +1

    Home amplifier RC out വയറിങ് വീഡിയോ ചെയ്യാമോ? അങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ ഇത് വരെ കണ്ടിട്ടില്ല.

  • @raptom4799
    @raptom4799 Před 2 lety +1

    Hi input നിന്ന് connection എടുത്ത് speakerഇൽ കൊടുതില്ലെ speaker bass മത്രം അയിട്ടണോ working ആവാ അലെങ്കിൽ സാദാ speaker ആയിട്ടന്നോ work ചെയ്യുക.
    Video ഇൽ frequency gain alle ഇട്ടിരിക്കുന്നത്
    അതാ.
    ആരെങ്കിലും replay cheyyo.

  • @f.fgamer9212
    @f.fgamer9212 Před 3 lety +1

    Anik oru car sub amp ond ath Nan vetil anu upayogikunath Nan computer ente SMPS vqzi anu ath upayogikunath 12 sub anu apol ath full sound edubol ath patarunnun atin anik two SMPS vazhi ath upayogikamo ath SMPS 17 amper anu appol 17 +17 =34 angana upayogikamo pls reply tarane🙏

    • @user-go7cr5on2w
      @user-go7cr5on2w Před 2 lety

      Angane cheyumbol 12+12 24 volt aavum undavula ath setin nallathalla
      Onlinil. Okke 12v 40/50 ampere. Ulla powersupply und ath vangichaladhi

  • @rajeev2156
    @rajeev2156 Před rokem +1

    RCA input ആണ് നല്ലത് കേൾക്കാൻ സുഖമുള്ള smooth bass
    High input കൊടുത്താൽ കിട്ടുന്നത് നല്ല bass അല്ല

  • @shibinpp165
    @shibinpp165 Před 3 lety

    Ithe polle kodukkumbol output koduthirikkunna amp nte ohm marumo

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse Před 3 lety

    ചേട്ടാ കാറിലെ മിക്ക സ്റ്റീരീയോയിലും tda7388 ic ആണ് ഉപയോഗിച്ചിട്ടുള്ളത്. അപ്പോൾ അതിന്റെ output bridged ആണ്. അപ്പോൾ ഇതിൽ ആ ഇൻപുട് കൊടുക്കുമ്പോൾ ഗ്രൗണ്ട് എങ്ങനാണ് കൊടുക്കേണ്ടത്. രണ്ടു നെഗറ്റീവ് ഷോര്ട്ട് ചെയ്ത് എടുത്താൽ stereyoyude output കുറയില്ലേ.. അതെങ്ങനാണ്..

  • @sajeeves3169
    @sajeeves3169 Před 3 lety

    ചേട്ടാ സൂപ്പർ 👌👌കാർ സ്റ്റീരിയോ വീട്ടിൽ കമ്പ്യൂട്ടർ smps ഉപയോഗിച്ച് സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യണേ ഓരോ പ്രാവശ്യവും ഓൺ ആക്കി ഓഫ്‌ ആക്കുമ്പോൾ സെറ്റിങ് മാറാത്ത പുതിയ മോഡൽ കാർ സ്റ്റീരിയോ ഉണ്ടെകിൽ അതിന്റെ മോഡൽ കൂടെ പറയണേ പിന്നെ ഏതെകിലും കമ്പനി കാർ ആമ്പും അതിൽ ഉൾപ്പെടുതുമോ സോണി xploid ആയാൽ നന്നായിരുന്നു ഞങ്ങൾ എല്ലാപേരും കാത്തിരിക്കുന്നു അടുത്ത വീഡിയോ ക്കായി 👍👍🌹👌👌👌👌👌👌👌👌

  • @vysakhkichu8924
    @vysakhkichu8924 Před 3 lety

    Chetta athinte rms out put ethraya sub wooferinte

  • @jamshikasim
    @jamshikasim Před 2 lety

    Hi oudio output kodkkunnath onnu cheyyumo

  • @rajimattannur8734
    @rajimattannur8734 Před 2 lety

    Ee type Sub-amp idakkidakke work cheyyunullu. Supply & signal stable aanu. Endenkilum solution undu. ??

  • @anugrahkumar3060
    @anugrahkumar3060 Před 3 lety

    9:48 bridged amp aanegil athinda SPK out India 2 positive connection Edith hi input inda left ilum right illum kodukamo