#Car

Sdílet
Vložit
  • čas přidán 27. 08. 2024
  • if you like my video please like share and subscribe thank you have a nice day
  • Hudba

Komentáře • 41

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Před 2 lety +11

    Bro പറഞ്ഞത് വളരെ ശരിയാണ്. ഇപ്പോൾ ലഭ്യമാകുന്ന ഒട്ടു മിക്ക സർക്യൂട്ട് ബോർഡുകൾക്കും കംപോണൻ്റുകൾക്കും പണ്ടത്തെ പോലെ Build Quality, Safety തീരെ ഇല്ല!! മിക്കതും കുറച്ചു നാളത്തെ ഉപയോഗത്തിന് ശേഷം തുരുമ്പ് എടുത്ത് Damage ആകുന്നു. എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. DC Acrylic എന്നോരു Spray ഉണ്ട് അത് അടിച്ചാൽ ഒരു പരിധി വരെ കംപോണൻ്റുകൾ, PCB Track ഇവ തുരുമ്പ് /ക്ലാവ് എടുക്കാതിരിക്കും, പിന്നെ സർക്യൂട്ടിൽ അമിത ഈർപ്പം തടയാൻ Silica Gel Bag Use ചെയ്യാം.. നല്ല Bulid Quality ഉള്ള ബോർഡ് & Components ആണെങ്കിൽ ഇത് ഒന്നും വേണ്ട😃

  • @Anilkumar-np3xc
    @Anilkumar-np3xc Před 2 lety +1

    💐💐😍😍 Components "iron leaded" ആയതു കൊണ്ട് മാത്രം തുരുമ്പ് പിടിക്കണം എന്നില്ല, വളരെ നിലവാരം കുറഞ്ഞവയാണ് പെട്ടന്ന് തുരുമ്പ് പിടിക്കുന്നത്. Samwha, watts തുടങ്ങിയ പല ബ്രാണ്ടുകളും iron leaded ആണ്. ഇത്തരം cheep board കളിലെ components ഇളക്കി എടുത്ത് നന്നായി "tin" ചെയ്തിട്ടാൽ കുറെയൊക്കെ പരിഹാരമാവും പക്ഷേ സമയനഷ്ട്ടം ഉണ്ടല്ലോ!. കമ്പോണേന്റിന്റെ കട്ടിങ് edge ടിൻ ആയിട്ടില്ലെങ്കിലും വേഗം തുരുമ്പ് പിടിക്കും. ആർദ്രത കൂടിയ നമ്മുടെ കാലാവസ്ഥയും ഒരു വില്ലൻ ആണ് 🤩. Board confirmal coating ചെയ്യുന്നത് ഉപകാരപ്പെടും.

  • @jouhar2137
    @jouhar2137 Před 2 lety +1

    സിലിക്ക ജെൽ പാക്ക്, ആംപ്ലിഫയറിൽ ഇട്ടാൽ മതി
    ഈർപ്പം നിൽക്കില്ല

  • @sajuks570
    @sajuks570 Před 2 lety

    Super

  • @mithunjs2533
    @mithunjs2533 Před 2 lety +5

    Bro ഇവർ നമ്മൾക്ക് ഈ amp 1200 ന് ഒക്കെ തരുന്നു യഥാർത്ഥത്തിൽ ഇതിനു 300 രൂപ ഒക്കെ കാണൂളു ചൈനയിൽ

    • @rajelectronic
      @rajelectronic  Před 2 lety +2

      ശെരിയായിരിക്കാം

  • @unnivavachi6593
    @unnivavachi6593 Před 5 měsíci

    Ithine 8inch എത്ര വാട്ട് എത്രohm subwoofer kodukam max, mini pls reply

  • @hareeshpv4066
    @hareeshpv4066 Před 2 lety

    🤝

  • @piratesofcarribean4211
    @piratesofcarribean4211 Před 2 lety +1

    Chinese board alle athrayokkaye quality undaakoo

  • @ar-creation7114
    @ar-creation7114 Před 2 lety +4

    Ee amplifier... Daily 1 hr vech work chytha... Complaint avathe iriko

  • @stselvan
    @stselvan Před 2 lety +1

    ശെരിക്കും വാട്ട്സ് പറയുമോ സഗോ,കാർ റെഡിമെയ്ഡ് ബോർഡ്, റെഡിമെയ്ഡ് ബോർഡ് ന് ഏതു സബ് woofer ഉപയോഗിക്കാം, പ്ലസ് reply i am from Pollachi tamilnadu

    • @EngineeringEssentials
      @EngineeringEssentials Před 2 lety +1

      ഈ ബോർഡ് നു ഒരു 50- 80 W പ്രതീക്ഷിക്കാം 4 Ohm ലോഡ് യിൽ.

    • @stselvan
      @stselvan Před 2 lety

      @@EngineeringEssentials 🙏🙏🙏

  • @rajuxavier1974
    @rajuxavier1974 Před 2 lety

    Bro Transistor combination പറഞ്ഞില്ലല്ലോ..?

  • @abhilashmk2279
    @abhilashmk2279 Před 2 lety

    Bro ഈ ബോർഡിൽ അധികം വരുന്ന കംപ്ലയിന്റ് പ്രൊട്ടക്ഷൻ ആയി പോകുന്നു green led red ആവുന്നു അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @aneeambalakandy8114
    @aneeambalakandy8114 Před 2 lety

    ഇതിന്റെ ട്രാൻസിസ്റ്റർ. വാങ്ങാൻ കിട്ടുന്നില്ല.. എവിടെ കിട്ടും..

  • @anoop9147
    @anoop9147 Před 2 lety

    പുതിയത് വാങ്ങി വക്കു പോൾ, വൈയ്റ്റിങ് വാർളീഷ് അടിച്ച് ഉപയോഗിക്കുക,,,,,,,

  • @ratheeshraghu5237
    @ratheeshraghu5237 Před 2 lety

    ഡോ അതിന്റെ പേരാണ് സ്വിച്ചിങ് ട്രാൻസിസ്റ്റർ.... ഒക്കെ.. പറയുമ്പോൾ നല്ലത് പോലെ പറഞ്ഞു കൊടുക്കണം.....

  • @ASHIQUE_666
    @ASHIQUE_666 Před 2 lety +3

    ഈ amp വീട്ടിൽ വെച്ചാൽ വിഷയം ഒന്നും ഇല്ലല്ലോ

  • @rjvlog9821
    @rjvlog9821 Před 2 lety

    Chetta ente subwoofer on akumbol moolukayanu idaykku cheetalum pottalum enthaayiriku baki ellam noki ok yanu subwoofer out anu kuzhapm plz help

    • @rajelectronic
      @rajelectronic  Před 2 lety

      Sub woofer filter board nokkiyo

    • @rjvlog9821
      @rjvlog9821 Před 2 lety

      @@rajelectronic chetta ippan kuzhapm illa padunundu

  • @vasum.c.3059
    @vasum.c.3059 Před 2 lety +1

    മെറ്റൽ ലെഗ്‌സ് ഉള്ള കംപോണെന്റ്‌സ് ചൈനീസ് നിർമ്മിതിയാണോ?

    • @rajelectronic
      @rajelectronic  Před 2 lety

      അങ്ങിനെ പറയാൻ പറ്റില്ല

  • @anugrahkumar3060
    @anugrahkumar3060 Před 2 lety

    Eth thurumb varan karanam enthanu 🤔

    • @rajelectronic
      @rajelectronic  Před 2 lety +1

      വീഡിയോ ഫുൾ കണ്ടു നോക്കു

  • @kozhikodechannelfrk8944

    Hallow ningal kozhikode anno ente kayyil pioneer 5 channel set und adu caset type anu athu ippol work avunnilla adu ripair cheyyan pattumo
    ningalude mobile no tharumo please

  • @technologyteam6894
    @technologyteam6894 Před 2 lety

    Hai

  • @saigathambhoomi3046
    @saigathambhoomi3046 Před 2 lety

    കോപ്പർ ലീഡുകളിൽ സെമി കണ്ടക്ടർസ്സ് വരുന്നുണ്ടോ ബ്രോ... യുഗയുഗാന്തരങ്ങളായി ഇരുമ്പ് ലീഡ് തന്നെയാണ്. ഈർപ്പം മൂലം തുരുമ്പ് പിടിക്കും. ജലാശം ഉണ്ടെങ്കിലും തുരുമ്പ് പിടിക്കും. ട്രാൻസ്‌ഫോർമർ,ഇണ്ടക്ടർസ്, അല്ലാതെ!!!കോപ്പർ ആണെന്ന് കരുതി തുരുമ്പ് പിടിക്കില്ലെന്നും മെറ്റൽ ആണെന്ന് കരുതി തുരുമ്പ് പിടിക്കുമെന്നും ഇല്ല.. ഐസി കളുടെ നിർമ്മാണത്തിൽ സ്വർണ്ണം പോലും ചേർക്കുന്നുണ്ട്. പണ്ട് ഞങ്ങൾ STK ഐസി കൾ സ്വർണ്ണം വേർതിരിച്ചെടുക്കാൻ ആസിഡ് ചെയ്ത് നോക്കും 😄😄😄😄പൊടി പോലും കാണാറില്ല 😄😄😄

  • @ratheeshraghu5237
    @ratheeshraghu5237 Před 2 lety

    ഓഹോ ഇയാൾ കുറെ നേരം കൊണ്ട് പറയുന്നു....... നേരത്തെ പറയുന്നു... മുൻപിൻ പറഞ്ഞ പോലെ പറയുന്നു.. ബ്ബ ബാ ബാബ്ബ.